ബഷീറേ, ഇങ്ങനെ പറയാനും ധൈര്യം വേണം. അനുമോദനങ്ങൾ 👏👏👏👏
@jaisalchulliyil94879 күн бұрын
സ്വന്തം പാർട്ടിക്കാരെ കുറ്റംപറയുബോൾ സത്യം ആണല്ലോ പറയുന്നത് എന്ന് ഓർത്ത് ചിരിക്കുന്ന സ്പീക്കർ പൊളി 😂😂😂
@sreekanth940810 күн бұрын
ഇത്രയ്ക്കും ചത്തു ചീഞ്ഞ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല കഷ്ടം.... അല്ല കാഷ്ടം
@rajeshbrd49994 күн бұрын
Hii chanakam
@sreekanth94084 күн бұрын
@@rajeshbrd4999 ആര് നിൻറെ അച്ഛന.. തീട്ട കമ്മി ഞാനൊരു സംഘി ചാണകവും അല്ലടാ മൈരേ..😆😂 ചാണകമായ ആ മയിരുകളും തീട്ടമായ നീയൊക്കെയും എല്ലാം എനിക്ക് ഒരുപോലെതന്നെ🤮🤮🤮🤮
@ajineshabraham476610 күн бұрын
ഇദ്ദേഹം പറയുന്നതിലെ ഓരോ കോമഡിയും പിണറായിയുടെ കരണത്ത് ഏൽക്കുന്ന അടിയാണ്...😂😂😂
@maheshshilpiphotography510610 күн бұрын
അടിപൊളി നല്ല കണക്കിന് കൊടുത്തു ! ഇവനൊക്കെ ഒരു ഉളുപ്പുമില്ല
@JayaKumari-xd2wp10 күн бұрын
അഭിനന്ദനം എങ്ങനെ പറയണം എന്ന് അറിയില്ല.ശരിക്കും പൊളിച്ചു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sucyjoseph946510 күн бұрын
P . K __ ഉളുപ്പ് എന്ന വാക്ക് മലയാളത്തിലുള്ളതാ , ഞാൻ കണ്ടുപിടിച്ചതല്ല . 🤣🤣🤣 .
@venugopalperoth578310 күн бұрын
എനിക്ക് ബഷീറിനെ ഒരുപാട് ഇഷ്ടമാണ്. പ്രസഗം എപ്പോഴും ഞാൻ പിന്നേം പിന്നേം കേൾക്കും.
@dinilelavally327910 күн бұрын
ഈ മനുഷ്യന്റെ നാടൻ ഭാഷയിലുള്ള സംഭാഷണം കേൾക്കാൻ തന്നെ രസമാണ്... പിനുങ്ങാണ്ടിയെയും കൂട്ടരെയും വാരി എടുത്തിട്ടലക്കി... 😂😂😂
@viswanathanmp608110 күн бұрын
പി കെ ബഷീർ നിങ്ങൾക്ക് അഭിവാദ്യങ്ങൾ......
@navamukulam338510 күн бұрын
ശുദ്ധനായ അറിവുള്ള സത്യസന്ധൻ
@sundaranmaster381610 күн бұрын
ചിരിക്കാതെ തരമില്ല
@lalithaayyappan700010 күн бұрын
ഇദ്ദേഹമാണ് പ്രതിപക്ഷ നേതാവാകേണ്ടത്💪💪💪🤣🤣🤣🤣🤣🤩🤩
@sukumaranpk643510 күн бұрын
ഇദ്ദേഹത്തെ എന്നെങ്കിലും എവിടെയെങ്കിലും വച്ചു കണ്ടാൽ ഞാൻകെട്ടിപിടിച്ച് അഭിനന്ദിക്കും അത്രയ്ക്ക് ഇഷ്ടമാണ്. ഇദ്ദേഹം സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്താൽ ഏതാണ്ട് ജഗതിയോട് കിടപിടിക്കുമായിരുന്നു
@PM_-CREATION_10 күн бұрын
അദ്ധേഹത്തിൻ്റെ പിതാവ് മുൻ സ്പീക്കർ സീതി ഹാജി കാര്യമായ വിഷങ്ങളിൽ ഗൗരവം കർക്കക്കാരനും ആയിരുന്നു തമാശകളിൽ നല്ല ഹാസ്യ നുമായിരുന്നു .
@niyasniyas177010 күн бұрын
അയാൾ സത്യം പറഞ്ഞു
@kvijayakumar829910 күн бұрын
ബഷീറേ, വളരെ പ്രധാനപെട്ട മറ്റൊരു കാര്യം അങ്ങ് വിട്ടുപോയി - അന്ധമായ മുസ്ലിം പ്രീണനവും അതിലേക്കായി ഹൈന്ദവരെ ദ്രോഹിച്ചതും.
@raayaabaya10 күн бұрын
അതിനെ കുറിച്ചന്നല്ലേ അയാൾ മൊത്തവും പറഞ്ഞത്...
@roseed881610 күн бұрын
Yes, he mentioned about that for a long time in the beginning.
@rambeats181510 күн бұрын
പിണറായി ഫ്രൈ 😄😄
@sivadas-wx2bj10 күн бұрын
മെയിൽ പോയന്റ് ഇയാൾ പറഞ്ഞില്ല. രാജാവിന്റെ ധാർഷ്ട്യം.ഞാൻ എന്ന അഹങ്കാരം. ഇരിക്കുന്ന കസേരയുടെ വില അറിയാത്ത / അതിലിരിക്കാൻ യോഗ്യതയില്ലാത്ത ..........
@SureshEk-wv1ik10 күн бұрын
🎉🎉🎉🎉😅
@UshaKumari-lv1ys10 күн бұрын
കസേരയുടെ വില അങ്ങ് അമേരിക്കയിൽ പോയപ്പോൾ അറിഞ്ഞതാ. അന്ന് സെപ്റ്റിക്കaയതാ പിന്നെ നേരെചൊവ്വേ കുത്തിയിരുന്നിട്ടില്ല.
@sudhanair601810 күн бұрын
ബഷീറിന്റെ ഭാഷണം ഒരു ഭാഷണം തന്നെയാണേ.
@vijayanThandilam10 күн бұрын
പൊളിച്ചടക്കി.
@premnathpeter358310 күн бұрын
ലെ പിണുഗാണ്ടി :-ദേ ഞാൻ രാജാവാ,, ഇഗ്ഗനെ ഒന്നും പറഞ്ഞൂടാ,,,😢😢
@user-tr8wr7nu3f10 күн бұрын
എനിക്കിഷ്ടായി😂.
@sivarajan339910 күн бұрын
കരിമണൽ, കാട്ടിലെ തടി, എല്ലാം മോഷ്ടിച്ചു കാശ് അമേരിക്കയിലേക്ക് കടത്തിയത് കൂടി പറയണം.
@sivadaspc301510 күн бұрын
Yes,it should also be recovered and deposited in the empty Treasury⁉️
@urumipparambil10 күн бұрын
ശ്രീ ബഷീറിൻ്റെ അസംബ്ലിയിലെ പ്രസംഗങ്ങൾ ഭരണ പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും ശ്രദ്ധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതാണ്. പൊതുജനത്തിന് ഇദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ എന്നും ഒരു ദീപാവലിയും പെരുന്നാളും ക്രിസ്മസും ഒക്കെ ആണ്. നർമ്മത്തിൽ പൊതിഞ്ഞ് ഗൗരവം വിടാതെ കാര്യം പറയുന്ന രീതി. ഇദ്ദേഹത്തിന് സമയം കൂടുതൽ കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം. ഇന്ന് അദ്ദേഹം സൂചിപ്പിച്ചതൊക്കെ ഭരണ പക്ഷം ഗൗരവമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. അവരുടെ നന്മക്കും ജനത്തിൻ്റെ നന്മക്കും. ഒരു വളരെ പ്രസക്തമായ കാര്യം അദ്ദേഹം സൂചിപ്പിച്ചത് പലപ്പോഴും തോന്നിയിട്ടുള്ളത് ആണ്. ഇടതു പക്ഷം ഭരിക്കുമ്പോൾ മുഖ്യമന്ത്രിയെയോ മറ്റു സഹ മന്ത്രിമാരെയോ കാണണമെങ്കിൽ ഇവരുടെ പാർട്ടിയുടെ ലൊക്കൽ കമ്മിറ്റി ഓഫീസിൻ്റെ മുതൽ മുകളിലോട്ട് തിണ്ണ നിരങ്ങേണ്ട ഗതികേടാണ് ജനത്തിന്. ജനത്തിന് കാണേണ്ടത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെയോ അല്ലെങ്കിൽ മറ്റു മന്ത്രിമാരെയോ ആണ്. അല്ലാതെ പാർട്ടിക്കാരുടെ മന്ത്രിയെ അല്ല. അതു കൊണ്ട് ഈ ഒരു രീതി നിർത്തലാക്കണം. അതല്ലെങ്കിൽ നിങ്ങടെ പാർട്ടി ഓഫീസ് നിരങ്ങാൻ ജനത്തിന് മനസ്സില്ല എന്ന് അവർ അങ്ങ് തീരുമാനിക്കും.
ബഷീറാന്റെ ശൈലി കണ്ടാൽ ആരും ചിരിക്കും. അവതരണം അങ്ങനെ ആണ്.
@SureshEk-wv1ik10 күн бұрын
❤❤❤
@patrioticvlog173210 күн бұрын
തോറ്റാലും ഞങ്ങൾ ധാർഷ്ട്യം കാട്ടും.... പാർലിമെന്ററി പദങ്ങൾ ഉപയോഗിക്കുന്നവരോ ചകാക്കൾ
@anukd27839 күн бұрын
എന്റെ പൊന്നോ 😂😂😂😂😂വല്ലത്ത ജാതി 😂😂😂😂
@Neutral_tms10 күн бұрын
ഇദ്ദേഹത്തെ നമിച്ചു. ഇനി പിണറായി രാജി വെച്ച് പോകുവല്ലേ നല്ലത്.
@madhavam627610 күн бұрын
Eyyy njangal 5 varsham bharikum 😁🚩
@balachandranpillai491910 күн бұрын
😅😅😅സ്പീക്കർ ചിരിയടക്കാൻ പാടുപെടുന്നു😅😅😅😅😅
@mohammedkulukkallur65535 күн бұрын
എങ്ങനെ ചിരിക്കാതിരിക്കും പോത്ത് വഷീർ അമ്മാതിരി ഉളുപ്പല്ലേ വിടുന്നത്. ഈ മൊയ്ല്യേമാരെ പിന്നാലെ ഓടുന്നത് ആദ്യം ഈ ഉളുപ്പന്റെ പാർട്ടി നിർത്തുമോ ❓❓❓❓
@thankappankodaly169510 күн бұрын
100% സത്യം ആയ കര്യം
@Pallilkara10 күн бұрын
ഇത്രയും വേണ്ടായിരുന്നു 🤭😄😆😆😆
@dworld312510 күн бұрын
സ്പീക്കർ വരെ ചിരിച്ചു പോയി😅😅😅
@user-cl4sm3eo4s10 күн бұрын
ഇത്രയും കോമാളിയായ😂ഒരു 😊സ്പീക്കർ 😂ഇതിനുമുമ്പ് 😢കേരളനിയമസഭയിലുണ്ടായിട്ടുണ്ടോ 😂
@joobinvarghese308810 күн бұрын
ഇങ്ങേരുടെ സംസാരം കെട്ടിരിക്കാൻ രസമുണ്ട്
@satheesankrishnan483110 күн бұрын
ഞാമ്മാൻറെ ആളായതു കൊണ്ടാണ് സ്പീക്കർക്ക് ചിരി വന്നത്... ഏതു പാർട്ടിയായാലും ഇവരെല്ലാം കാര്യ മടുക്കുമ്പോൾ ഒന്നാണ് എന്നാൽ ഹിന്ദു പലതാണ് കമ്യൂണിസ്റ്റുകാർ കോൺഗ്രസുകാരൻ ബിജെപിക്കാരൻ ഒന്നിലും ഇല്ലാത്തവൻ അങ്ങനെ അങ്ങനെ പോകുന്നു.....
@Trs83310 күн бұрын
Sanghi mone
@Shabeerali56510 күн бұрын
പിറകില് ഇരുന്ന് ചിരിക്കുന്നത് ആരൊക്കെ 😂😂😂
@argentina1O10 күн бұрын
അത് കൊണ്ട് ആയിരിക്കും മുസ്ലിം രാജ്യത്ത് ഒക്കെ പൊഴി നിന്റെ കൊതം കാർ പൈസ ഉണ്ടാക്കി ഇവിടെ പൈസ ക്കാർ ആയത്. ഒന്ന് പോടാ തായോളി
@fayizpannur27719 күн бұрын
അവസാനം ഒന്ന് സ്പീക്കർക്കും കിട്ടിയിരുന്നല്ലോ .. അതും കൂടി ഉൾപെടുത്താമായിരുന്നു 😂😂
@prasheelababu3889 күн бұрын
പൊളിച്ചു മുത്തേ👌👌👌
@glerysequeira952210 күн бұрын
ഉളുപ് എന്ന വാക്ക് ഉപയോഗിക്കരുത്. പകരം CM ഉപയോഗിക്കുന്ന വാക്കുകൾ ഉപയോഗിക്കുക
@Lover-Of-Humanity10 күн бұрын
PSC ഉദ്യോഗാർത്ഥികളോടുള്ള പ്രശ്നവും വോട്ട് കുറച്ചു
@user-yg6fl3pn4w10 күн бұрын
സൂപ്പർ
@fayizppsuperbazar66999 күн бұрын
ഒരു വ്യക്തിയുടെ മനസ്സിന്റെ നന്മയും ,തിന്മയും അവന്റെ നാവിലൂടെ അറിയാം
ബെഷിർ MLA സംസാരിച്ചാൽ സ്പികർ ഒന്നും മിണ്ടില്ല എന്താ കാരണം പാർട്ടിക്ക് പറയാനുള്ളത് ബെഷിർ MLA പറയുന്നു പറയട്ടെ എന്നാലേ 😂😂😂
@neenamukundan31919 күн бұрын
ithokke parayumbo CM nte face onn kaanan kothi aavunnu😂
@arunkumar.v.varunkumar3679 күн бұрын
PK ബഷീർ MLA ആള് കിടുവാ 😄😄😄😄
@ambujakshyparambath470310 күн бұрын
പ്രതിപക്ഷനേതാവാകട്ടെ 👌👌.
@unnikrishnannair41199 күн бұрын
91 എംഎൽഎമാർ ഉള്ളത് 99 എംഎൽഎമാർ ആയിരുന്നപ്പോൾ ഈ അംഗീകരിക്കണം എന്ന വാദം ഒന്നും അന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ ജയിച്ചു ഇരിക്കുമ്പോൾ ഈ വാദം പറയും. തോൽക്കുക യാണെങ്കിൽ അതിന് വേറെ എന്തെങ്കിലും ന്യായം😂
@faizyfaisal546410 күн бұрын
എന്റെ പൊന്നു സഖാക്കളെ.... നിങ്ങള് ഇങ്ങനെ ഇല്ലാതെ ആവരുത് ശക്തമായ ഒരു പ്രതിപക്ഷം ഇല്ലെങ്കിൽ അടുത്ത തലമുറയുടെ അവസ്ഥ എന്താവും...... തരം താഴ്രുത്
@govardhanmenon615810 күн бұрын
Supper Supper 😂😂😂
@iveesantony22279 күн бұрын
അടിപൊളി 😂😂😂🤝🤝🤝🤝🤝
@ibrahimkuttippa94188 күн бұрын
വിവരക്കേട് കേട്ട് ഞാനും കുറെ ചിരിച്ചിട്ടുണ്ട്.
@sheejareji499510 күн бұрын
Enthinda..igne nanam കേട്ട് ഇരികുന്നെ ennittu podo... Pinu😡😡😡😡
@deepualan9 күн бұрын
Powlichu ikka ningal..... 👏🏻👏🏻👏🏻🤣🤣🤣🤣
@pradeepkannan89919 күн бұрын
വളരെ ശെരിയാണ് 👍
@rafeek111010 күн бұрын
Good batting 😂
@csanilkumarcsanilkumar111710 күн бұрын
പി.കെ. ബഷീർ സിനിമയിൽ ഒരു കൈ നോക്കാം സീതി ഹാജി കണ്ട് രസിക്കുന്നുണ്ടാകും രസികൻ
@janardhananak50859 күн бұрын
ബഷീർക്ക സല്യൂട്ട്.
@true239310 күн бұрын
ഒന്ന് വിട്ടു പോയി ലാവലിൻ പ്രീണനം 🙏.
@srdreams783510 күн бұрын
വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങൾ വിഡ്ഢികൾ എന്നല്ലാതെ എന്ത് പറയാൻ 😢
@rajkumar.818610 күн бұрын
ട്രോൾ പൊളിച്ചു. പക്ഷെ സഭ ടിവിയുടെ visuals വെച്ച് ട്രോൾ ഉണ്ടാക്കിയാൽ കേസ് ആകുമെന്ന് രായാവിന്റെ ഉത്തരവ് ഉണ്ട്.
@nisartt912910 күн бұрын
😢
@nisartt912910 күн бұрын
3:41 3:40 3:41 😂
@nisartt912910 күн бұрын
😢😂
@nisartt912910 күн бұрын
4:18
@nisartt912910 күн бұрын
😢 5:05
@meeratp8719 күн бұрын
Chirippichu kondu kaaryam parayunna basheer nu oraayiram nanni.
ദേശീയ പാര്ട്ടി ഇപ്പോൾ CPK(M)ആയി മാറി കിട്ടിയ ല്ലോ,സന്തോഷം❤
@anusanam10 күн бұрын
Super 😂
@abhilashnarayanan1319 күн бұрын
Adipoli😂😂
@jobinjoseph148110 күн бұрын
Pinarayi njangal vare veruthu Old sagavu
@rajakrishnan40810 күн бұрын
Super😅😅😅😂😂
@wilsonmathew372510 күн бұрын
PK ഒരു സംഭവമാണ്😅❤
@jincyvarghese433610 күн бұрын
Nallathu pole chirichu
@ashakumarir756310 күн бұрын
കോപ്പറേറ്റീവ് ബാങ്കിൽ കൂടി അടിച്ചുമാറ്റിയതൊക്ക എല്ലാരും മറന്നു
@ANURAJPS201610 күн бұрын
പൊളി 😂😂😂😂😅
@susanjacob90918 күн бұрын
Well done mla
@HuskyElaine10 күн бұрын
സേട്ടൻ മറ്റൊരു കാര്യം പറയാൻ മനപ്പൂർവം വിട്ടു 😂 മുസ്ലിം പ്രീണനം. സേട്ടന് അതുമാത്രം ഒരു കുറ്റമായി പറയാൻ പറ്റണില്ല 🤣
@roseed881610 күн бұрын
He mentioned about that in this talk.
@user-wm8on6gd1r10 күн бұрын
Super MLA
@balancheruvate181110 күн бұрын
വെറുതെ ചിന്തിക്കാതെ ചിരിക്കരുത് പ്ലീസ്. സ്പീക്കർ ചിരിച്ചത് വെറുതെ അല്ല. മനസ് കൊണ്ട് ഇവരൊക്കെ ഒന്നാണ്. പച്ച. സ്പീക്കർ ഒക്കെ കേരളത്തിൽ കാര്യം കാണാൻ വേണ്ടിയാണ് ചുവപ്പിനെ സ്നേഹിക്കുന്നത്. ബുദ്ധിമാന്മാർ ചിന്തിക്കുക.???.
@jafernanoth750310 күн бұрын
വിഷം... ആണല്ലോ നീ തുപ്പുന്നത്
@TheKuttaapi10 күн бұрын
@@jafernanoth7503 paranjathil enta thettu. Muslim league ulpetta Congressum RSS ulpetta BJP oru pole vargeeya party thanneyannu
@satheeshpgjayan18779 күн бұрын
അതാണൂ സത്യം
@ashrafkashrafkongath56459 күн бұрын
മാമുക്കോഴയ്ക്ക് പകരം😂
@nixonann779710 күн бұрын
Correct 👍
@rajanck787210 күн бұрын
ഇവനെല്ലാം രണ്ട് കാലിൽ നടക്കുന്നത് നാടിൻ്റെ ശാപം.
@murshidmk833710 күн бұрын
കരീം ക 😂😂😂
@josemonchirayil721810 күн бұрын
😅😂😂👌
@rafeek111010 күн бұрын
ഇപ്പൊ കരിയിക്കയായി 😂
@rajanpi940110 күн бұрын
സത്യം വിളിച്ച് പറയല്ലേ ബഷീർ, നിലംബൂർക്കാരൻ ചെസ്റ്റ് നമ്പറിടും 😂
@sanojjoseph79999 күн бұрын
ഓൻ ഇപ്പോൾ ആഫ്രിക്കലാ റേറ്റ് കൂടിയില്ലയോ
@user-vj4hq3kg5r10 күн бұрын
Best. Kaakamar. Ini. Keralam. Baricholum. Haaa. Guys
@SurendranPillai-fr9uu10 күн бұрын
Weldon p. K👍
@dr.jayaprakashs62709 күн бұрын
All replies Sooooper. But useless . What can we do? Poor public suffers.
@babuk15969 күн бұрын
അത് പൊതുജനഞ്ങൾക്ക് അവരുടെ വിലയും അവകാശവും അധികാരവും അറിയാത്തതുകൊണ്ടാണ്. ഇവിടെ പൗരനാണ് യജമാനന്മാർ. രാഷ്ട്രീയ നേതാക്കൾ അല്ല.