No video

എനിക്ക് കിട്ടിയ അനുഗ്രഹം ഒരു ലോട്ടറിയാണ് ഒരു ഗംഭീരസാക്ഷ്യം

  Рет қаралды 3,931

Home Of Grace

Home Of Grace

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 23
@amminipushparaj6995
@amminipushparaj6995 Ай бұрын
വിശ്വാസത്താൽ നേടിയ അത്ഭുതങ്ങൾ. 🙏🙏🙏❤️🌹👍
@syamalalenin
@syamalalenin Ай бұрын
ആവേ മരിയ 🙏🙏🙏 യേശുവേ നന്ദി യേശുവേ ആരാധന യേശുവേ 🙏🙏🙏🙏🙏🙏
@lizyjohn5798
@lizyjohn5798 Ай бұрын
യേശുവേ നന്ദി 😍😍
@SujanRoy-hf8xr
@SujanRoy-hf8xr Ай бұрын
Ente abhishettante kadangal mattane njangalude vivaham nadakkename allumon amen amme mathave❤❤❤❤❤❤
@naseemnasi3537
@naseemnasi3537 Ай бұрын
Amme amme amme ❤❤❤❤🏘🏘🕯🕯🕯
@sheebarajusheebaraju6729
@sheebarajusheebaraju6729 Ай бұрын
Amme mathave enneyum makkaleyum kathukollename amen enneyum oru sakshyam parayuvan kreupa tharename amen 🙏♥❤
@shaibykuriyan1067
@shaibykuriyan1067 Ай бұрын
പരിശുദ്ധ അമ്മയെ ഈ ഓഗസ്റ്റ് 18ന് മുമ്പായിട്ട് നല്ലൊരു സ്ഥലവും വീടും ചുറ്റും അതിലും ഗേറ്റ് വെച്ചൊരു വീട് ഈശോയ്ക്ക് അമ്മയ്ക്കും ഇഷ്ടപ്പെട്ട ഒരു വീട് എനിക്ക് തന്ന അനുഗ്രഹിക്കണേ ഞാൻ അമ്മയുടെ അൾത്താരയിൽ സാക്ഷ്യപ്പെടുത്തിക്കൊള്ളാം സാക്ഷ്യപ്പെടുത്തി കൊള്ളാം എന്റെ ഭർത്താവിന്റെ 26 തീയതി കേസ് തള്ളിക്കണേ സാക്ഷ്യപ്പെടുത്തി സാക്ഷ്യം പറഞ്ഞേക്കാം എനിക്ക് 8000 രൂപ വാടകവീട്ടീന്ന് പോകാൻ തന്നെ അമ്മയെ കൃപ തന്നെ കൃപ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@user-kr1de2qx4d
@user-kr1de2qx4d Ай бұрын
Amen
@sumabenadict
@sumabenadict Ай бұрын
അടിയുറച്ച വിശ്വാസത്തിൽ എന്നെ മുന്നോട്ട് നയിക്കണമേ, എന്റെ ശരീരത്തിൽ യാതൊരു രോഗവുമില്ലെന്ന് ഈ മാസം 31 നു മുൻപ് എനിക് മനസിലാക്കിതരണമേ. എന്റെ മക്കളുടെ ജോലിയും ഈ മാസം 31 നു മുൻപ് ശെരിയാക്കി തരണമേ. കുഞ്ഞുമോളുടെ പനി എത്രയും വേഗം എടുത്ത് മാറ്റണമേ. മരുമകളുടെ മനസിലുള്ള വൈരാഗ്യവും വിദ്വേഷവും എടുത്ത് മാറ്റണമേ. ആമേൻ
@joseyvarghese3814
@joseyvarghese3814 Ай бұрын
Ave Ave Ave maria Ave Ave Ave maria
@joseyvarghese3814
@joseyvarghese3814 Ай бұрын
Alleluia alleluia alleluia alleluia alleluia alleluia👏👏👏👏👏👏
@joseyvarghese3814
@joseyvarghese3814 Ай бұрын
Praise the Lord
@greeshmaaneesh007
@greeshmaaneesh007 Ай бұрын
ആമേൻ🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme ente makkal kkum nalla oru joli kodukkaname🙏🙏🙏🙏🙏❤️
@SabuKm-cr7iw
@SabuKm-cr7iw Ай бұрын
Suganthabhishekamtharemameammemathaave
@sheelapaulson1245
@sheelapaulson1245 Ай бұрын
🙏🙏🙏🙏🙏🙏
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme enna vishuthikarikkaname papam cheyyan enna anuvathikkaruthe🙏🙏🙏🙏❤️
@beenakalia7011
@beenakalia7011 Ай бұрын
അമ്മേ നല്ലൊരു cenircare,babycare ജോലി തന്ന് എന്നെ അനുഗ്രഹിക്കണം അമ്മേ.
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme ente makkal kkum kunjungale kodukkanam
@sheenajoseph5247
@sheenajoseph5247 Ай бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@anusharaju1996
@anusharaju1996 Ай бұрын
എനിക്ക് വേണ്ടി പ്രാത്ഥിക്കണേ ഒരു ഗവണ്മെന്റ് ജോലി കിട്ടണേ 🙏🏼🙏🏼
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme enik krupasanathil enem varum pol saksheyam parayan enna anuvathikkaname🙏🙏🙏🙏🙏❤️
@archananandanan3746
@archananandanan3746 Ай бұрын
Amen
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 76 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН