അമ്മേ മാതാവേ ആശുപത്രിയിൽ ആയിരിക്കുന്ന എല്ലാ രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@anilkumar-kd6fp5 ай бұрын
എന്റെ മാതാവേ വെളിയിൽ പറയാൻ പറ്റാത്ത രീതിയിൽ മാറാരോഗങ്ങളുമായി കഴിയുന്ന എല്ലാ മക്കളെയും അമ്മ ഈശോയോട് മാധ്യസ്ഥo വഹിച്ചു കൊണ്ട് പൂർണമായി മാറ്റി കൊടുക്കണേ.
@IndulekhaShibu6 ай бұрын
എന്റെ അമ്മേ എല്ലാ ക്യാൻസർ രോഗികളെയും സമർപ്പിക്കുന്നു 🙏🙏എല്ലാ രോഗികകളെയും സമർപ്പിക്കുന്നു 🙏🙏🙏
@josesc65846 ай бұрын
അമ്മേ സമയത്തിന്മേൽ അധികാരമുള്ള കൃപാസനം മാതാവേ എന്റെ കടം എല്ലാം ഈമാസം 23നു തീർച്ചയായും മാറ്റിതരേണമേ ഉപേക്ഷവിചാരിക്കരുതെ അമ്മേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@chithrasvlogs5 ай бұрын
Amme mathavee samayathin meethe adhigaramullaa ammeee kunjonte visa tdasam mari July 28 nu germanylek varan bless cheyyane. Amen
@DolimmaValiplackal5 ай бұрын
Ave maria
@ShyniPs-v1u5 ай бұрын
അമ്മേ എന്റെ കടം വിട്ടുവാൻ നീ ഒരു വഴികണിക്കണമേ !
@JoseAlilakuzhy5 ай бұрын
അമ്മേ മാതാവേ, രോഗത്താൽ വലയുന്ന എല്ലാ മക്കളെയും, എന്റെ മകളെയും സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു അവരെ അമ്മയുടെ തിരുക്കരം നീട്ടി അനുഗ്രഹിക്കേണമേ, ആമേൻ 🙏🌹🌹🌹
അമ്മേ ശാരീരികമായും മാനസികമായും വിക്ഷമിക്കുന്ന എല്ലാ മക്കളെയും അമ്മ ആശ്വാസമാകണമേ
@Deepa-qj3zp5 ай бұрын
അമ്മേ മാതാവേ ഈ മകളോട് കരുണ തോന്നി നിന്റെ മകനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ ഇന്ന് എനിക്ക് സാമ്പത്തിയൊയി 30000 രൂപ വേണംഎനിക്ക്ഒരു വഴി തുറന്ന് തരണമേ
@chrisenChrisen5 ай бұрын
Angels❤ God bless you ❤❤❤❤
@lissygeorge9195 ай бұрын
അമ്മേ മാതാവേ എല്ലാ ക്യാൻസർ രോഗികൾക്കും സൗഖ്യം കെടുകണമേ ആമീൻ
@theodosiamaria7456 ай бұрын
Jesus bless me and give me Your Holy Spirit and make me whole and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
@VinodAchu-c9p5 ай бұрын
അമ്മയെ സഞ്ചാരി മാതാവേ എനിക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം
@VinodAchu-c9p5 ай бұрын
കൃപാസന മാതാവേ എനിക്ക് നല്ല ഒരു ജോലി തരണമേ എൻറെ നഷ്ടപ്പെട്ടുപോയ തിരിച്ചു കിട്ടണമെങ്കിൽ ഇന്നത്തേക്ക് ഏഴുമാസം 16 ദിവസം എൻറെ മാല നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടത് എൻറെ അമ്മ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് കിട്ടണം ആമേൻ
@VinodAchu-c9p5 ай бұрын
പരിശുദ്ധ അമ്മയെ അമ്മയുടെ എന്നെ സാക്ഷിയാക്കി മാറ്റണം
@VinodAchu-c9p5 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ ഞാൻ കടം കൊടുത്ത പൈസ തിരിച്ചു കിട്ടണം അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@Mary-xe4sp5 ай бұрын
Ente kidney stone മാറ്റി തരണേ 🙏🏽🙏🏽🙏🏽
@ShajhanShajhan-b2u5 ай бұрын
എന്റെ അമ്മ മാതാവേ ഞാനൊരു മുസ്ലിം കുട്ടിയാണ് എന്റെ അമ്മ മാതാവിനെ ഒത്തിരി ഒത്തിരി വിശ്വാസമാണ് അമ്മേ അമ്മേ എന്റെ വീട്ടിൽ എല്ലാവരെയും രൂപം രാവിലെയും വൈകിട്ടും മെഴുകുതിരിയും കത്തിച്ചുവെച്ച് ഞങ്ങൾ പ്രാർത്ഥിക്കും എട്ടുമാസം കൊണ്ട് ഞങ്ങൾ വളരെ ബുദ്ധിമുട്ടും കഷ്ടപ്പാടിലും എവിടെ വരെ പട്ടിണിയിലായ യാത്ര മാത്രം അവസ്ഥയിലാണ് ഞങ്ങളെ ജീവിതം കടന്നു പോയിക്കൊണ്ടിരിക്കുന്നത് കടക്കാർ പോലും ഞങ്ങളോട് ക്ഷമിക്കുന്നില്ല ഞങ്ങളെ ഞങ്ങളെ ഒരു രൂപ പോലും കത്തിക്കാൻ പോലും ഞങ്ങളെ കയ്യിലെ കാശില്ലാത്ത അവസ്ഥയിലാണ് ഞങ്ങളെ ജീവിതം കടന്നുപോകുന്നത് എട്ടുമാസമായി ഞങ്ങൾ ഉറങ്ങിയിട്ടും നല്ല രീതിയിൽ ആഹാരം കഴിച്ചിട്ട് ഉറക്കമില്ലാത്ത രാത്രിയാണ് ഞങ്ങളെ ചീത്തവിളയും പള്ളിയിൽ വിളിച്ചോണ്ടിരുന്ന ശത്രുക്കളായി മാറിയിരിക്കുകയാണ് ഒരു മൈക്രോ ഫൈനാൻസ് ലോൺ എടുക്കാൻ ഞാൻ പോവുകയാണ് ഞങ്ങളെ കൂടെ വന്ന് അത് സാധിച്ചു തന്നു അത് സാധിച്ചു കിട്ടി ഞങ്ങൾക്ക് എല്ലാ പ്രശ്നങ്ങളും പരിഹാരം കാണാൻ പറ്റാത്ത പൈസ വരെ കൊടുക്കാൻ കിടക്കുന്നുണ്ട് പൈസ പോലും കൊടുക്കാൻ പറ്റാത്ത അത്രമാത്രം അവസ്ഥയിലാണ് കഴിഞ്ഞുപോകുന്നത് അന്ന് ഞങ്ങളുടെ കൂടെ അമ്മ വരണമേ ഞങ്ങൾ ഇറങ്ങുന്ന സമയത്ത് അമ്പലങ്ങൾ കൂടെ വന്നു അത് ശരിയാക്കി കിട്ടണം കൂടാതെ ശരിയാക്കി തരണേ അമ്മേ അമ്മേ അമ്മയെ വിളിച്ചു കാര്യത്തിന് ഇറങ്ങുന്നത് എട്ടുമാസം കൊണ്ട് ഞങ്ങൾ നിവേദ മരിക്കുന്ന ഒരു കാര്യം പോലും സാധിച്ചു കിട്ടിയിട്ടില്ല അത്രമാത്രം കഷ്ടപ്പെടുകയാണ് അമ്മേ അമ്മേ ഈ നീയെങ്കിലും എനിക്ക് സാധിച്ചു കിട്ടണം അതിനുവേണ്ടി സാധിച്ചു തന്നെയല്ലേ അത്രമാത്രം വിഷമത്തോടെ അമ്മയും ഇവിടെ നിറങ്ങളെ വിഷമം സങ്കടങ്ങളും കണ്ട് സാധിച്ചു തന്നെയാണ് സാധിച്ചു തന്ന കഴിഞ്ഞാൽ അമ്മയ്ക്ക് ഒരു കോടി പുണ്യം കിട്ടും ഞങ്ങളെ സഹായിക്കാൻ ബന്ധുക്കളോ ഞങ്ങളെ സഹായിക്കാനില്ലാത്ത എന്റെ അമ്മ മാതാവിന്‍റെ ഒരു സഹായം കൊണ്ടാണെന്ന് ഞങ്ങൾ ജീവിച്ചു പോകുന്നത് ഞങ്ങൾക്ക് വേണ്ടി പ്രത്യേകമായി ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ കുടുംബത്തിറങ്ങി വരണേ അമ്മേ ഇറങ്ങി വന്നൊരത്ഭുതം കാണിക്കണേ അമ്മേ അമ്മേ ഞങ്ങളെ കടബാധ്യത എടുത്തുമാറ്റി തരണേ അമ്മേ ഞങ്ങളെ എല്ലാ കടകളും കടം തീർക്കാനുള്ള മാർഗം ഞങ്ങൾക്ക് ഇപ്പോൾ ഇല്ലെന്നും എല്ലാ അമ്മയുടെ സഹായം മാത്രമേയുള്ളൂ അമ്മ അവിടുന്ന് ഞങ്ങളെ എല്ലാ കടങ്ങളും എടുത്ത് തീർക്കാൻ ഒരു മാർഗ്ഗം അമ്മ കാണിച്ചു തരണേ എന്ന് മാതാവേ എന്റെ കടം എടുത്തിട്ട് പോലും ഒരു ലോട്ടറി പോലും അടിക്കുന്നില്ല മാർഗ്ഗവും ഇല്ലാത്തതുകൊണ്ടാണ് ലോട്ടറി എടുക്കുന്നതടിച്ച് കടങ്ങളെല്ലാം തീർക്കാമെന്ന് പറഞ്ഞാൽ അമ്മ എടുക്കുന്നത് പാതാള അത് ചൊല്ലുന്ന പാതാളം എന്ന് പറയാൻ നടത്താൻ അമ്മ ജീവിതം ഒരുപാട് നടക്കുന്നില്ല കാര്യം അമ്മയുടെ കൈയിലാണ് അമ്മ നടത്തി തരണം എന്നും എപ്പോഴും യേശുനാമത്തിലാണ്
@sumabenadict6 ай бұрын
എന്റെ ഇല്ല രോഗംഗളും മാറ്റിതരണമേ ആമേൻ
@jamesjoseph30085 ай бұрын
Daivame sthuithi❤❤. Praise the Lord..
@Jfdftjbcdtddf5 ай бұрын
അമ്മേ മാതാവേ നന്ദുവിനു നല്ല ആത്മവിശ്വാസം പകർന്നുú നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകണമേ ⁹
@valsammavasu4766 ай бұрын
Amen Amen Amen 🙏🙏🙏. God bless you sisterji. Parishudha ammaude sannidhyam eppozhu koode undakaname 🙏🙏🙏
@BijuJoseph-d1n5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന 🙏🏼🙏🏼🙏🏼🙏🏼
@theodosiamaria7456 ай бұрын
Jesus bless me and give me Your grace to go for retreat and come back safely 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️
@mercytitus5 ай бұрын
Amen amen please pray for my family amen amen 🙏🙏🙏🙏🙏❤️
@AnnammaThomas-l4q5 ай бұрын
🙏Amen മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@jeenaantony42835 ай бұрын
അമ്മ മാതാവേ..... പലയാളുകളും കൃപാസനം സാക്ഷ്യങ്ങളുടെ ട്രോളുകൾ ഇറക്കുന്നു...... അമ്മയുടെ വാത്സല്യവും കരുതലും അനുഭവിക്കാൻ സാധിക്കാത്ത ഈ മക്കളെ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു..... സ്വന്തം കുഞ്ഞ് അപകടത്തിൽപെട്ടാൽ ഏതമ്മയാണ് വെറുതെ നോക്കി നിൽക്കുന്നത് ..... ഏതൊക്കെ സുഖസൗകര്യത്തിൽ കഴിഞ്ഞാലും ദുഃഖത്തിൽ കഴിയുന്ന മക്കളുണ്ടെങ്കിൽ അമ്മമാരുടെ ഹൃദയം വിങ്ങിക്കൊണ്ടിരിക്കും..... തൻ്റെ മക്കളെ രക്ഷിക്കുവാൻ അമ്മമാതാവ് നിയുക്ത ഇടങ്ങളിൽ പ്രത്യക്ഷീകരണം നടത്തുന്നു.....അമ്മേ... എൻ്റെ മക്കളേയും അമ്മയോടു ചേർക്കണേ.... അമ്മേ.....
@gincybenny95465 ай бұрын
8
@beenapeter88875 ай бұрын
അമ്മേ,മാതാവേ,ജോസ്നയുടെ ജോലിസംബന്ധമായ കാര്യങ്ങളൊക്കെ നടത്തി കൊടുക്കണേ.ആരും അവരെ സഹായിക്കിനില്ലെന്ന് അമ്മയ്ക്ക് അറിയാമല്ലോ.
@Sophyadroston5 ай бұрын
Amme kreupasana madhave bless n heal all the sick n suffering
@theodosiamaria7456 ай бұрын
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
@sarasann655 ай бұрын
അമ്മ മാതാവേ ക്യൻ സർസംബന്ധമായ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓരോ രോഗികളേയും സൗഖ്യപ്പെടുത്തണേമാതാവേ
@littleverghese52015 ай бұрын
Mathave thank you mathave
@arunantony12875 ай бұрын
❤❤❤
@lethapananthara49385 ай бұрын
Amme priyamathave ella cansar rogikaleyim sugapeduthename amen ❤❤❤
@RoseMary-uu5ul5 ай бұрын
Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama Distinction kittanama Amma kripasena mathava amen 🙏
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@presthinajose51895 ай бұрын
sonyde husband and molde visa.sariyakane soon
@stellasymenthy45475 ай бұрын
Thanks to Mother Mary 🙏🙏🙏
@bijijoshy6 ай бұрын
Amme mathave ente kudumbathil samadanam tharaname.🙏🙏🙏
@rajeevathira41505 ай бұрын
ബഹുമാനപെട്ട സിസ്റ്ററെ... കർത്താവിനോട് നന്ദി പറയൂ അവനറിയാതെ ഒന്നും സംഭവിക്കുന്നില്ല 💫praise the lord✨ Hallelujah✨✨