"എനിക്ക് മെഴുകുതിരി ആവണ്ട, സൂര്യൻ അയാൾ മതി "| Mental Health | Husna Nasrin | Josh Talks Malayalam

  Рет қаралды 603,664

ജോഷ് Talks

ജോഷ് Talks

2 жыл бұрын

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/ULm3P9QBdrb
ജീവിതം പലവഴി തിരിഞ്ഞു പോയപ്പോൾ മനഃസാന്നിധ്യം കൊണ്ട് ജീവിതം ജീവിതം തിരിച്ചു പിടിച്ചു ആ light മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്ന Mind Trainer Husna Nasrin ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിത കഥ പറയുന്നത്.
എല്ലാവരെയും വെറുത്തും വെറുപ്പിച്ചും അവസാനിക്കേണ്ടിയിരുന്ന ജീവിതത്തിനു പുതിയ മാനങ്ങൾ സമ്മാനിച്ചാണ് ഇന്ന് Husna നിലകൊള്ളുന്നത്. ഒരു ഉമ്മയാണ് എന്നത് എന്റെ സ്വപനങ്ങൾക്കു പരിധി അല്ല അത് അവസരണങ്ങളുടെ ലോകത്തിലേക്കുള്ള ചുവടുവെപ്പാണ് അതിനെ എൻ്റെ ശരീരത്തിലെ ഒരു അവയവം പോലെ കാണേണ്ട ഒന്നാണെന്നുള്ള ഒരു വലിയ message ആണ് Husna നമുക്ക് നല്കുന്നത്. ഒരു കുട്ടിയുണ്ടായാൽ അത് പിന്നെ എല്ലാം ത്വജിക്കാനുള്ള സമയമാണെന്നുള്ള ORTHODOX ചിന്തകളെ പൊളിച്ചു എഴുതുവാണ്‌ Husna.
ഇപ്പോൾ നിങ്ങൾക്ക് JoshTalks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് varun@joshtalks.com ൽ ബന്ധപ്പെടുക.
Today, Josh Talks tells the life story of Mind Trainer Husna Nasrin, who brings life back to life when life took a turn for the worse and sheds that light on others.
Today, Husna brings new dimensions to a life that should have ended with hatred and disgust for all. Husna gives us a great message that being a mother is not the limit of my dreams, it is a step into the world of opportunities, something that should be seen as an organ in my body. Husna writes down the ORTHODOX thoughts that if you have a child then it's time to give up everything.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
If you find this talk helpful, please like and share it and let us know in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #mompreneur #momlife #entrepreneur #momboss #smallbusiness #womeninbusiness #bossbabe #momsofinstagram #girlboss #shopsmall #supportsmallbusiness #handmade #womensupportingwomen #mom #shoplocal #momblogger #workfromhome #bosslady #motivation #love #womenempowerment #motherhood #femaleentrepreneur #mompreneurlife #entrepreneurlife #smallbusinessowner #bossmom #fashion #businesswoman #business sthree malayalam how to overcome obstacles in life indianexpress

Пікірлер: 1 000
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/ULm3P9QBdrb
@shahanasherin3470
@shahanasherin3470 2 жыл бұрын
Same story like me
@mychoicebythabsheera5918
@mychoicebythabsheera5918 Жыл бұрын
കാണാറുണ്ട് ഒരുപാട്. ഒരിക്കലും അല്ല എന്ന് ഞാൻ പറയും
@fathimasherin2367
@fathimasherin2367 Жыл бұрын
👌
@user-ns7nf1eq9u
@user-ns7nf1eq9u Жыл бұрын
എങ്ങനെയാ നിങ്ങളെ contact ചെയ്യുക.. pls replay mee
@user-ns7nf1eq9u
@user-ns7nf1eq9u Жыл бұрын
@ജോഷ് talks നിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യും
@foodiescorner1116
@foodiescorner1116 2 жыл бұрын
➖എനിക്‌ മെഴുകുതിരി ആവണ്ട സൂര്യൻ ആയാൽ മതി ➖അവനെ കൊണ്ട്‌ എല്ലാം നഷ്ടപ്പെടുത്തിയ ഉമ്മ ആവണ്ട അവനെയും കൊണ്ട്‌ ഉയരങ്ങളിൽ എത്തിയ ഉമ്മ ആവണം❤️‍🔥 proud of you dear husnaaa❤️❤️
@kadeejathadathil6873
@kadeejathadathil6873 2 жыл бұрын
At
@hafisworld5001
@hafisworld5001 Жыл бұрын
🥰👍
@saleenabasheer5123
@saleenabasheer5123 Жыл бұрын
👏
@niyaandnafruvlog3445
@niyaandnafruvlog3445 Жыл бұрын
Good good
@sabidavp588
@sabidavp588 Жыл бұрын
നീ അന്ന്യ പുരുഷൻ മാരുടെ മുന്നിൽ ഇതെല്ലാം പറഞ്ഞു നടന്നിട്ട് എന്ത് karyem
@ameera.m.tameera3340
@ameera.m.tameera3340 2 жыл бұрын
അവനെ കൊണ്ട് എല്ലാം നഷ്ടപ്പെടുത്തിയ ഒരു ഉമ്മയാവണ്ട എനിക്ക്... അവനെയുംകൊണ്ട് ഉയരങ്ങളിലേക്ക് എത്തിയ ഒരു ഉമ്മയാവണം എനിക്ക്" Ufffffff🔥🔥🔥🔥🔥🔥🔥🔥
@sumisumisumi9897
@sumisumisumi9897 2 жыл бұрын
ഈ ഡയലോഗ് സൂപ്പർ, എന്റെ മോൻ 3 months ആവുന്നു, എനിക്ക് എക്സാം ഉണ്ട് അതിനു പോവൻ ഒരു ഉന്മേഷം കിട്ടി
@srijakp
@srijakp 2 жыл бұрын
ഇത് ഒരു മഹദ് വചനം ആയി സൂക്ഷിക്കേണ്ടതാണ്... ഒരു കൊച്ചു പെൺകുട്ടിയിൽ ഇത്രയും ഉയർന്ന ചിന്ത... Really proud of her... 👏👏🙌🙌🙌
@hafisworld5001
@hafisworld5001 Жыл бұрын
Yes really proud of her
@shihabbabu642
@shihabbabu642 Жыл бұрын
Grt words
@adilym6255
@adilym6255 Жыл бұрын
@@sumisumisumi9897 പോകണം സുമീ... എല്ലാ പെൺകുട്ടികളും ഇത് പോലെ ഉയരണം.. ഇപ്പോൾ ഭർത്താവിന്റെ സപ്പോർട്ടും നിങ്ങൾക്ക് ഒക്കെ കിട്ടുന്നു എന്നത് വലിയ സന്തോഷം.. അങ്ങിനെയുള്ള അവരുടെ മനസ്സിന് ഒരു ബിഗ്സല്യൂട്ട്..🙏
@trendzone8096
@trendzone8096 2 жыл бұрын
സത്യമാണ് 😢സ്വപ്‌നങ്ങൾ കണ്ട ഒരു കുട്ടിക്ക് സ്വപ്നങ്ങൾ നശിക്കുക എന്നത് വലിയൊരു ട്രാജഡി തന്നെയാണ് 🥺
@jinanfairoozjinanfairooz8463
@jinanfairoozjinanfairooz8463 Жыл бұрын
My experience. But Now I'm ok
@shabanashabu2728
@shabanashabu2728 Жыл бұрын
True🙂athilum valiya onum jeevithathil nadakkanilla
@magicpetals1416
@magicpetals1416 Жыл бұрын
Very true
@Varshanandhan1
@Varshanandhan1 Жыл бұрын
True
@aarshamohandas2499
@aarshamohandas2499 4 ай бұрын
True
@user-fs3xr5no8j
@user-fs3xr5no8j 2 жыл бұрын
Josh talkil ഞാൻ കേട്ടതിൽ വെച്ചു എന്നെ ഏറ്റവും കൂടുതൽ inspiration ചെയ്ത talk ...എന്തിനാണെന്നറിയാതെ ഞാൻ കരഞ്ഞു പോയി ..എവിടെയൊക്കെയോ ഞാൻ എന്നെ കണ്ടു ..god bless you ഹുസ്നാ 😊
@najmamusthu4445
@najmamusthu4445 2 жыл бұрын
Crct.. Njanum karanjupoyi.. Enthinanennariyilla... Njanum ippo oru mezhukuthiri ayondirikkayaan
@ismailwayanad490
@ismailwayanad490 2 жыл бұрын
@@najmamusthu4445 ഉരുകി തീരരുത്...കത്തിജ്വലിക്കണം
@Dana22983
@Dana22983 2 жыл бұрын
Yes
@mubiyas8876
@mubiyas8876 2 жыл бұрын
സത്യം 😥
@songlover8225
@songlover8225 2 жыл бұрын
Ithokke keettappo enikk ente swapnangale purathukondvaraanulla aaveesham undaayi thank you ente swapnamaann orr singer aavanamenn ente channelill onn keerinookanee
@sajidnp8756
@sajidnp8756 2 жыл бұрын
"എനിക്ക് മെഴുകുതിരി ആവണ്ട,സൂര്യൻ ആയാൽ മതി "-ഹുസ്ന വാക്കുകൾ🔥 Proud to you Sister🔥❤️
@alishazahra3754
@alishazahra3754 2 жыл бұрын
Husnathaaa♥️കേട്ടിരുന്നു പോയി... ഞാനദ്യമായിട്ടാ josh talks skip ചെയ്യാതെ കാണുന്നത്. ഓരോ വാക്കുകളും എത്ര മനോഹരം 🙌🏻🥺
@shafna2684
@shafna2684 2 жыл бұрын
Njaanum
@shahanamanhampally3495
@shahanamanhampally3495 2 жыл бұрын
Sathyam
@muthusmuthu2177
@muthusmuthu2177 2 жыл бұрын
Njanum ☺
@febinafebina6765
@febinafebina6765 2 жыл бұрын
സത്യം
@nashwaedasseri1026
@nashwaedasseri1026 2 жыл бұрын
Me
@bilaltm6466
@bilaltm6466 2 жыл бұрын
ചെറുപ്പത്തിൽ പിതാവ് നൽകിയ വായനക് ഉള്ള പ്രോത്സാഹനം ആണ് കുട്ടിയെ ഇവടെ എത്തിച്ചത്
@user-zg9zo5zx8o
@user-zg9zo5zx8o 2 жыл бұрын
നമ്മൾ എന്ന്മുതൽ നമ്മുടെ മാതാപിതാക്കളുടെ വില മനസ്സിലാക്കി തുങ്ങിയോ അന്നു മുതൽ നമ്മൾ ദൈവത്തിന് പ്രിയപെട്ടവരായി.. അന്ന് മുതൽ നമ്മുടെ ജീവിതം സമാധാനം നിറഞ്ഞതുമായി തുടങ്ങും...എന്റെ അനുഭവം...
@ayishabi9921
@ayishabi9921 Жыл бұрын
A
@Varshanandhan1
@Varshanandhan1 Жыл бұрын
അതുപോലെ thanne parentsum എന്ന് മക്കളേ മനസിലാക്കുന്നുവോ അന്നേ അവരും നല്ല മാതാപിതാക്കൾ ആവുകയുള്ളു 🖤
@esathannickal6830
@esathannickal6830 Жыл бұрын
@@Varshanandhan1 hlo
@amnubilal6813
@amnubilal6813 2 жыл бұрын
ഹുസ്ന യുടെ സംസാരം ഒരു കവിത പോലെ.. Skip ചെയ്യാതെ കണ്ട athya വിഡിയോ 👌👌
@lifecapturebysahlajamsheed207
@lifecapturebysahlajamsheed207 2 жыл бұрын
Josh talks ൽ ഒരുപാട് മോട്ടിവേഷൻ കേട്ടിട്ടുണ്ട്. പക്ഷെ ഇത്രത്തോളം മനസ്സ് പിടിച്ചു കുലുക്കിയ ഒരു മോട്ടിവേഷൻ വേറൊന്നില്ല. U are real inspiration ❤️
@Instopedia_
@Instopedia_ Жыл бұрын
12:30 ഈ വരികൾ ഇൻസ്റ്റാഗ്രാം reels വഴി കേട്ട് അതിൽ addict ആയപ്പോ തിരഞ്ഞു പിടിച്ചു വന്നതാ... അതിന്റെ യഥാർത്ഥ അവകാശിയെ കാണാൻ ✨️ എന്തൊരു വാക്കുകളാണ് സഹോദരി ✨️❣️ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരാൻ കഴിയട്ടെ 🔥
@lubnashanoz4756
@lubnashanoz4756 2 жыл бұрын
"kuttik venda ellam nashtapedthya Umma avanda avanem kond uyarathilethya Umma Aya madhi" nice qoutes 😊
@rainbow-pu5lf
@rainbow-pu5lf 2 жыл бұрын
യഥാർച്ഛികമായി ഇസ്റ്റാഗ്രാമിൽ ഒരു വീഡിയോ കണ്ട് പ്രൊഫൈൽ നോക്കി ഇഷ്ട്ടപെട്ടിരുന്നു ഹുസ്ന നീ ഒരു ഇൻസ്പിറേഷൻ തെന്നെ ആയിരുന്നു എനിക്ക് ❤️❤️
@apvmumtaz
@apvmumtaz 2 жыл бұрын
എന്റെ പ്രിയ വിദ്യാർത്ഥിനിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 😘
@travelbuggy6472
@travelbuggy6472 2 жыл бұрын
തകർന്നുവീണെരു കൊട്ടാരം എത്ര സുന്ദരമായിട്ടാണ് നിങ്ങൾ പടുത്തുയർത്തുന്നത്. Mashaallah 🤲
@shareefaiqbaliqbal7724
@shareefaiqbaliqbal7724 Жыл бұрын
ആദ്യമായാണ് ഞാൻ josh talks full ആയി കാണുന്നത് ♥️🔥
@angelangel4142
@angelangel4142 2 жыл бұрын
Mind ഇത്രെയും refresh ആക്കിയ ഒരു സംസാരം ഞാൻ കേട്ടിട്ടില്ല ഇതുവരെ... ❤️❤️❤️heart touching words... 🥰🥰🥰🥰🥰🥰🥰🥰🥰🥰
@aflihaadham2342
@aflihaadham2342 2 жыл бұрын
💯
@aliashraf107
@aliashraf107 2 жыл бұрын
ഹുസ്ന 👏 കവിയസ്വസ്ഥത കവിയുടെ അസ്വസ്ഥത സംസാരിക്കാനുള്ളവന്റെ അസ്വസ്ഥത സംസാരിച്ച് കൊണ്ട് തീർക്കുക. നല്ല സംസാരം. കേട്ടിരുന്നു പോയി, ഇനിയും ഒരുപാട് അവസരം കാത്തിരിക്കുന്നു. Wait and see
@ubaid1213
@ubaid1213 2 жыл бұрын
Mr kaarnor 😝
@aliashraf107
@aliashraf107 2 жыл бұрын
@@ubaid1213 😁
@shammasmp154
@shammasmp154 2 жыл бұрын
Aappa ale
@mayasaji9461
@mayasaji9461 Жыл бұрын
ഹുസ്ബൻഡ് സപ്പോർട്ട് ഉണ്ട്. കല്യാണം കഴിഞ്ഞാൽ എന്തിനും ഹുസ്ബൻഡ് സപ്പോർട് ആവശ്യം ആണ്. അത് കിട്ടാത്തവർക്ക് കുട്ടികൾ വലുതാകുന്ന വരെ കാത്തിരിക്കേണ്ടി വരും.
@itsmefasishabeer491
@itsmefasishabeer491 Жыл бұрын
Currect
@mayasaji9461
@mayasaji9461 Жыл бұрын
@ᠻꪖ𝓽ꫝ𝓲ꪑꪖ ചെറിയ കുട്ടി ഉള്ളവർക്ക് ആരുടെയെങ്കിലും സ്‌പോർട് ഇല്ലാതെ പറ്റില്ല.എന്നെ സമ്പത്തിച്ചു ഭർത്താവിന്റെ ഇഷ്ടമില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല. ഇല്ലെങ്കിൽ ഭർത്താവ് വേണ്ട എന്ന് തീരുമാനിക്കണം.
@ummukhaira2049
@ummukhaira2049 Жыл бұрын
Congratz husna madam എന്റെ ജീവിതവും നിങ്ങളുടെ അതുപോലെയാണ്.. ഞൻ ഇപ്പോൾ എന്റെ ഡ്രീംസ്‌ പൂവണിയിക്കാനുള്ള ഓട്ടത്തിലാണ്. ഒരുനാൾ. ലോകം മുഴുവനും എന്റെ പേരും അറിയപ്പെടും. Inshaallah
@shamilmp4055
@shamilmp4055 Жыл бұрын
Skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ 👍👍👍
@rimamikitchen
@rimamikitchen 2 жыл бұрын
masha allah😍😍proud of you dear😍❤️😘😘adyamayan josh talkil oru video skip cheyyathe kanunnath
@shapvcreations6237
@shapvcreations6237 2 жыл бұрын
Me too
@abduraoof5984
@abduraoof5984 2 жыл бұрын
*കൂടെയുള്ളപ്പോൾ മനസ്സിലാക്കൂല പലർക്കും ഉപ്പയുടെയും ഉമ്മയുടെയും വില😔*
@thabsheeraminnath9886
@thabsheeraminnath9886 Жыл бұрын
"സ്വപ്നങ്ങൾ കണ്ട ഒരു പെൺകുട്ടിയെ സംബന്ധിച്ച് അതൊക്കെ നശിക്കാ എന്ന് പറയുന്നത് ഒരു വലിയ ഒരു tragedy ആണ്" 💯സത്യം😓😓 ഇതിൽ എവിടെയൊക്കെയോ ഞാൻ എന്നേ തന്നെ കാണുന്നു😩😩
@world-hq3hi
@world-hq3hi Жыл бұрын
നല്ല സംസാരം കേട്ടിരിക്കാന്‍ നല്ല ഭംഗി അതിൽ ഉപരി എല്ലാത്തിനും ചിന്തിച്ചു നോക്കിയാല്‍ കൂടുതൽ അര്‍ത്ഥങ്ങള്‍ ഉള്ളത് പോലെ. ആദ്യം നമ്മൾ നമ്മൾക്ക് തന്നെ വാല്യൂ കൊടുക്കണം എന്നാലെ അത്‌ പുറത്ത്‌ നിന്നും തിരിച്ച് കിട്ടു 👏👏ഒരോ വാക്കുകളും ഹൃദയത്തില്‍ നിന്നും വന്നത് പോലെ തോന്നി best of luck 🤞
@ayisha6866
@ayisha6866 2 жыл бұрын
ഇത് എന്റെ കഥായാണോ എന്ന് പോലും തോന്നിപോയി. Science ഒഴികെ ബാക്കി പലതും ഒരുപോലെ തന്നെ. ഇയാളുടെ ideology പലതും എന്റേതും ആണ് 👍
@kayyoppu-83
@kayyoppu-83 2 жыл бұрын
സത്യം... എന്റെയും
@faseelaummu3343
@faseelaummu3343 2 жыл бұрын
Entedum
@angels9213
@angels9213 Жыл бұрын
Njanum.. I was also a dream girl like her...
@nidalfasil9048
@nidalfasil9048 Жыл бұрын
എൻ്റെയും
@adilmk3861
@adilmk3861 2 жыл бұрын
എന്റെ അതേ അവസ്ഥ, എനിക്കും 10 th ൽ 10A+ ഉണ്ടായിരുന്നു. അങ്ങനെ ഉപ്പ ഞാനറിയാതെ science കൊണ്ട് ചേർത്തു. എനിക്കും humanities പഠിക്കാൻ ആയിരുന്നു ആഗ്രഹ൦, ഞാനും കഥയും കവിതയും എഴുതുമായിരുന്നു, എനിക്കറിയാം എന്നെ കൊണ്ട് ഒരിക്കലും physics, chemistry പഠിക്കാൻ കഴിയില്ലെന്ന്, അങ്ങനെ ഞാൻ ഒന്നും പഠിക്കാതെ ആയി, ഞാൻ എന്നെക്കൊണ്ടു പറ്റുന്ന അത്രയും ശ്രമിച്ചു എന്നാൽ എനിക്കു 21 ന് result വന്നപ്പോൾ 80% ആണ് മാർക്ക്, എന്ന ഒരുപാട് കളിയാക്കി. എന്റെ ഉപ്പ വിളിച്ചു വളരെ വേദനയോടെ പറഞ്ഞു, മോളെ നീ എന്നെ കുറ്റപ്പെടുത്തല്ലന്ന്, ഈ mark വച്ച് എനിക്ക് degree admission കിട്ടൂലാന്ന് അറിയാ൦,പക്ഷേ ഈ 12 വ൪ഷ൦ ഉപ്പ എന്ന പഠിപ്പിച്ചത് ഞാൻ നല്ല നിലയിൽ എത്താൻ ആണ്, എന്തായാലും ഒരു ജോലി വേണം, എനിക്കു mark കുറവായതിനാൽ വിഷമല്ല. ഉപ്പ നല്ല വിഷമത്തിലാണ്. എന്തായാലും എനിക്ക് വിജയിക്കാൻ, ഞാൻ എന്റെ ലക്ഷ്യങ്ങളു൦ സ്വപ്നങളു൦ നേടുക തന്നേ ചെയ്യു൦
@hashnahash2314
@hashnahash2314 2 жыл бұрын
Same as mine.i got 82%
@akhiladevan2518
@akhiladevan2518 2 жыл бұрын
Psc noku
@layyinavclayyina2979
@layyinavclayyina2979 2 жыл бұрын
Pടc നല്ലൊരു ഓപ്ഷനാണ് , സയൻസ് പഠിച്ചത് കൊണ്ട് സയൻസ് വിഷയങ്ങളും കണക്കും എളുപ്പത്തിൽ പഠിക്കാൻ സാധിക്കും .... കൂടെ ഇഷ്ടമുള്ള ഹിസ്റ്ററിയും ജോഗ്രഫിയും പൊളിറ്റിക്സുമൊക്കെ ആസ്വദിച്ച് പഠിക്കുകയുമാവാം. ഞാൻ എൻ്റെ അനുഭവമാണ് പറയുന്നത്- ഹ്യുമാനിറ്റീസിനെ ഇഷ്ടപ്പെട്ട് മറ്റുള്ളവരുടെ നിർബന്ധത്താൽ സയൻസ് എടുക്കേണ്ടി വന്ന ഞാൻ ഇപ്പോൾ psc വഴി ജോലിക്ക് ശ്രമിക്കുന്നു . ചില ലിസ്റ്റികളിൽ ഉൾപ്പെടുകയും ചെയ്തു. Pടc യിൽ നമുക്ക് എല്ലാ വിഷയങ്ങളും പഠിക്കണം..
@adilmk3861
@adilmk3861 2 жыл бұрын
@@layyinavclayyina2979 psc ezhuthanel 18 aavande
@gamingboysfan
@gamingboysfan Жыл бұрын
Me too... geography padikkan ishtam ulla njan Engineering nu pokandi vannu...kashtapettu ishtam allatha Electronics padikendi vannu...verum 69prcnt vangi BTech passed...😭...ellam veetukarkku vendi...
@saleenacp330
@saleenacp330 2 жыл бұрын
എത്ര മനോഹരമായ ഹുസ്ന ഓരോ വാക്കുകളും പറഞ്ഞത് 💪💪💪 really inspiring words husna nasrin💪💪💪💪
@hamnamahroof1951
@hamnamahroof1951 Жыл бұрын
കാണാൻ കുറച്ചു വൈകിപ്പോയി...കണ്ട് കഴിഞ്ഞപ്പോൾ കണ്ണും മനസ്സും നിറഞ്ഞു പോയി ❤️ Hats off .....👏👏👏I can relate most of the things you've explained ,half of your story is similiar as mine 🥰some time I thought iam standing there.... 👍👍👍👍
@Hifraaz_Vloggers-Goa
@Hifraaz_Vloggers-Goa Жыл бұрын
That's great!
@jamshiyaashraf2053
@jamshiyaashraf2053 2 жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക്. എന്നെത്തന്നെ ഓർമ വരുന്നു.പ്ലസ് two vacation ആയിരുന്നു വിവാഹം 18 വയസ്സ് ഇന്നെനിക്ക് 27 വയസ്സ് ആകാൻ പോകുന്നു.കല്യാണം കഴിഞ്ഞ് മക്കൾ 2 ആയി .inn ഞാൻ ഒരു ടീച്ചർ എന്ന സ്വപ്നത്തെ യാഥാർത്ഥ മാക്കനുള്ള ശ്രമത്തിലാണ് എന്നെ ചേർത്ത് പിടിച്ച് എൻ്റെ പങ്കാളിയും............സ്വപ്നങ്ങളെ നല്ല സ്വപ്നങ്ങളെ മുറുകെ പിടിച്ച് ജീവിക്കുക പരിശ്രമിക്കുക....ബാകി എല്ലാം ഇൻശാ അല്ലാഹ് 👍❤️
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 жыл бұрын
Dear Same to u Am also now ready to reach my teaching job 👍
@sahlababu3626
@sahlababu3626 Жыл бұрын
എനിക്കും ടീച്ചർ ആവണം. ബട്ട്‌ ആരും സപ്പോർട്ട് ഇല്ല
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 Жыл бұрын
aarum support illenkil swayam supportive aayi munnot neengu Urappayum swapnam yatharthyamakum
@jaaz6221
@jaaz6221 Жыл бұрын
@@rejnasidhiquerejnasidhique7343 oru karyathinum supportive allatha husband aanel enthu cheyyum? Oru wife nu husband nte permission illathe job ne kurich chinthikkan pattillalalo. Avar ellathinum thadassam ninnal vidhi ennu vicharich swapnangal ellam marakkan alle pattollo.
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 Жыл бұрын
@@jaaz6221 🥲🥲
@asrifaMovval
@asrifaMovval Жыл бұрын
ഒരു ഇല കരിഞ്ഞ്, പൊടിഞ്ഞ്, മണ്ണൊട്ടുന്നതിന് തൊട്ടു മുമ്പേ ഇങ്ങനെ പറഞ്ഞു: മണ്ണ് പൊതിഞ്ഞാലും ഞാൻ ഇലയാണ്, മണ്ണിലാലിഞ്ഞാലും ഞാൻ ഇലയാണ്, മണ്ണായെന്ന് പറയല്ലേ, ഞാൻ ഇല തന്നെ, എന്റെ ആത്മാവ് ഇല തന്നെ♥️ മനോഹരമായ വരികൾ.... 🥰♥️
@MariyamsTaste
@MariyamsTaste Жыл бұрын
വല്ലാത്തൊരു talk തന്നെയിരുന്നു..ചിന്തിപ്പിച്ച talk ...മക്കളുള്ളത് കൊണ്ട് ഒരുപാട് പേര് സ്വപ്‌നങ്ങൾ mattyvaykkarund ...എല്ലാം അവരുടെ മുകളിൽ ചാരും ..ഹുസ്ന പറഞ്ഞ ഓരോ വാക്കിലും അർഥങ്ങളുണ്ട് motivation ഉണ്ട് ..
@user-zs6zb3me8p
@user-zs6zb3me8p 2 жыл бұрын
ഈ വീഡിയോ skip ചെയ്യാതെ കണ്ടവർ ആരൊക്കെ ഉണ്ട്...? ❤️
@bashirapmst7906
@bashirapmst7906 2 жыл бұрын
കല്യാണം, കുട്ടികൾ ഇതൊന്നും life Lu ഒരു തടസ്സമല്ല.. നമ്മുടെ dream നമ്മൾ തന്നെ നേടിയെടക്കുവാൻ പരിശ്രമിക്കണം...👏👏 I'm proud of you dear 🥺❤️
@risanatesni6649
@risanatesni6649 2 жыл бұрын
Crct🌹
@beenarasheed7308
@beenarasheed7308 2 жыл бұрын
Correct
@sajithaop5271
@sajithaop5271 Жыл бұрын
അവരുടെ ഹസ്ബന്റ് കൂടെ നിന്നത് കൊണ്ടല്ലേ....
@Sethulekhmi
@Sethulekhmi Жыл бұрын
Allaverkum ath kazhiyilla.ennale athu vismayak pattillaa
@asishebi1228
@asishebi1228 Жыл бұрын
Edinod njan yojikkunnilla Karanam sapport cheyyan alillel pinne end .
@ashrafmoosamoosa7967
@ashrafmoosamoosa7967 Жыл бұрын
സഹോദരി... നിങ്ങളുടെ തീരുമാങ്ങളും അനുഭവങ്ങളും ഈ കൗമരപ്രായക്കാർ അറിഞ്ഞു ജീവിതത്തിൽ പകർത്തട്ടെ..... നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറട്ടെ ആശംസകൾ
@user-on1rp2uk6v
@user-on1rp2uk6v Жыл бұрын
ഈ talk ൽ പലയിടങ്ങളിലും ഞാൻ എന്നെ കണ്ടു 💯💖
@nazal2997
@nazal2997 2 жыл бұрын
One day she will reach the place where she dreamed about.. Truly inspirational 💯
@IRiSweddingevents9747001002
@IRiSweddingevents9747001002 Жыл бұрын
ന്റെ പൊന്നു മോളേ നീ ഞങ്ങളെയൊക്കെ കൊച്ചാക്കി കളഞ്ഞു... ഒത്തിരി ഇഷ്ടം❤️
@Mychoicebyfalila
@Mychoicebyfalila Жыл бұрын
Mashaallah🤲😘ithrayum ispiring words njaninnevare kettittilla Keettirunnu poyi😊idakkeppazho kannu niranju poyi Husna agrahichapole ella swapnangalum nediyedukkan kazhiyatte ennu aathmarthayi njanagrahikkunnu🥰👍 Ethra clear cut aayittanu karyangalellam paranje👍ottum boradippichilla Kettappo kothiyayi inganokkey adipoliyayi samsarikkan kazhinjirunnenkil ennu🥰
@mohammadijas3101
@mohammadijas3101 2 жыл бұрын
മക്കൾക്കും ഭർത്താവിനും വീട്ടുക്കാർക്കും വേണ്ടി ജീവിച്ചു നമ്മുടെ സ്വപനങ്ങൾ എല്ലാം വേണ്ടന്ന് വെച്ചു. ശരിക്കും നമ്മൾ നമ്മുക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്
@hamidyaseen5918
@hamidyaseen5918 Жыл бұрын
Sathiyam
@Reimusif
@Reimusif Жыл бұрын
Swapnangal vendenn vekkunna barthakkanmarumund
@nadheerababu6807
@nadheerababu6807 Жыл бұрын
Bharyhakkanmerude ഫമൊല്യുണ്ട്
@iamhappy6721
@iamhappy6721 Жыл бұрын
💯💯👍
@Hamduuuu
@Hamduuuu 2 жыл бұрын
ഹുസ്നാ... ആകാശത്തോളമുയരത്തിൽ സ്വപ്നങ്ങളെ കെട്ടഴിച്ച് വിട്ട് വീണ്ടും വീണ്ടും, പറന്നുയരു. ഇന്ന് നീ ഒരമ്മയാണ് അതിലുപരി നീ മറ്റുള്ളവർക്കു മാതൃകയാണ് ♥️♥️♥️
@Hifraaz_Vloggers-Goa
@Hifraaz_Vloggers-Goa Жыл бұрын
Amazing
@branthiyude_oormakal
@branthiyude_oormakal 2 жыл бұрын
മറ്റുള്ളരുടെ മനസ്സിലേക്ക് inspiring കൊണ്ടു വന്ന power full women Nasri ✨️...josh talks സ്വപ്നങ്ങളിലെ ഒന്ന് ഇനിയും ഒരുപാട് ഇണ്ട് അതിലെല്ലാം എത്തിച്ചേരട്ടെ insha allah💛. ഈ ലോകത്ത് അവനവൻക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ പാതി വഴിയിൽ എനിക്ക് എത്തിച്ചേരാൻ കഴിയില്ല എന്നു പറഞ്ഞു മാറ്റി വെക്കുന്നവരും കാണേണ്ടത് ഇതൊക്കെയാണ്. ആദ്യം നമ്മൾ എന്താണന്നു സ്വയം കണ്ടെത്തിയത്താൽ തന്നെ. നമ്മുടെ പാതി പ്രശ്നം മാറി നിക്കും.
@muzic6487
@muzic6487 Жыл бұрын
ഞാൻ അത്‌ നേടിയിരിക്കും... അതിനേക്കാൾ വലിയ ആത്മ വിശ്വാസ ഉണ്ടോ.. ഹുസ്ന നീ..❤
@jabbulathu4063
@jabbulathu4063 Жыл бұрын
വായിച്ചാൽ വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും. മാ ഷാ അല്ലാഹ്. എന്തൊരു flow ആണ്. പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
@cookwithshai43
@cookwithshai43 2 жыл бұрын
husna blessed with a supportive husband 🥰
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
One of the best inspirational talks in josh talks😍😍😍❣️❣️❣️😊 എനിക്ക് മെഴുതിരി ആവണ്ട ,സൂര്യൻ ആയാൽ mathi🔥🔥🔥 Words with fire💯💯💯 കണ്ണ് നനയിപ്പിച്ചു dear 😍😍
@aslasherin1655
@aslasherin1655 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തിച്ചേരുക... 🙂അള്ളാഹു നിന്നെയും നിന്റെ ഫാമിലിയിയെ യും അനുഗ്രഹിക്കട്ടെ.. 🤲👏
@shadilsvlog8266
@shadilsvlog8266 Жыл бұрын
നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെíനിന്റെ സ്വപ്‌നങ്ങൾ സഫലമാവട്ടെ
@safeenacheppy9280
@safeenacheppy9280 2 жыл бұрын
Ninak vendi ente jeevitham maati vachathu kondanu ee ummak evideyum ethaan pattathathu yennu parayunnathinu pakaram.. Ninneyum kond enik uyaraggal keeyadakkanam ennu parayunna aaa penkuttiye enik orupad ishttai... Keep going...
@travelfoodiesdillandemi2948
@travelfoodiesdillandemi2948 2 жыл бұрын
വളരെ നന്നായി പറഞ്ഞു Husna.. You are a great motivator... Go ahead with your projects.. Congratulations 💐💐
@basithp5837
@basithp5837 2 жыл бұрын
Humanities മോശം sub ആണെന്നുള്ള ധാരണ ഇന്നും നിലനിൽക്കുന്നു😶 സത്യത്തിൽ ഉയരങ്ങളിലേക്ക് പറക്കാനുള്ള നിരവധി അവസരങ്ങളാണ് അതിനുള്ളത്🥰 ഫുൾ A+ ഉണ്ടായിട്ടും നീയെന്തേ Humanities എടുത്തു എന്ന് ചോദിക്കുന്നവരുണ്ട്😶🙄 ഒരു കാര്യം മനസ്സിലാക്കുക പഠിക്കുന്നവർക്കുള്ള Sub മോശപ്പെട്ടവർക്കുള്ള Sub എന്നൊന്നും ഇല്ല .അതൊക്കെ തലതിരിഞ്ഞ ചില ആളുകളുടെ മിധ്യ ധാരണ മാത്രം🥴 Humanities എടുത്തത് കൊണ്ട് മാത്രം എനിക്ക് ലഭിച്ച നേട്ടങ്ങൾ ഞാൻ ഇന്ന് മനസ്സിലാക്കുന്നു🥰💓നമ്മുടെ അവകാശങ്ങളും' value ഒക്കെ മനസ്സിലാക്കാൻ ഇതിലും നല്ല Course ഇല്ല😍 മാത്രമല്ല IAS എന്ന ഉജ്ജ്വല നേട്ടം വരിക്കാന്നും ഏറ്റവും better ആയ course ഉം Humanities ആണ്😍 മോശമായ ആളുകളാണോ ഇതൊക്കെ നേടിയെടുക്കാറ്😅🥴Insha Allah 💓 ഒരു ദിവസം ഞാനും വരും Josh talk ൽ💓 Humanities എടുത്തു കൊണ്ട് തന്നെ നേടിയടുത്ത വിജയകഥയുമായി😊🥰all subjects is good😍🥰 എല്ലാത്തിന്നും അതിൻ്റേതായ പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കുക😊 ഒരു Subject ഉം മോശമല്ല...
@jubairiyakabir9417
@jubairiyakabir9417 2 жыл бұрын
സത്യം..... ഒരൊറ്റ കാരണം കൊണ്ടേ ഞാനിന്നു ഖേദിക്കുന്നുള്ളൂ, ഹ്യുമാനിറ്റീസ് കിട്ടിയ എനിക്ക് മറ്റുള്ളോരെ നിർബന്ധത്തിന് കോമേഴ്‌സ് വിഷയത്തിലേക്ക് പോയി😪....പഠിക്കാൻ മനപ്രയാസം വന്നു...നമ്മള് മാത്രം തളരും ഞാനിപ്പോഴും ആ അവസരം ഒന്നുടെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും... എനിക്ക് ഇനി വളരുന്ന സഹോദരി സഹോദരൻ മാരോട് പറയാനുള്ളത് ഒരിക്കലും സ്വന്തം തീരുമാനം ഒരിക്കലും മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കരുത്... സ്വന്തം പാരന്റ്സ്, കൂടപ്പിറപ്പോ ആയിക്കോട്ടെ.... Plz
@adiabid4892
@adiabid4892 Жыл бұрын
Ennodum koree maatti edkkan paranju but njn ath thanne edthu
@beautiful5130
@beautiful5130 Жыл бұрын
ഞാനും ഹ്യുമാനിറ്റീസ് എടുത്തത്. എല്ലാവരും കളിയാക്കിയിരുന്നു. അന്ന് ഇതുപോലെ യുട്യൂബും മറ്റും ഇല്ലായിരുന്നു. ഒന്നിനെപ്പറ്റിയും വലിയ അറിവ് ഇല്ലാത്തതു കൊണ്ട് MA ഒരു വർഷം പഠിച്ചു പകുതിയിൽ ഉപേക്ഷിച്ചു
@Bismisfoodvlogs
@Bismisfoodvlogs Жыл бұрын
Correct 👏🏻👏🏻🥰
@shabnaarafath9343
@shabnaarafath9343 Жыл бұрын
@@jubairiyakabir9417 same😭
@veenasanitha9479
@veenasanitha9479 Жыл бұрын
Amazing Life story. Proud of You Sister 😍😍
@nesikamar18
@nesikamar18 2 жыл бұрын
Proud of u dear..❤️.. Catch ur dreams...✨ Most inspired...😍
@riyasv.p9900
@riyasv.p9900 2 жыл бұрын
അഭിമാനം ഹുസ്ന😍😍 സർ സയ്യിദ് ഹൈസ്കൂളിലെ പഴയ എട്ടാം ക്ലാസ്സുകാരിയിൽ നിന്നുള്ള ഈ വളർച്ച ഏറെ സന്തോഷം പകരുന്നതാണ്.ആശംസകൾ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകട്ടെ
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 жыл бұрын
Which place dear
@pathuz1733
@pathuz1733 Жыл бұрын
@@rejnasidhiquerejnasidhique7343 kannur,thaliparmb
@jasijasi9321
@jasijasi9321 Жыл бұрын
Husna place evde
@arshanaaachi8074
@arshanaaachi8074 Жыл бұрын
@@jasijasi9321 kannur
@musthafaedathol7739
@musthafaedathol7739 2 жыл бұрын
അർത്ഥവത്തായ വാക്കുകൾ... അഭിനന്ദനങ്ങൾ... മുസ്തഫ എടത്തോൾ.
@lchemist
@lchemist 2 жыл бұрын
What a speech🔥🔥🔥🔥 She makes me cry....Some times I told my husband that "I sacrifice my life for you and my son.".. But Now I edited my words" Go with your loving ones for your success"
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 2 жыл бұрын
ഹുസ്ന,...... U r amazing😍😍😍😍wonderful words and wonderful thoughts😍😍😍hatsoff
@ayshahisana9342
@ayshahisana9342 2 жыл бұрын
You are the best❤️🤝thanks for existing✨️
@AjfamRecipes
@AjfamRecipes 2 жыл бұрын
Wow.... So motivating🔥😍!!! Keep going dear.. All the best🤩🤩
@safvanakp2594
@safvanakp2594 Жыл бұрын
Proud of you sister🥰💕 Husna💫
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 2 жыл бұрын
ഹുസ്ന കണ്ട എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമായി മാറാൻ വളരെ കുറച്ചു കാലങ്ങൾ മാത്രമേ കാത്തിരിക്കേണ്ടതായുള്ളൂ... 🔥🔥🔥🔥 അത്രയ്ക്ക് ആത്മവിശ്വാസവും hardwork um ഉള്ള കുട്ടിയാണ് ഹുസ്ന... May God bless you dear... കല്യാണം കഴിഞ്ഞതിനു ശേഷം സ്വന്തം ഇഷ്ടങ്ങൾ കെട്ടിപ്പൂട്ടി വെക്കുന്ന എല്ലാ പെൺകുട്ടികൾക്കും നിങ്ങൾ ഒരു പ്രചോദനമാണ്..🥰🥰🥰💥💥💥💥💥💥💥💥💥
@shananazreenkp3983
@shananazreenkp3983 2 жыл бұрын
Njn onnm ketti pooti vechitila💪
@nuhmanrayyan4472
@nuhmanrayyan4472 2 жыл бұрын
Family support undel onnum thadasamillya.... uyaranglil etham .......
@Healer_Safna
@Healer_Safna Жыл бұрын
@@nuhmanrayyan4472 അതെ. Financial support and mental support വേണം.അതില്ലാതെ പറ്റുമെന്ന് തോന്നുന്നില്ല
@shabee_0196
@shabee_0196 2 жыл бұрын
She is not a just girl She is highly optimisatic girl⚡⚡💗💗
@SAFEERALULU
@SAFEERALULU 2 жыл бұрын
Husna u are so amazing 👏 Thank-you dear...
@nihalafarhath2698
@nihalafarhath2698 Жыл бұрын
Skip cheyyaathe kand kond irunnupokum athrakkum beautiful presentation good going dear😍and all the best🫂
@renshikader9916
@renshikader9916 2 жыл бұрын
Masha Allah 😍😍😍 Husnathoooiiii proud of uuuuh 👍🏻👍🏻👍🏻
@ubaid1213
@ubaid1213 2 жыл бұрын
നല്ല ഊർജസ്വലതയുള്ള വാക്കുകൾ 👏🤝
@hibanarghees5853
@hibanarghees5853 2 жыл бұрын
Just wow 😍🔥... proud of you girl.. you're truly an inspiration for many 🥰😍 keep going..! May God bless you 🥰
@brengn
@brengn 2 жыл бұрын
How beautiful listening to you dear 😍 you are an amazing soul....all the best wishes for your upcoming projects and huge massive dreams🌻
@nahdampm5930
@nahdampm5930 Жыл бұрын
അടിപൊളി മോളേ... നീ ഉയരങ്ങളിൽ എത്തും 👍
@lubnamohd3715
@lubnamohd3715 Жыл бұрын
Ith kanditt verthe oru kazhchakari aavan thonniyilla.... U r really awesome..... Hats off ithaa🔥
@kenzamehak9644
@kenzamehak9644 2 жыл бұрын
Husna.... Mashaallah... Adipoli🥰.. You arae an inspiration
@sherinspalette8006
@sherinspalette8006 2 жыл бұрын
How far you have come husna 👏 Super proud of you🤍
@abdullahabubacker
@abdullahabubacker 2 жыл бұрын
നിലപാട് എന്നതാണ് ഹുസൻ 🔥🔥
@lotuslovebakes3721
@lotuslovebakes3721 Жыл бұрын
What a beautiful orator she is❤️🥺
@rinshahaneefa1323
@rinshahaneefa1323 2 жыл бұрын
Very inspiring story Husnaaa and ur hubby did a great job tooo💯Mashallah
@sumayyashabeer1128
@sumayyashabeer1128 Жыл бұрын
one of the best talk in josh talk❤❤
@nishasdreamworld
@nishasdreamworld Жыл бұрын
Proud of you 👏🏽👏🏽👏🏽
@hafisworld5001
@hafisworld5001 Жыл бұрын
Husnayude vaakkukal kelkkumbol palarum nammale thanne aa vaakkukalil kaanunnundavum you are amazing dear love u and hats off you
@BeegumKSithara
@BeegumKSithara 2 жыл бұрын
Inspriring... Proud of U...💯
@khamarusameer3364
@khamarusameer3364 2 жыл бұрын
Related to my life.💕 Alhamdulillah ഞാനും ഇന്ന് ഒരു ട്രെയിനർ ആണ്
@shaabz9102
@shaabz9102 2 жыл бұрын
Endhi trainer aanennaa avar paranjth!?
@sherasspicyworld2444
@sherasspicyworld2444 2 жыл бұрын
മനോഹര മായ വാക്കുകൾ.. 👍👍
@mahamoodmushthaqkpmushthaq5662
@mahamoodmushthaqkpmushthaq5662 2 жыл бұрын
കണ്ടതിൽ ഏറ്റവും നല്ലത് ❣️
@hasii_nisar_9158
@hasii_nisar_9158 2 жыл бұрын
Inspiring woman ❤️ your presentation style is adorable...keep going 🤍🌸
@rosminmanjo3487
@rosminmanjo3487 2 жыл бұрын
How beautifully you talk!!!god bless you Intelligent girl!!
@Rizadreamsworld
@Rizadreamsworld 2 жыл бұрын
Really inspired 🤍.... Ella ആഗ്രഹങ്ങളും സഫലീകരിക്കട്ടെ ❤️...
@rishanarishana7388
@rishanarishana7388 Жыл бұрын
Proud of u sister . May allahh fulfill ur all dreams.. & all the best 💐
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 2 жыл бұрын
Proud to be a flame holder...🥰🥰
@asna7421
@asna7421 Жыл бұрын
❤️🤝
@fathimajabin6891
@fathimajabin6891 Жыл бұрын
Ijjjkkkói
@fathimajabin6891
@fathimajabin6891 Жыл бұрын
Ijjjkkkói
@amaanaruaru1203
@amaanaruaru1203 2 жыл бұрын
Husna nasrin international mind trainer # flame holder# flame mates
@mubi2547
@mubi2547 Жыл бұрын
Husnaaa u r great. Ninte vakkugalkk entho oru positivity und. Nice👍👍👍 God bless u
@rashafasil6475
@rashafasil6475 2 жыл бұрын
Inspiring one..😍🔥 cant even skip for a sec… u r jzt awsom…❤️ Keep growing👍🏻
@shahalashihab5467
@shahalashihab5467 2 жыл бұрын
ഹുസ്നാ..... ന്റെ സീനിയർ 😻mashah allah ❣️
@ajasaju6877
@ajasaju6877 2 жыл бұрын
Husna🔥ur words are just amazing ✨roll model for many married girls including me🙌ur achievements is mainly because of ur hardwork and the support that u got from ur partner which most of other girls didn’t have 😐
@ajmiyasahil2378
@ajmiyasahil2378 2 жыл бұрын
Sathyam 😶
@Hifraaz_Vloggers-Goa
@Hifraaz_Vloggers-Goa Жыл бұрын
Ofcourse My mom too the same
@nishidarasheed3062
@nishidarasheed3062 2 жыл бұрын
Yenum motivate an josh talks. Nagahle pole ula veetamamark encourages nalkum ee kutide speech❤️❤️❤️it really heart touching.
@mazimon2685
@mazimon2685 2 жыл бұрын
Proud u husna എന്റെ മോനെ കൊണ്ട് സ്കൂളിലേക്ക് പോയിട്ടുണ്ട് ഞാൻ മക്കൾ ഒരിക്കലും തടസ്സമല്ല
@aiswarya9292
@aiswarya9292 2 жыл бұрын
No words to say Husna. You are inspiring me all the time when I hear your talks! ♥️
@Hifraaz_Vloggers-Goa
@Hifraaz_Vloggers-Goa Жыл бұрын
Great !!
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 2 жыл бұрын
Husnaaa 🥰🥰🥰🥳🥳🥳🥳🥳
@RD-cp7jl
@RD-cp7jl Жыл бұрын
Very beautiful talk.. thank you so much for your inspiring words god bless you and best wishes for your future
@razabanut7326
@razabanut7326 2 жыл бұрын
Great words❣️❣️❣️✨✨ Husnatha❤❤...
@shahalashalu4212
@shahalashalu4212 Жыл бұрын
Finally someone with the same thought but more bravity🙌✨️
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 42 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 44 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 12 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 42 МЛН