അമ്പതു കഴിഞ്ഞാലും മുഖത്ത് ഒരു ചുളിവ് പോലും വീഴില്ല ഈ കാര്യങ്ങൾ ചെയ്യുന്നവർക്ക് /Dr Manoj Johnson

  Рет қаралды 3,277,703

Baiju's Vlogs

Baiju's Vlogs

Күн бұрын

#baijusvlogs #drmanojjohnson
നോമ്പ് ഒഴിവാക്കിയാൽ,
ഭക്ഷണ അലർജി,
ഓവുലേഷന് ശേഷം ഈ 5 കാര്യങ്ങൾ ഒഴിവാക്കിയാൽ പെട്ടന്ന് ഗർഭിണിയാകും,
എല്ല് തേയ്മാനം ഒഴിവാക്കാന്‍,
പ്രസവിച്ച സ്ത്രീ നോമ്പ് ഒഴിവാക്കാമോ,
ബോഡി മാസ് ഇൻഡക്സ് നോക്കിയില്ലെങ്കിൽ,
ഭാര്യ ഗർഭിണിയായാൽ,
തടി കുറക്കാന് എളുപ്പവഴി,
വയർ കുറക്കാൻ,
തടി കുറക്കാൻ,
തടി കുറക്കാന്,
നോമ്പ് എടുക്കണോ,
മുദ്ധ് കൊടുക്കണോ,
ഗ്യാസ്,
വാർത്തകൾ,
അമിത വണ്ണം,
അലുമിനിയം പാത്രങ്ങൾ വിഷമോ?,
അലുമിനിയം പാത്രങ്ങളിൽ പാചകം,
#രോഗങ്ങൾ,
കരൾ രോഗങ്ങൾ,
,വൈറസ് രോഗങ്ങൾ,
bacteria രോഗങ്ങൾ,
ശ്വാസകോശ രോഗങ്ങൾ,
ജീവിതശൈലി രോഗങ്ങൾ,
രോഗങ്ങള്‍,
നാവിലെ നിറവ്യത്യാസം നോക്കി ചില രോഗങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ ?,
രോഗങ്ങളും രോഗാണുക്കളും,
symptoms (ലക്ഷണങ്ങൾ),
പൊതുജനാരോഗ്യം,
ഭക്ഷണം കഴിച്ചയുടൻ കുളിച്ചാൽ പിടിപെടുന്ന മാരക രോഗങ്ങൾ...,
നാക്കിലെ നിറവ്യത്യാസം രോഗവും,
dr manoj johson,dr manoj johnson weight loss treatment,weight loss malayalam treatment,dr manoj johnson pala,dr manj johnson thadi kurrakkan,thadi kurakkan eluppa vazhi,thadi kurakkan eluppa vazhi exercise,thadi kurakkan malayalam tips,thadi kurakkan diet malayalam,engane oraychakond thadi kurakkam,weight loss diet,weight loss,weight loss journey,weight loss tips,weight loss tips in malayalam,weight loss transformation,weight loss diet plan,weight loss recipes
manoj johnson doctor,
manoj johnson pala,
manoj johnson thyroid,
manoj johnson pala phone number,
manoj johnson lifestyle,
manoj johnson pala latest video,
manoj johnson pala uric acid,
manoj johnson dandruff,
manoj johnson and johnson,
dr manoj johnson allergy,
dr manoj johnson acidity treatment,
dr manoj johnson all videos,
dr manoj johnson about cholesterol,
dr manoj johnson about fatty liver,
dr manoj johnson rheumatoid arthritis,
manoj johnson blood test,
dr manoj johnson blood pressure,
dr manoj johnson blood test,
dr manoj johnson belly fat,
dr manoj johnson back pain,
dr manoj johnson cholesterol,
dr manoj johnson contact number,
dr manoj johnson creatine,
dr manoj johnson constipation,
dr manoj johnson controversy,
www.manoj johnson.com,
doctor manoj johnson youtube channel,
dr manoj johnson skin care,
manoj johnson diet,
manoj johnson diet plan,
dr manoj johnson,
dr manoj johnson pala,
dr manoj johnson thyroid,
dr manoj johnson diabetes,
dr manoj johnson latest video,
dr manoj johnson fatty liver,
dr manoj johnson pala phone number,
dr manoj johnson thyroid diet plan,
dr manoj johnson egg diet,
dr manoj johnson egg,
manoj johnson family,
manoj johnson fatty liver,
dr manoj johnson flowers,
dr manoj johnson fake,
dr manoj johnson fish molly,
dr manoj johnson intermittent fasting,
dr manoj johnson hair fall,
dr manoj johnson gas,
dr manoj johnson green gram dosa,
dr manoj johnson weight gain,
dr manoj johnson hair loss,
dr manoj johnson hashimoto,
dr manoj johnson healthy dinner,
manoj johnson pala hair loss,
dr manoj johnson hair,
manoj johnson indiamart,
dr manoj johnson issue,
dr manoj johnson interview,
dr manoj johnson ima,
manoj johnson justdial,
manoj k johnson,
dr manoj johnson kidney,
dr manoj johnson kitchen,
dr manoj johnson lifestyle,
dr manoj johnson live,
manoj johnson pala weight loss,
dr manoj johnson millets,
dr manoj johnson migraine,
dr manoj johnson malayalam,
dr manoj johnson manju warrier,
millets manoj johnson,
dr manoj johnson new video,
dr manoj johnson sreekandan nair show,
dr manoj johnson online consultation,
dr manoj johnson omega 3,
manoj johnson pcos,
manoj johnson pala dandruff,
manoj johnson pala pcos,
dr manoj johnson qualifications,
dr manoj johnson recipes,
#drmanojjohnson triglycerides,
dr manoj johnson dandruff treatment,
dr manoj johnson uric acid,
dr manoj johnson varicose veins treatment,
dr manoj johnson vitamin d,
dr manoj johnson videos,
dr manoj johnson vlogs,
dr manoj johnson weight loss,
dr manoj johnson wife,
manoj johnson youtube,
dr manoj johnson youtube channel,
dr manoj johnson pala youtubemanoj johnson doctor,
manoj johnson pala,
manoj johnson thyroid,
manoj johnson pala phone number,
manoj johnson lifestyle,
manoj johnson pala latest video,
manoj johnson pala uric acid,
manoj johnson dandruff,
manoj johnson and johnson,
dr manoj johnson allergy,
dr manoj johnson acidity treatment,
dr manoj johnson all videos,
dr manoj johnson about cholesterol,
dr manoj johnson about fatty liver,
dr manoj johnson rheumatoid arthritis,
manoj johnson blood test,
dr manoj johnson blood pressure,
dr manoj johnson blood test,
dr manoj johnson belly fat,
dr manoj johnson back pain,
dr manoj johnson cholesterol,
dr manoj johnson contact number,
dr manoj johnson creatine,
dr manoj johnson constipation,
dr manoj johnson controversy,
www.manoj johnson.com,
doctor manoj johnson youtube channel,
dr manoj johnson skin care,
manoj johnson diet

Пікірлер: 5 000
@BaijusVlogsOfficial
@BaijusVlogsOfficial 3 жыл бұрын
നമ്മുടെ ചാനലില് എന്തെങ്കിലും തട്ടുകെടുകള്‍ വരുകയാണ് എന്നുണ്ട് എങ്കില്‍ ആ സമയത്ത് അതിനെ പ്രതിരോധിക്കുവാന്‍ ആയി ഒരു ബാക്ക് അപ്പ്‌ ചാനല്‍ തുടങ്ങിയിട്ടുണ്ട് കേട്ടോ താഴെ കൊടുത്തിരിക്കുന്നത്‌ ആണ് ലിങ്ക് നമ്മുടെ ചാനല്‍ കാണുന്ന എല്ലാവരും ഈ ചാനല്‍ കൂടെ ഒന്ന് സബ് ചെയ്യാന്‍ മറക്കല്ലേ kzbin.info/door/X2K3xji4KRWz8CoapkhutA
@bindubenny1213
@bindubenny1213 3 жыл бұрын
Good message
@raindrops9845
@raindrops9845 3 жыл бұрын
Done👍
@neethuaugustine5566
@neethuaugustine5566 3 жыл бұрын
L
@jijojijo527
@jijojijo527 3 жыл бұрын
Ok doctor
@chandrikaraj2261
@chandrikaraj2261 3 жыл бұрын
C an will DC be
@ushathampi5695
@ushathampi5695 3 жыл бұрын
ഈ വീഡിയോ എത്ര പേർക്ക് പോസിറ്റീവ് എനർജി നൽകി അതിനു ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് ....പറഞ്ഞത് മുഴുവൻ സത്യം
@fathimap.30-5-71
@fathimap.30-5-71 3 жыл бұрын
Good
@haseebahaseeba8105
@haseebahaseeba8105 3 жыл бұрын
Very good
@niyaandnafiyaandfahma6605
@niyaandnafiyaandfahma6605 3 жыл бұрын
Good
@dammamgyff9090
@dammamgyff9090 3 жыл бұрын
@@haseebahaseeba8105 ppp
@raihanathraihanath7293
@raihanathraihanath7293 3 жыл бұрын
Good good
@bskitchen9946
@bskitchen9946 3 жыл бұрын
Drറോഡ് ഒന്ന് നേരിട്ട് ഫോണിലൂടെയെങ്കിലും സംസാരിക്കണം എന്ന് തോന്നിയവർ ഉണ്ടോ........?????
@fathimap.30-5-71
@fathimap.30-5-71 3 жыл бұрын
yes.
@haseebahaseeba8105
@haseebahaseeba8105 3 жыл бұрын
Yes patumo pleaseeee
@jenialbert9488
@jenialbert9488 3 жыл бұрын
Yes
@jiniraj86
@jiniraj86 3 жыл бұрын
Yes
@dreams2992
@dreams2992 3 жыл бұрын
സംസാരിക്കണം പ്ലീസ് 👏
@mpm1556
@mpm1556 3 жыл бұрын
ചെറിയ പ്രായത്തിൽ തന്നെ ഇത്ര കൃത്യമായി ഇതൊക്കെ മനസ്സിലാക്കി, മറ്റുള്ളവരിലേക്ക് ഇതെല്ലാം പ്രചരിപ്പിക്കാനും സാധിക്കുന്നത് ഒരു നിയോഗമാണ്. അഭിനന്ദനങ്ങൾ 🙏
@zuharashams8735
@zuharashams8735 2 жыл бұрын
Orupad useful
@sushithamahesh6508
@sushithamahesh6508 2 жыл бұрын
👍👍🙏
@nadeeramajeed8115
@nadeeramajeed8115 2 жыл бұрын
Dr ഒരു ബിഗ് സല്യൂട് തരുന്നു നേരിൽ കാണാൻ തോന്നുന്നു
@geethapb6248
@geethapb6248 Жыл бұрын
Thank you doctor 🌹🌹🌹
@geethapb6248
@geethapb6248 Жыл бұрын
Thank you doctor
@Jaysal-c3e
@Jaysal-c3e 8 ай бұрын
നന്നായി മസ്സിലാവുന്നു ഒരു പാട് കാലത്തെ ആയുസ്സ് തന്നു അനുഗ്രഹിക്കട്ടെ
@bindhug9988
@bindhug9988 3 жыл бұрын
ഇതുപോലെ ഉള്ള ഒരു മോനെ കിട്ടിയ അച്ഛനം അമ്മയും ഭാഗ്യം ചെയ്തതാണ് ദൈവം അനുഗ്രഹിക്കട്ടെ
@adithyasanthosh682
@adithyasanthosh682 3 жыл бұрын
Yeah
@soumyasolly1337
@soumyasolly1337 3 жыл бұрын
Sathyam
@alicesamuel3935
@alicesamuel3935 3 жыл бұрын
@vijayabhoomi malayalam p
@dennyb74
@dennyb74 3 жыл бұрын
@vijayabhoomi malayalam q
@sujasebastian974
@sujasebastian974 2 жыл бұрын
Thaku doctor God bless you 🙏
@ebrahemv
@ebrahemv 3 жыл бұрын
തങ്കളാണ് മനുഷ്യസ്നേഹിയായ ഡോക്ടർ ,ആഗ്രഹിച്ചുപോവുകയാണ് എല്ലാവരും താങ്കളെപോലെ ആയിരുന്നെങ്കിലെന്നു🙏🙏🙏
@vineethavisakhan4012
@vineethavisakhan4012 3 жыл бұрын
Satyam 👍🏻
@lisaprasobh5123
@lisaprasobh5123 3 жыл бұрын
Athokke sari but oru appointment fee......😄
@sabumr3548
@sabumr3548 3 жыл бұрын
@@lisaprasobh5123 adipoy
@keerthana.six.d3480
@keerthana.six.d3480 3 жыл бұрын
സത്യം
@minisurendran7070
@minisurendran7070 3 жыл бұрын
Sir super ഞാൻ ഒരു വെൽനെസ് അഡ്വൈസർ ആണ് ഞാൻ ഡോക്ടറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്
@nehala4766
@nehala4766 3 жыл бұрын
മനോജ്‌ ഡോക്ടർ സൂപ്പർ ആണ്. ഇങ്ങനെ നല്ല ഒരു ഡോക്ടർ ഈ കാലഘട്ടത്തിൽ ഉള്ളത് മനുഷ്യൻ ന്റെ ഭാഗ്യം. God bless you
@ushasuresh5212
@ushasuresh5212 3 жыл бұрын
Correct❤
@mariammajoy5815
@mariammajoy5815 3 жыл бұрын
God bless you
@manoharanomana4037
@manoharanomana4037 3 жыл бұрын
നല്ല അഭിപ്രായം. ആസ്വദനീയം 👍👌
@pmpoulose1384
@pmpoulose1384 3 жыл бұрын
Good edifying message
@anandavallyp5343
@anandavallyp5343 3 жыл бұрын
Punyam cheithammayudemon
@renjithbs7331
@renjithbs7331 11 ай бұрын
ഡോക്ടർമാരുടെ ചരിത്രത്തിൽ..സാദാരണക്കാരന് പ്രയോജനമാകുന്ന ഒരേയൊരു ഡോക്ടർ 🤘💞
@tharamenon8205
@tharamenon8205 6 ай бұрын
But you can consult him directly. You can only consult the other doctors in the hospital. That's the automated message I got when I tried to contact him
@tharamenon8205
@tharamenon8205 6 ай бұрын
He is not accessible to the patients
@tharamenon8205
@tharamenon8205 6 ай бұрын
Sorry what I meant to say is you CAN'T consult him directly
@muhammedsaljarp1605
@muhammedsaljarp1605 4 ай бұрын
|
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
സാധാ
@afsalp2859
@afsalp2859 3 жыл бұрын
ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ..വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഒരു അഞ്ചു വയസ്സ് കുറഞ്ഞു 😊..thanks
@sathis3667
@sathis3667 2 жыл бұрын
Thank you for your help ful information 🙏🙏🙏
@bindukm6420
@bindukm6420 Жыл бұрын
എന്നെ ഏററവും കുഴക്കുന്ന പ്രശ്നം കണ്ണിനു ചുറ്റും കറുപ്പ്... ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഉപയോഗപ്രദം
@ashiknk2150
@ashiknk2150 Жыл бұрын
😂
@athikkanoushad864
@athikkanoushad864 Жыл бұрын
😂
@MaryAliyas
@MaryAliyas Жыл бұрын
Sir ithrayum karangal paranju thannathinu big salute ❤❤❤
@lillythomas822
@lillythomas822 3 жыл бұрын
ഒരു ഡോക്ടർ എന്നതിലുപരി നല്ലോരു ആത്മാർത്ഥ സുഹൃത്ത്‌ ഉപദേശിക്കുമ്പോലെ ഫീൽ ചെയ്യുന്നു. ഒത്തിരി നല്ല ഇൻഫർമേഷൻസ് 👌👍
@AnuJijo-j7y
@AnuJijo-j7y 3 жыл бұрын
ഡോക്ടറുടെ സെൽഫ് ഇൻട്രോഡക്ഷൻ കേൾക്കാൻ നല്ല രസമുണ്ട്. ചിലപ്പോൾ റിപീറ്റ് അടിച്ചു കേൾക്കും 👌
@mayanair82
@mayanair82 3 жыл бұрын
ഇതാണ്‌ഡോക്ടർ
@sreeevidhyapv7257
@sreeevidhyapv7257 3 жыл бұрын
True
@RenjniD
@RenjniD 7 ай бұрын
Njanum repeat cheythu kelkkum
@radhajayan5324
@radhajayan5324 Жыл бұрын
Thak you doctor 🙏🙏 പറഞ്ഞതിൽ ഒരു കാര്യം മനസ്സിൽ കൂടുതൽ പതിഞ്ഞു ചില അമ്മമാർ സ്വയം ഒന്നും ശ്രദ്ധിക്കാതെ മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് അവസാനം അവരെ , നോക്കാൻ ആരും ഉണ്ടാവാത്ത അവസ്ഥ അതാണ് സങ്കടപ്പെടുത്തുന്നത്
@nishasanal4933
@nishasanal4933 Жыл бұрын
😊
@sangeethamohanadasan6409
@sangeethamohanadasan6409 11 ай бұрын
Thank you doctor❤
@shamilashameer1545
@shamilashameer1545 11 ай бұрын
അതെ
@user-mp5qv4nu2z
@user-mp5qv4nu2z 7 ай бұрын
Thank u Dr very good detailing all the very best God bless u❤
@soudaminikp7871
@soudaminikp7871 7 ай бұрын
Very useful talk..
@binshabinshaarthanari5539
@binshabinshaarthanari5539 3 жыл бұрын
ഡോക്ടർ നന്നായി മനസിലാവുന്ന പോലെ പറഞ്ഞു തരുന്നുണ്ട്... അധികം ഡോക്ടർമാർക്കിട്ടെ ഇല്ലാത്ത ഒരു ക്വാളിറ്റിയാണത്... സന്തോഷം...
@ushajessy6102
@ushajessy6102 3 жыл бұрын
അതേ😊👍 🌹....... ❤️
@honeybabu9184
@honeybabu9184 3 жыл бұрын
👍yes
@richusrichu4671
@richusrichu4671 3 жыл бұрын
Ys 👍binsha
@nalinakumari3
@nalinakumari3 3 жыл бұрын
Thank you doctor.
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
Dear Dr Sir I am 60 years old Dr ന്റെ അതെ ചിന്താഗതിയാണ് എനിക്കും Lokdown സമയത്തു ഞാൻ യൂട്യൂബ് ലൂടെ സംഗീതം അഭ്യസിച്ചു ശേഷം ഒരു Music സ്കൂളിൽ ചേർന്നു ഇപ്പോൾ ഒരു വർഷത്തോളം. ആയി പഠനം നല്ല രീതിയിൽ നടക്കുന്നു.. ഒരു റിട്ടയേർഡ് govt. എംപ്ലോയ് ആയ ഞാൻ ഇപ്പോൾ വളരെ എൻഗേജ്ഡ് &ഹാപ്പി ആണ് .. Dr ന്റെ വീഡിയോസ് വളരെ usefull anu ഞാൻ മുടങ്ങാതെ കാണാറുണ്ട് അത് ഒരു പോസിറ്റീവ് എനർജി നൽകുന്നു Thank you So much 🙏🙏🙏🙏🙏
@joysyjohnson5418
@joysyjohnson5418 4 ай бұрын
❤❤❤❤
@sheejaek2497
@sheejaek2497 4 ай бұрын
❤❤
@PadmajaVp-nt7nx
@PadmajaVp-nt7nx 2 ай бұрын
Good
@sujithap1263
@sujithap1263 3 жыл бұрын
വളരെ കുറച്ച് ഡോക്ടർമാരേ ഇങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കൂ | like u doctor
@abinrajesh6490
@abinrajesh6490 3 жыл бұрын
Sathiyam
@Sk8llx
@Sk8llx 3 жыл бұрын
Very true
@Fakruddeen01
@Fakruddeen01 3 жыл бұрын
Valare sariyanu
@beenageorge8263
@beenageorge8263 3 жыл бұрын
Correct
@Fakruddeen01
@Fakruddeen01 3 жыл бұрын
Enthe?
@aswadaslu2468
@aswadaslu2468 Жыл бұрын
ഇതൊന്നും അറിയാതെ ഞാൻ ഇങ്ങനെ ജീവിക്കുന്നു നല്ല അറിവുകൾ തന്നതിന് ഡോക്ടർക്ക്‌ നന്ദി പിന്നെ എല്ലാരും happy ആയി ഇരിക്കുക എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മാനസികമായ പ്രശ്നങ്ങളും ശാരീരികമായ പ്രശ്നങ്ങളും സാമ്പത്തികപരമായ പ്രശ്നങ്ങളും ഒക്കെ മാറും ഒക്കെ ഇത്‌ ഇങ്ങനെ കമന്റ്‌ ഇട്ടാൽ എങ്കിലും 😍ഒരു മനസമാധാനം ഉണ്ടാവുമല്ലോ
@daliabinoy7559
@daliabinoy7559 3 жыл бұрын
ശരിയാണ് ഡോക്ടർ.ജീവിതം നല്ല രീതിയിൽ ജീവിക്കേണം.hardwork ചെയ്യുകയും ക്യാഷ് ചിലവാക്കി നാളെ കുറ്റബോധം വരാത്ത രീതയിൽ ജീവിക്കാൻ കഴിയണം.thanks doctor
@vilasinidas9860
@vilasinidas9860 3 жыл бұрын
ശരിയാണ് Dr.സ്ത്രീകൾ മാത്രം വിചാരിച്ചാൽ പോരല്ലോ.കെട്ടിയവൻ മാരും ചിന്തിക്കണ്ടെ.thank you Dr.
@philipnm2650
@philipnm2650 19 күн бұрын
Yes കറക്ട aan😪
@sobhanashajiseebyby5083
@sobhanashajiseebyby5083 Жыл бұрын
രണ്ടു വർഷങ്ങൾക്കു മുൻപുള്ള വീഡിയോയാണ് ഞാൻ ഇപ്പോഴാണ് കാണാൻ സാധിച്ചത് ഡോക്ടറെ വിലയേറിയ നിർദ്ദേശങ്ങൾ ഒക്കെ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ എന്നും ചെറുപ്പമായി ജീവിക്കാം എന്തുചെയ്യാം ഞങ്ങളൊക്കെ 50 നു മുകളിൽ പോയി ഇനി ട്രൈ ചെയ്തു നോക്കാം ഇരിക്കട്ടെ ഒരു സല്യൂട്ട്
@mashrafmooppan2313
@mashrafmooppan2313 5 ай бұрын
🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijusalini5988
@bijusalini5988 Жыл бұрын
DR. നന്നായി സംസാരിക്കുന്നു. ഒരു ജാഡയും ഇല്ലാതെ ബോറടിപ്പിക്കാതെ എല്ലാ age ഉള്ളവർക്കും കാണാൻ പറ്റിയ നല്ലൊരു സന്ദേശം.. God bless you 🙏🏻🙏🏻
@PravinaShah-u9n
@PravinaShah-u9n 12 күн бұрын
A big salute to Dr Manoj good motivation and suggestions Thank you so much
@georgethomas7249
@georgethomas7249 3 жыл бұрын
നല്ല കാര്യങ്ങൾ, നല്ലതു പോലെ പറയുമ്പോൾ, പറയുന്നവർക്കും സംതൃപ്തി കേൾക്കുന്നവർക്കും സംതൃപ്തി . Nice talk:❤️❤️ Thanque👍
@rosapeter3911
@rosapeter3911 3 жыл бұрын
Very useful talk.Thank you.
@ancyjoseph
@ancyjoseph 3 жыл бұрын
Useful talk👏👏
@abdulkasim9497
@abdulkasim9497 3 жыл бұрын
Currect
@PVSJC
@PVSJC 2 жыл бұрын
True. Thank you.👍😊
@KunjuzVlogz8941
@KunjuzVlogz8941 Жыл бұрын
DR. ദൈവത്തിന്റെ ഒരു അനുഗ്രഹം ആണ്. വളരെ അധികം കാര്യങ്ങൾ ഒരു വീഡിയോയിൽ തന്നെ പറഞ്ഞു തരുന്നു.
@sabirap9013
@sabirap9013 3 жыл бұрын
വളരെ നല്ല സംസാരം. നല്ല ഒരു മോട്ടിവേഷൻ കിട്ടുന്നുണ്ട്.ഇങ്ങനെ ചിരിച്ചോണ്ട് സംസാരിക്കാൻ വളരെ നല്ല ഹൃദയമുള്ളവർക്കേ പറ്റു. എന്നും ഇതുപോലെ സംസാരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ
@marygeorge9243
@marygeorge9243 3 жыл бұрын
Dr. Paranjath valare sheriyanu, nalla upakarapradhamaya karyangal valare thanmayathode paranjtharunna dr. Ne dhaivam anugrahikkatte
@hyderalipullisseri4555
@hyderalipullisseri4555 3 жыл бұрын
Crct
@aryasagar9764
@aryasagar9764 3 жыл бұрын
Sir ന്റെ ഈ സംസാരം തന്നെയാണ് ഇത്രയും ആകർഷണം. നല്ല നല്ല അറിവുകൾ വളരെ ലളിതമായി പകർന്നു തരുന്നതിനു ആയിരമായിരം നന്ദിയുണ്ട്. ഇപ്പോൾ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും Dr മനോജ്‌ ജോൺസൺ എന്നപേരും vedeos ഉം മനസ്സിൽ വരും. Sir നും ഫാമിലിക്കും നല്ലതേ വരൂ...
@joseemmatty6446
@joseemmatty6446 Жыл бұрын
ഡോക്ടർക്ക് ഞാൻ ആത്മാർഥമായി നന്ദി രേഖപ്പെടുത്തുന്നു, ഞാൻ പ്രകൃത്യജീവനത്തിൽ ജീവിക്കുന്ന ആളാണ് എങ്കിലും ഡോക്ടർ പറയുന്നപോലെ എല്ലാ ഭക്ഷണവും മിതമായി കഴിക്കും, ഡോക്ടറുടെ വാക്കുകൾ വളരെഅധികം ആളുകൾക്ക് ഉപകാരപ്രതമാണ്, ഇനിയും ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 🙏
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 3 жыл бұрын
Doctor നല്ല അവതരണം. എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിലുളള സംസാരം ഒത്തിരി ഇഷ്ടമായി. എല്ലാ ഡോക്ടർമാരും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി
@sakeenashanu8773
@sakeenashanu8773 3 жыл бұрын
Yas
@rajendranpillai8583
@rajendranpillai8583 3 жыл бұрын
Iuuùù7
@gijidani9061
@gijidani9061 3 жыл бұрын
Very good ❤️
@madmob2458
@madmob2458 3 жыл бұрын
എല്ലാ ഡോക്ടർമാരും ഡോക്ടറെപോലെആയിരുന്നെങ്കിലെന്നു ആശിച്ചുപോയി. ഒരു ഡോക്ടറായാൽ ഇങ്ങനെവേണം.സർ അങ്ങയുടെ ലളിതമായസംസാരരീതി അതുതന്നയാണ് സർഅങ്ങയുടെ ഉയർച്ചയും.ഒരു ഡോക്ടറെന്നനിലയിൽ അങ്ങ്ഇനിയും ഒരുപാട് ഉയരത്തിലെത്താൻ പ്രാർഥിക്കുന്നു.🙏🙏🙏 ബിഗ് സെല്യൂട്ട്🙋‍♂️
@mohammedashraf269
@mohammedashraf269 3 жыл бұрын
Super advice thank-you sir
@vinodmathew4931
@vinodmathew4931 3 жыл бұрын
👍👍👍
@fidafathima6562
@fidafathima6562 3 жыл бұрын
Sthym
@rajalakshmipillai5252
@rajalakshmipillai5252 3 жыл бұрын
Private ayi fly.counciling ki
@rajalakshmipillai5252
@rajalakshmipillai5252 3 жыл бұрын
Counseling venamayirunnu
@feliciabennet8488
@feliciabennet8488 3 жыл бұрын
എത്ര നല്ല നല്ല കാര്യങ്ങളുണ് പറഞ്ഞു തന്നത്. A great Doctor. A big salute
@ancyjoseph9234
@ancyjoseph9234 3 жыл бұрын
Dr.sir.god bless you. You are a wonderful person.
@DeepthiA-z4r
@DeepthiA-z4r Жыл бұрын
ഇങ്ങനെ ഒരു ഡോക്ടറെ ഈ പ്രായത്തിനിടക്ക് ഞാൻ കേട്ടിട്ടില്ല എത്ര സിമ്പിൾ ആയാണ് കാര്യങ്ങൾ പറയുന്നത് ഒരു തവണ കേട്ടാൽ മതി മനസിന്ന് പോവില്ല ഇങ്ങനെ വേണം ഡോക്ടർമാർ
@sheejasasi3645
@sheejasasi3645 3 жыл бұрын
Dr ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഒരു ഡോക്ടർ.. ഒത്തിരി ഗുണം ചെയ്യുന്ന വീഡിയോ. Positive എനർജി
@antopy4356
@antopy4356 3 жыл бұрын
ഇനിയും ഇതുപോലെയുള്ള ആരോഗ്യകരമായ അറിവുകൾ നൽകി ജനങ്ങളെ സഹായിക്കണം യൂട്യൂബിൽ ഡോക്ടർ ഒരു Super Star ആണ്
@molyjoseph8040
@molyjoseph8040 3 жыл бұрын
I worked with many doctors and I know many but you are unique because you value prevention of disease than cures that. Also you are a good health educator .Almighty may bless you abundantly in your future endeavors.
@suharaashraf6777
@suharaashraf6777 2 жыл бұрын
Vijai
@reenaharidas6450
@reenaharidas6450 3 жыл бұрын
Manoj dr........ You are a perfect doctor........ "Hat of you sir..... God bless you... സാറിനെ ക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല നിങ്ങളെ പ്പോലെ യുള്ള ഡോക്ടർസ് നെ ആണ് എല്ലാവർക്കും ആവശ്യം...... ഒരിക്കൽ ക്കൂടി thankyou dr
@annammajohn.vvettukallel7721
@annammajohn.vvettukallel7721 2 жыл бұрын
Excellent doctor.keep it up.The real doctor and human being
@MayaDevi-qm2cp
@MayaDevi-qm2cp Жыл бұрын
Very good doctor
@ushadas9344
@ushadas9344 2 ай бұрын
സാറിന്റെ സംസാരം തന്നെയാണ്ഇത്രയും ആകർഷണം അറിവുകൾ ഭംഗിയായി പറഞ്ഞുതരുന്നു 👍🙏
@jrpillai8431
@jrpillai8431 3 жыл бұрын
വളരെ വിലപ്പെട്ട ഉപദേശമാണ്! കോടി കോടി പ്രണാമം! ഡോക്ടർക്ക് അഭിനന്ദനങ്ങൾ!!!
@lalithambikat3441
@lalithambikat3441 3 жыл бұрын
ഡോ- നിങ്ങൾ ഒരു സംഭവം തന്നെയാണ് ഇതുപോലെ പറഞ്ഞു തരുന്ന ഒരു ഡോക്ടറിനെ എൻ്റെ 57 വയസ്സിൽ ആദ്യമായി കാണുകയാണ് നന്ദി... നന്ദി
@sathyabhamaantharjanam6115
@sathyabhamaantharjanam6115 3 жыл бұрын
Very Useful Sir
@sallycherian3164
@sallycherian3164 3 жыл бұрын
Thank you sir, very nice advice..
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
57വയസ്സ് മനസ്സിനൊ ശരീരത്തിനോ 😁😁😁
@grapemediamalayalam5609
@grapemediamalayalam5609 3 жыл бұрын
Saraswathy. ഒരു ഡോക്ടറെ ഡോ എന്നോ😂
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
@@grapemediamalayalam5609 അതിൽ വലിയ കാര്യം ഒന്നും ഇല്ല ഇന്ത്യൻ പി എം നെ വരെ തന്തയ്ക്ക് വിളിക്കുന്നു പിന്നാ ഒരു ഡോ.....
@dincymores2459
@dincymores2459 3 жыл бұрын
ഡോക്ടർ ഒത്തിരി നല്ല കാര്യമാണ് അങ്ങ് ചെയ്യുന്നത് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ
@shijashaji3825
@shijashaji3825 3 жыл бұрын
God bless u Doctor 🌹🌹🌹... Good message🌹🌹
@seethakumary6266
@seethakumary6266 10 ай бұрын
ഡോക്ടറുടെ വീഡിയോസ് കേൾക്കാറുണ്ട്,കാണാറുണ്ട്. നല്ലതാണ്. ഞാൻ വീട്ടിൽ പറയാറുണ്ട് ഇത്തിരി പോന്ന ജീവിതം. ഇന്നലെകൾ കഴിഞ്ഞു പോയി, നാളെ ആർക്കും ഒന്നും അറിയില്ല.ഇന്ന് ജീവിക്കാൻ. അത് തന്നെയാണ് ഡോക്ടറും പറഞ്ഞത്. പലർക്കും സ്കിൻ and body പരിപാലനം എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ ആണ്. ❤
@aikikkaklusman4870
@aikikkaklusman4870 3 жыл бұрын
നിങ്ങളെ പോലെത്തെ ഡോക്ടർ മാരെയാണ് സമൂഹത്തിന് ആവുശ്യം ഒരു പാട് പ്രോഗ്രാം കണ്ടുട്ടുണ്ട് ഇഷ്ടം പ്രാർത്ഥനകൾ 🤲🌹❤
@seennuusmusicworld9749
@seennuusmusicworld9749 3 жыл бұрын
❤️❤️
@rajeevankvrajeev3347
@rajeevankvrajeev3347 3 жыл бұрын
വ്യായാമം ചെയ്യുന്നതും, ഭക്ഷണം കൺട്രോൾ ചെയ്യുന്നതും സ്‌ട്രെസ്സ് നല്ലതുപോലെ കുറയ്ക്കും. ഞാൻ രണ്ട് വർഷമായി മുടങ്ങാതെ ചെയ്യുന്നു. നല്ല സുഖമുണ്ട്....!!
@nazeerjasmi6446
@nazeerjasmi6446 3 жыл бұрын
Veri good information. Thanku
@thewaybyvpn5941
@thewaybyvpn5941 2 жыл бұрын
Thanks, ആറ്റിക്കുറുക്കി എഴുതിയതിന്
@kkdas25
@kkdas25 3 жыл бұрын
ഈ കാലഘട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തേരാളി ആണ് ഡോക്ടർ മനോജ് ജോൺസൺ😍😍😍
@haseebahaseeba8105
@haseebahaseeba8105 3 жыл бұрын
Thanks dr
@marykv4049
@marykv4049 3 жыл бұрын
കാലഘട്ടത്തിന്റെ ആവശ്യം അറിഞ്ഞു ഉപദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സാറിന് ഒരു വലിയ സല്യൂട്ട്. Covid സീസൺ ഉപവാസം ശീലിച്ച എനിക്കു വലിയ പ്രശ്നങ്ങളൊന്നും കൂടാതെ പോയി. അതിഥി തൊഴിലാളികള്‍ എല്ലാവരും പോയപ്പോള്‍ ജോലി കഠിന ആയി. അതിന്റെ ഭാഗമായി ഉണ്ടായ പ്രശ്നം പരിഹരിക്കാന്‍ ഇന്നു. കഴിഞ്ഞിട്ടില്ല. ഇത്രത്തോളം നന്നായി പെരുമാറുന്ന ഡോക്ടർ മാരും ഉണ്ട്. ഡോക്ടർ, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@susammas6894
@susammas6894 3 жыл бұрын
Supper Supper Nallamessage
@susammas6894
@susammas6894 3 жыл бұрын
Thanks DR
@ebrahemv
@ebrahemv 3 жыл бұрын
👌👌👌🙏
@poppins6681
@poppins6681 Жыл бұрын
എന്ത് ഭംഗിയുള്ള വാക്കുകൾ.... എത്ര friendly ആയിട്ടാണ് സംസാരിക്കുന്നത്... മനസ്സ് നിറഞ്ഞു 💞💞💞🙏🙏🙏
@remyapr8347
@remyapr8347 7 ай бұрын
🎉
@sumangalang7007
@sumangalang7007 3 жыл бұрын
നല്ല മനുഷ്യസ്‌നേഹിയായ ഡോക്ടർ..... നല്ല അറിവ്... നന്ദി......🙏
@seennuusmusicworld9749
@seennuusmusicworld9749 3 жыл бұрын
❤️❤️
@siddiktendensiddiktenden7800
@siddiktendensiddiktenden7800 3 жыл бұрын
ആരോഗ്യം ഉള്ള ദീർഗായുസ് ദൈവം ഡോക്ടർനും കുടുബത്തിനും നൽകുമാറാകട്ടെ
@saranyalal1724
@saranyalal1724 3 жыл бұрын
👍
@redeye7220
@redeye7220 3 жыл бұрын
താങ്കൾ ഒരു ചെറുപ്പക്കാരൻ ആണ്... നല്ല സംസാരം 👌👌👌
@gamayac-vu2nu
@gamayac-vu2nu 11 ай бұрын
ഡോക്ടറുടെ എല്ലാ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമുണ്ട് പറഞ്ഞതുപോലെയുള്ള ജീവിതശൈലി കൊണ്ട് ആരോഗ്യവും സന്തോഷവും സമാധാനവും ഉണ്ട് മോനേ ദൈവം അനുഗ്രഹിക്കട്ടെ
@renjuram2989
@renjuram2989 3 жыл бұрын
ഡോക്ടർ തൈറോയ്ഡ് ഉള്ളവർക്ക് പറ്റിയ full day diet ഒരു വീഡിയോ ചെയ്യുമോ plz 🙏
@indujak9481
@indujak9481 3 жыл бұрын
എനിക്കും ഇതു തന്നെയാണ് പറയാനുള്ളത്
@ranjiniprakash4792
@ranjiniprakash4792 3 жыл бұрын
എനിക്കും
@ranimb6338
@ranimb6338 3 жыл бұрын
Enikum
@jhyothishsasi7123
@jhyothishsasi7123 3 жыл бұрын
Pizzz🙏🙏🙏
@shaimasaheed5547
@shaimasaheed5547 3 жыл бұрын
Enikum
@jessykjoyjessy3466
@jessykjoyjessy3466 3 жыл бұрын
ഞാൻ. Dr. ഇടുന്ന ve dios എല്ലാം കാണാറുണ്ട് ഒത്തിരി ഉപകാരപ്രദമാണ്
@anithabellare585
@anithabellare585 3 жыл бұрын
ഡോക്ടറേ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നും ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്🤩🤗😘😘😘❤❤❤
@ashavjoyashavjoy3583
@ashavjoyashavjoy3583 3 жыл бұрын
Thank. You. So. Much
@sebinapk8652
@sebinapk8652 3 жыл бұрын
ഞ്ഞാ നും ചിരിക്കും എന്നെയും ഇഷ്ടപെടുമോ? Pls
@valenteenakalasobha2225
@valenteenakalasobha2225 8 ай бұрын
ഡോക്ടർ ഞാൻ ഹൈപ്പോതൈ യ്റോഡ് പേഷ്യൻ്റാണ്. ഞാനും കോവിഡ് കാലത്ത് കേക്കുണ്ടാക്കുമായിരുന്നു. അതേ ഡൈമിൽ തന്നെയാണ് താങ്കളുടെ തൈറോയിഡിനെ പറ്റിയുള്ള വീഡിയോകണ്ടത്. അതിൽ നിന്നുമാണ് എൻ്റേത് ഹാഷിമോട്ടോ തൈയ് റോഡാണെന്ന് എനിക്ക് മനസ്സിലായത്. അതോടെ ഉണ്ടാക്കലൊക്കെ നിറുത്തിവെച്ചു ഗോതമ്പും പാലും മധുരവും നിറുത്തിയതോടെ രണ്ടാഴ്ച കൊണ്ട് എൻ്റെ നീർക്കെട്ടം വേദനയും പോയി.ചോറിൻ്റേയും അളവ് ഒരു കൈ പിടിയാക്കി. താങ്ക്യൂ ഡോക്ടർ
@uparam8963
@uparam8963 3 жыл бұрын
Doctorude chirichukondulla talk thanne +ve energy nalkunnunde
@prasannakm270
@prasannakm270 2 жыл бұрын
good video
@rajimurali5388
@rajimurali5388 3 жыл бұрын
ഡോക്ടർ പറഞ്ഞു തരുന്ന അറിവുകൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.
@sahadasalim2271
@sahadasalim2271 3 жыл бұрын
സൂപ്പർ സംസാരം എത്ര നല്ല person ആണ് നമ്മുടെ ഡോക്ടർ 🌹
@kochukochu8094
@kochukochu8094 Жыл бұрын
Dr നല്ലതിയിട്ട് പറഞ്ഞു തരുന്നതിനു നന്ദി. ഒരു നല്ല സൺക്രീം പറഞു തരുമോ.
@manjusaji7996
@manjusaji7996 3 жыл бұрын
ഡോക്ടർ യുവർ സ്മായിൽ 👍 എല്ലാം ഇനി കറക്റ്റ് ചയ്യും 👍പറയുന്ന എല്ലാം കറക്ട് കാര്യം 👍🥰 താങ്ക്സ് ഡോക്ടർ
@chilusfunworld6055
@chilusfunworld6055 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ
@hairunnisausman1764
@hairunnisausman1764 3 жыл бұрын
ബെസ്റ്റ് മോട്ടിഫിക്കേഷൻ thakyou sir
@suhrabipanolan7332
@suhrabipanolan7332 Жыл бұрын
സാറിൻറെ ഈ വീഡിയോ എനിക്ക് നല്ല ഇഷ്ടമായി നല്ല കാര്യങ്ങൾ പറഞ്ഞു തന്നേനെ നന്ദി സാറേ എനിക്ക് തൈറോയ്ഡ് ഉണ്ട് മുടികൊഴിച്ചിൽ ഉണ്ട് ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുന്നുണ്ട് മുടികൊഴിച്ചിലിന് ക്ഷീണത്തിനും ഒരു കുറവുമില്ല ഇനി എന്താണ് ചെയ്യേണ്ടത്
@girivannerygiri253
@girivannerygiri253 3 жыл бұрын
വളരെ നല്ല കാര്യങ്ങൾ ചെയ്യുവാൻ ഇതുപോലെ എല്ലാവർക്കും ഉപകരിക്കുന്ന വീഡിയോസ് തുടരണം ദൈവം അനുഗ്രഹിക്കട്ടെ 🙏❤💕
@monishaadarsh
@monishaadarsh 3 жыл бұрын
ഡോക്ടറുടെ ഓരോ വീഡിയോ കാണുമ്പോളും കേൾക്കുമ്പോളും നല്ല പോസിറ്റീവ് ആയിട്ട് തോന്നാറുണ്ട്... ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ 🙏
@fathimap.30-5-71
@fathimap.30-5-71 3 жыл бұрын
ശരിയാണ്.
@ajasasif4819
@ajasasif4819 3 жыл бұрын
എന്നെ വിളിക്കൂ 😜
@sumisajithsumisajith5668
@sumisajithsumisajith5668 3 жыл бұрын
ഡോക്ടറെ വളരെ ഇഷ്ട്ടം,,,, good vedeo..
@elsamma907
@elsamma907 7 ай бұрын
സാർ, എളുപ്പം, പറഞ്ഞു തീർത്തു, എളുപ്പം ആണ് കാരണം എല്ലാവരും തിരക്ക് ഉള്ളവർ ആണ്
@chandrasekhar7090
@chandrasekhar7090 2 жыл бұрын
Excellent talk. Sir William Osler said, "One of the first duties of the physician is to educate the masses not to take medicine ". Many doctors fail to spread this message for obvious reasons. You are an exception to this. Heavenly Father may bless you.
@ctkurian6316
@ctkurian6316 2 жыл бұрын
🎉o
@ITSMEHANU
@ITSMEHANU 2 жыл бұрын
Good
@rosilyshaj232
@rosilyshaj232 2 жыл бұрын
Super👍
@sarikaunnimon1687
@sarikaunnimon1687 2 жыл бұрын
Wow
@nandakumarnandu3364
@nandakumarnandu3364 Жыл бұрын
🙏
@pushpammasajeev5426
@pushpammasajeev5426 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഡോക്ടറുടെ videos.... എല്ലാം super ആണ് ❤
@anusday1485
@anusday1485 3 жыл бұрын
ഞാനും
@nstylebeautyspanstyle7358
@nstylebeautyspanstyle7358 3 жыл бұрын
Doctor പറഞ്ഞത് 💯 % correct. Cake making ചെയ്ത എന്റെ മിക്കവാറും friends ഇപ്പോ sugar patients ആണ്
@bddetroid8840
@bddetroid8840 3 жыл бұрын
Very good information thanks 🙏🙏
@bindujester
@bindujester Жыл бұрын
. ഇത്രയും നന്നായി വിവരിച്ചു തന്ന ഡോക്ടറിന് ഒരായിരം നന്ദി.Covid ടൈമിൽ പ്രത്യേകിച്ചു യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. കാരണം vegetables, fruits ഇവയൊക്കെ കഴിക്കാൻ പറ്റി. നാരങ്ങ വെള്ളം ധാരാളം കുടിക്കുമായിരുന്നു
@balasubramonihariharan4979
@balasubramonihariharan4979 2 жыл бұрын
മറ്റൊന്നും ചെയ്യേണ്ട. മനസ്സ് ശാന്തമായി വെച്ചിരുന്നാൽ മതി. One hour of mental strain is equivalent to three hours of physical strain. *Good talk by you. Keep going*
@loveleenr1409
@loveleenr1409 3 жыл бұрын
I'm 46a lecturer, ,I do 30minutes exercise daily,including sunsalute,I care my skin using besan flour,turmeric, once in a week,but many people dnt believe my age,they think I'm 36 .so it's my experience. I'm diabetic, now I'm controlled, by diet and exercise. Thankyou
@marykuttypodikunj3599
@marykuttypodikunj3599 2 жыл бұрын
Thank you doctor
@fg4513
@fg4513 2 жыл бұрын
Teachere
@lunarosh6493
@lunarosh6493 2 жыл бұрын
👌🏽 congratzz
@vkpareeth3161
@vkpareeth3161 Жыл бұрын
Thanku Dr
@esther41693
@esther41693 Жыл бұрын
46 ഒരു വലിയ പ്രായം അല്. Age is just number
@snehavijay1339
@snehavijay1339 3 жыл бұрын
Dr..ee vitamin c, vitamin E ,omega3 okke daily kazhikkaamo
@justinjustin6019
@justinjustin6019 2 жыл бұрын
ഡോക്ടർ എന്ക്ക് 44 വയസ് ഉണ്ട് എന്റെ കവിൾ ഒരു അഞ്ചു ആറു വർഷം തൊട്ടു കവിൾ ഒട്ടിയാണ് കാണുന്നത്, എനിക്കു മറ്റ് അസുഹങ്ങളൊന്നും തന്നെയില്ല, please reeplay sir🙏
@jayasreevenugopal8033
@jayasreevenugopal8033 2 жыл бұрын
നല്ല കൂട്ടുകാരോടൊപ്പം കൂടി ധാരാളം ചിരിക്കുക.. സംസാരിക്കുക.. Life ലെ കുറേ കാര്യങ്ങളൊക്കെ വിട്ടു കൊടുക്കുക.. സന്തോഷം തരുന്ന കാര്യം ചെയ്യുക. അതും ഒരു anti ageing tip ആണ് 👍🙏
@Ramu-ie3wr
@Ramu-ie3wr Жыл бұрын
Yes 👍
@ramlakp7016
@ramlakp7016 10 ай бұрын
Currect
@ramlakp7016
@ramlakp7016 10 ай бұрын
Nallathu varettey docter very good upathetiom
@tessypius3908
@tessypius3908 Ай бұрын
Super Dr I like your advice very much Keep it up
@eldhosepoikkadan7765
@eldhosepoikkadan7765 3 жыл бұрын
ഡോക്ടറെ പറയുന്നത് നല്ലപോലെ മനസ്സിലാകുന്നുണ്ട്. ഡോക്ടറെ ദൈയിവം അനുഗ്രഹിക്കട്ടെ.
@khaleelambathayil5252
@khaleelambathayil5252 3 жыл бұрын
ഡോക്ടറെ താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നമ്മുടെ സമാധാനം കൂടിയാണ് 😄😄
@anjanarajeesh613
@anjanarajeesh613 Жыл бұрын
കോവിഡ് കാലത്തിനു മുന്നേ വീട്ടിൽ തന്നെയായിരുന്നു... കോവിഡ് കാലം വന്നപ്പോ എല്ലാരും വീട്ടിലായി... ശെരിക്കും ഞാൻ അപ്പഴാണ് ഒറ്റപ്പെടാതിരുന്നത്... അല്ലാത്തപ്പോൾ എല്ലാരും ജോലിക്കും മാറ്റവശ്യത്തിനും പുറത്തുപോകും.. ഞാനും കുഞ്ഞും മാത്രം വീട്ടിലുണ്ടാകും... ശെരിക്കും ഒരു ഒറ്റപ്പെടലായിരുന്നു.... ഡോക്ടർ പറഞ്ഞപോലെ ആകെ ഒരു ലൈഫ് ഉണ്ട്... അത് enjoy ചെയ്ത് ജീവിക്കുക... ഇടയ്ക്കൊക്കെ പുറത്തു പോകുക... അല്ലാതെ ജോലി പൈസ എന്ന് പറഞ്ഞു നടന്നു ഒടുവിൽ.. അപ്പോളേക്കും ജീവിതം കഴിഞ്ഞിട്ടുണ്ടാകും...
@bachanscasacheraibeach3833
@bachanscasacheraibeach3833 3 жыл бұрын
ഡോക്ടറുടെ വീഡിയോസ് ദിവസവും കണ്ടാൽ തന്നെ അഞ്ചു വയസു കുറഞ്ഞു കിട്ടും 🥰🥰
@salimayilur9112
@salimayilur9112 3 жыл бұрын
എന്നും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അവതരണം വളരെ നല്ലത്
@ranibenny7054
@ranibenny7054 2 жыл бұрын
Excellent talk God blessyou
@safeenan5759
@safeenan5759 2 жыл бұрын
എല്ലാം വെട്ടി പിടിക്കുന്നതല്ലാതെ ഒന്നും സ്വന്തമായി ഉപയോഗപ്പെടുത്താത്ത മലയാളികളുടെ മാത്രം മനസ്സാണ് Dr ഇവിടെ കാട്ടിത്തന്നത്
@simbalilyofficial7702
@simbalilyofficial7702 3 жыл бұрын
ഡോക്ടറെ പോലെ എല്ലാ കാര്യങ്ങളെയും കുറിച്ച് ഇത്രയ്ക്കു അറിവുള്ള മറ്റാരും ഉണ്ടാകില്ല. You are the great genious man 👍👍👍👍👍god bless you dear docter🙏🙏
@ശിവശൈലം-പ6ശ
@ശിവശൈലം-പ6ശ 3 жыл бұрын
ഡോക്ടർ ഇതു വരെ ചെയ്ത വിഡിയോയിൽ ഏറ്റവും നല്ല വീഡിയോ. 👍
@prabhasuresh5365
@prabhasuresh5365 3 жыл бұрын
നല്ല അറിവ് 🙏
@sibilsscore5016
@sibilsscore5016 3 жыл бұрын
Good 👌
@husainkuttikkadavu16
@husainkuttikkadavu16 2 жыл бұрын
👍
@mohammedshafi7606
@mohammedshafi7606 2 жыл бұрын
അടിപൊളി വീഡിയോ ഒരു പാട് ഉപകാരപ്രദമായ ... വാക്കുകൾ Thanks ...doctor
@shirlyjanet
@shirlyjanet 6 ай бұрын
🎉❤
@osmanusainytb
@osmanusainytb 2 жыл бұрын
1- calendar age 2- real age 3- mental age Some other books are described.
@ഗ്രീൻലീഫ്
@ഗ്രീൻലീഫ് 3 жыл бұрын
ഇതുപോലെ ക്രൂരയില്ലാത്ത വരാണ്.. ഡോക്ടർ. നല്ല മനസ്സിന്. ഉടമ ചില
@sunithadevinandana9121
@sunithadevinandana9121 3 жыл бұрын
Dr. റെ ദൈവം അനുഗ്രഹിക്കട്ടെ
@vinodinimk5101
@vinodinimk5101 Ай бұрын
നല്ല നിർദേശങ്ങൾ.. നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. 🙏🏻
@abhilashpeniel
@abhilashpeniel Ай бұрын
Aaa steth idan Ulla yogyatha undo ennu aadyam anweshik.. Dr. Eagthu university yil ninnanu MBBS eduthath.. Life style physician angane oru dr. Vere eathenkilum oru hospitalil undo. Prekrithi chikilsakan ennu parayaan budhimutanu alle...
@crazywebcraft9907
@crazywebcraft9907 3 жыл бұрын
Dr vitamin D deficiency ye Patti oru video cheyumo.
@madhusoodananmr3110
@madhusoodananmr3110 3 жыл бұрын
താങ്കളുടെ വാക്കുകൾ കേട്ടു,60 വയസ്സ് റെക്കോർഡിലുള്ള ഒരു ചെറു പ്പക്കാരനാണ് ഞാൻ,അങയുടെ വാക്കുകൾ 100ശതമാനഠ ശരിയാണ് എന്റെ ഒരു പോളിസി തന്നെ യാണ് ഇത്, ഞാൻ ഏവരോടുഠ പറയാറുള്ളതുഠ ഇത് തന്നെ. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കുക, വളരെ വളരെ നന്ദി ഡോക്ടർ, ഏവരും അങ്ങയുടെ വാക്കുകൾ മുഖവിലക്കെടുക്കട്ടേ, ആശംസകൾ
@sindhu6197
@sindhu6197 3 жыл бұрын
ഇപ്പോൾ പൊതുവെ ഭൂരിഭാഗം ആൾകാർക്കും ഉള്ളതിൽ കുറവ് പ്രായം ആണ് തോന്നിക്കുന്നത് പഴയ കാലത്തു ആൾകാർക്ക് പ്രായം കൂടുതൽ തോന്നിക്കുമായിരുന്നു
@jayathajayatha4408
@jayathajayatha4408 3 жыл бұрын
Dressing churithar makeup
@adhinanansi313
@adhinanansi313 2 ай бұрын
@@jayathajayatha4408 hehehe
@abdulkarim1253
@abdulkarim1253 Жыл бұрын
ഇതൊക്കെ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ അൽപംകൂടി കരുതലോടെ ജീവിക്കാമായിരുന്നു എന്നുകരുതുന്നവർ ഓർക്കുക ഇനിയെങ്കിലും ഒന്നുശ്രദ്ധിക്കാൻ. തിരിച്ചുകടിക്കാത്തതിനെ എല്ലാം ഞാൻ കഴിയ്ക്കും എന്നുപറയുന്നത് വല്ല്യമിടുക്കൊന്നുമല്ല. കഴിഞ്ഞ 40 വർഷമായി അരവണ്ണം കൂടാത്ത, തൂക്കം കൂടാത്ത, ഈ ലോകത്ത് ജീവിയ്ക്കാൻ അവസരംതന്ന ദൈവത്തോടുള്ള നന്ദി പ്രകാശിപ്പിക്കൽ കൂടിയാണ് ആരോഗ്യ സംരക്ഷണം എന്നു വിശ്വസിക്കുന്ന ഒരു വിനീതൻ
@abdurahiman8812
@abdurahiman8812 3 жыл бұрын
നിർദ്ദേശങ്ങളും ഉപദേശങ്ങളും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു വളരെ നന്ദിയുണ്ട് ഡോക്ടർ
@rinuthomas6754
@rinuthomas6754 3 жыл бұрын
ഡോക്ടറിന്റെ മുഖം കാണുമ്പോൾ തന്നെ സന്തോഷം 😍😍😍👍👍
@lizycyriac1777
@lizycyriac1777 3 жыл бұрын
Thank you very much for you valuable information. Your presentation is very impressive. 🙏🙏🙏
@naseemliza4038
@naseemliza4038 3 жыл бұрын
Dr kk ippo ethra vayess enn chindichar ivde njekkikko
@dileepkumar4298
@dileepkumar4298 3 жыл бұрын
Doctor gives positive energy
@ramlapa4241
@ramlapa4241 3 жыл бұрын
Dr.should take necessary steps to bring all these things in the school syllabus (by contacting the educational experts) as basic information ,way of life in primary educational so that the children can learn and understand the same in their younger age
@basheerkv7089
@basheerkv7089 3 жыл бұрын
33
@Aamy444
@Aamy444 3 жыл бұрын
38
@sumeshgs1144
@sumeshgs1144 3 жыл бұрын
@@ramlapa4241 op p
@sajinicv7949
@sajinicv7949 8 ай бұрын
സർ പറഞ്ഞു തരുന്ന അറിവ് വളരെ നല്ലതാണ് മരുന്ന് കഴിച്ചു രോഗി ആകുന്ന കാലഘട്ടം മാറി സാറിനെ പോലുള്ള ഡോക്ടർസ് ഒരു പത്ത്‌ വർഷം മുൻപ് ക്ലാസ്സ്‌ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു സർ എനിക്കു ഫാറ്റി ലീവർ ഗ്രേഡ് 2 ആണ് സാറിന്റെ വീഡിയോ കണ്ടു അതനുസരിച്ചു മാറ്റം വരുത്തിയിട്ടുണ്ട് ഇപ്പൊ sjot sgpt നോർമലായി പക്ഷെ ഗ്രേഡ് ²2തന്നെയാണ് സ്കാനിങ്ങിൽ വയറ്റിൽ ഗ്യാസശല്യം ഉണ്ട് എനിക്കു സാറിനെ വന്ന്കാണണം എന്നുണ്ട് കാലിനു വയ്യാത്തത് കാരണംമുട്ട് തെയ്മാനം ഉള്ളത് കൊണ്ട് വ്യായാമം ചെയ്യാനും പറ്റുന്നില്ല സാർ മറുപടി പ്രതീക്ഷിക്കുന്നു ഇപ്പൊ 56വയസ് വെയ്റ്റ് 68k
@shainysabusabu3759
@shainysabusabu3759 3 жыл бұрын
എന്തുകൊണ്ടും ഒരു നല്ല messege Dr, thanks
@abdullakhan4302
@abdullakhan4302 3 жыл бұрын
Role model . Big salute for Manoj doctor. If we approach a doctor in a hospital with an issue , the doctor immediately start writing medicines . He never try to understand the patient nor explains what is to be done so that the patient can take care at least in the future . Such prescriptions attract maximum business for the drug company and seller in most cases the hospital itself .
@prajunpallavi393
@prajunpallavi393 2 жыл бұрын
Well said😍👍🏻
@techandvlogking
@techandvlogking Жыл бұрын
😂
@alicepunnoose6801
@alicepunnoose6801 Жыл бұрын
@@prajunpallavi393 good message
@lucybaby1253
@lucybaby1253 Жыл бұрын
Thank you.Dr.g
@valsanair1817
@valsanair1817 11 ай бұрын
Dear Doctor, your speech is very clear and useful. Sir, will you please do a video about protonuria dease. Appearing protine in urine.
@neethuneethu2965
@neethuneethu2965 3 жыл бұрын
Vannallo nammude prabhudeva doctor❤🌹
@jilnaandlajil7291
@jilnaandlajil7291 3 жыл бұрын
Crct
@fahnap8420
@fahnap8420 3 жыл бұрын
Neethu tirurangadi aano id
@neethuneethu2965
@neethuneethu2965 3 жыл бұрын
@@fahnap8420 no
@vaishnaviminnuz3850
@vaishnaviminnuz3850 3 жыл бұрын
Correct
@jeevithasreejith5419
@jeevithasreejith5419 3 жыл бұрын
U r right, but i felt like sonewhere vijays face cut.....
@jayasreesatheesan1712
@jayasreesatheesan1712 Жыл бұрын
Dr. പറഞ്ഞതുപോലെ ഞാൻ ഫുഡിൽ മാറ്റം വരുത്തി. ചെറുപയർ ദോശ, വെജിറ്റബിൾ, വേവിച്ച വെജിറ്റബിൾ, ഫ്രൂട്സ്, സപ്ലിമെന്റ്സ്..... എല്ലാം അതുപോലെ ചെയ്തു.. അപ്പോൾ നല്ല മാറ്റം ബോഡിക്ക് തോന്നുന്നു. ചോറ് ഒഴിവാക്കി. താങ്ക്സ് ഡോക്ടർ.... ഇങ്ങനെ പറഞ്ഞു തന്നതിന് നല്ലത് വരട്ടെ ഡോക്ടറിന്...
@sunilkumartv1513
@sunilkumartv1513 3 жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു 25 വർഷമായി സ്ഥിരമായി ഒരു മണിക്കൂർ എക്സർസൈസ് ചെയ്യുന്നുണ്ട് എനിക്ക് വയസ്സ്52 എന്റെ ബോഡി ലാംഗ്വേജ് 35😊 പക്ഷേ ആരും ശരീരത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല ഞാൻ ഏറ്റവും ഇമ്പോർട്ട്ൻറെ കൊടുക്കുന്നത് ആരോഗ്യത്തിനു വേണ്ടി😊
@sajinisahadevan9673
@sajinisahadevan9673 3 жыл бұрын
Me too
@sunilkumarkoyilothmeethal5586
@sunilkumarkoyilothmeethal5586 3 жыл бұрын
Karate aano
@User34578global
@User34578global Жыл бұрын
Me too
@Ansarroyal
@Ansarroyal 3 жыл бұрын
Thanks,one of the best information.. സാർ,ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല എങ്ങനെ ജീവിക്കണം എന്ന് നമ്മൾക്ക് പഠിപ്പിച്ചു തരുകയാണ്...👌👌
@arifnawazz3063
@arifnawazz3063 Жыл бұрын
Thanks dr
@lekhalekhaa93
@lekhalekhaa93 3 жыл бұрын
I love doctor ,rogathe matramalla manushyaneyum manassilakunna oru doctor,othiri ishtay
@sureshbabu2324
@sureshbabu2324 4 ай бұрын
ഡോക്ടറുടെ പല വിഡിയോകളും കാണാറുണ്ട്. അത് വളരെ ഉപകാരപ്രദവും, വിജ്ഞാനദായകവുമാണ്.
@zentravelerbyanzar
@zentravelerbyanzar 3 жыл бұрын
ഞാൻ മുന്നേ ഇതുതന്നെ ആലോജിച്ച് ഇരുന്നെ ഇപ്പോൾ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ നന്നായി സട്രാങ്ങായി മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നോക്കിയാൽ ശെരിയാകില്ല ഞാൻ എനിക്കിഷ്ടപെട്ട പോലെ ജീവിക്കാൻ പോവാണ് പൊട്ടതരമായാലും പ്രശ്നം ഇല്ല വിചാരിച്ചതൊക്കയും ചെയ്യാൻ ഉറപ്പിച്ചു Thankyou DR
@josethomas6673
@josethomas6673 3 жыл бұрын
🎉 good information. You spoke with clarity. Thanks a lot
@rajeethanair6150
@rajeethanair6150 3 жыл бұрын
Thank you so much sir... Good information....
@farhanfarhan2242
@farhanfarhan2242 3 жыл бұрын
താങ്കൾ എല്ലാ കാര്യവും പറഞ്ഞു തരുന്ന നല്ലരു ഡോക്ടർ 🙏🙏❤💕👍🥰💫🎈😭😭😭 വളരെ വളരെ നന്ദിയുണ്ട്...❤💕❤️😄👏👏
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 29 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН