കുമ്പളങ്ങയും പരിപ്പും തക്കാളിയും ചേർത്ത് ഇങ്ങനെ ഉണ്ടാക്കാറുണ്ട്
@madathileruchi8110Ай бұрын
Thks dear
@PushpaKrishnan-kq4kx2 ай бұрын
സൂപ്പർ ❤❤❤കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു നാളത്തെ കൂട്ടാൻ യിതു തന്നെ പിന്നെ അഭിനന്ദനങ്ങൾ ❤❤❤
@madathileruchi81102 ай бұрын
Thks dear...
@rugminimarar69722 ай бұрын
ഈ combination ഇതുവരെ ചെയ്തിട്ടില്ല...നാളെ തന്നെ ചെയ്തു നോക്കാം...ഇതിലെ ചേരുവകള്‍ എല്ലാം വീട്ടില്‍ തന്നെ ഉണ്ട് .🎉
@madathileruchi81102 ай бұрын
Ok dear
@p.manjula51032 ай бұрын
കുമ്പളങ്ങയും ചെറുപയറും കൂടി ഉള്ള കൂട്ടാൻ സൂപ്പർ
@remanimuraleedharan6240Ай бұрын
വെറൈറ്റി കറി... 👏👏👏ട്രൈ ചെയ്യും 👍❤❤🌹🌹
@bhageerathypothengil90972 ай бұрын
വൻപയർ ഇട്ടു ചെയ്താലും കൊള്ളാം മഞ്ഞപൊടി ജീരകം തക്കാളി ഇടാതെ ഓലൻ പോലെ ഉണ്ടാക്കിയാലും tasty ആണ്
@madathileruchi81102 ай бұрын
അതേ...
@Jkm898Ай бұрын
True. That’s what I make all the time. But this is variety. Thank you Lathika.
@ChandranPk-ih8cv2 ай бұрын
ഒരു വിശേഷപ്പെട്ട ഒഴിച്ചൂട്ടാൻ. കുമ്പളങ്ങയും ചെറു പയറും. വളരെ സിമ്പിൾ ആണ്. നല്ല രുചിയും. കുമ്പളങ്ങ തോരൻ, കുമ്പളങ്ങ മോര് കറി എല്ലാം നല്ലതാണ്. താങ്ക് യു ഡിയർ. ഇനിയും ഇത് പോലെ നല്ല ഐറ്റംസ് പ്രതീക്ഷിക്കുന്നു. 🙏👍🌹
@madathileruchi81102 ай бұрын
Thks a lot dear
@ramakrishnan50282 ай бұрын
ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanks 🙏
@madathileruchi81102 ай бұрын
Santhosham dear
@sulekhatv310429 күн бұрын
👍👍👍
@minibonifus41252 ай бұрын
കുമ്പളങ്ങ കാണുമ്പോൾ വെറൈറ്റി എന്തുണ്ടാക്കും എന്നു ചിന്തിക്കാറുണ്ട്. വളരെ Different ആയ ഒരു സ്വാദ്. കുമ്പള പയറു ചാർ എന്നോ കുമ്പള കൂട്ടുകറി എന്നോ വിളിക്കാം Thank you '🙏🙏🙏🙏
@madathileruchi81102 ай бұрын
Thks dear
@jagathanarayani12002 ай бұрын
നന്നായിട്ടുണ്ട് ട്ടോ കാണാൻ തന്നെ നല്ല രസണ്ട് 🥰🥰
@madathileruchi81102 ай бұрын
Thks dear
@tsat602 ай бұрын
Simple and nice👌 I will definitely try 👍👍
@nirmalakozhikkattil91752 ай бұрын
Very nice recipe. Healthy. 🙏🏻
@sureshnair23932 ай бұрын
Thanks again for Nice tasty video ❤❤❤❤❤
@ramachandrans67242 ай бұрын
Very nice preparation, be very patient to listen to Palakkadan language,specially brahmins way of speaking,I like to heare very much.
@madathileruchi81102 ай бұрын
Santhosham dear
@ashmusic2323Ай бұрын
Ithiri vyathasthamyi ithu undakkiyittund,super anu
ഒന്നാന്തരായി, prize അടിച്ചതിൽ ആശ്ചര്യമേ ഇല്ല. ഇനിയും വളരെ സമ്മാനങ്ങൾ കിട്ടട്ടേ.
@madathileruchi81102 ай бұрын
Santhosham dear...
@hemamalini15912 ай бұрын
A new variety curry super thank you so much
@madathileruchi81102 ай бұрын
Santhosham...
@kanchanarajanc-pt9hb2 ай бұрын
Super
@MalabarLiveKitchen2 ай бұрын
Nannayittund tto
@ramlabeevi6423Ай бұрын
കേട്ടു കേട്ടു
@vasudevanmathoor90212 ай бұрын
Undaakkum
@venugopal82142 ай бұрын
👌👍
@anniejoseph25632 ай бұрын
ttoo ttoo ttoo
@sobhaprabhakar53882 ай бұрын
❤❤❤
@SudhirN-jc6dx2 ай бұрын
Thank you.
@valsalaep2622 ай бұрын
👌👌👌👌👌ഉണ്ടാക്കും
@renjusha.p51622 ай бұрын
വെള്ളരിയും ചെറുപയറും ഇങ്ങനെ ഉണ്ടാകാറുണ്ട്
@syamala3089Ай бұрын
സൂപ്പർ
@swathyvlogs10972 ай бұрын
😃😃😃😃👌👌
@bharathyanoob73902 ай бұрын
👍🏼❤️🌹
@dilippoomaram16782 ай бұрын
🎉❤
@knkkinii68332 ай бұрын
👍🏽😊
@manjushabaiju2 ай бұрын
നാളെ ഉണ്ടാക്കാം...
@bindumohan80472 ай бұрын
❤
@nirmalakozhikkattil91752 ай бұрын
We can substitute Pappaya also the same way. Very nice recipe for sure.
@madathileruchi81102 ай бұрын
Sss...you can...❤
@Gita-b1v2 ай бұрын
കാണാൻ നല്ല രസമുണ്ട്. കുമ്പളങ്ങയും പയറും എല്ലാം ഇരിപ്പുണ്ട്. നാളെ ഉണ്ടാക്കണം. Super.
@madathileruchi81102 ай бұрын
Thks dear
@daizymathai37452 ай бұрын
Half muri of coconut or one muri ( half coconut)?
@madathileruchi8110Ай бұрын
Half muri of one Coconut...
@daizymathai3745Ай бұрын
@ Usually we break the coconut in to two, so you take one of the two parts or half the one part. There is a big difference. Half a muri is 1/4 of a coconut
@bababluelotus2 ай бұрын
കടുക് വറക്കുമ്പോൾ ചുവന്ന മുളക് രണ്ടായിട്ട് പൊട്ടിക്കായിരുന്നു
@JothishaTK2 ай бұрын
കണ്ടിട്ട് വളരെ നല്ല കറി ഈ കറി ഉണ്ടാക്കുന്ന രീതി കാണിച്ചുതന്ന നിങ്ങൾക്ക് നന്ദി നന്ദി നന്ദി ❤️❤️❤️🥰🥰🥰
@madathileruchi81102 ай бұрын
Thks dear
@emerald.m10612 ай бұрын
നോം അങ്ട് കഴിക്കായി.
@kanchanarajanc-pt9hb2 ай бұрын
Ithu try cheyyum
@saraswathys93082 ай бұрын
ഞാനും ഉണ്ടാക്കാറുണ്ട് മിടുക്കീ🙏👌👌
@jalajamanyks59222 ай бұрын
The way you speak,makes you very close to viewers
@madathileruchi81102 ай бұрын
Very inspiring messege Mam...thks a lot...
@Gita-b1v2 ай бұрын
നമസ്കാരം.
@madathileruchi81102 ай бұрын
Namaskaram dear...
@jayashrirajan2074Ай бұрын
നല്ല അവതരണം
@radhavarma47612 ай бұрын
കണ്ടാൽ വൻപയർ ആണ്
@madathileruchi81102 ай бұрын
Cherupayar anith...
@harithakrishnan66322 ай бұрын
ഒരു tripod വെച്ചിട്ട് വീഡിയോ എടുത്താൽ കുറച്ചു കൂടി നന്നായി കാണാം ഏടത്തി