Aa garland nalla weight ullathanu.Porathathinu aa hairstyle karanam athinte weight full neck regionil nallonam kittikanum.Athinte discomfort aan bride nu full feel cheythath😊
ആഹ്. അതെ എന്നോട് മാല select ചെയ്യാൻ നേരം auditorium ലെ ഒരു staff പറഞ്ഞു ഇതിന് weight ആണെന്ന്. പിന്നെ ഞാൻ plain rose ൻ്റെ ആണ് select ചെയ്തത്. അതിന് weight കുറവായിരുന്നു
@lakshmilachu57468 ай бұрын
സത്യം, എനിക്ക് മാല ഇട്ടപോ ഞാൻ താഴെ പോയില്ലന്നേയുള്ളൂ 😂എനിക്കാണേൽ weight ഉം ഇല്ല 😂
@vineshvinesh178 ай бұрын
എനിക്ക് ഇതൊന്നും തീരെ താല്പര്യം ഇല്ലാ...😂
@Anju_nithin8 ай бұрын
🤣🤣ayyo anagne alla
@ArundhathiBabu-rf2si8 ай бұрын
എന്നാ പോ 😂
@Mupj5fi8 ай бұрын
😂😂😂
@krishnakumarkrishnan90278 ай бұрын
Gay aano
@hamzamullappat19457 ай бұрын
🌹🌹🌹🌹
@JibinJibin-np8dt8 ай бұрын
ഇത്തിരി കുസൃതി കൂടുതലുള്ള പെണ്ണാണ് പക്ഷേ അവളായിരിക്കും പിന്നീട് എല്ലാവർക്കും മാതൃകയാവുക..🙏❤️🙏❤️❤️🙏
@Anju_nithin8 ай бұрын
Manasilaki kalanjallo kochugalli😂😊
@atmosphere50058 ай бұрын
Ho valiya kandupidutham
@JibinJibin-np8dt8 ай бұрын
@@atmosphere5005 അതെ അതെ...😄😄
@Anju_nithin8 ай бұрын
@@atmosphere5005 enthe kandupiduthathin oru kuzhappam 🙄
@shynisanthibhooshan9238 ай бұрын
Adipoli aaayittund .I loved all expressions 😊😊
@Spinko71288 ай бұрын
At least she showed the true expression. Rest of the girls acted .
@Anju_nithin8 ай бұрын
S😊✨
@VinJoh-gq7nc8 ай бұрын
സത്യം
@unique-girl-inmyworld29 күн бұрын
Life long aduth nokunn sadnma act cheythlengiley...
@MaryThomas-g5n26 күн бұрын
എട്ടും പൊട്ടും തീരിയാത്ത പാവാടക്കാരി എന്നൊരു പാട്ടില്ലേ ആ പാട്ടിനെ യോജിച്ച ഒരു പെൺകുട്ടി നല്ല പെൺകുട്ടിയാട്ടോ ഇത്തിരി പൊട്ടത്തരം കാണിക്കുന്നത് നല്ലതാണ് അല്ലേ നല്ല ചെറുക്കനും പെണ്ണും ഭാവിയിൽ അവർ ഒത്തിരി ദൈവനിഗ്രഹം ലഭിച്ച കുടുംബമായി ജീവിക്കാൻ കൃത ദൈവം കൊടുക്കട്ടെ ❤❤❤❤🥰🥰👍🏻💐💐💐 സർവ്വ ഐശ്വര്യ മംഗളങ്ങളും നേരുന്നു
@Anju_nithin26 күн бұрын
@@MaryThomas-g5n thanku so much 😊❤️
@shaharubanumks82048 ай бұрын
മുടി വലിയുമ്പോ എവിടേലും ടൈറ്റ് ആയി വേദനിക്കുന്നുണ്ടാവും.. നോർമൽ നിന്നാൽ ഉണ്ടാവില്ല.. എനിക്ക് അങ്ങനെ തോന്നി
ഇങ്ങനെ കുറെ എണ്ണം ഉണ്ട്. വിവാഹം ആകുമ്പോൾ അതുവരെ ഇല്ലാത്ത അരുത്തി കൊഞ്ചൽ ആണ്. ചെറുക്കന്റെ വീട്ടിൽ ചെന്ന് അതുവരെ കാണിക്കാത്ത പലതും കാണിക്കും. ഒന്നും അറിയാത്ത കുഞ്ഞ് വാവ കളി. എന്റെ ഒരു കൂട്ടുകാരി അവൾ ആണ് അതുവരെ അവളുടെ വീട്ടിലെ ജോലി എല്ലാം ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞു അവൾ കോളേജ് ൽ വന്നപ്പോൾ അവൾ ഞങ്ങളോട് പറയുവാ അവൾക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ലല്ലോ എന്ന്. ഒന്നാം ക്ലാസ്സ് മുതൽ ഒന്നിച്ചു പഠിച്ച ഞാൻ അത് കേട്ടു ഞെട്ടി. ഭർത്താവിന്റെ വീട്ടിൽ ചെന്ന് അവൾ അങ്ങനെ ആണ് കാണിച്ചത്. അവൾക്ക് പാചകം ഒന്നും അറിയില്ലത്രേ. അങ്ങനെ ഉള്ള കള്ളികൾ ധാരാളം ഉണ്ട്.
@Anju_nithin8 ай бұрын
Entha njagal konchunnath ammachik pidikunille.. kochile kettikumpol anagne ahn allathe 10 petta pennugale pole nadakan patto.. cooking arinjal mathi kalyana jeevitham super ayirikum enn chila ammachimar parayarund.. pachakam cheyth adukalayil kidakan ahno oro pennugalum pogunnath.. ingane Kure ennam choriyan ayit😡
@mrk65648 ай бұрын
പിന്നെ, ഇവൾ അല്ലേ ആദ്യമായി വിവാഹം കഴിക്കിക്കുന്നത്, ഇത്രയും വിവാഹ സീനുകൾ കണ്ടിട്ട് ഇവൾക്ക് മാത്രമേ ഈ ഗോഷ്ടികൾ ഉള്ളൂ. ചെറുക്കന്റെ അമ്മയുടെ കാര്യം സ്വാഹാ @@Anju_nithin
@BeeviAamina8 ай бұрын
@@Anju_nithinകൊച്ചില നീ സുഖിക്കാൻ അല്ലേ കെടിയതു അല്ലാത ആരും pidihu katihatu അല്ലാലോ
@BeeviAamina8 ай бұрын
@@Anju_nithinനിന്റ ഈ കമെന്റ് കണ്ടാൽ തന്നെ അറിയാം നീ ഈ കൊഞ്ചൽ അഭിനയിക്കുന്നത് ആണന്നു... ശരിക്കും ക്യൂട്ട് സ്വഭാവം ഉള്ള ആൾ ആണങ്കിൽ ഒരിക്കലും നാവിൽ നിന്ന് ഇങ്ങനത വാചകം വരില്ല
@BeeviAamina8 ай бұрын
@@Anju_nithinഅടുക്കളയിൽ കിടക്കേണ്ട നീ എന്നും ബെഡ്‌റൂമിൽ കിടന്നാൽ മതി അതിനാണല്ലോ നീ കേട്ടിയതു
@bougainvillea84833 ай бұрын
Expression 😂❤
@Anju_nithin3 ай бұрын
@@bougainvillea8483 😁
@Aahdhy_theahh6756 ай бұрын
Eniku pattyla enk thirichu veetila poonam😂🤣
@Anju_nithin6 ай бұрын
Sathyam alle😆
@adithyakalarikkal2 ай бұрын
Daaa anjuttaa😍😂
@Anju_nithin2 ай бұрын
@@adithyakalarikkal hy da
@shilpamv65262 ай бұрын
🥰😍👍, തുളി ചാടി വെറുപ്പിക്കുന്നതിനേക്കാളും, സൂപ്പർ, നല്ല പെണ്ണ്
@Anju_nithin2 ай бұрын
@@shilpamv6526 pinnalhh 😃
@sarukrishna39708 ай бұрын
എല്ലാത്തിനും bad എക്സ്പ്രഷൻ Its not ഫെയർ 😇
@Anju_nithin8 ай бұрын
🙂😃
@AbdulAzeez-yp8pm27 күн бұрын
Sir transfer eppala ? Supply ndaya transfer cheyan sadhikumo
@Anju_nithin26 күн бұрын
@@AbdulAzeez-yp8pm no🥴
@ramadasankizhakkekkara81697 ай бұрын
കുറെ kazhikkumbol ശരിയാവും. Style kaanikkuka aanu. ലോകത്ത് ആദ്യമായി നടക്കുന്ന പോലെ. കഷ്ടം. താല്‍പര്യം ഇല്ലെങ്കില്‍ ഇതിന് നില്‍ക്കരുത്
@Anju_nithin7 ай бұрын
Ninn poyi😢
@saivijaysai78375 ай бұрын
Garland is very heavy and also it is getting stuck to hairs
@Anju_nithin5 ай бұрын
@@saivijaysai7837 yes ,✨
@Keerthika-qw6fc8 ай бұрын
പാവം കുട്ടി, ഇനി എന്തൊക്കെ ആക്കുമോ എന്തോ❤❤❤happy married life
ചെറിയ ഹാരം ഒരു മൂന്ന് നാല് കിലോ പൂവും കൂടി അതിൽ കയറ്റാം ആയിരുന്നു, ആ കുട്ടിയുടെ കഴുത്തു ഒടിയറായി 😂😂😂
@Anju_nithin2 ай бұрын
@@karumbivlogs7063 😁
@jomolemuth58188 ай бұрын
Aa maala bhayankara weight aanu.. parayunnavarkk parayaam.. but saree de weight ornaments nte weight thalayil hair ntem accessories ntem weight pinne aa garland kude aakumbo thalarum..
@Anju_nithin8 ай бұрын
Sathyam 😢 arod parayum 😢
@Lakshmilachu17688 ай бұрын
പാൽ കുടിച്ചപ്പോൾ കാണിച്ച Expression weight കൂടിയിട്ടാണോ?
@Anju_nithin8 ай бұрын
@@Lakshmilachu1768 alla madhuram illathond
@Lakshmilachu17688 ай бұрын
@@Anju_nithin ആയിരിക്കാം. But എല്ലാവരും ഈ situation ൽ കൂടി കടന്നുപോകുന്നതല്ലേ? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം തന്നെ മുഖത്ത ഭാവം കണ്ടാൽ ഇഷ്ടമില്ലാത്ത കല്യാണം നിർബന്ധിച്ചു കഴിപ്പിക്കുന്ന പോലെ.
@Anju_nithin8 ай бұрын
@Lakshmilachu1768 ath nannayi 7yrs snehich kettiyit ishtam illatha kalyanamo🤣🤣
@DiyaUnnikrishnan-p4i3 ай бұрын
Ath kolalo😂😂kalakki😂
@CrystalExports8 ай бұрын
അയ്യോ, ഇത് കണ്ടാൽ തോന്നും അവളെ എല്ലുപൊടിക്കാൻ കൊണ്ടുവാണെന്ന്. 😂😂😂
ഇതേ അവസ്ഥയാ എല്ലാ പെൺകുട്ടികൾക്കും പൂമാലയുടെ വെയിറ്റ് തലയിലെ തിരുപ്പൻ തലയിലെ പൂ എല്ലാകുടി ആകുബോൾ റോബോട് നെ പോലെ ആകും നമ്മൾ പിന്നെ ആ കുട്ടി എല്ലാം ഫെയസിൽ തെളിഞ്ഞു കാണിക്കുന്നു എന്നു മാത്രം പെടലി പൊക്കാൻ പോലും പറ്റില്ല ഞാൻ പിന്നെ ഫോട്ടോ അടിപൊളി ആകണം എന്ന ഒറ്റ കാരണത്താൽ ചിരിച്ചോണ്ടിരിന്നു 😜
@Anju_nithin8 ай бұрын
🤣🤣🤣sathyam 💕
@sandyasudhakar9577 ай бұрын
Satyam
@chinnumusic43606 ай бұрын
Me too 😄
@padmaprabin52615 ай бұрын
Ente ponno ഞാനും അനുഭവിച്ചധ aa പൂമാലയുടെ wait
@surabhisreekumar53512 ай бұрын
Ente mrg nu same avastha aarunn.. Thalayile poovum haaravum koode pedali thirikkan pattathe... 🥲
@Anju_nithin2 ай бұрын
@@surabhisreekumar5351 💕
@raniandrew88283 ай бұрын
ആ ചെക്കന്റെ അവസ്ഥ 😂😂
@VanduVx3 ай бұрын
Ninne kettavante avasta
@raniandrew88283 ай бұрын
@@VanduVx അല്ല ചേച്ചിയോട് ഞാൻ പറഞ്ഞോ ഞാൻ കെട്ടിയതാണെന്ന്😏🤨🤫🧐🤡🤡🤡
പാലുകുടിക്കില്ല, നാടൻ ആയിരുന്നെങ്കിൽ ok, പൊട്ടികളിക്കുന്നു
@Anju_nithin8 ай бұрын
Adhyathe kalyanamalle onn pottikalichotte 😃
@Adithya-adhu3 ай бұрын
Ente kallyanathinum ethe avastha aayirunnu. 9 year snehich kallyanam kazhichathaa. Pakshe kallyana dhivassam chettante mukham nokkaan orupad kashtapettu. Thalayil niraye oronnu vachu weight aayirinnu. Pinne kallyana maalayum 😂 Kazhuth nalla kadachill aayi. Angane okkeyo photo il oppicheduthu. Ente veettil ethiyathum allaam oori valicherinjappozhaa thalakk oru rest kittiyath.
@Anju_nithin3 ай бұрын
@@Adithya-adhu 😁
@anjusmagicbrush10208 ай бұрын
മാല ഇട്ടപ്പോൾ പെണ്ണിന്റെ മുഖം ചുള്ങ്ങിയപ്പോൾ ചെക്കന്റെ മുഖത്ത് ഒരു സങ്കടം..... പുള്ളി കണ്ട കല്യാണ പെണ്ണുങ്ങൾ ഒക്കെ കൈകൂപ്പി പ്രാര്ത്ഥിക്കുന്നതാ കണ്ടിട്ടുള്ളത്
@divyapradeep18248 ай бұрын
😂😂
@Soumya-h2x8 ай бұрын
😂😂😂😂👍👍
@Anju_nithin8 ай бұрын
Sho pavam njagal ippola ath sredhikunne thanne😅
@dapheniarambhan79498 ай бұрын
mala ku weight kuduthal aanu
@nivus-world.8 ай бұрын
എന്റെ കല്യാണത്തിനും ഇങ്ങനായിരുന്നു. നല്ല വെയ്റ്റ് ഉണ്ടായിരുന്നു ഹാരത്തിന്. ഹാരത്തിന്റ വെയ്റ്റ് മേക്കപ്പ് സാരി ആഭരണം തലയിൽ ഒരു കോട്ട പൂവ് എല്ലാം കൂടി താങ്ങാൻ പറ്റില്ല
@sreekumarsekharan36858 ай бұрын
എല്ലാ കാര്യത്തിലും അസഹിഷ്ണത കാണിയ്ക്കുന്ന പെൺകുട്ടി .
@Anju_nithin8 ай бұрын
Athe 😃
@nassebrahimebrahim57187 ай бұрын
chiri polichu😂😂😂
@Anju_nithin7 ай бұрын
🤣🤣
@favts96588 ай бұрын
ഇതിൽ കുറേ നെഗറ്റീവ് കമന്റ്സ് കണ്ടു. ആ പൂമാലയുടെ weight കൊണ്ടാവും.. ഇതേ അവസ്ഥ ആയിരുന്നു എനിക്കും..
@Anju_nithin8 ай бұрын
Anufavam guru ennalle
@ManjuHareesh-hu9qp8 ай бұрын
Yes എനിക്കും ഇതുപോലെ ആയിരുന്നു 😢😢ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും 😂😂
@DevanT-ir1pm8 ай бұрын
സത്യം എന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നു മാലാ ഇടപ്പോൾ എന്റെ തല പിന്നെ ഒന്നും ചെയ്യാൻ കായത് പോലെ ആയിരുന്നു
@dhanyamohan65208 ай бұрын
Entem.. kazhuth vedhanichit vayyarunnu.. show kanikkallennanu husband paranjath.. 😢😡
@Anju_nithin8 ай бұрын
@@dhanyamohan6520 ente chekkan arinjapolumilla njn expression ittath.. njanum arinjilla🙂 video vannapo ahn comedy 😃
@deviscurryworld60542 ай бұрын
പാവം മുടി കെട്ടി അതിനു അനങ്ങാൻ പോലും പറ്റുന്നില്ല ❤
@Anju_nithin2 ай бұрын
@@deviscurryworld6054 😞
@shinithapshinithap32328 ай бұрын
പാവം കൊച്ച് ആ മാലക്ക് നല്ല വെയിറ്റ് ഉണ്ടാകും
@Anju_nithin8 ай бұрын
Malaik mathram alla thalayilum und😢
@kunjikukki-1438 ай бұрын
ഉണ്ടാകും എന്നല്ലാ ഇണ്ട് തല പോലും അനക്കാൻ പറ്റൂലാരുന്നു എനിക്ക് 😂
@Aswathy29808 ай бұрын
സത്യം
@Anju_nithin8 ай бұрын
@@kunjikukki-143 😄
@user-dr9jo9td1g8 ай бұрын
Same for me
@radhikapremanand6Ай бұрын
Things might be heavy i understand.but the bride is equally a drama queen. 😂
നല്ല കുട്ടിയാ hairstyle എന്തോ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്ന്ന് തോന്നുന്നു
@Anju_nithin3 ай бұрын
@@ajinalooparambil7759 ☺️
@ShijilShijil-i9r2 ай бұрын
എനിക്ക് പറ്റില്ല വീട്ടിൽ പോണം 🥹🥲മെയ്ക്കപ്പ് കൂടുതൽ ആണോ ചേട്ടാ
@Anju_nithin2 ай бұрын
@@ShijilShijil-i9r 😂
@KoroMan-n6e5 ай бұрын
ഇവൾ നല്ല കുട്ട്യാ ജീവിക്കാൻ ഐശ്വര്യം ഈശ്വര അനുഗ്രഹിക്കട്ടെ
@Anju_nithin5 ай бұрын
@@KoroMan-n6e 😊😊thank you
@avanthirajikumari88848 ай бұрын
😳 Nithin sir 😂😂
@Anju_nithin8 ай бұрын
🤣🤣
@reethu-varghese8 ай бұрын
Editing poli arnu dialogue ok perfect sinc aane 😂😂 aa malayudem ornaments nte ok wait kond aayirikum paavam 😊
@Anju_nithin8 ай бұрын
Athedo 🥺
@archanava4827Ай бұрын
എൻ്റെ കല്യാണത്തിന് തലയിൽ മുല്ലപ്പൂ വെച്ചത് കൂടി പോയി എല്ലത്തിൻ്റെം കനവും സ്ലൈഡ് കുത്തിയെൻ്റെ വേതനേം എല്ലാം കൊണ്ട് കഴുത്ത് അനക്കാൻ പോലും പറ്റില്ല ഒരു ആഴ്ചത്തേക്ക് എനിക് ഒടുക്കത്തെ വേതന ആയിരുന്നു ഈ കുട്ടിയും അങ്ങനെ ആയിരിക്കും
@Anju_nithinАй бұрын
@@archanava4827 😊
@rajirajesh53533 ай бұрын
മുൻപ് ഈ വിഡിയോ കണ്ടിരുന്നു എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്. അന്ന് ഈ വീഡിയോ കണ്ട് ഈ കുട്ടിയെ അറിയുന്നവർ പറഞ്ഞിരുന്നത് ഈ കുട്ടിക്ക് എന്തോ പ്രശ്ന ഉള്ളാതായിട്ടാണ് പാപം'അത് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ
@Anju_nithin3 ай бұрын
@@rajirajesh5353 ayyo ath njn thanneya😀
@AiswaryaArunima3 ай бұрын
Enikku ithinoudu thalparyam illa😂😂
@Anju_nithin3 ай бұрын
@@AiswaryaArunima 😃athe athe
@Chekkanmar8 ай бұрын
ഫസ്റ്റ് ആരേലും മോശമായി പറഞ്ഞാൽ പിന്നെ എല്ലാവരും ഇവളെ എടുത്തു ഉടുത്തേനേ 🤣🤣🤣🤣
@Anju_nithin8 ай бұрын
🤣🤣anganem chilar
@AdEmS676388 ай бұрын
😂😂😂😂
@miniraveendran3861Ай бұрын
നല്ല മോൾ ❤
@Anju_nithinАй бұрын
💕
@Happybehappy1235 ай бұрын
കല്യാണപെണ്ണു മാത്രം അനുഭവിക്കുന്ന ചില കഷ്ടപ്പാടുകൾ 😢😮
@Anju_nithin5 ай бұрын
😪😪
@nitheeshvellandath5463Ай бұрын
Sound mixing mosham ane clear akkanm
@Anju_nithinАй бұрын
Ok
@leelasajeev28318 ай бұрын
ആ ചെറുക്കന്റെ കഷ്ടകാലം
@Anju_nithin8 ай бұрын
Pavam alle🤣
@leelasajeev28316 ай бұрын
😂@@Anju_nithin
@akhilchinnu24388 ай бұрын
Le:- kalyana pennu Ethu Nigalu konduvannathu Alle Angu chuvanno😂😂😂😂
മാലയ്ക്ക് താങ്ങാൻ പറ്റാത്ത വെയിറ്റ് ഒന്നും ഉണ്ടാകില്ലല്ലോ. ഇതെന്തിനാ എല്ലാറ്റിനും മുഖം ചുളിക്കുന്നെ?മാലയിടുമ്പോ മാത്രല്ലല്ലോ. ഗ്ലാസീന്നു കുടിക്കുമ്പോളും അങ്ങനെ തന്നെ.സ്ഥായീ ഭാവം ആയിരിക്കും 🤣🤣🤣
@Anju_nithin8 ай бұрын
Ath maduram illathond anedo😐
@Lskannur8 ай бұрын
@@Anju_nithin 🤭🤭🤭കല്യാണപെണ്ണ് മുഖം ചുളിച്ചാൽ അതൊരു അഭംഗി ആണെടോ.. എന്തായാലും ഒരുങ്ങീട്ട് നല്ല ഭംഗിയുണ്ട്. 👌👌