Hello ഞാൻ വഹാബ് കോഡൂർ. “ വിരുന്ന് “എന്ന ഞങ്ങളുടെ ഈ വർക്കിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...
@sarathsmuthukulam14764 ай бұрын
Excelent 👏💜💥
@JaleelmilMil-mn9ny4 ай бұрын
ഇത് ഇതുപോലെ ഉള്ളവർക്ക് ഒരു താക്കീത് തന്നെ.
@sumisaleem4 ай бұрын
❤❤❤❤❤
@എന്റെതൂലിക-ധ7ഥ4 ай бұрын
❤
@anasummer85824 ай бұрын
കൊള്ളാടാ 😍😍.. നന്നായിട്ടുണ്ട്
@MujeebBava-l3j4 ай бұрын
ഒറ്റക്ക് താമസിക്കുന്ന പെണ്ണുങ്ങളെ ഇങ്ങനത്തെ കണ്ണുകൊണ്ട് കാണുന്നവർക്കുള്ള ഒരു നല്ല മെസ്സേജ് ആണ്👌👌👌
@manuvazhayil4 ай бұрын
പ്രിയപ്പെട്ട വഹാബ് ആദ്യമായി നൂറ് അഭിനന്ദനങ്ങൾ ❤❤❤❤❤ കുറഞ്ഞ കഥാപാത്രങ്ങളെ കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്തു. അഭിനയിക്കുകയല്ല - ജീവിക്കുകയാണ് എല്ലാവരും . കഥാപാത്രങ്ങളുടെ ആത്മാവ് കണ്ടെത്തി അതിൽ ലയിച്ചു പോയിട്ടുണ്ട് . കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം സൂപ്പർ. ക്യാമറയും അതിൻ്റെ ക്ലാരിറ്റിയും എടുത്ത് പറയണം. BGM നല്ല മാച്ചായിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ നല്ല ആകാംക്ഷ നിലനിർത്തി. ക്ലൈമാക്സ് woooooow നിർമ്മാതാവിന് ബിഗ്ഗ് സല്യൂട്ട്🎉🎉🎉 നല്ലൊരു അംഗീകാരം തേടി വരും തീർച്ച വരട്ടെ എന്ന് ആശംസിക്കുന്നു. ❤❤❤❤❤
@abdulazeezazeez52354 ай бұрын
അടുത്ത് ഒന്നും ഇത്രയും നല്ലനിലവാരത്തിൽ ഒട്ടും ലാഗില്ലാതെ നല്ല ഒരു കിടിലം മെസ്സേജും ജനങ്ങൾക്ക് നൽകികൊണ്ട് വിരുന്ന് ജനം ഏറ്റെടുക്കും.. വഹാബ് കോടൂരിനെയും പിന്നിൽ പ്രവർത്തിച്ചവരെയും അഭിനയയിച്ചവരെയും അഭിനന്ദിക്കുന്നു... ♥️♥️👌🏼👌🏼👌🏼👌🏼
@TrackONmedia4 ай бұрын
❤
@shahanavahab30574 ай бұрын
ഒരു കഥ രൂപപ്പെടുന്നത് മുതൽ സ്ക്രിപ്റ്റ് ആവുന്നത് വരെ എത്രയോ തവണ എഴുതിയും തിരുത്തിയും രൂപപ്പെട്ട ഈ തിരക്കഥയിൽ ഞാനും അഭിമാനം കൊള്ളുന്നു... അന്ന് ഞങ്ങൾ പേപ്പറിൽ എഴുതിയത് ഇന്ന് ഒരു കുഞ്ഞു സിനിമയായി വന്നപ്പോൾ ആ സിനിമക്ക് നിങ്ങൾ കൊടുക്കുന്ന support കണ്ടപ്പോഴും അതിയായ സന്തോഷം....❤ എത്രയോ മാസങ്ങളുടെയും, സ്ക്രിപ്റ്റിന്റെ പിറകെ ഓടിയ ലൈഫിലെ പല ഇമോഷൻസിന്റെയും റിസൾട്ട് ആണ് ഈ " വിരുന്ന് ". കഥ തിരക്കഥ ആവുന്ന സമയം വരെ കൂടെ ഉള്ള ആളെന്ന നിലക്ക് പ്രിയപ്പെട്ടവന്റെ സിനിമ പ്രാന്ത് കാണുന്നതും അതിന് ശേഷം വർക്ക് ജനങ്ങളിലേക്ക് എത്തി അതിന്റെ കമന്റ് വായിക്കുമ്പോഴും എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും...❤ "വിരുന്ന്" എന്ന കുഞ്ഞു സിനിമ നമ്മളിലേക്കെത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും നന്ദിയും സ്നേഹവും...❤
@TrackONmedia4 ай бұрын
❤❤
@manuvazhayil4 ай бұрын
@@shahanavahab3057 നിങ്ങളുടെ പിന്തുണയാണ് ഇതിൻ്റെ വിജയത്തിൽ പാതി പങ്കു വഹിച്ചത്👌
@shahanavahab30574 ай бұрын
❤@@manuvazhayil
@Make-upbyanas4 ай бұрын
ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനും ആളുകൾ ഉണ്ടാകും apj👍👍👍 arenkilum book shradhicho
@TrackONmedia4 ай бұрын
❤
@arjunvlogzz74164 ай бұрын
എന്റെ അഭിപ്രായത്തിൽ ഈ ഷോർട്ട് ഫിലിം കേരളത്തിലുള്ള എല്ലാ സ്കൂളുകളിലും കുട്ടികൾkum കാണിച്ചുകൊടുക്കണം
@TrackONmedia4 ай бұрын
❤
@Kumar-v7j4 ай бұрын
Short film ആണെങ്കിലും ഇങ്ങനെ ഉള്ളവർക്ക് ഇതിലും വലിയ വിരുന്ന് ഭൂമിയിൽ ഇല്ല സൂപ്പർ
@TrackONmedia4 ай бұрын
❤️
@MADHURAM...4 ай бұрын
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം നന്നായി.. പ്രത്യേകിച്ച് വില്ലൻ സ്വാഭാവിക അഭിനയം കാഴ്ചവച്ചു... നല്ല Message ❤️
@TrackONmedia4 ай бұрын
❤
@Chinnu123abc4 ай бұрын
അടിപൊളി ഇതേ പോലെ കുറേ പകൽ മാന്യൻ മാർ ഉണ്ട് എന്നിട്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യും അവർ രക്ഷ പെടും അവർ വീണ്ടും അടുത്ത ഇരയെ തേടി കണ്ട് പിടിക്കും ഇതേ പോലെ പെൺകുട്ടികൾ ധൈര്യമായി കൈ കാര്യം ചെയ്യണം എന്തിനാണ് പെൺ കുട്ടികൾ സ്ത്രീ കൾ ആത്മഹത്യ ചെയ്യുന്നത് 👍🏼👍🏼👍🏼👍🏼സൂപ്പർ 🥰🥰🥰🥰
@TrackONmedia4 ай бұрын
❤️
@rafeeqkaruvanthodi72924 ай бұрын
ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ നല്ലൊരു സിനിമ കണ്ടത് പോലെ അഭിനയിച്ച എല്ലാവരും സൂപ്പർ ആയിരുന് ഇപ്പോൾ ഇത് 500k കെടന്നു അവൻ ആഗ്രഹിച്ചത് പോലെ ഇനിയും നല്ല സിനിമകൾ ചെയ്യാനുള്ള കഴിവ് ഉണ്ടാകട്ടെ
@TrackONmedia4 ай бұрын
❤
@mohandasthuvakkadan27124 ай бұрын
നല്ല പ്രസക്തമായ പ്രമേയം Direction, Acting,Background score,camera എല്ലാം Super👍👍💞💜💖
@TrackONmedia4 ай бұрын
❤️
@beenapeter88873 ай бұрын
ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയും മകളും കടന്നു പോകുന്ന അവസ്ഥ അവർണ്ണനീയമാണ്. സുരക്ഷിതത്വം നഷ്ടപ്പെട്ട അവരെ ചൂഷണം ചെയ്യാൻ പരിചയമുള്ളവർ പോലും മടികാണിക്കില്ല. സ്വന്തം കുടുംബത്തിൽ അസാധാരണമായ മാന്യത പുലർത്തുന്ന ചില അവന്മാരുടെ അസുഖത്തിന് ഇത്തരം ചികിത്സയാണ് പ്രതിവിധി. സൂപ്പർ .അഭിനന്ദനങ്ങൾ
@TrackONmedia3 ай бұрын
❤️
@SanithaSani-sq4sy4 ай бұрын
ആ കുട്ടി കാണിച്ച ധൈര്യംഇപ്പോഴത്തെ കുട്ടികൾക്ക് വേണം എങ്കിൽ മാത്രം ആണ് ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റു പേടിച്ചു ഇരുന്നാൽ ഇവന്മാരെ പോലെ ഉള്ളവർ പിന്നെയും പിന്നെയും വരും അടിപൊളി വർക്ക് ആണ് ഇനിയും ഇങ്ങനെ ഉള്ള നല്ല മെസ്സേജ് ഉള്ള വർക്ക് പ്രതിഷിക്കുന്നു 👍👍👍
@TrackONmedia4 ай бұрын
❤
@musthafaedathol59444 ай бұрын
ചിലരൊക്കെ അറിഞ്ഞിരിക്കേണ്ട ഒരു വിഷയം. നല്ല രീതിയിൽ അവതരിപ്പിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ...❤
@TrackONmedia4 ай бұрын
❤
@farzzali28104 ай бұрын
Good direction,well screen play and meaningful story. 👍👍👍
@shamlashammy69514 ай бұрын
നിസ്സഹായരായ ഒരമ്മയുടെയും മകളുടെയും എല്ലാ ഭാവങ്ങളും.. സൂപ്പർ വർക്ക് 👌👍🙏
@TrackONmedia4 ай бұрын
❤
@AbdulLateef-zv9sk4 ай бұрын
വളരെ നല്ലൊരു മെസ്സേജ്... അൽപ്പം നേരം ഒന്ന് ടെൻഷൻ ആക്കി.. ലാസ്റ്റ് ആ രംഗം ഒരു അച്ഛന്റെ നെഞ്ച് പിടക്കുന്ന രംഗം ആയിപോയി.. എന്റെ കാഴ്ച്ച പാടിൽ. അയാളുടെ ഭാര്യയാവും അടുത്ത് എത്തുക എന്നായിരുന്നു.. എന്നാൽ അദ്ദേഹത്തിന്റെ മോളെ ആ കുഞ്ഞി കൈ കണ്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു... നല്ലൊരു സംവിധായകനെ. ഇങ്ങനെ ഒരു ക്ലൈമാക്സ്.. കൊണ്ട് വരാൻ കഴിയൂ.. 👍സൂപ്പർ.. ഒന്നും പറയാനില്ല.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍🤲🤲🤲🤲👌👌ഓൾ ദ ബെസ്റ്റ്.. വഹാബ്
@TrackONmedia4 ай бұрын
❤
@jeeshmac68074 ай бұрын
Short film ആണെങ്കിലും ഇങ്ങനെ ഉള്ളവർക്ക് ഇതിലും വലിയ വിരുന്ന് ഭൂമിയിൽ ഇല്ല സൂപ്പർ👍👍
@TrackONmedia4 ай бұрын
❤
@BalansTalkies4 ай бұрын
Superb direction.. Vahab 👏👏🥰🥰
@Bagya-y8j2 ай бұрын
അടിപൊളി. എന്നാലും ആ അമ്മയെയും മകളെയും ഓർത്തു മനസ്സ് വല്ലാതെ നൊന്തു. സൂപ്പർ 👌👌👌🌹
@TrackONmedia2 ай бұрын
❤️
@afijamshi70994 ай бұрын
👍ഇവന്മാരെ പോലെ ഉള്ളവരെ നേരിടാൻ ഇത് പോലെ സ്ട്രോങ്ങ് ആവണം വിമൻസ് ✨
@TrackONmedia4 ай бұрын
❤
@angelzworld97474 ай бұрын
Sivanikutty pwolichu💥❤️
@sakeerhussainkiliyanni94564 ай бұрын
പ്രസക്തമായ പ്രമേയം, അഭിനയവും, സംവിധാനവും നന്നായിട്ടുണ്ട്. ഇനിയുമേറെ മുന്നോട്ട് പോവട്ടെ❤❤❤
@TrackONmedia4 ай бұрын
❤
@spiderhook36994 ай бұрын
ഭയപെടാൻ തുടങ്ങിയാൽ ഭയപെടുത്താൻ ആളുണ്ടാവും Dr. എപിജെ കലാം sir 🥰👍🏻അത് തന്നെയാണ് എന്റെ പ്രിയ സുഹൃത്ത് ഡയറക്ഷനിലൂടെ ഒരു പിടി ആസാത്യ കലാകാരന്മാരെ കൊണ്ട് ചെയ്തു വെച്ചേക്കുന്നതും അടിപൊളി 👏🏻👏🏻👍🏻ഇതിന്റെ വിജയം വലിയ ഒരു വിരുന്നൊരിക്കി വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😜😋
@TrackONmedia4 ай бұрын
😊
@ShinodShinod-st5cp4 ай бұрын
Nice vahab sir. Unni thalapaara
@shabeeb844 ай бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ മികച്ച ഒരു ഷോർട് ഫിലിം. 33 മിനിറ്റ് കഴിഞ്ഞത് അറിഞ്ഞില്ല 👏🏻👏🏻👏🏻
@TrackONmedia4 ай бұрын
❤️
@bujairababy92744 ай бұрын
ജീവിതത്തിൽ എത്ര വലിയ പ്രശ്നം വന്നാലും, അത് പരിഹരിക്കാനുള്ള തന്റേടം ഉണ്ടായാൽ, ഒരാളെയും പേടിക്കാതെ നല്ല രീതിയിൽ ജീവിച്ചു മുന്നോട്ട് പോകാം..... ഷോട്ട് ഫിലിം ആണെങ്കിലും കഥയിൽ പാഠമുണ്ട് 🎉🎉🎉🎉 അഭിനയം വളരെ നന്നായിട്ടുണ്ട് ❤❤❤
@TrackONmedia4 ай бұрын
❤
@techntips37124 ай бұрын
നല്ല script & Direction..... Camera & Lighting നന്നായിട്ടുണ്ട്...... ഒരു ക്ലീൻ വർക്ക്..... Keep going......
@TrackONmedia4 ай бұрын
❤️
@karthika43364 ай бұрын
Shorts kand vannavar🙃
@shibiliigr42674 ай бұрын
Aa shorts link share cheyamo
@binduap67194 ай бұрын
കൊള്ളാം.....❤❤❤ ഇഷ്ടക്കേട് തോന്നുന്നവരുടെ നമ്പർ എവിടെ എങ്കിലും കൊണ്ടിട്ട് miss use ചെയ്യുന്നവരും.... ആ number കണ്ട് ഇറങ്ങി പുറപ്പെടുന്നവരും ഓർക്കേണ്ട കാര്യം.... അവനവനും കുടുംബമുണ്ട്.... എന്ന് ഒറ്റപ്പെട്ട് പോകുന്നത് ആരുടെയും കുറ്റമല്ല. അവരെ ചേർത്ത് നിർത്തണ്ട.... ഉപദ്രവിക്കാതിരിക്കാലോ....🙏🙏🙏 ഈ കാഴ്ച്ച കുറെ പിന്നോട്ട് കൊണ്ടുപോയി. കാലങ്ങൾക്ക് ശേഷം ഓർമ്മകൾ കണ്ണുകളെ പൊള്ളിച്ചു.....🙏🥰❤
@TrackONmedia4 ай бұрын
❤
@ambinanda4 ай бұрын
Nice one... Nidheesh... Well done👍🏻
@shyamkodur72324 ай бұрын
Good work all❤
@farsukunjon40584 ай бұрын
എനിക്കും വന്നിരുന്നു ഒരു കാൾ .. രാത്രി ഒരുമണിക്ക് ശേഷം ... ആദ്യം വിളിച്ചപ്പോ എടുത്തില. . രണ്ടാമത് വിളിച്ചപ്പോ എടത്തു. .. എന്നിട്ട് എനോട് പറഞ്ഞു നിനോട് സംസാരിച്ചോണ്ട് ഞാൻ വാണം അടിച്ചോട്ടെ ന്ന് .. അത് കേട്ട പാട് ഞാൻ കാൾ കട്ടാക്കി .. ഓഫ് ആക്കി .. കുറച്ചു നേരം കഴിഞ്ഞ് ഓൺ ആക്കി .. ആകിയതും കാൾ വന്നു ആദ്യം എടുത്തില ... പിന്നെ എടുത്ത് .. ഇങ്ങോട്ട് ഒന്നും പറയാൻ അയക്കാതെ ഞാൻ നല്ലം തെറി പറഞ്ഞു. .. വായിൽ വന്നത് ഓക്കെ വിളിച്ചു പറഞ്ഞു . അവൻ കാൾ കട്ടാക്കി .. പിന്നെ വിളിച്ചിട്ടില്ല
@sumisaleem4 ай бұрын
Super Script & Direction ❤❤❤❤❤❤❤❤❤
@salamchatti3224 ай бұрын
നല്ല അവതരണം. നല്ല മെസ്സേജ്....33. മിനുട്ട് കഴിഞ്ഞത് അറിഞ്ഞില്ല... അഭിനയിച്ചവർക്കും, അണിയറയിൽ പ്രവർത്തിച്ചവർക്കും 👍👍👍👍👍👍വഹാബ് sir ബിഗ് സല്യൂട്ട്...
@TrackONmedia4 ай бұрын
❤
@sameervalan75584 ай бұрын
നല്ലൊരു മെസ്സേജ്..... അഭിനയിച്ചവരും പിന്നിൽ പ്രവർത്തിച്ചവരും അഭിനന്ദനം അർഹിക്കുന്നു. വഹാബ് ശെരിക്കും ഞെട്ടിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ 💞
@TrackONmedia4 ай бұрын
❤
@nidheeshnairgs4 ай бұрын
നമസ്കാരം.. ഞാൻ നിധീഷ് നായർ, ഇതിലെ business man, വില്ലൻ വേഷം ചെയ്തയാൾ.. നല്ല ഒരു ടീമിന്റെ കൂടെ.. നല്ല ഒരു വേഷം ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യം.. വഹാബിനും Entire Team നും എന്റെ എല്ലാവിധ ആശംസകൾ.. ഇനിയും നല്ല വേഷങ്ങൾ വഹാബ് എനിക്ക് തരും എന്ന് പ്രതീക്ഷിക്കുന്നു.. 😂🙏
@TrackONmedia4 ай бұрын
❤
@manuvazhayil4 ай бұрын
@@nidheeshnairgs വളരെ നന്നായി ചെയ്തു അഭിനയമാണെന്ന് ഒട്ടും തോന്നിയില്ല കഥാപാത്രത്തോട് ദേഷ്യം വന്നു . നന്നായി ചെയ്തതിന് നിങ്ങളോട് ഒത്തിരി ഇഷ്ടവും😍
'വിരുന്ന്' ഒരുക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. അഭിനേതാക്കൾ എല്ലാവരും തകർത്തു അഭിനയിച്ചു. 'വിരുന്നി'നു നല്ലൊരു സന്ദേശം നൽകാൻ കഴിഞ്ഞു. പ്രിയ സുഹൃത്ത്, സംവിധായകൻ വഹാബിന്റെ ഡയറക്ഷൻ, മുൻപുള്ള പ്രൊജക്റ്റുകളെക്കാൾ മികച്ചതായി തോന്നി. ഇനി ബിഗ് സ്ക്രീനിലേക്ക് വരട്ടെ.. എല്ലാവിധ ആശംസകളും, സപ്പോർട്ടും എന്നും കൂടെയുണ്ട്.
@TrackONmedia4 ай бұрын
❤
@JINCBABU4 ай бұрын
നല്ല മെസ്സേജ്.. എല്ലാവരും നന്നായി അവരവരുടെ character ചെയ്തിട്ടുണ്ട്.. നല്ല സ്ക്രിപ്റ്റ് ആൻഡ് ഡയറക്ഷൻ..പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ❤️❤️ഇനിയും നല്ല സൃഷ്ടികൾക്കായി ആശംസകൾ നേരുന്നു..
@TrackONmedia4 ай бұрын
❤️
@anulal17364 ай бұрын
ഒട്ടും image conscious ആവാതെ ഈ ഒരു റോൾ എടുത്ത് ഭംഗിയായി ചെയ്തു @nidheesh_nair_nn ..Hats off to You.. Shahitha Chechi and Entire team... Congrats... Good work.. 👏🏻👏🏻👏🏻❤️❤️
@TrackONmedia4 ай бұрын
❤️
@anwarkhanmpm4 ай бұрын
ഈ ജീവിതയാത്രയിൽ ഇങ്ങനെയും കുറെ മനുഷ്യജന്മങ്ങൾ ഉണ്ടെന്നും.അവരുടെ ദുരിത പൂർണ്ണമായ ജീവിതം മികവുറ്റ രീതിയിൽ ആവിഷ്കരിക്കാൻ താങ്കൾക്ക് സാധിച്ചു. ഇതിലൂടെ താങ്കൾ പറയുന്ന സന്ദേശം അഭിനന്ദനീയമാണ്.താങ്കളുടെ ഓരോ പ്രോജക്ടും ഒന്നിനൊന്നു മികച്ചതാകുന്നുണ്ട്.ഇനിയും ഉയരങ്ങളിൽ എത്തട്ടെ.ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ടീമംഗങ്ങൾക്കും.അഭിനേതാക്കൾക്കും പ്രത്യേകിച്ച് വില്ലൻ വേഷം ചെയ്ത വ്യക്തിക്കും.ഈ ആവിഷ്കാരം സംവിധാനം ചെയ്ത താങ്കൾക്കും എല്ലാവിധ വിജയാശംസകളും നേരുന്നു ❤❤❤❤
@TrackONmedia4 ай бұрын
❤️
@sakeerhussainkiliyanni94564 ай бұрын
,👍👍 well said bro
@nandhananandhu7892Ай бұрын
Climax kidu . Nighalude effortine big salute 🔥
@NibraasPt4 ай бұрын
Malappuram kodur fans like👍👍👍
@TrackONmedia4 ай бұрын
❤️
@abdulnaser21384 ай бұрын
അനുയോജ്യമായ title
@afsaligr32774 ай бұрын
Nice ❤🎉
@Josh_oliver_744 ай бұрын
Bgm അടിപൊളി, നന്നായിട്ട് ചേരുന്നുണ്ട്, നിങ്ങൾ ചെയ്തത് ഒരു short filim മാത്രം അല്ല നൽകിയ വലിയ ഒരു സന്ദേശം കൂടിയാണ്
@TrackONmedia4 ай бұрын
❤
@Incredible-er2gf2 ай бұрын
ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം. അടിപൊളി.........❤
@raziyav34654 ай бұрын
വഹാബിന്റെ ഈ short film മനസ്സിൽ തട്ടുന്നതായി. എന്റെ ഒരു close relative അഭിനയിച്ചത് കൊണ്ടാണ് ഇത് കാണാൻ കഴിഞ്ഞത്. ഇതിൽ അയാളുടെ ഭാര്യയായിട്ടുള്ള കഥാപാത്രം. ഇതിൽ എല്ലാവരും നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്. Film ഒരു വിങ്ങലായി മനസ്സിൽനിൽക്കുമ്പോൾ ഇതിന്റെ director വഹാബ് സാറിന് എല്ലാ ആശംസകളും ... 🌹🌹🌹
@TrackONmedia4 ай бұрын
❤
@shyamkodur72324 ай бұрын
Vahab 👍❤
@sivasankaranalpatta16934 ай бұрын
തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഷോർട്ട് ഫിലിം സൂപ്പർ
@TrackONmedia4 ай бұрын
❤
@bincypt17054 ай бұрын
Super 🥰👏👏👏👏
@lathamohan69714 ай бұрын
സൂപ്പർ അഭിനയം എല്ലാപേരുടേയും .....നല്ല കഥ, നല്ല സംവിധാനം, ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഡയലോഗുകൾ ...... എല്ലാം കൊണ്ടും നല്ല നിലവാരം പുലർത്തി. - സൂപ്പർ .....
@TrackONmedia4 ай бұрын
❤
@ajithma80024 ай бұрын
നല്ല മെസ്സേജ് ഉള്ള ഒരു ഷോർട് ഫിലിം.. ഫഹാബിനും എന്റെ സുഹൃത്ത് ചെറുത് എങ്കിലും നല്ല ഒരു വേഷം ചെയ്ത ഫഹദിനും ആശംസകൾ.. 💐💐
@TrackONmedia4 ай бұрын
❤
@shaarusworld65844 ай бұрын
ഒരു ശരാശരി സ്ത്രീ ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുള്ള സന്ദർഭം അതിമനോഹരമായ ക്ലൈമാക്സോടു കൂടി അവതരിപ്പിച്ചു 👍🏻
@TrackONmedia4 ай бұрын
❤
@nayaravennila4 ай бұрын
വളരെ നന്നായിട്ടുണ്ട് ❤ഇവരോടൊക്കെ ഇങ്ങനെ തന്നെ പ്രതികരിക്കണം 👍🏻
Njan Shahida. Wahab orukkiya ee virunnil enik pangedukkan pattiyathil orupad santhoshamund. Wahabum kude pravarthicha ellavarum orupad uyarathil ethatte enn aashamsikkunnu. All the best❤️
@TrackONmedia4 ай бұрын
❤❤
@shigimohan40184 ай бұрын
അയാളുടെ wife ൻ്റെ കൈയ്യിന്ന് കാരണത്ത് ഒരു അടിയും കൂടി വേണമായിരുന്നു എങ്കിൽ കുറച്ച് കൂടി നന്നാവുമായിരുന്നു നല്ല message❤
@rafeekck93124 ай бұрын
Ey Aa adiyekkal ethrayo mukalilan avarude sahathapathile nottam
@sudheeryemmakara14254 ай бұрын
നോ, ആ നിസ്സഹായാവസ്‌ഥ അതാണ് ഒന്നുടെ നന്നായത് 👍👍👍👍
@anaskachani4 ай бұрын
പറയാൻ വാക്കുകളില്ല അഭിനന്ദനങ്ങൾ അറിയിക്കുന്നു എല്ലാ അണിയറ പ്രവർത്തകർക്കും
@TrackONmedia4 ай бұрын
❤
@moiduch4 ай бұрын
സൂപ്പർ
@MrMuthuzest4 ай бұрын
വളരെ നന്നായിരിക്കുന്നു… യാഥാർഥ്യത്തോട് റിലേറ്റ് ചെയ്യുന്നു… best wishes….
@TrackONmedia4 ай бұрын
❤
@kanalmedia4 ай бұрын
നല്ലൊരു മെസേജ് പ്രതികരണം - ❤❤❤
@ayoobkhanvlogs76034 ай бұрын
Vahab bro good job ❤
@abhinurevathy25434 ай бұрын
പ്രിയ വഹാബേ...നന്ദി..ഇനിയും സമൂഹത്തിനു നന്മനൽകുന്ന ഷോർട്ട്ഫിലിസുകൾ ചെയ്യാൻ കഴിയട്ടെ... ഞാനും ഒരു മലപ്പുറത്തുകാരനാണ്
@TrackONmedia4 ай бұрын
🫂❤
@leenap22814 ай бұрын
രാത്രി സൂര്യൻ ഉദിച്ചാൽ അറിയാം ഇത് പോലുള്ള പകൽ മാന്യൻമാരെ.... ഇവർക്കുള്ള മറുപടി ഇങ്ങനെ കുടുംബത്തിൽ കൊടുക്കണം 🔥
@TrackONmedia4 ай бұрын
❤
@lukmanvengad91544 ай бұрын
Nice work pradhikarikunn oru thalamura vallarnnu varatte.
@shahulhameedv92864 ай бұрын
👏👏👏👏👏👏👏👏👏👏👏 Ee workin nalla kayyadi thanne kittam. Nalla oru msg aan👏
@TrackONmedia4 ай бұрын
❤
@nazerhazan4 ай бұрын
ഒന്നും പറയാനില്ല, ധൈര്യമായി കണ്ടോളൂ❤
@TrackONmedia4 ай бұрын
❤
@aflahsha4 ай бұрын
Good job bro 👏👏👏
@yahoo122274 ай бұрын
Onnum പറയാൻ illa അടിപൊളി തകർത്തു ഒരകഷയില്ല...❤❤❤❤
@TrackONmedia4 ай бұрын
❤
@Vinayshornur4 ай бұрын
ഇടക്ക് ചെറിയ ലാഗ് തോന്നി...പക്ഷെ കൊള്ളാം...♥️
@TrackONmedia4 ай бұрын
❤️
@sameepk0074 ай бұрын
അടിപൊളി
@baburaj24014 ай бұрын
Congrats....Vahab congrats.
@mim79744 ай бұрын
കുഞ്ഞ് പറയുന്ന സംഭാഷണങ്ങൾ ഒക്കെ.. 👌👌👌👌
@TrackONmedia4 ай бұрын
❤
@edwin-rp5cc4 ай бұрын
വഹാബ് bro വളരെ നല്ലത്. സമൂഹത്തിന് നല്ലൊരു മെസ്സേജും👌👍
@Zulqarnain20244 ай бұрын
This short film is a masterpiece of storytelling and informative. The acting is phenomenal, bringing depth and authenticity to the characters. The information is presented in such a clear and engaging way that it captivates from start to finish. Kudos to the entire team for creating such a powerful and inspiring piece of work..
@TrackONmedia4 ай бұрын
❤
@salinirajesh44344 ай бұрын
വളരെ നല്ലൊരു തീം ആയിരുന്നു.... നല്ല qality ulla വീഡിയോയും ആയിരുന്നു.... But എവിടെയൊക്കെയോ ഒരു artificial ഫീൽ ഉണ്ടായിരുന്നു.... കുറച്ചുകൂടി നാച്ചുറൽ ആയിട്ടുള്ള ഡയലോഗും ഡയലോഗ് deliveryയും ആയിരുന്നെങ്കിൽ നന്നായിരുന്നു.... എന്റെ ഒരു തോന്നലാണ്.... കഴിയുമെങ്കിൽ next workil ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു...
@TrackONmedia4 ай бұрын
sure ❤️
@smithasuresh94644 ай бұрын
ഒരുപാട് ഇഷ്ടം ആയി.അരങ്ങിലുള്ളവർക്കും അണിയറയിൽ ഉള്ളവർക്കും അഭിനന്ദനങ്ങൾ.സ്നേഹം❤❤❤❤
ഒറ്റക് നല്ല മാന്യമായ ജോലി എടുത്ത് മകളെ നോക്കുന്ന അമ്മമാർ അനുഭവിക്കുന്ന പ്രശ്നം എന്ന് ഇത് 🥲
@TrackONmedia4 ай бұрын
❤
@mjthecreator52804 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഇത് ഉണ്ടാക്കിയ ടീം ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😃👌🏻
@roshinisatheesan5624 ай бұрын
ഒരു നല്ല സിനിമ കണ്ടതായി തോന്നി എല്ലാവർക്കും അഭിനന്ദനങ്ങൾ🤝💐👏👏👏🎊🎊🎊
@TrackONmedia4 ай бұрын
❤
@aradya-i5b4 ай бұрын
പറയാൻ വാക്കുകളില്ല. Really superb 🙏
@TrackONmedia4 ай бұрын
❤
@anmyworld.6204 ай бұрын
ഇങ്ങനെയുള്ളവർക്ക് ഇങ്ങനെ തന്നെ വേണം കലക്കി... 👍👌
@TrackONmedia4 ай бұрын
❤
@kopantevlog97334 ай бұрын
അടിപൊളി short filim 💯💯..., ഡയറക്ടർ വഹാബിനും, പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും..., അഭിനേതാക്കൾക്കും ഒരായിനം അഭിനന്ദനങ്ങൾ 🎉🎉💯💯💯🤝🔥🔥....., വൈകാതെ വഹാബിന്റെ ഒരു നല്ല സിനിമ ഉണ്ടാവട്ടെ..... 💯💯,,
@anithamohan924 ай бұрын
സൂപ്പർ 👍🏻👍🏻
@rashidkandathil4 ай бұрын
വഹാബ് ബ്രോ എന്തായാലും ഷെരിക്കും ഒരു വിരുന്ന് തന്നെ ഒരുക്കി സമൂഹത്തിൽ നല്ല സ്ത്രീകളെ കാമക്കണ്ണിൽ കാണുന്ന കുറെ മാന്യന്മാർ ഉണ്ട് അവർക്കുള്ള നല്ലൊരു മെസ്സേജാണ് സൂപ്പർ 💚💚💚💚💚👌👌👌👍👍👍👍
@TrackONmedia4 ай бұрын
❤
@MuhammedNihal-ld1oe4 ай бұрын
പെൺ കുട്ടി നന്നായി അഭിനയിക്കുന്നുണ്ട് മിടുക്കി
@Ananyadev334 ай бұрын
Kunju,അടിപൊളി ആയിടുണ്ട് ട്ടോ,👍🏻👍🏻
@tresapoulose37322 ай бұрын
Excellent Art Short film എന്നതിലുപരി Great Precious
@TrackONmedia2 ай бұрын
❤️
@sudheeryemmakara14254 ай бұрын
സ്വന്തം wife ന്റെ നിസ്സഹയാവസ്ഥ good perfo 👍👍👍👍👍
@TrackONmedia4 ай бұрын
❤
@thanmaykaricheri4 ай бұрын
❤❤👌👌
@songismedicine81274 ай бұрын
ടീം വിരുന്ന് ❤❤❤❤
@subinspv30162 ай бұрын
Supper ഇങ്ങനെ കൊടുക്കണം മറുപടി ❤❤
@itsmeayisha65374 ай бұрын
Shorts kand vannavar indo👻🍃
@mailmemaheshraj4 ай бұрын
ഒന്നും പറയാനില്ല ,ഇത്രയും നല്ലൊരു ഷോർട്ട്ഫിലം ഞാൻ കണ്ടിട്ടില്ല എന്നുതന്നെ പറയാം
@TrackONmedia4 ай бұрын
❤
@Black_birdzzz4 ай бұрын
Nerthe ayale vilichapo ayale wife ale eduthath... Enitt ival whatsapp nokan paranjile aa seen ahn thonnunu