ഞാനും അവരിൽ നിന്നും 6 tops വാങ്ങിയിട്ടുണ്ട് നല്ല quality ആണ് ഇതുവരെ കുഴപ്പമില്ല
@lathikabalan170711 күн бұрын
ശരിയാണ് വാങ്ങിക്കുന്ന വർക്കും കൊടുക്കുന്നവർക്കും പ്രശ്നമില്ല പക്ഷേ ഇതിൻറെ പിന്നിൽ കഷ്ടപ്പെടുന്നവർക്ക് ആണ് സാലറി കൊടുക്കാത്തത് അതിൻറെ പ്രശ്നമാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്
സൂപ്പർ ആണോ ലീവ്യാ ഞാനും ഓർഡർ ചെയ്തിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ 10 20 എണ്ണം എങ്കിലും ഓർഡർ ചെയ്ത് വാങ്ങിയിട്ടുണ്ട് എല്ലാം ബെറ്റർ ആണ് സൂപ്പർ ആണ് അവരെക്കുറിച്ച് ഒരു കുറ്റവും പറയാനില്ല👌🏻🥰
@paruworlds1514Ай бұрын
Njan randu top vangiyirunnu . Oru kuzhappavum ella .ennum orennam order cheythitundu
Njan oru cotten kurthi vanghi pettu ,annu 599 aayirunnu rate ,pinne shipping 50 undayirunnu, njan kazhinja varsam febru variyil aanu vanghiyathu enik mayil oru function vendi vanghiyathu aayirunnu ,oru azhchakond kitti,lining quality undayirunilla .
@NishaNisha-fh7qqАй бұрын
ഞാൻ 3 ഡ്രസ്സ് എടുത്തു.. മുന്നും കൊള്ളാം.. 499....ഡ്രസ്സ് ന് 524..ആണ്.. ഞാൻ അയച്ചത്..... എന്തായാലും.. എനിക്ക് എല്ലാം ഇഷ്ട്ട പെട്ടു.. രണ്ടു ദിവസം മുൻപ് ഉള്ള ആലിയക്കട്ട്.. വാങ്ങാൻ പറ്റിയില്ല.. അതിൽ നല്ല വിഷമം ഉണ്ട്
@neethuaugustine543212 күн бұрын
Enthanu sathyangal ennu ariyilla.. Enthayalum njanum oru 4tops vaangiyirunnu.. It was good 😍