എനിക്ക് വൃത്തികെട്ട ഫോട്ടോ അയച്ചു തന്നിട്ടുണ്ട് മുകേഷ്😂/hema commision/mukesh troll/malayalam troll.

  Рет қаралды 293,405

SEBANMEDIA

SEBANMEDIA

Күн бұрын

Пікірлер: 431
@ShahulHameedShahul-b9l
@ShahulHameedShahul-b9l 2 ай бұрын
മുകേഷും ഗണേഷും ഇതിൽ മുന്നിൽ ഉണ്ടാവുമെന്ന് തോന്നുന്നവർ ലൈക്ക്
@jishnujish4367
@jishnujish4367 2 ай бұрын
പിണു രക്ഷിക്കൂ 💯
@rainflowerkid
@rainflowerkid 2 ай бұрын
ലെ മുകേഷ് : ഒത്തില്ല ..🤣
@rahul71282
@rahul71282 2 ай бұрын
ഗണേശ് എന്ത് ആണേലും ഉണ്ടാവും അവൻ പണ്ടേ പെണ്ണ്പിടിയൻ ആണ്
@Pathanamthitta.KL03
@Pathanamthitta.KL03 2 ай бұрын
Kollam district abai manam
@binucherian502
@binucherian502 2 ай бұрын
ഇത്ര ഡീസന്റ് രണ്ട് സിനിമാക്കാർ 🤣
@Atv104
@Atv104 2 ай бұрын
നടന്മാരായ കോഴികൾ LDFല് അഭയം തേടിയത് ഇപ്പോൾ പിടികിട്ടി
@anandk.c1061
@anandk.c1061 2 ай бұрын
സത്യം ഇല്ലാതില്ല 😂😂
@anithasudarsanan5332
@anithasudarsanan5332 2 ай бұрын
😂😂
@tijothomas8777
@tijothomas8777 2 ай бұрын
ഇനി കമ്മണികൾ വാ പൊളിച്ചു വരും 🤣🤣
@anukuttanmohan7535
@anukuttanmohan7535 2 ай бұрын
കന്നെ ചെല്ലുന്നതു കന്നും കൂട്ടത്തിൽ.😊😊
@spa3078
@spa3078 2 ай бұрын
Avark oru chukum sambhavikkoola.. Protection kodukkan alakkarullapol😂
@Indian-x5m
@Indian-x5m 2 ай бұрын
മുകേഷിനും ഗണേഷിനും ഒരു പോറലുമേൽക്കാൻ പാവപെട്ടവന്റെ പാർട്ടി അനുവദിക്കില്ല, എത്ര കാലം വേണമെങ്കിലും റിപ്പോർട്ട് പൂയ്ത്തിവെയ്ക്കാൻ ശ്രെമിക്കും 💯
@Yxhap-id8bj
@Yxhap-id8bj 2 ай бұрын
Dileep,mohanlal,Siddique,Vyshak okke LDf anallo😂
@vibivibi8558
@vibivibi8558 2 ай бұрын
Alla penne pidiyanmarum kammikalane 🐔 sasiye pole
@3dmenyea578
@3dmenyea578 2 ай бұрын
Enna oru moori sangi... Ivanteyokke cheruppakalam nokkiyal ....oolatharam thiriyum
@spa3078
@spa3078 2 ай бұрын
Sasiyannan mathruka aanu😂
@sibyb1851
@sibyb1851 2 ай бұрын
എല്ലാവരും മുല്ലപെരിയാർ മറന്നു. സമരോം തീർന്നു. എല്ലാവരും നടന്മാരുടെ പുറകെയാ. അത് തന്നെ ആണ് ഈ വാർത്ത പുറത്തു വിട്ടവർക്ക് വേണ്ടിയിരുന്നത്.
@alikasim658
@alikasim658 2 ай бұрын
മാത്രമല്ല, കാഫിറും പോയി. ഒന്നിനെ മറയ്ക്കാൻ മറ്റൊന്ന്.
@nimmyannjoy3379
@nimmyannjoy3379 2 ай бұрын
Athanu sathyam
@Annamsstyles
@Annamsstyles 2 ай бұрын
ഉരുൾ പൊട്ടലിന്റെ ഫണ്ട്‌ വകമാറ്റി ചിലവഴിച്ചു തുടങ്ങി. ഫണ്ട്‌ വകമാറ്റി ചിലവഴിക്കുന്നതിൽ നിന്നും മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ മാറ്റാൻ വേണ്ടിയുള്ള പണിയാണിതെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. പൊട്ടന്മാരായ മാപ്രകളും ജനങ്ങളും പുതിയ( പഴയ) വാർത്തയുടെ പുറകെയായി. ഫണ്ട്‌ വകമാറ്റുന്ന വഴികൾ 1.സർക്കാരിന്റെ നേട്ടങ്ങൾ 5 മറ്റു സംസ്ഥാനങ്ങളിൽ ഉള്ള തീയേറ്ററുകളിൽ പരസ്യം ഇടുന്നു. 2. ഇതുവരെ ഒരു സാധനങ്ങളും ഇല്ലാതിരുന്ന സപ്ലൈകോക്ക് ഓണത്തിനോടാനുബന്ധിച്ചു ഫണ്ട്‌. 3. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ്. Etc. Etc, ഇത്രയും നാളും സർക്കാർ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും മുഖമൊന്നു തെളിഞ്ഞത് ഇപ്പോഴാണ്.
@abhishekdhsr
@abhishekdhsr 2 ай бұрын
Aano .onn podei..ellla newsm venam .ipo idh pressurise chedilel onnm nadakan ponilla .ini nadanilelm ivande oke thanikonam manasilakanm
@saassssss
@saassssss 2 ай бұрын
​@@abhishekdhsrrandu perkkum sukham kitti , avarude sukha kedu ENTHINU mammal aritayanam
@Sree_1989
@Sree_1989 2 ай бұрын
2019 to 2024... ആരായാലും പുറത്തു വരട്ടെ... മോഹൻലാൽ, മമ്മൂട്ടി ഒരുത്തനെയും നോക്കരുത്.. പുറത്തു വിട് സർക്കാരെ... 😊
@shafiriyadh7951
@shafiriyadh7951 2 ай бұрын
ഇയാൾ എല്ലാം തികഞ്ഞ കോയ ശ്രീ
@DileepM
@DileepM 2 ай бұрын
പുറത്തുവിട്ട ഗണേശനും മുകേഷും നാറും പാർട്ടിക്ക് അതൊരു പണിയാകും അതുകൊണ്ട് ഇതെല്ലാം മുക്കും.
@Anu124-p8s
@Anu124-p8s 2 ай бұрын
നോക്കിയിരുന്നോ 😂
@websona4447
@websona4447 2 ай бұрын
മേതിൽ ദേവിക എങ്ങനെ ഈ കോഴിയെ വിവാഹം ചെയ്തു എന്നാണ് മനസ്സിലാകാത്തത്.
@Abc76353
@Abc76353 2 ай бұрын
കിട്ടിയതും കൊണ്ട് പോകുകയും ചെയ്തു.
@nandhanam2282
@nandhanam2282 2 ай бұрын
അതിന് മുകേഷും മേതിൽ ദേവികയും അവർ രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞല്ലോ കൂടാതെ മേതിൽ ദേവിക സിനിമ ജീവിതം തുടങ്ങിയല്ലോ ബിജുമേനോൻ്റെ കൂടെ നായികയായ് പുതിയ സിനിമ
@abidaabida3267
@abidaabida3267 2 ай бұрын
He... Athokke eppo ​@@Abc76353
@rajannair1376
@rajannair1376 2 ай бұрын
സർക്കാർ പുഴത്തി വെച്ചു റിപ്പോർട്ടി ൻ്റെ മുഴുവൻ പേജുകളും മൊഴികളും പരസ്യ പ്പെടുത്തണം സർക്കാർ ആരെയാ ഭയന്നു മുട്ടുവിറക്കുന്നത് ' അഹങ്കാരികളായ പല മഹാനടൻ ന്മാരുടെയും യഥാർത്ഥ മുഖം കേരളം കാണട്ടെ
@sunnykurien4523
@sunnykurien4523 2 ай бұрын
ഇത്രയും കുഴപ്പമുള്ള ഒരു സംഭവം പൂഴ്ത്തിവെച്ച സർക്കാരാണ് ഏറ്റവും വലിയ കുറ്റവാളി
@abdurahimanabdurahiman5553
@abdurahimanabdurahiman5553 2 ай бұрын
​@@sunnykurien4523കമ്മറ്റിയെ നിയമിച്ചത് സർക്കാർ അല്ലേ
@Wint234
@Wint234 2 ай бұрын
സർക്കറിന് ഭയമല്ല കോടികണക്കിന് രൂപ കിട്ടിക്കാണും 😂
@Cozy_and_Kind
@Cozy_and_Kind 2 ай бұрын
പേരടക്കം പറയാന്‍ ധൈര്യം കാണിച്ചാലും കാര്യമില്ല. എല്ലാരും കൂടി തുറന്ന് പറഞ്ഞ ആളെ കുരിശില്‍ കേറ്റും
@Iamjijo7
@Iamjijo7 2 ай бұрын
എൻ്റെ അഭിപ്രായം...... ഇവരിൽ തെറ്റ് ചെയ്ത വരെ....... പുറത്ത് കൊണ്ടു വരിക പ്രമുഖ നടൻ എന്ന് പറയുമ്പോ..... അത്യാവശ്യം നല്ല പ്രായം ഉള്ളവർ ആണ് നമ്മുടെ സൂപ്പർ താരങ്ങൾ അപ്പോ പിന്നെ വർഷങ്ങൾ വലിച്ച് നീട്ടി കൊണ്ടുപോകല്ലെ ? അവർ സുഖമായി രക്ഷപ്പെടും
@Wonderfulworld-l9s
@Wonderfulworld-l9s 2 ай бұрын
Correct aaan. Pakshe athinte kude thanne fake rape allegation parayunna pennugale jeevapariyandam shikshikkukayum venam...karanam ethil kallam etra ennam paranju kanum.
@pradeepk9394
@pradeepk9394 2 ай бұрын
😂😂 protecting culprits is the policy matter of this party.
@ctjunaid
@ctjunaid 2 ай бұрын
Ellarum und
@shafiriyadh7951
@shafiriyadh7951 2 ай бұрын
കിടന്നു കൊടുത്തിട്ടല്ലേ പണ്ണിയത് വീട്ടിൽ വന്ന് ബാലസംഘം ഒന്നും ചെയ്തില്ലല്ലോ 😅😅
@vimeshkannan3970
@vimeshkannan3970 2 ай бұрын
സിനിമയിലെ കോഴിത്തരം ജീവിതത്തിലും ഉണ്ടല്ലേ അണ്ണാ 😂
@RamesababuK-ob4gx
@RamesababuK-ob4gx 2 ай бұрын
Othiri thoorathe othiri narumo?
@raghusdance
@raghusdance 2 ай бұрын
ലോകകോഴികൾ എല്ലാവരും ഒറ്റകെട്ടായി ഒരുമിച്ചു, രാഷ്ട്രീയ പിന്തുണയും കൂടി ആവുമ്പോൾ തികഞ്ഞു
@sivadasps3947
@sivadasps3947 2 ай бұрын
ഇത്രയും കാലം ഇല്ലാത്ത ഒരു പനിയും വിറയലും എന്തോ ഒരു പന്തി ഇല്ലായ്മ😂
@Rashid7-t5f
@Rashid7-t5f 2 ай бұрын
😂😂😂
@Rashid7-t5f
@Rashid7-t5f 2 ай бұрын
ഹേമപനി ആണ് 😂😂😂
@kunjumonkunjachan4819
@kunjumonkunjachan4819 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@പാവംഞാൻ-ശ9റ
@പാവംഞാൻ-ശ9റ 2 ай бұрын
നിന്റെ മമ്മൂട്ടി ദുബായിലേക്ക് ഓടി രക്ഷപ്പെട്ടു എന്ന് കേൾക്കുന്നുണ്ടല്ലോ😂
@jack-sparrow147
@jack-sparrow147 2 ай бұрын
​Ashane ithill mammootty varilla, but mohanlal, ganesh and Mukesh pedaan chance und 😂 karanam evanoke pennu oru Haraman mumbe pala interview illum or pala aalarude vakkukalill ninnum ketittund​@@പാവംഞാൻ-ശ9റ
@RamdasDevan-sl5pv
@RamdasDevan-sl5pv 2 ай бұрын
ഒന്നും സംഭവിയ്ക്കില്ല ഇത് കേരളം ആണ്
@Abc76353
@Abc76353 2 ай бұрын
ഇങ്ങേരുടെ ഭാര്യ തന്നെ അവർ ഗർഭിണിയായിരിക്കുമ്പോൾ അനുഭവിച്ച ക്രൂര പീഡനങ്ങൾ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
@Hari.398
@Hari.398 2 ай бұрын
നടൻമാർ മനുഷ്യർ അല്ലേ പുള്ളെ🤣
@James-yq9ed
@James-yq9ed 2 ай бұрын
കുറെ ഏറെ നടന്മാർ ഈ അടുത്തകാലത്തായി രാഷ്ട്രീയത്തിൽ അഭയം പ്രാപിച്ചു.?വേണമല്ലോ ഒരു പിടി വള്ളി.?????
@Gagoooz
@Gagoooz 2 ай бұрын
Le arrattannan: mohanlal പെണ്ണ് പിടിയനാണ്, 😮
@keralaclicks6464
@keralaclicks6464 2 ай бұрын
മമ്മൂട്ടിയും പെണ്ണ് പിടിയൻ ആണ് 😂
@Critique007
@Critique007 2 ай бұрын
Reality mamooty is that
@JafarvaAsharaf
@JafarvaAsharaf 2 ай бұрын
​@@Critique007ഉവ്വ ഉവ്വ ഇത്രയും നാൾ ഇല്ലാത്ത ഒരു പനിയും വിറയലും 🤭🤭😂😂
@Rashid7-t5f
@Rashid7-t5f 2 ай бұрын
​@@Critique007ഗോസിപ്പ് ഭയന്ന് ലൊക്കേഷൻ പരിസരത്തു ഭാര്യയെ കൂട്ടി കൊണ്ട് വന്ന ആൾ ആണ് പിന്നെ ദൃശ്യം പടം അയാൾ എടുക്കാത്തതിന്റെ കാരണവും അത് തന്നെ നീ വേറെ ആളെ നോക്ക് ബ്രോ
@charlii7852
@charlii7852 2 ай бұрын
​@@Rashid7-t5fMohnalinte kaarymaano. Allaa drishyam Padam entha Smabhavm onn thelich parayuvo
@shanushanu286
@shanushanu286 2 ай бұрын
ഇപ്പൊ ഏത് നടിമരെ കാണുമ്പോഴും അതു കഴൈഞ്ഞു വന്നവരാണ് എന്നണ് ഒരു തോന്നൽ കാരണം അങ്ങനെ ഉള്ള വിവരങ്ങളാണ് പുറത്തു വരുന്നതെ
@rimalhyz8686
@rimalhyz8686 2 ай бұрын
ലെ നെടുമുടി.... മരിച്ചത് നന്നായി 😂😂
@lachusworld99
@lachusworld99 2 ай бұрын
😂
@00000......
@00000...... 2 ай бұрын
​​@@lachusworld99 അല്ലാരുന്നെ തല്ലിക്കൊന്നേനെം 🤪💥
@nbnphotography800
@nbnphotography800 2 ай бұрын
ഈയൊരു ട്രോളോടു കൂടി ഒരു കാര്യം എനിക്ക് മനസ്സിലായി, കൊടുത്ത കൊല്ലത്തും കിട്ടും 😅
@Jozephson
@Jozephson 2 ай бұрын
രഞ്ജിനി ഹർജി കൊടുത്തത് വേറെ ഒന്നിനും അല്ല.. കൊടുത്ത മൊഴിയിൽ പറഞ്ഞപോലെ ആണോ റിപ്പോർട്ട് വന്നത് എന്ന് പുള്ളിക്കരിക്ക് അറിയണം ആദ്യം.. അതിനാണ് പണ്ട് മുതലേ ഇത് പുറത്ത് വരണം എന്ന് പറഞ്ഞത് ഇവർ ആണ്.. സജി മോൻ പാറയിൽ എന്നൊരു പ്രൊഡ്യൂസർ ഉണ്ട് പുന്നാര മോൻ.. അവനാണ് റിവ്യൂ ഹർജി നൽകിയത്
@santhoshkk5671
@santhoshkk5671 2 ай бұрын
സിനിമ മേഖല പണ്ടും ഇങ്ങനെ തന്നെയല്ലേ.. അതിൽ പുതുമ ഒന്നുമില്ല
@anandk.c1061
@anandk.c1061 2 ай бұрын
ചില കൊലപാതകങ്ങൾ നടത്തിയവർ തന്നെ.. പോലീസിന്റെ കൂടെ നിന്നു പ്രതിയെ പിടിക്കാൻ സഹായിച്ച എത്ര കഥകൾ പൊളിഞ്ഞത് നമ്മൾ അറിഞ്ഞിട്ടുണ്ട് 🤣🤣🤣🤣
@MN-vz4kk
@MN-vz4kk 2 ай бұрын
നാലുവർഷം പുറത്തുവന്നില്ല. പ്രബുദ്ധ മലയാളിയുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രം.(Dam)
@Annamsstyles
@Annamsstyles 2 ай бұрын
ഉരുൾ പൊട്ടലിന്റെ ഫണ്ട്‌ വകമാറ്റി ചിലവഴിച്ചു തുടങ്ങി. ഫണ്ട്‌ വകമാറ്റി ചിലവഴിക്കുന്നതിൽ നിന്നും മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ മാറ്റാൻ വേണ്ടിയുള്ള പണിയാണിതെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. പൊട്ടന്മാരായ മാപ്രകളും ജനങ്ങളും പുതിയ( പഴയ) വാർത്തയുടെ പുറകെയായി. ഫണ്ട്‌ വകമാറ്റുന്ന വഴികൾ 1.സർക്കാരിന്റെ നേട്ടങ്ങൾ 5 മറ്റു സംസ്ഥാനങ്ങളിൽ ഉള്ള തീയേറ്ററുകളിൽ പരസ്യം ഇടുന്നു. 2. ഇതുവരെ ഒരു സാധനങ്ങളും ഇല്ലാതിരുന്ന സപ്ലൈകോക്ക് ഓണത്തിനോടാനുബന്ധിച്ചു ഫണ്ട്‌. 3. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ്. Etc. Etc, ഇത്രയും നാളും സർക്കാർ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും മുഖമൊന്നു തെളിഞ്ഞത് ഇപ്പോഴാണ്.
@shebaabraham687
@shebaabraham687 2 ай бұрын
ദാരിദ്ര്യം ദാരിദ്ര്യം ഈർക്കിലിയിൽ തുണി ചുറ്റിയിട്ട് പെണ്ണാണെന്ന് പറഞ്ഞാലും മതി ഇവൻ മാർക്ക്😊
@radhakrishnanpillai7328
@radhakrishnanpillai7328 2 ай бұрын
ആ കണക്കിനാണെങ്കിൽ എല്ലാ പ്രമുഖ നടന്മാരെയും സംശയിക്കേണ്ടിയിരിക്കുന്നു
@murukeshbabumurukeshbabu676
@murukeshbabumurukeshbabu676 2 ай бұрын
സംശയിക്കേണ്ട; ഒള്ളതാണ്.
@jayakrishnanvc6526
@jayakrishnanvc6526 2 ай бұрын
Nammaddaa LALLAPPAN😅😅😅😅😅😅
@gikkuthomas2418
@gikkuthomas2418 2 ай бұрын
​@@jayakrishnanvc6526ninde mammunji😂😂😂
@priyapramod5703
@priyapramod5703 2 ай бұрын
Appo mamooty elle with fake face Yellarum undu Mohanlal pande accept cheythitu du that he is a womeniser anu so nothing new
@keralaclicks6464
@keralaclicks6464 2 ай бұрын
നമ്മുടെ മമ്മൂട്ടിയപ്പൻ.
@mv2552
@mv2552 2 ай бұрын
ലാലേട്ടൻ ദിലീപേട്ടൻ മമ്മുക്ക സിദ്ദിക്ക് ഇക്ക എല്ലാവർക്കും ശുരോത്രി 😂
@rajendrannair6804
@rajendrannair6804 2 ай бұрын
മണിയനും, ദിലീപിന്നും, സജി നന്ദികെട്ടവനും, ഇടവേളയ്ക്കും, ഉറങ്ങണ്ടേ?
@georgejohn2959
@georgejohn2959 2 ай бұрын
Kooduthal per ICU vilekku.😅
@finumonu1157
@finumonu1157 2 ай бұрын
ഏട്ടൻ്റെ പടത്തിൽ ഹണിറോസ് നായിക ആകുന്നതിൻ്റെ ടെക്നിക് പിടികിട്ടി..😂😂😂
@ajithghosh7907
@ajithghosh7907 2 ай бұрын
Drishyam drop cheythu praise the lord select cheythu diamond 💎 ikka mumbai model ne kittan vendi athratholam onnum varila bro 😂
@neharose1858
@neharose1858 2 ай бұрын
Renjini is a genuine person.
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr 2 ай бұрын
4 മണിക്കൂർ സംസാരിച്ചു😂 ഹേമ ഇറങ്ങി ഓടി😂😂
@jibicena6630
@jibicena6630 2 ай бұрын
മനുഷ്യനല്ലേ പുള്ളെ
@VarghesEo-g6u
@VarghesEo-g6u 2 ай бұрын
മുകേഷ് ☺️☺️☺️☺️☺️☺️☺️മാന്യൻ ആണ് ☺️☺️☺️☺️☺️ പാവങ്ങളെ സഹായിക്കുന്ന ആളാണ് ☺️☺️☺️☺️☺️☺️☺️
@surendranathannairr3568
@surendranathannairr3568 2 ай бұрын
പാവം ഉമ്മൻ‌ചാണ്ടിക്കെതിരെ പീഡനക്കേസ് ജയിൽകിടന്നവളെ പ്രലോഭിപ്പിച്ചു എഴുതിവാങ്ങി അതിന്റെ കൂടെ കുറേക്കൂടി എഴുതിച്ചേർത്തു പാവം മനുഷ്യനെ ക്രൂശിച്ചവരെ രക്ഷിക്കേണ്ടത് ചിലരുടെ ആവശ്യമാണ്. ഹേമകമ്മിഷൻ റിപ്പോർട്ട്‌ വെളിച്ചം കാണില്ല.
@chandrasekharannair2699
@chandrasekharannair2699 2 ай бұрын
സർ. കുറച്ചു ദിവസം ഹേമ റിപ്പോർട്ട്‌ ന്റെ പുറകെ പോകാം. അടുത്തത് ഉടനെ വരും. വയനാട് പോയി. മുല്ല പെരിയാർ പോയി. Etc... Etc.
@ambiliambili4478
@ambiliambili4478 2 ай бұрын
കുടുംബത്തിൽ ജനിച്ച പെണ്ണുങ്ങൾ ആരംബത്തിലെ ഒരാൾ നമ്മളോട് ഒരാൾ എങ്ങനെ നമ്മളോട് പെരുമാറുന്നത് എങ്ങനെ എന്ന് മനസ്സിൽ ആക്കിയാൽ അന്നേരം അവിടെനിന്നും രക്ഷപെടാൻ തോന്നും.. ഇവളുമാര് അവന്റെ ഒക്കെ കൂടെ ജീവിച്ചു ഇപ്പോൾ ഇഷ്ടം പോലെ കാശ് ആയി.. ഇനി വീട്ടിൽ ഇരുന്നു ജീവിക്കാം എന്ന് വിചാരിച്ചപ്പോൾ ഇങ്ങനെ.. കുമ്പസരിക്കാൻ ഇറങ്ങി.. നാണം കുറച്ചു എങ്കിലും ഉണ്ടായിരുന്നു എങ്കിൽ.. ........
@LM_25_11
@LM_25_11 2 ай бұрын
Kollam Tulasi 😅
@sheenasubash
@sheenasubash 2 ай бұрын
ആ നാല് മണിക്കൂർ ദേവികയോട് സംസാരിക്കാൻ സമയം കണ്ടെത്തിയിരുന്നെങ്കിൽ അവർ ഇപ്പോഴും കൂടെ ഉണ്ടായിരുന്നെനെ.😂😂😂
@kunjumonkunjachan4819
@kunjumonkunjachan4819 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@Sahalll_01
@Sahalll_01 2 ай бұрын
ഇതൊക്കെ അല്പസമയത്തികം മണ്ണിട്ട് മൂടും...
@iam7779
@iam7779 2 ай бұрын
അങ്ങനെ വേണം പേര് പറയണം ഇത് തലയും വാലുമില്ലാത്ത ഒരു റിപ്പോർട്ടും കൊടുത്ത്
@abdusteps9881
@abdusteps9881 2 ай бұрын
മുകേഷും, ഗണേഷും ഉണ്ടാവുന്പോൾ, എന്നിന്ന് ഭയപ്പെടണം
@lightson5137
@lightson5137 2 ай бұрын
😮 ഇവർക്കെതിരെയൊന്നും കേസെടുക്കാൻ നിർവാഹമില്ല. ഇവരുടെ സംഘടനയെ തളർത്താനും കഴിയില്ല. പിന്നെ എന്തു ചെയ്യാൻ കഴിയും. ഒന്ന് ചെയ്യാൻ കഴിയും.ഇവർ ആരൊക്കെയാണന്ന് വെളിപ്പെടുത്തി നാറ്റിക്കാൻ കഴിയും. കീറിക്കളഞ്ഞ പേജുകൾ പുറത്തുവിടുക.
@krishnanradha3818
@krishnanradha3818 2 ай бұрын
Mathramalla manthrimar vare ille
@sherinbv
@sherinbv 2 ай бұрын
തൊലിഞ്ഞവൻ പേട്ടൻ കാരണം ഇപ്പോൾ ഒരുത്തനും ഇരിക്കപ്പൊറുതി ഇല്ലാതായി
@Adhidev-e8q
@Adhidev-e8q 2 ай бұрын
നാലാൾ അറിഞ്ഞാൽ അയാൾ പീഡനവീരൻ. ആരും അറിയാതെ ഇരുന്നാൽ മാന്യൻ. കുറ്റം പറയുന്നവർ സ്വയം ഒന്ന് വിലയിരുത്തുക.
@Gult123
@Gult123 2 ай бұрын
Ayale othukan nokkiyappol vicharichu kanila karma ennoru sambavam und enn😂😂
@manoharraman6707
@manoharraman6707 2 ай бұрын
What Mukesh has done everyone knows very well. He has ditched sarita and got married with devika and now divorced
@priyankajithesh3681
@priyankajithesh3681 2 ай бұрын
സൂപ്പർ ട്രോൾ സൂപ്പർ ടൈമിംഗ്
@honeym1771
@honeym1771 2 ай бұрын
പണ്ട് പലതും നടന്നിട്ടുണ്ടാവും. വാതിൽ മുട്ടിയിട്ടുണ്ടാകും വാതിൽ തുറന്നു കൊടുത്തിട്ടുമുണ്ടാകും.. അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല.മറ്റുള്ളവരെ നാറ്റിക്കാനും സ്വയം നാറാനും നിൽക്കാതെ, സ്വന്തം നാവിനെ നിയന്ത്രിക്കുക! അല്ലെങ്കിൽ ലോക്കൽ മാപ്രകൾ അവർക്ക് തോന്നിയത് പോലെ കഥകൾ മെനഞ്ഞുണ്ടാക്കി തനി തറ ക്യാപ്ഷൻ കൊടുത്ത് റീച്ച് ഉണ്ടാക്കാൻ നടക്കും!
@ShivaSurya564
@ShivaSurya564 2 ай бұрын
കുറുക്കനെ koozhikood ഏൽപ്പിക്കാൻ പറ്റുമോ 😂😂
@PeterKallinal-wc9tl
@PeterKallinal-wc9tl 2 ай бұрын
പെണ്ണുങ്ങളുടെ കാര്യം ശരിയായി ചെയുന്ന ഒരു വക്തി
@SunilKumar-gd1qy
@SunilKumar-gd1qy 2 ай бұрын
The great indian photographer
@ajipv1453
@ajipv1453 2 ай бұрын
ഷിറ്റ് കോവിയും, ഉണ്ണി മുകുന്ദനും ഡീസൻ്റാണ്😂😂😂😂
@sreepournami
@sreepournami 2 ай бұрын
Ithippol thelivullathukond purath vannu. Thelivillathath kond mattullavar manyaranennano ardham. 😂😂😂😂
@vkp3864
@vkp3864 2 ай бұрын
Mukeshine purathaakkanam
@selfishworld2147
@selfishworld2147 2 ай бұрын
സത്യം എന്തന്നു വെചാല് ..ഇവിടെ കമന്റ് ഇടുന്നവര് പലരും ഇതിലും വല്യ കൊഴിതരം 🐓 കാണിചവര് ആയിരിക്കും 😂
@sufairadoppus830
@sufairadoppus830 2 ай бұрын
ഗണേഷ് കുമാറും ഇതുതന്നെ പറഞ്ഞത് നടന്മാരൊക്കെ ഇതിനെതിരെയാണ് പറയുന്നത് അപ്പോൾ മനസ്സിലാക്കാം ,ഇവരൊക്കെ അതിൻറെ ഗുണഭോക്താക്കൾ ആണ് എന്ന് ❗️കഷ്ടം😂
@Digitalphy-e5j
@Digitalphy-e5j 2 ай бұрын
🔴 മുകേഷിന്റെ തള്ളെല്ലാം പൊളിഞ്ഞു 😂🤣 Mukesh | Hema Committee Report troll:kzbin.info/www/bejne/opmpk3yVaKmIZ6s
@user-od7xl7lu5d
@user-od7xl7lu5d 2 ай бұрын
Ganesh and Mukesh must be suspended from their MLA position and they must not be given an MLA pension as it's the money of the poor people.
@Kuttanaadan
@Kuttanaadan 2 ай бұрын
Chetta...
@smkrishna2781
@smkrishna2781 2 ай бұрын
Mukesh 😂😂😂😂😂😂😂 വേശ്യയുടെ ചാരിത്ര്യ പ്രസംഗം 😂😂😂😂😂😂
@JayeshJay-nt1lx
@JayeshJay-nt1lx 2 ай бұрын
കൊല്ലം തുളസി 😂😂😂😂
@rajagopalsukumarannair4206
@rajagopalsukumarannair4206 2 ай бұрын
രഞ്ജിനി സെച്ചി.... എന്ത് പറ്റി.....
@cyrilsona7059
@cyrilsona7059 2 ай бұрын
. അമ്മയുടെ koode നില്കും അവിടെ ചെല്ലുമ്പോൾ. തിരിച്ചു rakstriyathil വരുമ്പോൾ അവിടെയും നില്കും.2per ഉണ്ട്
@sreekumargopinathannair2973
@sreekumargopinathannair2973 2 ай бұрын
ഒരു വീട്ടിലും കയറ്റാരുതെ വോട്ട് ചോദിക്കാൻ ആണെങ്കിൽ പോലും
@ranjithraveendran3158
@ranjithraveendran3158 2 ай бұрын
Good work ! Make more of it!
@subhashyv3003
@subhashyv3003 2 ай бұрын
ആർക്കും എന്തു o പറയാം - സത്യം പുറത്തു വരുന്നതു വരെ - തെമ്മാടിത്തം പറയുന്ന വൻ മാർക്ക് എന്തിന്റെ കേടാ
@mypouple8530
@mypouple8530 2 ай бұрын
ദിലീപിന് ആശ്വസിക്കാം ഇപ്പോൾ മൊത്തത്തിലാണ് കുരിക്കിൽ പെട്ടിരിക്കുന്നെ 😅😅
@jibicena6630
@jibicena6630 2 ай бұрын
മമ്മൂട്ടി യാണ് മുൻപന്തിയിൽ 🤣🤣
@saidalishereef
@saidalishereef 2 ай бұрын
@jibicena6630 ninte thalla undayirunn
@vinayak90417
@vinayak90417 2 ай бұрын
Enthada poorimone ninake pollunethenthine ninte chittappan onnumallallo ee mammatty.​@@saidalishereef
@albamori
@albamori 2 ай бұрын
​@@saidalishereefethannu preshnam avn mammottye paranja ni avnte ammmakki vilikkune pramukha nadanmare ellam doubt adikkam 15 Peru power group.athikke avide nilkkate ammakky oke villkkan mathram tara shehamo
@Onpoint45
@Onpoint45 2 ай бұрын
@@saidalishereefninte thalle vere panniyavan aan mamooty muriandi
@Jesssco
@Jesssco 2 ай бұрын
​@@saidalishereefmethante 72 kundanmaarum mamutty pariyanyum 😂
@ShamsudheenS-ke3dv
@ShamsudheenS-ke3dv 2 ай бұрын
Night il nallathupole nokkum...kittiyal Ooty...😂
@abduljaleelp5301
@abduljaleelp5301 2 ай бұрын
ഇവനെ ആദ്യം MLA സ്ഥാനത്ത് നിന്ന് ഒഴിവാക്കു .Mp ആക്കാത്തത് നന്നായി
@jishakottarathil3945
@jishakottarathil3945 2 ай бұрын
Mammootty,mohanlal, dileep,ganesh,mukesh. Etrayum pere janagalkku manasilayeyyy ,
@nafeesapadinjarayil3743
@nafeesapadinjarayil3743 2 ай бұрын
ആരെയും പേരെടുത്ത് പറയാതെ ഒരു റിപ്പോർട്ട്, ഇത് വെച്ച് സർകാർ എന്ത് ചെയ്യും, മൊത്തം സിനിമ കാർക്കും മേൽ കേസ് എടുക്കാൻ പറ്റുമോ, സിഎം പറഞ്ഞതാണ് ശെരി, ഏതെങ്കിലും നടിയോ നടനോ പരാതി കൊടുത്താലല്ലേ, മുന്നോട്ട് പോവാൻ പറ്റൂ
@PV-wu1vb
@PV-wu1vb 2 ай бұрын
കാര്യങൾ വ്യകതമായി പഠിക്കാതെ വീഡിയോ ആയി ഇറങുനോ കഴുതെ.രൻജനി കോടതി പോയത് താൻ കൊടുത്ത മൊഴി തന്നെ ആണൊ അതിൽ ഉള്ളത് എന്ന് അറിയാൻ ആണ്. 4 വർഷം പൂഴ്ത്തി വച്ചിട്ട് ഇറക്കുന്നത് കാരണം മൊഴി യിൽ എന്ത് എങ്കിലും തിരുത്ത് വരുത്തിയിട്ടുൺടോഎന്ന് അറിയാൻ ആണ്.
@vidyapillai7609
@vidyapillai7609 2 ай бұрын
Now i got it why mohanlal ignored the ayodhya consecration invite. Pinu would have threatened him with the report😂😂😂
@shajiramachandran1029
@shajiramachandran1029 2 ай бұрын
മേതിൽ എവിടെ പോയി.... എന്തിന് പോയി
@drrashmichandran
@drrashmichandran 2 ай бұрын
😂😂😂 Real life comedy 😂😂😂 citizens to be SELF aware and act accordingly 🇮🇳🙏🏾👆🏽 True Arts and Artists as always living gods ONLY if they live right, true, and pure with NO business hypocrisy and NO political agendas. Otherwise what is worthy in being an artist !!!
@preethibalakrishnan625
@preethibalakrishnan625 2 ай бұрын
DECOMMISSION MULLAPERIYAR DAM
@santhoshkumark868
@santhoshkumark868 2 ай бұрын
വലിയ ഒരു വത്സ പ്രിയൻ ആണ് . ഒറ്റ വക്കിൽ പറഞ്ഞ വത്സനടി അതായത് വാഴ ഇലയിൽ ഉണ്ടാകുന്ന ഒരു മധുരം ഉള്ള ഐറ്റം.
@Mmmddddgg
@Mmmddddgg 2 ай бұрын
😂😂😂😂😂😂
@vijayanp5342
@vijayanp5342 2 ай бұрын
കൊല്ലത്ത്‌ ഇവന് വോട്ട് ചെയ്ത എല്ലാ അടിമകൾക്കും ഇങ്കുലാബ്
@pkbhaskaran5909
@pkbhaskaran5909 2 ай бұрын
എന്തൊരു മാന്യൻ എന്തൊരു മാന്യമായ സംസാരം ഇദ്ദേഹത്തിന് ഇങ്ങനെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു
@india.19614
@india.19614 2 ай бұрын
4 hours with Hema commission? What for? Unbelievable.
@Arun-Melevila
@Arun-Melevila 2 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സിനിമ ഇൻഡസ്ട്രിക്ക് റീച്ഛ് കൂട്ടാനുള്ള വല്ലതും ആണോ. 🤔🤔. അല്ലാതെ ഇതിൽ ആരും ആരെയും ഒന്നും ചെയ്യാൻ പോകുന്നില്ല. റിപ്പോർട്ടിനു വേണ്ടി ചിലവാക്കിയ നമ്മുടെ നികുതി പണം സ്വാഹ 😄😄😄😄😄
@nimmyannjoy3379
@nimmyannjoy3379 2 ай бұрын
Ee report cheyyan enthinano 1 crore okke chilavakkith
@Arun-Melevila
@Arun-Melevila 2 ай бұрын
@@nimmyannjoy3379 അതെ 👍
@georgejohn2959
@georgejohn2959 2 ай бұрын
Kidannu koduthittu 10 varsham kazhinju parathi. Pandu police station illayirunno?
@AnilKumar-dc6ny
@AnilKumar-dc6ny 2 ай бұрын
സ്ത്രീകൾക്ക് ' പറി ഗണന കൊടുക്കുന്ന ആളാണ് mukesh'😂😂
@VinuBiju
@VinuBiju 2 ай бұрын
പൊളിച്ചു 😂❤
@manuthomas3413
@manuthomas3413 2 ай бұрын
സരിതയും മുകേഷിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്
@JobThengapurackkal
@JobThengapurackkal 2 ай бұрын
ലാലപ്പൻ പേടിച് പനിപിടിച്ചു ആശുപത്രിയിൽ ആയി.
@Bha286
@Bha286 2 ай бұрын
Njangal kollam jillakkarude abhimanam( apamanam)
@oshiencisil645
@oshiencisil645 2 ай бұрын
മുകേഷ്, ഗണേഷ് ഒക്കെ നല്ല നാ.... ൾ.. ദൈവം കാത്തു ഞാൻ ആണായതിനും മലയാള സിനിമയിൽ അഭിനയിക്കാത്തതിനും. നന്ദി God.
@geethakumari8666
@geethakumari8666 2 ай бұрын
അമ്മ sanghadana വേണ്ടാ sthreekalk safe ഇല്ല പിന്നെ enthina ithu
@My-Moves
@My-Moves 2 ай бұрын
ഇവനെയൊക്കെ ചാനൽ പരിപാടിക്ക് വിളിക്കുന്ന ഏഷ്യാനെറ്റ്‌ അടക്കമുള്ളവർ പുനർചിന്തനം നടത്തണം.... ഇവനെക്കുറിച്ചു സ്വന്തം ഭാര്യ പറഞ്ഞത് കേട്ടാൽ മതിയെല്ലോ..
@rathnakaranRathnakaran-q3h
@rathnakaranRathnakaran-q3h 2 ай бұрын
മുകേഷും ഗണേഷ് കുമാറും സംഭവം തന്നെ
@ponnappanks4254
@ponnappanks4254 2 ай бұрын
സംരക്ഷിക്കാൻ ആളുകൾ ഉണ്ടെങ്കിൽ എന്തും നടത്താം
@IlahGod
@IlahGod 2 ай бұрын
Mukesh (സ്വ)😊 Mohanlal (സ്വ)
@emperor9882
@emperor9882 2 ай бұрын
മമ്മദ് ഉ..... 🤣🤣🤣🤣
@rajeshsreekutty1123
@rajeshsreekutty1123 2 ай бұрын
Mo yund, mu yund, ga yund, dhi yund, babu yund pinne 10 perum koodiyund
@georgejohn2959
@georgejohn2959 2 ай бұрын
Kakka olivil😅
@shynijohns6252
@shynijohns6252 2 ай бұрын
Oru kuzhappavum varilla ennu urappu varuthiyittu purathu vitta report
@sheenabiju3068
@sheenabiju3068 2 ай бұрын
ശെരിക്കും പറഞ്ഞാൽ ദിലീപ് അല്ലെ ഈ പ്രോബ്ലം എല്ലാത്തിനും കാരണം. A നടിയെ ആക്രമിച്ച കേസ് വന്നു കഴഞ്ഞല്ലേ e കമ്മറ്റി വെച്ചത്
@MidlajMidlaj-jc7kq
@MidlajMidlaj-jc7kq 2 ай бұрын
Trolukal kooduthal veranam 😂😂😂
@georgejohn2959
@georgejohn2959 2 ай бұрын
Best thallamaar.😅
@GeorgeKutty-nz8xx
@GeorgeKutty-nz8xx 2 ай бұрын
സ്ത്രീകള്‍ക്ക് നല്ല പരിഗണന കൊടുക്കുന്ന ആള് 😂😂😂
@A7L4N7A
@A7L4N7A 2 ай бұрын
നിയമം മനുഷ്യനെ അടിമ ആക്കാൻ ഉള്ളത് ആകുന്നു എന്ന് ഒരു തോന്നൽ 😂
@MessiMessi-s2x
@MessiMessi-s2x 2 ай бұрын
മുൻപ് കമൽ എന്ന കമലിനെ പറ്റി പറഞ്ഞadv ഗോപാലകേഷ്ണനെ തെറി പറഞ്ഞവർ ഇപ്പോൾ എവിടെ
@YoosafAbdulkader-h7o
@YoosafAbdulkader-h7o 2 ай бұрын
Malayalikalkkellaamariyaam ഗണേഷും മുകേഷും സ്ട്രീലമ്പടന്മാരെന്ന് കമ്മികൾക്കുമാത്രമറിയില്ല
@rajuviswanadh5102
@rajuviswanadh5102 2 ай бұрын
അന്ന് അതുകൊണ്ട് സുഖിച്ചില്ലേ ഇപ്പോൾ വയസായപ്പോൾ kaykunnu😂
@AnilMithran-vv2hz
@AnilMithran-vv2hz 2 ай бұрын
ഇവനൊക്കെ ആണ് MLA, 😀😀
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН