പള്ളിയിൽ അച്ചനും ശ്രീ മതിയും എന്ത് മാന്യമായി ആണ് സംസാരിക്കുന്നത്, ആധുനിക മനുഷ്യന് ഒട്ടും പ്രതിപക്ഷബോധം ഇല്ല.
@ratheeshvh13618 күн бұрын
മൈത്രേയൻ പറയുന്നത് മനസിലാക്കാൻ സോഫ്റ്റ്‌വെയർ മാറ്റണം 😂
@ToxicFundaa18 күн бұрын
😂
@arunkumarmp135414 күн бұрын
കളി സോഫ്റ്റ് വേർ ഇടണം.
@somasundarampillai6273Ай бұрын
അവന്റ ജീവിത അനുഭവം. ഇവനോട് മറുപടി പറയാൻ സന്തോഷ് പണ്ഡിറ്റിനു മാത്രമേ കഴിയു.
@trainerdeepak4 күн бұрын
😂😂😂
@BabyShaji-g6xАй бұрын
സംസാരിക്കാം അപ മാനിക്കരുത് ഇവനേപ്പോലുള്ളവരാണ് ഈ നാടിൻ്റെ നാശം
@joymurickal761720 күн бұрын
ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ വേണ്ടി കുറെ സിനിമ ക്ലിപ്പിംഗ്സ് ഇടുന്നു എന്നുള്ളതല്ലാതെ മുൻപിൽ ഇരിക്കുന്ന ആ മനുഷ്യരുടെ നാലിലൊന്ന് ബോധം ഈ മൈത്രയയൻ എന്ന് വിളിക്കുന്ന വ്യക്തിക്ക് ഇല്ല. ധാർഷ്ട്രീയത്തിന്റെയും താൻ ഒരു സംഭവം ആണെന്ന് ധരിച്ചുള്ള സംഭാഷണവും മാത്രം.
@premarajpk423810 күн бұрын
സ്വതന്ത്രമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആൾക്ക് ധൈര്യമായി അഹങ്കാരിക്കാം... അങ്ങേരു പറയുകയും ചിന്തിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉയരാൻ കഴിയുന്ന കാലത്ത് മാത്രമേ അങ്ങേരെ അംഗീകരിക്കാൻ കഴിയൂ.. അതുവരെ താങ്കളും ഈ അടിമച്ചങ്ങലയിലെ ഒരു കണ്ണി മാത്രം
@udayan_t26 күн бұрын
ഈ ആധുനിക മനുഷ്യൻ മലയാളം തന്നെയല്ലേ പറയുന്നത്. നമ്മളെപ്പോലെ മീശയും താടിയും വസ്ത്രങ്ങളും ഒക്കെ തന്നെയുണ്ടല്ലോ ആധുനികം
@AroundThesigns25 күн бұрын
മൈത്രേയൻ പൊളിയാണല്ലോ 😅😅😅
@anildamodaran07Ай бұрын
മൈത്രെയൻ പറയുന്നതിനോട് യോജിപ്പുണ്ട് പക്ഷെ പറയുന്ന രീതിയോട് യോജിക്കാൻ കഴിയുന്നില്ല അദ്ദേഹത്തിന്റെ എതിർപ്പ് യഥാർത്ഥത്തിൽ ആ ഇരിക്കുന്ന 2 വ്യക്തികളോടല്ല അവർ പിന്തുടരുന്ന വ്യവസ്ഥിതിയോടാണ് താങ്കൾ നേടിയ അറിവ് ശരിയായ രീതിയിൽ അവരിൽ എത്തിക്കാനും അതുവഴി അവരെ ആധുനിക മനുഷ്യരാക്കാനും അല്ലെ ശ്രമിക്കേണ്ടത് അവരെ വ്യക്തിഹത്യ നടത്തുന്നതിൽ എന്തർത്ഥം
@statuzworld31Ай бұрын
അങ്ങേരോട് പെരുമാറുന്നത് അത് പോലെ അല്ലെ, പുച്ഛം കൊണ്ട് ഉള്ള ചിരി
@ToxicFundaaАй бұрын
True 💯❤️
@Ninnu-sm8dyАй бұрын
True
@josedas2989Ай бұрын
ഈ മൊണ്ണയുടെ ഒരു ആധുനീക പൗരത്വം' ലൈഗീക പേക്കുത്തു നടത്താൻ അണ്ടി പൊക്കി നടക്കുന്ന മൃഗമായാൽ ഇവൻ്റെ ആധുനീക പൗരത്വമായി.
@fg4513Ай бұрын
@@statuzworld31ho ningal ullil keri nokiyo
@devadasksd1386Ай бұрын
ഇടെക്ക് സിനിമ സീൻ ഇടുന്നത് ഡിബേറ്റിന്റെ flowness നഷ്ടപെടുന്നു
@lucid.6610Ай бұрын
Full episode ind
@skariapj1798Ай бұрын
അത് സത്യം.. അനാവശ്യ പരിപാടി..!!
@subhashu98316 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്.
@mridulam4544Ай бұрын
പുതിയ മനുഷ്യനു പഴയ മനുഷ്യനെ വിമർശിക്കാം; മറിച്ചു പറ്റില്ല! പൗരനു പ്രജയെ വിമർശിക്കാം; മറിച്ചു പറ്റില്ല! തന്നിൽ നിന്നും മറ്റുള്ളവർക്കു പഠിക്കാനേയുള്ളൂ; മറിച്ചില്ല! സമൂഹത്തിൻ്റെ ചട്ടക്കൂട്ടിൽ ബന്ധനത്തിൽ കഴിയുന്നവർക്കു തന്നെ വിമർശിക്കാൻ അവകാശമില്ലത്രെ; സ്വയം തീർത്ത ചട്ടക്കൂട്ടിൽ ബന്ധനത്തിൽ കഴിയുന്ന തനിക്കു മറ്റുള്ളവരെ വിമർശിക്കാം! അന്യരുടെ യുക്തി തനിക്കു ബാധകമല്ല; തൻ്റെ യുക്തി മറ്റുള്ളവർക്കു ബാധകമാണു പോലും! ഇതാണു "യുക്തിവാദി"കളുടെ യുക്തിക്കു പിന്നിലെ യുക്തി! ബലേ ഭേഷ്!😂
@brajmisc4332Ай бұрын
🎉
@HumanBeing-p5eАй бұрын
ഇയാൾ യുക്തി വാദി അല്ല.. മനോരോഗി ആണ്.. മാനസിക വൈകൃതം 😂@@brajmisc4332
ഇയാളോട് സംസാരിക്കാൻ പോകുന്നവരെയാണ് പറയേണ്ടത്... ഇന്ദു ടീച്ചറൊന്നും ഇങ്ങേരെ അടുത്ത് പോകേണ്ട ആവശ്യം ഇല്ല... മറ്റു വ്യക്തികളെ അംഗീകരിക്കാൻ മനസ്സ് കാണിക്കാത്തയാൾക്ക് എന്തു മാന്യത... കഷ്ടം.. അയ്യേ..
@joyvalad687615 күн бұрын
സ്വയം അറിവുള്ളവനെന്ന് കരുതുന്ന മഹാൻ തന്നിൽ നിന്ന് മറ്റുള്ളവർ പഠിക്കട്ടെ എന്ന്.... 🤣🤣🤣
@TechGuru4U007Ай бұрын
എനിക്ക് എല്ലാം അറിയാം എന്നെ ആരും തിരുത്താൻ വരണ്ട ഞാൻ എല്ലാം തികഞ്ഞ കുണ്ഡ്രാപ്പി ആണ്, ഇതാണോ ആധുനിക പൗരൻ. ഇതിനു മലയാളത്തിൽ അഹങ്കാരം എന്നും വിവരദോഷം എന്നും പറയും.
@CreativePools18 күн бұрын
പരിണമിച്ച് പരിണമിച്ച് എന്നെ അനുസരിച്ച് കൊള്ളുക. നിങ്ങൾ പ്രജകൾ ആണ് ഞാൻ മഹാരാജാവാണ് ആധുനികൻ എന്ന് യൂറോപ്യൻ യൂണിറ്റിൽ അതിനെ പറയും
@Images1Ай бұрын
താങ്കൾ താങ്കളുടെ നിലവാരം കാണിച്ചു എന്നുള്ളതാണ് ശരി 😂😂😂 #മൈത്രയൻ
@MuhammadSha-r3n13 күн бұрын
അടിപൊളി ചർച്ച എല്ലാത്തിനും കുറിക്കുകിട്ടി 🤣🤣🤣🤣🤣
@shajisn5094Ай бұрын
ആധുനികമനുഷ്യൻ എന്നു ഒരാൾ അങ്ങ് സ്വയമേ declare ചെയ്യുവാണ്. പുള്ളിയ്ക്ക് അത്യാധുനികത തലയിൽ കയറി കുറച്ചു വട്ടായിപ്പോയതാണ്
@deepubalakrishnan8221 күн бұрын
@@shajisn5094 ജാതിയുടെയോ മതത്തിൻ്റെയോ അടിസ്ഥാനത്തിൽ ജീവിക്കുന്നതും ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസം ചില പരട്ടകൾക്ക് മനസ്സിലാകില്ല.. അത് മനസ്സിലാക്കാൻ അൽപം ബുദ്ധി ഉപയോഗിക്കേണ്ടി വരും.
@ShijoLal-sp7gh20 күн бұрын
@@deepubalakrishnan82 അതാണ് 😂
@xavierjohnvalathu136718 күн бұрын
ഈ മൈത്രിയൻ എന്ന് പറയുന്ന ഈ ആധുനിക മനുഷ്യൻ എങ്ങനെയാണ് ഭൂമിയിൽ ജീവിക്കുക അയാളുടെ കൂടെ സപ്പോർട്ടിംഗ് ഒരു സ്ത്രീയെ കൊണ്ട് നടക്കുക സ്വയം ആധുനിക മനുഷ്യനാണ് എന്ന് വിളിച്ചു പറഞ്ഞിട്ട് അഭിമാനിക്കുന്ന ഇയാൾ മനുഷ്യനെ അല്ല എന്നാണ് എൻറെ അഭിപ്രായം വെറും ബുദ്ധിയില്ലാത്ത മൃഗമാണ് അയാൾ സ്വയം വലിയവനാണെന്ന് ധരിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്ന ഒരു പിശാചാണ് അയാൾ മനുഷ്യവർഗ്ഗത്തിന് ശത്രുവാണ് അയാൾ ആധുനിക മനുഷ്യനാണ് പോലും ലോകം കണ്ടിട്ടുണ്ടോ അയാൾ വർഗ്ഗത്തിന്
@shajisn50946 күн бұрын
@@deepubalakrishnan82 ബുദ്ധി വിൽക്കുന്ന ചില പരനാറികളും സമൂഹത്തിലുണ്ട്. അങ്ങനെയുള്ള ഊളകൾക്കു എന്ത് സമൂഹം.
@dangerbiskt9822Ай бұрын
ഏത് ആധുനിക മനുഷ്യൻ ആയാലും തളർന്നു സ്വന്തം കാലിൽ നില്കാൻ പറ്റാതെ ആയാൽ താങ്ങാൻ ഒരു കുടുംബം ഉണ്ടായാൽ നല്ലത്. ആരെങ്കിലും നോക്കാൻ വേണ്ടേ. അല്ലെങ്കിൽ കാളയും പശുവിനെ പോലെയും പറ്റില്ലല്ലോ. അറക്കാൻ കൊടുക്കാൻ പറ്റില്ല. ഒരു താങ്ങു വേണം. പട്ടാള ജീവിതം പൂർണമാകുന്ന സമയത്തു ഇണകളേം കിട്ടില്ല പറത്തി വിട്ട മകളേം കിട്ടില്ല. മിടുക്കുള്ള ഈ നാവ് കൊണ്ട് തർക്കം നടത്തിട്ടും കാര്യം ഉണ്ടാവില്ല. ഒരു ജീവിതം തീർന്നാലേ നന്നായി ജീവിച്ചു യാത്രയായി എന്ന് പറയാൻ പറ്റുള്ളൂ. ഇതൊക്കെ തളപ്പു മാത്രം.
@SonatTs26 күн бұрын
വായിൽ കിട്ടി രണ്ടിനും 😂 Maithreyan Mass 🎉🎉🎉🎉
@JimmyReena11 күн бұрын
Mayiran atham respect cheyan padikkanam, he is an animal.Animal is better than him
@KrishnakumarTG11 күн бұрын
ഇതൊക്കെ സപ്പോർട്ട് ചെയ്യുന്ന ചാനലുകൾക്ക് hats off!
@monykunjupillai944114 күн бұрын
മൈത്രേയൻ കലക്കി ❤❤❤❤❤
@rajeevanm4033Ай бұрын
അഹങ്കാരിയായ മൈത്രേയൻ സ്വയം വിവരമുണ്ടെന്ന് നടിക്കുന്നു
@RAJESHMR01Ай бұрын
Mythreyan verum fraud anu...pachakku parajal oru vith. Kala..
@ashokgopinathannairgopinat1451Ай бұрын
അഹങ്കാരം മാത്രമല്ല ബുദ്ധിമാനും ആണ്..... 👈🏻👈🏻 അപ്പോൾ ബുദ്ധിമാനായ ഒരു വ്യക്തിക്ക് അയാളെ മുട്ട് കുത്തിച്ച് ഏത്തമിടീച്ചില്ലെങ്കിലും പ്രകോപിപ്പിച്ച് വായടപ്പിക്കാൻ കഴിയും....😂😂😂
@alpy0076Ай бұрын
ദൈവം ഉണ്ടന്ന് പറയുന്ന എത്ര മന്ദ ബുദ്ധികൾ 💜നാട്ടിലുണ്ട്
ഒരു തരം അരാജകത്വത്തിൽ നിന്നുമുടലെടുക്കുന്ന ജല്പനങ്ങൾ....😂
@CreativePools18 күн бұрын
ആധുനികം എന്ന് തുടങ്ങി എപ്പോൾ ഒടുങ്ങും ആധുനികൻ്റെ അളവ് കോൽ ഏതാ. ഉള്ള ബഹുമാനവും കൂടി പോയി.
@raghunadhanthekkemavila4467Ай бұрын
ആ പാവ൦ അച്ചനെ കാളയാക്കി
@baijumon607826 күн бұрын
അതിപ്പോ കാളകളെ പൂച്ച ആക്കാൻ ഒക്കുമോ ? 😂😂
@Earthtimes-p1f24 күн бұрын
സ്വതന്ത്രചിന്താഗതി മനുഷ്യനെ അറിവുള്ളവനാക്കും.
@General_GK_77 күн бұрын
വിമർശനം ആകാം, ഒരു തലമുറയെ വഴിതെറ്റിക്കരുത്. മൃഗീയ വാസനകളെ ന്യായീകരിക്കുകയും ആധുനിക മനുഷ്യനെന്നു പറയുകയും ചെയ്യുന്നു
@jacobmathan85618 күн бұрын
Soopper Maithreyan
@കണാരൻഫാൻАй бұрын
നല്ല രീതിയിൽ നിലപാടുകൾ വ്യക്തമാക്കാം... സംസ്കാരം വാക്കുകളിൽ പ്രകടമാകും.. 'ചന്തിയിൽ സീൽ ' ഉണ്ടോന്നു നോക്കിയാൽ മതി എന്നൊക്കെ പറയുന്നത്, അതും ഒരു സ്ത്രീയോട്, എന്തിനാണ് ആ സന്ദർഭത്തിൽ അങ്ങനൊരു പദപ്രയോഗത്തിന്റെ ആവശ്യം എന്ന് പോലും ആ കോൺവെർസേഷനിൽ മനസിലാകുന്നില്ല..നിലവാരമില്ലാത്ത രീതിയിലായി പോയി..സാർ താങ്കളുടെ അഭിപ്രായ പ്രകടനം... താങ്കളുടെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്, പല അഭിപ്രായങ്ങളോടും യോജിപ്പുമുണ്ട്.. പക്ഷെ ഈ കോൺവെർസേഷൻ നിലവാരമില്ലാതാക്കി മാറ്റി താങ്കളുടെ പദ പ്രയോഗങ്ങളിലൂടെ 😊
@SivakumarParameswaranАй бұрын
anakku chandhy ille?
@കണാരൻഫാൻАй бұрын
@@SivakumarParameswaran നിനക്കുള്ളതൊക്കെയും നീ ഒരു ചാനൽ ഡിസ്കഷനിൽ വിളിച്ചു പറയുമോ... എന്നാൽ നിന്റെ നിലവാരം ആൾക്കാർക്ക് മനസിലാകും...🤣ചന്തി ഉണ്ട്.. പക്ഷെ അത് നാട്ടുകാരെ കാണിക്കാതെ തുണി വച്ചു മറച്ചു നടക്കുന്നതെന്തിനാടാ... അതോർത്തു നോക്.. നിനക്ക് ചെലപ്പോൾ അത് കാണിച്ചു നടക്കുന്നതാവും താല്പര്യം.. എന്നുവെച്ചു എല്ലാരും അങ്ങനല്ല... 😂
@canyouflyicanАй бұрын
@@SivakumarParameswaran ijju ante chandi seal nokkan kodukkarundo
ബുദ്ധിയും വിവരവും ഉണ്ട്... പക്ഷെ സംസാരത്തിൽ അഹങ്കാരി.... മറ്റൊരു മനുഷ്യനോടുള്ള സമീപനം വളരെ മോശം...
@LatheefMavilakkandy23 күн бұрын
ബുദ്ധിമനാണെന്നു നടിക്കൽ തന്നേ തലയിൽ കളി മണ്ണാണെന്ന് അറിയാൻപറ്റും 😢😢😢😢😢😢😢😢😢😢😢😢😢😢
@gireeshkumar863519 күн бұрын
മൈത്രേയൻ സാർ കലക്കി❤❤❤
@bins331313 күн бұрын
Maithreyan🔥🔥🔥🔥
@Sc-ht4qgАй бұрын
മൈത്രയെന് ❤️❤️👍👍
@KbfcxxАй бұрын
പള്ളിയിൽ അച്ഛന്റെ കാര്യം 🤣🤣🤣
@ToxicFundaaАй бұрын
❤️😆
@GinsonthekkelАй бұрын
ആധുനിക മനുഷ്യൻ എന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റുമോ... ഇയാൾ ഇപ്പോൾ ചെയ്യുന്നത് പുരാതന മനുഷ്യൻ ചെയ്തിരുന്നതല്ലേ...
@sreelathanair108022 күн бұрын
Maithreyan is a biggest difference.. I have seen... He needs therapy...
@ratheesh7474Ай бұрын
മൈത്രേയൻ പറയുന്നത് ഈ നൂറ്റാണ്ടിൽ നടക്കില്ല
@holypunk12Ай бұрын
Avante koode irikkunna orikkal avante ina ayirunnaval paranjittundu adyam iyalude reethikalil valare vishamam undayirunnennu.... avarude aa vishamam thanneyanu sathyam...
@skariapj1798Ай бұрын
അടുത്ത നൂറ്റാണ്ടിലോ ?
@funserious4412Ай бұрын
@@holypunk12 അത് മാത്രമല്ല തമ്മിൽ പിരിയാൻ അവർക്ക് ഒട്ടും താൽപര്യം ഇല്ലായിരുന്നു. ഇവന് ഒരു ദിവസം പിരിയണം എന്ന് തോന്നി ഇവൻ സ്വന്തം ഇഷ്ടം മാത്രം നോക്കി അങ്ങ് പിരിഞ്ഞു.
@holypunk12Ай бұрын
@@funserious4412 yes true ! He imposed his own wishes to her...now talks abt liberty for women !
@AB-xk4ypАй бұрын
@@funserious4412 😂😂
@floki11824 күн бұрын
മനുഷ്യൻ വസ്ത്രം ധരിക്കാൻ തുടങ്ങിയത് എപ്പോഴാ,തുണി അഴിച്ചിട്ടു നടക്കു അതുനിക പൗരന്മാർക്ക് എന്തിനാ വസ്ത്രം തുണി അയിച്ചിട്ട് നടക്ക്
@ShijoLal-sp7gh20 күн бұрын
ഇത് തിരിച്ചല്ലേ വേണ്ടത് 😂
@floki11820 күн бұрын
@ShijoLal-sp7gh എങ്ങനെ?
@floki11820 күн бұрын
@ShijoLal-sp7gh മനുഷ്യൻ എന്താണോ അതുപോലെ ജീവിക്കണം എന്നാണല്ലോ ഇവൻ പറയുന്നത്, മനുഷ്യൻ എന്താണോ അത് sex ൽ മാത്രം മതിയോ യഥാർത്ഥ മനുഷ്യനെ പോലെ തുണിയും അഴിച്ചിട്ടു കമ്പും വടിയും എടുത്ത് പട്ടിയെയും പൂച്ചയെയും ഒക്കെ വേട്ടയാടി പച്ചക്ക് തിന്നണം, യഥാർത്ഥ മനുഷ്യനാകൂ 😂 ആതുനിക മനുഷ്യനാകു 😂🙏
@arunkumarmp135414 күн бұрын
😂😂😂
@floki11814 күн бұрын
@@ShijoLal-sp7gh sex ൽ മാത്രം മനുഷ്യന്റെ nature മതിയോ?, ബാക്കി ഒന്നിലും വേണ്ടേ?. ദേഷ്യം വണ്ണം തല്ലുണ്ടാക്കുന്നതും കൂടുതൽ ശക്തി ഉള്ളവൻ ജയിക്കുന്നതും കൊല്ലുന്നതും ഒക്കെ മനുഷ്യന്റെ nature ആണ് ഇതിലൊന്നും പുരോഗമിക്കണ്ട കളിയിൽ മാത്രം പുരോഗമിക്കണം 😂😂🙏
@jaisammajimmy2731Ай бұрын
അവസാനം ഗാന്ധിഭവനിൽ എത്തും 🎉
@ashokgopinathannairgopinat1451Ай бұрын
അത് സത്യം...😂😂😂 ഇതുപോലുള്ള മുതലുകൾ അല്ലേലും അനാഥമന്ദിരത്തിൽ കിടന്ന് തീരാനാണ് യോഗം....😅😅😅
@sidharthdevraj5065Ай бұрын
😂
@funserious4412Ай бұрын
വിവാഹം ഒക്കെ ആധുനിക മനുഷ്യൻ്റെ കാഴ്ചപ്പാടിൽ ഉണ്ടായത് ആണെന്ന് ഈ കിഴങനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്. വിവാഹം കഴിക്കാതെ ഓരോ ദിവസവും തോന്നുന്ന ഇണയുടെ കൂടെ പോകുന്നത് ആദിമ മനുഷ്യൻ്റെ കാഴ്ചപ്പാട് ആണ്.
@AB-xk4ypАй бұрын
@@funserious4412 athu kondu thanne alle egeru adunika pawra bodam ulla Civilised barbarian society yude vyakthavu 😂😂😂ennu parayunnth
@thomassgreenathlons21806 күн бұрын
Sometimes this Conversation goes upto 'The KZbin Influencer' whose sells Parippvada+ Chaya's Paympori +Beefry model talk!! hahaha Pathetic, Btw dear Achan he's most patience maker the entire talk!! Hero Achan Loved alot👍💕
@vineeshkumar949629 күн бұрын
മൈത്ര ബ്രോ പൊളി ആണ് ❤❤
@AbdullaDeiraАй бұрын
മൃഗത്തിൻ്റെ സന്തതിയാണ് താനെന്ന് പറയുന്നവനോട് തർക്കിക്കാൻ പോയ മനുസ്യരുടെതാണ് തെറ്റ്..zoo യിൽ വേക്കണ്ടത്തിനെ ചാനലിലേക്ക് വിളിച്ചിരുത്തുന്ന്.. കാഷ്ടം..
@kunjusmon5618Ай бұрын
Mammad aanoo
@mridulam4544Ай бұрын
@@AbdullaDeira 👌
@brajmisc4332Ай бұрын
😂
@HumanBeing-p5eАй бұрын
😂
@jesusandmary8075Ай бұрын
True
@JA-xw9ufАй бұрын
Aadhunika Manushyan- Aadhunika Pauran! Full vattu aaneeeyy...... George kytteee vittoda ..... 😂😂😂😂
@gokulraj6037Ай бұрын
ഉത്തരം മുട്ടുമ്പോൾ ടീച്ചറുടെ ഒരു ചിരി ഉണ്ട് 😂😂😂😂
@mjknr5374Ай бұрын
ദയവായി അച്ചന്മാർ ഇങ്ങനെയുള്ള വിവരദോഷികളോട് സംസാരിക്കാൻ പോകരുത്.
@SureshLalSubramanian-pi7nwАй бұрын
@@mjknr5374 മൈത്രേയനോട് കൊമ്പ് കോർക്കാനുള്ള സാമൂഹ്യ ബോധം അച്ഛനുണ്ടായിരുന്നെങ്കിൽ അദ്ദേഹം വിശ്വാസികളുടെ അല്ല മക്കളുടെ അച്ഛൻ ആകുമായിരുന്നു.
@SureshLalSubramanian-pi7nwАй бұрын
@@mjknr5374 കമന്റിൽ നിന്ന് മനസിലാക്കാം നിങ്ങൾ വിവേകത്തിനല്ല വികാരത്തിന് അടിമപ്പെട്ടിരിക്കുന്നു അതായത് ആശയപരമായി അച്ഛനോടൊപ്പം നിങ്ങളും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതാണ് വിവരദോഷിയെന്നൊക്ക വിളിക്കുന്നത് ആശയപരമായി നിങ്ങളുടെ കൈയ്യിൽ ഒന്നുമില്ലെന്ന് സാരം.
@AMan-mc5jzАй бұрын
Achanu kurachengilum vivaram undengil povoollallo llo lle lle
@fullvisiongeneraltradingco6523Ай бұрын
മൈത്രയേൻ ഒരു ലോക മൈഗുണയാണ്😂 @@AMan-mc5jz
@skariapj1798Ай бұрын
എങ്കിൽ താങ്കൾ ചെല്ല്. കിട്ടുന്നത് വാങ്ങി പോരെ..!!
@funserious4412Ай бұрын
ഇതാണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്ന ഒരു ട്രെൻഡ് വിവരവും മര്യാദയും ഇല്ലാത്തവരെ പിടിച്ച് ആധുനിക മനുഷ്യൻ എന്ന് പറഞ്ഞു ഏതെങ്കിലും ചാനലുകളിൽ കൊണ്ട് പോയി ഇരുത്തും. എല്ലാ കാര്യത്തിലും natural science കുത്തി കേറ്റി യാൽ ആധുനിക മനുഷ്യൻ ആകുമോ. സാമൂഹിക കാര്യങ്ങളിൽ ഉപയോഗിക്കേണ്ടത് സോഷ്യൽ സയൻസ് ആണ്. അല്ലാതെ natural science അല്ല.
@rrautocraft630819 күн бұрын
സന്തോഷ് പണ്ഡിറ്റ് മാത്രമേ പറ്റു പുള്ളിയോട് മുട്ടാൻ
@deepubalakrishnan8225 күн бұрын
മൈത്രേയനും ജയശ്രീയും പൊളിച്ചു...
@ammanoj7 күн бұрын
സമൂഹം പറഞ്ഞത് പോലെ ജീവിച്ചു എന്നത് ഒരു യോഗ്യത അല്ല. വിമർശനാത്മകമായി ജീവിതത്തെ പഠിക്കാൻ ശ്രമിക്കാത്തതാണ് പള്ളീലച്ചനും റ്റീച്ചറും😅
@robertpaul403423 күн бұрын
ഒന്ന് + ഒന്ന് =വല്യ ഒന്ന് ഇതാണ് ഈ ആധുനിക മനുഷ്യൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈമാന്യദേഹത്തിൽ കാണുന്ന ആധുനികത 😀😀
@thomassgreenathlons21806 күн бұрын
Hahaha!!😅 Arunsir your progrm made it out of Mars Or Jupital Or Uranus .!! 👌😅the Next level talk with Mr. Mytheyan!! Mytryn probably Overwhelming his highest Complexity by his preception alone he's fight with the entire planet and and the homosappians!! 😅👍
@vishnumulloppally5742Ай бұрын
Pwoli സാധനം മോനെ😂😂😂
@azeezaluva739429 күн бұрын
അടിപൊളി 😂😂😂😂😂😂
@unnikcuАй бұрын
ഇയാൾക്ക് thalikku ശെരിക്ക് വട്ടുണ്ട്,
@DhanyaDhanya-g5vАй бұрын
Ninak ബുദ്ധി ഇല്ലാത്തത് കൊണ്ട് തോന്നുണത്ത
@JimmyReena11 күн бұрын
Mayi😂😂😂😂, ran super, Evanu pattiyaa peranu
@binishkvarghesevarghese1085Ай бұрын
മറ്റൊരു മനുഷ്യനെ ബഹുമാനിക്കാൻ അറിയാതെ ആധുനിക പറിയൻ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം..
@johncoommen7513Ай бұрын
😂😂😂😂😂😂😂😂
@ToxicFundaaАй бұрын
True 😂💯
@SureshLalSubramanian-pi7nwАй бұрын
വ്യക്തിയെ അല്ല നിലപാടുകളെയാണ് ബഹുമാനിക്കേണ്ടത്. ബഹുമാനിക്കേണ്ട ഒരുനിലപാടും ടീച്ചർക്കും അച്ഛന്നുമില്ല. നിങ്ങൾ പറയുന്ന വ്യക്തിയെ പദവിയെ ബഹുമാനിക്കുന്ന കാര്യമാണ് അത് ബഹുമാനമല്ല വിധേയത്വമാണ് മാത്രമല്ല സാമൂഹ്യ വിമർശനങ്ങൾ തുറന്ന് അർഹിക്കുന്ന ഗൗരവത്തിൽ തന്നെ പറയണം അതിന് കഴിയാത്തതാണ് നാടിന്റെ ദുരവസ്ഥ. ആവശ്യമില്ലാത്ത ബഹുമാനം പപ്പോഴും പൗരബോധം ഇല്ലാതാക്കും
@sumasaju2238Ай бұрын
കാര്യങ്ങൾ പറയേണ്ട ഇടത്തു പറയണ്ടേ... ബഹുമാനം കാണിക്കാൻ അല്ല മൈത്രേയൻ വന്നത്
@Venki-88Ай бұрын
Varghese nu kurupotti
@sunilthomassamuel2336Ай бұрын
ആധുനിക മനുഷ്യന്റെ ലക്ഷണങ്ങൾ : അഹങ്കാരം അറിവില്ലായ്മ ധാർഷ്ട്യം പ്രതിപക്ഷ ബഹുമാനം ഇല്ലായ്മ ഞാൻ മാത്രം ആണ് ശരി എന്ന മനോഭാവം
ഹോ! ഇത്രയും അറിവുള്ള ഒരു മഹാനെ കാണാൻ കഴിഞ്ഞതു മഹാഭാഗ്യം!
@SterleenaJosephАй бұрын
പുള്ളിയോട് പിടിച്ചു നിക്കാൻ കൊറച്ചു ബുദ്ധിമുട്ടും 😆.
@saheer58526 күн бұрын
@@SterleenaJoseph bcs അവനു വിവരം ഇല്ല അവൻ പറയൂന്നതിനു ഒരു വസ്തുതയും ഇല്ല അവൻ പറയുന്നത് മാത്രം ശരി എന്നും അവനു എല്ലാം അറിയാമെന്നു ഉള്ള വിചാരവും....പറയുന്നത് മുഴുവൻ പൊട്ടതരവും
@SterleenaJoseph25 күн бұрын
@@saheer585 പറഞ്ഞത് എന്താണ് പൊട്ടത്തരം എല്ലാം വളരെ correct ആണ്
@saheer58525 күн бұрын
@@SterleenaJoseph yes one by one ആയിട്ട് അവൻ പറഞ്ഞത് ചോദിക് ഞാൻ answer തരാം ഇവൻ പറയുന്നതിൽ ഒരു വസ്തുതയും ഇല്ല.... ഒരു healthy debate ഇവനെ കൊണ്ട് സാധിക്കില്ല opposition പറയുന്നത് കേൾക്കാനോ അതിനു അനുസരിച്ചു മറുപടി പറയാനോ ഇവന് അറിയില്ല ചോദിച്ചാൽ ഞാൻ എല്ലാം അറിയുന്നവൻ ആണ് ഞാൻ പറയുന്നത് മാത്രം ആണ് ശരി എന്നെ നിങ്ങൾ കേട്ട മാത്രം മതി.....so ഇങ്ങനൊക്കെ ഉള്ള ഇവന് എന്തോ മെന്റൽ prblm ആണ്
@SterleenaJoseph25 күн бұрын
@@saheer585 പെണ്ണുങ്ങൾ പശുക്കളെ പോലെ ആണെന്ന് പറഞ്ഞു അത് sheriyalle
@yazerhamza917725 күн бұрын
Correct 😂😂❤
@noufalcp1213Ай бұрын
മൈത്രേയൻ പരസ്പരം ബഹുമാനിച്ചു പഠിക്കാൻ സംസാരിക്കണം
@AB-xk4ypАй бұрын
4:08 😂😂😂 ayalu vallya keman
@kumarkumar-gg3ko18 күн бұрын
Vivaram koodiyalum kuzhappama😅
@saheer58526 күн бұрын
2:19 yes ഇവനും എന്ത് അധികാരം ആണ് മറ്റുള്ളവരെ വിമർശിക്കാൻ
@Vimal-w9zАй бұрын
മൈത്രിയൻ 👌👌
@shajiambalath632621 күн бұрын
What mr.maitreyan says is correct.
@shyamprakashs7024Ай бұрын
മൈത്രേയന് അറിവുണ്ട് പക്ഷേ, സംസാരിക്കാനറിയില്ല......
@tomv2520Ай бұрын
Knowledge is not wisdom He has a little bit of knowledge but no wisdom
@raghur2001Ай бұрын
Fabricated intellectual
@JohnyDsilva-yn6xiАй бұрын
എന്ത് അറിവാണ് അയാൾക്കുള്ളത്? അപരനെ ബഹുമാനിക്കാതിരിക്കൽ...
@rajeevmenon1157Ай бұрын
അറിവിന്റെ അംശം ഇല്ലാത്ത ഒരു വ്യക്തിയെ ഞാൻ ആദ്യമായി കണ്ടു. കഷ്ടം. പറമ്പിലെ വാഴക്കും ചേമ്പിനും ഈ അവതാരത്തെക്കാൾ അറിവുണ്ട്. അവ സസ്യങ്ങൾ ആണെങ്കിൽ പോലും. ഇതിനു കേരളത്തിൽ ചികിത്സ ഉണ്ടെന്നു തോന്നുന്നില്ല. ബാംഗ്ലൂർ നഗരത്തിൽ ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. അവിടെ ചിലപ്പോൾ ഉണ്ടായേക്കാം. വെറുപ്പിക്കലിനും ഒരു പരിധി ഇല്ലേ.
@josedas2989Ай бұрын
ഈ മൊണ്ണയുടെ ഒരു ആധുനീക പൗരത്വം' ലൈഗീക പേക്കുത്തു നടത്താൻ അണ്ടി പൊക്കി നടക്കുന്ന മൃഗമായാൽ ഇവൻ്റെ ആധുനീക പൗരത്വമായി.
@gopalakrishnanalathur5494Ай бұрын
പഠിച്ചാൽ മാത്രം പോരാ കളിച്ചാൽ മാത്രം റഫറിയാകാൻ പറ്റുള്ള എന്ന് പറഞ്ഞപോലെ
@mridulam4544Ай бұрын
@@gopalakrishnanalathur5494 നല്ല മുട്ടയോ ചീമുട്ടയോ എന്നു തിരിച്ചറിയാൻ ആദ്യം സ്വയം മുട്ടയാകണം എന്നു പറഞ്ഞതു പോലെയും!🤩
@ToxicFundaaАй бұрын
😂
@josedas2989Ай бұрын
ഈ മൊണ്ണയുടെ ഒരു ആധുനീക പൗരത്വം' ലൈഗീക പേക്കുത്തു നടത്താൻ അണ്ടി പൊക്കി നടക്കുന്ന മൃഗമായാൽ ഇവൻ്റെ ആധുനീക പൗരത്വമായി.
ഇയാളോടൊക്കെ സംവദിക്കാൻ പോകുന്നവരെ പറഞാൽ മതി 😁😁 അച്ചനും ടീച്ചറിനും വേറെ പണിയൊന്നും ഇല്ലായിരുന്നോ
@abrahammathai4093Ай бұрын
തോമസു കുട്ടിയെ വിട്ടോടാ 😅😮😊
@notout7913Ай бұрын
ആധുനികം 😅😅
@lewx-ui3lzАй бұрын
ഞാൻ മാത്രം ഒരു സംഭവമാണ് mithreyan 😂😂😂😂
@ToxicFundaaАй бұрын
😂😂💯
@skariapj1798Ай бұрын
താങ്കൾക്കും ഒരു സംഭവം ആകാമല്ലോ..!!
@Aji.P.KPharmacistАй бұрын
😂😊
@skariapj1798Ай бұрын
@Murali-s4s ആഹാ.. ഇതിനിടക്ക് മുരളി പോയി അങ്ങേരുടെ പടവും വലിച്ചു കീറിയോ? ഞാൻ പോവ്വാ. കേദാർനാഥിന്..!!
@safeerkp95018 күн бұрын
മോഡേൺ സ്ട്രീറ്റ് ഡോഗ്...
@Parekkadan722218 күн бұрын
ലെ പള്ളിലച്ചൻ വിളിച്ചുവരുത്തി അപമാനിക്കുവാ അല്ലെ
@wayoflife9485Ай бұрын
ഈ ഇടയായി യൂട്യൂബിൽ പരസ്യം കൂടുന്നുണ്ട്
@renjudevaraj398915 күн бұрын
Adhunik manishyarik endina dress🤣🤣🤣
@muhammedriyas4514Ай бұрын
Angne oru adhunikane kandu jeevithathil😂😂
@Girijan-ur1suАй бұрын
ഇയാളെ പൊതുവേദിയിൽ. സംസാരിക്കാൻ അനുവദിക്കരുത്...
@LatheefMavilakkandy23 күн бұрын
ഇവിനെ ഒക്കെ വേദി ഒരുകുന്ന മൊട്ടക് എന്റെ നാമഷ്‌കർ 😜😜😜😜😜😜😜😜😜😜😜😜😜😜
@DileepKumar-rt3bhАй бұрын
അച്ചൻ ഏത് പള്ളിലെ വികാരി ആണച്ചോ
@arunmathew5266Ай бұрын
Athukond biriyanikkathu polichu
@iconelias910813 күн бұрын
ഇത് എന്തു ജീവി ആണ്, അന്യ ഗ്രഹ ജീവി യാണോ...😂
@ToxicFundaa13 күн бұрын
😂😂
@kvvarghese9342Ай бұрын
ആധുനിക മനുഷ്യൻ്റെ കാളവണ്ടി ചിന്ത
@manoharan.v328313 күн бұрын
ഈ കിളവൻ വിവരമില്ല
@sivadasanpk62-fg6ceАй бұрын
കാളയെയും പശു വിനെയും കണ്ടു ഇഷ്ടപ്പെട്ടു
@priyas2423Ай бұрын
പോത്തും എരുമയും
@CoRajuRaju12 күн бұрын
Achanu kitti laddu😮
@BGR202422 күн бұрын
Expected a healthy conversation, exited after 1st 2 minutes of maithreyans arrogance. Who the hell is he to say that everyone should learn from me??
@PadmakumarM-e4bАй бұрын
എന്താണ് ഇദ്ദേഹം ഉദ്ദേശിക്കുന്ന ആധുനിക മനുഷ്യൻ... എല്ലാവിഭാഗവും തുടക്കത്തിൽ ആധുനികം , കുറേവർഷം കഴിയുമ്പോൾ പുരാതനം . പിന്നെ ജീവിതം സന്തോഷകരമായി നല്ലരീതിയിൽ നിലനിന്നു പോകണമെങ്കിൽ നമുക്കുമുന്നേ ഈ ഭൂമിയിൽ ജീവിച്ചുവരുടെ അനുഭവസമ്പത്തും നമ്മൾ കണക്കാക്കി അവരെ അനുസ്സരിച്ചും ജീവിക്കേണ്ടതുണ്ട് അല്ലാതെ മൈത്രേയൻ പറുന്നമാതിരി ജീവിച്ചാൽ ഒരുവലിയ ധിക്കാരി ആയിമാറാം അത്രേയുള്ളൂ പ്രയോജനം , ചിലകാര്യങ്ങൾ ഇദ്ദേഹം പറയുന്നത് അക്ഷരാർഥത്തിൽ ശെരിയാണുതാനും.
@josedas2989Ай бұрын
ഈ മൊണ്ണയുടെ ഒരു ആധുനീക പൗരത്വം' ലൈഗീക പേക്കുത്തു നടത്താൻ അണ്ടി പൊക്കി നടക്കുന്ന മൃഗമായാൽ ഇവൻ്റെ ആധുനീക പൗരത്വമായി.
@josejoseph7809Ай бұрын
നിരീശ്വരത്വത്തിന്റെ പരിണിതഫലം.... ചില കാര്യങ്ങളൊക്കെ കേട്ടാൽ നമ്മൾ ശരിക്കും ചിന്തിച്ചു പോകും ശരിയാണല്ലോ എന്ന് പക്ഷേ അത് കൊണ്ടെത്തിക്കുന്നത് വലിയ അപകടത്തിലേക്ക് ആണ് കുടുംബങ്ങൾക്ക് വിലയില്ല വ്യക്തി ബന്ധങ്ങൾക്ക് വിലയില്ല പരസ്പര ബഹുമാനം ഇല്ല ഞാൻ ഞാൻ മാത്രം ശരി..