Enikkanu Nee | Hridayathil Sookshikkan | Kunchacko Boban | Bhavana | Mohan Sithara - HD Video Song

  Рет қаралды 106,111

Speed Music Videos

Speed Music Videos

2 жыл бұрын

Song : Enikaanu Nee..
Film : Hridayathil Sookshikkan
Director : Rajesh Pillai
Producer : Bose Varghese
Lyrics : Kaithapram
Music : Mohan Sithara
Singers : Afsal,Asha Madhu
Starring
Kunchacko Boban
Harisree Ashokan
Bhavana
|| Anti-piracy WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE
#kunchackoboban #bhavana #Mohansithara

Пікірлер: 136
@nostalgiawithnikita6913
@nostalgiawithnikita6913 Жыл бұрын
ഭാവനയുടെ പാട്ടുപാവാട എല്ലാം പൊളി 😍
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Жыл бұрын
Athe 😍😍
@user-xe5wr7re4i
@user-xe5wr7re4i 2 жыл бұрын
പാട്ട് എന്തെങ്കിലും ആകട്ടെ അതിനെ മനോഹരമാക്കുന്ന ചക്കോച്ചന്റെ ഡാൻസ് എന്നും പ്രിയപ്പെട്ടതാണ് ! 👌💕
@akhilknairofficial
@akhilknairofficial 2 жыл бұрын
ഈ പടം തല്ലിപൊളി ആണെങ്കിലും 😁ഈ പാട്ട് പണ്ടേ ഇഷ്ടമാണ്.. ❤️❤️❤️😍അഫ്സൽക്ക ഒരു പ്രത്യേക ശൈലിയിൽ പാടിയ പ്രണയ ഗാനം ❤️❤️
@sidharthsid2593
@sidharthsid2593 2 жыл бұрын
പടം first half നല്ലതായിരിരുന്നു Climax ഉം തെറ്റില്ല Second half കൊളമാക്കി
@kamjipaasha9003
@kamjipaasha9003 Жыл бұрын
Song adipoli
@sherinsojan5865
@sherinsojan5865 Жыл бұрын
Athe song super
@smithatalk
@smithatalk Жыл бұрын
Nalla padama ipol irangunna movie kalekkal nallatha
@Rufainanishad-fv2si
@Rufainanishad-fv2si 10 ай бұрын
സത്യം
@sulthanshadowedit
@sulthanshadowedit Жыл бұрын
ഭാവന അന്ന് കണ്ടതും ഇന്ന് കാണുന്നതും ഭാവനയെ കാണാൻ ചാക്കോച്ചൻ ഭാവന ജോഡിയായപ്പോൾ അന്ന് ഒരുപാട് സന്തോഷിച്ചിരുന്നു Afsalka പാടിയപ്പോൾ അതിലേറെ 😍എന്റെ fvrts ഒരുമിച്ചു ചേർന്ന ഗാനങ്ങളിൽ ഒന്ന് ❤😍
@Aparna_Remesan
@Aparna_Remesan 2 жыл бұрын
അന്നത്തെ കാലത്ത് Box officil പരാജയമായ സിനിമകളിൽ നല്ല പാട്ടുകൾ ഉണ്ടായിരുന്നു.💚💙അതിൽ ഏറ്റവും വലിയ തോൽവി ആണ് സിംഫണി.🤷😌അതിലേ ചിത്ര മണി കാട്ടിൽ ഒക്കെ ഇപ്പോഴും കേൾക്കുന്നു.🤗
@sreeragssu
@sreeragssu 2 жыл бұрын
നിന്നെ തേടി തേടി എന്ന song എന്റെ favrt ❤
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
അന്നത്തെ മാത്രം അല്ല എക്കാലത്തും ഇങ്ങനെ ആണ്
@bluewhalemedia1621
@bluewhalemedia1621 2 жыл бұрын
ഡിസംബർ എന്ന സിനിമയിലെ 'സ്നേഹത്തുമ്പി'യും
@ABINSIBY90
@ABINSIBY90 Жыл бұрын
സിംഫണിയിലെ പാട്ടുകൾ overrated anu..
@harikrishnankm4162
@harikrishnankm4162 11 ай бұрын
രസികൻ, പട്ടാളം, etc
@johnsonjacob3944
@johnsonjacob3944 6 ай бұрын
2024 il nostu adich kelkan vanna arelum undooo
@sulthanshadowedit
@sulthanshadowedit 3 ай бұрын
@libymolgeorge4328
@libymolgeorge4328 3 ай бұрын
ഉണ്ടേ 😅
@user-ib1bx8jz9o
@user-ib1bx8jz9o Ай бұрын
Yes😂
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
Thum pas aye... ആ പാട്ടിന്റെ ഫീൽ കൊണ്ടുവന്നിട്ടുണ്ട് 😊 ആശ ചേച്ചിയുടെ ശബ്ദം ആൽക്ക യാഗ്നിക്ക്, അനുരാധ പോട്വാൾ, സാധന സർഗം ഇവരുടെയൊക്കെ ശബ്ദം പോലെയും തോന്നുന്നു...😊
@dsouzavincent
@dsouzavincent Жыл бұрын
എൻ പ്രിയേ..നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ഛ് പോയ് ❤️
@abinpeter8000
@abinpeter8000 2 жыл бұрын
Bhavana♥️♥️♥️♥️♥️
@pragma2264
@pragma2264 4 ай бұрын
ഈ പാട്ടില്‍ ഭാവന ഇടുന്ന പട്ട് പാവാട നോക്കി വച്ച് athu പോലെ വാങ്ങാൻ ആഗ്രഹിച്ച ഞാൻ
@anjalirajesh5673
@anjalirajesh5673 Жыл бұрын
ഭാവന ചേച്ചി എന്ത് സുന്ദരിയാ
@abhi-ib3wz
@abhi-ib3wz Жыл бұрын
ഇപ്പോ വെടി ലുക്ക്‌ ആണ് അന്ന് ഒക്കെ നല്ല ഭംഗി ആയിരുന്നു
@arunmathira8129
@arunmathira8129 Жыл бұрын
😁
@ABINSIBY90
@ABINSIBY90 2 жыл бұрын
ഈ പാട്ടിനു ഒരു പ്രേത്യേകതയുണ്ട്. ഈ പാട്ട് നമ്മളെ 2005ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. 2005 അത് വല്ലാത്തൊരു വര്ഷമായിരുന്നു. അഫ്സലിക്കയുടെ മികച്ച ആലാപനവും...അതൊക്കെ ഒരു കാലം..
@fxswinger5922
@fxswinger5922 2 жыл бұрын
സത്യം ബ്രോ, ഞാൻ SSLC എഴുതിയ വർഷം ഏറ്റവും നല്ല ഫ്രണ്ട്ഷിപ് ഉണ്ടായിരുന്ന വർഷം. വല്ലാത്തൊരു നൊസ്റ്റു ആണ് അ കാലഘട്ടം
@minnahjanna
@minnahjanna Жыл бұрын
I got married in that year and this was one of my fave that year❤
@ABINSIBY90
@ABINSIBY90 8 ай бұрын
@@fxswinger5922 ഞാൻ അന്ന് 4thil പഠിക്കുന്നു
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Prenayathe Manasil Sookshikkumbol Ariyathe Unarthunna Premaganam.....💛💜 Chakochan Bhavana Cute Aanu Othiri Ishtam Good Movieeee......👍👍💕💕💕💕
@jamesmathew1880
@jamesmathew1880 11 ай бұрын
എന്ത് മനോഹരമയ വരികൾ അത്രമാത്രം ഈ സോംഗ് ഹൃദയത്തിൽ നിറഞ്ഞ് നിൽക്കും ഈ വരികൾ ❤❤❤❤❤❤❤❤❤❤
@spider492
@spider492 2 жыл бұрын
പാട്ട് മോഹൻ സിതാര സർ,കൈതപ്രം സർ.
@vs6892
@vs6892 10 ай бұрын
ഞാൻ ശാരംഗ്.903ആം ലൈക്ക് ഞാൻ ഇന്നലെ കൊടുത്തു. (സെപ്റ്റംബർ പതിമൂന്ന് 2023 ബുധനാഴ്ച്ച.)
@febycf7580
@febycf7580 2 жыл бұрын
Kiran tv yil വരാൻ ആഗ്രഹിച്ച പാട്ട്
@ovungalrabeeh5048
@ovungalrabeeh5048 6 ай бұрын
ഇത് പണ്ട് ഞാൻ അഫ്സൽന്റെ ആൽബം ആൺ എന്നാണ് ഞാൻ വിചാരിച്ചത്.🥰
@swarajswargam7889
@swarajswargam7889 Жыл бұрын
അ പഴയകാലം ഓർമ്മവരുന്നു
@shyjurajan3808
@shyjurajan3808 Жыл бұрын
എന്തൊരു ഫീൽ. സൂപ്പർ ഗാനം ❤️❤️
@nishithaponnu4426
@nishithaponnu4426 2 жыл бұрын
Teenageil pranayathinte bhavana paranjuthanna Bhavanechiii chithram😍😍😍😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ super song super singing afsal ikka... Bhavanechiii anthoru sundariyaa annum innum orupad ishtanuu... Pattupavada ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anchuprathapan9601
@anchuprathapan9601 2 жыл бұрын
💞😍
@roby-v5o
@roby-v5o 2 жыл бұрын
*രാജേഷ് പിള്ളയുടെ ആദ്യ സിനിമ* *"ഹൃദയത്തിൽ സൂക്ഷിക്കാൻ"* *അതിനു ശേഷം* *"ട്രാഫിക്, മിലി, വേട്ട തുടങ്ങിയ സിനിമകൾ അദ്ദേഹം ഡയറക്ടർ ചെയ്തു"*
@sreeragssu
@sreeragssu 2 жыл бұрын
ഇത് അങ്ങേരുടെ സിനിമ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്, ട്രാഫിക് kidu മൂവി ആയിരുന്നു. നല്ല പ്രതീക്ഷ യുള്ള ഡയറക്ടർ ആയിരുന്നു, അകാലത്തിൽ നമ്മെ വിട്ടു പോയി
@roby-v5o
@roby-v5o 2 жыл бұрын
@@sreeragssu *ശരിയാണ് സുഹൃത്തേ* *രാജേഷ് പിള്ള എന്ന ഡയറക്ടർ നല്ല കഴിവുള്ള വ്യക്തിയാണ്* *അദേഹത്തിന്റെ വേട്ട എന്ന സിനിമ റീലിസ് ചെയ്തിനു മുൻപ് അദ്ദേഹം മരിച്ചു..* *ടേക്ക് ഓഫ് എന്ന സിനിമഅദ്ദേഹത്തിന് മഹേഷ്‌ നാരായണൻ സ്ക്രിപ്റ്റ് എഴുതിയത്* *എന്നാൽ അദേഹത്തിന്റെ വിയോഗം കാരണം മഹേഷ്‌ നാരായണൻ തന്നെ ഡയറക്ടർ ചെയ്തായിരുന്നു* *എന്നാൽ ആ സിനിമയ്ക്ക് ചാക്കോച്ചൻ പത്തു പൈസ വാങ്ങില്ല.. അതു രാജേഷ് പിള്ളായോടുള്ള സ്നേഹത്തിന്റെ പേരിൽ* *പിന്നെ സുഹൃത്തേ* *" മോഹൻലാൽ നായകനാക്കി ലൂസിഫർ എന്ന സിനിമയുടെമുരളി ഗോപി സ്ക്രിപ്റ്റ് എഴുതി രാജേഷ് പിള്ളയ്ക്കു വേണ്ടിയാണ്.."* *എന്നാൽഅദ്ദേഹം വിയോഗം കാരണം പ്രിത്വിരാജ് ഏറ്റു എടുത്ത ആണെന്ന് മനോരമപേപ്പറിൽ സിനിമ തുടങ്ങുന്നതിനു അതായത് സിനിമ പ്രഖ്യാപിച്ച സമയത്തു വായിച്ചായിരുന്നു.. സത്യമാണോ മിഥ്യയാണോ അറിയില്ല പിന്നിട്ടു അതിനെക്കുറിച്ചു ഒരു അപ്ഡേറ്റ് കിട്ടിയില്ലായിരുന്നു സുഹൃത്തേ*
@I_Believe_myself
@I_Believe_myself 2 жыл бұрын
@@roby-v5o Aa lucifer um ipo ulla luciferum randum randaanu. Athinte script vere aan. Murali gopide ee script kandapol athinu kodukkan vacha peru ithinu ittu..Ithinu aa peru kurachum koodi suit aavum enn thonniyath kond.. Ith Prithviraj paranjath aanu.
@Harikrishnanhari424
@Harikrishnanhari424 11 ай бұрын
​@@roby-v5oMotor cycle diaries dream product aayirunnu
@user-oh8ns4vm4q
@user-oh8ns4vm4q 6 ай бұрын
Aanalle ട്രാഫിക് നല്ലൊരു മൂവിയാണ്❤
@rahulbaby2708
@rahulbaby2708 3 ай бұрын
അഫ്സലിന്റെ സൗണ്ട് 🥰....... ഓ പൊളി.... 🥰
@sreeragssu
@sreeragssu 2 жыл бұрын
ചാക്കോച്ഛന്റെ കരിയറിലെ ഏറ്റവും മോശം കാലം.. 🙂 ഇങ്ങനെ ഒരു സിനിമയുണ്ടെന്നു അറിയുന്നതെ ഈ പാട്ട് കേട്ടാണ് സിനിമ ഒന്നിനും കൊള്ളില്ല.. മോഹൻ സിതാര സംഗീതം ചെയ്ത നല്ലൊരു പാട്ട് 👌🏻🎶😍😍
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ചാക്കച്ചൻ്റേ ജിവീത്തിലേ കരി ദിനങ്ങൾ.🙏😶
@sreeragssu
@sreeragssu 2 жыл бұрын
@@Aparna_Remesan Yes
@arunareekkal8543
@arunareekkal8543 2 жыл бұрын
@@Aparna_Remesan ... Traffic movie... Chackochan did a great comeback..by Dir.Rajesh pilla .rip.. Director of this movie
@swarajkrishna8045
@swarajkrishna8045 2 жыл бұрын
Tum pass aaye... Copy aanenn parayam.. Enkilum mohan sithara 😍
@vishalh522
@vishalh522 Жыл бұрын
Enge paaththalum nee😂
@meezansa
@meezansa Жыл бұрын
മൂവി 📽:-ഹൃദയത്തിൽ സൂക്ഷിക്കാൻ ...... (2005) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- മോഹൻ സിത്താര രാഗം🎼:- ആലാപനം 🎤:- അഫ്‌സൽ & ആശാ മധു 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 എനിക്കാണു നീ നിനക്കാണു - ഞാൻ....... ഹൃദയത്തിൽ സൂക്ഷിക്കാൻ.......... ഈ വാക്കുകൾ....... ഹൃദയത്തിൽ സൂക്ഷിക്കാൻ........ ഈ വാക്കുകൾ......... ചിരിക്കുമ്പോളും നടക്കുമ്പോളും....... ഹൃദയത്തിൽ സൂക്ഷിക്കാൻ......... നിന്നോർമ്മകൾ......... ഹൃദയത്തിൽ സൂക്ഷിക്കാൻ........... നിൻ ഓർമ്മകൾ......... എൻ പ്രിയേ നിന്നെ - ഞാൻ...... അത്രമേൽ സ്നേഹിച്ചു പോയ്............. (എനിക്കാണു നീ............) ഞാൻ പാടാൻ കൊതിച്ചൊരു പാട്ടിൽ....... നീ സ്വരമായ് ഒഴുകി നിറഞ്ഞു...... ( 2 ) ഹേയ്....... മനസിന്റെ വാതിൽ..... തുറന്നിട്ടു ഞാൻ....... മലർക്കാറ്റു പോൽ നീ മറഞ്ഞു നിന്നൂ... എന്റെ സ്നേഹ കുളിരണിമുത്തേ........ നിന്റെ ദാഹമെനിക്കു തരില്ലേ....... എന്റെ പ്രണയത്തത്തക്കിളിയേ - നീ...... കൂടു തുറന്നു വരില്ലേ........ ഓ..ഓ..ഓ.. (എനിക്കാണു നീ..........) ഒന്നു കാണാൻ കൊതി തുള്ളി നിന്നൂ........ ഓ......... ഓ......... ഓ......... നീ മിണ്ടാതകലെ ഒളിഞ്ഞു...... ( 2 ) ഹേയ്............. പറയേണ്ടതൊന്നും....... പറഞ്ഞില്ല ഞാൻ......... ഒരിക്കൽ പറഞ്ഞൂ അറിഞ്ഞില്ല - നീ........ എന്തിനെന്നെ തഴുകി മറഞ്ഞൂ......... എന്തിനെനെന്നിൽ തൊട്ടു തളിർത്തൂ....... എന്തിനെന്നോടിഷ്ടം കൂടാൻ........ നീയാറിയാ കനവിൽ പൂത്തൂ....... ഓ....മൈ........ പ്രിയാ ഐ ലവ് യൂ...... (എനിക്കാണു നീ.............)
@kannansudh
@kannansudh Жыл бұрын
2023ഇൽ കേൾക്കുന്നവരുണ്ടോ
@rejithpkd1723
@rejithpkd1723 2 жыл бұрын
ഈ singer തന്നെയാണ് മിന്നുകെട്ട് സീരിയൽ song പാടിയത്......... Ashakushale Pennundo......
@clintcharles4051
@clintcharles4051 2 жыл бұрын
ആശ മധു
@ABINSIBY90
@ABINSIBY90 Жыл бұрын
ആശ മധു, ജ്യോത്സന എന്നിവർ ചേർന്നാണ് മിന്നുകെട്ടിലെ title song പാടിയത്..
@shijinsammathew2864
@shijinsammathew2864 2 жыл бұрын
ആരോരാൾ പുലർ മഴയിൽ.. From 'Pattalam' Upload ചെയ്യാമോ? Evidem Quality file available alla😐
@rejithrv7228
@rejithrv7228 Жыл бұрын
ഏതെങ്കിലും നല്ല സിനിമക്ക് ഇടേണ്ടിയിരുന്ന പേര്, 'ഹൃദയത്തിൽ സൂക്ഷിക്കാൻ'.. ഇത് ഒരു മൂന്നാംകിട സിനിമയായിപ്പോയി!!
@MundakayamAjith
@MundakayamAjith 2 ай бұрын
കൈതപ്രം നമ്പുതിരിയെ നെഞ്ചിൽ ഏറ്റു നടുക്കുന്നത് മുൻപ് പാടി നടന്ന് പാട്ട് നബൂതിരി പ്രിയപ്പെട്ടത് ആയപ്പോൾ ജീവൻ ആണ് ഈ പാട്ട് ❤️❤️❤️
@VascoxEdits
@VascoxEdits 5 ай бұрын
Nostalgia...❤😊
@fidhajebin2901
@fidhajebin2901 3 ай бұрын
പാട്ട് പൊളിച്ചു
@PrabeeshPrabeeshO
@PrabeeshPrabeeshO Ай бұрын
ഹായ് കുഞ്ചാക്കോ
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
മികച്ച ഒരു പ്രണയചിത്രം ആണിത്... കണ്ടവരെ തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന അടിപൊളി മൂവി
@abhilashparappa2150
@abhilashparappa2150 2 жыл бұрын
അത്കൊണ്ടാവും തീയേറ്ററിൽ വന്നതും പോയതും അറിയാതിരുന്നത് 😆😆
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
@@abhilashparappa2150 🔥🔥😁
@fasirashi9323
@fasirashi9323 2 жыл бұрын
@@abhilashparappa2150 😄
@anjalym92
@anjalym92 Жыл бұрын
Uvva
@ranoopnp9655
@ranoopnp9655 Жыл бұрын
Good filim👍👍👍👍
@sreenath550
@sreenath550 2 жыл бұрын
ഈ പടത്തിൽ ചാക്കോച്ചന് എന്റെ പേരാണ് 😀- ശ്രീനാഥ്..
@anaghavm7875
@anaghavm7875 9 ай бұрын
അതുകൊണ്ടായിരിക്കും പടം ഏട്ടു നിലയിൽ പൊട്ടിയത്😁
@gokulpoly
@gokulpoly 2 ай бұрын
അഫ്സലിന്റെ സൗണ്ട് ❤️
@anjalym92
@anjalym92 Жыл бұрын
Enik orupaadu ishtam ulla song aanu..pand tvyil varan nokki irikkm
@aiswaryasoman7668
@aiswaryasoman7668 2 жыл бұрын
Super song 👌🏻👌🏻👌🏻👌🏻👌🏻
@ajayviswanath7948
@ajayviswanath7948 2 жыл бұрын
തുംപാസ് ആയേ.....
@sajithathomas6437
@sajithathomas6437 Ай бұрын
പാട്ടുപാവാട എല്ലാം അടിപൊളി...❤
@renjithr4451
@renjithr4451 10 күн бұрын
2024 July 26,Aarenkilum undoo ivide 🙋
@subithas4623
@subithas4623 Жыл бұрын
നല്ല പാട്ട്
@shyamaakhil7747
@shyamaakhil7747 Жыл бұрын
Pattu kiduvanu🥰
@anjanakk562
@anjanakk562 2 ай бұрын
Bhavana cute girl ❤❤
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
അപരിചിതനിലെ മാസഠ മാസഠ പാട്ട് ഇടാമോ?
@Raami344
@Raami344 2 жыл бұрын
Bhabanede dress super
@user-ho4ip5jc7k
@user-ho4ip5jc7k 2 жыл бұрын
മേക്കപ്പ് മാൻ സിനിമയിലെ മൂളിപ്പാട്ടും പാടി song ന്റെ HD Video ഇടാമോ
@anooppradeep5112
@anooppradeep5112 11 ай бұрын
Super
@shebindevasia7341
@shebindevasia7341 Жыл бұрын
1:04 🥺❤️
@anugraham.m6707
@anugraham.m6707 6 ай бұрын
My favourite song 💖💯🤟🏻🤟🏻🤟🏻🤟🏻
@aruncm2268
@aruncm2268 10 ай бұрын
Chottanikkara school ooormakal❤❤❤❤❤❤❤❤❤
@steffiyadominic2610
@steffiyadominic2610 28 күн бұрын
E female singer aranenn kaanan pattunnillallo ..pics onnum elle?
@ashwinkrishna490
@ashwinkrishna490 2 жыл бұрын
petten orma vannu
@nitzzz5282
@nitzzz5282 2 жыл бұрын
School life orma varunnu chithrageetham ♥️♥️♥️♥️
@babum8837
@babum8837 2 ай бұрын
ബംഗ്ലാവിൽ ഔത സിനിമയിലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യാമോ, ക്ലാരിറ്റി കുറവ് ആയിരിക്കും.
@manjushamanjusha3209
@manjushamanjusha3209 2 жыл бұрын
💝💝😍
@Nimmu-iyer
@Nimmu-iyer 25 күн бұрын
Mohan sithara composition ♥️Old karthika menon
@aasamsksasi4185
@aasamsksasi4185 5 ай бұрын
Rajesh pilla😢😢
@PrabeeshPrabeeshO
@PrabeeshPrabeeshO 8 ай бұрын
🕊️🕊️🕊️❤️❤️❤️
@vikramvikki4265
@vikramvikki4265 6 ай бұрын
❤️❤️
@febycf7580
@febycf7580 2 жыл бұрын
🥰❤❤❤
@jimmyblog3446
@jimmyblog3446 7 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@anaghavm7875
@anaghavm7875 2 жыл бұрын
🥰🥰
@ashwinkrishna490
@ashwinkrishna490 2 жыл бұрын
@ajeeshkularmunda7785
@ajeeshkularmunda7785 2 жыл бұрын
അലിഭായ് മൂവി പാട്ട് ഇടാമോ
@rejithpkd1723
@rejithpkd1723 2 жыл бұрын
4:08 Scene 🙄
@sreeragssu
@sreeragssu 2 жыл бұрын
ജലോത്സവം, ഇരുവട്ടം മണവാട്ടി, ജൂനിയർ സീനിയർ, ഹൃദയത്തിൽ സൂക്ഷിക്കാൻ, 5 ഫിംഗർസ് തുടങ്ങി പരാജയ പരമ്പര ആയിരുന്നു അന്ന് ചാക്കോച്ചന്.. കിലുക്കം കിലുകിലുക്കം കൂടി പരാജയം ആയത്തോടെ സിനിമയിൽ നിന്ന് മാറി നില്കാൻ തീരുമാനിച്ചത് നന്നായി..
@akhilknairofficial
@akhilknairofficial 2 жыл бұрын
Five Fingers ഒക്കെ എനിക്ക് ഇഷ്ടമാണ് ❤️
@sreeragssu
@sreeragssu 2 жыл бұрын
@@akhilknairofficial ഞാൻ പണ്ടെന്നോ കണ്ടതാ ആ മൂവി. കുറെ movies തുടർച്ചയായി ഫ്ലോപ്പ് ആയാൽ അതിനിടക്ക് നല്ല മൂവി വന്നാലും ആരും കാണില്ല. 2011-15 കാലത്ത് മമ്മൂകക്ക് ഈ അവസ്ഥ ആയിരുന്നു. മുന്നറിയിപ്പ്, ബാവൂട്ടിയുടെ നാമത്തിൽ ഒക്കെ പോസിറ്റീവ് reviews വന്നിട്ടും കാണാൻ ആള് കുറവ്
@Aparna_Remesan
@Aparna_Remesan 2 жыл бұрын
@@sreeragssu five fingers ഇന്നാള് ഞാൻ വീണ്ടും കണ്ടിരുന്നു
@Aparna_Remesan
@Aparna_Remesan 2 жыл бұрын
@@akhilknairofficial എനിക്കും. അതിലേ പാട്ടുകളും എനിക്ക് ഇഷ്ടം ആണ്.അതേപോലേ ജൂനിയർ സീനിയറും ഇഷ്ടം ആണ് അതിലേ പാട്ടുകളും ഇഷ്ടം.😍
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
@@akhilknairofficial ഈ ഗാനഠ പാടിയ ഗായിക ആരാണ് അറിയാമോ?
@dreamwalker7451
@dreamwalker7451 8 ай бұрын
03:17❤❤❤
@achsahoomman6480
@achsahoomman6480 2 ай бұрын
Anyone in 2024?
@rahulbaby2708
@rahulbaby2708 Ай бұрын
Yes
@rashmimidhun140
@rashmimidhun140 Жыл бұрын
Midu I love u love u like ocean wanna melt in you if dis janmam we get seperate butt I will luv u like endless sky pray to god next 7 janmam u will be mine
@happywithsuchi2564
@happywithsuchi2564 Жыл бұрын
11/06/2023
@anijithraju69
@anijithraju69 Жыл бұрын
Kunch
@VascoxEdits
@VascoxEdits 5 ай бұрын
2:11❤🧁
@joemonjose2587
@joemonjose2587 Жыл бұрын
Kal hoona ho copy adi
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
തൊട്ടാൽ പൂക്കൂഠ പൂവോ നീ പാട്ട് ഇടാമോ?
@Nandhan.p
@Nandhan.p 7 ай бұрын
Deepuvum pathmayum onnich🙂asttamoorthiye thech😂
@sidharthsid2593
@sidharthsid2593 2 жыл бұрын
ഈ സിനിമയുടെ title song ഉണ്ട് " അച്ഛന്റെ പൊന്നുമോളെ " എന്ന പാട്ട് ❤ ഹോ വല്ലാത്ത ഒരു composition ആണ് മോഹൻ സിതാര ❤ ആ പാട്ടും പറ്റിയാൽ അപ്‌ലോഡ് ചെയ്യാമോ പ്ലീസ് ❤
@annsmitha2439
@annsmitha2439 Жыл бұрын
❤❤
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 27 МЛН
Kilukkam Kilukilukkam  Movie Song  | Kilukkam Kilukilukkam...
4:42
Musiczonemovies
Рет қаралды 340 М.
Медвежий папа
1:00
Timminator
Рет қаралды 3,4 МЛН
Pov Anxiety from Inside Out 2 won't let the boy's in the pool
0:29
Pov Anxiety from Inside Out 2 won't let the boy's in the pool
0:29