No video

Enthinee Mizhi | ORDINARY | Vidyasagar | Shreya Ghoshal | Kunchacko Boban | Shritha Sivadas

  Рет қаралды 2,132,389

MC Music

MC Music

Күн бұрын

Song "Enthinee Mizhi"
Music by : Vidyasagar
Lyrics : Rajeev Nair
Singer : Karthik, Shreya Ghoshal
ORDINARY | ‪@MC_Music‬
Directed by : Sugeeth
Produced by : Rajeev Nair
Starring : Kunchacko Boban , Biju Menon , Asif Ali , Jishnu Raghavan ,
Ann Augustine , Shritha Sivadas
#enthineemizhi #vidyasagar #shreyaghoshal
© 2024 M.C.Digital
Any reproduction of this content will result in immediate legal action.
Subscribe Now : KZbin - ‪@MC_Music‬
Subscribe Now : KZbin - ‪@MC_Snippets‬
Subscribe Now : KZbin - ‪@MC_Movies‬
Subscribe Now : KZbin - ‪@MC_Digitalhub‬
Follow us : Instagram - / mcdigitalhub
Like us : Facebook - / mcdigitalhub
#mcdigital #mcmusic #mcmovies

Пікірлер: 598
@athirasaji6202
@athirasaji6202 4 ай бұрын
മായമോഹിനി കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ ഓർഡിനറി കാണാൻ കേറിയതാ. കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടമായ ഒരു സിനിമ 😍
@kiranbaby5216
@kiranbaby5216 2 жыл бұрын
"ഗവി" എന്ന സ്ഥലം hit ആക്കി മാറ്റിയ സിനിമ ..ഗവി എന്ന കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് ഈ സിനിമയാണ് ... ഈ ഒരു സിനിമ കണ്ടപ്പോളാണ് ഞാൻ ആദ്യമായി ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ചു അറിയുന്നത് .. 💓🌼
@julieanu6283
@julieanu6283 2 жыл бұрын
ഞാനും
@ABINSIBY90
@ABINSIBY90 2 ай бұрын
ഈ സിനിമയിൽ കാണുന്ന ഗവി ഒറിജിനൽ ഗവി അല്ല. അത് വേറെയാണ്
@user-jl5qr7rx5n
@user-jl5qr7rx5n Ай бұрын
Sathyam ❤
@chackochanfan7918
@chackochanfan7918 6 жыл бұрын
1:11 cute chakochan😍❣️ songile dress combination super❤️കാർത്തിക്കിന്റെ voice😍ചാക്കോച്ചന് നന്നായി ചേരുന്നുണ്ട്
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
Kunchako Boban Oda periya rasigan💥💥💥♥️ From Tamil Nadu ♥️
@harisbeach9067
@harisbeach9067 Жыл бұрын
_സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് "വിദ്യാ ജി_ 🎵👌❤️
@chinnukirath5296
@chinnukirath5296 3 жыл бұрын
എത്ര മനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.... Location and costumes very awesome.... wow... 😍👌👌👌👌👍💚💚
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Njanluge Pathanamthitta Anu itu
@chinnukirath5296
@chinnukirath5296 3 жыл бұрын
Beautiful place..... 😍👌👌👌
@athullal7438
@athullal7438 3 жыл бұрын
@@kattalalettanmammokafan7964 മൂന്നാർ ആണ് 0.31 cabin ദേവികുളം ആണ് സ്ഥലം
@MUZICTEMPLE
@MUZICTEMPLE 2 жыл бұрын
@@chinnukirath5296 കുണ്ടല ഡാം ഇടുക്കി ( മൂന്നാറിൽ നിന്നും വട്ടവട പോകുന്ന റൂട്ട് )
@royaltechmalayalam4909
@royaltechmalayalam4909 2 жыл бұрын
@@kattalalettanmammokafan7964 Munnar
@Abidhrincy
@Abidhrincy 7 жыл бұрын
ചാക്കോച്ച...നിങ്ങളുടെ ഈ ഗ്ലാമർ ന്റെ മുന്നിൽ ഒന്നും അല്ല ഇപ്പോഴത്തെ യുവ നടൻമാർ എന്താ ഒരു ഐശ്വര്യവും അഴകും...😍😍
@mansoorchoco7532
@mansoorchoco7532 6 жыл бұрын
dq
@jayajaya3124
@jayajaya3124 6 жыл бұрын
nice song
@reenaappu7818
@reenaappu7818 6 жыл бұрын
Abidhrincy correct
@libubabu3840
@libubabu3840 5 жыл бұрын
😊❤️❤️❤️❤️❤️❤️
@cinemabros9691
@cinemabros9691 5 жыл бұрын
@@mansoorchoco7532 Plastic
@mahinjabbar8274
@mahinjabbar8274 4 жыл бұрын
Ordinary ക്കു ശേഷം ഇന്ന് അഞ്ചാം പാതിരയിൽ ഇന്ന് ഒരു വമ്പൻ ഹിറ്റ് സമ്മാനിച്ച ചോക്ലേറ്റ് ഹീറോ നമ്മുടെ ചാക്കോച്ചൻ🥰🥰
@apk775
@apk775 4 жыл бұрын
Romans
@apk775
@apk775 4 жыл бұрын
Pullipulikalum aattinkuttiyum
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
MAHIN JABBAR fsvryrtrrrrsvtgrgefttefyeg
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
MAHIN JABBAR breeder ddcdsdddfdddffddvtrrdcecrdfsvdedfgdfsgrdddgr sddftdfdrf
@RajeshRajesh-pn9gb
@RajeshRajesh-pn9gb 4 жыл бұрын
@@nidhinnidhin2717 j hi Dr d to go look jj it is as if hhj
@sarathks8179
@sarathks8179 4 жыл бұрын
മാന്ത്രിക ശബ്ദമുള്ള ഗായകൻ - Evergreen Karthik Annan ❤️❤️❤️❤️
@anvarsadique8827
@anvarsadique8827 3 жыл бұрын
ചോദിക്കാൻ ഉണ്ടോ, പുള്ളിക്കാരന്റെ പാട്ട് കേൾക്കാൻ പ്രത്യേക രസം ആണ്
@sarathrijin3873
@sarathrijin3873 3 жыл бұрын
Karthik voise superbee
@nanduvpn1795
@nanduvpn1795 3 жыл бұрын
🥰🥰🥰❤️❤️❤️
@hiranpj6216
@hiranpj6216 3 жыл бұрын
😘
@lintotomy6364
@lintotomy6364 2 жыл бұрын
@@anvarsadique8827 👍😘😘👍
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 ай бұрын
*2012 വിഷു റിലീസ്...* *💛ഓർഡിനറി* *❤️മായാമോഹിനി* *💛മല്ലു സിംഗ്* *❤️ഡയമണ്ട് നെക്ലൈസ്* *ഉഫ്ഫ് അതൊക്കെ ഒരു കാലം😌😌*
@bestactor5472
@bestactor5472 Ай бұрын
Ordinary vishu time aarunnu..march april
@AnupamaRam1995
@AnupamaRam1995 Ай бұрын
ഓർഡിനറി, മായാമോഹിനി, മല്ലു സിംഗ് ഈ മൂന്ന് പടങ്ങളും 2012 ഏപ്രിൽ മെയ് സമയത്ത് ഇറങ്ങിയതാടോ😂 നിങ്ങടെ നാടിലൊക്കെ അപ്പോളാണൊ ഓണം
@antlion777
@antlion777 Ай бұрын
അപ്പോൾ mr മരുമകൻ ഒക്കെ സേട്ടൻ ഏത് ഓണത്തിനാ റിലീസ് ചെയ്തത് 🤣 മിസ്റ്റർ മരുമകൻ Run Baby Run ഗജപോക്കിരി... ഒക്കെയായിരുന്നു 2012 ലെ ഓണം റിലീസുകൾ മുകളിലത്തെ ഒക്കെ 2012 ലെ വിഷു - സമ്മർ റിലീസ് ആയിരുന്നു.
@ABINSIBY90
@ABINSIBY90 4 жыл бұрын
2012 ലെ പ്ലസ് വൺ ദിവസങ്ങൾ ഓർക്കുന്നു..ചെമ്മണ്ണാറ്റിലെ എന്റെ ദിനങ്ങൾ.. ചാക്കോച്ചൻ കിടിലൻ ഡാൻസ്.. പടത്തിന്റെ സ്വാഭാവിത്തിനുസരിച്ചുള്ള വിദ്യാജിയുടെ പാട്ടുകളും...
@ramees4501
@ramees4501 3 жыл бұрын
Correct
@beenualby9037
@beenualby9037 2 жыл бұрын
Chemmannar....... 🤔
@ABINSIBY90
@ABINSIBY90 2 жыл бұрын
@@beenualby9037 chemmannar ano..
@beenualby9037
@beenualby9037 2 жыл бұрын
@@ABINSIBY90 alla. Njan padichathu senapathy Anu.. chemmannar schoolil kaolsavathinu vannitundu.
@ABINSIBY90
@ABINSIBY90 2 жыл бұрын
@@beenualby9037 ഞാൻ പ്ലസ്ടു പഠിച്ചത് ചെമ്മണ്ണാർ ആയിരുന്നു.
@prasanthkookal
@prasanthkookal 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഗാനങ്ങളിൽ ഒന്നാണ് ‌ ഈ ഗാനം. കാർത്തിക് - ശ്രേയ ഘോഷാൽ കോമ്പിനേഷൻ ഈ ഗാനത്തെ കൂടുതൽ ശ്രവണ സുന്ദരമാക്കി. "ആരെഴുതി ആവോ ... " എന്ന ഗാനവും ഇഷ്ടപ്പെട്ട ഗാനമാണ് ഇവരുടെ കോമ്പിനേഷനിൽ.
@adwai8455
@adwai8455 4 жыл бұрын
രണ്ടും വിദ്യാജി മാജിക്‌ 😘
@maheshmurali2063
@maheshmurali2063 4 жыл бұрын
Vidyaji...
@ramshad_otp
@ramshad_otp 3 жыл бұрын
2 Songum Nammade Vidyaji de Composing aan Bhai...
@akshaypk1357
@akshaypk1357 2 жыл бұрын
Vidhya G magics ♥️
@sarathks8179
@sarathks8179 2 жыл бұрын
Tamil Telugu il ok kure und Karthik Shreya goshal combo songs
@minimol697
@minimol697 3 жыл бұрын
ഈ heroine ന്റെ ഡ്രസ്സ്‌ കാണാൻ ഈ പാട്ട് കേൾക്കുമ്പോൾ ഓടിവരുന്നൊരു ബാല്യകാലം എനിക്കുണ്ടുണ്ടായിരുന്നു 😒
@keraleeyam8165
@keraleeyam8165 3 жыл бұрын
Nostu കാലം അത് poykondirimkum. നമ്മൾ അത് ആലോചിച്ചു കരയും
@mohammedsalihc8023
@mohammedsalihc8023 3 жыл бұрын
@@keraleeyam8165 sathyam😔😔
@subi5725
@subi5725 3 жыл бұрын
Enikkum 🤗
@keraleeyam8165
@keraleeyam8165 3 жыл бұрын
@@subi5725 hai
@subi5725
@subi5725 3 жыл бұрын
@@keraleeyam8165 hlo🙂
@PRATHYUSHKP
@PRATHYUSHKP 4 жыл бұрын
പ്രണയഗാനങ്ങളുടെ രാജാവ് വിദ്യാസാഗർ 🤩2020
@ramshad_otp
@ramshad_otp 3 жыл бұрын
Vidyaji 😍
@akshaypk1357
@akshaypk1357 2 жыл бұрын
Ore oru Rajaavu ♥️
@malusworld7885
@malusworld7885 2 жыл бұрын
@@ramshad_otp 00
@soorajks5207
@soorajks5207 2 жыл бұрын
Vidyaji
@sarath5347
@sarath5347 3 жыл бұрын
ശ്രേയ -കാർത്തിക് -വിദ്യാജി ടെറിഫിക് കോമ്പോ 😍 8 ആം ക്ലാസ്സ്‌ ഓർമ്മകൾ ❤️
@skhaleelattingal2335
@skhaleelattingal2335 3 жыл бұрын
10 th memories ❤❤
@rejoyhelmenn3970
@rejoyhelmenn3970 3 жыл бұрын
@@skhaleelattingal2335 എന്റെയും
@unexpectedlife400
@unexpectedlife400 3 жыл бұрын
ഇപ്പൊ എന്ത് ചെയ്യുന്നു 😊
@unexpectedlife400
@unexpectedlife400 3 жыл бұрын
@@sarath5347 ഇപ്പൊ 21 വയസ്സാണോ
@vanithasree9633
@vanithasree9633 3 жыл бұрын
@21years songs.. Sweet memory
@noufalthaha1413
@noufalthaha1413 4 жыл бұрын
Dress combination super
@whysoserious836
@whysoserious836 3 жыл бұрын
Correct ❤️❤️🥰👌 Background super aan ❤️❤️❤️👍 Song pinne parayendathillalo 👌👌😍
@noufalthaha1413
@noufalthaha1413 3 жыл бұрын
Yes
@adithyalal8197
@adithyalal8197 3 жыл бұрын
👍
@vishnuashok457
@vishnuashok457 Ай бұрын
ഈ ഒരു സമയങ്ങളിൽ എന്റെ fav വിദ്യാജിയുടെ പാട്ടുകൾ ആരുന്നു.. ഓർഡിനറി ഡയമണ്ട് നെക്‌ലെസ് ഒരു indian🥲പ്രണയ കഥ പുള്ളിപുലിയും ആട്ടിൻകുട്ടിയും..
@sachincalicut6527
@sachincalicut6527 3 жыл бұрын
ഈ പാട്ട് തിയറ്ററിൽ ആദ്യമായി കണ്ടപ്പോൾ ഉള്ള എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു
@silpajayan9743
@silpajayan9743 3 жыл бұрын
ഇൗ song ചെയ്തിരിക്കുന്ന സ്ഥലം കൊള്ളാം 😍😍😍
@sarathks8179
@sarathks8179 4 жыл бұрын
My Favourite Duet... Karthik - Shreya Ghoshal ❤️❤️
@gourii_krish
@gourii_krish 2 жыл бұрын
പഴയതിന്റെ തനിമയെ നഷ്ടപ്പെടുത്താതെ ഒരു അടിപൊളി song ♥️💞
@s___j495
@s___j495 2 жыл бұрын
2021 കാണുന്നവർ ഉണ്ടോ സിനിമ ഇറങ്ങി 8,9 കൊല്ലങ്ങൾ ആയെങ്കിലും ഈ പാട്ടിനോടുള്ള ഇഷ്ടം ഇന്നും പുതുമയോടെ തന്നെ നിൽക്കുന്നു ❤❤❤വിദ്യാ ജി ❤❤😍👌👌
@jibin_johny_polackal_
@jibin_johny_polackal_ 3 жыл бұрын
വിദ്യാജിയുടെ ഒരു കടുത്ത ആരാധകൻ ❤️❤️❤️❤️❤️❤️❤️
@bindujose650
@bindujose650 4 жыл бұрын
എന്തിനീ മഴ മേഘം💕💕 നനയാതെ നനയുന്നു😛 അറിയാതെ അറിയുന്നതാരെ നീ♥️♥️♥️♥️💫💫💫
@HariKrishnan-zv9fi
@HariKrishnan-zv9fi 3 жыл бұрын
Romance kaanikkan oru kiss scene polum vendathe angeyattam ramance feel thanna manashyan ijjathu romance dance look 🥳
@krishnakumarss2766
@krishnakumarss2766 4 жыл бұрын
വിദ്യാജി, ശ്രേയാജി 😘🙏
@sobishvs
@sobishvs 3 жыл бұрын
Karthik koodi unde
@whysoserious836
@whysoserious836 3 жыл бұрын
Dress adipoli ❤️❤️🥰👌 Background super aan ❤️❤️❤️👍 Song pinne parayendathillalo 👌👌😍
@skhaleelattingal2335
@skhaleelattingal2335 3 жыл бұрын
ചാക്കോച്ചന്റെ നിഷ്കളങ്കമായ ചിരി 🥰🥰 2021 ൽ ഇതിലേ വന്നവർ ഉണ്ടോ മച്ചാന്മാരേ..😍
@adithyanpu4806
@adithyanpu4806 4 жыл бұрын
ഈ പടത്തിനു ശേഷം ടിക്കറ്റ് കിട്ടാൻ കഷ്ടപ്പെട്ട് നിന്നത് ഇങ് 2020 ൽ ....അഞ്ചാംപാതിരാ 🖤
@navaneetvs8578
@navaneetvs8578 4 жыл бұрын
റോമൻസ്
@joy8701
@joy8701 4 жыл бұрын
Schizophrenic persons cannot perform magic.
@joy8701
@joy8701 4 жыл бұрын
Include prasanth and subin.
@chackochanfan7918
@chackochanfan7918 3 жыл бұрын
റോമൻസ്
@sanjayc.u2573
@sanjayc.u2573 8 жыл бұрын
എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ എന്തിനീ മഴമേഘം നനയാതെ നനയുന്നു അറിയാതെയറിയുന്നതാരേ നീ ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ ഇലപച്ചിലമേഞ്ഞൊരു കാടും ഇഴപൊന്നിഴപാകിയ കൂടും ഇനി ആടാനും പാടാനും പൂക്കാലമായ് കരികർക്കിടവാവിൻ മഴയും പുഴതേടിനടന്നൊരു കടലും ഇണചേരുന്നൊരു കാലം നീ തേടും നേരം .. ഓ… നീയൊന്നു വന്നെങ്കിൽ അലിവോടെ നിന്നെങ്കിൽ പാടാത്ത പാട്ടിന്റെ മയിൽപ്പീലി തന്നെങ്കിൽ കനിവോടെ ചൊല്ലി രാപ്പാടി.. എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ തുടിപൊൻതുടി കാവിലെ മേളം തളിരമ്പിളി നീട്ടും നാളം കഥകേൾക്കാനും കാണാനും പോരാമോ നീ ഓ… തിനവിളയും തീരം തേടി മുറിവാലൻ പൈങ്കിളി പോകേ കണിപൂമ്പാറ്റപ്പെണ്ണായ് ഞാൻ കൂട്ടില്ലയോ ഓ .. തോരാത്ത മഞ്ഞിൽ നാം മിഴിപൂട്ടി നിൽക്കുമ്പോൾ അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാൽ തലോടുന്നതാരോ തേൻകാറ്റോ ..
@vipikannur6143
@vipikannur6143 6 жыл бұрын
Love
@rashidputhukad258
@rashidputhukad258 4 жыл бұрын
uiu
@machohoney9046
@machohoney9046 4 жыл бұрын
Can u share english translation for this sonf
@kavya9144
@kavya9144 5 жыл бұрын
Shreya goshal voice 😘😘😘
@s___j495
@s___j495 2 жыл бұрын
ഒരു ഓണം റിലീസ് ആയിരുന്നു ഓർഡിനറി സൂപ്പർ hit മൂവി ആയിരുന്നു 👌👌
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
അല്ല 2012 വിഷു റിലിസ് ആയിരുന്നു കൂടെ ഇറങ്ങിയത് ചാക്കോചന്റെ തന്നെ മല്ലു സിംഗും , മായാമോഹിനിയും ആയിരുന്നു
@s___j495
@s___j495 2 жыл бұрын
@@kattalalettanmammokafan7964 എനിക്ക് തെറ്റി പോയി tnkuu❤
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
കുഴപ്പമില്ല🙂
@sarath5347
@sarath5347 2 жыл бұрын
@@kattalalettanmammokafan7964 vishu alla March release an
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
@@sarath5347 എന്തായാലും വിഷുവിനും നല്ല രീതിയിൽ ഓടിയ സിനിമയാ
@sarath5347
@sarath5347 3 жыл бұрын
വിദ്യാജി 😍🥰
@vanithasree9633
@vanithasree9633 3 жыл бұрын
@21years.. Sweet memories.. Adyamayi സ്വന്തമായി വാങ്ങിയ ഫോണിൽ 123മ്യൂസിക്കിൽ നിന്നും ആദ്യമായി ഡൌൺലോഡ് ആയ mp 3.. Wow.. അന്ന് എല്ലാ ദിവസവും കേട്ടുറങ്ങിയ പാട്ട്..
@anson7394
@anson7394 3 жыл бұрын
2021 ലും അതേ ഫീൽ തന്നെ! അടിപൊളി ❤🎶
@gknentertainment9473
@gknentertainment9473 3 жыл бұрын
The man behind- "Vidyasagar"
@sumeshk.s9583
@sumeshk.s9583 4 жыл бұрын
All credits goes to vidhyasagar😍
@sujithsundar5412
@sujithsundar5412 4 жыл бұрын
Choreography &vidhyasagar🔥🔥🔥
@jubyrajan9594
@jubyrajan9594 4 жыл бұрын
നല്ല പാട്ട്. നല്ല താളം. കാണാതെ കാണുന്ന ആരെ നീ ഈ വരികൾ സൂപ്പർ. ഞാനും ഇങ്ങനെ കാണുന്നു ഒരു someone.
@lakshmimenon1550
@lakshmimenon1550 5 жыл бұрын
My evrtym fav. Song... Chackochan look so handsome as always & shritha beautiful.... Loved it ☺
@rejithbabu95
@rejithbabu95 Жыл бұрын
ഒരു വിദ്യ ജി മാജിക്‌ 🥰❤❤🥰
@Kichuxtux
@Kichuxtux 5 ай бұрын
Who is waching 2024🫰
@DilshaSherin-eg3id
@DilshaSherin-eg3id Ай бұрын
Me
@statusworld4465
@statusworld4465 3 жыл бұрын
Costumes എല്ലാം അടിപൊളി❣️
@shahanap.n7184
@shahanap.n7184 3 жыл бұрын
Ippozhum evidenkilum ee patt kettal kette nikkum.....bus il kekaan Vera ore feel aane.....2 class ormakal😍😍😍ever fav
@elinmaryroy247
@elinmaryroy247 4 жыл бұрын
Super song❤️❤️ Chackochan💚💚 Shritha💙💙 Vidyasagar💜💜 Shreya Ghoshal🤎🤎 Dress combination super👍
@sarath5347
@sarath5347 3 жыл бұрын
Ith Ann augustine alla Sreetha an
@sarathks8179
@sarathks8179 5 жыл бұрын
Chakochan nu Karthik nte Voice Kiduvaanuu... Earphone vechukeeklumbo enthu resaa
@nidhinabu9135
@nidhinabu9135 4 жыл бұрын
വിദ്യാജി മുത്താണ്
@ramshad_otp
@ramshad_otp 3 жыл бұрын
😍
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
ഉയിരാണ് ❤️❤️🎶🎶🎶
@musicmojo7286
@musicmojo7286 4 жыл бұрын
2020thil arenkilum ee pattu kelkunavar undo
@joy8701
@joy8701 4 жыл бұрын
How about a wet dream about ur lover.
@joy8701
@joy8701 4 жыл бұрын
Mince both full hands of drill master, school principal, joseph olikal, clarence dias, dominic mendonza, aju varuvilla, joni jennis, vipin, samuel, rex morais and john bosco. mince their genitals too. use cutie pie.
@joy8701
@joy8701 4 жыл бұрын
ask my grand father to beat t k senkumar. send u s army along with him. inform atlanta police.
@joy8701
@joy8701 4 жыл бұрын
The best sacrifice is sparing time for my mother and sister even if they are at a distance.
@sarathrijin3873
@sarathrijin3873 4 жыл бұрын
Vidayji.karthik.sherya goshal
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആരുന്നു ഷൂട്ടിംഗ്, കോളേജിൽ കയറാതെ പത്തനംതിട്ട ksrtc സ്റ്റാൻഡിൽ വന്നു വെയിൽ കൊണ്ടു കാണുമാരുന്നു ഷൂട്ടിംഗ്...
@joy8701
@joy8701 4 жыл бұрын
Rose and her sisters and my mother and my sister will get a tourist destination here.
@nishasameer9369
@nishasameer9369 4 жыл бұрын
Ninglde naadu supr
@joy8701
@joy8701 4 жыл бұрын
Compare literacy rate with that of foreigners.
@mebinshiyadmebin9286
@mebinshiyadmebin9286 4 жыл бұрын
നിങ്ങടെ നാട് പൊളിയാട്ടോ.... ഞാൻ മലപ്പുറം ആണെങ്കിലും നിങ്ങടെ നാടൊക്കെ അടിപൊളിയാ.... നല്ല നല്ല പേരുകളും, ആങ്ങമൂഴി, ചിറ്റാർ, സീതത്തോട്, മൂഴിയാർ, കൊച്ചുപമ്പ ഒരു രക്ഷേം ഇല്ല കുന്നും മലയും....എല്ലാം......
@krishnamohan5459
@krishnamohan5459 4 жыл бұрын
Njanum pathanamthittayanu😍
@aryas236
@aryas236 3 жыл бұрын
Art, Costume, Choreography, Cinematography 👌👌👌👌
@rahulpmalurrahulrrahul5782
@rahulpmalurrahulrrahul5782 3 жыл бұрын
Favourite songs thappi irangiyal ellam vidhyajiyude songs ❤️❤️❤️❤️ ningaloru sambhavam aanu vidyaji ....
@afficionadoo
@afficionadoo 3 ай бұрын
ഈ പടത്തിൽ ചാക്കോച്ചന് ഒരു പ്രേത്യേക ഭംഗിയാ.. ❤️
@kirangilly8040
@kirangilly8040 3 жыл бұрын
വീണ്ടും വിദ്യാജി 🥰
@sansari_10
@sansari_10 3 жыл бұрын
I don't understand this language but I watched this for kunchackoo Boban ❤️❤️ awesome song and music ❤️❤️❤️❤️
@PeSkinG11
@PeSkinG11 2 жыл бұрын
Ok Da kutta 😬
@rclover6993
@rclover6993 2 жыл бұрын
നമ്മുടെ ഗവിയിൽ വച്ചു എടുത്ത മൂവി കാണാൻ poyi ഞാനും 🥰🥰😁😁😌😌😌
@keralamojo393
@keralamojo393 3 жыл бұрын
that beat ❤️ വിദ്യ ജി🌸❤️
@bindujose650
@bindujose650 4 жыл бұрын
എന്തിനീ മിഴി രണ്ടും പിട യാതെ പിടയുന്നു💝💝💝💝 കാണാതെ കാണുന്നതാരേ നീ💖💖💖💖💖💘💘💘💘😍😍😍😍
@bindujose650
@bindujose650 4 жыл бұрын
നീയൊന്ന് വന്നെങ്കി💕💕💕 മിഴി പൂട്ടി നിന്നെങ്കിൽ♥️♥️♥️♥️
@ebineby9959
@ebineby9959 3 жыл бұрын
മെൽറ്റിംഗ് വോയിസ്‌ കാർത്തിക് n ശ്രേയ ♥️♥️
@nainissmallworld2842
@nainissmallworld2842 3 жыл бұрын
Endhoru rasamaanu ee song, picturization also super
@ArathiKNRY
@ArathiKNRY 3 жыл бұрын
Location, dress combination supper😍😍😍... pinne chackochan ❤️❤️❤️❤️
@Rahul-iu7jl
@Rahul-iu7jl 4 жыл бұрын
Romantic Hero Chackochan 😍😍😍😍
@dolby91
@dolby91 2 жыл бұрын
2012 മാർച്ചിൽ കൊല്ലം പ്രിൻസ് തിയേറ്ററിൽ കണ്ട പടം .ഗ്രാൻഡും പ്രിൻസും ഇപ്പോൾ പൂട്ടി !!
@ramshad_otp
@ramshad_otp 3 жыл бұрын
Vidyaji 😍
@musichealing369
@musichealing369 3 жыл бұрын
Vidhyji🙏 School days ഓർമ്മ പാട്ട്, *Keralaത്തിന്റെ Scottlandഎന്നു* *വിളിക്കപ്പെടുന്ന location*
@rajasreemenon353
@rajasreemenon353 5 жыл бұрын
Chackocha....superb costumes & dance pinne parayandallo Handsome & charming gentleman ❤
@safreenachappi2406
@safreenachappi2406 4 жыл бұрын
Chakochante ottumikka songsum enik bayangara oarsman💕💕💕💕💕💕💕
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Samrath Chammu hdggdvdvgdvdgbdhbbbhejd7htdg
@sreedas7284
@sreedas7284 3 жыл бұрын
Shreyaghoshal fans undo ivade😍Angel of 🎶music🎶
@Adarsh19893
@Adarsh19893 4 жыл бұрын
Vidyaaaji❤️❤️❤️
@abhin_
@abhin_ 3 жыл бұрын
Vidhyaji ❤️
@12anujuspradeep12
@12anujuspradeep12 4 жыл бұрын
നിത്യഹരിത കാമുകൻ
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
Ya chakochan
@lechuanu2465
@lechuanu2465 3 жыл бұрын
വിദ്യാജി 😍😇
@meezansa
@meezansa Жыл бұрын
മൂവി 📽:-ഓർഡിനറി ......... (2012) ഗാനരചന ✍ :-രാജീവ് ഗോവിന്ദ് ഈണം 🎹🎼 :- വിദ്യാസാഗർ രാഗം🎼:- ആലാപനം 🎤:- ശ്രേയ ഘോഷൽ & കാർത്തിക് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു.......... കാണാതെ കാണുന്നതാരേ നീ......... എന്തിനീ മഴമേഘം നനയാതെ നനയുന്നു........ അറിയാതെയറിയുന്നതാരേ നീ........ ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം....... നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം....... എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു......... കാണാതെ കാണുന്നതാരേ നീ....... ഇലപച്ചിലമേഞ്ഞൊരു കാടും........ ഇഴപൊന്നിഴപാകിയ കൂടും... ഇനി ആടാനും പാടാനും പൂക്കാലമായ്........... കരികർക്കിടവാവിൻ മഴയും........ പുഴതേടിനടന്നൊരു കടലും........ ഇണചേരുന്നൊരു കാലം നീ തേടും നേരം...... .. ഓ…....... ഓ…....... നീയൊന്നു വന്നെങ്കിൽ അലിവോടെ നിന്നെങ്കിൽ...... പാടാത്ത പാട്ടിന്റെ മയിൽപ്പീലി തന്നെങ്കിൽ........ കനിവോടെ ചൊല്ലി രാപ്പാടി........ എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു.. കാണാതെ കാണുന്നതാരേ നീ...... തുടിപൊൻതുടി കാവിലെ മേളം. തളിരമ്പിളി നീട്ടും നാളം. കഥകേൾക്കാനും കാണാനും പോരാമോ നീ...... ഓ… തിനവിളയും തീരം തേടി........ മുറിവാലൻ പൈങ്കിളി പോകേ........ കണിപൂമ്പാറ്റപ്പെണ്ണായ് ഞാൻ കൂട്ടില്ലയോ..... ഓ .. തോരാത്ത മഞ്ഞിൽ നാം........ മിഴിപൂട്ടി നിൽക്കുമ്പോൾ. അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാൽ. തലോടുന്നതാരോ തേൻകാറ്റോ............ .. എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു........ കാണാതെ കാണുന്നതാരേ നീ........ എന്തിനീ മഴമേഘം നനയാതെ നനയുന്നു............. അറിയാതെയറിയുന്നതാരേ നീ...............
@archanaachu376
@archanaachu376 7 жыл бұрын
nice 🎶 song. .......... I like this song
@newtechstudio8201
@newtechstudio8201 3 жыл бұрын
Vidyasagar 👌 songs
@sreelathasathyan9049
@sreelathasathyan9049 Жыл бұрын
വിവാഹം കഴിഞ്ഞു ആദ്യം കണ്ട സിനിമ 😊😊😊😊,ഇതിന്റെ കഥ ഏക ദേശം ഞങ്ങടെ പോലെ ആണ് ,ഞാനും husum സ്നേഹിച്ചു കല്യണം kazhichatha husum പ്രൈവറ്റ് busile ഡ്രൈവർ ആണ് ,😊😊😊😊😊
@biju7609
@biju7609 4 жыл бұрын
Vidhyaji and serya goshal Karthik and chakochan
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Archana Biju xxvevgyugfcybf8vtrgytf vfgrvgfcdftvbfh dcvdcdvedzfy6urfdgt even xxx Cdhtvfv
@sarathrijin3873
@sarathrijin3873 4 жыл бұрын
Maraka comboo
@ramshad_otp
@ramshad_otp 3 жыл бұрын
Vidyaji de Composing aan...
@sajiniss
@sajiniss 3 жыл бұрын
1:40 to 2:16 fvrt portion ❤️❤️❤️😍😍😍😍
@vasanthareghunadh3593
@vasanthareghunadh3593 3 жыл бұрын
❤️❤️
@VishnuMNair369
@VishnuMNair369 2 жыл бұрын
Same❤
@vipinchandran9503
@vipinchandran9503 2 жыл бұрын
💯👍🏻
@bindujose650
@bindujose650 4 жыл бұрын
അറിയാതെ💓💓💓💓 അറിയുന്നതാരെ നീ.....😍😍😍😍👍👍👍👍♥️♥️
@highraingemedia6205
@highraingemedia6205 4 жыл бұрын
ചാക്കോച്ചന്റെ ഡാൻസ് കാണാൻ വന്നവരുണ്ടോ
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ..😔💛 ••
@vp-te9ry
@vp-te9ry 4 ай бұрын
Eyy...illaa
@abdulgafoor5456
@abdulgafoor5456 4 ай бұрын
Me❤
@mujeebmujeeb5981
@mujeebmujeeb5981 3 ай бұрын
2024.😊
@Sujie_ksd
@Sujie_ksd 3 ай бұрын
2024/5/23
@abdulgafoor5456
@abdulgafoor5456 2 ай бұрын
ഞാൻ ഇന്നലെ വന്നിരിന്നു നിന്നെ കണ്ടില്ല ❤
@anumolanus6372
@anumolanus6372 2 жыл бұрын
Karthikettan voice 😍😍😍😍😍
@anamikaru6585
@anamikaru6585 2 жыл бұрын
Yes
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
Karthik + Kunjako Boban Sreya Ghoshal + നടിയുടെ പേര് അറിയില്ല.. നായകനും നായികക്കും നല്ല മേച്ഛ് ആണ് ഇവരുടെ വോയ്‌സ്‌..😍😍😍❤️
@linsap8956
@linsap8956 2 жыл бұрын
My fav actor Chakochan 💞💞 fav song and movie ❤️❤️ chakochan dance 🔥🔥 dress combination super 😍😍😍
@siyananavas4714
@siyananavas4714 4 жыл бұрын
Sky blue shurttil chakkochan 👌👌
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Siyana Navas hegysfhdhbhrhnhfeghegdhe.hegdn
@siyananavas4714
@siyananavas4714 4 жыл бұрын
@@nidhinnidhin2717 Ethetha bhasha🤔🤔
@dradityasuresh4126
@dradityasuresh4126 2 жыл бұрын
Location, Costumes, pinne Vidya ji Magic, Karthik- Shreya Ghoshal combo 👌❤️ ellaam kondum Superb 💯💯💯
@mohammed.d8255
@mohammed.d8255 2 жыл бұрын
Karthik magic 😘
@Ayarin_vlogs
@Ayarin_vlogs 2 жыл бұрын
Koncha kokoban 🔥🔥 Vidhyasagar 🔥🔥 because like🙂
@sajinsajinachu5930
@sajinsajinachu5930 2 жыл бұрын
കുഞ്ചാക്കോഗോബൻ അടിപൊളി അല്ലെ.........
@aromalsgardeningtips
@aromalsgardeningtips 3 жыл бұрын
സൂപ്പർ shreya Ghoshal
@anoopjohny9474
@anoopjohny9474 3 жыл бұрын
Vidyajii songs 💖
@poeciliasphenops2669
@poeciliasphenops2669 3 жыл бұрын
Costume ഉം avarude chemistry yum... Super ✨️🎁
@haripriyakb683
@haripriyakb683 3 жыл бұрын
Shreya Ghoshal ❤
@rumi1329
@rumi1329 2 жыл бұрын
3:35 to 3:45 വിൻറ്റേജ് ചാക്കോച്ചൻ❤️❤️❤️
@CG_Editzzz
@CG_Editzzz 4 жыл бұрын
3:15 chakochan 😘
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
My favourite smule song my karthika seema ghossal song the song
@mayavijay3002
@mayavijay3002 2 жыл бұрын
SHREYA GHOSHAL ❤❤❤❤❤❤
@SMITHAREJI-kk5pc
@SMITHAREJI-kk5pc 4 ай бұрын
2024 ലും ഈ ഡ്രസ്സ് കാണാൻ ഈ പാട്ട് കാണുന്ന ഞാൻ😊
@gopikollam3450
@gopikollam3450 3 жыл бұрын
Ente school pranayam manoharamakiya song 💜
@amalthomas9490
@amalthomas9490 4 жыл бұрын
Favorite songs.listil onnu....
@binithaprasad4680
@binithaprasad4680 2 жыл бұрын
E paatu ishtamanu nayiga super
@mrsmeenasb6038
@mrsmeenasb6038 2 жыл бұрын
Note the combination of the dress colours wonderful
@MC_Music
@MC_Music 2 жыл бұрын
❤️
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Алексей Щербаков разнес ВДВшников
00:47
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
Aarezhuthi Aavo
4:59
Karthik - Topic
Рет қаралды 380 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН