കിട്ടേണ്ടതൊക്ക കിട്ടിയല്ലോ.... ജീ... സന്തോഷം ആയല്ലോ 😂😂😂
@kakakuku80662 жыл бұрын
ഏറ്റവും ചിരിവന്നത് intro കണ്ടിട്ടാ 🤣🤣🤣😂😂 മപ്പ് സാനം
@Akshay-vn7zv2 жыл бұрын
2:18 പ്ലിംഗ് moment 😂 SGK on 🔥
@eldhosekoshy94112 жыл бұрын
സന്തോഷ് ജോർജിൻ്റെ മുന്നിൽ ബാക്കി എല്ലാവരും വെറും അശുക്കൾ...,! ബാക്കി എല്ലാവരും നാണംകെട്ടു, santhoshettan മാസ്സ്🤩😍 @albin joshy പൊളിച്ചു 😌
@muhammedalthaf92 жыл бұрын
എല്ലാവര്‍ക്കും വയര്‍ നിറച്ച് കിട്ടി 😂😂
@Mrpicegene2 жыл бұрын
പരമ്പരാഗതമായി കിട്ടിയ മൂത്ത കുശുമ്പ് ആണ്...kind of ചൊറിച്ചിൽ. നമ്മളെ പോലെ നിൽവാരം ഇല്ലാത്തവർ ആകണം മറ്റുള്ളവരും, എന്ന് കരുതുന്നതിന്റെ കുഴപ്പം ആണ്.
@MalluAloneTrolls2 жыл бұрын
1:56 ലെ SKN:നികേഷേ 🤣🤣
@anindiangreenladyaadhuzz2 жыл бұрын
E adutha kaalth knda ettom best troll💖😆😆👌👌🤣🤣
@judhan932 жыл бұрын
ലെ SGK:ആളറിഞ്ഞ് കളിക്കടാ.
@John-lm7mn2 жыл бұрын
മാപ്രകൾക്ക് വയറ് നിറയെ കിട്ടി 🤣
@raheemponnaniraheemponnani7792 жыл бұрын
നകേഷും നായരും വിജാരിച്ചാൽ വീഴുന്ന ഇനമല്ല അത് അത് വേറെലെവലാ...
@dd-pv1hp2 жыл бұрын
ചില നേരത്ത് ഒന്നിനും കൊള്ളാത്ത ചില പ്രഹസന പരിപാടികൾ കാണുമ്പോൾ ഞാൻ നേരെ പോകുന്നത് safari ലേക്കാണ്
@Nidheesh_KS2 жыл бұрын
Santhosh George.. ❤️🔥👌
@motovibes94922 жыл бұрын
ലോകം കണ്ട ആളുടെ എടുത്ത് ഇ രണ്ടണ്ണം എന്ത് കാണിക്കാന 😹
@jobinkarett14382 жыл бұрын
കിട്ടിയോ? കൂടെ ഇരുന്നവർ : ഇല്ല ചോയ്ച്ചു വാങ്ങിച്ചു... 😄😄😄😄😄😄😄 സന്തോഷ് സർ ഉയിർ ❤️❤️
@yadhucreationsefx41082 жыл бұрын
Entte Favourite Channel Anne Safari Poli Channel Anne Ettom Velya Karyam Athile Parasyam Ella Ath Konde Thanne Anne Oru Nalla Channel.Serial Ume Ella Poli Channel 🤩🔥. Malayalathile Discovery Channel Safari 🔥💥
@Travelcatchers2 жыл бұрын
6.00 am prg രാത്രിയിലെ repeat ആന്നെന്ന് sgk പറഞ്ഞപ്പോൾ , ആ ചേച്ചിയുടെ മുഖം കണ്ടവർ like അളിഞ്ഞു പോയി😅😂🤣
@nikhilkerala55992 жыл бұрын
ശ്രീ കണ്ഠൻനായ രെ നിങ്ങൾ ഇരുന്ന് സന്തോഷ് സാറിനെ ചൊറിഞ്ഞതാണെന്ന് നാട്ടുകാർക്ക് എല്ലാവർക്കും ഈ conversation കണ്ടപ്പോൾ മനസ്സിലായി എന്നത് നിങ്ങൾ മനസ്സിലാക്കുക .... ഏതായാലും വയറു നിറച്ചു കിട്ടിയില്ലേ?
@Vickey0072 жыл бұрын
Le kammi Nikesh and Sreekand....Kittiyo... Illa chodichu medichu... 🤣🤣🤣 Santhosh George mass😎😎
@ksanjay66612 жыл бұрын
SGK sir be like, ഇതൊക്കെ എന്ത്??😂😎
@techsics982 жыл бұрын
2:18 chechi 😁😁😁
@S.reekanth.S2 жыл бұрын
2:13 🤣🤣
@azevlogssree20022 жыл бұрын
Intro 😂🔥
@369JP2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ പൂടയുടെ മുകളിൽ പോലും നോക്കാനൊ തോടാനോ ഈ 4 ല് പേർക്കും പറ്റില്ല !
Skn കരക്കാരുടെ privacy വിറ്റ് കാശു ആകുന്നു..... Flowers ഭയങ്കര ദാരിദ്ര്യം... ചുമ്മാ ചൊറിഞ്ഞുള്ള ചോദ്യം വൃത്തികെട്ടവൻ sreekandan
@naaaz3732 жыл бұрын
കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി 💥
@sreekumarkc26512 жыл бұрын
ചില നായകൾ കുരച്ചുകൊണ്ടിരിക്കും അപ്പോൾ ഒന്ന് പറഞ്ഞാൽമതി ഡാ.... എന്ന വിളി മതി. അത് കേട്ട് കഴിഞ്ഞാൽ പിന്നെ വളിച്ച ചിരി കാണാം. ചില പുളികേഷ്ന്മാർ
@jadeern9283 Жыл бұрын
ഇത് item വേറെ ആണ് മക്കളെ sgk 🔥🔥
@aneesha94912 жыл бұрын
അച്ഛന്റെ കടയിൽ പണിയെടുത്തു 20 രൂപയുണ്ടാക്കി labourindia vanghiya bhalyam അത് കിട്ടുമ്പോ ഉണ്ടാവുന്ന സന്തോഷം ട്യൂഷൻ പോവാൻ cash ഇല്ലാത്തവർക്ക് oru കൂട്ടായിരുന്നു labour india
Srikantan Nair mind Full of money 💲💰.. the way he speaks like he can any go any 3rd class to get TRP
@thomasshajan868 ай бұрын
That old man was almost silent the whole time. Wise man.
@SbnDiaries2 жыл бұрын
കൂടെ ഇരിക്കുന്ന രണ്ട് ചാനൽ അവതാരകർക്കും അയ്നുള്ള ഒരു യോഗ്യത ഇല്ലാ ന്ന് പറഞ്ഞാൽ തെറ്റില്ല. "ഇവർ ഒക്കെ കൂടി ആണ് കേരളം എന്ത് ചർച്ച ചെയ്യണം ഏത് പാർട്ടി ഭരിക്കണം ഏത് വിഷയം ജനങ്ങൾ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത്"
@dewdrops3902 жыл бұрын
ആളറിഞ് കളിക്കട... 💥🔥SGK
@bismikabeer31702 жыл бұрын
SGK: nigal egane vicharikkunnoo agane thannee😌😆
@刀丹匕卄丹れ2 жыл бұрын
Albiiii😼😼😼😼🔥🔥🔥🔥🔥🤣🤣🤣🤣😹😹😹😹🙏🙏🙏🙏
@americansanchaaribyaugustine2 жыл бұрын
ഇവന്മാരൊക്കെ എങ്ങനെ ഇരുന്നാലും SGK തട്ട് താഴ്ന്നു തന്നെ ഇരിക്കും
@afsalhyder35332 жыл бұрын
Santhosh George skn tag Oppam vannath kandavrundo
@abhi_bee97062 жыл бұрын
ലേബർ ഇന്ത്യ book kondu enikk undaya.. Upakaram parajaaal... Thirilla.. ഓരോ.. പാടത്തിന്റെയും തുണ്ട് മുറിച്ചു exam ezyuthi.. Anu njna pass ayathu..
@k6IShero_2 жыл бұрын
2:48😝😝😝
@albinpaul11112 жыл бұрын
Albin chettaa... Ee Albin nu oru hi tharuvooo.....
@abhijith.s.319752 жыл бұрын
അസൂയയും കുശുമ്പും ആർത്തിയും ഇല്ലാത്ത വേരളി ശ്രീകുണ്ടനും ചുക്രകണ്ണൻ അപ്പന്തമ്പുരൻ നികേഷഇനും വയറു നിറച്ചു കിട്ടി - ഓണസമ്മാനം കൊടുത്തു SGK 😌 SGK HAS A GREAT VALUE AND INFLUENCE across the MASSES, he is always held in high honor just because he is NOT BUSINESS MINDED
@adersh63612 жыл бұрын
Flowers Tv full parasyam aan
@arjunramesh22552 жыл бұрын
രണ്ട തവണ വയർ നിറച്ചു കിട്ടിയിട്ടും സഫാരി പ്രോഗ്രാമിൽ പങ്കെടുക്കാൻ കാണിച്ച ശ്രീകണ്ഠൻ സാറിന്റെ മനസ്സ് ആരും കാണാതെ പോകരുത് . SGK 🔥🔥🔥
@brainiac2209 Жыл бұрын
They are good friends.... കൊണ്ടും കൊടുത്തും അവർ അങ്ങനെ മുന്നോട്ട് പോകും..... SkN athra മോശം ആളൊന്നും അല്ല,...... ഒരു യൂട്യൂബ് channel നടത്തിക്കൊണ്ട് പോകാൻ എന്തോരം ബുദ്ധിമുട്ട് ഉണ്ടെന്ന് നമുക്കറിയാം, അപ്പൊൾ പിന്നെ flowers ഇത്രേം ഭംഗിയായി നടത്തുന്ന അങ്ങേർ വലിയ ആൾ തന്നെ ആണ്...
പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു ,,,,,, ആവശ്യക്കാരിൽ എത്തിക്കു...
@praveen41172 жыл бұрын
Nikesh: ചെറിയ വടകൊടുത്ത് വലിയ വട മേടിച്ചൂ..
@nxpro44435 ай бұрын
2024 ഓഗസ്റ്റിൽ കണ്ടവർ ഉണ്ടോ?😂
@basithalik51772 жыл бұрын
Nikesh airlayi 😂😂
@VillainGAMING_Yt2 жыл бұрын
Bro Ee Thumbnail Font Eathanu.. Name.. Pls..?
@nandakishorem8745 Жыл бұрын
Poli💥💥💥💥
@shasingam9016 Жыл бұрын
Santhoshetta big salute
@NahasMoidutty2 жыл бұрын
സന്തോഷ് sir നേ പിടിച്ചു ഇവിടത്തെ മുഖ്യമന്ത്രി ആക്കണം... എന്നാല് നാട് നന്നാകും..
@mas_ap2 жыл бұрын
Idh eedh channel aan telecast cheydhadh.???? Flowers aano?????😂😂😂😂😂
@Basilkp2 жыл бұрын
Thug adikkunnathil santhosh george kulangara puliyanu😂😂
@harikrishnanp2728 Жыл бұрын
പുള്ളിക്ക് ആവിശ്യം പുളി മതി നികേഷ് സാറേ.. ഒരുപാട് പുളിപ്പിക്കണ്ട.. ഏത്! 😁