"എനിക്കെതിരെ നിരവധി അന്വേഷണങ്ങൾ നടത്തി, ഞാൻ പിന്മാറിയില്ല" | SHONE GEORGE

  Рет қаралды 1,054

Janam TV

Janam TV

Күн бұрын

എക്സാലോജിക്ക് ഇടപാടുകളിൽ KSIDCക്ക് കുരുക്ക് മുറുകുന്നു. KSIDC ഉദ്യോഗസ്ഥനെ SFIO ചോദ്യം ചെയ്‍തു. CFOയെ ആണ് ചെന്നൈയിൽ വച്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചീഫ് ഫിനാൻസ് ഓഫീസർ കെ അരവിന്ദാക്ഷനെ ചോദ്യം ചെയ്തത് മണിക്കൂറുകൾ.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 3
@jcadoor204
@jcadoor204 3 сағат бұрын
വീണ അമ്മയുടെ പെൻഷൻ പണം കൊണ്ട് തുടങ്ങിയ എക്സാ ലോജിക്😂😂😂😂മകൾക്ക് വേണ്ടി കേരളം തീറെഴുതിക്കൊടുവാൻ നിൽക്കുന്ന അച്ചനും.
@harikumarvs2821
@harikumarvs2821 2 сағат бұрын
ഒന്നും നടക്കില്ല,കാരണം ഞാനും ഒരു ബിജെപി ക്കാരൻ ആണ്,ചിലത് പറയാതെ വയ്യ, കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ തമ്മിൽ ധാരണയിൽ ആണ്.
@manojpb3471
@manojpb3471 44 минут бұрын
100%
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19