"എനിക്കിത് സഹിക്കാൻ കഴിയുന്നില്ല".മതം വിട്ട നസ്രിയ വിഷമത്തോടെ കാര്യങ്ങൾ തുറന്ന് പറയുന്നു

  Рет қаралды 24,553

visal media

visal media

Күн бұрын

VISAL MEDIA
എനിക്കിത് സഹിക്കാൻ കഴിയുന്നില്ല.
മതം വിട്ട നസ്രിയ വിഷമത്തോടെ കാര്യങ്ങൾ തുറന്ന് പറയുന്നു
The purpose of this channel is to provide people with public interest matters such as tips, counseling, news for a happy life, fostering mutual strength among families, educational advancement, and solutions to mental problems faced by individuals.
=======/////========////========////=====
Pls support and subscribe for new videos 🙏 #nasriyasulthana #nasriyasulthana_video

Пікірлер: 292
@rashidkp3463
@rashidkp3463 Сағат бұрын
അല്ലാഹുവേ മുസ്ലിം ആയി ജനിച്ചു മുസ്ലിം ആയി തന്നെ മരിപ്പിക്കണേ അള്ളാഹ് ആമീൻ 🤲🏻🤲🏻
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Сағат бұрын
ആമീൻ
@shifanachippu1061
@shifanachippu1061 Сағат бұрын
ആമീൻ
@SakkenaBeevi-q8v
@SakkenaBeevi-q8v Сағат бұрын
ആമീൻ
@shayanaa
@shayanaa Сағат бұрын
Aameen
@akbarakku942
@akbarakku942 Сағат бұрын
Aameen
@abdulaziez9632
@abdulaziez9632 2 сағат бұрын
നാളെ ഇപ്പോൾ കെട്ടിയവൻ കൊതിയും മതിയും തീരുമ്പോൾ എന്നേ ശാരീരികമായി മർദിച്ചുവെന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചുകൊണ്ട് റീൽ ഇടാൻ ഇടവരുത്താതിരിക്കട്ടെ
@SmithaManoj-by7vj
@SmithaManoj-by7vj Сағат бұрын
നിനക്കൊരു ആപത്തുവരുമ്പോൾ മുസ്ലിം ആണോന്നു നോകിയെ സഹായം സ്വീകരിക്കാവു അയ്യോ ഇങ്ങനെ ചിന്തിക്കുന്ന വർഗീയതയുള്ളവരാണോ muslim
@alavika7442
@alavika7442 Сағат бұрын
വിതച്ചത് കൊയ്യും😅
@hassainar279
@hassainar279 47 минут бұрын
ഇപ്പോൾ ഹാഫ് കൈയ്യിൻ്റെ തും ഫൾ കൈയ്യിൻ്റെയും സുഖവും അറിഞ്ഞു ഈ മഹതി ഇനി പേര് മാറ്റടി വല്ല നമ്പ്യാരോ നമ്പ്യാതിരിയോ
@hajaran7494
@hajaran7494 2 сағат бұрын
നമ്മൾ ഇസ്ലാം മതത്തിൽ വിശ്വസിച്ചവർ പെട്ടെന്ന് വേലി ചാടുമ്പോ വേദന ഉണ്ട്.. റബ്ബ്‌ ഹിദായത് നില നിറുത്തി തരട്ടേ... 🤲🏻🥺
@muhammedriyas770
@muhammedriyas770 Сағат бұрын
ആ പെണ്ണ് ഞാൻ മുസ്ലിമല്ലെന്ന് എന്നോ പ്രഖ്യാപിച്ചിരുന്നു.
@salimcarpet9930
@salimcarpet9930 Сағат бұрын
ആമീൻ
@panineer-wm8mo
@panineer-wm8mo Сағат бұрын
ഒരു പാട് പ്രയാസത്തിൽ ജീവിക്കുന്ന ഞാൻ അടക്കമുള്ള എല്ലാം സ്ത്രീകൾക്കും ALLAH ഈമാൻ നിലനിർത്തി തരട്ടേ
@ZakirHussain-sc5kb
@ZakirHussain-sc5kb Сағат бұрын
ആമീൻ
@moidunnikuttypv6462
@moidunnikuttypv6462 Сағат бұрын
നസ്രിയ യുടെ നാട്ടുകാർ അവരെ ശ്രദിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു വെങ്കിൽ ഈ ഒരു അവസ്ഥ അവർക്കു ഉണ്ടാകുമായിരുന്നോ....? പിന്നെ സങ്കികളും കൊങ്ങികളും ഇതെല്ലാം ആഘോഷിക്കും അവരുടെ മനസ്സു ഇടുങ്ങിയാതാ
@SakkenaBeevi-q8v
@SakkenaBeevi-q8v Сағат бұрын
ആമീൻ
@Sanood-o6z
@Sanood-o6z Сағат бұрын
Aameen ya rabbal aalameen
@Jamsimusu
@Jamsimusu Сағат бұрын
ആമീൻ... 🤲🏻🤲🏻🤲🏻
@shahim1827
@shahim1827 2 сағат бұрын
എത്രയോ മുസ്ലിം കുടുംബത്തിലെ ഭാര്യമാർ മരിച്ചു പോയ യുവാക്കളുണ്ടായിരുന്നു. അവരെ എങ്കിലും നിനക്ക് തിരഞ്ഞടക്കാമായിരുന്നു മോളെ... നിനക്ക് അള്ളാഹു ഹിദായത്തും ഈമാനും നൽകട്ടെ... ആമീൻ.. പ്രാർഥനയോടെ.... മുസ്ലിമായി ജനിച്ച നിനക്ക് മുസ്ലിമായി തന്നെ മരിക്കാനുള്ള തൗഫീഖ് ഉണ്ടാവട്ടെ.... 🤲🏻😭
@ffidha8208
@ffidha8208 Сағат бұрын
Aameen
@chaplin1669
@chaplin1669 Сағат бұрын
90 വയസ്സ് ഉള്ള ഒരു കാക്കനെ ഈ കുട്ടിക്ക് അലചിച്ചത് ആണ് ഇവരുടെ ഉമ്മക്ക് സമ്മതം ആയിരുന്നു പക്ഷെ ഈ കുട്ടിക്ക് ഇഷ്ടം അല്ലായിരുന്നു.... ദീൻ ഇല്ലാതെ പോയ്....ഒരുപാട് സ്വത്ത് ഉള്ള കാക്ക ആയിരിന്നു 😢😢
@SS-wu2ej
@SS-wu2ej 4 минут бұрын
​@@chaplin1669😂😂😂
@Raheena-ut3gn
@Raheena-ut3gn 2 сағат бұрын
അല്ലാഹു നമ്മുടെ മക്കളെയും നമ്മളെയും കാക്കട്ടെ
@suhrdahussain4115
@suhrdahussain4115 2 сағат бұрын
ആമീൻ 🤲
@hanna8424
@hanna8424 2 сағат бұрын
Aameen aameenyarabbal Aalameen
@abithaismail378
@abithaismail378 Сағат бұрын
Aameen
@salamkv2275
@salamkv2275 Сағат бұрын
Aameen
@Green-mystic
@Green-mystic Сағат бұрын
Aameen
@shajahanm7288
@shajahanm7288 2 сағат бұрын
ഇവരുടെ അമ്മയാണ് കരഞ്ഞ് വിളിച്ചു നടക്കുന്നത്... അത് കണ്ടാണ് കമൻറ് കൾ വന്നത് അല്ലാതെ നാട്ട്കാർക് എന്ത് ചേതം
@addulllaaddullq6871
@addulllaaddullq6871 Сағат бұрын
വിശാൽ മീഡിയക്കു അവരോട് സഹതാപം തോന്നുന്നത് നമുക്ക് മനസിലാക്കാം. എന്നാൽ അവർക്കു ഒരു പുതു ജീവിതം നൽകാൻ മുസ്ലിമായ ഒരാളെ കണ്ട് പിടിക്കാമായിരുന്നില്ലേ. എന്നതാണ് ചോദ്യം. ഇനിയുള്ള, അവരുടെ സ്വന്തം കുടുംബത്തിന്റെ ഭവിയെക്കുറിച്ച് അവരുടെ ഉമ്മ കണ്ണീർ വാർക്കുന്നത് നിങ്ങൾ കണ്ടില്ലേ. 😌
@chaplin1669
@chaplin1669 56 минут бұрын
ഏറ്റ ഉമ്മയ അതിൻ്റെ ജീവിതം തകർത്തത് അവരാണ്..14 വയസിൽ പിടിച്ച് നിക്കാഹ് നടത്തിയിട്ട്😢😢😢
@saeerkp3740
@saeerkp3740 2 сағат бұрын
ശരിയാണ് ആ പെണ്ണ് പറയുന്നത് അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ നമുക്ക് ആക്കിബത് നന്നായി മരിക്കാൻ ദുആ ചെയ്യാം 🤲🤲റബ്ബേ നീ ഞങ്ങളെ കാക്കണേ ഈമാൻ മുറുകെ പിടിച്ചു ജീവിക്കാൻ നമുക്ക് എല്ലാവർക്കും നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲
@HassainarChelakodan
@HassainarChelakodan 2 сағат бұрын
🤲🏻
@hawwamaryam-hq5fv
@hawwamaryam-hq5fv Сағат бұрын
🤲ആമീൻ
@SinanMhd-zw4he
@SinanMhd-zw4he Сағат бұрын
Aameen 🤲🏻🤲🏻
@mohammedputhur4945
@mohammedputhur4945 Сағат бұрын
നിന്നെ മതം മാറ്റി ഇനി കുട്ടിയേയും മതം മാറ്റുമോ
@nuhmanmalappuram8077
@nuhmanmalappuram8077 Сағат бұрын
ആമീൻ
@hajaran7494
@hajaran7494 2 сағат бұрын
പടച്ചോൻ കാക്കട്ടേ, നോക്കാൻ ആളില്ല എന്ന് കരുതി കുഫ്രിയത്തിലേക്ക് ഒന്നും പോവാതെ...😢🤲🏻
@shajiom9816
@shajiom9816 Сағат бұрын
അല്ലാഹുവേ ആ കുഞ്ഞിന് ഹിദായത്തു കൊടുക്കണേ. പാവം മോൻ. അവന്റെ വാപ്പ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും
@fouziyapk786
@fouziyapk786 50 минут бұрын
അല്ലാഹു നാം എല്ലാവർക്കും ഇസ്സത് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@shahadvlog9194
@shahadvlog9194 43 минут бұрын
നിൻ്റെ ഉമ്മ കരയുന്നത് കണ്ടാൽ അത് സഹിക്കാൻ വയ്യ. പടച്ച റബ്ബ് കാക്കട്ടെ. ആമീൻ
@ismailtkm4528
@ismailtkm4528 Сағат бұрын
ഇയാൾ എന്തിനാ തസ്ബീഹ് മാല കൈയിൽ പിടിച്ചിരിക്കുന്നത്
@addulllaaddullq6871
@addulllaaddullq6871 Сағат бұрын
നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതവും ഒക്കെ നിങ്ങളുടെ കൈകളിലാണ്. മത വിശ്വാസവും, പരലോക ചിന്തയും നരക ശിക്ഷയും നിങ്ങളെ അലട്ടുന്നില്ലെങ്കിൽ ധൈര്യമായി മുന്നോട്ടു പോകുക. അത്ര തന്നെ.
@ownstylegamer4223
@ownstylegamer4223 Сағат бұрын
Great bro..👍
@chaplin1669
@chaplin1669 58 минут бұрын
പരലോകം ,നരക ശിക്ഷ 😂😂😂😂
@EbrahimKalappattil
@EbrahimKalappattil Сағат бұрын
പോകുന്നവർ പോട്ടെ വരുന്നവർ വരട്ടെ എല്ലാം ദൈവ നിശ്ചയം
@Starkitchen69
@Starkitchen69 27 минут бұрын
എന്നും ഈ വാജകം തന്നെ പറയണം കേട്ടോ . ഇവൻ ഇട്ട് പോയാലും.....
@Starkitchen69
@Starkitchen69 26 минут бұрын
ഇനി കിടക്കുന്നെ ഉള്ളൂ പ്രശ്നം
@EbrahimKalappattil
@EbrahimKalappattil 19 минут бұрын
@@Starkitchen69 നല്ലതായാലും മോശമായാലും അവൾ അനുഭവിക്കും
@hemarajn1676
@hemarajn1676 14 минут бұрын
സനാതന ധർമ്മവും, ഹിന്ദുത്വവും വായ് തോരാതെ പ്രസംഗിച്ചു നടക്കുന്നവർ ഹിന്ദുക്കളല്ല. ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നവരല്ല. മറ്റുള്ള മതസ്ഥരെ ദ്രോഹിക്കാനോ, അകറ്റുവാനേ ഹിന്ദുക്കൾ ശ്രമിക്കാറില്ല. അതു കൊണ്ടാണ് ഇവിടെ കൃസ്തുമതവും, ഇസ്ലാം മതവും പ്രചരിച്ചത്.
@royaltouch9461
@royaltouch9461 37 минут бұрын
വല്ലാതെ വെളുപ്പിക്കണ്ട .......
@shaheermuhammed5749
@shaheermuhammed5749 Сағат бұрын
അല്ലാഹു നമ്മൾ എല്ലാവർക്കും ഹിദായത്ത് നൽകട്ടേ...
@salimcarpet9930
@salimcarpet9930 Сағат бұрын
ആമീൻ
@safvankujon-re7uo
@safvankujon-re7uo Сағат бұрын
ആരെയും കുറ്റപ്പെടുത്തണ്ട. എല്ലാവരുടെയും ജീവിതത്തിൽ വരാവുന്നദ്ധേ ഉള്ളു ഇദൊക്കെ. എല്ലാവർക്കും അനുഭവത്തിൽ വരുമ്പോ മനസിലായിക്കോളും 💯💯
@thahasayed6754
@thahasayed6754 Сағат бұрын
ബുദ്ധിമുട്ടുമ്പോൾ സഹായിക്കാൻ പറ്റാത്തവർക്കു കുറ്റപ്പെടുത്താനും അവകാശമില്ല
@Ajushifu
@Ajushifu Сағат бұрын
അള്ളാഹുമ്മ യാ മുഖല്ലിബൽ ഖുലൂബ സബ്ബിത് ഖൽബീ അലാ ദീനിക്
@kmfaisalfaisal4935
@kmfaisalfaisal4935 Сағат бұрын
നിങ്ങൾ അവസാനം പറഞ്ഞവാക്കുകളാണ് മനസ്സിൽതട്ടിയത് ഞാനും ഇത് പോലെ തന്നെയാണ് ഈ വർത്തആദ്യം കണ്ടപ്പോൾമുതൽ മനസ്സിൽ ഒരു അസ്വസ്ഥത ഇപ്പോൾ സ്വയം ഞാൻ ചിന്തിച്ചു ഞാൻ ഇത്ര നല്ലവൻ ആണോന്ന്‌ പക്ഷെ കുടുംബകാരും വീട്ടുകാരും അവളുടെകാര്യത്തിൽ കുറച്ച് അശ്രദ്ധഉണ്ടായിട്ടുണ്ട് അത് സത്യംആയിരിക്കും
@r7gaiming706
@r7gaiming706 2 сағат бұрын
നിങ്ങളെ പോലുള്ള യൂബ്സ് തന്നെ അല്ലെ എന്ത് കിട്ടിയാലും ഉടനെ വീഡിയോ ചെയ്തു നാട്ടുകാരെ മുഴുവൻ അറീക്കുന്നത്.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 сағат бұрын
😮
@abdulhameedo9503
@abdulhameedo9503 9 минут бұрын
ഏതായാലും ഭാവി ജീവിതം നല്ല രീതിയില്‍ തന്നെ പോകട്ടെ ചതി യില്‍ പെടാതെ സൂക്ഷിക്കുക
@freesadhath
@freesadhath Сағат бұрын
ഓരോ മുസ്ലിം മഹല്ലുകളിലും എത്രയോ യുവതികൾ ഇത്തരത്തിൽ ഒറ്റപ്പെട്ടും, വിഷമ അവസ്ഥയിലും ഉണ്ട് അവരെ ഒന്നും ആരും നോക്കാതെയും, ചോദിക്കാതെയും എന്തെങ്കിലും ആയി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല,
@Pessii__.485
@Pessii__.485 25 минут бұрын
ടെൻസെൻ. അധികമായാൽ. എണ്ടൊക്കെ. തോന്നും. അനുഭവം
@mrncpvloger4522
@mrncpvloger4522 8 минут бұрын
മനുഷ്യനായാൽ ബുദ്ദിമുട്ടും വിഷമങ്ങളും ഉണ്ടാകും അതുതരണം ചെയ്ത് ജീവിക്കണം അല്ലാതെ മറ്റൊരുത്തന്റെ കൂടെ പോവുകയല്ലാ ഇനിയും വിഷമങ്ങൾ വന്നാൽ അപ്പോഴും വേറെ ഒരുത്തന്റെ കൂടെ പോവുമോ ഇവിടെയും സന്തോഷം കിടടുമെന്ന് എന്താണ് ഉറപ്പ്
@ayoobkavarody4912
@ayoobkavarody4912 53 минут бұрын
നമ്മൾക്ക് കാക്കത്തൊള്ളായിരം സന്നദ്ധ സംഘടനകളുണ്ട് പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കാനും രോഗികളെ സഹായിക്കാനും മറ്റ് ആതുര ശുശ്രൂഷകൾക്കുമൊക്കെ ,ഇവരുടെ ഇന്നത്തെ വീഡിയോയിൽ നിന്നുംകുറച്ചു കാലമായി ഒരുപാട് പ്രതിസന്ധികൾ അനുഭവിച്ചിരുന്നു എന്ന് പറയുന്നുണ്ട് വാടക വീട്ടിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ, ഇനിയെങ്കിലും ഇത്തരക്കാരെയും അഡ്രസ്സ് ചെയ്യാൻ നമ്മുടെ സങ്കടനകൾക്ക് സാധിക്കട്ടെ
@Nithusilu
@Nithusilu 44 минут бұрын
സത്യം പറയാലോ ഞാൻ എപ്പോഴും ചിന്ദിക്കും സ്നേഹം പരിഗണന ഇത് കിട്ടേണ്ട സമയം കിട്ടേണ്ടവരുട അടുത്ത് നിന്ന് കിട്ടാഞ്ഞ ഇങ്ങനെ പലർക്കും മറ്റൊരു ബന്ധം തോന്നും തോന്നി പോവും പടച്ചോനെ ഓർത്തു ഇന്നും ഉരുകി ജീവിക്കുന്നു. എത്രയോ പേര് ഈ ലോകത്ത് ഉണ്ട്.... പക്ഷേ സ്നേഹം അത് കൂടി പോയാൽ മതം നോക്കില്ല. എന്നാലും തെറ്റ് ആണ് മോളെ
@Sajism-s6f
@Sajism-s6f 17 минут бұрын
എല്ലാ സുഖസൗഖര്യങ്ങളും ഉണ്ടായിട്ട് പോകുന്നില്ലേ?
@Secular633
@Secular633 Сағат бұрын
മതവും വിവാഹവും എല്ലാം തികച്ചും സ്വകാര്യമായ കാര്യങ്ങളാണ്. അതിന്റെ പേരിൽ വളെടുക്കുന്നത് ഏത് മതത്തിലാണ് പറഞ്ഞിരിക്കുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുക. അത്രയേ വേണ്ടു.
@supremeenterprises3175
@supremeenterprises3175 Сағат бұрын
പക്ഷെ ഒരു ഹിന്ദു സ്ത്രീയെ ഒരു മുസ്ലിം കല്യാണം കഴിച്ചാലും ഇതു തന്നെ പറയണം. അങ്ങനെ എങ്കിൽ ok.
@chaplin1669
@chaplin1669 55 минут бұрын
​@@supremeenterprises3175 എത്രയോ പേര് കെട്ടിയിരിക്കുന്ന്നു
@shamsuddincoorg320
@shamsuddincoorg320 2 сағат бұрын
ഈമാൻ ഉണ്ടായിരുന്നെങ്കിൽ ഒരു muvminine തെരഞ്ഞെടുക്കാമായിരുന്നു 👍
@sabiviog6323
@sabiviog6323 2 сағат бұрын
ആദ്യത്തെ മുസ്ലിമല്ലെ എന്നിട്ട് അവൻ ഇസ്ലാം പറഞ്ഞത് പോലെ ഭാര്യ നെനോക്കിയോ
@shahim1827
@shahim1827 2 сағат бұрын
💯👍
@SafeerSafee-r7l
@SafeerSafee-r7l 2 сағат бұрын
അവൻ പറയുന്നത് അനുസരിക്കാത്തത് kondalle😄 അവൻ പറഞ്ഞ് സോഷ്യൽ മീഡിയ റീൽസ് ഇടാൻ പാടില്ല അത് അവൾ കേട്ടില്ല 😮​@@sabiviog6323
@RajeenaSunil
@RajeenaSunil 2 сағат бұрын
ആ കുട്ടീടെ സാഹചര്യം ആണ് അതിനെ കൊണ്ട് ചെയ്യിച്ചത്...ഇതിന് ഉത്തരവാദി ആരായിരിക്കും കുറ്റം പറയുന്നവർ തന്നെ അല്ലെ
@sameenapm7327
@sameenapm7327 Сағат бұрын
Eemmasn ulla oru muslimum ennit nth kond avark oru jeevitham koduthilla😂
@sunithakoduvath4283
@sunithakoduvath4283 2 сағат бұрын
എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲
@fathimahifa676
@fathimahifa676 34 минут бұрын
𝒜𝒶𝓂𝑒𝑒𝓃
@S8a8i
@S8a8i 53 минут бұрын
ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ.. രണ്ട് കൂട്ടരും എന്തിനാണ് പിന്നാലെ പോകുന്നത്
@chaplin1669
@chaplin1669 46 минут бұрын
ഇവിടെ ഉള്ള 80% cnmt കളിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം...എന്ത് കൊണ്ട് ആണ് ഇവിടെ rss ,ബിജെപി പോലുള്ള സംഘടനകൾ വളരുന്നത് എന്നും... ആര് ആണ് അവരെ ഒകെ വളർത്തുന്നത് എന്നും
@muhammedilliyan9373
@muhammedilliyan9373 Сағат бұрын
അവളെപോലുള്ളവർ പോകുന്നതു തന്നെയാണ് നല്ലടു.
@kca7094
@kca7094 24 минут бұрын
അല്ലാഹു നശിപ്പിച്ചു കളയട്ടേ
@rishadmk2037
@rishadmk2037 2 сағат бұрын
എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചു കൊണ്ടുവരുന്നതുമാണ്‌ (Quran 20:124)
@alimanithodi2921
@alimanithodi2921 2 сағат бұрын
അഴിഞ്ഞാട്ടം ഒളിച്ചോടാനുള്ള ആവേശം കൂടും!
@Ashifayiz-d1w
@Ashifayiz-d1w Сағат бұрын
പബ്ലിക് കേരള പറഞ്ഞ വാക്കുകൾ 👍 ഹിന്ദു ആയതിന്റെ പേരിലല്ല but അവരുടെ ഉമ്മാനെ പോലും ഇതൊന്നും അറിയിക്കാതെ ഇവളുടെ സങ്കടങ്ങളും മറ്റും പറഞ്ഞാൽ അല്ലേ തീരുമാനം എടുക്കാനും എല്ലാം വേണ്ടപ്പെട്ടവർ അറിയുക ഒള്ളു അല്ലാതെ ആരോടും പറയാതെ കണ്ടവരുടെ കൂടെ പോവാൻ നിന്നാൽ എങ്ങനെ ആർക്കും ഒന്നും പറയാതെ വഹിയ് ഇല്ലല്ലോ ആ ഉമ്മാന്റെ കണ്ണുനീർ അവിടെ ആണ് ഇവളുടെ ജീവിതം മാറി മറിയാൻ പോകുന്നത് റബ്ബ് കാക്കട്ടെ ഹിദായത് കൊടുക്കട്ടെ 🤲ഒരു യഥാർത്ഥ വിശ്വാസിക്ക് ഇത് കാണുമ്പോൾ വേദനിക്കും
@chaplin1669
@chaplin1669 52 минут бұрын
​@@Ashifayiz-d1w ഉമ്മ ആണ് അതിൻ്റെ ജീവിതം തകർത്തത് ..14 വയസിൽ അതിൻ്റ് നിക്കാഹ് നടത്തി ജീവിതം നശിപ്പിച്ചു😢😢😢
@Sajism-s6f
@Sajism-s6f 14 минут бұрын
100%
@alhamdulillah622
@alhamdulillah622 42 минут бұрын
അല്ലാഹുവേ നീ കാക്കണേ റബ്ബേ
@shammas_vlog
@shammas_vlog 2 сағат бұрын
ജീവിച്ചിരിക്കമ്പോൾ ആരും ചോദിക്കില്ല എങ്ങിനെ ജീവിക്കന്നു എന്ന് പക്ഷേ മരിച്ചാൽ ചോദിക്കും എങ്ങിനെ മരിച്ചു എന്ന് അവൾ പറഞ്ഞതിലും കാര്യമുണ്ടാവും
@siddiqatar3958
@siddiqatar3958 Сағат бұрын
മോളെ നിന്റെ ഇഷ്ടം എന്ത് വേണേലും ചെയ്തോ പക്ഷേ നാളെ മരണമുണ്ട് മഹ്ശറയുണ്ട് എന്ന വിശ്വാസം നിനക്ക് ഉണ്ടെങ്കിൽ നീ ഇത് ചെയ്യില്ല അല്ലാഹു നിനക്ക് ഹിദായത്ത് നൽകട്ടെ ആമീൻ പക്ഷേ നാളെ എന്നെ ഭർത്താവ് ഉപേക്ഷിച്ചു എന്നുപറഞ്ഞു സോഷ്യൽ മീഡിയയിൽ നീ വന്ന് മോങ്ങുന്ന കാലം അതിവിതൂരമല്ല ഇൻശാഅല്ലാഹ്‌
@shafeekiindia7331
@shafeekiindia7331 14 минут бұрын
🤦‍♂️
@afsalps1992sillu
@afsalps1992sillu 9 минут бұрын
​@@shafeekiindia7331നിന്റെ കുഞ്ഞമ്മയുടെ മോൾ ഒന്നും അല്ലല്ലോ. ഇങ്ങനെ കിടന്നു കരയാൻ അതിനെ അതിന്റെ വഴി യ്ക്കു വിടുക.
@muthu22khan
@muthu22khan Сағат бұрын
ഈ കുട്ടിയുടെ ഭാവി എന്താകും... കുട്ടിയെയും മതം മാറ്റിയോ
@aishashameer7130
@aishashameer7130 50 минут бұрын
കാര്യകാരണങ്ങൾ എല്ലാം അവർ പറഞ്ഞു കഴിഞ്ഞു. അവരെ സംരക്ഷിക്കാൻ ഈ വിമർശിക്കുന്നവർ ആരുമുണ്ടായിരുന്നില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.അവരുടെ ജീവിതമല്ലേ അവരെങ്ങനെയെങ്കിലും ജീവിക്കട്ടെ..
@MoidinKutty-sx3bg
@MoidinKutty-sx3bg 9 минут бұрын
ആത്യത്തെ ഭർത്താവിന്റെ വിശേശം ഒന്നും പറഞ്ത്തില്ല
@NoorudheenKv-dh8zm
@NoorudheenKv-dh8zm Сағат бұрын
ദാരിദ്യം. കുഫിറിലെ കും കുഫിറ് നരഗത്തിലേക്കും പോകും. ഇതെക്കെ തന്നെയാണ് നാട്ടിന്റെ അവസ്ഥ.. സാർഗ്ഗത്തിലെ സുഖത്തെ കുറിച്ച് ചർച്ച ചെയ്യുന്ന മഹല്ല് ഖത്തിബും ഭാരം വാഹിക ഇത്തരം കുടുബത്തിന്റെ അവസ്ഥ വിശേഷത്തെക്കുറിച്ച് ചിന്തിക്കുകയേ പരിഹരം കാണുകയേ ചെയ്യുന്നില്ല..മറിച്ച് പരിഹസിക്കാനും അപമാനിക്കാനും സമയം. കണ്ടെത്തുന്നു....തിരാ ദുഖ: ദുരിത മുന്നണി. കേരളം ഒപ്പ്.
@Usmann181
@Usmann181 Сағат бұрын
അവൾക്കു അവിശ്വസിയായി ഈ ലോകത്തു നിന്നും യാത്ര പോകാം അവളുടെ നിർ ഭാഗ്യം എന്നെ അതിനെ കുറിച്ച് പറയുന്നുള്ളു
@monusmedia558
@monusmedia558 Сағат бұрын
കോൺഫറൻസൊക്കെ നല്ലതാ.. പക്ഷെ നമ്മൾ പോലുമറിയാതെ നമ്മൾ പെടും. ഒന്നെണീറ്റ് ഓടാൻ പറ്റാത്ത രീതിയിൽ പെട്ടു പോകും. പിന്നെ അവിടന്നങ്ങോട്ട് ഭയങ്കര പ്രയാസാ.. എല്ലാവരുടെയും ഇടയിലുള്ള വിലയും പോകും നമുക്ക് നമ്മളോട് തന്നെ പുച്ഛമായിരിക്കും. തെറ്റ് മനസ്സിലാക്കിയാലും തിരുത്താൻ പറ്റാത്തൊരവസ്ഥയുണ്ടല്ലൊ... ഭയാനകമായൊരവസ്ഥ.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Сағат бұрын
ഭരതനാട്യം😂❤
@abcdchchkk6651
@abcdchchkk6651 Сағат бұрын
ഇസ്ലാം മതത്തിൽ ആരെയും നിർബന്തിച്ചു നിറുത്തില്ല പോകുന്നവർ ക്ക് പോകാം വരുന്നവർ ക്ക് വരാം ആര് ഇസ്ലാമിൽനിന്ന് പോയാലും ഇസ്ലാം തകരുകയില്ല പകരം കൂടുതൽ ആളുകൾ ഇസ്ലാം എന്താണ് എന്ന് അറിഞ്ഞു എന്റെ മതത്തിലേക്ക് വരും
@AyyoobCh-e2k
@AyyoobCh-e2k Сағат бұрын
വിശാൽ മീഡിയവള രെ പ്രയാസപ്പെട്ടു സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സങ്കടമുണ്ട്ട്ടോ.
@chaplin1669
@chaplin1669 Сағат бұрын
സങ്കടം ഉളളവർ എല്ലാം ഒന്നിച്ചു ഇരുന്നു സങ്കടം പങ്കു വെക്കട്ടെ 😂
@yousufepep3480
@yousufepep3480 Сағат бұрын
അവൾക്ക് മതം വിട്ടു പോവു ന്നതിൻ്റെ മുന്നെ വെറെ എന്തക്കെ മാർഗ്ഗം ഉണ്ടായിരുന്നു
@raeesvzr
@raeesvzr Сағат бұрын
Nee noko pinne😂
@dreemhomechanele6056
@dreemhomechanele6056 Сағат бұрын
അവര് അവരുടെ ജീവിതം തിരഞ്ഞെടുത്തു.' അവരും ജിവിക്കട്ടെ.' അതിന് മററുള്ളവർക്ക് എന്ത് കുഴപ്പം
@p.p.ebrahim9930
@p.p.ebrahim9930 31 минут бұрын
ആകുട്ടിയെ ശരിയല്ലാന്ന് വിളിക്കുന്നവർ വിധിയുടെ നാളിൽ ഇങ്ങനെയുള്ള സാഹചര്യത്തിലേക്ക് ആകുട്ടിയെ തള്ളിവിട്ടതിന്റെ പേരിൽ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും ആ കുട്ടി പറയുന്നത് സത്യമാണെങ്കിൽ. അവിടത്തെ മഹല്ലിനും ചില ഉത്തരവാദത്തമുണ്ട്
@abdulnazar4747
@abdulnazar4747 2 сағат бұрын
സാർ ഞാൻ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു ഒന്നും തന്നെ പറയാനില്ല🙏✅✅
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 сағат бұрын
നന്ദി
@sujaelsageorge4836
@sujaelsageorge4836 6 минут бұрын
Just go ahead with your own life... Leave the rumours.. All the best.. 💐
@Sainaba2204
@Sainaba2204 2 сағат бұрын
അവർ എങ്ങനെയെങ്കിലും ജീവിച്ച് പൊയ്ക്കോട്ടേ....അവരുടെ വിഷമങ്ങൾ അവർക്കല്ലേ അറിയത്തുള്ളൂ...
@siddiqatar3958
@siddiqatar3958 Сағат бұрын
അപ്പൊ നാളെ നിനക്കും ഇങ്ങനെ ചെയ്യാനാണോ 😁
@Sainaba2204
@Sainaba2204 Сағат бұрын
@@siddiqatar3958 എനിക്ക് എന്ത് വിഷമങ്ങളും ബുദ്ധിമുട്ടുകളും വന്നാലും ഞാൻ ജനിച്ച് ജീവിച്ച മതത്തിൽ നിന്ന് ഒരിക്കലും മാറില്ല.മുസ്ലിം ആയി ജനിച്ച് മുസ്ലിം ആയി തന്നെ മരിപ്പിക്കണേ എന്ന് മാത്രമാണ് എൻ്റെ പ്രാർത്ഥന.അതു് മാത്രമല്ല എന്നെ പൊന്നുപോലെ നോക്കി വളർത്തിയ എൻ്റെ Parentsinu ഞാൻ കാരണം ഒരു ചീത്തപ്പേര് ഒരിക്കലും ഉണ്ടാകില്ല😊😊
@Nani-c2n
@Nani-c2n 2 сағат бұрын
ഇ അമ്മച്ചി യുടെ മാതാവ് അല്ലെ വീഡിയോ ചെയ്തിരുന്നത്
@aaface
@aaface Сағат бұрын
അവര്പറയുന്നത് ശരിയായിരിക്കും. പ്രശ്നം അതല്ല, നൊന്തുപെറ്റു കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ കണ്ണീർകുടിപ്പിച്ചിട്ടുള്ളവരുടെ ജീവിതാവസാനം വരെ കണ്ണീർ ആയിരിക്കും.
@chaplin1669
@chaplin1669 51 минут бұрын
അനാഥാലയത്തിൽ കൊണ്ടുതള്ളിയ മാതാപിതാക്കൾ ..14 വയസിൽ നിക്കാഹ് നടത്തി അതിൻ്റെ ജീവിതം കുളം തൊണ്ടി😢😢
@shameenasavad5966
@shameenasavad5966 32 минут бұрын
Very correct bro💯
@somapktk35
@somapktk35 2 сағат бұрын
കുട്ടിക്ക് രണ്ടാൻ അച്ഛൻ അമ്മക്ക് ഒരു പക്ഷെ ഭർത്താവ് ന്നല്ലവൻ മകന് ന്നല്ല അച്ഛൻ ആവില്ല അതും ഇസ്ലാം കുട്ടി
@jasimkp8798
@jasimkp8798 59 минут бұрын
മോളെ നിനക് ഉമ്മാൻ്റെ മനസ് വേദനിപ്പിക്കാതെ നല്ലൊരു വിവാഹം കഴിക്കാമായിരുന്നു
@ThesignofGod.8866
@ThesignofGod.8866 Сағат бұрын
Comment boxle muminaathukalod, avarde karyam avarum padachonum aykolum, ninglkoke swargathilek ticket kitit aano irunn mezhukunnath. Avark ari medikaan cash koduthit aano ningloke chelakunnath.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Сағат бұрын
😂
@CandyG7
@CandyG7 38 минут бұрын
പേര് കൊണ്ട് ആരും മുസ്ലിം ആകുകയില്ല, ഇന്ത്യയിൽ ആരെ വേണമെങ്കിലും വിവാഹം കഴിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.എന്തിനാണ് ബേജാറാവുന്നത്😄
@Ahammedarshidkp
@Ahammedarshidkp 32 минут бұрын
ഇതുപോലെ ഒരു പെൺകുട്ടി ഞങ്ങളുടെ നാട്ടിലും വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്നു അവളുടെ അവസ്ഥയും ഇതുപോലെ ആയി സഹികെട്ട് ജീവിതം വാഗ്ദാനം ചെയ്ത ഒരു അന്യമതസ്ഥനെ കല്യാണം കഴിച്ചപ്പോൾ എല്ലാവർക്കും പ്രശ്നമായി. അവർ ഒറ്റപ്പെടുന്ന സമയത്ത് നമ്മുടെ നാട്ടിലെ മഹല്ല് സംവിധാനങ്ങളും ചാരിറ്റി പ്രവർത്തകരും എല്ലാം ഒന്ന് സഹായിച്ചിരുന്നു എങ്കിൽ ഈ അവസ്ഥയിൽ അവരെ എത്തിപ്പെടും ആയിരുന്നില്ല. ഒരു പെൺകുട്ടി ഇങ്ങനത്തെ അവസ്ഥയിൽ ആകുന്നതിന് സമൂഹവും ഉത്തരവാദിയാണ്. അവരെയെല്ലാം ഈ കഷ്ടപ്പെടുന്ന സമയത്ത് ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഇങ്ങനത്തെ അവസ്ഥകൾ തരണം ചെയ്യുമായിരുന്നു. ഇങ്ങനത്തെ പരീക്ഷണ ഘട്ടത്തിൽ താങ്ങും തണലുമായി വരുന്ന കൈകൾ മതം നോക്കി തരം തിരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരിക്കില്ല അവർ പലരും അതുകൊണ്ട് അങ്ങനത്തെ സാഹചര്യത്തിൽ സഹായിക്കാൻ നിൽക്കാത്ത വർ അവരെ ഉപദ്രവിക്കാതെ വിടൂ
@SaranyaMr-kg8xw
@SaranyaMr-kg8xw 2 сағат бұрын
ഇസ്ലാം വിട്ടുപോയൽ നിങ്ങൾക്ക് personally ദുഃഖം ഉണ്ടല്ലേ.ആരേലും സ്വീകരിച്ചാൽ എന്ത് അഭിമാനത്തോടെയാണ് പറയുന്നത്
@abdulgafoor899
@abdulgafoor899 Сағат бұрын
ഇവിടത്തെ സുഖം മതിയല്ലൊ. നിന്റെ ഇഷ്ടം നിനക്ക യാതൊരു രക്ഷയുമില്ല. നിന്റെ ഉപ്പയും ഉമ്മയും അങ്ങനെ ചെയതതാവും.. ഇങ്ങനത്തെ സ്ത്രീകൾക്ക് താൽക്കാലിക സുഖം കിട്ടും. കുറച്ചു കഴിയട്ടെ നമുക്ക് നോക്കാം. അതിന് മതം മാറണോ കഴുതെ. മതത്തിൽ പെട്ടവർ തന്നെ വേഷ്ടം പോലെ കിട്ടില്ലെ അത് കൊണ്ട് ഒരു വഴി പറഞ്ഞു തരാം. നിന്റെകുടുംബ ജീവിതം സുഖകരമാക്കാൻആ ഭർത്താവിനെ ഇസ്ലാമിക മാർഗ്ഗത്തിലേക്ക് കൊണ്ട് വന്ന് സുഖമായി ജീവിക്ക്. എന്നാൽ നീ രക്ഷപ്പെട്ടു.
@Sajism-s6f
@Sajism-s6f 8 минут бұрын
ഹതഭാഗ്യ
@saibunnisak3444
@saibunnisak3444 2 сағат бұрын
ഇന്നത്തെ കാലത്തെ കുറ്റങ്ങൾ മാത്രം പറയാനേ ആളുള്ളൂ അവരവരുടെ കാര്യം മറ്റുള്ളവരെ ചൊറിഞ്ഞു കയറുന്നു വർത്തമാനമാണ് ഇന്നത്തെ കാലം ചേച്ചി പറഞ്ഞപോലെ അവരുടെ അറിയിച്ചു കൂട്ടാൻ വേണ്ടി മാത്രം വീഡിയോകളും സന്തോഷമായി ജീവിക്കാൻ വിടരുത് ഇതുപോലൊരു മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നു പക്ഷേ എന്റെ മക്കൾ കൈവിട്ടു പോയി മക്കൾ അവരുടെ കൂടിയായി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 сағат бұрын
m😮
@ckh4488
@ckh4488 2 сағат бұрын
അപ്പോൾ നീയും ഇവളെ പോലെയാണെന്ന് മനസിലായി ആർക്കും കിടന്നു കൊടുക്കുന്ന വർഗം
@asifvtp4049
@asifvtp4049 Сағат бұрын
Avalude ishtathil aval jeevikkatte
@Vagabond617
@Vagabond617 2 сағат бұрын
ഈ സ്ത്രീ സനാതന ധർമ്മത്തിൽ ചേർന്നതിനെ (ശരിക്കും ചെയ്തോ?.) കുറിച്ച് ആരും ആഘോഷിക്കുന്നത് ഞാൻ കണ്ടില്ല. ഒരു കാര്യം ഉറപ്പാണ്. ഒരു ഇസ്ലാമിക കുടുംബത്തെപ്പോലെ, ആ പുരുഷൻ്റെ ഹിന്ദു കുടുംബം ഒരിക്കലും അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി മതം മാറാൻ അവളെ പ്രേരിപ്പിക്കില്ല.
@i-manaccademy236
@i-manaccademy236 45 минут бұрын
അതെ തിന്മകൾ പരസ്യമായി ചെയ്താൽ പരസ്യമായി തടക്കണം
@shamsupa8524
@shamsupa8524 2 сағат бұрын
Jathiyum mathavum illa ennal vivaham kazhikunnathu ambalathil😂😂😂😂
@HamakoolathHamz
@HamakoolathHamz Сағат бұрын
അപ്പോ സാറിനെ നിങ്ങളെയും അവളുടെ കണ്ണീരിനെ എതിരായിട്ട് വീഡിയോ ചെയ്തിരുന്ന സാർ ഇന്ന് വേറെ മാറ്റി പറയുകയാണോ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Сағат бұрын
ഞാൻ അവരെ മോശം പറഞ്ഞ് വീഡിയോ ചെയ്തിട്ടില്ല. ചെയ്ത കാര്യം ശരിയല്ലെന്ന് പറയാൻ മാന്യമായി പറഞ്ഞിട്ടുണ്ട്.
@harifmlk7064
@harifmlk7064 Сағат бұрын
നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളെ രക്ഷിക്കട്ടെ.. ആ കുട്ടിയെ അതിൽ പെടുത്തേണ്ടായിരുന്നു..
@chaplin1669
@chaplin1669 59 минут бұрын
അവര് പ്രസവിച്ച കുട്ടി അല്ലേ... പിന്നെ അതിനെ കൊല്ലണോ 😢😢
@HasnulbannaKaringappara
@HasnulbannaKaringappara Сағат бұрын
Muslimaya aarengilum nokkamayirunnu
@safvankujon-re7uo
@safvankujon-re7uo Сағат бұрын
നിങ്ങൾ പറയുന്നധ് 💯💯😢🥺👍👍
@abidhaabi5111
@abidhaabi5111 40 минут бұрын
ഒരു മുസ്ലിം പുരുഷനെ തിരഞ്ഞെടുക്കാമായിരുന്നു
@-shefna780
@-shefna780 2 сағат бұрын
FIrst like👍👍👍
@abdulnazar4747
@abdulnazar4747 2 сағат бұрын
ഞമ്മളും ഉണ്ട്😢😢😢 ഇവിടെ
@visalmedia
@visalmedia 2 сағат бұрын
Thanks for liking
@Shaheeda-vo3uc
@Shaheeda-vo3uc 2 сағат бұрын
First 👍
@visalmedia
@visalmedia 2 сағат бұрын
Yes you are!
@salimcarpet9930
@salimcarpet9930 54 минут бұрын
ശാരീരികമായി വീക്ക്‌ ആണെങ്കിൽ ഇവളുടെ കാര്യം പോക്കാ, പടച്ചവൻ കാക്കട്ടെ.
@MayaRatan-t6t
@MayaRatan-t6t Сағат бұрын
Oru hindu matham maari islam ayal ningal avar neraya margathil vannu ennalle parayuka... Atho kudumbathinu vishamam ayi thirichu poku ennu parayumo... Please reply
@rasiyak378
@rasiyak378 3 минут бұрын
Thiruchayirunnenkil...ivide enthokke sambavikkumayirunnu
@ushadarsh5079
@ushadarsh5079 Сағат бұрын
ആരെയും നോക്കേണ്ട മുന്നോട്ടു പോകൂ
@shamnayounus7563
@shamnayounus7563 Сағат бұрын
ഇവളുടെ ഉമ്മ പറയുന്നത് നിങ്ങൾ ആരും കേട്ടില്ല ഞാൻ കുറ്റപ്പെടുത്തുകയല്ല ആ ഉമ്മ പറയുന്നതും കൂടി വീഡിയോ യിൽ ഉലപ്പെടുത്താമായിരുന്നു ☺️
@fakrudheenpanthavoor1933
@fakrudheenpanthavoor1933 58 минут бұрын
ഇന്നലെ കൊടുത്തല്ലോ
@lalchandran6334
@lalchandran6334 46 минут бұрын
മതമേതായാലും ഇന്ത്യയിൽ ഭരണ ഘടന കൂടിയുണ്ട് 😄. വിമർശകർ അതും കൂടി ചിന്തിക്കു 😄
@fazalcherathkuziyattil3879
@fazalcherathkuziyattil3879 20 минут бұрын
ഹിദായത് കിട്ടിയിട്ടില്ല
@Razakrm
@Razakrm 39 минут бұрын
Correct 👍
@KL10ijas
@KL10ijas Сағат бұрын
നമുക്ക് യെന്ദ് പ്രശ്നം ലൗ ജിഹാദ് ഒന്നു മല്ലല്ലോ
@Abdulrahiman-
@Abdulrahiman- 2 сағат бұрын
ok പറഞത് മനസിൽ ആയി
@AbdullaC-mb3dc
@AbdullaC-mb3dc 39 минут бұрын
മോൾ സ്വതന്ത്രയാണ്നിങ്ങളുടെ ദാമ്പത്യം സുഖമായിരിക്കട്ടെ .ആളുകൾ പറയുന്നതിന് ചെവി കൊടുക്കരുത് മോളുടെ മാതാവിന് മന:സമാധാനം നൽകട്ടെ
@MuneerabinthhamzaMuneerafasil
@MuneerabinthhamzaMuneerafasil 2 сағат бұрын
Seriously... don't worry sister 😍😍😍
@hameedhameedottupara7987
@hameedhameedottupara7987 57 минут бұрын
എടീ മോളേ നിനക്ക് അല്ലാ നേ വിശ്വാസമില്ലേ. ഈ ലോകത്ത് അല്ല തരുന്ന പരീക്ഷണം ക്ഷമിക്കാനുള്ള മനസ്സ് വേണം ഈ ലോകം നഷ്ടം പെട്ടാലും പരലോകം നന്നാവാൻ പ്രാർത്ഥിക്കുക. അല്ലാതെ കണ്ടവൻ കൂടെ പോവരുത്
@freesadhath
@freesadhath Сағат бұрын
അവരുടെ സന്തോഷം നടക്കട്ടെ.. വെറുതെ വിടുക,
@nizarkv1337
@nizarkv1337 2 сағат бұрын
ഇന്ത്യ മതേതര രാഷ്ട്രം ആർക്കും ഏതു മതം സ്വീകരിക്കാ ആരെയും കല്യാണം കഴിക്കാം എന്താ കുഴപ്പം നസ്രിയ എന്നുള്ള പേര് വേണമെങ്കിലും നമുക്ക് മാറ്റാം നമ്മൾ നല്ല ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്താ കുഴപ്പം ഏത് യൂട്യൂബർ ആയാലും വേണ്ടില്ല അവനവൻറെ കാര്യം നോക്കി നടന്നാൽ പോരെ മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനുവേണ്ടി കൈ കടത്തണം
@ckh4488
@ckh4488 2 сағат бұрын
ആർക്കും കല്യാണം കഴികാം എന്നല്ല ആർക്കും കിടന്നു കൊടുകാം എന്നു പറ അതാണ് ശെരി
@Vagabond617
@Vagabond617 2 сағат бұрын
@@ckh4488 അതു നിൻ്റെ മനസ്സിൽ ഇരിപ്പൂ.
@GlOeAoT
@GlOeAoT Сағат бұрын
Endado ee video cheyyan ninakk brandundo
@SalihAmir-mk4zo
@SalihAmir-mk4zo Сағат бұрын
Adann parayunnad kalliyanam kaynna sheesham barthav illankil veegam kettichu kodukkua😢 pavam swargam undenn vishvasikunnilla
@ugptech1741
@ugptech1741 59 минут бұрын
ഇവൾക്കല്ലേ ഒരു ബുട്ടീഖ് ഉണ്ടായിരുന്നെ
@shareefpalazhi4566
@shareefpalazhi4566 Сағат бұрын
നിങ്ങൾക്ക് വ്യക്തമായി കാര്യങ്ങൾ തുറന്നു പറയാല്ലോ? എന്തായാലും ഒരു നല്ല ജീവിതം ഉണ്ടാകട്ടെ എനി ഇത്തരം സംസാരം വേണ്ട നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ റീൽസ് ചെയ്യാൻ
@amigoshafi
@amigoshafi 2 сағат бұрын
Joly cheith anthassayi jeevikkaruthayirunno.
@safiyasafiya6116
@safiyasafiya6116 3 минут бұрын
എസ്ബിഐ മാലയും ചാനൽ തമ്മിൽ എന്താണ്
World‘s Strongest Man VS Apple
01:00
Browney
Рет қаралды 45 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
World‘s Strongest Man VS Apple
01:00
Browney
Рет қаралды 45 МЛН