No video

'എനിക്കും ADHD; 41ാം വയസിൽ അത് മാറ്റാൻ പറ്റുമോ?'; രോഗാവസ്ഥയെക്കുറിച്ച് ഫഹദ് ഫാസിൽ

  Рет қаралды 315,461

MediaoneTV Live

MediaoneTV Live

Күн бұрын

'എനിക്കും ADHD; 41ാം വയസിൽ അത് മാറ്റാൻ പറ്റുമോ?'; രോഗാവസ്ഥയെക്കുറിച്ച് ഫഹദ് ഫാസിൽ
#malayalamnewslive
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 547
@dhanu1221
@dhanu1221 3 ай бұрын
ADHD എന്താണെന്നു ചോദിക്കുന്നവരോട്, വളരെ ലളിതമായി പറഞ്ഞാൽ ഒരു മാനസിക വൈകല്യമാണ്. പൂർണമായി ഒരു കാര്യങ്ങളിലും ശ്രദ്ധിക്കാൻ കഴിയില്ല. പിന്നെ എത്ര ശ്രമിച്ചാലും നമ്മുടെ ചുറ്റുപാടും ഉള്ളതൊന്നും അടുക്കിപ്പെറുക്കി ക്ലീൻ ആയിട്ട് maintain ചെയ്യാനൊക്കെ ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്തുകൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ മറ്റു പല കാര്യങ്ങൾ ഓർത്തുകൊണ്ട് അതിന്റെയൊക്കെ പുറകെ പോവും. അങ്ങനെ വരുമ്പോൾ ഒരു കാര്യവും മുഴുവനാക്കാതെ എല്ലാം പകുതിയാക്കി ഇടും. വീട്ടുകാര്യങ്ങൾ ആയാലും ജോലിയുടെ കാര്യങ്ങൾ ആയാലും എല്ലാം ഇങ്ങനൊക്കെ ആയിരിക്കും. എല്ലാ ടാസ്ക്കും കംപ്ലീറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ആരെങ്കിലും സംസാരിക്കുമ്പോൾ പോലും അത് ശ്രദ്ധിക്കാൻ കഴിയാതെ വരും, അതിനിടയിൽ മറ്റു പല കാര്യങ്ങളും ആലോചിച്ചു മനസ്സ് കാടുകയറിയിട്ടുണ്ടാവും. ഇതൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. Autism spectrum disorder, ADHD, OCD, Borderline personality disorder ഇതൊക്കെ തമ്മിൽ സാമ്യമുള്ള ചില അവസ്ഥകളാണ്. പിന്നെ symptoms ഒക്കെ ഓരോരുത്തർക്കും കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. ഇതിൽ BPD(borderline personality) ഒക്കെ കുറച്ചു സഹിക്കാൻ പ്രയാസമുള്ള അവസ്ഥയാണ്. അതിന്റെ ലക്ഷണങ്ങൾ ഒക്കെ ഉള്ളവർ emotions കണ്ട്രോൾ ചെയ്യാൻ കഴിയാതെ mentally ഒരുപാട് suffer ചെയ്യുന്നവർ ആയിരിക്കും. (എനിക്ക് ADHD ഉണ്ടെന്നു ഡൌട്ട് തോന്നിയതുകൊണ്ട് ഇതൊക്കെ അന്വേഷിച്ചു നോക്കിയതാണ്. എനിക്കറിയാവുന്നത് ഷെയർ ചെയ്തു എന്ന് മാത്രം) Edit:ഞാൻ പറഞ്ഞതിൽ നിന്ന് വന്ന തെറ്റിദ്ധാരണകൾക്കു sorry. എന്റെ ചെറിയ ലൈഫ് എക്സ്പീരിയൻസ് വെച്ച് മാത്രമാണ് ഞാൻ പറയുന്നത്. അത് അത്രയും സീരിയസ് ആയിട്ട് ആരും എടുക്കാൻ പാടില്ല. Adhd എന്നത് ഒരു രോഗാവസ്ഥയായി കാണേണ്ടതില്ല. പെരുമാറ്റത്തിൽ ഉണ്ടാകുന്ന പ്രശ്നമാണ്. ഇന്ത്യയിൽ 14% ആൾക്കാരിലും ഇതിന്റെ സിംപ്‌റ്റംസ് ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. Adhd ഉണ്ടെന്നു തോന്നിയാൽ ഉടനെ ഞാൻ ഒരു രോഗി ആയിരുന്നോ എന്നൊന്നും ചിന്തിക്കാൻ പാടില്ല. ലക്ഷണങ്ങൾ ഉള്ള എല്ലാവരിലും adhd ഉണ്ടാവുകയുമില്ല. മാത്രമല്ല, ഇത്തരം ലക്ഷണങ്ങൾ സ്വയം diagnose ചെയ്യാനും സാധിക്കില്ല. ഇത്തരം സിംപ്‌റ്റംസ് ഉണ്ടെങ്കിൽ അത് ഡെയിലി ലൈഫിനെ ബാധിക്കുന്നുണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റനെ കാണുകയും psychotherapy ആവശ്യമുണ്ടെന്നു പറഞ്ഞാൽ അത് സ്വീകരിക്കുകയും ചെയ്യുക. പിന്നെ ഹ്യൂമൻ ബ്രെയിൻ ഭയങ്കര കോംപ്ലിക്കേറ്റഡ് ആണല്ലോ. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ള phobia, mania etc ഒക്കെ എല്ലാവരിലും ഉണ്ട്. അതൊക്കെ സ്വഭാവികമായി വിചാരിക്കുക. നമ്മൾ അറിയുന്ന പല scientists, celebrities ഒക്കെ adhd ഉള്ളവരാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ adhd ഉള്ളവർക്ക് ബുദ്ധിശക്തി കൂടുതലാണെന്നും scientific അല്ലാത്ത ഒരു അഭിപ്രായവുമുണ്ട്. ഏറെക്കുറെ സിംപ്‌റ്റംസ് ഒക്കെ നമുക്ക് തന്നെ മാനേജ് ചെയ്യാവുന്നതേ ഉള്ളു. പഠിക്കാൻ ഇരിക്കുന്നതിനു മുൻപ് കുറച്ചു meditate ചെയ്യുന്നതൊക്കെ എനിക്ക് help ആവാറുണ്ട്. Meditation, breathing exercises ഒക്കെ നല്ലതാണ്. അതിനു കഴിയുന്നില്ലെങ്കിൽ / hyperactivity & procrastination ഒക്കെ നമ്മളെ ബാധിക്കുന്നുണ്ട് എന്ന് തോന്നിയാൽ മാത്രം ട്രീറ്റ്മെന്റ് എടുക്കാം. ആവശ്യമില്ലാതെ ആരും worried ആവരുത്. All is well ✌️😊❤️
@ssr5842
@ssr5842 3 ай бұрын
They are hyperactive too.
@Commentbox777
@Commentbox777 3 ай бұрын
എനിക്ക് ഇതിന്റെ നേരെ oppsit ആണ് .അതും ഒരു ലോക രക്ഷണം ആണോ
@donamathew6542
@donamathew6542 3 ай бұрын
​@@ssr5842 അങ്ങനെ ആവണം എന്ന് നിർബന്ധം ഇല്ല . അഡൽട്ട് adhd especially സ്ത്രീകളിൽ hyperactivity പൊതുവെ കണ്ട് വരാറില്ല .
@hopefeelingoftrust7346
@hopefeelingoftrust7346 3 ай бұрын
​@@Commentbox777ocd
@gamowmaths6762
@gamowmaths6762 3 ай бұрын
ഏറെക്കുറെ നന്നായി വിശധീകരിച്ചല്ലോ !😃. അടിപൊളി 😍👍🏽
@Rinsit782
@Rinsit782 3 ай бұрын
അണ്ണൻ ധൈര്യമായിട്ടിരി അമ്പാൻ ശ്രദ്ധിച്ചോളാം.. കൂടെയുണ്ട്
@RD-qq9rq
@RD-qq9rq 3 ай бұрын
അഭിമാനത്തോടെ ഹൈ ഫങ്ക്ഷണൽ ഓട്ടീസം ഉള്ള വളരെ ഗിഫ്റ്ഡ് ആയ ഒരു മോനുള്ള അമ്മ പറയുന്നു that adhd makes him what he is thats why he is an exceptional actor
@roadnottaken2023
@roadnottaken2023 3 ай бұрын
എൻ്റെ അനിയൻ ഉണ്ട്... പഠിക്കാൻ വളരെ മോശം ആയിരുന്നു..പക്ഷേ പത്താം ക്ലാസ്സിൽ എത്തിയപ്പോഴേക്കും കുറച്ചൊക്കെ ശെരി ആയി... ഇപ്പോ പ്ലസ് വണിൽ പഠിക്കുന്നു കുറച്ചു കൂടി മെച്ച പ്പെട്ടു..ഭാഷ പഠിക്കാൻ ആണ് പ്രയാസം ... സയൻസ് മാത്സ് തുടങ്ങിയവ വലിയ പ്രശനം ഇല്ല സോഷ്യൽ സയൻസ് അത്യാവശം ഓക്കേ ആണ്.... ഒരു ഹാൻഡ് സ്‌കിൽ ഒക്കെ പഠിച്ച് എടുക്കാൻ മിടുക്കൻ ആണ്..ഐടിഐ ഡിപ്ലോമ ഒക്കെ പഠിക്കാൻ ആണ് ഉദേശം...എൻ്റെ ഒരു കസിന് അനിയനും ഈ പ്രശനം ഉണ്ടായിരുന്നു... അവൻ ഡിപ്ലോമ പഠിച്ച് മറ്റുള്ളവരേക്കാൾ മുന്നേ ജോലി നേടി... ഞാൻ പറഞ്ഞു വരുന്നത് പഠന വൈകല്യം ഉള്ള കുട്ടികൾ ഉണ്ടെങ്കിൽ അങ്ങനെ ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ല. പ്രായം കൂടും തോറും മെച്ചപ്പെട്ടു വരും....അവർ ജീവിതത്തിൽ ഒരിക്കലും പിന്നോട്ട് പോവില്ല...ക്ഷമയോടെ സ്നേഹത്തോടെ അവരോട് പെരുമാറുക.. തോമസ് ആൽവ എഡിസൺ, ഐസക് ന്യൂട്ടൺ പിന്നെ ഇപ്പോ ഫഹദ് ഫാസിലും ഒക്കെ ഈ ബുദ്ധിമുട്ട് ഉള്ളവര് ആയിരുന്നു എന്ന് കൂടി മനസ്സിലാക്കുക..
@swapnakoodu1528
@swapnakoodu1528 3 ай бұрын
👍👍👍
@shalinis7519
@shalinis7519 2 ай бұрын
👍👍
@Pool-j4v
@Pool-j4v 3 ай бұрын
ഒന്നുമില്ല... അങ്ങ് നല്ലോരു നടനാണ്.. ശാസ്ത്രമൊരുപാട് വളർന്നുട്ടുണ്ട്... പ്രിയപ്പെട്ട നായകന് ഒന്നും വരില്ല...❤
@en-ww4cw
@en-ww4cw 3 ай бұрын
Little bit hyper , that's all
@KRD_DON
@KRD_DON 3 ай бұрын
ഹൈപ്പർ ആക്റ്റീവ് ആയിരിക്കും എന്നുള്ളു.. ഒന്നിലും ശ്രദ്ധ ഉറപ്പിക്കാൻ പറ്റില്ല.. പലർക്കും അതിൽ ഏറ്റ കുറച്ചിൽ ഉണ്ടാകും.. പിന്നെ ഏതിലെങ്കിലും ഒരു എക്സ്ട്രാ കഴിവ് കൂടുതൽ ഉണ്ടാകും.. ഡാൻസ് പാട്ട് etc.. എന്റെ മോന് ഉണ്ട്... ഇപ്പോൾ 12 വയസ്സ് ആയി.. ഇപ്പോൾ അവൻ വളരെ ഒതുക്കം ആയി.. വികൃതി ഒന്നും ഇല്ല.. പക്ഷെ 3വയസ്സ് ഉള്ള മോൾക്ക് അത് ഡയഗ്നോസ് ചെയ്തു.. കുഞ്ഞു ഭയങ്കര പിരുപിരിപ്പാണ്.. മാറും എന്ന പ്രതീക്ഷിക്കുന്നു 🙏🏻🙏🏻
@user-pt4lp7mg3p
@user-pt4lp7mg3p 3 ай бұрын
Kayiv undavan ith autism alla adhd aan
@xpravasi1946
@xpravasi1946 3 ай бұрын
@@en-ww4cw appo shine tom?
@akshayrvndrn
@akshayrvndrn 3 ай бұрын
@@xpravasi1946 shine Okke vatte ane .
@GOLDENSUNRISE-369
@GOLDENSUNRISE-369 3 ай бұрын
മലയാള സിനിമയുടെ അഹങ്കാരം ⭐️ഇന്ത്യൻ സിനിമയുടെ അഭിമാനം ❤️ഫ ഫ ❤️ - സാൻ ജി നാഥ്
@siraj3697
@siraj3697 3 ай бұрын
ധനുഷ് ലാലേട്ടനെ പറ്റി പറഞ്ഞത്😌🔥
@_CinematicCentral_
@_CinematicCentral_ 3 ай бұрын
Bro enta channelil oru poll ond onn vote idane 😊❤
@themotorist4079
@themotorist4079 3 ай бұрын
I suffered from learning deficiencies and was bullied by my teachers and friends. My teachers suggested to my parents that I should be admitted to a special school. Despite these challenges, I managed to stay in a normal school and am now successful in my career.
@soumyadevim7164
@soumyadevim7164 3 ай бұрын
Great ...
@girijacinemahall1386
@girijacinemahall1386 3 ай бұрын
Great brother👍 ഗോ ahead with confidence
@nrk07
@nrk07 3 ай бұрын
👏🏾👏🏾👏🏾
@aparna894
@aparna894 3 ай бұрын
What method used to write pls reply
@mickeymouse95419
@mickeymouse95419 2 ай бұрын
Am also
@BECHEEKHA
@BECHEEKHA 3 ай бұрын
Suffering from ADHD for 2 years🥲
@nishad2819
@nishad2819 3 ай бұрын
Entanu asugam explain cheymo ADHD
@fasilov973
@fasilov973 3 ай бұрын
Parayuo plaese
@rohithb7542
@rohithb7542 3 ай бұрын
Blesleee❤
@Nijithpn
@Nijithpn 3 ай бұрын
Bro ithu janmana kittunnathanu. Vene ADHD indennu arinjittu 2 kollam nnu paraya
@KRD_DON
@KRD_DON 3 ай бұрын
സത്യത്തിൽ നിങ്ങൾ എല്ലാം ഇത് പറയുമ്പോൾ, പേടിക്കേണ്ടതില്ല എന്ന സമാധാനം തോന്നുന്നു.. എന്റെ കുഞ്ഞിനും ഉണ്ട്..
@rn9981
@rn9981 3 ай бұрын
Medicines for ADHD are very strong and can supress hunger leading to weightloss...no wonder he is lost so much weight...people should understand before insulting a person
@comradeleppi2000
@comradeleppi2000 3 ай бұрын
True no wonder many film stars in EastAsia commit suicide...due to immense pressure from audience
@vaigaroopesh6763
@vaigaroopesh6763 3 ай бұрын
എന്റെ മോനെ സ്കൂളിൽ ചേർത്തപ്പോൾ ടീച്ചർ പറഞ്ഞു അവനേ ADHD ഉണ്ടെന്നു തോനുന്നു എന്നെ ഞങ്ങൾ സൈക്കോളജിസ്റ് കണ്ടു അവർ പറഞ്ഞത് ഒരു പ്രോബ്ലം ഇല്ലെന്നണേ അന്നാണ് ഞാൻ ഇതിനെ പറ്റി ആദ്യായിട്ടു കേൾക്കുനതു. Procrastination എനിക്കുണ്ട് പിന്നെ ഒന്നും ചെയ്തു complete ആകില്ല ഇതൊക്കെ കേട്ടിട്ടു എനിക്കിതു ഉണ്ടെന്നു തോനുന്നു
@physicsunboxed
@physicsunboxed 3 ай бұрын
Dr ee kanu nalla Dr ine kaananam
@user-nn1ls4jx8g
@user-nn1ls4jx8g 3 ай бұрын
Athe adhyapakar child psychology kazhinjaavar aanu appol avar parayunathil karyam und
@Sakshi-wj5go
@Sakshi-wj5go 3 ай бұрын
ശരിയാണ് അടുത്ത കാലം വരെ ഇത് ഒരു സ്വഭാവം ആയിട്ടാണ് എടുത്തത്. ഇപ്പോഴാണ് ഈ സ്വഭാവങ്ങൾക്കു പേരു കിട്ടിയതും ഡയഗ്‌നോസ് ചെയ്യപ്പെട്ടതും .സ്വയം ചിന്തിച്ചു മാറ്റങ്ങൾ കൊണ്ട് വന്നാൽ ഇവരുടെ ചുറ്റു മുള്ളവർക്ക് പ്രശ്നങ്ങൾ കുറയും.എന്റെ ഫാദറിന്റെ ചില പ്രശ്നങ്ങൾ എ ഡി എഛ് ഡി യുടെ ഭാഗമാണെന്നു കണ്ടിപിടിച്ചത് എന്റെ മകൻ ആണ്. അതിനുശേഷം അദ്ദേഹത്തോട് കൂടുതൽ അനുകമ്പയോടെ പെരുമാറാൻ ഞങ്ങൾ ശ്രമിക്കുന്നു. എൺപതു വയസ്സിനു മുകളിലുള്ള ആളായതിനാൽ അദ്ദേഹത്തിൽ നിന്നും ഒരു മാറ്റം ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല
@infinitegrace506
@infinitegrace506 3 ай бұрын
ഏതൊക്കെ സ്വഭാവ പ്രത്യേകതകൾ ആണ്, പ്രായമായ ശേഷമാണോ അതൊക്കെ പ്രകടമായത്, വിരോധമില്ലെങ്കിൽ share ചെയ്യാമോ?
@Sakshi-wj5go
@Sakshi-wj5go 3 ай бұрын
@@infinitegrace506, nammal parayunnath sradhikkilla. Nithya jeevithathile Simple kaaryangal manassilaakki edukkaan prayasamaanu. TV / radio channels maattikondirikkum. Mattullavarepatti chinthikkilla. Decisions maattikondirikkum day by day. Early morning veettile furniture position change cheyyum, daily. Vepraalam ellaathinum. Everyone at home under stress
@alitt7694
@alitt7694 3 ай бұрын
പ്രിയപ്പെട്ട ഫഹദ്.. താങ്കൾ ഒരു നല്ല നടനാണ്.. ADHD (Attention deficit hyper activity disorder)ഒരു അസുഖം ഒന്നും അല്ലല്ലോ... പ്രധാനമായും ഒരു കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത ഒരു അവസ്ഥ...അത് ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലല്ലോ.. പഠന കാലത്ത് ..പ്രത്യേകിച്ച് ചെറിയ ക്ലാസുകളിൽ...അടങ്ങി ഇരിക്കാൻ കഴിയാത്ത ഒരു പ്രകൃതം...അക്കാലം കഴിഞ്ഞു പോയില്ലേ... ഈ അടുത്ത കാലത്തല്ലേ നമ്മുടെ നാട്ടിൽ സാധാരണക്കാർക്ക് ഇത് diagnose ചെയ്യാനും ഒക്കെ പറ്റിയത്...എത്രയോ ആളുകളിൽ ഈ അവസ്ഥ ഉണ്ട്... ചെറിയ ഒരു ശതമാനം മാത്രമാണ് അത് diagnose ചെയ്യുന്നത്...ഒരു പ്രശ്നവുമില്ല....
@Nijithpn
@Nijithpn 3 ай бұрын
Jeevithathe badgikilla? Ethu arthathil?
@44r0n6
@44r0n6 3 ай бұрын
Alla bro, ee concentration issues daily lifeine badhikkum, Like if you're having a conversation with someone, appo nammalodu samsarikkunna aal 5 karyangal cheyyan paranja, nammal 3 karyangale chilappo orkku, Athallathe ippo stories vallom parayuane, edakk vech nammal zone out aavuka, no matter how interesting the topic is. Self motivation Insomnia Anxiety Chance of becoming depressed etc. Ithellam symptoms/things that can happen aan, Cheriya schoolil nammal ammede assistance karanam nallaytt perform cheythittundenkil, velya classessilekk varumbo nammal really struggle cheyyum. College athilum shokam aanu.
@anandhannta
@anandhannta 3 ай бұрын
Ys ee oru avastha dayqneeyam anu cheriya class le pillerkku avumbo qvaru akasharam polum nere pqdikkan pattilla 😢 face l nokki samsarikkila,and hyper active ness oru rekshayum kanilla.mattu students ne upadrqvqm.
@jeenujoy4982
@jeenujoy4982 3 ай бұрын
Enthinte basis il anu ethoke vilichu parayune??
@tom-xs5pm
@tom-xs5pm 3 ай бұрын
Aa oru prasnavumilla😢, tungiyalonn palavattom alochichitellu, vere oru prasnavumilla, simple alle🫠
@gamowmaths6762
@gamowmaths6762 3 ай бұрын
സത്യത്തിൽ ഷൈൻ ടോം ചാക്കോക്കും ADHD ഉണ്ടെന്നാണ് എന്റെ സംശയം . അദ്ദേഹത്തോടുള്ള എന്റെ സ്നേഹം കൊണ്ട് പറഞ്ഞതാണ് . അദ്ദേഹത്തെ ആളുകൾ കളിയാക്കുന്നത് കാണുമ്പോ എനിക്ക് വളരെ വിശമം തോന്നാറുണ്ട് . ഫാ ഫ hyper active ആയിരിക്കില്ല (ADD only )അതോണ്ടാവും പെരുമാറ്റത്തിൽ അങ്ങനെ തോന്നാത്തത് . പലപ്പഴും ഷൈൻ ടോം ചാക്കോയുടെ ഇരിപ്പും കളികളും കാണുമ്പോ ഞാൻ എന്നെ തന്നെ നോക്കിയിരിക്കുംപോലെ തോന്നാറുണ്ട് . ❤❤❤
@sreejithpk8193
@sreejithpk8193 3 ай бұрын
Ath ADHD alla bro... MDMA aan. He is highly intoxicated
@Qathoons
@Qathoons 3 ай бұрын
ഉർവശി മാം അത് പറഞ്ഞിട്ടുണ്ട്
@gamowmaths6762
@gamowmaths6762 3 ай бұрын
@@Qathoons മാം എന്താണ് പറഞ്ഞത് ?
@Qathoons
@Qathoons 3 ай бұрын
@@gamowmaths6762 ഷൈൻ ടോം സെറ്റിൽ കാണിച്ചു കൂട്ടുന്നത്, ഒരു കൊച്ചു കുട്ടി കാണിക്കുന്ന വികൃതി എന്നൊക്കെ.. ADHD ഉണ്ട്.. ഇവിടെ mdma എന്നൊക്കെ പറയുന്നവരുടെ ശ്രദ്ധക്ക്, അതൊക്കെ ഉണ്ടാകാം.. Diagnose ചെയ്യാതെ ഇരുന്നാൽ
@tom-xs5pm
@tom-xs5pm 3 ай бұрын
​@@sreejithpk8193tangal ayalde PA aano itokke ariyan? Ayalde personal lifil endokke buddhimutukal undennu tangalkariyan pattumo? ADD kondu ende life waste aayi, nattilum bandukkalkidayilum oru vilayum illatayi, never judge others simply by your assumptions.
@antoittoop6031
@antoittoop6031 3 ай бұрын
Enikku Dyslexia and ADHD und , school time il kore kashtappettu. Parents inte support il enne ,ente ishtamolla topics lottu divert cheythu , Today I'm a post graduate in Marine Biology, from CUSAT. Rifle shooting national medalist. Crossbow national champion Scuba diver Animal Rescue volunteer Rifle shooting coach Professional singer Actor Story writer Etc... What im trying to say is that. Ee learning disability ullavark okk generally unique talents undavum , maybe arts/ sports avarde interestukale nurture cheyukka. 😊
@jacklinjackson5940
@jacklinjackson5940 3 ай бұрын
❤❤thanks for sharing
@user-kn3gc5nd6o
@user-kn3gc5nd6o 3 ай бұрын
Enthaa peru. Sthalam
@Pnp2547
@Pnp2547 3 ай бұрын
Kudos.. Inspiring story 😊
@msd9338
@msd9338 3 ай бұрын
@antoittoop6031
@antoittoop6031 20 күн бұрын
@@jacklinjackson5940 😊
@gamowmaths6762
@gamowmaths6762 3 ай бұрын
ഞാനും ഒരു ADHD ക്കാരനാണ് . എനിക്കൊരു മോട്ടിവേഷനായി ❤️❤️❤️👍🏽
@umairafaisal1
@umairafaisal1 3 ай бұрын
What's it?
@Adukkala12
@Adukkala12 3 ай бұрын
Attention deficity ​@@umairafaisal1
@TheMepeednas
@TheMepeednas 3 ай бұрын
aano do jaleele!!
@gamowmaths6762
@gamowmaths6762 3 ай бұрын
@@TheMepeednas എന്റെ പേരെങ്ങനെ മനസ്സിലായി 😀👍🏼
@gamowmaths6762
@gamowmaths6762 3 ай бұрын
@@umairafaisal1 ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സിലാവില്ല ന്ന് തോന്നുന്നു . ഞാൻ ജീവിതമാകെ തോറ്റ് തുലഞ്ഞപ്പോ ഒരു psychyatrist നെ കണ്ട് "എനിക്കെന്താ പ്രശ്നം ?" ന്ന് ചോദിച്ചപ്പോ അദ്ദേഹം പരിശോദിച്ചു പറഞ്ഞു "നിനക്ക് severe ADHD" ഉണ്ടെന്ന് 🥲😂
@MeWithFood_N_Travel
@MeWithFood_N_Travel 3 ай бұрын
Attention Deficit Hyper Activity Disorder (ADHD) 🥰
@subeeshammu7117
@subeeshammu7117 3 ай бұрын
Attention-deficit/hyperactivity disorder (ADHD) is one of the most common mental disorders affecting children. Symptoms of ADHD include inattention (not being able to keep focus), hyperactivity (excess movement that is not fitting to the setting) and impulsivity (hasty acts that occur in the moment without thought).
@Orque01
@Orque01 3 ай бұрын
Still you're making *WONDERS* Our 💎 Love you FaFaa ♥️
@parvathi2525
@parvathi2525 3 ай бұрын
I always wondered how he could pick up these very micro expressions and physical behaviours of characters this perfectly. Now i get it... Even during his interviews I could sense it. Feeling refreshed to know people like you are opening up these conversations... From an another late diagnosed ADHD er... ❤
@parvathi2525
@parvathi2525 3 ай бұрын
@@archatpillai1327 I also wanted to warn u about mental health professionals. They are not the very best. I have so far consulted 2 psychiatrists and 2 psychologists. Out of them 1 psychiatrist is very greedy person. No ethics. Bust senior most. 1 psychologist almost blamed me for like playing a victim. Like I'm very multi talented, genius( dance (kuchipudi , bharathanatyam, mohiniyattom and cinematic ), veena artist, drawing, literature, academics, observation skills ) kind of person.... it's so hard to find some one with this much talent and ure putting yourself down with some bull shit things and excuses and ure utterly brainwashed with online propaganda and misinformations. If I didn't say I was previously medicated, she would have definitely said that I don't have ADHD😄 I also saw another psychologist who himself found out he have ADHD by learning it as a psychology student. It the best thing that have happened. Absolutely zero stress or misunderstanding or communication gap. 100% feeling safe, listened and understood. Felt like home and refreshed. So expect both. Never get disheartened. Fight until u get the result.
@jeenujoy4982
@jeenujoy4982 3 ай бұрын
@@archatpillai1327try to create routines, schedule reminders, create notes that can help you organized
@archatpillai1327
@archatpillai1327 3 ай бұрын
​@@jeenujoy4982thankyouu...
@parvathi2525
@parvathi2525 3 ай бұрын
Who is this everyone around me? Are they relatives...? Adhd is genetical if u have it, there is high chance alot of ur relatives have it. So this is normal. Go and check urself. And sometimes the mental health professionals is also gonna say like that. That ur daydreaming and living in some imaginary victimhood. I had that experience. But fight till u achieve. Etha district..?
@naseef3502
@naseef3502 2 ай бұрын
wht nonsense u talking an actor acted well it's not because of this symptoms first of all check ur common sense fafa pan Indian actor he opened up the mind thts all we dnt knw wht other actors going through first of all shut up ur nonsense
@Punjiricraft-
@Punjiricraft- 3 ай бұрын
താങ്കൾ മികച്ച കലാകാരൻ ആണ്... ഇനിയും ഒരുപാട് നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു.. 👏🥰
@pmfaisalfaisal8696
@pmfaisalfaisal8696 3 ай бұрын
❤❤❤FAFA .... Is.. Indian actor❤❤❤❤❤
@christy7227
@christy7227 3 ай бұрын
Seventh rule of Fight club is fights will go on as long as they have to. And the eighth and final rule: if this is your first time at Fight Club, you have to fight
@j_oh_n
@j_oh_n 3 ай бұрын
First time 👋
@SIGMA_ADIL_EDITZ
@SIGMA_ADIL_EDITZ 3 ай бұрын
In tyler we trust
@althaf5991
@althaf5991 3 ай бұрын
Shhh🤫 Never talk about fighclub
@_CinematicCentral_
@_CinematicCentral_ 3 ай бұрын
Bros enta channelil oru poll ond onn vote idane 😊❤
@AbhaySivan
@AbhaySivan 3 ай бұрын
Where Is my mind?
@clearheart6444
@clearheart6444 3 ай бұрын
Thank you Fahad for making an awareness about ADHD Common people don't know about such things. I diagnosed myself with mild ADHD I want to improve much
@freespeech824
@freespeech824 3 ай бұрын
എന്ത്? രംഗ അണ്ണന് അസുഖമോ? അണ്ണന് എന്ത് അസുഘം ഉണ്ടെങ്കിലും ഞങ്ങൾ ഉണ്ട് അണ്ണാ കൂടെ...ഗുണ്ട ആയില്ലായിരുനെങ്കിൽ എവിടെ എത്തേണ്ട ആളാ...🥰🥰🥰🥰
@anuragkg7649
@anuragkg7649 3 ай бұрын
😂❤
@8BitGamerYT1
@8BitGamerYT1 3 ай бұрын
Shredhikende ambaane
@sanalks2132
@sanalks2132 3 ай бұрын
❤😂😂😂
@abisobhanan2681
@abisobhanan2681 3 ай бұрын
Enga pathalum niii😁
@_CinematicCentral_
@_CinematicCentral_ 3 ай бұрын
Bros enta channelil oru poll ond onn vote idane 😊❤
@elizabethjohn8160
@elizabethjohn8160 3 ай бұрын
You are a genius Fafa. God will heal you and bless you
@abhijith7480
@abhijith7480 3 ай бұрын
Kuracch hype kurakkam genious 🤣🤣🤣
@mallupagan
@mallupagan 3 ай бұрын
എനിക്കും ഉണ്ട്... But ഞാന്‍ അത് കാര്യം ആയി എടുക്കാറില്ല.... എനിക്കു് ഒരിക്കലും ഒന്നിലും 100 concentrate ചെയ്യാന്‍ പറ്റില്ല.... maximum ഒരു half hour ആയാൽ ശ്രാദ്ധ മാറി എങ്ങോട്ടെങ്കിലും പോകും... ഒരു കാര്യം പറഞ്ഞോണ്ട് ഇരുന്നാല്‍ ഞാന്‍ വേറെ കാര്യത്തിലേക്ക് മാറി പോകും....
@remyakrishnan4069
@remyakrishnan4069 3 ай бұрын
Enikk BPD aanu medicine edukkunnilla maximum self control cheyyunnu pinne orupad manasilakkunna njan eppol down aayalum koode nikkunna oru bf und aalu aanu ente medicine ❤
@KRD_DON
@KRD_DON 3 ай бұрын
ADHD എന്താണ് എന്ന് മനസിലാക്കാതെയാണ് പലരും കമന്റ്‌ ഇടുന്നത്... ADHD ഉള്ള കുഞ്ഞിന്റെ അമ്മയാണ് ഞാൻ.. അതിന്റെ ടെൻഷൻ, അനുഭവിക്കുന്നവർക്ക് അറിയാം.. 😔😔
@athirakrishnapriya9485
@athirakrishnapriya9485 3 ай бұрын
Yes njanum 😢. Eppo treatmnt koduthukondirikkunnu.
@rameesahameed2563
@rameesahameed2563 3 ай бұрын
FAFA❤❤ Lotz of love from Peace valley family ❤
@technoyt2179
@technoyt2179 3 ай бұрын
Your great man....
@luxetales
@luxetales 3 ай бұрын
Inattentive ADHD.. Diagnosed at the age of 30. Once you learn to manage, you can actually use it to your advantage.
@apmubashir7314
@apmubashir7314 3 ай бұрын
Currently Struggling😢 . Me too diagnosed .
@Shreya76541
@Shreya76541 3 ай бұрын
What happened to fahad. His body losing weight and face
@SK-qd3fu
@SK-qd3fu 3 ай бұрын
May I know how did you diagnose it? Did you consult any doctor or something? Because I am also looking for a good consultant for diagnosing rather than self diagnosing but can't find trustable one.
@SyedAhmed-bj8np
@SyedAhmed-bj8np 3 ай бұрын
​@@Shreya76541ey ipo better ayi verunu...korch munne Nala mosham ayirn..bcs medicin kond ayirikam...actor enne nilayil pullik oke korch kashtapad ayirkm bcs ee Rogam illork oru kryathil 100% idan patathila
@akshayrvndrn
@akshayrvndrn 3 ай бұрын
@@apmubashir7314we’re are you getting diagnosed from and how much
@liyaemilin
@liyaemilin 3 ай бұрын
ADHD is best diagnosed in childhood and can manage with stimulants however close monitoring is required in the long run with a psychiatrist I work with many people who have ADHD and they all live their life to the fullest It has its own struggles but it’s a condition which can be managed with expert supports
@asma0369
@asma0369 3 ай бұрын
Attention deficit hyperactive disorder Deficiency of dopamine If you don’t have a body double it’s so hard to function your life normally Feeling of lack of motivation Even the everyday task are so hard to be done Easiest one to deal with this condition is to have someone in your life to motivate you instead of judge or complaint Or mindfulness, yoga , exercise etc music can also help Basically you need more energy than normal people to do even a small task if you have adhd People miss judge it as lazy 😢
@shonevarughese4131
@shonevarughese4131 3 ай бұрын
Hey,,It's going to all Right
@teenams4451
@teenams4451 3 ай бұрын
മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ കൂടെ പോരും നിൻ ജീവിത ചെയ്തികളും സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ
@geethu759
@geethu759 3 ай бұрын
peace valley helps many kids for their therapy i always grateful for the amazing institution.. Thank u fahadh❤️
@HiImKarthik
@HiImKarthik 3 ай бұрын
Njan Ente ADHD yeppatti channelil innale video upload cheythatheullu.. Enik 32 yearsilanu diagnosed aayath. ❤️😊
@Alchemy12
@Alchemy12 3 ай бұрын
This cannot be cured, but this disease is very common especially in India. Treatment can help, but will be there for lifetime.
@fathimathbushra9886
@fathimathbushra9886 3 ай бұрын
You are a gem
@Creator777-rm7sw
@Creator777-rm7sw 3 ай бұрын
Ellam ready avum.....u are our gem....❤❤ Fafa the great ❤❤
@roshnighevarughese
@roshnighevarughese 3 ай бұрын
Great to accept and move on, hats off
@itzmeadi666
@itzmeadi666 3 ай бұрын
He’s the M A N ❤️‍🔥🙌
@rhythmcar5575
@rhythmcar5575 3 ай бұрын
ഗുഡ് da മോനെ ❤❤❤❤❤
@jeenujoy4982
@jeenujoy4982 3 ай бұрын
Adhd serious ala enu pala comments um kandu.. when your spouse have adhd, things non adhd person have to go through is so bad.. not a silly thing as many comments mentioned .. people who are diagnosed with adhd should understand about it and take necessary measures to tackle it
@pappees79
@pappees79 3 ай бұрын
Fafa kalathil erangi 🎉
@lanithaashokan8940
@lanithaashokan8940 3 ай бұрын
മനസ്സിന് ഒരു ആശ്വാസം... കൂട്ടിനു നിങ്ങളൊക്കെ ഇണ്ടല്ലോ....😊
@shameerali5840
@shameerali5840 3 ай бұрын
എനിക്ക് 43ആയി അങ്ങിനെ ഒരു അവസ്ഥയുടെ പാരമ്യതയിൽ നിൽക്കുന്ന ഞാൻ ഇപ്പഴാണ് ഇതൊരു inter national സംഭവമാണെന്നും ഒരു പേരുണ്ടെന്നും അറിയുന്നത്.. ഇനിയെങ്കിലും ജീവിക്കണമെന്ന് ആഗ്രഹമുണ്ട് പരിഹാരം അറിയുന്നവർ ഒന്നു പറഞ്ഞു തരാമോ 🙏
@mansoornp9388
@mansoornp9388 3 ай бұрын
നല്ലൊരു സൈകട്രിസ്റ്റിനെ പോയി കാണൂ, സോഷ്യൽ മീഡിയയിൽ പലരും ഉപദേശിക്കാൻ വരും അതൊന്നും കേട്ട് ജീവിതം കളയരുത്
@binums11
@binums11 3 ай бұрын
​@@mansoornp9388താങ്കളുടെ മോന് ADHD ഉണ്ടെന്നു കണ്ടു psychiatrist നെ കാണിച്ചിരുന്നോ. എൻറെ മോനും എനിക്കും ഉണ്ടെന്ന് തോന്നുന്നു. കുട്ടികൾക്കു മരുന്ന് ഉണ്ടാവുമോ.
@sreerajcalicut
@sreerajcalicut 3 ай бұрын
നോ​@@binums11
@heythere-fr1wm
@heythere-fr1wm 3 ай бұрын
No cure sadly. But once we learn to manage it , can use it for our advantage like someone mentioned. I cracked JEE with ADHD and has good academic records throughout my life. So yeah, I can manage it.
@sreerajcalicut
@sreerajcalicut 3 ай бұрын
@@mansoornp9388 ഇവിടെ എല്ലാവരും സ്വയം ഡോക്ടർമാർ ആണ്
@crazzyfrog5770
@crazzyfrog5770 3 ай бұрын
Real PAN INDIAN STAR❤
@shahalbin211
@shahalbin211 2 ай бұрын
ഇതൊക്കെ എല്ലാവർക്കും ഉള്ളതാണ് 😊
@faseela3121
@faseela3121 3 ай бұрын
Cheruppathil ellarum slowmotion manthatha ennokke paranj kaliyakki. Annonnum ithoru prashnaman enn enikkum അറിയില്ലായിരുന്നു ipo 35 vayasil 3 kuttikal old parent's, Life is so stressful.
@Interstellar__98
@Interstellar__98 3 ай бұрын
World class actor
@aboosamad1106
@aboosamad1106 2 ай бұрын
100'വട്ടം, ഇഷ്ട്ടം, ഫഹദിനെ
@satyamevajayate-english9075
@satyamevajayate-english9075 3 ай бұрын
നല്ല അഭിനേതാവ് ആകാൻ ADHD ഉണ്ടാവണമെന്നാ തോന്നുന്നേ.
@Swapnajose70
@Swapnajose70 3 ай бұрын
Yo are real person ✨👑
@physicsunboxed
@physicsunboxed 3 ай бұрын
I am also clinically diagonised with ADHD❤
@gouthamianu8786
@gouthamianu8786 3 ай бұрын
'Hi Im karthik' channelil ennale kndathe ullu about adhd.
@amiramir996
@amiramir996 3 ай бұрын
എന്നെ പോലെ ADHD എന്താണ് എന്ന് അറിയാത്ത ആരെങ്കിലും ഉണ്ടോ?
@en-ww4cw
@en-ww4cw 3 ай бұрын
Hyperactive
@Luke__antony
@Luke__antony 3 ай бұрын
Attention deficit hyper activity disorder
@Agnivesh_007
@Agnivesh_007 3 ай бұрын
​@@Luke__antonyfull allade choiche
@Agnivesh_007
@Agnivesh_007 3 ай бұрын
Main ayit Focus cheyyan pattila oru karyathil
@thalhatjamal2827
@thalhatjamal2827 3 ай бұрын
S
@comradeleppi2000
@comradeleppi2000 3 ай бұрын
Ith thurann parayan kanich maans valith aanu..ith undenkilum ath ellam thaaranam cheyth ningal valiya oru actor aayile ...iniyum ningal valaratte jeevithathilum careerilum...fafa. a different actor who only cares for his passion 🎉 rather than stardom
@seyon440
@seyon440 3 ай бұрын
Fafa❤️
@AgLoNimA
@AgLoNimA 3 ай бұрын
Adhil unais hussain എന്ന ചാനലിൽ വ്യക്തമായി ഉണ്ട് ADHD നെ പറ്റി
@Advx_ith
@Advx_ith 3 ай бұрын
Njn ith pulli parayathe thanne manasilaakiyath aanu😂
@Mrunknownn885
@Mrunknownn885 3 ай бұрын
Thurann parayan kanicha manass👏🏻❤️
@Azezal502
@Azezal502 3 ай бұрын
എന്തു വന്നാലും ധൈര്യമായി മുന്നോട്ട് പോവുക ഒളിച്ചോടാൻ പറ്റില്ല നേരിടുക.
@ForGood-lq5ci
@ForGood-lq5ci 3 ай бұрын
എനിക്ക് ഒന്നിലും concentrate ചെയ്യാൻ പറ്റില്ല ആരൊക്കയോ തലയ്ക്കുള്ളിൽ ഇരുന്നു എന്തൊക്കയോ പറയുന്ന പോലെ blackmail ചെയ്തു കൊണ്ടേയിരിക്കും അതുപോലുള്ള ചിന്ത മനസ്സിൽ വരും ഇതു ഏതു category disorder ആണ്. നിങ്ങൾക്കാർക്കെങ്കിലും ഉണ്ടോ
@redpepper8913
@redpepper8913 3 ай бұрын
Please join yoga class
@Don44449
@Don44449 3 ай бұрын
Enik und psychiatrist ne kanuka, anxiety treatment edukunnud. May be inattentive adhd akam .
@Amanz757
@Amanz757 3 ай бұрын
Und aaro ene niyathrikunathpole
@kiranabraham
@kiranabraham 3 ай бұрын
@@Amanz757 Delusional
@rajaniov7104
@rajaniov7104 3 ай бұрын
Consult a psychiatrist dear. There is effective medicine for this conditition
@DipuNair
@DipuNair 3 ай бұрын
Fahadh is socially awkward coz he has ADHD! People were quick to judge him as disinterested/jada etc at a promotion event in a college recently!
@akhilpillai7847
@akhilpillai7847 2 ай бұрын
Same bro, i have ADHD & Dyslexia. It not good
@TranquiX89
@TranquiX89 3 ай бұрын
അമ്പാനെ ആ beep സൗണ്ട് ഓഫ്‌ ചെയ്യ് അമ്പാനെ
@Saasokan
@Saasokan 3 ай бұрын
😜
@stainsalexjoseph5740
@stainsalexjoseph5740 3 ай бұрын
Most famous personalities have some sort of disorders in them. The Hulk - Mark Ruffalo & The Olympic swimmer - Michael Phelps has got ADHD; Selena Gomez & Director Mel Gibson has got Bipolar disorder; Deepika Padukone suffered Depression; The great Nikola Tesla had OCD..... When extraordinarity comes into play, there emerges some sort of little challenges in the brain. Saddening fact is that, there's no medicine found out for these mental illnesses which can heal the illnesses permanently, instead there's only therapies wherein the therapists teaches you to cope with the situations and live with the disorders till the end of your life.
@Don44449
@Don44449 3 ай бұрын
Bill gates nu vare ulla condtion aanu ,2 types und . in attentive adhd and hyper activity adhd . (ATTENTION DEFICIT HYPERACTIVITY DISORDER ).psychiatrist treatment edukuka .
@parvathi2525
@parvathi2525 3 ай бұрын
There is a third type. Mixed. I'm that... Both inattentive and hyperactive.
@raseenanazar6618
@raseenanazar6618 3 ай бұрын
Ok
@Paradeshi539
@Paradeshi539 3 ай бұрын
What is that beep sound??
@Hwyegeheoey
@Hwyegeheoey 3 ай бұрын
OMG! Only if you have ADHD you can hear it!
@heythere-fr1wm
@heythere-fr1wm 3 ай бұрын
@@Hwyegeheoey lmao
@sh-gx5yd
@sh-gx5yd 3 ай бұрын
​@@HwyegeheoeyChumma parayunnadhallee njanum kettalloo
@gopikrishnang853
@gopikrishnang853 3 ай бұрын
​@@Hwyegeheoey😂
@Hwyegeheoey
@Hwyegeheoey 3 ай бұрын
@@sh-gx5yd ninakkum und ... Enikkum und 😓
@Ashokankkala
@Ashokankkala 3 ай бұрын
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ്‌ അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത്‌ ചാടി ഓരോന്ന്‌ ചെയ്യുന്ന 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവയാണ്‌ എഡിഎച്ച്‌ഡിയുടെ മുഖമുദ്ര. അവസാനമായി പറഞ്ഞ ഹൈപ്പര്‍ ആക്ടിവിറ്റി പല കുട്ടികളിലും ചെറുപ്പത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ചിലരില്‍ മുതിര്‍ന്നാലും ഇത്‌ മാറിയെന്നു വരില്ല. എഡിഎച്ച്‌ഡിയെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനായി മുതിര്‍ന്നവരിലെ ചില എഡിഎച്ച്‌ഡി ലക്ഷണങ്ങളും അവയ്‌ക്ക്‌ പിന്നിലുള്ള കാരണങ്ങളും വിശദീകരിക്കുകയാണ്‌
@uwais.__.uwu123
@uwais.__.uwu123 3 ай бұрын
Eda mone !! ❤
@revathy6194
@revathy6194 3 ай бұрын
Adhd valyakaryamala, enikumond. Palakaryangalilum hyper focus ondavumbom chila karyangal vittupokum atreolu. Light ,fan off cheyan marakunatozich enikatepolum oru gift ayitaan tonitolath.
@parvathi2525
@parvathi2525 2 ай бұрын
Not everyone is enjoying its benefits....
@Xpin-vj3cl5xp7x
@Xpin-vj3cl5xp7x 3 ай бұрын
Njanum ADHD kkaran aanu🙂
@farasharafeeq
@farasharafeeq 3 ай бұрын
ആൺകുട്ടികൾക്ക് കുഴപ്പമില്ല. പക്ഷെ adhd പെൺകുട്ടികൾക്ക് കൂടും. 5വയസ് മുൻപ് കറക്റ്റ് ചെയ്യണം
@amalksuresh2538
@amalksuresh2538 3 ай бұрын
Adhd kooduthal aankuttikalk aanu
@biviannu
@biviannu 3 ай бұрын
I have adhd . My kids have . We all are humans .
@bichaamina4624
@bichaamina4624 3 ай бұрын
തമ്മിൽ കാണുമ്പോൾ പുഞ്ചിരിക്കുക എന്നുള്ളത് പ്രവാചകൻ പറഞ്ഞത് സുന്നത്താണ് തീർച്ചയായും എവിടെ വെച്ച് കണ്ടാലും പുഞ്ചിരിക്കുക തന്നെ ചെയ്യും ഇൻഷാ അള്ളാ
@swapnakoodu1528
@swapnakoodu1528 3 ай бұрын
പ്രവാചകൻ പറഞ്ഞില്ലേൽ ചിരിക്കില്ലേ?
@Vk-oe9sr
@Vk-oe9sr 2 ай бұрын
അതിന്റെ ഇടയിൽ കൂടി 🤦‍♂️🤦‍♂️
@Sonydev19
@Sonydev19 3 ай бұрын
ADHD is very common in the west, commonly diagnosed in kids and adults
@sindhuperingeth5607
@sindhuperingeth5607 3 ай бұрын
❤inspiring
@aforachu
@aforachu 2 ай бұрын
One of the most sensible , extremely talented and focused actor in Malayalam.He may never see this comment .However suggesting ...just like when someone say they have fever ,we suggest paracetamol...like that.First of all, how it was diagnosed... by whom ..chk their credentials. Second .. Adhd is easily trainable bro...try any martial arts , kalaripayattu, taekwondo anything.
@akhileshnalukettil9963
@akhileshnalukettil9963 3 ай бұрын
Going through Same!!
@rahulkr9506
@rahulkr9506 3 ай бұрын
സർ അങ്ങേക്ക് അങ്ങനെ ഒരു അസുഖം ഉള്ളതായി കാണുമ്പോൾ തോന്നുന്നില്ല. അങ്ങയുടെ ഈ അവസ്ഥയെ ക്കുറിച്ചുള്ള വിശദീകരണം ആ അവസ്ഥയുള്ളവർക്ക് നല്ലൊരു മോട്ടിവേഷൻ ആണ്. താങ്ക്യു സർ. ആവേശം എന്തൊരു വൈബാണ് അങ്ങയുടെ ആക്റ്റിങ്ങ്. മഹേഷിൻ്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃസാക്ഷിയും എല്ലാം സൂപ്പറായിരുന്നു. വിക്രത്തിലെ അഭിനയം വേറെ ഒരു തലത്തിലായിരുന്നു.
@fullmoonpictures5030
@fullmoonpictures5030 3 ай бұрын
Is this translated from any language 🤔
@shamsismahs7319
@shamsismahs7319 3 ай бұрын
Broh adh cheriya vaiklyam aanu chilark onninum adukkum chittayum kaanilla chilark nalla vrithi.. Mentally focus aavilla etc.. Adh normlly adhika manushyrkm ulladhaanu.. Otism alla idh
@huupgrds9503
@huupgrds9503 3 ай бұрын
Ohh Man❤
@chefsumeerkhan
@chefsumeerkhan 3 ай бұрын
💔💔വേദനയോടെ
@ijazdileep2150
@ijazdileep2150 3 ай бұрын
Njanum oru adhd ulla aal attention deficit hyper disorder
@arijit176
@arijit176 3 ай бұрын
@selfloverespect3501
@selfloverespect3501 3 ай бұрын
Listen song . Adhd . Kendrick lamar ,adhd Lucas
@sujakaran9347
@sujakaran9347 3 ай бұрын
Pandukaalathum ithellam undayirunnu. Annu ithinonnum oru treatmento onnum aarum eduthirunnilla. Veettil ninnum nalla adiyo cheethavilyo okke kittiyal athu maarmaayirunnu. Innippol drs ithinellam ororo english perukalum vechu manushyane pedippikkaan irangiyirikkukayanu. Maariya jeevithasaahacharyangalanu ivide villian. Ithonnum kettu pedikenda. Ishwara viswasam kaividathe ellam manage cheyyuvan padikkuka. Ellam sariyavum
@seeco3829
@seeco3829 3 ай бұрын
I've adhd. Most adhd people are gifted, only thing is they need a good mentor, medication or behavioural program to focus on their gift. Otherwise they will end up as the greatest losers of all time.
@anandhuanandhu2323
@anandhuanandhu2323 3 ай бұрын
Pullide aa energy ⚡
@Amor_fati.Memento_Mori
@Amor_fati.Memento_Mori 3 ай бұрын
Any Maladaptive Daydreamers?
@babeeshcv2484
@babeeshcv2484 3 ай бұрын
❤FAFA❤
@advarjunvdass4815
@advarjunvdass4815 3 ай бұрын
FAFA❤
@achoothemusical
@achoothemusical 3 ай бұрын
My Son has ASD & ADHD .He takes a central nervous system stimulant medication to help him concentrate in school. There can be many adults around us without a diagnosis of ADHD but struggling with the condition .Some people are able to manage their symptoms well.Because Fahad is a celebrity, when he talks about ADHD it sounds like a big deal.If his symptoms were difficult to manage, without a diagnosis and enough support in his childhood, he wouldn't be what he is now.His ADHD is something he has struggled with or is struggling with ,but is well managed. ADHD is diagnosed with a questionnaire, not by a scan or blood test. You adapt into managing the symptoms, no idea how the doctor said it can be cured if diagnosed in childhood.
@XwwXr
@XwwXr 2 ай бұрын
It's a development disorder so i don't see why it can't be cured unless you are following american pseudoscience
@josmyjins4509
@josmyjins4509 3 ай бұрын
സബീതേട്ടൻ ♥️🥰
@shabnashajahan1078
@shabnashajahan1078 3 ай бұрын
Me also
@sanoshcm2529
@sanoshcm2529 3 ай бұрын
❤❤❤❤
@gouthamkrishna7574
@gouthamkrishna7574 3 ай бұрын
Diagnosis kurach late aayalle...ithokke sradhikkande Ranganna...
@89peepz
@89peepz 3 ай бұрын
അമ്പാൻ കൂടെ ഉള്ളപ്പോൾ എന്തിനു പേടിക്കണം ranganna..
@sharafudheensharafu3516
@sharafudheensharafu3516 3 ай бұрын
ഇത് ഒരു ശങ്ക യും കൂടെ ആണ്. അമിത പ്രധാന്യം കൊടുക്കരുത്. ചികിത്സിച്ചു ഉം പ്രാക്ടീസ് ചെയ്തു ഉം രോഗം, personality മാറ്റി എടുക്കാം. THIBBI,തൃശൂർ
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН