"എനിക്കും ചോദിക്കാനുള്ളത് ഇതാണ്.. സമദാനി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല" AP AHAMMMED | JANAM DEBATE

  Рет қаралды 23,176

Janam TV

Janam TV

Күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 195
@basheerqureshy1472
@basheerqureshy1472 Күн бұрын
സുഹൃത്ത് എ പി അഹ്‌മദ്‌ പറഞ്ഞത് ശരിയാവാനാണ് സാധ്യത വിശദമായ അന്വേഷണം ആവശ്യമാണ്
@shefeerpp4088
@shefeerpp4088 12 сағат бұрын
മകനും കമല സുരയ്യയും പറന്നത് ശരിയല്ല 😂😂
@saleemmnr7509
@saleemmnr7509 Сағат бұрын
കണ്ട് നീ അവിടെ നിൽക്കൂ കേട്ട് ഞാൻ പറയട്ടെ വല്ലാത്ത കഷ്ടം കമലാ സുറയുടെ കുടുംബത്തിന് ഇല്ലാത്ത വിഷമം താങ്കൾക്ക് എല്ലാ കാര്യങ്ങളും അവരുടെ മകൻ വെളിപ്പെടുത്തിയിട്ടുണ്ട് വല്ലപ്പോഴൊക്കെ പത്രങ്ങൾ നോക്കുന്നത് നന്നായിരിക്കും.
@sureshkumars494
@sureshkumars494 Күн бұрын
Hots of to you Ahmed mash
@sureshkumars494
@sureshkumars494 Күн бұрын
Hats
@MrSayeedkp
@MrSayeedkp 17 сағат бұрын
hats of - ?
@kuvallamvlogs
@kuvallamvlogs 15 сағат бұрын
ഷാഫി ചാലിയം നിങ്ങൾ കണ്ണ് അടച്ചാൽ നിങ്ങൾക്കു മാത്രമേ ഇരുട്ട് ഉണ്ടാവു... സത്യം എല്ലാവർക്കും അറിയാം. അഹമ്മദ് മാഷേ സമദാനി ആരാ മോൻ? ഭാര്യയും , മക്കളും ഉള്ളപ്പോൾ സ്വന്തം സ്റുഡന്റ്നെ എങ്ങയാണ് അവൻ കണ്ടത്?
@geethasuresh1284
@geethasuresh1284 Күн бұрын
A P Ahemmad master is a true person and real secular man 🙏
@AntonyVm-sg8rm
@AntonyVm-sg8rm 16 сағат бұрын
ധീരരായ മാഷേ അങ്ങേക്ക് അഭിവാദ്യം
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 14 сағат бұрын
അല്പം വൈകിയാലും സത്യത്തിനു ചിറകുമുളക്കും 🤣🤣🤣 കുണ്ടൻ തൊപ്പിക്കാരന് മരണവേദന വായിച്ചവ ർക്ക് വീണവായന... 😜
@mohanantk7335
@mohanantk7335 Күн бұрын
സത്യം 🤔
@chandrababu7048
@chandrababu7048 14 сағат бұрын
പല വർഷങ്ങൾ മുന്നേ ഒരു കൊമ്പനെയും പേടിക്കാതെ ചങ്കൂറ്റത്തോടെ ഈ സത്യം എല്ലാം വിളിച്ചു പറഞ്ഞ നിങ്ങളാണ് മാഷേ ആട്ടിൻ തോൽ അണിയാത്ത ശരിക്കും സാംസ്‌കാരിക നായകൻ 🙏🙏🙏🙏🙏
@sandrosandro6430
@sandrosandro6430 Күн бұрын
കാരച്ചൻ മുട്ടൻ സുഡുവാണ്
@sunillal6481
@sunillal6481 Күн бұрын
ലീല മേനോൻ തന്നെ ഇത് പറഞ്ഞിട്ടുണ്ടല്ലോ.
@shefeerpp4088
@shefeerpp4088 12 сағат бұрын
കമല സുരയ്യ പറന്നിട്ടുണ്ടോ ?
@Aboobacker-ir4ne
@Aboobacker-ir4ne 8 сағат бұрын
ലീലാമേനോൻ എന്തിനാണ് മാധവിക്കുട്ടി മരണപ്പെടുന്നത് വരെ ഈ നുണ പറയാൻ കാത്തിരുന്നത് ? മാധവിക്കുട്ടി ഏത് വിഷയത്തിലും ധീരമായി വ്യക്തമായി മലയാളത്തിലും പ്രതികരിക്കാൻ കഴിയുന്ന ആളാണല്ലോ? എന്തുകൊണ്ട് മാധവിക്കുട്ടിയുടെതായി ഒരു വോയിസ് ഒരു വീഡിയോ വന്നില്ല ?
@vrmohanan2532
@vrmohanan2532 Күн бұрын
Very very true discussion 🙏
@Sreekumarannair-u2e
@Sreekumarannair-u2e 17 сағат бұрын
ലോകസഭാ സ്പീക്കർ ഇപെട്ട് അന്വഷിക്കണം
@sandhilkumar5485
@sandhilkumar5485 10 сағат бұрын
ഏത് മൈക്ക് ഓഫ് ചെയ്‌ത സ്പീക്കർ ഷംസീറൊ 🤔😂😂😂 നിയമസഭാ രേഖകളിൽ നിന്നുപോലും എടുത്തുകളയാനാണ് സാധ്യത
@sreejishp3195
@sreejishp3195 14 сағат бұрын
സ്വന്തം പ്രശസ്തിക്ക് വേണ്ടി മാത്രം പാർട്ടിയെ ഉപയോഗിക്കുന്ന ശ്രീധരൻ പിള്ളയെ പുറത്താക്കുക,
@shakeelpkm
@shakeelpkm 10 сағат бұрын
നോ പറയാൻ സാധിക്കാത്ത വിധം നല്ല സംഖ്യ വകീൽ ഫീസ് ആയി ഓഫർ ചെയ്തു കാണും
@balachandrannair3004
@balachandrannair3004 8 сағат бұрын
​@@shakeelpkm Absolutely. Correct.
@manmohan7135
@manmohan7135 Күн бұрын
അതിജീവനമാണ് പ്രശ്‌നം 👌🏻👌🏻👌🏻🙏
@Anipp-ox8uf
@Anipp-ox8uf 13 сағат бұрын
ബഹുമാനപ്പെട്ട ശ്രീധരൻപിള്ള സാർ മറുപടി പറയണം
@Ynh-pd9sp
@Ynh-pd9sp 15 сағат бұрын
AP Ahmed master...hats of to you sir. Such honesty is so rare ...
@reghunathe2504
@reghunathe2504 23 сағат бұрын
ശ്രീധരൻ പിള്ള പ്രതികരിച്ചു കണ്ടില്ല
@BaburajBabu-m1w
@BaburajBabu-m1w 13 сағат бұрын
താങ്കൾ ഒരു മെസ്സേജ് അയച്ചു ശ്രീധരൻ പിള്ളായോട് ചോദിക്ക് മറുപടികിട്ടും
@reghunathe2504
@reghunathe2504 12 сағат бұрын
@@BaburajBabu-m1w Is it that private?
@shajigk1720
@shajigk1720 10 сағат бұрын
പിള്ള പണം വാങ്ങി നക്കി അത്രതന്നെ, സമദാനി കേസ് മുക്കി
@thommantelokam2956
@thommantelokam2956 Күн бұрын
A P Ahmad ❤
@zenogany2198
@zenogany2198 Күн бұрын
👌👌👍👍
@manoj177252
@manoj177252 Күн бұрын
സമദാനി ആള് തരികിട ആണ്
@ashrafabdulla.ponnani
@ashrafabdulla.ponnani 23 сағат бұрын
മതം മാറുബേൾ 65 വയസ്' സമദാനി മകനെ പോലെ എന്ന് മരിച്ചു പോയ അമ്മച്ചിപറഞ്ഞു
@radhakrishnannair1648
@radhakrishnannair1648 9 сағат бұрын
സത്യം പറയുമ്പോൾ മാന്യത നടിക്കുന്ന ഇത്തരം ആളുകളെ ന്യായി കരിക്കാൻ നടിക്കുന്നവർ ആരാണ് ഏതു മന്ദബുദ്ധികൾക്കും അറിയാം.
@PremnathRNediyedathPremnath
@PremnathRNediyedathPremnath 17 сағат бұрын
പ്രായമായ ഒരു സ്ത്രീ എന്ത് ആസ്വാദിക്കുന്നതിനായാണ് വിവാഹിതയായത് ? വലിയ സാഹിത്യ കാരിയായതിനാൽ വകതിരിവ് വേണ്ട എന്നുണ്ടോ?
@padminiachuthan7073
@padminiachuthan7073 16 сағат бұрын
ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീയോട് സ്നേഹം ഭാവിച്ചാൽ കാപട്യമറിയാത്ത അവരും തിരിച്ച് സ്നേഹിക്കുമല്ലോ. അവർ അയാളെ ആത്മാർത്ഥമായി സ്നേഹിച്ചു അതുകൊണ്ടാണവർ ചതിക്കപ്പെട്ടിട്ടും അയാളെ ഒറ്റുകൊടുക്കാതിരുന്നത്. സ്നേഹിക്കാൻ പ്രായം ഒരു തടസ്സമല്ലല്ലോ മാംസനിബദ്ധമല്ല രാഗം പക്ഷേ സമദാനിക്ക് മാംസമായിരുന്നു ആവശ്യം
@jayasreepremachandran8399
@jayasreepremachandran8399 16 сағат бұрын
She don't deserve this much hype, she is an ordinary writer.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 14 сағат бұрын
​@@padminiachuthan7073 നിങ്ങൾ പറഞ്ഞതാണ് ശരി 🌹 ഇവിടെ ഒരു പോത്തിനും ഒരു പരിതിവരെയെങ്കിലും ഇപ്പറഞ്ഞിട ത്തേക്ക് ചിന്തിക്കാൻ വഴിയറില്ലെന്ന് നടിക്കുന്നു..... 😔😜😔
@anilkk5985
@anilkk5985 12 сағат бұрын
വിശ്വസിക്കുന്നവരെ ചതിക്കാൻ എളുപ്പമാണ് ​@@padminiachuthan7073
@shefeerpp4088
@shefeerpp4088 12 сағат бұрын
@@padminiachuthan7073മാധവിക്കുട്ടി എവിടെയെങ്കിലും പറന്നിട്ടുണ്ടോ
@govinddasgovinddas3035
@govinddasgovinddas3035 Күн бұрын
Mash is right
@sajeevchemmana8107
@sajeevchemmana8107 8 сағат бұрын
അപ്പോൾ സമദാനി നരകത്തിൽ ഉണ്ടാവും അല്ലെ
@RoyGeorge-pq4ct
@RoyGeorge-pq4ct 4 сағат бұрын
നമ്പിനാൽ ഉബിനാൻ
@unniag7019
@unniag7019 Күн бұрын
Sreedharan pillai 😂😂😂😂😂
@dk3480
@dk3480 Күн бұрын
അഹമ്മദ്‌ മാഷ് 🙏🙏🙏
@ashrafabdulla.ponnani
@ashrafabdulla.ponnani 23 сағат бұрын
അഹമ്മത് അവരെ നാണം കെടുത്തി
@VinodKumar-wb9mz
@VinodKumar-wb9mz 17 сағат бұрын
എന്തു പ്രതികരിക്കാൻ?... നുണ പറയേണ്ടി വരും....
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 8 сағат бұрын
മാഷ് സത്യം പറഞ്ഞു
@bijlikumar123
@bijlikumar123 10 сағат бұрын
" കാണാമറയത്ത് ആരും കാണില്ല എന്ന് വിചാരിച്ചു ചെയ്ത കാര്യങ്ങൾ പുരമുകളിൽ നിന്നും വിളിച്ചു പറയപ്പെടും ..." യേശു ക്രിസ്തു .
@kumark8775
@kumark8775 15 сағат бұрын
10 ലക്ഷം ഡോളറിൻ്റെ പങ്ക് 😂
@hamzaam4208
@hamzaam4208 3 сағат бұрын
അഹമ്മദ്‌ ശെരിയാകാൻ സാധ്യത വളരെ കുറവാണ്
@swaminathkv5078
@swaminathkv5078 11 сағат бұрын
ശ്രീ അഹമ്മദ്‌... ഗ്രേറ്റ് 👌👌
@Anp-z9x
@Anp-z9x 16 сағат бұрын
Islam dangerous to mankind 😢😢
@podipooram2024
@podipooram2024 Күн бұрын
👍🏻👍🏻👍🏻❤❤❤
@Pathmavathi-xm9ze
@Pathmavathi-xm9ze 23 сағат бұрын
❤️❤️❤️🙏💕💕💕🙏
@AnilKumar-ri5fd
@AnilKumar-ri5fd 12 сағат бұрын
Hats off to you Ahmed sir.❤
@swamycom8400
@swamycom8400 12 сағат бұрын
എൻ്റെ കഥ എന്ന മാധവിക്കുട്ടിയുടെ ആത്മകഥയിൽ അവസാനത്തെ മൂന്ന് പേജ് 105 106 107 വായിച്ചാൽ മനസ്സിലാവും കാര്യങ്ങളുടെ കിടപ്പ് 1973 ലാണ് എൻ്റെ കഥ പ്രസിദ്ധീകരിക്കുന്നത് ഓർക്കുക പ്രണയം മൂത്ത് നിൽക്കുന്ന സമയത്താണ് ഇതെഴുതുന്നത്
@ksimongeorge5020
@ksimongeorge5020 13 сағат бұрын
👍
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 17 сағат бұрын
Matham maatiyath Saudi yil ninnulla fund adikkan! Very clear
@VIV3KKURUP
@VIV3KKURUP 19 сағат бұрын
സമദാനി സഫാരിയിൽ ചരിത്രം എന്നിലൂടെ പരിപാടിയിൽ വന്നപ്പോൾ ഞാൻ കരുതി എത്ര അടിപൊളി മനുഷ്യനാണ് എന്നു... പക്ഷെ ഇപ്പോൾ 🙄
@basheervettom9951
@basheervettom9951 11 сағат бұрын
ഇപ്പോഴും അദ്ദേഹത്തിന്ന് എന്താണ് കുഴപ്പം, ഈ പറയപ്പെടുന്ന കാര്യത്തിൽ അവരുടെ (കമലാ സുരയ്യ) കുടുംബത്തിൽ ഉള്ളവർ തന്നെ പച്ചക്കള്ളമാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ടും ചിലർക്കു മനസ്സിലാക്കാത്തത് അവരുടെ അജണ്ട വേറെയാണ്
@reejovarghese2645
@reejovarghese2645 5 сағат бұрын
സമദാനി ആള് തരികിട ആണ് എ പി അഹ്‌മദ്‌ മാഷേ അങ്ങേക്ക് അഭിവാദ്യം
@AkbarAlivpm
@AkbarAlivpm 2 сағат бұрын
സമൂഹത്തിൽ ഉന്നത വ്യക്തിത്തവും, മൂല്യവും ഉള്ള വ്യക്തികൾക്ക് നേരെ ഇത്തരം കള്ളങ്ങൾ ചമച്ചു മോശമാക്കാൻ ശ്രമിക്കുന്നത് കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവര് പ്രതീക്ഷിക്കുന്നത് അവർക്ക് കിട്ടാവുന്ന പബ്ലിസിറ്റി ആണ്. എന്നാൽ ഇതിലെ സത്യം എന്താണെന്നുള്ളത് പബ്ലിക് platform ഇൽ ചർച്ച ചെയ്ത് നിനക്ക് ഒക്കെ റീച്ച് കൂട്ടുന്നതിന് പകരം, നിയമ വഴിയിൽ ആ സമയത്ത് തന്നെ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
@sreejishp3195
@sreejishp3195 14 сағат бұрын
Oru പത്ര പ്രവർത്തകൻ പോലും നേരിട്ട് എന്തുകൊണ്ട് സമദാനിയോട് ചോദിക്കുന്നില്ല,അനിൽ നമ്പ്യാർ നിങൾ ഒരു പത്രപ്രവർത്തകൻ ആണോ,തങ്ങൾക്കും ധൈര്യമില്ലെ,ജനം t v കൂ നല്ല മാധ്യമ പ്രവർത്തകൻ ഒരാൾ പോലും ഇല്ലേ,പൂട്ടി കൂടെ ഈ ചാനൽ,ശ്രീധരൻ പിള്ള യോട് എങ്കിലും നിങ്ങള്ക് ഒരു ചോദ്യം ചോദിച്ച് കൂടെ
@harikrishnant5934
@harikrishnant5934 14 сағат бұрын
Sreedharan pilla Poorimon
@joseachayan7740
@joseachayan7740 16 сағат бұрын
AP Ahamed 👍👍👍
@JithuDas
@JithuDas Сағат бұрын
എ പി അഹ്‌മദ്‌ 🔥🔥🔥🔥🔥
@RaveendranOk-qr2tz
@RaveendranOk-qr2tz 3 сағат бұрын
These people are afraid of this fanatics You are a brave man dear Ahmed master.
@Pirana-1
@Pirana-1 9 сағат бұрын
എനിക്കും ചോദിക്കാനുണ്ട് സംഘം എന്ത് കൊണ്ട് സമദാനിയെ NIA യെക്കൊണ്ട് പിടിപ്പിക്കുന്നില്ല, സമദാനി കുഞ്ഞാലി കുട്ടി ബിജെപി നേതാക്കൾ അന്തർധാര
@AbubaqarkerlaAbubaqarkerla
@AbubaqarkerlaAbubaqarkerla 9 сағат бұрын
PannikaloodeMnushianmarpooradukaillapannikalAzhukkuchalikidakkunnavayumViasarjamThinnunnavayumAanuSangiMasheORTGVkeele
@saleemmnr7509
@saleemmnr7509 Сағат бұрын
അഹമ്മദ് മാഷ് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചിട്ടുണ്ട് താങ്കൾ കാണാതെ പോയതിനെ നമ്മൾ എന്ത് ചെയ്യാനാ
@suhailrahman5494
@suhailrahman5494 4 сағат бұрын
Kamala surayya ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreedevinkutty1177
@sreedevinkutty1177 7 сағат бұрын
Ahammadmash 👌👌👌👌🙏🏻🙏🏻🙏🏻sir.
@AnilKumar-ri5fd
@AnilKumar-ri5fd 12 сағат бұрын
With all respect to you let me say....TG is batting for Sreedharan Pillai.
@sidra5668
@sidra5668 4 сағат бұрын
അഹമ്മദിന് തലക്ക് വെളിവില്ല
@bevatsunil4883
@bevatsunil4883 15 сағат бұрын
10 കോടി രൂപയുടെ ഇടപാടുകൾ
@AbdulkaderKaku
@AbdulkaderKaku 6 сағат бұрын
Hammed jara sandhathiyannu ennu parayapedunnu, hammed Entey peril case kodukumo?
@bevatsunil4883
@bevatsunil4883 15 сағат бұрын
സുകുമാർ അഴീക്കോടുമായി എന്ത് ബന്ധമാണ്.
@Koyamu-c3n
@Koyamu-c3n 6 сағат бұрын
Prashasthikku. Vendi.. Ahammad. Mash. Parsyunna. Pacha. Kallatharam. Janangaludeyidayil. Adhehathinte. Nilayum. Vilayum. Illathayi.
@basheervettom9951
@basheervettom9951 10 сағат бұрын
ജലീലിന്റെയും, പിന്നിൽ നിന്ന് മൂട്ടി കൊടുക്കുന്നവൻ്റെയും ഉദ്ദേശം എന്താണ് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം ജലീൽ ഒന്നാം നമ്പർ മുനാഫിഖ്(കപടൻ)
@hamzaam4208
@hamzaam4208 3 сағат бұрын
ഡീലിൽ ഒന്നാമൻ അഹമ്മടാണ് ഹിന്ദു ഐക്യ വേദിക്കുവേണ്ടി rs s നു വേണ്ടി
@ramakrishnanachary5336
@ramakrishnanachary5336 Күн бұрын
Makkall shannanmaranallo bheerukkall 😂😂😂
@sreedevinkutty1177
@sreedevinkutty1177 7 сағат бұрын
Oru Hinduvum BJP karanumaya Sreedharan pillai E case ettaduthu ndathiyathu apahasyamayi poi.Kashtm.
@AbdulkaderKaku
@AbdulkaderKaku 5 сағат бұрын
Telivu ilenkil pariyaruthu chettey
@theophine3878
@theophine3878 Күн бұрын
മാധവി കുട്ടീ ഒരു സ്ത്രീ അല്ലെ അതിലെ വീക്നസ് അയാൾ മുതലെടുത്ത് ത്
@ashrafabdulla.ponnani
@ashrafabdulla.ponnani 23 сағат бұрын
ഞരമ്പ് രോഗി ആണൊ മാധവി. മകൻ്റെ പ്രായം ഉള്ള സമദാനി കാമുകൻ
@rajeshmathew8246
@rajeshmathew8246 19 сағат бұрын
നന്നായി നക്കിക്കൊടുത്തു 🤑🤑
@AbdulkaderKaku
@AbdulkaderKaku 7 сағат бұрын
Hammed nine poley ulla chettakalodu samdhani case kodukum pokano
@ammuneethu1350
@ammuneethu1350 Күн бұрын
സമദാനി എന്തിനു പ്രതികരിക്കണം. വക്കാലത്തു എടുത്ത് തു മുൻ ബി ജെ പി പ്രസഡിന്റ. ശ്രീധരൻ പിള്ള അല്ലേ ഒത്തു തീർപ്പു ബ്രോക്കർ
@BaburajBabu-m1w
@BaburajBabu-m1w 13 сағат бұрын
സംഘി കൾ മുരി ലീഗിലും പിടി മുറുക്കി 😂😂😂
@shefeerpp4088
@shefeerpp4088 12 сағат бұрын
പേരറിയാത്ത പുസ്തകം പറയുന്നത് ആണോ മാധവിക്കുട്ടിയുടെ ജീവിതം പറയുന്നത് ആണോ തെളിവ്
@padminiachuthan7073
@padminiachuthan7073 11 сағат бұрын
@@shefeerpp4088 ജീവിതം പറയുന്നത് തന്നെ മതം മാറിയ ശേഷമുള്ള ഇൻ്റർ വ്യൂവിൽ അവർ പറയുന്നു എല്ലാ മതങ്ങളിലും അഴുക്കുണ്ട് നന്നായി കുളിപ്പിച്ചെടുക്കണം മാത്രമല്ല മതമെന്ന് പറഞ്ഞാൽ ഒരിക്കലും മാറ്റമില്ലാതെ തുടരുന്നതാവരുത് പിന്നെ മതം മാറിയിട്ട് തിരിച്ച് പോകാമെന്ന് വിചാരിച്ചാൽ കൊല്ലുമെന്ന ഭീഷണി. അതൊന്നും പാടില്ല പരിഷ്കരിക്കാൻ നോക്കിയ ചേകന്നൂർ മൗലവിയെ കൊന്നുകളഞ്ഞില്ലേ എന്നും അവർ ചോദിക്കുന്നു
@sidra5668
@sidra5668 4 сағат бұрын
അഹമ്മദിന്ലൈംഗിക രസമുള്ള വാക്കുകൾ പറയുന്നതിന് താൽപര്യമണ്
@AbdulkaderKaku
@AbdulkaderKaku 7 сағат бұрын
Than mathrum aanno book vayichathu
@saidalavikalladassery7061
@saidalavikalladassery7061 6 сағат бұрын
അരിമ്പ്രയിൽ 5 രൂപക്ക് കിടന്ന് കൊടുക്കുന്ന ഒരു തള്ളയുണ്ടായിരുന്നു
@anasm7178
@anasm7178 2 сағат бұрын
Ahmmed pottan endaka parayunne
@radhavinod7896
@radhavinod7896 13 сағат бұрын
പുള്ള....ത്ഫൂ.....
@natarajanv152
@natarajanv152 3 сағат бұрын
👍👍👍👍👍
@radhakrishnanp6027
@radhakrishnanp6027 13 сағат бұрын
ശ്രീമതി ലീലാ മേനോൻ തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
@muhammedvp5814
@muhammedvp5814 15 сағат бұрын
Ap. Ahemmad. Ninnarimbra. Karkariym
@mamanmaman3090
@mamanmaman3090 15 сағат бұрын
അവിടേയും ജമാഅത്ത് ഇസ്ലാമി
@Radhakrishnan-bq7ow
@Radhakrishnan-bq7ow 17 сағат бұрын
സത്യമറിയാവുന്ന പലരും അത് പുറത്തുപറയുന്നില്ല. ഭയവും കപടതയും തന്നെയാണ് കാരണം. കമലാസുരയ്യ അഴീക്കോട് മാഷുടെ ഇരവിമംഗലത്തെ വീട്ടിൽ വന്ന് ''താൻ ചതിക്കപ്പെട്ടു'' എന്നു പറഞ്ഞ് കരഞ്ഞ സംഭവത്തിനു സാക്ഷികളുണ്ട്. അഴീക്കോട് മാഷുടെ പേരിലുള്ള ഫൗണ്ടേഷനിൽ ചെയർമാനായി കയറിയിരുന്നു ആ വഴി വരാവുന്ന ഭീഷണിയും സമദാനി സാഹിബ് നൈസായി ഒഴിവാക്കി. നീതിമാനായിരുന്ന ദിവംഗതനായ അഴീക്കോട് മാഷെ അപമാനിക്കുന്നതാണ് ഈ SIMI നേതാവിൻെറ ഫൗണ്ടേഷനിലെ ചെയർ !
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 14 сағат бұрын
ഗതിയില്ലാത്തവനായിരുന്നെങ്കിൽ -- തൊപ്പിയും റിമാൻറ്റിലായിരുന്നേനെ-- 😩😩😩
@basheervettom9951
@basheervettom9951 11 сағат бұрын
അഴീക്കോട മാഷുടെ പേരിലുള്ള ഫൗണ്ടേഷനിൽ സമദാനിയേ തിരഞ്ഞടുത്തത് കലാ സാംസ്കരിക രംഗത്തുള്ള വളരെ പ്രധാനപ്പെട്ട വ്യക്തികൾ ആണ് എന്തേ അവർക്ക് ഒന്നും കമലാ സുരയ്യ മാഷോട് പറഞ്ഞത് ഒന്നും അറിയില്ല എന്നാണൊ നിങ്ങൾ കരുതുന്നത്, ആരോ പടച്ചുണ്ടാക്കിയ ഒരു കെട്ട് കഥമാത്രമാണ് ഇത്, പിന്നെ എത്ര വർഷമായി സഹോദരാ ഈ വിഷയം പറഞ്ഞ് നടക്കുന്നു ഇനിയെങ്കിലും ഒന്ന് നിർത്തി കൂടെ
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 16 сағат бұрын
സമാദാനമില്ലാതെ അഹമ്മത് ഇംഗ്ലീഷ് കാറീ പറയുന്നത് ഏറ്റെടുത്തു എന്നിട്ട് ഷാഫിചാലിയത്തോട് സമാദാനമായി ഇരിക്കാൻ പറയുന്നു
@makkarmm165
@makkarmm165 16 сағат бұрын
സ്വന്തമായി തീരുമാനം എടുക്കാനും, ചിന്താ ശേഷി യും ഉള്ള ഒരാൾ മതമോ രാഷ്ട്രീയമോ മാറിയാൽ അതിൽ ആരാണ് ഉത്തരവാദി??... അതിൽ ഉപദേശം കൊടുക്കാൻ നമ്മൾക്ക് എന്ത്????
@josephp3229
@josephp3229 15 сағат бұрын
ഈ മാറ്റം ചതി മൂലം ആണെങ്കിലോ ..വഞ്ചന പണം വാങ്ങൽ ചതി.ഇതിൻ്റെ ഫലം ആണ് ഈ ലവ് ജിഹാദ്...
@abdulgafoor4567
@abdulgafoor4567 17 сағат бұрын
അയമൊ ശാഫിക്ക അന്നെ തേച്ചൊട്ടിച്ചു 😂😂😂
@BaburajBabu-m1w
@BaburajBabu-m1w 13 сағат бұрын
അനക്ക് അങ്ങനെ തോന്നും സുടു ഷാപ്പി അന്റെ ആളല്ലേ 😂😂😂
@mahmoodmk8134
@mahmoodmk8134 17 сағат бұрын
Leagini nalla quatation team ind ath ni marakkanda Kaiyum kalum vettum
@mohammedhassanp4358
@mohammedhassanp4358 18 сағат бұрын
Ap Ahammed പച്ചക്കള്ളം പറയുന്നു.
@RajendranTT-z3c
@RajendranTT-z3c 17 сағат бұрын
തുമ്പ് മുറിഞ്ഞ സത്യം
@sunnyk4741
@sunnyk4741 16 сағат бұрын
Thennayo case koduku
@kuvallamvlogs
@kuvallamvlogs 15 сағат бұрын
Mohamed എന്ന പേരുള്ള നീയാണ് പച്ച കള്ളം പറയുന്നത്.
@padminiachuthan7073
@padminiachuthan7073 11 сағат бұрын
@@mohammedhassanp4358 പച്ച കള്ളം പറഞ്ഞിട്ട് അഹമ്മദിന് എന്താ ഗുണം
@saleemareekadan554
@saleemareekadan554 10 сағат бұрын
വ്യക്തയില്ലാതെ TGM ഉം അഹമ്മദും. ശാഫി കൃത്യമായി ഗൃഹപാഠം ചെയ്തു
@mamanmaman3090
@mamanmaman3090 15 сағат бұрын
ജനം ചീറ്റി പോയി
@BaburajBabu-m1w
@BaburajBabu-m1w 13 сағат бұрын
അന്റെ നേതാവ് ഭയങ്കരൻ തന്നെ
@nisarmnisarm7472
@nisarmnisarm7472 15 сағат бұрын
അഹമ്മദ്‌ എന്തിനാടോ പച്ച നുണയുമായി.... കഷ്ട്ടം
@josephp3229
@josephp3229 15 сағат бұрын
പച്ച നുണ...😂😂😂എന്താടോ പച്ച..😂😂
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 14 сағат бұрын
ഞമ്മന്റെ പച്ച അഥ...ന്നെ ന്ന് -- ഇമ്മട പച്ച.🤣🤣🤣 ഇടപോത്തേ വെറു...തേ തേയണോ... 😩 പുത്തകം വിപണിയിൽ ഉണ്ട് 😜പുളിങ്കുരു ഉണ്ടെങ്കിൽ വെടിച്ച് വായീ...ര് പോത്തേ.. 😩
@BaburajBabu-m1w
@BaburajBabu-m1w 13 сағат бұрын
മൂരിലീഗിന് പറ്റിയ മുക്ര യിടുന്ന കളയാണ് ചമധാനി ഹാ ഹാ ഹാ
@radhavinod7896
@radhavinod7896 13 сағат бұрын
നിനക്ക് പച്ച സത്യം അറിയാമോ😅😅
@padminiachuthan7073
@padminiachuthan7073 11 сағат бұрын
@@nisarmnisarm7472 പച്ചകൾക്കിഷ്ടമില്ലാത്ത സത്യം പച്ചനുണ
@ajnaskn6362
@ajnaskn6362 22 сағат бұрын
അഹമ്മദ് സാറ് എന്റെ നാട്ടിലാണ് ഞാൻ ഒരു കാര്യം പറയാം. ലീഗ് കാർ ആരെങ്കിലും പിരിവ് എടുത്ത് ഒരു 50 ലക്ഷം കൊടുത്താൽ തീരാവുന്നതെയുള്ളു ഇയാളുടെ പ്രശ്നം ഒരുപാട് കടമ്പാധ്യത ഉണ്ട്. പാവം പൈസക്ക് വേണ്ടിയാണ് ഇപ്പം ഈ പരിപാടികളിലൊക്കെ പങ്കെടുക്കുന്നത്😢
@rajeshmathew8246
@rajeshmathew8246 19 сағат бұрын
സത്യം പറയുമ്പോൾ കുരക്കുന്നോ 🐕🤬🐕
@RajendranTT-z3c
@RajendranTT-z3c 17 сағат бұрын
സുടാപ്പിയുടെ പേര് നല്ല ,പേരാണ്
@ajnaskn6362
@ajnaskn6362 16 сағат бұрын
@@rajeshmathew8246ഞാൻ പറഞ്ഞത് സത്യമാണ് വേണമെങ്കിൽ അന്വേഷിച്ചു നോക്ക്
@AppukuttanNair-cd6ws
@AppukuttanNair-cd6ws 15 сағат бұрын
നിന്റെ കുടുംബ പാരമ്പര്യം ഇവിടെ വിളമ്പാതു ഹമുക്കേ. അറബിക്ക് പൈസക്ക് വേണ്ടി കിടന്നു കൊടുത്തു ഉണ്ടായതല്ലേ നീ.
@rera8060
@rera8060 14 сағат бұрын
നാണമുണ്ടോ തനിക്ക്?
@VasuDevan-jx9wd
@VasuDevan-jx9wd 6 сағат бұрын
എനിക്ക് ഈ ചർച്ചകൾ കേൾക്കാൻ താല്പര്യം ഇല്ല അതൊരു അടഞ്ഞ അദ്ധ്യായമാണ് ഇസ്ലാമിലേക്ക് പോയവർ ആരും ഇസ്ലാം എന്താണ് എന്ന് മനസ്സിലാക്കി പോയവരെല്ല
@MuhammadAli123-h2k
@MuhammadAli123-h2k 16 сағат бұрын
മുട്ടണ്ടാ മുട്ടേണ്ടാ...... ജലീലിനോട് മുട്ടേണ്ട !!സിമിയിലും,ലീഗിലും , PSMO യിലും വർഷങ്ങളോളം കൂടെ നടന്ന ജലീലിനെ പ്രകോപിപ്പിക്കേണ്ട!! ഷാഫി അടങ്ങ് മൂരീ, നാറ്റിക്കേണ്ട !!
@basheervettom9951
@basheervettom9951 10 сағат бұрын
ജലീൽ ഒലത്തും
@basheervettom9951
@basheervettom9951 10 сағат бұрын
അടങ്ങ് മാക്രീ,ആടിന്ന് ഉള്ളപ്പണി പിന്നിൽ വരുന്നുണ്ട്
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 363 М.
Out Of Focus Live | 12 October 2024
46:46
MediaoneTV Live
Рет қаралды 44 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН