എനിക്കും കുറച്ച് സത്യങ്ങൾ പറയാനുണ്ട് (ബിബിയെക്കുറിച്ച് )

  Рет қаралды 145,961

Thanu & Devoos

Thanu & Devoos

Күн бұрын

Пікірлер: 579
@minibabu6570
@minibabu6570 Жыл бұрын
സഹിച്ച് സഹിച്ച് കിട്ടുന്ന ധൈര്യം ഉണ്ടല്ലോ അതൊരു വല്ലാത്ത ധൈര്യമാ അല്ലേ ❤❤❤❤❤
@mariyamariyam286
@mariyamariyam286 Жыл бұрын
Yes
@bitterandsweet-2
@bitterandsweet-2 Жыл бұрын
സത്യം 👍
@rsr1887
@rsr1887 Жыл бұрын
👍🏻👍🏻👍🏻👍🏻
@raks7389
@raks7389 Жыл бұрын
🖐️🖐️🖐️🖐️
@Gopzachuz8486
@Gopzachuz8486 Жыл бұрын
Theerchayayum
@jessyjose9088
@jessyjose9088 Жыл бұрын
നിന്റെ നല്ല മനസ്സ് ദൈവം കാണുന്നുണ്ട് ഞങൾ അമ്മമാരുടെ പ്രാർത്ഥന നിന്റെ കൂടെ യുണ്ട് ദൈവം എന്റെ മോളെയും ഡിവോടനെയും അനുഗ്രഹിക്കട്ടെ 👍❤️
@SalamembrathAbdulsalam-so8yr
@SalamembrathAbdulsalam-so8yr Жыл бұрын
അവൾക്ക് വകതിരിവ് വട്ട പൂജ്യം. അതിലും എത്രയോ ഭേദം തനു. വിദ്യഭ്യാസം ഉണ്ടായിട്ടു കാര്യമില്ല. കുറേ ഇംഗ്ലീഷ് തൂറിയിട്ട് കാര്യമില്ല. അതിലും തിരിച്ചറിവുണ്ട് നമ്മുടെ ദേവൂസിന്❤❤❤❤❤❤
@ebijucj505
@ebijucj505 Жыл бұрын
എന്തൊരു സ്ത്രീ ആണ് അവർ.നേരിൻ്റെ വഴിക്ക് poikolu thanu.ദൈവം കൂടെ ഉണ്ടാകും. എല്ലാ നന്മയും ഉണ്ടാകട്ടെ.ഉണ്ടാകും❤
@godislove3014
@godislove3014 Жыл бұрын
നമ്മൾ തെറ്റുചെയ്തിട്ടില്ലെങ്കിൽ നമ്മൾ ആരേയും ഭയക്കേണ്ട കാര്യമില്ല..തല ഉയർത്തിപിടിച്ചുതന്നെ മുന്നോട്ടുപോകൂ...ഞങ്ങളെല്ലാം കൂടെയുണ്ട്❤❤❤❤❤
@binuvijayan3807
@binuvijayan3807 Жыл бұрын
അതുൽ ഒരു നല്ല കൊച്ചാണ്... തനു സമാധാനം ആയിട്ട് സന്തോഷം ആയിട്ട് ഇരിക്കണേ . ആശംസകൾ ❤❤❤
@jessyvarghese519
@jessyvarghese519 Жыл бұрын
തനുജ, നേരായി നടക്കുന്നവർക്ക് ഒരു നന്മക്കും കുറവ് വരികയില്ല.. ആര് എന്തു പറഞ്ഞാലും അതിൽ ഒന്നും പതറാതെ ജീവിതത്തിൽ മുന്നേറാനുള്ള കാര്യം നോക്കുക.. ചില വിവരവും ഉണ്ട് എന്ന് ഭാവിക്കുന്നവർക്ക് വിവേകം ഇല്ല.. അതുകൊണ്ട് നിർത്തേണ്ടവരേ ഒരകലം പാലിക്കുക... നിങ്ങളുടെ കൂടേ എപ്പോലും ഞങ്ങൾ എല്ലാവരും ഉണ്ട്.. അക്കര പച്ച തേടി പോയവർക്ക് ദൈവം കൂലി കൊടുക്കെട്ട്....ദേവൂട്ടിയുമായി സന്തോഷം യിരിക്കുക.. ആരും തളർത്താൻ നോക്കിയാൽ തളരാതെ മുന്നേറുക... ദേവൂട്ടി ഇതിനെല്ലാം മോൾ വളർന്നു പഠിച്ചു വേണം പകരം വീട്ടാൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
എൻ്റെ പൊന്നോ... ആ ജന്തൂനെ മാഡം എന്നൊന്നും വിളിച്ച് ആ വാക്കിനെ കൂടി അപമാനിക്കല്ലേ ചേച്ചി.. അതിനുള്ള യാതൊരു അർഹതയും അവർക്കില്ല..
@chitravijay737
@chitravijay737 Жыл бұрын
Correct 💯
@mayagodblessyoudevadas244
@mayagodblessyoudevadas244 Жыл бұрын
അവർ പോയി പണി നോക്കട്ടെ ദേവൂസ് ♥️💜♥️💜
@keralastylevlog
@keralastylevlog Жыл бұрын
Thanu video thudakkathil thony. Aa sree aayirikkum ennu
@bindusl4422
@bindusl4422 Жыл бұрын
അവളെ മാഡം എന്നൊന്നും വിലിക്കല്ലെ തനു. വിവരം ഇല്ലഅതവലെ
@mumthazsmumthaz9969
@mumthazsmumthaz9969 Жыл бұрын
💯💯
@mareenajomy9893
@mareenajomy9893 Жыл бұрын
ഒന്ന് കൊണ്ടും പേടിക്കേണ്ട ദൈവം കൂടെ ഉണ്ടെങ്കിൽ ഒരാള്‍ക്കും ഒന്നും ചെയ്യാൻ സാധിക്കില്ല, ധൈര്യം സംഭരിച്ച് ജീവിച്ച് കാണിക്കണം. നല്ല ഒരു ദിവസം ഉറപ്പായും ദൈവം തരും. God bless you both❤ last ഡയലോഗ് super 👌
@jollyannie
@jollyannie Жыл бұрын
👍
@MariyakuttyPhilip-l3h
@MariyakuttyPhilip-l3h Жыл бұрын
Podi nint pattinu Joly onnum illay
@mareenajomy9893
@mareenajomy9893 Жыл бұрын
@@MariyakuttyPhilip-l3h ഇല്ലെങ്കിൽ താൻ ജോലി തരുമോ? മര്യാദക്ക് സംസാരിക്കാൻ പഠിക്ക് ആദ്യം, എന്നിട്ട് വന്നാട്ടെ , culture less.
@vishnupriyamanoj2988
@vishnupriyamanoj2988 Жыл бұрын
ആനകൊണ്ട പാമ്പ് അക്രമിക്കാൻതിരിയുന്നത് പോലെ ഇനി ചേച്ചിയുടെ നേരേ ആയിരിക്കും ഇനി അക്രമണം മാഡത്തിന്റെ . അവരെ ആര് എന്ത് പറഞ്ഞാലും അവർ വിടില്ല. അങ്ങനെ ആണ് ആ സ്ത്രി . തനുജ ചേച്ചി ധൈര്യമായി മുന്നോട്ടു പോകൂ❤❤❤❤
@sunithadhruvan9953
@sunithadhruvan9953 Жыл бұрын
സൂപ്പർ താനുജ ഇത്രയും എങ്കിലും പറയണം നിന്നെ പറഞ്ഞാൽ നീ തിരിച്ചു പറയണം.❤❤❤❤❤❤
@babylonianedits3980
@babylonianedits3980 Жыл бұрын
Yes
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
ആ സ്ത്രീ ഒരു സൈക്കോ ആണ്. മനുഷൃന്ടെ വേദനമനസിലാക്കാൻ കഴിവില്ലാത്ത കഠിനഹൃദയമുളള സ്ത്രീ. പണത്തിന്റെ ഹുങ്ക് ആണ് ആ സ്ത്രീ ക്. അഹങ്കാരം ത്തിന് കൈയ്യും കാലും വെച്ചാൽ എങ്ങനെ ഇരിക്കും അതാണ് ഷെഫീന.അവർക്ക് കുടുംബ ബന്ധങ്ങളുടെ വില അറിയില്ല.അതാണ് തനുജ ജിനുവിനെ ടെ അടുത്ത് പോയതിന് കുറ്റം പറഞ്ഞത്.തനുജ ദേവൂസിനെ വളർത്തി സന്തോഷമായി ജീവിക്കുക.God bless you.
@shijijohnson7517
@shijijohnson7517 Жыл бұрын
ചത്താൽ മണ്ണിൽ തന്നെവകതിരിവ് ഇല്ലാതെ യുട്ടൂബ് ഭരിക്കാൻ നോക്കുവാ അറ്റം b b പെട്ടന്ന് കാണട്ടെ
@sreelathasreelatha3509
@sreelathasreelatha3509 Жыл бұрын
Sathyam
@pavithapavi5706
@pavithapavi5706 Жыл бұрын
അവർക്ക് കാൽ ഇല്ല
@mumthazsmumthaz9969
@mumthazsmumthaz9969 Жыл бұрын
💯💯
@Pminimol1981
@Pminimol1981 Жыл бұрын
തനു നന്നായി. നല്ല മറുപടി. ബാക്കി ദൈവം കൊടുത്തോളും. വിഷമിക്കണ്ട ട്ടോ. തനുവിനെയും മോളെയും സ്നേഹിക്കുന്ന വർ എന്നും കൂടെ ഉണ്ടാവും. ഈ സങ്കടം ഒക്കെ മാറും. ദൈവം വലിയ വനാണ്. സത്യം. ആ ശക്തി എന്നും തുണക്കട്ടെ.❤❤❤❤❤
@thasneemshahnaz4530
@thasneemshahnaz4530 Жыл бұрын
വളരെ പക്വമായ ഒരു വീഡിയോ 👍 നന്നായി തനൂ.. ഇത് പോലെ മര്യാദക്ക് സംസാരിക്കാനൊന്നും അവർക്കറിയില്ല. ഇഷ്ടം കൂടീട്ടേയുള്ളൂ dear 😍🥰🫂
@minibabu6570
@minibabu6570 Жыл бұрын
തനുവിന്റെ മനസ്സ് നല്ല മനസ്സാണ്. അടുത്തായിരുന്നു എങ്കിൽ തനുവിനേയും മോളെയും വന്നു കാണുമായിരുന്നു ❤❤❤❤❤. എന്നേലും ഒരിക്കൽ കാണും. ദൈവം സഹായിക്കും ❤❤❤❤
@supishgopinath8031
@supishgopinath8031 Жыл бұрын
പെങ്ങൾക്കും മോൾക്കും നല്ലത് മാത്രം വരട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@manjushamanju9914
@manjushamanju9914 Жыл бұрын
ഇത് പോലെ ജിനു വിനും കിട്ടും 16 പണി വെയിറ്റ് ആൻ സീ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@Vidya-ok8eb
@Vidya-ok8eb Жыл бұрын
Waitinggggg😂😂😂
@sajnasameer800
@sajnasameer800 Жыл бұрын
Waiting
@JeevaS-g1u
@JeevaS-g1u Жыл бұрын
ഒരുപാട് സഹിച്ചു കഴിയുമ്പോൾ എവിടുന്നോ ഒരു ധൈര്യം കിട്ടും. അല്ലെ തനു...
@manjumaniyan1500
@manjumaniyan1500 Жыл бұрын
തനുജ ഒന്നും മിണ്ടണ്ട... നിങ്ങൾ സമാധാനമായി പോകുന്നത് കണ്ടിട്ട് ആണ്... ദൈവം എല്ലാം നന്മകളും നൽകി മുന്നോട്ട് നയിക്കട്ടെ ❣️
@paruammaamma1505
@paruammaamma1505 Жыл бұрын
ഇങ്ങനെയൊക്കെ ഉള്ളവരെ തള്ളി കളയുക. മറുപടി പറയണ്ട തനൂ. അതൊക്കെ കളഞ്ഞു ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങൾ ഉണ്ട് കൂടെ 💚💚💚💚💚💚💚💚💚💚💚
@kuttikurumbikal
@kuttikurumbikal Жыл бұрын
സത്യംത്തിൽ ഞാൻഅന്ന് ആ സ്ത്രീ തനൂച്ചക്ക് വിയർപ്പിന്റെ അസുഖം എന്നു പറഞ്ഞുവീഡിയോയിൽ. ഞാൻ മാന്യമായരീതിയിൽ കമന്റ് ഇട്ടു മാന്യമായി ജീവിക്കുന്ന എന്നെയൊക്കെ പുലയാടി, ,,,, മോളേ,എന്നൊക്കെ വിളിച്ചപ്പോൾ വല്ലാത്തസങ്കടമായിരുന്നു. ഇന്ന്വരെ ആരു അങ്ങനെയൊന്നും വിളിച്ചിട്ടില്ലഅതുകൊണ്ട് ആയിരിക്കും വല്ലാത്ത സങ്കടം മായിരുന്നു... ഇപ്പോൾ അവരെ തള്ളച്ചിഎന്ന് ആരൊക്കയോ വിളിച്ചപ്പോൾ അവർക്ക് വല്ലാത്ത സങ്കടം.. അതുപോലെ ദേവൂട്ടിയെ പറഞ്ഞതിൽ സഹിക്കാൻ കഴിയില്ലായിരുന്നു 😍 പറയുന്നവർക്ക് ദൈവകൊടുത്തുകൊള്ളും
@florap812
@florap812 Жыл бұрын
Athu averkku oru samskkaramila athukondannu athe sobhavamulla oru makkanum annu averkku , avare Kanda Thane arappu akkum
@amrithaanand6239
@amrithaanand6239 Жыл бұрын
Enneyum theri villichirunu....njn thanooja chechik support aayi manyamaya reethik itta comments nn ente ammaye aan avar paranjath
@kunjattasworld9945
@kunjattasworld9945 Жыл бұрын
തനുജക്ക് ഇത്രയും ദിവസം ക്ഷമിക്കാൻ കഴിഞ്ഞതിനു ദൈവത്തിനോട് നന്ദി ..അതുകൊണ്ട് ആണ് ഇങ്ങനെ ഒരു അവസരം വരെ കാത്തിരിക്കാൻ പറ്റിയത്...എനിക്കാണെങ്കിൽ ഇങ്ങനെ ഒരു ക്ഷമ ഉണ്ടാകില്ല ആയിരുന്നു.. തനൂജ you R strong and bold ..Keep going ❤❤.. എല്ലാവരും ഉണ്ട് കൂടെ❤❤❤..
@chandhanapratheep5169
@chandhanapratheep5169 Жыл бұрын
സഹിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ നമുക്കും കിട്ടും ധൈര്യം ദൈവം എല്ലാം കാണുന്നുണ്ട് ധൈര്യമായിട്ട് മുന്നോട്ട് പോകൂ ♥️♥️♥️♥️♥️ ദേവൂസെ 😘😘😘😘
@sindhuvinusindhuvinu677
@sindhuvinusindhuvinu677 Жыл бұрын
തനു വിഷമിക്കണ്ട തനുവിനെ വിഷമിപ്പിക്കുന്നവർക്ക് ദൈവം ശിക്ഷ കൊടുത്തോളും ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് തനുവിനെ അറിയാം ഞങ്ങൾ എല്ലാപേരും തനുവിന്റെയും ദേവു മോളുടേയും കൂടെ ഉണ്ട് സന്തോഷമായിട്ട് ഇരിക്ക് കേട്ടോ❤️❤️❤️
@riyasamson4327
@riyasamson4327 Жыл бұрын
ദൈവം ചേച്ചിയോട് കൂടെയുണ്ട് അതുകൊണ്ടാണല്ലോ ആ സഫീന എന്ന സ്ത്രീക്ക് പണിഷ്മെന്റ് കിട്ടിക്കൊണ്ടിരിക്കുന്നത്🙏
@deepasunil6052
@deepasunil6052 Жыл бұрын
Enthu punishment
@riyasamson4327
@riyasamson4327 Жыл бұрын
@@deepasunil6052 പോയി ആ തള്ളാച്ചിയുടെ ചാനൽ കാണന് അപ്പോൾ അറിയാം എന്താണ് പണിഷ്മെൻറ് എന്നത്
@Rose79-art
@Rose79-art Жыл бұрын
സത്യം പറഞ്ഞാൽ ഇവർക്കൊന്നും മറുപടി പറഞ്ഞ് ഉള്ള അന്തസ്സ് കളയരുത് ദേവുട്ടിയോടുള്ള ഇഷ്ടം കൊണ്ട് എല്ലാ വീഡിയോകളും കാണുകയും Support ചെയ്യുകയും ചെയ്യുന്നത്❤
@NAKULSGAMING
@NAKULSGAMING Жыл бұрын
ഇനി ഇതു കണ്ടിട്ട് വീണ്ടും ദ്രോഹിക്കാൻ വരും തലയ്ക്കു കുഴപ്പം ഉള്ള സ്ത്രീ ആണ് എന്ന് തോന്നുന്നു എന്ത് വന്നാലും ധൈര്യം ആയി ഇരിക്കു
@sreekuttyarun307
@sreekuttyarun307 Жыл бұрын
തനു ചേച്ചി പൊളിച്ചു👏👏👏🥰🥰
@AncySolan
@AncySolan 4 күн бұрын
ഇന്ന് നല്ല ചിരിച്ച മുഖം ഇങ്ങനെ വേണം എന്നും god bless you
@PN-DM
@PN-DM Жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞ പോലെയായി😂😂 ആ സ്ത്രീയ്ക്ക് മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് അന്വേഷിക്കലാണ് പണി
@sreelekshmis3068
@sreelekshmis3068 Жыл бұрын
എപ്പോൾ താനൂജയെ.. കുറിച്ച്.. അവര് പറഞ്ഞു തുടങ്ങിയോ.. അന്ന് തുടങ്ങി അവരുടെ നാശം.. ദേവൂനെ കുറിച്ച് പറഞ്ഞത് ഞാനും കേട്ട്.. എനിക്ക് അപ്പോൾ ഒരുപാട് സങ്കടം ആയി.. ഞാൻ ഇവര് വന്ന അന്നേ തനുന് ഞാൻ ഇത്പോലെ മെസ്സേജ് ഇട്ടു ഇങ്ങനെ.. ഉള്ളവരെ വിശ്വസിക്കരുത് എന്ന്‌.. അവര് ക്യാഷ് ഉണ്ടാക്കാൻ എന്തും ചെയ്യും..
@bindusl4422
@bindusl4422 Жыл бұрын
കറക്റ്റ്
@naseemaabu9792
@naseemaabu9792 Жыл бұрын
മോളേ നീ വിഷമിക്കണ്ട വിതച്ചവർ കൊയ്യും ഉപ്പ് തിന്നവർ വെള്ളം കുടിക്കും 👍മോള് ദൈവത്തിനോട് പറയുക അവൾ പുഴുത്ത് പുഴുവരിച്ചു പണ്ടാരടങ്ങും നീ നോക്കിക്കോ 🙏🙏🙏🙏🙏🤲🤲🤲
@NaseemaNasee-vp7dp
@NaseemaNasee-vp7dp Жыл бұрын
ഇങ്ങനെയൊന്നും ആരെ കുറിച്ചും പറയരുത് അതോകോ തീരുമാനിക്കുന്നത് പടച്ചോൻ ആണ് .... ഒരാളോട് ദേഷ്യം ഉണ്ടങ്ങിൽ പല വക്കിലുടെയും പറയാം ഒരാളെ സമാധാനിപ്പിക്കാൻ പക്ഷേ ഇങ്ങനെയൊന്നും പറയരുത്
@riyasamson4327
@riyasamson4327 Жыл бұрын
😂😂😂❤❤❤👏👏🙏🙏🙏
@raks7389
@raks7389 Жыл бұрын
Ameen🙏
@sarithak6760
@sarithak6760 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻 അങ്ങനെ തന്നേ സംഭവിക്കട്ടെ
@RehnaNandan-xg7sd
@RehnaNandan-xg7sd Жыл бұрын
💯
@unniettan1450
@unniettan1450 Жыл бұрын
എന്നാലും താനൂജ ഇനി അവര് വിളിച്ചാൽ കൂടി phone എടുക്കല്ലേ 🙏. അകറ്റി നിർത്തേണ്ടവരെ അകറ്റി തന്നെ നിർത്തണം 👍
@subaidakp6976
@subaidakp6976 Жыл бұрын
AA thuppal kolamby aniyum mughath thuppum vilikkalle thanu
@florap812
@florap812 Жыл бұрын
Correct just block her .
@vishnupriyamanoj2988
@vishnupriyamanoj2988 Жыл бұрын
തനൂജ ചേച്ചി ദേവു❤❤❤❤
@aminabeevi25
@aminabeevi25 Жыл бұрын
Vishamikkenda Thanu Daivam koodeund. Devutty❤❤❤
@Mazz772
@Mazz772 Жыл бұрын
ചേച്ചിയെ ഇനി ആ തള്ള വ്യക്തിഹത്യ ചെയ്യും sure 😥😥😥 ആ തള്ള ഇനി അടങ്ങില്ല ചേച്ചിക് എതിരെ തിരിയും 🥺
@juliemaria6366
@juliemaria6366 Жыл бұрын
Thanu koche, ithu pole marupady parayendidathu parayanom,onnukodum pedikkenda.Daivom koodeyunde.God Bless 🙏
@vavas7178
@vavas7178 Жыл бұрын
ഒരു ഭ്രാന്തി തള്ള സോഷ്യൽ മീഡിയയിൽ വന്നിരുന്നു എന്തൊക്കെയോ പുലമ്പുന്നു.. അത്രയേ അവരെക്കുറിച്ചു എനിക്ക് പറയാനുള്ളൂ
@kannankannan47962
@kannankannan47962 Жыл бұрын
ഡാകിനി തള്ള 🤭
@bindusl4422
@bindusl4422 Жыл бұрын
Thallachi ഷഫീന
@valsaladevi9984
@valsaladevi9984 Жыл бұрын
❤❤Thanuja, pandoke deyvam pinne pinne ayirunnu, ippol deyvam udane marupadi koduthirikkum. "God Bless You &Your Daughter" 🙏🙏🙏🙏👌👌👌🥰🥰🥰
@krishnadevambady4333
@krishnadevambady4333 Жыл бұрын
ജിനുവിനെയും ദേവൂനെയും കാണുമ്പോഴേ അറിയാം ദേവു ആരുടെ മോളാണെന്ന്. ജിനുവും ഷെഫീനയും ഒത്തു കളിച്ചു തനുവിനെ മാനസികമായി തളർത്താൻ നോക്കുവാ അവർ എത്ര നോക്കിയാലും ദേവൂനെയും തനുവിനെയും സ്നേഹിക്കുന്നവർ നിങ്ങൾക്ക് ഒപ്പം എന്നും കാണും ❤
@thanoojacm
@thanoojacm Жыл бұрын
❤❤❤🙏🙏🙏
@madhavamahadeva496
@madhavamahadeva496 Жыл бұрын
​@@thanoojacmനിങ്ങൾ അവർക്കെതിരെ ഇനി എല്ലായിടത്തും പോയി കമന്റ്‌ ഇടും എന്ന് പറയുന്നു. വെറുതേ അവരെ ചൊറിയാൻ പോകണ്ട കാരണം അവർ ഒരു കുഴിത്തുരുമ്പാണ്. പിന്നെ അതിനെതിരെ വീഡിയോ ഇടും. പിന്നെ നിങ്ങള്ക്ക് അതിനൊക്കെ മറുപടി കൊടുക്കാനെ നേരം ഉണ്ടാകൂ. പിന്നെ പിന്നെ നിങ്ങള്ക്ക് തന്നെ ഭ്രാന്ത് പിടിക്കും. ഇപ്പൊ സമാധാനം ആയല്ലേ പോകുന്നെ നിങ്ങള്ക്ക് അവരോടൊപ്പം പിടിച്ചു നിൽക്കണമെങ്കിൽ അല്പം തെറി ഒക്കെ അറിഞ്ഞിരിക്കണം. നിങ്ങളെ കൊണ്ട് അതിന് പറ്റില്ല. നിയമത്തിന്റെ വഴിയിൽ പോകുന്നെങ്കിൽ ആയിക്കോ അതിന് കുറച്ച് കാശൊക്കെ വേണം. ഇങ്ങനെയുള്ള വീഡിയോസ് ആണ് അവർക്ക് വ്യൂസ് കൂട്ടികൊടുന്നത്. അതിന് എന്തിനാ നിൽക്കുന്നത്. ഇപ്പൊ എല്ലാം തുറന്നു പറഞ്ഞില്ലേ അത് എല്ലാവരും കേട്ടു സത്യമാണെന്നു മനസ്സിലായി. ഇനി നിർത്തിയേക്ക് അവൾക്കു വ്യൂസ് ഉണ്ടാക്കി കൊടുക്കാതെ... Keep going👍 all d best👍 hai devu molu🥰
@thamannaahh._2274
@thamannaahh._2274 Жыл бұрын
തനൂ ഇഷ്ടം കൊണ്ട് പറയുകയാ അവരെ ചൊറിയാൻ പോവാതിരികുകയല്ലേ നല്ലത് അവരെ ഒന്ന് ഞോണ്ടിയാൽ മതി പച്ചത്തെറി യും പൊലയാട്ടും പറയും അവരുടെ വായിൽ നിന്ന് വരുന്ന മലാഭിഷേകം താങ്ങാൻ ഉള്ള മനോബലം തനൂജ ക്ക് ഉണ്ടോ ജാസ്മിൻ അസ്ല ഖൈസ് അതുൽ കാദർ കരിപ്പൊടി ഇവരെ ഒക്കെ അവർ എത്ര മോശമായി ട്ടാണ് അവർ ചിത്രീകരിച്ച ത് അവർ ഒക്കെ അത്യാവശ്യം മനോബലം ഉള്ളവർ ആണ് എന്നിട്ട് പോലും ജാസ്മിൻ അസ്ല ഇവരൊക്കെ ഒരു പാട് വിഷമിച്ചു ജാസ്മിൻ ന് ഒക്കെ കട്ടക്ക് നിൽകാൻ ഉള്ള ധൈര്യം ഉണ്ട് എന്നിട്ട് പോലും അവളുടെ സങ്കടം നമ്മൾ കണ്ടതല്ലേ അവർ വലിയ വൃത്തികേട് കൾ പറഞ്ഞു ണ്ടാക്കും അത് താങ്ങാൻ ഉള്ള കരുത്ത് ഉണ്ടോ തനുവിന് സ്വന്തം വീഡിയോ കളുമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നത് അല്ലേ നല്ലത്
@jasnathomas106
@jasnathomas106 Жыл бұрын
​@@thamannaahh._2274 Ara avar
@mumthazsmumthaz9969
@mumthazsmumthaz9969 Жыл бұрын
​@@madhavamahadeva496correct 👍👌
@ponnu277
@ponnu277 Жыл бұрын
തനു കഴിഞ്ഞത് കഴിഞ്ഞു..-ve ആയിട്ടുള്ളവരെ കുറിച്ച് നമ്മൾ എന്നും സംസാരിക്കുമ്പോൾ നമുക്കും -ve എനർജി വരും.,. അവര് കുരയ്ക്കട്ടെ മൈൻഡ് ചെയ്യാതെ അടിപൊളി വീഡിയോസ് ചെയ്യൂ ❤❤❤❤
@safiyasaid3059
@safiyasaid3059 Жыл бұрын
എൻ്റെ ദേവൂട്ട നിന്നെ കണ്ടില്ലല്ലോ ഡാൻസ് കണ്ടില്ലല്ലോ ദേവൂട്ടി ഉമ്മ❤❤❤
@vidyaprathap5391
@vidyaprathap5391 Жыл бұрын
തനു അന്നും ഇന്നും നിങ്ങളുടെകുടെ
@adithyannair6967
@adithyannair6967 Жыл бұрын
കുഞ്ഞിനെ കണ്ടാലേ അറിയാം ജിനുവും കുഞ്ഞും ഒരുപോലെയാണ്, ആർക്കു കണ്ടാലും മനസിലാകും, വിഷമിക്കണ്ട, എല്ലാം ഈശ്വരൻ കാണുന്നൊട് വിഷമിക്കണ്ട 🙏🏾🙏🏾🙏🏾👍👍👍👍👍👍👍
@chachuchachumaadx7808
@chachuchachumaadx7808 Жыл бұрын
പാവം ചേച്ചി ❤❤ഞാൻ ആദ്യം ആയി കാണാ 🥰🥰കൂട്ടായിട്ടോ 🥰സബ് ക്രൈബ് ആക്കി ❤❤❤🫂🫂🫂
@jessyjose9088
@jessyjose9088 Жыл бұрын
ആ സ്നേഹവും താഴ്മയും ആണ് നിന്റെ ഉയർച്ച അത്
@miyamichu2301
@miyamichu2301 Жыл бұрын
ചേച്ചി ഇപ്പഴാണ് വീഡിയോ കണ്ടത്..❤ ഞങളുടെ സ്നേഹവും പ്രാർഥനയും കൂടെ ഉണ്ട്..ധൈര്യം ആയി മുന്നോട്ട് പോകൂ..🥰🥰
@ThajunnisaNujum
@ThajunnisaNujum Жыл бұрын
Chechi avar thanna sadhanam kudi kanikkanamayirunnu. Chechik ennum nammal undagum kude mole video kandappol enik orupadu sangadamayi.
@Beliver248
@Beliver248 Жыл бұрын
അവർ ഒരു വിരത്തികെട്ട സ്ത്രീ ആണ് ചേച്ചി അവരോടു വാദിക്കാൻ പോയാൽ നമ്മൾ നാറും, നിയമപരമായി കാര്യങ്ങൾ പോകുന്നുണ്ടെല്ലോ അവർക്കുള്ള പണി ദൈവം കൊടുത്തോളും .ജിനുവും അവരും ഒത്തുകൊണ്ടു ചേചികിട്ടു പണിയാൻ നോക്കിയെത്താണ് അതിൽ ചേച്ചി വീണില്ല അതിന്റെ ദേഷ്യം അവർക്കുണ്ട്.ചേച്ചി നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക് അതാണ് അവർക്ക് ഉള്ള മറുപടി❤❤❤
@mayipilikave...1203
@mayipilikave...1203 Жыл бұрын
അവള് പെണ്ണുങ്ങൾക്ക് അല്ല വേണ്ടി ചെയ്യുന്ന ആണുങ്ങൾക്ക് വേണ്ടി അവൾ ചെയ്യുന്നത് 😄😄🙏
@thairumulakkukottatam6297
@thairumulakkukottatam6297 Жыл бұрын
pattikal kurakkum ..nammal athu mind cheyanda😅😅...chechi devu estam❤
@ഗീതാഞ്ജലി-ശ1ണ
@ഗീതാഞ്ജലി-ശ1ണ Жыл бұрын
സാരമില്ല താനുജ... എല്ലാം ഈശ്വരൻ കാണുന്നുണ്ട്....
@somethingdifferent5061
@somethingdifferent5061 Жыл бұрын
Nigal നിയമപരമായി മുന്നോട്ടു പോകു...child protection unit, women and child development department, agene orupad vakuppukal namukkundu
@rahiyanathsajeev6670
@rahiyanathsajeev6670 Жыл бұрын
❤️❤️❤️❤️thanu ദൈവം കൂടെയുണ്ടാകും ആരുമില്ലെങ്കിലും
@bindubinu231
@bindubinu231 Жыл бұрын
അതൊന്നും മൈൻഡ് ചെയ്യണ്ട ചേച്ചി. പേ പിടിച്ചതാ അതാ ആരെ കണ്ടാലും കടിച്ചുകീറാൻ നോക്കുന്നത്. എത്ര ഓടിക്കാൻ നോക്കിയിട്ട് കാര്യമില്ല അതിനേക്കാൾ വേഗത്തിൽ വന്നു കൊണ്ടേ ഇരിക്കും. എല്ലാരും കൂടി അവസാനം സഹികെട്ടു പഞ്ഞിക്കിടും . അതാ ഇപ്പൊ തുടക്കമിട്ടത് (മിക്കവാറും കമന്റ്‌ ബോക്സ്നു താഴെ നമുക്ക് സംസ്‌കൃതം പ്രതീക്ഷിക്കാം )
@sobhat4874
@sobhat4874 Жыл бұрын
തനു ഇത്ര എങ്കിലും പറഞ്ഞത് നന്നായി അവർക്ക് വേണം ദേവുമോൾകുംതനുവീനുംവേണ്ടി പ്രാർത്ഥിക്കുന്നു
@its_me_1930
@its_me_1930 Жыл бұрын
ആ തള്ളേടെ വായിൽ ഇച്ചിരി പന്നി പടക്കം ഇട്ടു പൊട്ടിക്കാൻ ധൈര്യം ഉള്ള ഒരു ആണുങ്ങളും ആ നാട്ടിൽ ഇല്ലെ എന്തോ???😐😐
@bindusl4422
@bindusl4422 Жыл бұрын
ശരിയാ
@സാമൂഹ്യജീവി
@സാമൂഹ്യജീവി Жыл бұрын
ഞാന്‍ മാത്രം ശരി. ബാക്കി എല്ലാവരും മോശം എന്ന കാഴ്ചപ്പാട് ആണ് അവര്‍ക്ക്. ആരെയും എന്തും പറയും, എന്തും ചെയ്യും. കുറച്ച് അഭിമാനമുളളവർക്ക് അവരെ സഹിക്കാൻ കഴിയില്ല.
@ChinjuChinju-y9g
@ChinjuChinju-y9g Жыл бұрын
വകതിരിവ് ഇല്ല ന്താ ശെരി തെറ്റ് എന്ന് ഒന്നും അറിയില്ല ആ മോൾക് 😡
@commentred6413
@commentred6413 Жыл бұрын
ഇനി തനു അവരിൽനിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ സ്ത്രീ സംരക്ഷണ വകുപ്പിൽ ഒരു പരാതി കൊടുക്കണം ഒരു പെൺകുട്ടിയെ കൊണ്ട് ഒറ്റക് താമസിക്കുന്നതാണ് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരില്ല തനു ഒറ്റക്കായതുകൊണ്ട് പറ്റിച്ചു അവരുടെ വഴിക്കു കൊണ്ടുവരാൻ അവർ നോക്കും അവരുമായി ഇനി ഒരു കണക്ഷനും ഉണ്ടാകരുത് ♥
@jayanvijaya6653
@jayanvijaya6653 Жыл бұрын
Chechy AA thallakke vattane vrithiketta sthreeya chechy santhoshamaayitte veideio cheyye god bless you❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍👍👍
@leelakumari6220
@leelakumari6220 Жыл бұрын
Verum panna pennum pilla aa biby enthella chithayanu parayunnathe thanjaye ngagalke vishasamanu devuttye othiri othiri eshtamanu❤❤❤❤❤
@leenaskariya128
@leenaskariya128 Жыл бұрын
ദേവൂട്ടി ❤️❤️❤️❤️❤️❤️❤️
@justrelax9964
@justrelax9964 Жыл бұрын
നിങൾ സമാധാനമായി irikku. മോളെ നന്നായി ശ്രദ്ധിക്കൂ. അവളെ വിഷമിപ്പിക്കരുത്. നീചരായ ഇത്തരം തേണ്ടികൾക്ക് വേണ്ടി നിങൾ പ്രതികരിക്കേണ്ട ആവശ്യമില്ല . ദൈവം കൂടെയുണ്ട്. നന്നായി മകളെ വളർത്താൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ
@മീനുമനു
@മീനുമനു Жыл бұрын
ദേവൂട്ടി പുറകിൽ ഇരുന്ന് സാരി ഉടുക്കുന്നു😁😁😁🫣🫣🫣💖💖💖💖
@LathaNair-d1o
@LathaNair-d1o Жыл бұрын
Very good dear sister❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ThahnoonZaman
@ThahnoonZaman Жыл бұрын
ആ തള്ളക്ക് മാനസികരോഗമാണ്
@Sibikunju
@Sibikunju Жыл бұрын
ഭർത്താവ് ഇല്ലാത്ത സ്ത്രീകളെ കണ്ടാൽ രക്ഷക ആയിട്ട് അഭിനയിക്കും. സ്നേഹം നടിച്ചു അവരുടെ കുടുംബ പ്രശ്നങ്ങളും രഹസ്യങ്ങളും മനസിലാക്കിയിട്ടു ബ്ലാക്ക് മെയിൽ ചെയ്ത് മറ്റേ പരിപാടികു നിർബന്ധിക്കും..ഈ തെറി താത്ത😡😡😡
@abidacs
@abidacs Жыл бұрын
Adi poli adi poli kalakki thanujaaaaaaa❤❤❤❤❤ ithallachikk ithu aavashyam 😂😂😂
@soumyasunny8278
@soumyasunny8278 Жыл бұрын
പുള്ളിക്കാരിക്ക് അതിനുള്ള പണി എല്ലാരും കൊടുത്തോണ്ടിരിക്കുന്നു. അവര് വാരി എറിഞ്ഞ തെറി എല്ലാം അവര്ക് തന്നെ തിരിച്ചു കിട്ടുന്നുണ്ട്. ദൈവം ഉണ്ട്... എന്നു ഇപ്പൊ മനസിലായില്ലേ
@subaidakp6976
@subaidakp6976 Жыл бұрын
Karma
@jasmyrose
@jasmyrose Жыл бұрын
എന്നിട്ടും അവർക്ക് subscribers കൂടിയത് കണ്ടില്ലേ. സാമൂഹിക മാധ്യമങ്ങളിൽ വിവാദങ്ങൾ ഉണ്ടെങ്കിലേ റീച് ഉണ്ടാകു അത് അവർക്കും പല യൂട്യൂബ്ർസ് നും നന്നായിട്ട് അറിയാം. അതിന് വേണ്ടി പലതും ചെയ്യുന്നു 😅
@raks7389
@raks7389 Жыл бұрын
Aa sthreeyku ethire aaru video cheyyunath kandalum vallathoru manasukaanu😅
@jollyannie
@jollyannie Жыл бұрын
So true
@sheebakpsheeba
@sheebakpsheeba Жыл бұрын
സ്വന്തം കാര്യം നോക്കാണ്ട് മറ്റുള്ളവരുടെ കാര്യത്തിൽ തലയിട്ട് വല്ല കാര്യവുമുണ്ടോ? പാവം ഈ അമ്മയും മകളെയും വെറുതെ വിടൂ❤
@sreejakumarii3551
@sreejakumarii3551 Жыл бұрын
Devooty love you mole❤
@minhaminhashani
@minhaminhashani Жыл бұрын
@sajnaakbar8003
@sajnaakbar8003 Жыл бұрын
Chechi Aareyoum Amithamaaye Vishwasikkaruthu.Phon Aarkkum Vishwasichu Kodukkaruthu.Chechiye Enik Orupaade Orupaade Eshtamaanu ❤❤❤❤❤
@ratnavallipnm6187
@ratnavallipnm6187 Жыл бұрын
തനുജ സ്വാന്തം മനസ്സിൽ തോന്നുന്നത് ചെയ്യുക മറ്റുള്ളവരുടെ അഭിപ്രായം പറ്റുന്നത് ഉൾകൊള്ളുക വേണ്ടാത്ത കാര്യങ്ങൾ തള്ളുക പറയുന്നവർക്ക് ദൈവം ശിക്ഷ കൊടുക്കട്ടെ ധൈര്യമായി മുന്നോട്ട് പ്രാവുക
@SDS-e7h
@SDS-e7h Жыл бұрын
Chechi, kurach body weight kuranju ennu thonnunnu... Face ipo nalla change und❤
@Diyaalicalicut
@Diyaalicalicut Жыл бұрын
ചേച്ചി......devoos.... ഉമ്മ ഉമ്മ ❤❤❤
@Nibitalkies
@Nibitalkies Жыл бұрын
Chechide mugath ipol pandathe oru sadness ila❤ so happy for that❤ keep going thanu chechi ❤❤❤
@Preetha-g5x
@Preetha-g5x Жыл бұрын
Good mole ❤❤appol ankilum kanam oru chechy anu
@GeethuSudhi-n6g
@GeethuSudhi-n6g Жыл бұрын
Devu saree uduthu kalikeno?❤❤❤❤❤
@kichappikichu6140
@kichappikichu6140 Жыл бұрын
Hi Sughalle Love You Family❤
@Faseelasuneervlogs148
@Faseelasuneervlogs148 Жыл бұрын
Mananashttattinu case kodukk chechi ,nammale kurich paranja nammal kurachu kazhiyumbol marakkum but nammada makkale kuri hi paranjal ,nammade manassurukkum, atu daivam kanukayum cheyyum❤
@ThahnoonZaman
@ThahnoonZaman Жыл бұрын
ദേവൂസ് മോളു ❤️❤️❤️
@avanikachikku3823
@avanikachikku3823 Жыл бұрын
Chechik nallathe varullu❤ dheyvam kakkum chechi ennum ee dheyryavum santhoshavim samadhanavum indavatte chechi❤❤❤❤
@aryaprasad6349
@aryaprasad6349 Жыл бұрын
Chechi chechiye contact cheyyan valla vazhiyoum undo. Joli de karyam parayana
@sarithak6760
@sarithak6760 Жыл бұрын
ഭരണി പാട്ട് കാരിക്ക് ദൈവം കെടുത്തേളും തനൂ അവർ അനുഭവിക്കും . ടെൻഷൻ അടിക്കല്ലോ ❤❤❤❤❤
@Nisharaju44
@Nisharaju44 Жыл бұрын
ഷഫീന ഒരു ഉരുക്കു സ്ത്രിയാണ്, അവരുടെ നാവ് സമൂഹത്തിലെ പല സ്ട്രികൾക്കുവേണ്ടിയാണു ശബുധിക്കുന്നത്, അങ്ങനെയുള്ളവരെ തളർത്തുക അസാധ്യം.
@binduraghavan2624
@binduraghavan2624 Жыл бұрын
😅😅കൂട്ടിലിരുന്ന് കുര യ്ക്കുന്ന 🐶🐶ഇത് പോലെ ആണ് എനിക്ക് തോന്നാറു
@neethupradeep1770
@neethupradeep1770 Жыл бұрын
Sathyathil angane oru channel unden njan ariyane chechide vdo vaziya. May be ath thannarikum avarude udeshavum. Views kootan. Alland enna. Avare mention cheyyall. Ath avale ariyathavar chennu aa channel kanan edayakum. Views koodum. Kuraykunna ellarem mind cheythal jeevikan pattilla. Chechi chechide vazik po. 😍😍😍😍
@raviravior6364
@raviravior6364 Жыл бұрын
God bless you
@farsanavpv699
@farsanavpv699 Жыл бұрын
Chechi ...aa vilicha record channelil idane...aa raseena kekkatte avalde Peru bicheena thalla parayunnath
@fasilashameer7624
@fasilashameer7624 Жыл бұрын
ആ സ്ത്രീ വല്ലാത്ത ജന്മം..... അവരുടെ മകൻ ഷാരൂഖാൻ അമ്മക്ക് പറ്റിയ മോനും
@simijingothumpon
@simijingothumpon Жыл бұрын
തനൂ പുറകിലൊരു മഞ്ഞ സാരി ഉടുത്ത അമ്മൂമ്മ
@sabuthasleeshasa2408
@sabuthasleeshasa2408 Жыл бұрын
ഷഫീന ബീവി അല്ല. പിചീന പിച്ചി 😄😄😄ന്യൂ name ittatharijillee😄
@yvycycevucufvc5
@yvycycevucufvc5 Жыл бұрын
Pitcheena pitchi alla Bitcheena bitchee
@hananhana5298
@hananhana5298 Жыл бұрын
അവർക്ക് ഭ്രാന്ത് ആണ്.... അവർക്ക് റീച്ചു കിട്ടാൻ വേണ്ടി ആരെ വേണമെങ്കിലും അവർ തെറി വിളിക്കും.... ഇതൊന്നും മൈൻഡ് പോലും ചെയ്യരുത്
@bindusl4422
@bindusl4422 Жыл бұрын
അവള് psycho
@sherly112
@sherly112 Жыл бұрын
​@@bindusl4422ആരാണ്
@anavadyams9920
@anavadyams9920 Жыл бұрын
Karma is a boomerang ❤❤❤❤😊
@renukagopakumar9493
@renukagopakumar9493 Жыл бұрын
Very good thanuja👏👏👏👏👏👏hai devoottyyy ❤️😘
@Sachusachu234
@Sachusachu234 Жыл бұрын
ചേച്ചീ mentally സ്ട്രോങ്ങ്‌ ആണേൽ ഇനിയും ഈ ലേഡിയെ പറ്റി വീഡിയോ ചെയ്യണം, അയാളുടെ കുറ്റവും വീഡിയോ ചെയ്യണം വ്യൂസ് കൂടും
@ajithaalex1291
@ajithaalex1291 Жыл бұрын
അത് ഒരു വൃക്തികെട്ട സ്ത്രീ
@ushashalu2414
@ushashalu2414 Жыл бұрын
Thanuu vishamikkathirikk devootty 🥰😍😘😚
@Vyshna-rk3ci
@Vyshna-rk3ci Жыл бұрын
Thanu chechi ithupole bold aayi irikku❣️❣️ peppattikal avide kedannu kurakkatte..
@bindupnair
@bindupnair Жыл бұрын
Avale kandale Arappanu Vattukesanu tanu lease avarude peru evide parayarutu please pleasr
@clararinchu2461
@clararinchu2461 Жыл бұрын
Ithonnum keattu thalararuthu sakthamaye thannea munnottu ponam nallathea varuto❤️❤️❤️
@chempakasserillmadom2615
@chempakasserillmadom2615 Жыл бұрын
അവളോട് പോയി പണി നോക്കാൻ പറയണം തനുചേച്ചി. അവൾ ഒരു കോപ്പും ചെയ്യില്ല, ചെയ്താൽ പിന്നെ ജീവിതത്തിൽ അവള് പുറം ലോകം കാണില്ല, അ വിധത്തിൽ അവളെ പൂട്ടും.. ഇതെന്താ അവൾടെ കുഞ്ഞമ്മക്ക് സ്ത്രീധനം കിട്ടിയ വക ആണോ. ഇവിടെ കോടതി ഉണ്ട് നിയമം ഉണ്ട്. നിങ്ങളെ സ്നേഹിക്കുന്ന ഒരു പറ്റം ആളുകൾ ഉണ്ട്. കൂടുതൽ അവള് ഉണ്ടാക്കിയാൽ ലാലേട്ടൻ പറയണ പോലെ മണിച്ചിത്രത്താഴ്" ഇട്ട് പൂട്ടും ...
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Thanu & Devoos is live
16:55
Thanu & Devoos
Рет қаралды 33 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН