Enjeevane enganu nee TopSinger3 Niveditha Kunjikkili...

  Рет қаралды 292,337

Niranjana Niveditha

Niranjana Niveditha

Күн бұрын

Пікірлер: 137
@Shymas4
@Shymas4 11 ай бұрын
മോൾ വിന്നർ ആയപ്പോൾ, ഈ പാട്ട് കേട്ടു കുറേ കരഞ്ഞു...❤..നല്ല ഭാവി ഉണ്ടാകും ..മകളെ ..സൂപ്പർ പവർ ആയ പ്രപഞ്ചം..അനുഗ്രഹിക്കും..🙌
@sivaprasad4587
@sivaprasad4587 Жыл бұрын
അമ്പോ മോളെ ഒരു രക്ഷയും ഇല്ല ❤❤❤ നമ്മുടെ Orchestra ചേട്ടന്മാരും അയ്യോ വാക്കുകൾ ഇല്ല ... Awesome Especially Flute ചേട്ടൻ ❤
@Live_life_fully2
@Live_life_fully2 28 күн бұрын
എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും വേഴാമ്പലായ് കേഴുന്നു ഞാൻ വേഴാമ്പലായ് കേഴുന്നു ഞാൻ പൊഴിയുന്നു മിഴിനീർപ്പൂക്കൾ എൻ ജീവനേ... ഓ.... . . . എങ്ങാണു നീ... ആ.... . തിരയറിയില്ല കരയറിയില്ല അലകടലിന്റെ നൊമ്പരങ്ങൾ മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിൻ അലമുറകൾ വിരഹത്തിൻ കണ്ണീർക്കടലിൽ താഴും മുൻപേ. . കദനത്തിൻ കനലിൽ വീഴും മുൻപേ നീ ഏകാന്തമെൻ നിമിഷങ്ങളിൽ തഴുകാൻ വരില്ലേ വീണ്ടും എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും മിഴി നിറയുന്നു മൊഴി ഇടറുന്നു അറിയാതൊഴുകി വേദനകൾ നിലയറിയാതെ ഇടമറിയാതെ തേടുകയാണെൻ വ്യാമോഹം ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചിൽ ഒരു തീരാദാഹം മാത്രം വിങ്ങുന്നൂ ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാൻ ആഹാഹാ.. ആഹാഹാ.. ആഹാഹാ എൻ ജീവനേ എങ്ങാണു നീ
@renganathancv7665
@renganathancv7665 8 ай бұрын
നിങ്ങളിലൊരാൾ നല്ല പോലെ പാടുംഉറപ്പ് എം ജി അണ്ണന്‌ ഒരു ഉമ്മ എല്ലാ ജഡ്ജി മൻസിനും ഹൃദയo നിറഞ ആശംസകൾ
@ganapathyramanathan7981
@ganapathyramanathan7981 8 ай бұрын
Two years back in Topsinger season 2, Ann Benson sang very beautifully with 100% justice this Rakkilithan song in front of M Jayachandrakumar himself as judge. It was a scintillating performance appreciated by all including Jayachandrakumar and she was awarded Golden Crown With 100 marks! Now the little genius Niveditha has recreated the same experience. Please refer to KZbin for details!
@ganapathyramanathan7981
@ganapathyramanathan7981 8 ай бұрын
Pl correct the name as M.jayachandran 😀
@sreesaivjm8750
@sreesaivjm8750 Жыл бұрын
Virahathin kanneerkkadalil...thudangiyappo കരഞ്ഞുപോയി....what a voice
@sajuthomas
@sajuthomas Жыл бұрын
ലോകത്തിലുള്ള സംഗീത ആസ്വാദകരുടെ കണ്ണുനിറയിപ്പിച്ച നിവേദിദക്കുട്ടിക്ക്‌ ദീർഘായുസ് നേരുന്നു. എന്നെ എന്നും കരയിക്കുകയാണല്ലേ??
@sobhanavp3733
@sobhanavp3733 Жыл бұрын
മോൾ ശരിക്കും ഡിസേർവ് ചെയ്യുന്നുണ്ട് ഫസ്റ്റ് പ്രൈസ് keepit up👍👍👍
@amaljyothyamaljyothy7411
@amaljyothyamaljyothy7411 Жыл бұрын
ഈ പാട്ട്, രാക്കിളി തൻ, ഇവിടെ കാറ്റിനു സുഗന്ധം ഈ മൂന്നു പാട്ടും കേട്ടപ്പോൾ തന്നെ മനസ്സിലായി സീസൺ ത്രീ ടോപ് സിംഗർ പട്ടം മോള് തന്നെ നേടുമെന്ന് ഞാനും എന്റെ ഫാമിലി മെമ്പേഴ്സും ഫ്രണ്ട്സും ഒരേ സ്വരത്തിൽ പറഞ്ഞു അത്രയ്ക്ക് മനോഹരമായിട്ടാണ് ഓരോ പാട്ടും പാടി ബെഞ്ച് മാർക്ക് ചെയ്തിരിക്കുന്നത് I love too much with Godbless you ❤️🙏👍
@soumya5589
@soumya5589 Жыл бұрын
🙏🙏🙏🙏
@volgarodrigues3799
@volgarodrigues3799 Жыл бұрын
@dottiejacob5200
@dottiejacob5200 Жыл бұрын
😅😅
@RadhakrishnanTP-mt6es
@RadhakrishnanTP-mt6es Жыл бұрын
9:20 9: 9:22
@RemaRema-rf8ey
@RemaRema-rf8ey 13 күн бұрын
Ghv ecyuiop🏢
@Krishnakumari-w6y
@Krishnakumari-w6y Жыл бұрын
എത്ര കേട്ടാലും മതിയാകില്ല... ❤️❤️❤️🌹🌹🌹👌👌
@chandrankp4229
@chandrankp4229 Жыл бұрын
🌹🙏🏻👌👌👌👌👌റിക്കോർഡ്പാട്ടിനേക്കാൾ മികവ് പുലർത്തി ദൈവാധിന വും ജനന സമയവും അല്ലാതെ എന്തു പറയാൻ ഉന്നതങ്ങളിൽ എത്തും❤❤❤
@rajannarayanan9367
@rajannarayanan9367 Жыл бұрын
It seems you didn't hear record song
@rinuthomas6754
@rinuthomas6754 Жыл бұрын
ithrayum thallano🙄
@prasadampalattil9896
@prasadampalattil9896 Жыл бұрын
@@rinuthomas6754 ഇതിൽ തള്ള് കാണുന്ന നിന്നെ തള്ളാൻ ആരുമില്ലാതെ പോയി! വളർത്തു ദോഷം !
@Sugunan-i2o
@Sugunan-i2o 10 ай бұрын
❤Best reality singer in malayalam❤ NIVETHITHA ❤
@meenakshirenganathan3198
@meenakshirenganathan3198 Жыл бұрын
MG SREEKUMAR EXPRESSED HIS LOVE SO IMMACULATELY HIS LOVE FOR KIDS IS SO CUTE
@pradeept.p.7846
@pradeept.p.7846 Жыл бұрын
Really true.
@saralak.p6867
@saralak.p6867 Жыл бұрын
Moluuuus..... എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക് തന്നെ അറിയില്ല❤❤.... മോനേ ഹമിങ്💓💓👌👌👌👌 ദേവലോകത്ത് നിന് കേൾക്കുന്ന പോലെ ഫീൽ ചെയ്തു
@pradeept.p.7846
@pradeept.p.7846 Жыл бұрын
She is really good. God bless MGSreekumar
@subhalakshmisuresh2928
@subhalakshmisuresh2928 Жыл бұрын
ഞാനും അതിശയം കൊണ്ട് കേട്ടിരുന്നുപോയി... 😍
@tinsonthomas1146
@tinsonthomas1146 7 ай бұрын
Nice singing...wonderful orchestraaaa❤❤
@AkbarCa-e6q
@AkbarCa-e6q Жыл бұрын
Niveditha mole nalla manoharamaayi paadi mole congratulations
@sulochanaajithkumar6410
@sulochanaajithkumar6410 Жыл бұрын
Nivedhitha yude ooro pattum etra manoharamay paditirikkunnu. Ooro pattum athinde feel. Manasilakki. Ulkond padiyirikkunnu.
@RisanaRisana-g2f
@RisanaRisana-g2f 10 ай бұрын
Nivedhitha chechi love you so much. I am a big fan of you. God bless you dear nivedhitha chechi. Yuo are the best reality singer in top singer season 3
@AahiNkl
@AahiNkl 7 ай бұрын
ഇത് എത്രവട്ടം കേട്ടൂ..എന്നതിന് കണക്കില്ല, ഈ.. പാട്ട് മനസ്സില് വരുംമ്പോഴേക്കും വീണ്ടും ഇതെടുത്ത് വീണ്ടും കേക്കും കണ്ണില്‍ വെള്ളം നിറയുന്നു, എന്നാല്‍ അത് താഴേക്ക് ഒഴുകുന്നില്ല, ശ്വാസം അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത നിലയില്‍ സ്റ്റെക്കായി നില്‍ക്കുംമ്പോലെ , തൊണ്ടയില്‍ ഉമിനീര് ഇറക്കാന്‍ സാധിക്കാതെ തടഞ് നില്‍ക്കുംപോലെ വിദ്ധ്യാജീ.... കൈതപ്രം സാര്‍ ..., ജാനകി അമ്മേ..... എന്തിനാണ് ഇങ്ങനെയൊക്കെ ഓരോരോ.. പാട്ടിന് ജന്മം കൊടുക്കുന്നത് 😢 പോരാത്തതിന് ഇത്തിരിപ്പോന്ന ഒരു പൊന്നുകുട്ടി വന്ന് ലജന്‍റുകളായ നിങ്ങള്‍ എന്താണോ.. ആ.. പാട്ടുകൊണ്ട് ഉദ്ധേശിക്കുന്നതെന്ന് അതുപോലത്തന്നെ വന്ന് ഞങ്ങള്‍ക്ക് പാടിക്കേള്‍പ്പിച്ചു തരുന്നു അത്ഭുതം എന്നല്ലാതെ എന്താ..ഇതിനൊക്കെ പറയാ.... ഒര്‍ജിനലാണ് കാണുന്നതെങ്കില്‍ ഈ.. പാട്ടിന് ചുണ്ടനക്കാന്‍ അവസരം കിട്ടിയ ജയപ്രദ യുടെ അപാര അഭിനയം 🤦‍♂️ഹൗ....
@RenjithTVMboy
@RenjithTVMboy Жыл бұрын
ഒരേ പാട്ടിലും സ്വന്തം കൈ മുദ്ര പതിപ്പിക്കുന്നു ❣️
@RenjithTVMboy
@RenjithTVMboy Жыл бұрын
👍🥰
@BalanTk-b3i
@BalanTk-b3i Жыл бұрын
😅😮😮and 😢and
@lakshminair5315
@lakshminair5315 11 ай бұрын
Excellent molu I love you very much!!❤God bless you always ❤️
@shahzeenshotzzz6039
@shahzeenshotzzz6039 6 ай бұрын
Always remember this masterpiece of yours niveditha 🎉🎉🎉 plays it everytime i feel like it ❤ May God bless you 🙏
@lakshmipathykm8422
@lakshmipathykm8422 10 ай бұрын
Unbeliable amazing voice ❤u from chennai
@xavier08kv
@xavier08kv Жыл бұрын
വളരെ നന്നായി present ചെയ്തു. Orchestra was😜super.
@RaviRavi-rs4bz
@RaviRavi-rs4bz Жыл бұрын
ഇതു വരെ ഈ പാട്ട് ആരും പാടിയിട്ടില്ല mole ❤️മനോഹരമായി പാടി അഭിനന്ദനങ്ങൾ 👍👌👏👏❤️
@jjob9284
@jjob9284 8 ай бұрын
Fantastic… what a song..What a rendition …
@എപ്പോളുംസത്യങ്ങൾ
@എപ്പോളുംസത്യങ്ങൾ 5 ай бұрын
Oooh my GOD 😮❣️🙏🏻.. Vere level
@MountThab
@MountThab 2 ай бұрын
Nivedhitha kutty.. Engaanu Nee.. 😢😢❤❤
@madhavank1245
@madhavank1245 Жыл бұрын
Nivedidakutty topsinger thanne❣️
@beenajacob7010
@beenajacob7010 Жыл бұрын
Veendum veendum kelkan thonunu mola... exllent
@mohammeduvaise3714
@mohammeduvaise3714 5 ай бұрын
Feeel correct kodthu ❤❤ amazing singer aaahn
@mohammeduvaise3714
@mohammeduvaise3714 5 ай бұрын
Original kazhinjal pinne aa feel kittyath molde ee song aaahn 😊 💜💜💜💜
@ananthraman7604
@ananthraman7604 6 ай бұрын
Super very excellent singing voice beauty top congratulations
@rejanimolk.j1699
@rejanimolk.j1699 Жыл бұрын
Aaa kochinte Aaaaaa ennulla humming suuuuper moneaaaaa
@sureshbabu5631
@sureshbabu5631 Жыл бұрын
If there was an original character of Aleena, and if she sings this song on such an occasion, that real song would be like this, that much feeling and musical perfection, I didn't feel this much when I heard the original song. Great! A blessed child. Top singer award is a small thing before God's blessing. This should be kept in mind always. Sarva mangalam bhavathu.
@sreejasasi9282
@sreejasasi9282 Жыл бұрын
സൂപ്പർ മോളു സംഗീതം വിടാതെ നോക്കണേ മുത്തേ ♥♥♥🥰🥰🥰🙏
@chandraa2952
@chandraa2952 Жыл бұрын
Supper molutti❤❤❤god blles u
@PremRaj-kc2fk
@PremRaj-kc2fk 3 ай бұрын
Very nice onnum parayanilla kochu janakiyamma
@mohammeduvaise3714
@mohammeduvaise3714 5 ай бұрын
Mole enth rasadooo ee voice ❤❤❤
@mechtech-l9b
@mechtech-l9b Жыл бұрын
Oru paattukaaran ennathil upari oru nalla aaswaathakan enna nilayilum njan eare ishtapedunna vyekthi aane Sreekumar. Manoharamaayi aaru paadiyaalum adheham athe aaswathikkssrunde. I love❤ MG. MOLU Athimanoharam. ❤❤❤❤❤❤.
@SheelaN-e8j
@SheelaN-e8j Жыл бұрын
Super Molu ❤ God bless you ❤
@marychakkalackal6076
@marychakkalackal6076 Жыл бұрын
what a gift!
@sreekalabk-u2g
@sreekalabk-u2g Жыл бұрын
So cute.. molutty..❤
@ambilikalharam2171
@ambilikalharam2171 Жыл бұрын
Chakkaramuthe....തകർത്തു
@padmavathypadma2916
@padmavathypadma2916 Жыл бұрын
Super
@ambilikalharam2171
@ambilikalharam2171 Жыл бұрын
Kunju.. veendum veendum vannu kelkkayanu..
@bijikumari4494
@bijikumari4494 Жыл бұрын
Supper....❤❤❤❤❤
@SunithaMurali-k7m
@SunithaMurali-k7m 3 ай бұрын
God bless you❤❤❤❤
@kavithaaswan6759
@kavithaaswan6759 Жыл бұрын
Super mole🥰🥰
@arunimasudhakaran4232
@arunimasudhakaran4232 5 ай бұрын
😢❤ nice
@merlysh207
@merlysh207 Жыл бұрын
Super mole
@sushmavidyadharan7425
@sushmavidyadharan7425 Жыл бұрын
മോളേ, സരസ്വതീദേവിയുടെ അനുഗ്രഹം 100 % ലഭിച്ചിട്ടുണ്ട്. എളിമയോടെ സംഗീതത്തെചേർത്തു പിടിക്കുക.ഗുരുവിന്റെ അനുഗ്രഹം ആവോളം ഉണ്ടാവാൻ അതു മതി.
@vrssanthakumari6449
@vrssanthakumari6449 Жыл бұрын
മോളേ സൂപ്പർ ❤
@rejanimolk.j1699
@rejanimolk.j1699 Жыл бұрын
Daaaa ponnumaniiii.M.G.sir.pokkiyeduthappol molu sirine kettippidich oru kiss kodukkamayirunnu......
@Beena-u8g
@Beena-u8g 8 ай бұрын
Excellent ❤
@ayinashelly8536
@ayinashelly8536 Жыл бұрын
Suuuper.
@sanilkumar997
@sanilkumar997 11 ай бұрын
സൂപ്പർ മോൾ ❤
@jainjaithragamingyt9997
@jainjaithragamingyt9997 Жыл бұрын
Mg sreekumar Karanam mathram aanu repeat kandathu.sadarana pattukettal ok ennu paranju vidunna enne repeat kelpich ippol 6 times kettu ee ponnomanayude shabtham
@charmingmorrows1128
@charmingmorrows1128 5 ай бұрын
Season 1st il aara padiye
@nasarkp6653
@nasarkp6653 Жыл бұрын
Soopar👍👍👍
@JeorgeFernandez-i6t
@JeorgeFernandez-i6t 8 ай бұрын
WOUNDER FULL MARVELS FANTASTIC
@Devanandha7704
@Devanandha7704 Жыл бұрын
Innu mattoru chaanalil oru muthirnna kutti eesongadi .pakshe nivedithakuttipadiyapoloru feelundayiunilla.orchestrayum .coithuthanne super.devanarayanum.
@minimini7715
@minimini7715 Жыл бұрын
Super molu love you ❤ 🌹
@Navathejvk
@Navathejvk Жыл бұрын
. മോള ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ❤❤❤❤❤
@sreelathapr9645
@sreelathapr9645 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@ravikumarvolgs6671
@ravikumarvolgs6671 11 ай бұрын
❤❤❤suuuuuupper മോളെ ❤❤❤
@chandrikac1460
@chandrikac1460 Жыл бұрын
Aanugrahanghal Moley.
@jamalmohamedmohamedgani6010
@jamalmohamedmohamedgani6010 Жыл бұрын
SUPPER SINGER NIVETHITHA PADUM PATTU SUPPER O SUPPER GOD BLESS YOU MOLE 21 09 2023
@baijuor-ip6cw
@baijuor-ip6cw 9 ай бұрын
❤entemoloose❤
@AKD-1919onefourthree
@AKD-1919onefourthree Жыл бұрын
Nice🎉
@SmCm-qk1zt
@SmCm-qk1zt Жыл бұрын
എന്റെ മോളെ ഒന്നും പറയാനില്ലാ തരിച്ചു പോയി ഞാൻ എല്ലാ വിധ അനുഗ്രഹം ഉണ്ടാവട്ടെ. മോളെ
@ushalakshmanan2191
@ushalakshmanan2191 Жыл бұрын
മോൾക്ക് നല്ല എളിമയുള്ള കുഞ്ഞുമോൾ
@sajuthomas
@sajuthomas Жыл бұрын
എന്റെ പൊന്നു മോളെ 🙏🙏🙏
@mypassionlove..priya..1097
@mypassionlove..priya..1097 Жыл бұрын
❤beautiful kunje..😍😘😘😘😘🥰👏👏👏👏👏👏
@RajuRaju-sq7ft
@RajuRaju-sq7ft Жыл бұрын
Excellent
@sebuhameed6720
@sebuhameed6720 10 ай бұрын
👌
@shahidfasal3177
@shahidfasal3177 7 ай бұрын
മോളേ 👌🥰
@vineeshkumar2059
@vineeshkumar2059 Жыл бұрын
ഒന്നും പറയാൻ പറ്റുന്നില്ല മോളു........ 👌
@SiyaRachel-m5b
@SiyaRachel-m5b 20 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@sunilps9393
@sunilps9393 Жыл бұрын
Anyone who has seen and heard this song immediately after its release might have seen it many a time and might have scored it as "Winner Stamp" especially after the comments of Judges ("Bench Mark, Challenge, 100, 200, 300 % marks"). Well, many of us (including me) were not wrong at all. And we were given the confirmation with another Grand Finale item (Rakkili Than). A soaring Eagle is being called Kunjikkili !!
@renganathancv7665
@renganathancv7665 8 ай бұрын
ആ മോളുടെ അമ്മക്കും അച്ചനും❤❤❤❤😂😂😂🙏🏻🙏🏻🙏🏻🥰🥰🥰
@SiyaRachel-m5b
@SiyaRachel-m5b 20 күн бұрын
❤❤❤❤❤❤❤❤❤❤
@YOURCHANNEL921
@YOURCHANNEL921 7 ай бұрын
🥰🥰🥰🥰😍😍😘🥰😍😘
@ChandrasekharanMk-rw4iu
@ChandrasekharanMk-rw4iu 11 ай бұрын
I am music lover my view is session 3 2 1 then season 4
@ChandrasekharanMk-rw4iu
@ChandrasekharanMk-rw4iu 10 ай бұрын
Seasons ,3; best
@bijubaskaran1281
@bijubaskaran1281 Жыл бұрын
👌👌👌❤️❤️
@how_to_guide_
@how_to_guide_ 11 ай бұрын
😮 ദൈവം കൂടെ ഉണ്ടല്ലോ
@shylaja7699
@shylaja7699 Жыл бұрын
❤❤❤❤❤❤❤മോളൂ
@sangeethsindhu4338
@sangeethsindhu4338 10 ай бұрын
👌👍🏻🙏🏻
@sivaramanp2410
@sivaramanp2410 Жыл бұрын
Super
@femeenajamshad4215
@femeenajamshad4215 9 ай бұрын
Owww. 🥹🫶🏻
@raveendranpanicker1122
@raveendranpanicker1122 Жыл бұрын
🙏😢
@ManiMani.C.V
@ManiMani.C.V 11 ай бұрын
ടോപ് സിങ്ങർ സീസൺ 3 കലക്കി. പക്ഷെ സീസൺ 4 കാണാൻ കൂടി തോന്നുന്നില്ല.
@AKD-1919onefourthree
@AKD-1919onefourthree Жыл бұрын
എന്നെ മനസിലായൊ?😊😊
@rajannarayanan9367
@rajannarayanan9367 Жыл бұрын
She is a great follower of Janaki Amma
@susmithaleelama2707
@susmithaleelama2707 8 ай бұрын
Wooooow❤❤❤❤❤❤ super singer 🫂🥰🥰🥰🤲
@sethulakshmip4154
@sethulakshmip4154 Жыл бұрын
❤❤❤❤❤❤❤
@achumolabrahammc100
@achumolabrahammc100 Жыл бұрын
🌹🌹🌹
@jijumonkb2518
@jijumonkb2518 Жыл бұрын
🙏❤️👍🏻
@mayavinoban7072
@mayavinoban7072 Жыл бұрын
Molunta pattu annum kalkkum molunta pattukal Ella excellent anu
@yamunamuraleedharan4951
@yamunamuraleedharan4951 Жыл бұрын
🙏🙏🙏🙏🙏🙏
@saleenaantony996
@saleenaantony996 Жыл бұрын
മോളെ ഉമ്മ
@sreedevik6899
@sreedevik6899 Жыл бұрын
❤❤❤❤❤❤❤❤❤👌👌👌👌👌
@YOURCHANNEL921
@YOURCHANNEL921 Жыл бұрын
😍😍😍😍
@marysgrandmakitchen127
@marysgrandmakitchen127 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
How Strong Is Tape?
00:24
Stokes Twins
Рет қаралды 35 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 40 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 80 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
Flowers Top Singer 2 | Meghna | Pulmaadamanelum
18:27
Flowers Comedy
Рет қаралды 1,4 МЛН
Flowers Top Singer 2 | Meghna| Indukala Mouli
13:13
Flowers Comedy
Рет қаралды 3,9 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 10 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 35 МЛН