ആലാപന വിസ്മയം കൊണ്ട് ആസ്വാദകരുടെ മനംനിറച്ച കൊച്ചുഗായകൻ ദേവ നാരായണൻ...

  Рет қаралды 1,646,566

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 929
@janeshjaans3207
@janeshjaans3207 2 жыл бұрын
പന്തളം മണികണ്ഠനാണ് എനിക്ക് ഈ ദേവൻ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു ഒരുപാട് ഉയരങ്ങളിലേക്കാവട്ടെ ഈ ഫ്ലവേഴ്സിലെ തുടക്കം അതിമനോഹരം ദേവൂട്ടാ.. ✌️✌️🙏🙏
@benjaminpathrose6276
@benjaminpathrose6276 2 жыл бұрын
ശരിക്കും ❤
@sundaranpsundaran4725
@sundaranpsundaran4725 2 жыл бұрын
💕💕😆
@Hitman-055
@Hitman-055 2 жыл бұрын
എല്ലാം സഹിക്കാം! രചനയുടെ ഓവർ സ്മാർട്ട്, അൺ സൈക്കബിൾ
@prakashnarayanan5086
@prakashnarayanan5086 2 жыл бұрын
"മണികണ്ഠനാണ്". മണികണ്ടനല്ല.
@rajancr4519
@rajancr4519 2 жыл бұрын
Amazing talent, fully blessed child from Sree Manikantan's Holy place! Let him be encouraged and groomed, he will scale new heights in world musics, for sure!!
@noufalshanizaranfalshaniza4661
@noufalshanizaranfalshaniza4661 2 жыл бұрын
ദൈവാനുഗ്രഹമുള്ള കുട്ടിയാണ് എന്റെ മോനെ നീ ഉയരങ്ങളിലേക്ക് പറന്നുയരും തീർച്ച ഞങ്ങളുടെ പ്രാർത്ഥനയുണ്ട് മോനെ.❤️🌹❤️🌹❤️🔥🔥🔥🔥🔥
@vijaymv7724
@vijaymv7724 2 жыл бұрын
Great
@arifakareem8815
@arifakareem8815 2 жыл бұрын
Yasudas,kungi
@balachandrannairp7216
@balachandrannairp7216 Жыл бұрын
Great..
@subhaschandran4951
@subhaschandran4951 Жыл бұрын
True
@prabhakaranprabha9158
@prabhakaranprabha9158 Жыл бұрын
P
@devanandanbinu5971
@devanandanbinu5971 2 жыл бұрын
അടുത്ത സീസൺ ദേവൻ Flowers Top singer -ൽ ഉണ്ടാകട്ടെയെന്ന് അയ്യപ്പനോട് പ്രാർത്ഥിക്കുന്നു.♥️♥️♥️
@sijuchalilsiju7538
@sijuchalilsiju7538 2 жыл бұрын
🙏🙏🙏🙏🙏
@lincyantonylincyantony6232
@lincyantonylincyantony6232 2 жыл бұрын
👍👍👍👍👍🙏🙏🙏🙏🙏🙏
@mereensaleena6634
@mereensaleena6634 2 жыл бұрын
🙏🙏🙏❤️❤️❤️😘😘
@dipudsmuscat
@dipudsmuscat 2 жыл бұрын
T
@mollysoloman7376
@mollysoloman7376 2 жыл бұрын
ഇപ്പോൾ നടക്കുന്ന സീസൺ എന്ന് തീരാനാ അത് തീർന്നിട്ടല്ലേ അടുത്ത സീസൺ വെറുതെ കൊച്ചിനെ ആശിപ്പിക്കല്ലേ 😁😁😁 song സൂപ്പർ 🥰🥰🥰
@gayathrikala
@gayathrikala Жыл бұрын
നീയൊരു ടോട്ടൽ പാക്കേജ് ആണല്ലോടാ, ദേവ നാരായണ! Style of talk, body language, cool singing ; besides your hairstyle and handsomeness. Wish u all the best.
@jayasreebalachandran677
@jayasreebalachandran677 Жыл бұрын
ഹായ് കുട്ടാ എത്ര മനോഹരം വാക്കുകൾ ഇവിടെ നിശബ്ദം
@santhoshperayam1474
@santhoshperayam1474 2 жыл бұрын
ഈ പൊന്നുമോൻ നമ്മുടെയെല്ലാം കണക്ക് കൂട്ടലുകൾക്കും പ്രവചനങ്ങൾക്കും ആപ്പുറം. കാത്തിരിക്കാം...…!!!! ദൈ വം അനുഗ്രഹിക്കട്ടെ 🙏🙏🙏
@രാമൻക്കുട്ടി
@രാമൻക്കുട്ടി 2 жыл бұрын
അയിന്
@jeejadineshkumar2200
@jeejadineshkumar2200 2 жыл бұрын
Adipoli
@jayarajrnair8430
@jayarajrnair8430 Жыл бұрын
True
@SureshSureshbabu-kq1dz
@SureshSureshbabu-kq1dz 5 ай бұрын
😊 H 😂​@user-npqqa😮1yf5jx9h
@shanmughans7874
@shanmughans7874 2 жыл бұрын
ദൈവത്തിൻറെ അനുഗ്രഹം ഉള്ള ഈ കൊച്ചു കുട്ടിക്ക് നല്ല ദീർഘായുസ്സ് കൊടുക്കട്ടെ ആയിരമായിരം അഭിനന്ദനങ്ങൾ
@sreedharanvk7529
@sreedharanvk7529 Жыл бұрын
P..p Pop
@velayudhankm8798
@velayudhankm8798 2 жыл бұрын
ഈ മുത്തിന് ആയുരാരോഗ്യവും ദീര്ഗായുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ
@AmbilyKr-h8z
@AmbilyKr-h8z 7 ай бұрын
സൂപ്പർ.. ❤️❤️❤️
@Kiddies7.0
@Kiddies7.0 6 ай бұрын
😊😊😊😊😊😊😊😊😊😊😊
@SasidharanCk-fb6vp
@SasidharanCk-fb6vp 4 ай бұрын
- .- കാട്ടിലെ പാഴ് മുളം​@@AmbilyKr-h8z
@unnikrishna9761
@unnikrishna9761 2 жыл бұрын
പന്തളം ഈശ്വരാനുഗ്രഹം കിട്ടിയ മിടുക്കന്മാരുടെ ഒരു നാടാണ് ---ശ്രീജിത്ത് പണിക്കർ , ഈ മോൻ
@aparnatalks6868
@aparnatalks6868 2 жыл бұрын
ഞങളുടെ പൊന്നുമോൻ അഭിമാനം സന്തോഷം mone ഉമ്മ ♥️♥️♥️♥️
@sarovaramaravind_1961
@sarovaramaravind_1961 Ай бұрын
കലക്കി മക്കളേ.... ദൈവാനുഗ്രഹം ദേവന് ലഭിക്കുമാറാകട്ടെ.... ദേവൻ ശരിക്കുമൊരു ദേവൻ തന്നെ..
@nissarmohammad8852
@nissarmohammad8852 2 жыл бұрын
ഈ പാട്ടുകളൊക്കെ സിനിമയിൽ കണ്ടിട്ട് ഇന്നാണു് വർഷങ്ങൾക്ക് ശേഷം കേൾക്കുന്നത് പല ഉത്സവ സ്ഥലങ്ങളിലും മറ്റ് വേദികളിലും കേട്ടിട്ടുണ്ട് എന്നാൽ ഈ കുഞ്ഞിൻ്റെ പാട്ട് നന്നായി. എല്ലാ അനുഗ്രഹങ്ങളും ദൈവം തമ്പുരാൻ ഈ കുഞ്ഞിന് നൽകട്ടെ! നന്നായി വരിക മോൻ കുട്ടാ
@joespht.m5121
@joespht.m5121 2 жыл бұрын
9
@venugopala869
@venugopala869 2 жыл бұрын
ഏതോ അപാര കഴിവുള്ള ഗായകന്റെ പുനർജ്ജന്മം. മോന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@devakiparayil1312
@devakiparayil1312 2 жыл бұрын
Awww
@aishakunhu348
@aishakunhu348 2 жыл бұрын
@@venugopala869 ni
@ajeeshpp8224
@ajeeshpp8224 Жыл бұрын
👍👍👍👍
@sijuchalilsiju7538
@sijuchalilsiju7538 2 жыл бұрын
അയ്യപ്പൻറെ മണ്ണിൽ നിന്നും അയ്യപ്പൻറെ അനുഗ്രഹം കൊണ്ട് ജനമന സ്സുകൾ കീഴടക്കിയ കൊച്ചു ഗായകൻ എന്റെ അനിയൻ കുട്ടന് 🙏🙏🙏ഒരായിരം അഭിനന്ദനങ്ങൾ.... പ്രിയപ്പെട്ട ദേവൂട്ടാ.. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ.. എന്നും എപ്പോഴും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും കണ്ണാ.... ഇതുപോലെ തന്നെ ഇനിയും മുന്നോട്ടു കുതിക്കട്ടെ നമ്മുടെ മകൻ....❤❤❤
@anjimanayanid2661
@anjimanayanid2661 2 жыл бұрын
സൂപ്പർ സോങ് മോനു 😍നന്നായി പാടിയല്ലോ 🥰നല്ല ചിരിയും നല്ല സംസാരവും ആണ് മോന്റെ ❤️മോനെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം ആണ് ഞങ്ങൾക്കു.. എന്റെ അനിയന് നല്ലൊരു ബ്രദർനെയാ കിട്ടിയേ എന്റെ അനിയൻ അമിനും മോന്റെ കൂടെ പാടാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുവ 🥰😘
@sijuchalilsiju7538
@sijuchalilsiju7538 2 жыл бұрын
@@anjimanayanid2661 ❤❤❤
@valsalakelappan2549
@valsalakelappan2549 2 жыл бұрын
Valsala vary good
@thulasic8841
@thulasic8841 2 жыл бұрын
7
@padmanabhanv7240
@padmanabhanv7240 2 жыл бұрын
Super pattu.mone.ayushmanbhava.
@sasipillai1951
@sasipillai1951 2 жыл бұрын
വളരെ നന്നായി. ആശംസകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@narayanic3570
@narayanic3570 Жыл бұрын
@beenabenny7354
@beenabenny7354 2 жыл бұрын
തീർച്ചയായും Flowers Top Singer -ൽ വരണം. വരാതെ പറ്റില്ല.
@ushamenon160
@ushamenon160 2 жыл бұрын
പൊന്നുമോനേ, ഭഗവാൻ അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ടിരിക്കട്ടെ... ആയുസ്സും ആരോഗ്യവും നൽകി ഭഗവാൻ എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ... 🙏
@vijayant6387
@vijayant6387 2 жыл бұрын
Monea good bles you
@krishnadasan1051
@krishnadasan1051 2 жыл бұрын
ഹായ്. മോനെ സൂപ്പർ 🙏🙏🙏ദൈവാനുഗ്രഹം ഉണ്ടാവട്ടെ. കണ്ണ്നിറയുന്നു മോനെ ❤❤❤
@gopalanambily5898
@gopalanambily5898 2 жыл бұрын
ദേവൂട്ടാ, കൊച്ചു ഗായകാ... നമസ്കാരം 🙏🙏🙏🙏.... ശ്രവണമധുരമായ ശബ്ദവും, പാടാനുള്ള കഴിവും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു... നിനക്കെന്റെ ഒരായിരം ഹൃദയശംസകൾ 🌹🌹🌹🌹
@vimalavarma1473
@vimalavarma1473 2 жыл бұрын
Kerala itself is full of child singers Good signs Of mental progress
@meenasubash2294
@meenasubash2294 2 жыл бұрын
❤️❤️❤️🌹🌹🌹🌹❤️👌👌👌👌👌👌👌👌👌💜👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meenasubash2294
@meenasubash2294 2 жыл бұрын
Ante ponno pwolichadukki 👌👌👌 ❤️😘
@lalithambikapadmasree2331
@lalithambikapadmasree2331 Жыл бұрын
@@vimalavarma1473 be b
@runsmarketin8352
@runsmarketin8352 2 жыл бұрын
വിസ്മയിപ്പിച്ചുകളഞ്ഞു... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@miniomanakuttan8949
@miniomanakuttan8949 2 ай бұрын
പാട്ട് ഒരുപാടിഷ്ടം..... അതിലേറെ ഇഷ്ടം.... മോനെ ആണ് കേട്ടോ 🥰
@SureshBabu-vj7uf
@SureshBabu-vj7uf 2 жыл бұрын
ജൂനിയർSPB തന്നെ ഒരുമാറ്റവും ഇല്ല ശങ്കര അടിപൊളി ഒന്നൊന്നര അല്ല അതിനും മേലെ ഉള്ള അപൂർവ ജന്മം മലയാളത്തിന്റെ സ്വർണ മുത്ത് 🙏🙏🙏🙏🙏🙏🙏🙏🙏
@nijeeshm5120
@nijeeshm5120 2 жыл бұрын
ദേവാ അടിപൊളി..... നാളത്തെ നല്ലൊരു ഗായകൻ... ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.....
@devadaskp1659
@devadaskp1659 2 жыл бұрын
Outstanding performance🌞 🌹🤍🌈
@nirmalakk9898
@nirmalakk9898 2 жыл бұрын
മോനേ...... പാട്ട് ആശ്വസിച്ചു ,ഉഷാാാാർ, കേട്ട് ഇരുന്നുപോയി,
@rajanvabraham627
@rajanvabraham627 Жыл бұрын
ഭാവിയിൽ അറിയപ്പെടുന്ന പിന്നണി ഗായകനാകുമെന്ന് ഉറപ്പുള്ള പ്രിയപ്പെട്ട ദേവനാരായണന് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ
@seethak6109
@seethak6109 Жыл бұрын
Sound അപാരം തന്നെ 👌👌👌👌
@bibiparavoor8028
@bibiparavoor8028 Жыл бұрын
സാമവേദപ്രിയനായ ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ള ഒരു കുട്ടി. പന്തള നാടിന്റെ അഭിമാനമാകാൻ പ്രാപ്തിയുള്ള കുഞ്ഞു കലാകാരന് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ 👏👏👏👏🙏🌹
@ajeeshpp8224
@ajeeshpp8224 Жыл бұрын
എന്ത് രസമായിട്ടാ ദേവൂട്ടൻ പാടുന്നത് ഉപ്പും മുളകും സീരിയലിൽ ഉള്ള കേശുവിന്റെ ശബ്ദം പോലെ എത്ര പേർക്ക് തോന്നി സൂപ്പർ മോനെ
@manjubinoj3681
@manjubinoj3681 2 жыл бұрын
കണ്ണു കിട്ടി പോകാതെ ഇരുന്നാൽ മതി യായിരുന്നു...ഭഗവാൻ അനുഗ്രഹിക്കട്ടെ
@krishnapillai1324
@krishnapillai1324 2 жыл бұрын
സൂപ്പർ മോനെ 👍👍👍 നമ്മുടെ അയ്യപ്പൻറെ അനുഗ്രഹം ആവോളം കിട്ടട്ടെ!!
@myvlog3367
@myvlog3367 2 жыл бұрын
ഈ പാട്ട് ഇത്രയും മാധുരൃത്തോടെ ഇത് വരെ ആരും പാടി കേട്ടിട്ടില്ല. Plans@സംഗതികളൊക്കെ അസാധൃമാതി പാടി. അപാരമായ voice clarity യാണ് ദേവന്. ദേവൻ അടുത്ത സീസണിൽ flowers Top Singer ൽ Top ആയി തന്നെ എത്തുമെന്ന് വിശ്വസിക്കുന്നു.
@jinilukose9297
@jinilukose9297 Жыл бұрын
Vannallo 🥰🥰
@arunkumarkunjuttan2538
@arunkumarkunjuttan2538 2 жыл бұрын
നമ്മുടെ ദേവൻ എന്നും പുലി തന്നെ
@vijayasree9863
@vijayasree9863 2 жыл бұрын
ദേവനാരായണന് കണ്ണ് കിട്ടാതിരിക്കാൻ പ്രാർത്ഥിക്കാം, മോനെ ഈശ്വരാനുഗ്രഹം കൊണ്ട് നീ ഉയരങ്ങളിൽ എത്തും. 🙏🙏🙏🙏
@lohidasl0hidas470
@lohidasl0hidas470 2 жыл бұрын
സരസ്വതി ദേവി മോനെ അനുഗ്രഹിക്കട്ടെ.........
@sindhumutholil2278
@sindhumutholil2278 2 жыл бұрын
കോരിത്തരിപ്പിച്ചു.... മോനേ... Ummmma... ❤️❤️❤️👏
@salabhamkumar124
@salabhamkumar124 2 жыл бұрын
❤️❤️❤️❤️ എന്തുനല്ലൊരു മോൻ.... അടിപൊളി പെർഫോമൻസ്.... എല്ലാവിധ നന്മകളും.. നേരുന്നു... 🙏🏻🙏🏻🙏🏻🙏🏻
@aparnatalks6868
@aparnatalks6868 2 жыл бұрын
ആഹാ പൊന്നുമോനെ സൂപ്പർ ♥️♥️🙏🏻🙏🏻🙏🏻🙏🏻
@Saro_Ganga
@Saro_Ganga Жыл бұрын
Super Beautiful songs Congratulations
@biju.p.ppayangal6086
@biju.p.ppayangal6086 4 ай бұрын
നന്നായി കുട്ടാ പൊരിച്ചു മോൻ വളരെയധികം ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️
@nandhananivasn.k.asokan7142
@nandhananivasn.k.asokan7142 2 жыл бұрын
ഈ മോൻ വളരെ ഉന്നതിയിൽ എത്തും അതിന് ഒരു സംശയം വേണ്ട. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@vinodininarayanankurup5708
@vinodininarayanankurup5708 Жыл бұрын
OM Shanti monu, 🌹 Super... Very very good ജ്ഞാനം നിറഞ്ഞു തുളുമ്പുന്നു വെരി ഗുഡ് കണ്ണാ 🌹
@budhanthathwamasi8661
@budhanthathwamasi8661 2 жыл бұрын
അസാമാന്യ പ്രകടനം ' ഈ ശബ്ദത്തിന് കണ്ണ് കിട്ടാതെ നോക്കണേ,🙏🙏🙏
@രാമൻക്കുട്ടി
@രാമൻക്കുട്ടി 2 жыл бұрын
അയിന്
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
ഈ കുഞ്ഞിനെ അയ്യപ്പന്റെ അനുഗ്രെഹം വേണ്ടുവോളം ഉണ്ട്.. സുന്ദരക്കുട്ടൻ ❤😘പത്തനംതിട്ട ജില്ല.. ഞാനും ഈ ജില്ല ആണ് അഭിമാനം ഉണ്ട് മോനേ എന്തൊരു ശബ്ദം.. Spr spr spr 😘😘😘😘മോനെ ❤❤❤❤
@ajeeshpp8224
@ajeeshpp8224 Жыл бұрын
മുത്താണ് ദേവൂട്ടൻ ❤️❤️❤️
@vijayantony1624
@vijayantony1624 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല കണ്ണു തട്ടതിരക്കട്ടെ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@rajanikp2179
@rajanikp2179 Жыл бұрын
എന്റെ ദേവൻ കുട്ടാ നിന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി. പറയാൻ വാക്കുകൾ ഇല്ല. ആയുർരാരോഗ്യ സൗഖ്യ മുണ്ടാകട്ടെ...... 🙏
@ravindranothayoth2389
@ravindranothayoth2389 2 жыл бұрын
ഇത് ദൈവാനുഗ്രഹം സിദ്ധിച്ച മോനാണ് . മറ്റൊന്നും പറയാനില്ല . ദേവനാരായണന് അഭിനന്ദനങ്ങൾ!
@vimalkarunakaran8946
@vimalkarunakaran8946 2 жыл бұрын
അറിയാതെഓർത്തുപോയി ആ അനുഗ്രഹീതകലാകാരനെ... ശ്രീ ബ്രഹ്‌മാനന്ദൻ സാറിന് സ്മരണാഞ്ജലികൾ... സൂപ്പർ മോനെ 🌹🌹🌹
@sheebareji8941
@sheebareji8941 2 жыл бұрын
മോനെ വളരെ നന്നായി പാടി ശബ്ദം വളരെ നല്ലതാണ് മോനു ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@udayansahadevan1715
@udayansahadevan1715 Жыл бұрын
ഗുരുത്വം ധാരാളമായി ഉണ്ട് മോന്, സ്റ്റേജ് വനങ്ങിക്കൊണ്ടാണ് പാട്ടുപാടാൻ കയറിയത്. ആ ഗുരുത്വം എപ്പോഴും നിലനിർത്തുക. എവിടെയും നമുക്ക് തുണയാകും. കണ്ടപ്പോൾ എനിക്കും ദേവനാരായണിയായാണ് തോന്നിയത്. ശ്രീ ശങ്കരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ശ്രീ ശങ്കരനോട് നമുക്ക് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@c.pavithran244
@c.pavithran244 2 жыл бұрын
ദെെവാനുഗ്രഹം ലഭിച്ച സ്വരമാധുരി. ഈ കുട്ടി വളരെ വളരെ ഉയരങ്ങളിൽ എത്തും. അഭിനന്ദനങ്ങൾ.
@narayanikuttiamma742
@narayanikuttiamma742 Жыл бұрын
സ്വാമിയുടെ അവതാരമായിരിക്കുമോ?
@indirachacko2268
@indirachacko2268 Жыл бұрын
Your song will actually bring the God down. Best wishes son.
@jollychacko3600
@jollychacko3600 2 жыл бұрын
ഒത്തിരി നല്ല കുട്ടൻ. Super song
@vg9974
@vg9974 Жыл бұрын
ദേവ മോനെ സൂപ്പർ. ഇങ്ങനെ എന്നും മോനു പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sindhusabu1604
@sindhusabu1604 2 жыл бұрын
കുട്ടാ സൂപ്പർ 🙏🙏🙏ഈശോരൻ അനുഗ്രഹിക്കട്ടെ മോനെ ചേച്ചി എന്നും മോനുവേണ്ടി പ്രാർത്ഥിക്കും panthala രാജകുമാരൻ ❤♥️❤♥️❤♥️❤♥️❤♥️❤അയ്യപ്പ ന്റെ അനുഗ്രെഹം എന്നും ഉണ്ടാകും
@parameswaranm6199
@parameswaranm6199 2 жыл бұрын
വെരി ഗുഡ് സൂപ്പർ അഭിനന്ദനങ്ങൾ പരമേശ്വരൻ
@jyothishaphalam7738
@jyothishaphalam7738 2 жыл бұрын
ദൈവാനുഗ്രഹം, ജന്മസിദ്ധമായ കഴിവ്, കുറച്ചു പഠിക്കാനുണ്ട് വളരെ വലിയ ഗായകനാകും 🙏🙏🙏🙏🙏
@ahamadkizhakkayil4893
@ahamadkizhakkayil4893 Жыл бұрын
66777
@hamsikanair6319
@hamsikanair6319 Ай бұрын
ദേവാ!!! ഈശ്വര കടാക്ഷം എല്ലായ്പോഴും സംഭവിച്ചു കൊണ്ടെയിരിക്കട്ടെ !!!
@pradeepkilimanoorpradeepki8379
@pradeepkilimanoorpradeepki8379 2 жыл бұрын
ഈശ്വരൻമാരുടെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ💖💕💕💕💖💖💕👌👌👌👌
@sreedevi7659
@sreedevi7659 2 жыл бұрын
ദേവൂട്ടാ സൂപ്പർ song
@radhika.s8241
@radhika.s8241 Жыл бұрын
അവൻ ഉള്ളറിഞ്ഞാണ് പാടുന്നത്... അതാ ഇത്ര ഭംഗി... ദൈവം ഉള്ളറിഞ്ഞു നിന്റെ കൂടെ കാണും മോനെ.... 👍👍👍👍
@sarathkattakada6165
@sarathkattakada6165 2 жыл бұрын
നമ്മുടെ സ്വന്തം ദേവൻ പുലിക്കുട്ടി ആണോ എല്ലാം പാട്ട് മനോഹരമായി പാട്ടു അടിപൊളി 💖👍
@umabk5499
@umabk5499 2 жыл бұрын
Eeswaranugraham Ennumundayirikkatte🙏🙏🙏
@musiclover-zw2mw
@musiclover-zw2mw 2 жыл бұрын
നല്ല മിടുക്കൻ കുട്ടിയാണ് നന്നായിട് പാടുന്നുണ്ട് ശങ്കരാ വലിയവർക്ക് വരെ പാടാൻ പ്രയാസമുള്ള പാട്ടാണ് കൊച്ച് പാടിയത് എന്നാൽ അതിന്റെ ഇടക്ക് വരുന്ന ചെറിയ തെറ്റുകൾ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ഗുരുക്കന്മാർ തിരുത്തി കൊടുക്കുമ്പോൾ പത്തരമാറ്റാവും ഫ്ലവേഴ്സ് ട്ടോപ് സിങ്ങറിന്റെ ഗുണം അതാണ് ചെറിയ ശ്രുതി പ്രോബ്ലം വരെ അവർ തിരുത്തി കൊടുക്കും ഇടക്ക് പാട്ടിന്റെ ചെറിയ പ്രശ്നങ്ങൾ വരുന്ന ള് ഗുരുക്കന്മാരോട് ചോദിച്ച് ശരിയാക്കുക ഓക്കെ ആശംസകൾ മോനെ ഉയർന് വരാൻ ദൈവം അന ഗ്രഹിക്കട്ടെ
@edwinabraham294
@edwinabraham294 2 жыл бұрын
മനോഹരം, ഗോഡ് bless you dear
@thomastjthoppil3526
@thomastjthoppil3526 Жыл бұрын
മിടുമിടുക്കൻ ....👌👍🌹 സംഗീതവഴിയിൽ ശോഭനമായ ഭാവിയുണ്ടാവട്ടെ ....🙏
@balanvadukut4995
@balanvadukut4995 2 жыл бұрын
🙏മോനെ excellent സിംഗർ അഭിനന്ദനങ്ങൾ ആശംസകൾ ❤️
@myvoice19783
@myvoice19783 Жыл бұрын
ദേവന്റെ പാട്ടുകൾ ആണ് ഞാൻ സ്ഥിരം കേൾക്കുന്നത്.... കേട്ടത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാണ്... എത്ര എളിമയും മനോഹരമായ സംസാരവും.... ബോഡി ലാങ്ങുവേജ്‌ ഒക്കെ അത്ര പക്വതയോടെ ആണ്..... ഒന്നും അധികം അല്ല.... ഗായകൻ ആകാൻ ആണ് ദൈവം ഇങ്ങോട്ട് വിട്ടിരിക്കുന്നത്.... പക്രു ചേട്ടൻ പറഞ്ഞത് സത്യം. പന്തളരാജകുമാരൻ..... ദേവചൈതന്യം തന്നെ എന്റെ ചാക്കര മുത്ത്
@jayarajanpa7195
@jayarajanpa7195 2 жыл бұрын
സൂപ്പർ മോനെ ! നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.
@VKP9282
@VKP9282 Жыл бұрын
അയൽവാസി ആയിട്ടുകൂടി മോനെ നിന്റെ മിടുക്ക്‌ ഫ്ലവർഴ്‌സ് ചാനലിൽ കൂടി ആണ് അറിഞ്ഞത്. ഒരായിരം അഭിനന്ദനങ്ങൾ.
@krishnadasan1051
@krishnadasan1051 2 жыл бұрын
ഉയരങ്ങളിൽ എത്തും 🙏👍
@mohanvachur7236
@mohanvachur7236 Жыл бұрын
ഇവൻ സാക്ഷാൽ ദേവനാരായണൻ തന്നെ... ഇവനെ കളയാതെ സൂക്ഷിക്കുക... ഇവൻ കേരളത്തിന്‌ ഒരു മുതലാകും.. സംശയം വേണ്ട.... 👌 👏👏👏
@HariBabu-dt5pp
@HariBabu-dt5pp 2 жыл бұрын
ദേവ കുട്ടാ പൊളിച്ചു, എന്താ ഫീൽ, ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ 🌹❤❤
@somanc6395
@somanc6395 Жыл бұрын
അവിശ്വസനീയം. തീർച്ചയായും ഗ്രേറ്റ്. അഭിനന്ദനങ്ങൾ
@nirmalav.s4065
@nirmalav.s4065 2 жыл бұрын
ഭാവിയിലെ ഗാനഗന്ധർവ്വൻ ! ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ. ആശംസകൾ
@alik3250
@alik3250 Жыл бұрын
എത്ര കൂളായിട്ടാ മോന്റെ പാടൽ. അഭിനയത്തിലും പാട്ടിലും സകലകലാ വല്ലഭൻ ആവട്ടെ
@radhakrishnannair1648
@radhakrishnannair1648 2 жыл бұрын
സ്വാമി അയ്യപ്പൻറെ അനുഗ്രഹം ഉള്ള കുട്ടി ഭാവിയിൽ വലിയ പാട്ടുകാരൻ ആയി തീരാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ 👍👍🌹🌹🌹🌹🌹
@santhakk8727
@santhakk8727 Жыл бұрын
പൊന്നു ദേവുട്ടൻ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@നിതിൻ
@നിതിൻ 2 жыл бұрын
വളരെ മനോഹരം മനോഹരം മനോഹരം മനോഹരം
@ashikartandcraft3131
@ashikartandcraft3131 2 жыл бұрын
Ethra. Manoharamaya Alapanam. Kochumidukken🙏blessed. Voice🌹🌹🌹🌹🌹🌹🌹
@suseelasmnair3180
@suseelasmnair3180 2 жыл бұрын
ദൈവാനുഗ്രഹ മുള്ള' ' കുട്ടിയാണ്.
@vijayakariyappa8853
@vijayakariyappa8853 Жыл бұрын
പന്തളം രാജകുമാര നിന്നെ കാണുമ്പോൾ എനിക്ക് ശ്രീ അയ്യപ്പനെയാണ് ഓർമ വരുന്നത് പാട്ടു വളരേ മനോഹരമായി പാടി Spb sir ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും മോനെ അഭിനന്ദിച്ചേനെ
@robinsilva5966
@robinsilva5966 2 жыл бұрын
Neela Nishidhini Great Brahmanandhan song. Happy to hear. so soothing.......
@basicenglishskills5951
@basicenglishskills5951 Жыл бұрын
ദേവരനാരായണൻ നമിക്കുന്നു 🙏🏻🙏🏻 God bless you dear🙏🏻
@mereensaleena6634
@mereensaleena6634 2 жыл бұрын
മോനേ .... ചക്കരേ..... Super..super....🙏🙏🙏🙏🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘
@vinupb3979
@vinupb3979 8 ай бұрын
അയ്യന്റെ മണ്ണിൽ പിറന്ന മുത്ത് ആണ് . ദേവനാരായണൻ. അയ്യന്റെ അനുഗ്രഹം ഉണ്ട് . എന്റെ നാട്ട് കാരന് ... ഹ്രദയം നിറഞ്ഞ ആശംസകൾ
@jaseelajasinasar723
@jaseelajasinasar723 2 жыл бұрын
മോനെ ദേവാ അടിപൊളി ദൈവത്തിന്റെ അനുഗ്രഹമുള്ള മോൻ ഉയരങ്ങളിലെത്തട്ടെ.. 👍👍👍
@rajanpambadi4562
@rajanpambadi4562 2 жыл бұрын
ആ കോൺഫിഡൻസിന് 100 മാർക്കിന്നും മേലെ അഭിനന്ദനങ്ങൾ. വരും തലമുറ ഗായകരുടെ ദേവൻ.... നിലവിലെ മുതിർന്ന ഗായകരെ പോലും ഞെട്ടിച്ചോ.........
@Anandan.Anandanvellanoor-cn9zi
@Anandan.Anandanvellanoor-cn9zi 6 ай бұрын
എങ്ങനേ വർണ്ണിക്കും മുത്തേ... നിന്റെ മുഖത്തു വിരിയുന്ന ആ മാസ്മരിക മന്ദഹാസം അത് മാത്രം മതി മുത്തേ ഇനിമുതൽ പന്തള മുത്തു എന്നറിയപ്പെടട്ടെ... ❤️❤️❤️❤️❤️🌹🌹🌹🙏🏽🙏🏽🙏🏽🙏🏽👍👍
@raghuk6150
@raghuk6150 6 ай бұрын
പാട്ട് സൂപ്പർ മോനെ ഇത്ര മധുരമായി ഈ പാട്ട് മോൻ പാടിയപ്പോഴാണ്!തോന്നിയത് ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ!❤
@ambikay8721
@ambikay8721 2 жыл бұрын
പൊന്നുമോൾ എന്നും എപ്പോഴും ദൈവം കൂടെയുനടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏😘😘😘😘😘
@Rajesh87eagles
@Rajesh87eagles Жыл бұрын
മോളല്ല മോനാ
@freestylerlm1019
@freestylerlm1019 Жыл бұрын
You are a very talented monu....no words to express.... God bless you chakkare...
@aryas_veg_stories
@aryas_veg_stories 2 жыл бұрын
Sing with cute smile 😍. Very confident. Super
@PrasadKR-f8v
@PrasadKR-f8v 5 ай бұрын
ബ്രഹ്മാനന്ദൻ ചേട്ടനെ ഓർമ്മയിൽ കൊണ്ടുവന്നു ഈ കുഞ്ഞിനെ സർവ്വ സൃഷ്ടി പരാശക്തിയായ പിതാവായ ഈശ്വരൻ അനുഗ്രഹിക്കുമാറാട്ടൈ
@asharajan2189
@asharajan2189 Жыл бұрын
സൂപ്പർ പറയാൻ വാക്കുകളില്ല.👌👌👌👌
@ittoopkannath6747
@ittoopkannath6747 Жыл бұрын
എന്ത് അരോചകമായ ശബ്ദമാണ് രചനയുടേത്. അക്ഷരതെറ്റില്ലാതെ പാടാനും ആ കുട്ടിയെ പരിശീലിപ്പിച്ചില്ല
@swathy7969
@swathy7969 2 жыл бұрын
സൂപ്പർ മോനേ 🙏
@ramachandrannair780
@ramachandrannair780 2 жыл бұрын
സൂപ്പർ, ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
@anandamnair9954
@anandamnair9954 Жыл бұрын
SPB de favourite song. Mone god bless u.
@rathirajan3150
@rathirajan3150 Жыл бұрын
മോനേ ഇങ്ങനെ പാടിയാൽ സാക്ഷാൽ പരമശിവൻ ഉടലോടെ ഭൂമിയിലേക്ക് ഇറങ്ങി വരുമല്ലോ 🙏🙏
@viswambharanck1772
@viswambharanck1772 2 жыл бұрын
അയ്യപ്പസ്വാമിയുടെഅനുഗ്രഹായുസകളാൽ,പാടിയും,അഭിനയിച്ചുഠ,ഉദിച്ചോയരുമുത്തേം.......
@viswambharanck1772
@viswambharanck1772 2 жыл бұрын
Thanks
@OmanaS-l2z
@OmanaS-l2z 5 ай бұрын
O..Ethu.serikumBhagavante.Anugraam.❤
@shibusajan
@shibusajan Жыл бұрын
ഹായ് ദേവുട്ടാ. വളരെ മനോഹരം. എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള ഗാനം ആണ് ഇത്. ❤❤❤❤
@sobhadileep6776
@sobhadileep6776 2 жыл бұрын
ദേവ് ❤🙏❤ഒന്നും പറയാനില്ലാമോനെ ❤💕❤ഭാവിയിലെ ലോകം അറിയുന്ന പാട്ടുകാരനാകട്ടെ ❤🙏❤ദൈവം കുടെയുണ്ട് ❤💕❤
@prakasankondipparambil8836
@prakasankondipparambil8836 2 жыл бұрын
ഇത് ശരിക്കും അയ്യപ്പൻ സ്വാമിയുടെ അവതാരം 🙏😘🥰👏
@beenaunnithan7495
@beenaunnithan7495 Жыл бұрын
Sp ബാലസുബ്രഹ്മണ്യം പുനർജനിച്ചിരിക്കുന്നു. അയ്യപ്പ സ്വാമിയുടെ പാദം സ്പർശിച്ച ആ മണ്ണിന്റെ മഹിമ ഇനിയും ഇനിയും ഉയരട്ടെ കുഞ്ഞേ നിന്നിലെ ഗായകന്റെ പേരിലും
@swapnavijay6544
@swapnavijay6544 Жыл бұрын
Ente.frendnte.mone
@babyjuvan2969
@babyjuvan2969 Жыл бұрын
​@@beenaunnithan7495
@omanakumari6299
@omanakumari6299 Жыл бұрын
​@@remakg6099 1and the same
@Vijayalakshmi-lw2re
@Vijayalakshmi-lw2re Жыл бұрын
Mone speed venda
@jacobjoseph6197
@jacobjoseph6197 Жыл бұрын
അതുല്യ പ്രത്യഭ, ഭാവിയുടെ വാഗ്ദാനം 👍👍👍
@ramakrishnankappil2736
@ramakrishnankappil2736 2 жыл бұрын
അപാരം തന്നെ ദേവനാരായണൻ ഒരു പാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 71 МЛН
#SS9 Oru Murai Vanthu Paarthaya By Disha
8:17
Asianet
Рет қаралды 1,5 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 71 МЛН