#EnkileEnnoduPara

  Рет қаралды 70,311

Asianet

Asianet

Күн бұрын

Пікірлер: 188
@dignamaria3375
@dignamaria3375 2 күн бұрын
ആദ്യമായി ഈ പ്രോഗ്രാം കണ്ടു അതു അനുകുട്ടിയെയും ശ്രീരാഗിനെയും കണ്ടത് കൊണ്ട്
@Chakkara36
@Chakkara36 2 күн бұрын
ശ്രീരാഗ് അനു നിങ്ങൾ മറ്റുള്ളവർ പറയുന്നത് കാര്യം ആക്കണ്ട ആളുകൾ എന്ത് പറയും എന്നോർത്തു നിങ്ങൾ comfortable അല്ലാണ്ട് ഇരിക്കണ്ട, നിങ്ങൾ എങ്ങനെയോ അങ്ങനെ ഇരിക്കുക. നിങ്ങൾ ഫ്രണ്ട്‌സ് ആണെന്ന് നിങ്ങൾക്ക് അറിയാം പിന്നെ എന്താ? താരപtham, രാജാവിൻ പാർവേ എത്ര രസം ആയി ഹാപ്പി ആയി പാടി, plz അത് പോലെ കൂൾ ആയി ഇരിക്ക് കുട്ടികളെ. 🥰🥰 നിങ്ങൾ നിങ്ങളായി ഇരിക്കുക 🙏🏿 എല്ലാരും പറഞ്ഞു പറഞ്ഞു ആണ് ആ കുഞ്ഞുങ്ങൾ ഇങ്ങനെ ആയെ, ഫ്രണ്ട്‌സ് ആയിട്ട് പോലും അതുങ്ങൾക്ക് മിണ്ടാൻ പേടി. Plz rating ന് വേണ്ടി ഒന്നും ചെയ്യരുത് assianet🙏🏿ഇവരുടെ combo ഇഷ്ടം ആകാൻ കാരണം, 2പേരുടെയും സൗണ്ട് feel അത് ഒരു രക്ഷയും ഇല്ല, പിന്നെ പാടുന്നത് കാണാനും happy ആണ്. ഇപ്പോൾ ഈ കുട്ടികൾ ഒന്നിച്ചു പാടുമ്പോൾ happy ഇല്ല, അത് കാണുമ്പോൾ നമുക്ക് ഒരു ബുദ്ധിമുട്ട് ആണ്. Ja5 ലെ പ്രോഗ്രാം തകർക്കുക 🔥
@Solivagant3739
@Solivagant3739 2 күн бұрын
Sreerag and Anusree❤.. bayankara genuine ആയുള്ള രണ്ടുപേര്‍.. ഇവിടെ comments ല്‍ ഒരുപാട് negatives കാണുന്നു.. but അവരുടെ combo yekkal അവരെ രണ്ടു individual ആയി കാണുന്ന/ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പ്രശ്‌നവും തോന്നില്ല.. They behave as they really are.. star singer ല്‍ പോലും ഒരു drama avarai create ചെയ്തിട്ടില്ല.. They tried to maintain their standards and dignity throughout the game. Sabu അവരോട് combo യെ പറ്റി indirect ആയി ചോദിച്ചു but Sreerag ആ ചോദ്യം പോലും എത്ര matured ആയിട്ടാണ് കൈകാര്യം ചെയ്തത്.. just mind-blowing.. നമ്മൾ ആഗ്രഹിക്കും പോലെ അവർ എന്നല്ല ആരും പെരുമാറണം എന്ന് ശഠിക്കരുത്. അവർ രണ്ട്‌ individuals ആണ്.. different characters, പല ഇഷ്ടങ്ങളും താല്പര്യങ്ങളും ഉള്ളവർ ആണ്.. so, we should respect and accept them for who they are. And yeah, that intro song was very beautiful as usual. Balram's pramadavanam and Disha's dance അടിപൊളി ആയിരുന്നു.. pinne Nanda and Aravind as expected cool and funny .. Aravind ലെ പപ്പു ചേട്ടനെ ഒന്നൂടെ കാണാൻ പറ്റി.. and Nanda is very smart.
@Mini-yt7kk
@Mini-yt7kk 2 күн бұрын
Athe Avarde songs ishtapedunna orupad perund.ellathineyum combo akkunath ite preshnam ann.Really like both of them.❤❤❤❤❤❤❤ especially their songs.
@safarafi2344
@safarafi2344 2 күн бұрын
എനിക്കും അത് തന്നെ ആണ് തോന്നിയത്. അവർ genuine ആയിട്ട് നിന്നു. അവർ comfortable ആയില്ല എന്ന് പറയുന്നവർ ഈ 'comfortable 'എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല
@sunithaas4912
@sunithaas4912 2 күн бұрын
Kazhivum maturitiyum othinnangiya kuttikal. Especially sreeraginte pattum genuine naturum annu avane ithrayathikam priyapettavanakkiyathu. Avane ariyan kazhinjathu bhagyamay karuthunnu.
@AthiraM-y6q
@AthiraM-y6q 2 күн бұрын
Njan ningalude abiprayathodu yojikkunnu. Sreerag and Anu both very good personalities.
@sujathajose8452
@sujathajose8452 2 күн бұрын
അവർ നേരത്തെയും ഇങ്ങനെ തന്നെ അല്ലേ ആവശ്യമുള്ളതു സംസാരിക്കും. മറ്റുള്ളവരെ ബോധിപ്പിക്കാനല്ല അവരുടെ ഉള്ളിലെ ഇഷ്ടം. അതു പരസ്പരം ഉണ്ടെന്ന് അവരുടെ പാട്ടുകേട്ടാൽ അറിയാം. അനുവിന് ഇഷ്ടമുള്ള പാട്ട് ശ്രീരാഗ് പാടുന്നു. ശ്രീരാഗിനിഷ്ടമുള്ള പാട്ട് അനു പാടുന്നു. അതവരുടെ ഇഷ്ടം കൈമാറുന്നതാണ്. പിന്നെ ശ്രീരാഗ് വക്കീലല്ലേ അപ്പോൾ എങ്ങനെ ചോദ്യം ചോദിക്കണമെന്നും മറ്റുള്ള ചോദ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവനറിയാം അവർ സമയമാകാൻ വേണ്ടി കാത്തിരിക്കുകയാണ്.
@Mini-yt7kk
@Mini-yt7kk 2 күн бұрын
Anusree sreerag waiting for January 5 live concert in Thodupuzha.show valiya success avvate .Nigalde songs orupad ishtam ann.orupad songs kelkkan waiting ann.❤❤❤❤❤.Asusual Intro song olanjali kuruvi song superb ayyirunnu.wish you All the best dears.orupad success musical journey il undavatte.❤❤❤❤❤.
@VishnuPriya-yx6nx
@VishnuPriya-yx6nx 2 күн бұрын
Olenjalikkuruvi ayrunnuu ❤ ഒരുമിച്ചു പാടുന്നത് രണ്ട് വരി ആയാൽ പോലും അത് കിടിലം ആയിരിക്കും 💯
@husna206
@husna206 3 күн бұрын
ആ മക്കൾക്കു രണ്ടാൾക്കും ഒരുമിച്ച് പ്രോഗ്രാംസ് ഒക്കെ ഉള്ളതാ. അതൊക്കെ ഇല്ലാതാക്കാനുള്ള പരിപാടിയാണ് ഇത്. അനു ശ്രീരാഗ് ❤👍🏻
@Musicworld-v9s
@Musicworld-v9s 3 күн бұрын
ശെരിക്കും 😂😂
@sunithaas4912
@sunithaas4912 2 күн бұрын
Jan. 5th show announce cheythu kazhinju. Ingane thudangiyal enthu cheyyum. Alkate happy akkan avar over interact cheyunnilla enne ullu. Sreerag is a well matured and sessible man and too genuine. He know very well to place a situation. Leave them alone. Maryadakyu oru vilayum illatha kaalam.
@sreyasuresh9387
@sreyasuresh9387 2 күн бұрын
@@sunithaas4912 👍🏻💯
@_Beautiful_nature303
@_Beautiful_nature303 2 күн бұрын
ഏതു ആരെങ്കിലും ഒരുമിച്ച് അടുത്ത് ഇടപഴകി അഭിനയിചാലോ റിയാലിറ്റി ഷോ കളിൽ പങ്കെടുത്തു പോപ്പുലർ ആയല്ലോ അവരെ തമ്മിൽ കെട്ടിക്കാൻ നടക്കുന്ന സൈക്കോ കമൻ്റേഴ്‌സ് ആണ് എല്ലാത്തിനും കാരണം. അതിൽ പെണ്ണുങ്ങൾ ആണ് കൂടുതൽ.. ഇവളൊക്കെ കൂടെ ജോലി ചെയ്യുന്ന എല്ലാവരെയും അങ്ങ് കെട്ടുകയാണോ..അതോ അവരുമായി ഒക്കെ പ്രണയത്തിൻ ആകുമോ..
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
​@@_Beautiful_nature303ഓരോരുത്തരും അവരോട് ഉള്ള ഇഷ്ടകൂടുതൽ കൊണ്ട് പറയുന്നത് ആണ് എന്ന് തോന്നുന്നു സുഹൃത്തേ അതിനു നിങ്ങളേപ്പെയുള്ള വർ ദയവായി കുത്തി തിരുപ്പു ഉണ്ടാക്കാതിരുന്നാൽ മതി നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്നത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്
@jaanvinandakumar
@jaanvinandakumar 2 күн бұрын
ശ്രീരാഗേ...ഇന്നലെ forum mall ലെ പ്രോഗ്രാം സൂപ്പർ ആയി 🔥🔥🔥ആളു ഉഷാറായി🙌🏻🙌🏻❤അവിടെ വച്ചു വിധുച്ചേട്ടനേം കാണാൻ പറ്റി നന്ദയെ കാണാൻ പറ്റി ...ഒരുപാട് പ്രോഗ്രാം ചെയ്യുന്നത് കാണുമ്പോൾ സന്തോഷം....You and gandharvaas band are gonna reach sky 🤞🏻God bless you
@Aparnasreee
@Aparnasreee 2 күн бұрын
Yes allelum sreerag avante swantham bandinte oppam cheyyunna shows bakki ullathinekkal poliyaanu 🔥🔥vere vibe aaanu... Gandharvas bandinu nalla bhaviyund....
@sunithaas4912
@sunithaas4912 2 күн бұрын
Sreeraginu nalla support kittiyo.. So excited to know the where abouts of his show.
@jaanvinandakumar
@jaanvinandakumar 2 күн бұрын
​@@sunithaas4912Pinnalla 🔥ella programs num nalla supportalle....innale programme kanan Vidhuchettanum Nandayum vannirunnu.... Enik ellarem kanaan patti😊
@sumishahi3269
@sumishahi3269 2 күн бұрын
ഈ പ്രോഗ്രാമിൽ sreerag & anu comfortable അല്ല എന്ന് തോന്നിയില്ല. അവർ രണ്ടുപേരുടെയും character വെച്ച് അവർ നല്ല രീതിയിൽ തന്നെയാണ് മത്സരിച്ചത്. ജനുവരി 5 നു വലിയ ഒരു event ആണ് അവരെ കാത്തിരിക്കുന്നത്. ഇനി രണ്ടുപേരും അതിൽ ഫോക്കസ് ചെയ്യട്ടെ.
@Mini-yt7kk
@Mini-yt7kk 2 күн бұрын
Athe ennkum thonnilla.songs avar nannayi paadi.inni January 5 n concert und.comfortable allathavar concert cheyyumo.Singing wise avar adipoli ann.
@sunithaas4912
@sunithaas4912 2 күн бұрын
Yes. Sreerag nannay game rule cheyunnu vakkeel budhiyode anu athu enjoy cheyunnumundu.sreerag arkoppam padiyalum superanu anuvumothayal kurachukoodi soothing annu eg. Latest serial song. Wish them all success.
@Home-Vlogzzz2
@Home-Vlogzzz2 2 күн бұрын
Athe ee uncomfortable kond etha udeshikunne n manassilavunnilla.chilar silent ayyiriklum ath uncomfortable ayyath kondanno.singing okke adipoli annallo.ethokke annenkkilum singing adipoli ann.soothing ann❤❤❤❤
@Home-Vlogzzz2
@Home-Vlogzzz2 2 күн бұрын
Sreerag Anusree 2 favourites.randaldem voice um singing style orupad ishtam ann.intro song eppozhatheyum pole superb ayyirunnu.Janvary 5 le concert n waiting ann.orupad songs kelkkan.singing wise nigalde singing orupad ishtam ann.orupad orupad success musical journey il undavatte.Nigalkokke orupad shows kittunath kaanumbol orupad santhosham.❤❤❤❤❤❤❤❤All the Best dears
@thanviivijay
@thanviivijay 2 күн бұрын
ഇവരെ രണ്ട് വ്യക്തികളായും രണ്ട് individual singers ആയും കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.... കോമ്പോ ഫാൻസ്‌ ആവുന്നതിന്റെ പ്രശ്നം ആണ്..... ഇവർ ഒന്നിച്ചു പാടിയ പാട്ടെല്ലാം വേറെ ലെവൽ ആണ് ❤പക്ഷെ അതിനു മാത്രമല്ല ഭംഗി ഉള്ളത്..... അല്ലാതെ പാടിയതും അടിപൊളി തന്നെ.... ഇവർ എങ്ങനെ പെരുമാറണം എന്ന് അവർക്ക് കൃത്യമായി അറിയാം..... ശരിയെന്നു തോന്നുന്നത് അവർ ചെയ്യുന്നു..... പാടുമ്പോൾ പഴയ കെമിസ്ട്രി കൊണ്ട് വരണമെന്ന് ഇൻസ്റ്റയിലും കുറെ കമന്റ്‌ കണ്ടു.....വാശി പിടിച്ചിട്ട് കാര്യമില്ല.... എന്ത് വേണമെന്ന് അവർക്ക് അറിയാം
@nihaaradas
@nihaaradas 2 күн бұрын
Ivar avarayittu nilkkunnu.... Combo fans aagrahikkunna pole kalich chirich overakkunnilla.....
@sreyasuresh9387
@sreyasuresh9387 2 күн бұрын
@@thanviivijay Yeah!!finally someone said it properly!❤️njaanum kandu ingane combo fansinte comments!uff!kaanunna nammalkku thanne aa cmnts arochakamaayi thonnunnu..pnne Anu n Sreeyude kaaryam parayandallo!chila combo fans avarude combo songsinu maathrame importance kodukkunnulloo..avare itharakkaar individual singers aayi kaanaan aagrahikkunnilla, angane kaanaan avarkku entho oru madi pole..Ivar 2 perum paadiya combo songs ithilethelum oraal ottaikku super aayi paadiyaalum athine accept cheyyilla..2 per koodi paadiyaal maathrame avarkku thrupthi aavulloo..😇Enikku ivarude duet songs ishttamaanu, super aanu athokke, ennu vachu ivar munne paadiya duet song oru programil ivarilaarelum ottaikku valare nannaayi paadiyaal ith pora,duet illaathe paadaruth ennonnum comments idilla..nallathine nallathu ennu thanne parayum😊💯
@Home-Vlogzzz2
@Home-Vlogzzz2 2 күн бұрын
Live ayyi ellarum angane ann paadunne.live show cheyumbo sound disturbance okke undavum avide paatil over focus cheyandi varrum.ippo Ella starsingers um thammil shows cheyyunath kandu ellarum ingane thanne ann.
@lithathilakan6657
@lithathilakan6657 2 күн бұрын
Nalla advocate , KG question was on point ❤
@sunithaas4912
@sunithaas4912 2 күн бұрын
Yes point. He is too brilliant and smart. Star singerilum ithupolayirunnu. Less talk and more focus.
@colours9218
@colours9218 Күн бұрын
engane?
@salithabiju8076
@salithabiju8076 8 сағат бұрын
@@colours9218 manasilayille
@husna206
@husna206 3 күн бұрын
Sree anu prize adichu🔥🔥🔥
@sunithaas4912
@sunithaas4912 3 күн бұрын
Avarku thammil oru prasnavum ullathay thonniyilla. Happy ayirunnallo.anu pothuve silent annu athreyullu. Ingane comment ittu target cheyyathirikku. ​@@Wonders3526
@salithabiju8076
@salithabiju8076 2 күн бұрын
Sathyam​@@VishnuPriya-yx6nx
@AthiraM-y6q
@AthiraM-y6q 2 күн бұрын
Sreeraginu Anu vittukoduthu.Athukond 50000/- Rs. Kitty. Anthinum athinum kuttam kanukayanu chilarude main job.
@sujathajose8452
@sujathajose8452 Күн бұрын
അനുവിനറിയാം ശ്രീരാഗ് കൃത്യമായി വക്കീൽ ബുദ്ധി പ്രയോഗിക്കുമെന്ന് 'അതുകൊണ്ട് അവൾ കൂടെ നിന്നു.
@sunithaas4912
@sunithaas4912 2 күн бұрын
Sreerageey pavithram serial song kettu. Enth parayana your voice and feel,.. Only goosbumps. So happy of you.
@AthiraM-y6q
@AthiraM-y6q 2 күн бұрын
Sreeragine veendum kandathil santhosham. Prize 50000 kittiyappol athilum santhosham.
@shynimanoj-t4k
@shynimanoj-t4k 3 күн бұрын
Sreerag &Anu 😂😂❤❤
@husna206
@husna206 3 күн бұрын
സത്യത്തിൽ രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ല. വെറുതെ ആൾകാർ ഓരോന്നും പറഞ്ഞു ശ്രീ യെയും അനു വിനെയും തമ്മിൽ തെറ്റിക്കുകയാണ്. സ്റ്റാർ സിംഗർ ഇലും ഇങ്ങനെ ആയിരുന്നു. രണ്ടു പേരും മറ്റുള്ളവരെ പോലെ സംസാരിക്കില്ല. അവർക്കു എല്ലാത്തിനും ഒരു മിതത്വം ഉണ്ട്.
@husna206
@husna206 3 күн бұрын
​മക്കളെ അവര് ആൾക്കാരെ പേടിച്ചിട്ടാണ്.
@ChrisvinVarghese-t3p
@ChrisvinVarghese-t3p 3 күн бұрын
​​​@@husna206 0:55 *ANUSREE 💗 + SREERAG* ❤️ : = { [ Anusreerag ] } Combo 💞💌💍 Jodi's 👫 Pair's 👩‍❤️‍👨 ivar Life Long onnichirunengil Adipoli aayenge Both person are Simple Humble Down to Earth 🤩😍🥰
@sunithaas4912
@sunithaas4912 3 күн бұрын
Nannay chirich mindiyal athu pranayam distance keep cheythal thettiyenum kastam. Avar nalla friends annu. Target cheyyunnath ariyavunnathukond public placeil concious avunnu ennu mathram.
@husna206
@husna206 2 күн бұрын
തമ്മിൽ നോക്കിയാൽ പ്രണയം, നോക്കിയില്ലെങ്കിൽ തെറ്റി. ഇതൊക്കെ കൊണ്ടാണ് അവർ ഒരു അകലം പാലിക്കുന്നത്. അതും മനസ്സിലാകുന്നില്ല നിങ്ങൾക്കൊന്നും.
@Mehzanamehek
@Mehzanamehek 2 күн бұрын
​@@husna206athonnum alla.......
@bindhuvt904
@bindhuvt904 3 күн бұрын
Sreerag veendum kanan sadhichathil othuri santhosham ❤❤❤
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
ശ്രീരാഗിൻറ്റെ കൂടെ ആയതുകൊണ്ട് രണ്ടു പേർക്കും പ്രൈസ് കിട്ടി അവർ വേറെ ലവൽ ആണ് ഒന്നിച്ചു പാടി യ പാട്ടുകൾ എല്ലാം വൻ ഹിറ്റ് ആയി അത് അങ്ങനെ ആണ് ചിലർ ഒപ്പിച്ചാൽ വിജയം ❤❤❤❤
@krish7476
@krish7476 3 күн бұрын
Sreerag Nanda Aravind Balram❤❤
@sunithaas4912
@sunithaas4912 3 күн бұрын
Ithile sreerag and anu comboyil ivide commentsil kannuthupole yulla heavy problems onnum enikku thonniyittilla. Avar normally happy ayirunnu. Sreerag nannay game handle cheyyumennu anuvinu ariyam so she only support him and they got prize. Randuperum loose talking charactor alla moreover matured personality annu. So they were silent compared to others. Athoru problem ayi kanenda karyamilla. So please negative commentsiloode avare target cheyyathiriku. Especialy avar orumichulla show announce chetha timil. Othiri nalla duet songs avaril nunnu kelkannamenundu athu illathakaruthu support cheyrhilenkilum vendilla avare disturbed akathirikku.
@Flower-oz9jz
@Flower-oz9jz 3 күн бұрын
ennikum thonnilla. singing wise avar randalum adipoli ann.Jan 5 le concert n waiting ann.orupad nala songs kelkam.
@sruthykn1554
@sruthykn1554 2 күн бұрын
👍
@binisivadas7297
@binisivadas7297 2 күн бұрын
Correct 👍
@sreyasuresh9387
@sreyasuresh9387 2 күн бұрын
@@sunithaas4912 Well said!👍🏻💯
@sujamohan7434
@sujamohan7434 2 күн бұрын
രണ്ടുപേരും അടിപൊളിയാ
@AyshaFasna123
@AyshaFasna123 2 күн бұрын
Sreerag ❤ Anusree❤ congrats for the prize🎉
@sunithaas4912
@sunithaas4912 2 күн бұрын
Atharum appreciate cheyunnila. But i realy enjoyed it a lot. The way he cross the two of them super.
@sujathajose8452
@sujathajose8452 2 күн бұрын
അവർക്കു കൂടുതൽ ആകാംഷയില്ല വരുന്നിടത്തു വച്ചു കാണാം എന്നവർ പറഞ്ഞിരുന്നു.
@sleepy_h_e_a_d__
@sleepy_h_e_a_d__ 3 күн бұрын
Ellavareyum veendum orumich kandathil santhosham🥰
@ChrisvinVarghese-t3p
@ChrisvinVarghese-t3p 3 күн бұрын
*IDEA STAR SINGER SEASON 9* ile Ore Oru Raajavu 👑 / KING *SREERAG BHARATHAN* ❤️ 💪🏻💥🔥 Ellavarum Adichchu keri Vaa 🥳🎊🎉
@krish7476
@krish7476 3 күн бұрын
Sreeragനെ കാണാൻ വേണ്ടി മാത്രം ഈ അളിഞ്ഞ program ആദ്യമായിട്ട് കണ്ടതാണ് Sabumon & swetha ഒടുക്കത്തെ വെറുപ്പിക്കലാണ് പ്രേത്യേകിച്ചു sabu nte സംസാരം
@sreyasuresh9387
@sreyasuresh9387 3 күн бұрын
Me too Sree ullond, SSS9 pillers maathram ullondu kanda prgm!❤️
@Sherin-i6
@Sherin-i6 2 күн бұрын
Njnum❤
@binduck8267
@binduck8267 2 күн бұрын
True..
@jancyfrancis6109
@jancyfrancis6109 Күн бұрын
True
@salithabiju8076
@salithabiju8076 7 сағат бұрын
@@krish7476 njanum🥰
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
ശ്രീരാഗ് അനുക്കുട്ടി❤ ശ്രീരാഗ് പോലും സംശയിക്കുന്നു അനു പറഞ്ഞു കൊടുത്തു 🌹❤❤
@sunithaas4912
@sunithaas4912 3 күн бұрын
Sreeragine kannan kazhinjathil orupad santhosham. Us usual pattu super. Nannay game kalichu. Iniyum ithupole guest ayenkilum chanalil varu sreerag. Wish you all success.
@visakh.p9001
@visakh.p9001 Күн бұрын
ശ്രീരാഗ് 🧡🧡🧡🧡🧡🧡🧡 അനുശ്രീ❤❤❤❤❤❤❤
@Suryaps-d8s
@Suryaps-d8s 3 күн бұрын
Anusree nem Balram nem same group akkayirunnu.songs okke adipoli ayyirunnu.❤❤❤❤
@ullaskumarpillai2317
@ullaskumarpillai2317 2 күн бұрын
ശ്രീരാഗും അനുശ്രീയെയും മലയാളികൾ ഇഷ്ടപെട്ടത് നിങ്ങളുടെ ആലാപന ശൈലി കൊണ്ടും നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും ആണ് .പക്ഷെ ഫൈനലിന് ശേഷം ഉള്ള പല ഇന്റർവ്യൂകളും, ഒന്നിച്ചുള്ള പല പ്രോഗ്രാമുകളും ശ്രദ്ധിച്ചാൽ നിങ്ങൾ രണ്ടുപേർക്കും ഒരു അകൽച്ച അല്ലെങ്കിൽ ഒരു ഇഷ്ടക്കേട് പ്രകടമാണ്,അന്യോന്യം മുഖത്ത് നോക്കുകയോ പരസ്പരം സംസാരിക്കുന്നത് പോലും കാണാൻ സാധിക്കുന്നില്ല ,നിങ്ങളുടെ വക്തി ബന്ധങ്ങളിൽ മുൻ ധാരണകൾ ഒന്നും ഇല്ല, അത് നിങ്ങളുടെ ചോയ്സ് പക്ഷെ പൊതു ജന്മധ്യത്തിൽ വരുമ്പോൾ കാണിക്കേണ്ട സംഗതികൾ പാലി ച്ചിട്ടുണ്ടോ എന്ന് നിങ്ങളെ ഇഷ്ടപെടുന്ന പേഷകൻ എന്ന നിലയിൽ സംശയം ഉണ്ട്, അതിന്റെ കാരണം എന്ത് തന്നെ ആയാലും നിങ്ങളെ ഇഷ്ടപ്പെടുന്ന, നിങ്ങളുടെ പാട്ടുകളെ ഇഷ്ടപ്പെടുന്ന, ഇനിയും നിങ്ങളുടെ ഒരുമിച്ചുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്ന, ആസ്വാദകരിൽ ഇത് വിഷമം ഉണ്ടാക്കുന്നു,അതിർവരമ്പുകൾ ഒന്നും ഇല്ലാത്ത സംഗീതത്തിന്റെ ലോകത്ത് നിങ്ങൾ ഒരുമിച്ചുള്ള ഒരുപാട് നല്ല നല്ല പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@AthiraM-y6q
@AthiraM-y6q 14 сағат бұрын
Athinu ningalepoleyulla prekshakarude comments thanneyanu Karanam. Avarude personal karyangalil aavasyamillatha comments eduka. Eth thanne avare enganeyakkiyath.
@sreyasuresh9387
@sreyasuresh9387 3 күн бұрын
Happy to see you Sreerag and others again!ningalude episode innaanu ennarinjathu muthal waiting aayirunnu kaanaan!🥹❤️Sherikkum Sat, Sunday SSS9 kaanaan TV kku munnil irikkunna oru feel thonni...!✨
@sunithaas4912
@sunithaas4912 3 күн бұрын
Yes. Promo vannathu muthal star singer episodinu kathirikunna same excitement because of sreerag. So happy to see him again.
@Mehzanamehek
@Mehzanamehek Күн бұрын
Sreeraginte best friends gokul nanda aravind okke aanu..... Pinnenthinanaavo ellayidathum anusreeye pair aakkunne....paatu padan pore... Athupole anusree kooduthal balram bhavin okke aayanu close......Instayilokke ivar purath povunna stories kandal ariyaam.... Channelnu rating aanu important
@anithakesavan4856
@anithakesavan4856 3 күн бұрын
Sreerag super.
@Radhamani-ff2tt
@Radhamani-ff2tt 3 күн бұрын
Balram Anusree ne same team akkayirunnu .adipoli ayyirunnu❤❤❤❤❤ favourites.
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
ശ്രീരാഗ് അനുക്കുട്ടി ആയതുകൊണ്ട് പ്രൈസ് കിട്ടി എന്ന് കൂടി പറയൂ ഭാഗ്യം എപ്പോഴും അവർ ക്ക് ഒപ്പം അവർ ഒന്നിച്ച് പാടി യ പാട്ട് എല്ലാം വൻ ഹിറ്റ് ആയി ആരാധകർ ഏറ്റെടുത്തു താരമായി മാറി വ്യക്തി ജീവിതം അവർ തിരഞ്ഞെടുത്തോട്ടേ ❤
@mariyarobin9722
@mariyarobin9722 3 күн бұрын
Sreee❤❤❤❤❤
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
അനു ശ്രീരാഗും ഒന്നിച്ചു വന്നത് കൊണ്ട് രണ്ടു പേർക്കും പ്രൈസ് കിട്ടി എന്ന് കരുതുന്നു അവർ തമ്മിലുള്ള ത് അങ്ങനെ തന്നെ ആണ് അവർ ഒന്നിച്ച് പാടി യ പാട്ട് എല്ലാം വൻ ഹിറ്റ് ആയി രണ്ടു പേർക്കും പ്രശക്തി കൂടി ഫാൻസ് കൂടുതൽ ചിലർക്ക് അങ്ങനെ തന്നെ ആയിരിക്കും രണ്ടു പേരും ഒന്നിച്ചു ചെയ്യുന്ന കാര്യങ്ങൾ വൻ വിജയം ആയിരിക്കും അനുശ്രീരാഗ👍❤
@fizamariam-j3j
@fizamariam-j3j 3 күн бұрын
ശ്രീരാഗിന്റെ കഴിഞ്ഞ ആഴ്ചയിലെ ഇന്റർവ്യൂ ൽ അവൻ പറയുന്നുണ്ട്..... അനുവിനോട് വലിയ friendship ഒന്നും ഇല്ല........ അത് പോയി കേൾക്ക്..... എന്ത് കണ്ടിട്ടാണ് അവരുടെ friendship എന്നൊക്ക പറയുന്നത്...content വന്നതോടെ ഫ്രീയായി പെരുമാറാൻ ബുദ്ധിമുട്ട് ഉണ്ട് പിന്നെയും ഇങ്ങനെ pair ആക്കണ്ടായിരുന്നു....പിന്നെ ശ്രീരാഗിന് കൂടുതൽ ക്ലോസെനെസ്സ് അരവിന്ദ് ഗോകുൽ നന്ദ ഇവരോടാണ്.....ഈ duo യുടെ പാട്ടുകൾ നല്ലതാണ് agreed... എന്ന് വെച്ച് റേറ്റിംഗിന് വേണ്ടി എല്ലായിടത്തും pair ആക്കേണ്ട കാര്യമില്ല......
@ayaanksekhar
@ayaanksekhar 3 күн бұрын
Very true..... Ee pair okke show rating kootan channel undakkiyathaanu... Allathe iniyangot avar orumich padumbolm chirikkanam athe chemistry venam ennokke paranjaal nadakkilla.... Showkku purath avarkk oru life und.... Avide ee combo onnum aavilla valiya karyam.... Randuperum orumich padiya paatukal enthokkeyayalum super aayirunnu....combo fans aavunnente praashnm aanu....
@sreyasuresh9387
@sreyasuresh9387 2 күн бұрын
💯​@@ayaanksekhar
@devikavenu4688
@devikavenu4688 2 күн бұрын
Actually prblm illa.. But rand perum ottum active allayrunnu.. My opinion.. Badly missing bhavin and gokul pinne ee pillerkk vendi full show kandu... Gokulum bhavinumokke nalla funny aa avrum venayrunnu le
@vishakhmk3144
@vishakhmk3144 2 күн бұрын
Athinu ipo entha ithil preshnam
@devikavenu4688
@devikavenu4688 2 күн бұрын
No idea.. Kurach per avr uncomfortable aa enn paranjappo njn avr inactive aayi allathe prblm illa enna uddheshiche dude
@Saturn-dm5kw
@Saturn-dm5kw 3 күн бұрын
Anusree Balram neyum same group il idayirunnu.starsingers ne veendum kandathil orupad santhosham.veendum paatukal kettapol Starsinger ormavannu.
@riyacp5727
@riyacp5727 Күн бұрын
ശ്രീ nd അനുശ്രീ..അവര് നല്ല രീതിയിൽ ബീഹെവ് ചെയ്ത് നില്കുന്നു... സാധാരണ ഏഷ്യാനെറ്റ്‌ പ്രോഗ്രാം നു വന്ന സീരിയൽ അമ്മായിമാർ ആണേൽ കുറെ റൊമാൻസ് കോപ്രായം ആയിരിക്കും അത് ഇതിൽ ഇല്ല
@lekshmyrajesh4844
@lekshmyrajesh4844 2 күн бұрын
Sreerag ❤️
@KrithiKrishnakumarr
@KrithiKrishnakumarr 3 күн бұрын
ഇവിടെ ചിലർ പറയുന്നത് കേട്ടാൽ ഇവർ ഒരുമിച്ച് ഷോ ചെയ്താലേ നിലനിൽപ് ഉള്ളൂ എന്ന പോലാണല്ലോ.... ഇത് വരെ ആകെ ഒരു ഷോ ആണ് ഒന്നിച്ചു ചെയ്തത്.... ഇനി രണ്ടെണ്ണം എന്തോ ഉള്ളൂ..... അവർ ചെയ്യുന്ന ഷോസിൽ ഒന്ന് മാത്രം ആണ് അത് അല്ലാതെ ഇത്ര വലിയ hype അവർ കൊടുക്കുന്നില്ല.....ആളുകൾക്ക് ആണ് ഇവർ ഒന്നിച്ചു പാടിയാലേ accept ചെയ്യൂ.... NB: I too love their duets....
@ChrisvinVarghese-t3p
@ChrisvinVarghese-t3p 3 күн бұрын
​​​​@@sreyasuresh9387 0:55 *ANUSREE 💗 + SREERAG* ❤️ : = { [ *Anusreerag* ] } Combo 💞💌💍 Jodi's 👫 Pair's 👩‍❤️‍👨 ivar Life Long onnichirunengil Adipoli aayenge Both person are Simple Humble Down to Earth 🤩😍🥰
@NainaDevan-qtz
@NainaDevan-qtz 3 күн бұрын
Sreerag and disha or sreerag or nanda mathiyayirunnu team aayit
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
നന്ദ ശ്രീരാഗിൻറ്റെ ഫാൻസ് കണ്ട് കൂടെ കൂടിയത് ആണോ ആവോ ശ്രീരാഗിനോട് ഒരിക്കൽ ചോദിക്കുകയും ചെയ്തു അനു പാടുമ്പോൾ നിനക്ക് ഒരു പ്രത്യേകത ഞാൻ പാടുമ്പോൾ അങ്ങനെ ഇല്ലാത്ത ത് എന്ന്
@NainaDevan-qtz
@NainaDevan-qtz Күн бұрын
​@@SureshBabu-fd4ofഎല്ലാരും നിങ്ങളെ പോലെ അല്ലമിസ്റ്റർ അതൊക്കെ സ്റ്റേജ് ഇൽ നടന്ന വെറും തമാശ ആയി ഉൾകൊള്ളാൻ പറ്റാതെ അതിൽ തൂങ്ങി യൂട്യുബിലും ഇൻസ്റ്റയിലും മറ്റൊരു അർത്ഥത്തിൽ കമന്റ്‌ ഇട്ട് നിരങ്ങുന്ന നിങ്ങൾക് നന്ദയും ശ്രീരാഗും തമ്മിൽ ഷോ യുടെ തുടക്കം മുതലുള്ള സൗഹൃദം കാണുമ്പോൾ ഇങ്ങനൊക്കെ തോന്നിയില്ലെങ്കിലേ ഉള്ളൂ.....
@OmanJ-xr9xg
@OmanJ-xr9xg 3 күн бұрын
Superr🥰🥰🥰🥰
@Gokul7546ixg
@Gokul7546ixg 2 күн бұрын
ഇവരിൽ ആരെങ്കിലും പുറത്ത് വേറെ റിലേഷൻഷിപ്പിൽ ആവും.... ഒന്നും ആലോചിക്കാതെ ഇവരെ കെട്ടിക്കാൻ കമന്റ്‌ ഇട്ട് വെറുപ്പിച്ചു ബുദ്ധിമുട്ട് ഉണ്ടാക്കി.... നിവർത്തി ഇല്ലാതെ ക്യാമറക്കു മുന്നിൽ അല്ലെങ്കിൽ സ്റ്റേജിൽ പരസ്പരം നോക്കാതെ പാടുന്നു.......കോമ്പോ ഫാൻസിനു സന്തോഷം കിട്ടണമെന്നില്ല....ലാസ്റ്റ് വീക്കിൽ ശ്രീരാഗിന്റെ റേഡിയോ ഇന്റർവ്യൂ ൽ അവൻ പറയുന്നുണ്ട് കൃത്യമായി....അനുവിനോട് co contestant എന്നതിനപ്പുറം വലിയൊരു friendship ഇല്ലായിരുന്നു.... കമന്റ്‌ ഇതെല്ലാം എൻജോയ് ചെയ്യുന്നില്ല എന്ന്..... ഈ കുട്ടികൾ പാടുന്ന പാട്ടുകൾക്കു അസാധ്യ ഫീലാണ്.... ഇനിയും ബുദ്ധിമുട്ടിച്ചാൽ നാളെ ഒരുമിച്ച് പാടുന്നത് അവർ നിർത്തും.... Comment wisely
@sreyasuresh9387
@sreyasuresh9387 2 күн бұрын
@@Gokul7546ixg 🙌🏻💯
@sunithaas4912
@sunithaas4912 2 күн бұрын
​@@Wonders3526confirm allatha karyangal paranju avane veendum contraversiyilakaruth please. He just start his carrier.
@savithrisiyer7133
@savithrisiyer7133 2 күн бұрын
Avar uncomfortable onnum alla......avarde nature angenaya....if they were uncomfortable, they wouldn't have done programs with each other or agreed to this combo
@Home-Vlogzzz2
@Home-Vlogzzz2 2 күн бұрын
@@savithrisiyer7133 well said
@sunithaas4912
@sunithaas4912 Күн бұрын
Correct.
@nit-qf7qh
@nit-qf7qh 3 күн бұрын
Sreeragനെയും Anusreeയെയും combo ഉണ്ടാക്കി ഒരേ team il ഇടരുത് please asianetനോടുള്ള request ആണ്‌🙏 Asianet rating കൂട്ടാൻ ആയിരിക്കും വീണ്ടും force ചെയ്തു അവരെ ഒരുമിച്ചു ഇടുന്നതു. അവസാനം വെറുപ്പിക്കൽ ആവും Sreerag Nanda മതി ആയിരുന്നു
@Home-Vlogzzz2
@Home-Vlogzzz2 2 күн бұрын
Comfortable allenkkil oppom concert okke cheyumo.Combo nekkal paatukal ishtapedunavar ann kooduthalum. Individual songs um duet songs um ellam superb ayyirunnu
@salithabiju8076
@salithabiju8076 2 күн бұрын
Sreerag freeyayitt perumarunath nandayodanu🥰🥰
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
പ്രൈസ് മേടിക്കണമെങ്കിലും പാട്ട് ഹിറ്റ് ആകണമെങ്കിലും റയിറ്റിങ്ങ് കൂടണമെങ്കിലും അനു ശ്രീരാഗു ഒന്നിച്ചു വരണം എന്ന് അവർക്കും അറിയാം അനു ശ്രീരാഗു❤❤❤❤👌
@ansiyashajahan2287
@ansiyashajahan2287 2 күн бұрын
Ee prgm full episode kaanunnhath ss9 pilller vannha eee episode ivare konduvannhathin tnx Asiaten ❤
@sreyasuresh9387
@sreyasuresh9387 3 күн бұрын
ഒരിക്കൽ ശ്രീരാഗിന് supportive comments ഇട്ടിരുന്ന ചില ആളുകൾ ഇന്ന് അവന് എതിരെ /കുറ്റപ്പെടുത്തി സംസാരിക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നു ...പോസിറ്റീവ് ആയ രീതിയിൽ criticise ചെയ്തോളു..അവരെ വിഷമിപ്പിക്കുന്ന രീതിയിൽ criticise ചെയ്യാതിരുന്നുകൂടെ..😊അവർക്കു(both Anu and Sreerag)bad ആയി /personal life നെ ബാധിക്കുന്ന combo controversies, ഇത്തരം കമന്റ്സ് ഇടുന്നവർക്കോ അവരുടെ വേണ്ടപ്പെട്ടവർക്കോ വന്നാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ...🙂💯
@sunithaas4912
@sunithaas4912 2 күн бұрын
Avante quality manasilakkan kazhivullavar manasilakatte. Sreerag ippo adipoliyay shows cheyyunnundallo ee ngatives okke positive aaykollum with his great talent. Be supportive always with him.
@sreyasuresh9387
@sreyasuresh9387 2 күн бұрын
@sunithaas4912 Yes❤️
@AthiraM-y6q
@AthiraM-y6q 2 күн бұрын
Sreeraginte talent nammalk ariyamallo. Sreeraginanu kooduthal avasarangal kittunnath.
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
അനു ശ്രീരാഗും എങ്ങനെ ആണോ അങ്ങനെ തന്നെ പോകട്ടേ ഫാൻസ് ആണെന്ന് പറഞ്ഞു കുറേ എണ്ണം നാട്ടുകാരെ പഠിപ്പിക്കണ്ട എല്ലാ വ്യക്തി കൾ ക്കും അവരുടെ അഭിപ്രായം ഉണ്ടാവും ശ്രീരാഗിന് ജനുവിൻ ആയി ട്ടുള്ള ഫാൻസ് കുറഞ്ഞിട്ടുണ്ട് എങ്കിൽ തിരുത്താൻ നിൽക്കുന്ന ഇപ്പോഴത്തെ അന്തം ഫാൻസ് ആണ് അവരെ ആരും മൈൻറ്റു ചെയ്യേണ്ട അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എല്ലാവർക്കും
@Anu__33-33
@Anu__33-33 Күн бұрын
​@@SureshBabu-fd4ofgenuine fans onim kurajit ela.. Nte familyl njn matrm ayrunu star singer kandathum sreerag fan ayathum.. Njn epozum free tym tvyl hotstarl sreeragnte songs ettu ettu show kazijt months ayapo nte amma brother oke show full sreeragnte songs kanan vendi kandu.. Genuine ayi patt estapettavar koodite ullu.. Combo fans ann pokunath.. Pand oke bigbossl matrm ayrunu eth epo serial.. Music shows ela edathum und.. Combo fansne attract akan vendi asainet thanne ann agane oru plot create akunath trpku vendi.. Ath alathe sreeragne estapedunavr koodit ullu..njnum evar onnich ula sings estapedunu und.. Ath pole estam ann nanda n sreerag padiya songum.. Chilark ann prashnam avar pokune ann nalath..
@vijayang6159
@vijayang6159 10 сағат бұрын
അനുമോളും ശ്രീരാഗ് മോനും ഈ ഷോയിൽ ഉള്ളത് കൊണ്ടാണ് ഞാൻ കണ്ടത്. അതിനു ഒരുപാട് നെഗറ്റീവ് കമന്റുകൾ കണ്ടു. മോളും മോനും തമ്മിലുള്ള combo യെക്കുറിച്ചു ഒരുപാട് അഭിപ്രായങ്ങൾ കണ്ടു. അവർ തമ്മിലുള്ള ഇഷ്ടങ്ങൾ അവരുടെ മനസ്സിലുണ്ട്. അനുമോൾക്ക് ശ്രീയെ ഒത്തിരി ഇഷ്ടമാണ്. എപ്പോഴും ആളുകൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് അവർ അങ്ങനെ പ്രതികരിക്കുന്നത്. വേണ്ടുന്ന സമയത്ത് വേണ്ടതുപോലെ അവർ ചെയ്തുകൊള്ളും. ഇപ്പോൾ അവരെ സ്വതന്ത്രരായി വിടുക. അവർ പഠിക്കുകയും പ്രോഗ്രാമ്മുകകൾ ചെയ്യുകയും ചെയ്യട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.മിതാഭഷികളും വിവേകികളുമാണവർ. അവരുടെ കാര്യം അവർ നോക്കിക്കൊള്ളും. 0:36 രണ്ടുപേർക്കും എല്ലാ നന്മകളും, സൗഭാഗ്യങ്ങളും, ഐശ്വര്യങ്ങളും ഗുരുവായൂരപ്പൻ നൽകികൊള്ളും.
@sreyasuresh9387
@sreyasuresh9387 9 сағат бұрын
ഹാ!!😂😂ഈ കമെന്റിന്റെ കുറവും കൂടെ ഉണ്ടായിരുന്നുള്ളൂ...അപ്പൊ ok bei..👋🏻താങ്കൾ ശ്രീരാഗിന്റെ Aashraya FM video കാണുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു...😊
@sreyasuresh9387
@sreyasuresh9387 9 сағат бұрын
ഹെമ്മേഹ്!​🤣🤣psychiatrist ആണെന്ന് തോന്നുന്നു ഇദ്ദേഹം!😆ഇയാളുടെ മറ്റു കമന്റ്സും ഇങ്ങനെ തന്നെ ആണ്!😂💯@@Wonders3526
@sreyasuresh9387
@sreyasuresh9387 9 сағат бұрын
@@Wonders3526🤣🤣ഇയാളുടെ ഭൂരിഭാഗം കമന്റ്സ് ഇങ്ങനെ തന്നെയാണ്...!ഈ കമന്റിൽ ഇയാൾ ബാക്കിയുള്ളവരോട് പറയുന്നു നിങ്ങൾ ശ്രീയുടെയും അനുവിന്റെയും personal life-ൽ ഇടപെടരുത് എന്ന്.. എന്നിട്ട് ഇയാൾ ചെയ്യുന്നതെന്താ!😂
@Musicworld-v9s
@Musicworld-v9s 9 сағат бұрын
ഇതൊക്കെ എവിടന്ന് വരുന്നോ ആവോ കഷ്ടം.....
@ayaanksekhar
@ayaanksekhar 9 сағат бұрын
ദാ അടുത്തത്..... എടൊ താൻ ശ്രീരാഗിന്റെ അവസാനം വന്ന ഇന്റർവ്യൂ കേൾക്.... അടുത്ത കൂട്ടുകാർ പോലും അല്ല.... ഇവർ ഒരുമിച്ചു പാടുന്നെങ്കിൽ പാടട്ടെ.... താനായിട്ട് അതിനു എടം കോൽ ഇടരുത്......
@lasfa3215
@lasfa3215 Күн бұрын
Avar randeperum Happyanu❤❤❤❤
@anupriya8317
@anupriya8317 2 күн бұрын
Sreerag Anusree ❤👍
@vishakhmk3144
@vishakhmk3144 2 күн бұрын
ശ്രീരാഗ് ബുദ്ധിയുള്ളവനാ അവൻ കണ്ടുപിടിച്ചു😛.. അവരുടെ മുഖചായ നോക്കിയാൽ തന്നെ മനസിലാവും ആരാ പെങ്ങൾ എന്ന്..ശ്രീരാഗ് അവസാനം രണ്ടിന്റേം മുഖത്ത് നോക്കുന്നത് കണ്ടാ😁
@sunithaas4912
@sunithaas4912 2 күн бұрын
Valavalaannu chilakyilla. Cheyyunnath vrithiyay cheyyum. Sreerag our proud.
@sanz9941
@sanz9941 3 күн бұрын
sreerag nanda team ആയിരുന്നെങ്കിൽ super ആയേനെ. എന്തിനാ ഇത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി Sreerag anusree combo ഉണ്ടാക്കുന്നത്. ഇവരുടെ combo ഇഷ്ടമായിരുന്നു പണ്ട് ഇപ്പോൾ പാട്ടുകൾ ഇഷ്ടം തന്നെ ആണ്‌ but combo അവര് തന്നെ enjoy ചെയ്യുന്നില്ല പിന്നെ എന്തിനാ
@sreyasuresh9387
@sreyasuresh9387 3 күн бұрын
@@sanz9941 💯
@naveenkrishna-4kp
@naveenkrishna-4kp 3 күн бұрын
There's a lot of difference between reel and real life... Thats what we are seeing in case of anusree and sreerag....
@sreyasuresh9387
@sreyasuresh9387 3 күн бұрын
💯👍🏻
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
അനുശ്രീരാഗ് ആലോചിച്ചു എന്ന് അനു ശ്വേതയോട് തീരുമാനിച്ചു ഉത്തരം കണ്ടു പിടിച്ചു ആരാണ് അനുജത്തി എന്ന് ശ്രീരാഗിന് കാണിച്ചു കൊടുത്തു നമ്മൾ പറഞ്ഞത് ശരി ഉത്തരം എന്ന് ❤
@Jeesonjoy
@Jeesonjoy 2 күн бұрын
Sreerag 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍👍👍👍👍👍
@sunithaas4912
@sunithaas4912 2 күн бұрын
Innathe pavithram serialil undu ivarude pattu. Kurache ullu enkilum superannu.
@VishnuPriya-yx6nx
@VishnuPriya-yx6nx 2 күн бұрын
full song release ayo
@sunithaas4912
@sunithaas4912 2 күн бұрын
Ariyilla. Kurachu lines kettu. Nalla feelannu. ​@@VishnuPriya-yx6nx
@Pms-ie8xw
@Pms-ie8xw 3 күн бұрын
Sreerag Nanda മതിയാരുന്നു combo ആയിട്ട്. Sreerag Anusree ഒരേ team il ഇടേണ്ടയിരുന്നു
@Home-Vlogzzz2
@Home-Vlogzzz2 2 күн бұрын
Ee combo kal annu presham.Arrekandalum ee combo akkunath enthina.Arude team il annenkkilum character mattan pattumo.sreerag paadumbol um music ne kurich samsarikumbolum ann active avvar.paadumbol full power ann.allath evideyum arudekoodeyum camera il over loose talks illa.friends te koode ulla interview il polum over ayyi samsaram ellayirunnu.
@Pms-ie8xw
@Pms-ie8xw Күн бұрын
@@Home-Vlogzzz2combo എന്ന് പറഞ്ഞത് team എന്നേ ഉദ്ദേശിച്ചുള്ളൂ. Sreerag Anusree Disha ഒതുങ്ങിയ ആൾക്കാരാണ്. Balram aravind nanda കുറച്ചു കൂടി strong ആണ്. sree, anu, disha നെ seperate team il ഇട്ടുരുന്നെങ്കിൽ ഉഷാറായേനെ
@SureshBabu-fd4of
@SureshBabu-fd4of Күн бұрын
ശ്രീരാഗ് അനുക്കുട്ടി ആയതുകൊണ്ട് പ്രൈസ് കിട്ടി എന്ന് കൂടി കരുതുന്നു അവർ ഒന്നിച്ച് പാടി യ പാട്ട് എല്ലാം വൻ ഹിറ്റ് ആയി അതാണ് അവർ തമ്മിലുള്ള combination ❤
@naveenkrishna-4kp
@naveenkrishna-4kp Күн бұрын
​@@SureshBabu-fd4ofഇയാൾക് വല്ല പ്രശ്നം ഉണ്ടോ..... ശ്രീരാഗ് മോൻ അനുകുട്ടി ഇല്ലെങ്കിലും prize അടിക്കും..... ഇമ്മാതിരി indirect ചെറ്റത്തരം കമന്റ്‌ ചെയ്ത് വെക്കരുത്..... എന്ത് കണ്ടിട്ടാണ്
@SoumyaJijeesh123
@SoumyaJijeesh123 3 күн бұрын
Supper
@salithabiju8076
@salithabiju8076 2 күн бұрын
Sreeraginde koode nanda mathiyayirunnu
@ChrisvinVarghese-t3p
@ChrisvinVarghese-t3p 3 күн бұрын
0:55 *ANUSREE 💗 + SREERAG* ❤️ : = { [ *Anusreerag* 💞💌💍 👫👩‍❤️‍👨 ] } Combo Jodi's Pair's 💞👩‍❤️‍💋‍👨 ishtapedunnavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 Ivar Life Long onnichirunengil Adipoli aayenge Both Person are Simple Humble Down to Earth 🤩😍🥰
@Navyasree259
@Navyasree259 3 күн бұрын
അനുവും ശ്രീരാഗും ഈ കോമ്പോ പരിപാടി ഒക്കെ എപ്പഴേ ഒഴിവാക്കി... ഇവിടെ പലർക്കും ആണ് അതിൽ ബുദ്ധിമുട്ട്..... കോമ്പോ ഫാൻസിനെ സന്തോഷിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.... Leave them.... സ്വന്തം പരിപാടി ഒക്കെ ചെയ്ത് അടിപൊളിയായി പോവട്ടെ.......
@sreyasuresh9387
@sreyasuresh9387 3 күн бұрын
@@Navyasree259 അതന്നെ !💯❤️SSS9 combo hangoveril നിന്നും ഇനിയും ചിലർ പുറത്തു കടക്കാനുണ്ട് !അവരുടെ duet songs ഒക്കെ അടിപൊളിയാണ്..🔥അതിനെ സപ്പോർട്ട് ചെയ്യുന്നത് വളരെ നല്ല കാര്യം ആണ് ..❤️എന്ന് വച്ച് ഇവർ തമ്മിൽ കല്ല്യാണം കഴിക്കണം etc കാര്യങ്ങൾ പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക , that's their choice..അവരെ നല്ലൊരു duet pair എന്നതിനപ്പുറം വേറെ തരത്തിൽ വ്യാഖ്യാനിക്കുന്നത് ഇഷ്ട്ടമല്ലെന്നു ഇന്റർവ്യൂസിലൂടെ ഒക്കെ എതിർപ്പ് പ്രകടിപ്പിച്ചിട്ടും അത് മനസ്സിലാക്കിക്കൊണ്ട് പഴയപടി കമെന്റ് ഇടുന്നവരും ഉണ്ട് !😇
@fidhajebin2901
@fidhajebin2901 2 күн бұрын
അ നു ശ്രീ രാഗ് ദിശ നന്ദ അ രവിന്ദ് ബാല റാം
@Anamikav-o6g
@Anamikav-o6g 3 күн бұрын
Aravind❤❤
@JijinaRajeesh
@JijinaRajeesh 2 күн бұрын
❤️❤️❤️❤️❤️❤️
@surumidiaries
@surumidiaries 2 күн бұрын
ദേ ഞാൻ ടിവിയിൽ 🫶
@sknair1494
@sknair1494 2 күн бұрын
Because of these children, first time I saw this program. Not entertaining at all.
@ambikac3182
@ambikac3182 2 күн бұрын
Balram ❤
@VishnuPriya-yx6nx
@VishnuPriya-yx6nx 2 күн бұрын
ഇവിടെ കുറച്ചു പേരുണ്ട്. മറ്റുള്ള ആൾക്കാരുടെ അഭിപ്രായ സ്വാതന്ത്രത്തിൽ കേറി ഇടപെടുന്ന ചിലർ. എന്ത് nuisance ആണ് ഇവരെക്കൊണ്ട്. കുറേ നാളായി സഹിക്കുന്നു. എല്ലാവരും അവർക്ക് ഇഷ്ടമുള്ള രീതിയിൽ കമന്റ്‌ ചെയ്യണം 😂 sreerag fans ആണെന്ന് തോന്നുന്നു. അവരുടെ വിചാരം അവർക്ക് മാത്രം ആണ് ശ്രീരാഗിനെ ഇഷ്ടം എന്നാണ്. എല്ലാവർക്കും ശ്രീരാഗിനെ ഇഷ്ടം ആണ്. ഇഷ്ടം കൂടുമ്പോ വരുന്ന കുറവുകളും ആളുകൾ ചൂണ്ടി കാണിക്കും. ആരും perfect അല്ല. There is always scope for improvement. Public figures ആവുമ്പോ ഓഡിൻസിന് appealing ആയ രീതിയിൽ സ്‌ക്രീനിൽ കാണണം എന്ന് ആളുകൾ ആഗ്രഹിക്കും. അല്ലെന്നു ഉണ്ടെങ്കിൽ തുറന്നു പറയും. സ്വന്തം പൈസ മുടക്കി program കാണുന്ന ആളുകൾക്കു സഭ്യമായ ഭാഷയിൽ character assassination ചെയ്യാതെ അഭിപ്രായം പറയാൻ right ഉണ്ട്. അല്ലാതെ ഇവടെ ചിലരുടെ ഇഷ്ടത്തിന് അല്ല കമന്റ്‌ ഇടുന്നത്. ഈ പിള്ളേരെ എല്ലാം എല്ലാവർക്കും ഇഷ്ടമാണ്. ഒരു കമെന്റ് ഇടുമ്പോ അതിനു നെഗറ്റീവ് shade ഉണ്ടെങ്കി അതിനെ hatred ആയി വ്യാഖ്യനിക്കാൻ ആരും വരണ്ട. Mind ur own business and don't control others.
@binduck8267
@binduck8267 Күн бұрын
True 👌
@nishamathew2524
@nishamathew2524 17 сағат бұрын
@@VishnuPriya-yx6nx 👍
@ShahanaSherin-wg1gw
@ShahanaSherin-wg1gw 2 күн бұрын
Sreerag ❤❤
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Sreerag Bharathan Exclusive Interview / Ashraya FM 90
23:26
Ashraya FM 90
Рет қаралды 10 М.