നല്ല രീതിയിൽ ഉള്ള മറുപടി തികച്ചും realistic ആയ ഉത്തരങ്ങൾ. സാധാരണ കാരനായ ഒരു ചെറുപ്പക്കാരൻ്റെ മറുപടി ഉയർച്ചയിൽ അഹങ്കാരം ഇല്ലാതെ. എല്ലാ ആശംസകളും നേരുന്നു ശ്രീരാഗ്.🎉🎉❤❤
@jaanvinandakumar2 күн бұрын
ഇന്നലെ forum mall ലെ പ്രോഗ്രാം സൂപ്പർ ആയി 🔥🔥🔥ആളു ഉഷാറായി🙌🏻🙌🏻❤വിധുച്ചേട്ടനേം കാണാൻ പറ്റി നന്ദയെം കണ്ടു....
@archanak22682 күн бұрын
ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ശ്രീരാഗ് എല്ലാ രീതിയിലും വേറിട്ട് നിൽക്കുന്ന ഒരാളാണ്. ഒരുപാട് ഇഷ്ടം അത് മാത്രേ പറയാൻ ഉള്ളൂ. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇന്ന് ഉള്ളത് പോലെ വേദികളിൽ നിന്നും വേദികളിലേക്ക് ❤
@VishnuPriya-yx6nx2 күн бұрын
7:10 അനുരാഗിണി ❤ soo soothing to hear from ur voice..just like ur any other song🥰 11:02 നീലമാലഖേ ❤❤ 21:52 നിലാവിന്റെ നീലഭസ്മ 😍😍 നീ എനിക്കല്ലേ നിൻ പാട്ടെനിക്കല്ലേ expreesion🥹💯
@User-b4z-4e2 күн бұрын
Ee interview kettu sreeraginu fans koodiyappol ahankaram aayenn paranja aale support cheytha aalalle.... Enganund chekkante ahankaram 😅
Sreerag is a common person and respects all his fans. He speaks in a natural way.
@vedhaprakaash2 күн бұрын
Genuine personality❤❤❤God bless you sree❤❤❤
@deepachandran79372 күн бұрын
Sree, very humble and down to earth person ❤❤
@thanviivijay2 күн бұрын
Sreerag your genuine talks ❤and your songs.... Always an admirer dear❤
@sunithaas4912Күн бұрын
Sreerageey asianetiloode veendum ninte pattu kellkan kazhinju pavithram serial song. Vijarichathinekal oru padi mele ninte voicum feelum... Only goosbumps. So happy.
@priyarajan3342 күн бұрын
ശ്രീരാഗിന്റെ ഗാനങ്ങൾ എല്ലാവരെപോലെ ഞാനും ഒത്തിരി ഇഷ്ടപ്പെടുന്നു 🎉. ഇപ്പോൾ പാടിയ പാട്ടിലെ ഒരു വരിയിൽ തുഷാരഗീതങ്ങൾ എന്നതിൽ ഗീധങ്ങൾ എന്നു പാടി എന്നാണ് തോന്നിയതാണ്.
@VishwanathanMr-ww7ch2 күн бұрын
Sreerag Mon❤❤❤God blessyou 🙏
@samikaruppu-xt6ip2 күн бұрын
U r so genuine.preserve it. Thanks fm for bringing him on
@sreyasuresh93873 күн бұрын
Sreerag!!❤️💎Keep this genuinity forever!😊
@Anagha_VKКүн бұрын
Seriously azhakiya laila enikum sreerag version asn kuduthal ishtam❤
@visakh.p90012 күн бұрын
ശ്രീരാഗ് 🧡🧡🧡🧡🧡🧡❤❤❤💚💚💚💚💚
@Jeesonjoy2 күн бұрын
Lots of love sreerag ❤❤❤❤❤❤❤
@Musicworld-v9s2 күн бұрын
ശ്രീരാഗു ❤❤
@bijijohney51833 күн бұрын
Sreekutta ❤❤❤
@Komala-r4t3 күн бұрын
Sreekkutta🥰🥰🥰🥰🥰🥰
@prameelahariharan71902 күн бұрын
Sreerag super performance 👍
@AshaRajan-w1m2 күн бұрын
Sreerag......
@ratheeshravi67963 күн бұрын
ശ്രീരാഗ് ❤️❤️❤️
@DivyaaSIyer2 күн бұрын
Sreerag mon❤
@niroshavineeah38442 күн бұрын
Sreee❤❤
@athirak96642 күн бұрын
Good attempt❤️❤️❤️
@sreecosmic12053 күн бұрын
Sreerag 🎉❤
@OmanJ-xr9xg3 күн бұрын
Sreeeeeeee🥰🥰🥰🥰🥰🥰🥰🥰🥰
@Nandana-xs6ci2 күн бұрын
Sree💎
@naveenkrishna-4kp2 күн бұрын
ഹായ് ശ്രീരാഗ് 😊❤
@mariyarobin97223 күн бұрын
Sreeeeeeee❤❤❤❤
@KrithiKrishnakumarr2 күн бұрын
Sreekuttaa❤❤❤
@adhithiramnath2 күн бұрын
Sreerag definitely you are gonna reach heights ❤
@twistit14402 күн бұрын
RJ Anamika questions ആരൊക്കെയോ പറഞ്ഞു തന്നതാണ്...profession polum ariyilla... girl sound alla Sreeragnte, girl sound il balram nd Sreerag തമാശക്ക് പാടിയതാണ്... പിന്നെ original ആയി similarity അല്ല, better than original ആണ്. അഴകിയ ലൈല അവൻ സുഖമില്ലത്തപ്പോൾ പാടിയതാണ്, എങ്കിലും നമുക്ക് ഇഷ്ടപെട്ടു... പിന്നെ തഗ്ഗ് അല്ല Sreerag, vidhu chettan ആണ് തഗ്ഗ്,. Sreerag is somehow managing ആണ്... ഇങ്ങനെ എന്തൊക്കെയോ.... Answers❤❤ ബോധത്തിലാണ് അവൻ full time...