'എന്നോട് അവൻ ഒരു 200 രൂപ തരാമോ ചോദിച്ചു, എന്റെ കണ്ണ് നിറഞ്ഞുപോയി...' മുണ്ടക്കൈയിലെ ഇപ്പോഴത്തെ അവസ്ഥ

  Рет қаралды 86,024

MediaoneTV Live

MediaoneTV Live

Күн бұрын

'എന്നോട് അവൻ ഒരു 200 രൂപ തരാമോ ചോദിച്ചു, എന്റെ കണ്ണ് നിറഞ്ഞുപോയി... 2000 രൂപയുടെ വാടകവീടിനൊക്കെ ഇപ്പോൾ 10000 രൂപയാ ചോദിക്കുന്നേ...' മുണ്ടക്കൈ ദുരന്തബാധിതരുടെ ഇപ്പോഴത്തെ അവസ്ഥ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 130
@swavappu3703
@swavappu3703 28 күн бұрын
സർക്കാർ കൊടുക്കുന്നത് കാത്തുനില്ക്കണ്ട, പൊതുജനങ്ങൾ പിരിച്ചപയിസ വേഗം ഈപാവങ്ങൾക് കൊടുക്കണം
@homellycake2613
@homellycake2613 28 күн бұрын
സിനിമക്കാരൊക്കെ കൊടുത്ത പണം ഇവർക്കു നേരിട്ട് കൊടുത്തിരുന്നെങ്കിൽ ഇവർക്കു ഒരു സഹായം ആയിരുന്നു
@hngogo9718
@hngogo9718 27 күн бұрын
മമ്മൂട്ടി കമ്മിയാണ് . അയാളുടെ പിന്നാലെ മറ്റു സിനിമാക്കാരും കൊടുത്തു
@JasiraT-vl9li
@JasiraT-vl9li 28 күн бұрын
കോടികൾ സർക്കാർ ഖജനാവിൽ നിറഞ്ഞു എന്നിട്ടും ദുരിത ബാധിതർക്ക് ഒന്നും ഇല്ലാത്ത അവസ്ഥയാണ്.😢😢😢 എത്രയോ സിനിമ നാടിനടന്മാർ ക്യാഷ് നൽകി അത് അർഹത പെട്ടവരുടെ കൈയിൽ കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ ഒരു 200രൂപ എടുക്കാൻ ഉണ്ടാവുമോ എന്നൊരു അവസ്ഥയിലേക്ക് വരില്ലായിരുന്നു 👍😢..
@minivijayan3106
@minivijayan3106 27 күн бұрын
സത്യം എല്ലാ ആൾക്കാർക്കുംകയ്യിൽപണം കുറച്ചേലും നൽകുക അദ്ധ്വാനിച്ച് അന്തസ്സോടെ അല്ലലില്ലാതെ ജീവിച്ചിരുന്ന മനുഷ്യർ ആണ് അവർക്കായി കിട്ടിക്കൊണ്ടിരിക്കുന്നപണം അവർക്കായി നൽകട്ടെ
@Dare5
@Dare5 27 күн бұрын
നേരിട്ട് സാമ്പത്തിക സഹായം എത്തിക്കുന്നതാകും കൂടുതൽ നല്ലത്.
@mk.rasakhmkr6104
@mk.rasakhmkr6104 28 күн бұрын
ഈ പൈസ കിട്ടിയിട്ടും ഇവർക്കു ഉപകാരപെടുന്നില്ല എന്നറിയുമ്പോൾ സങ്കടം..
@user-vu7do2kc8w
@user-vu7do2kc8w 23 күн бұрын
Ithonnum chariya kariyum alla ,,, ithokke settil aakan samayam adukkum
@saidalavi1421
@saidalavi1421 28 күн бұрын
പിരിവ് ഒരു കുറവ് ഇല്ല എന്തൊരു കഷ്ടം 😌😌😌
@MEEM-gx7gu
@MEEM-gx7gu 28 күн бұрын
മുഖ്യമന്ത്രി പ്രധാന മന്ത്രി കേന്ദ്രമന്ത്രി പിന്നെ സർക്കാർ മന്ത്രി മാർ എല്ലാവരും വന്നു ദുരന്തം കണ്ടു ദുരിതം നേരിട്ട് അറിഞ്ഞു എന്നിട്ടും താത്കാലിക ആശ്വാസം കുറച്ചു ക്യാഷ് ദുരിതജീവിതങ്ങൾ ക്ക് സർക്കാർ കൊടുക്കുന്നില്ല കോടികൾ പിരിഞ്ഞു കിട്ടുന്നു എന്നിട്ടും നിയമം പറഞ്ഞു സർക്കാർ സംവിധാനം ഒച്ചിന്റെ നയം സ്വീകരിക്കുന്നു
@aavniyamvlogs5050
@aavniyamvlogs5050 28 күн бұрын
പാവങ്ങൾ കുറച്ചു കഴിഞല് ആരും ഉണ്ടാവൂല 😟😟😢😢😢
@kamarbanu5139
@kamarbanu5139 28 күн бұрын
കൊടുക്കുന്നവർ നേരിട്ട് പോയി കൊടുക്കുക എന്നാലേ ഇവർക്ക് കിട്ടൂ എന്നാ ഇപ്പം തോന്നുന്നത്
@hngogo9718
@hngogo9718 27 күн бұрын
correct
@prasannackvl4342
@prasannackvl4342 21 күн бұрын
സത്യം
@Rukiyamp-k3y
@Rukiyamp-k3y 27 күн бұрын
അന്ന് മുതൽ കമെന്റ് ബോക്സിൽ ജനം ആവശ്യപ്പെട്ടു ഒരു പതിനായിരം രൂപആ പാവങ്ങൾ ക്ക് കൊടുത്തു കൂടെ എന്നാലും കോടികൾ ബാക്കി ഉണ്ടാകും
@സ്രാങ്ക്
@സ്രാങ്ക് 28 күн бұрын
കെട്ടിട ഉടമകൾ വാടക കൂട്ടി അവസരം മുതലെടുക്കുന്നോ 🤔
@ShajahanKp-bv2nq
@ShajahanKp-bv2nq 27 күн бұрын
അപ്പോൾ ഇവർക്ക് വേണ്ടി പലരും സഹായിച്ച പണമെല്ലാം എവിടെ, അത് അവർക്ക് അവകാശപെട്ടതല്ലേ അതെല്ലാ അവരുടെ കൈയിലേൽപിച്ചു ടെ,😢😢😢
@eldhosegeorge2786
@eldhosegeorge2786 28 күн бұрын
മരുമോനും കുടുംബവും ക്യാഷ് മൊത്തം അടിച്ചു മാറ്റും 🥲🥲
@risha1239
@risha1239 28 күн бұрын
thonnunnilla
@MusthafaKv-sj8vk
@MusthafaKv-sj8vk 28 күн бұрын
എത്രയും പെട്ടെന്ന് അവരെ സുരക്ഷിതം ഉറപ്പ് വരുത്തണം അവിടെ വന്ന പണം അവരിൽക്ക് എത്തിക്കുക
@MujeebIsmail-fx7co
@MujeebIsmail-fx7co 27 күн бұрын
പിരിവിന് ഒരു കുറവുമില്ല ! കോടികൾ എല്ലാ സംഘടനക്കാരും സർക്കാരും പിരിച്ചു പക്ഷേ ഒരു രൂപ പോലും അത്യാവശ്യ ചിലവിനായി ആ പാവങ്ങളുടെ കെെയിൽ ഇല്ല സർക്കാരായാലും സംഘടനക്കാരായാലും ആദ്യം ചെയ്യേണ്ടത് അടിയന്തിരസഹായമായി ഏറ്റവും കുറഞ്ഞത് ഒര് ഇരുപതിനായിരം രൂപ വീതം അവർക്ക് കൊടുക്കലാണ്.
@hngogo9718
@hngogo9718 27 күн бұрын
കൊടുത്തവരെ ആണ് ആദ്യം തല്ലേണ്ടത്. കട്ട് മുടിക്കും എന്ന് അറിഞ്ഞിട്ടും ആ ഫണ്ടിലേക്ക് ഇട്ടു. അതിനെ കുറിച്ച് വിമർശിച്ചവർക്കെതിരെ കേസെടുത്തു വിജയൻ. അതിനു നല്ല സ്പീഡുണ്ടായിരുന്നു. കോവിദഃ സമയത്തും വെള്ളപ്പൊക്കത്തിലും സഹായഫണ്ടിൽ നല്ലപോലെ കയ്യിട്ടു വാരിയ രുചി ഇപ്പോഴും നാവിലുണ്ട്. അതാണ് വയനാട് നുവേണ്ടി ആരെങ്കിലും നേരിട്ട് എന്തെങ്കിലും സഹായം കൊടുക്കാൻ ശ്രമിച്ചാൽ അതിനെ തടഞ്ഞു മുഖ്യന്റെ ഫണ്ടിലേക്ക് തന്നെ കാശു ഇടാൻ വേണ്ടി ഈ കേസെടുക്കൽ
@shabeebrahmankalayath8478
@shabeebrahmankalayath8478 27 күн бұрын
പൊന്നു സുഹൃത്തേ... അയാൾ ബാങ്ക് വായ്പയുടെ കാര്യം ഒന്ന് മുഴുവൻ പറയാൻ സമയം കൊടുക്കാതെ, കഷ്ടം... നിങ്ങളുടെ സമയത്തിനാണ് മൂല്യം എങ്കിൽ ഇതും പിടിച്ചു പോവണോ
@makboolkp9727
@makboolkp9727 28 күн бұрын
പതിനായിരം രൂപ അടിയന്തിര സഹായം പ്രക്യവിച്ചു 🙏അത് എങ്കിലും കൊടുത്തൂടെ. കൊടുത്തോ?
@user-cp2nv7tv1n
@user-cp2nv7tv1n 28 күн бұрын
എല്ലാം ശരിയാകും. ശരിയാക്കി വരുന്നു 😂
@remanijagadeesh1671
@remanijagadeesh1671 28 күн бұрын
Chettanmare jilla vittu varan thayarano ,,,,kollatheku varunno veedum eduthu tharam joliyum seriyaki tharam.ente kayil kooduthal onnum tharan ellenkilum kurachu vasthrangalum vangi tharam athyavasyathinullachilavinte paisayum tharam plssss varu🙏🙏🙏🙏🙏🙏,,,ente sahodatangalanu ningal...
@DevanKaruvath
@DevanKaruvath 27 күн бұрын
അടുത്ത ഇലക്ഷന് ഒരാളും ഒരാൾക്കും വോട്ടു ചെയ്യരുത്.
@ShahulHameed-tv8xw
@ShahulHameed-tv8xw 28 күн бұрын
ബക്കറ്റ് പിരിവ് നന്നായി നടക്കുന്നു എന്ത് ഭരണ വർഗ്ഗങ്ങൾ ആണ് ഇവറ്റകൾ
@hngogo9718
@hngogo9718 27 күн бұрын
കിട്ടിയ അവസരം മുതലെടുത്തു പരമാവധി പിരിവു നടതി അടിച്ചുമാറ്റാൻ തയ്യാറെടുക്കുകയാണ് വിജയൻ . ഇനി മുല്ലപ്പെരിയാറും കൂടി പൊട്ടാൻ കാത്തു നിൽക്കുകയാണ് ഓൻ . അതിനാകുംഭം ഇമ്മിണി വെല്യ തുക കിട്ടും
@navasnalakath7141
@navasnalakath7141 28 күн бұрын
Shame on government systems
@vayalvisualmedia5195
@vayalvisualmedia5195 27 күн бұрын
എത്രയെത്ര KSRTC ബസ്റ്റാന്റ്കളുടെ ബഹുനില മന്ദിരങ്ങൾ ഒഴിഞ്ഞുകിടക്കുന്നു.തത്ക്കാലം അവളെ അവിടെയെങ്കിലും മാറ്റിപാർപ്പിച്ചൂടേ
@diputc5669
@diputc5669 27 күн бұрын
100 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥ അതൊരു പ്രത്യേക അവസ്ഥ ആണ് കൊടുക്കും കൊടുക്കും എന്നൊക്കെ പറയും കിട്ടിയവരുടെ അവസ്ഥ ഇപ്പോഴും മോശം
@Bab-67er34eru
@Bab-67er34eru 27 күн бұрын
ഇപ്പോൾ , വയനാട് പ്രദേശത്തുള്ള ഒന്നിലധികം വീടുകൾ ഉള്ളവർ ഇവർക്ക് താൽക്കാലിക സൗകര്യം കൊടുക്കേണ്ടത് സ്വന്തം താൽപര്യത്തോടെയാണ്😢ഭൂമി ആർക്കും കടലാസിൽ എഴുതിവെയ്ക്കാവുന്നതല്ല എന്ന് ഈ ദുരന്തങ്ങൾ എല്ലാം അറിയിച്ചുകൊണ്ടിരിക്കുന്നു😥
@sabira7471
@sabira7471 28 күн бұрын
കുറച്ചു മനുഷ്യത്വം കാണിക്കു റിപ്പോർട്ട്‌ ചെയ്യുന്ന ചേട്ടാ. അവിടെ നിൽക്കുന്ന അയാൾ അവരുടെ സാഹചര്യം വിവരിക്കുമ്പോൾ മൈക്കും കൊണ്ട് ഓടുകയല്ല വേണ്ടത്. കടങ്ങൾ ലോൺ ഇദൊക്കെ അവരെ അലട്ടുന്നുണ്ട്. ജീവൻ തിരിച്ചു കിട്ടിയവർക്ക് ജീവിക്കണ്ടേ
@metoo36936
@metoo36936 27 күн бұрын
അതെ😢
@user-rw8uv4gi4z
@user-rw8uv4gi4z 27 күн бұрын
സുഹൃത്തേ ഇന്നലെ മുസ്ലിം ലീഗ് 200ൽ അതികം പേർക് 3000രൂപ വീതം നൽകിയിരുന്നു എത്രയും പെട്ടന് ലീഗ് പ്രവർത്തകരെ അറിയിക്കൂ അത്പോലെ ഇനിയും 10000രൂപ വീതം അർഹതകാനുസരിച് നൽകാൻ തീരുമാനിച്ചിട്ടുണ്ട്
@yestrack6075
@yestrack6075 22 күн бұрын
ഈ പാവങ്ങൾക്ക് ഏറ്റവും വേഗം കഴിയുന്ന സഹായങ്ങളും വീടും തൊഴിലും ഒക്കെ നൽകണം..... യോഗ്യതക്കനുസരിച്ച ഒരു തല്ക്കാല ഗവണ്മെന്റ് ജോലി ഒരു കുടുംബത്തിലെ ഒരു അംഗത്തിന് നൽകണം.... പിന്നീട് സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ നൽകാൻ പദ്ധതി ഉണ്ടാക്കണം
@user-ye1xn8ev8p
@user-ye1xn8ev8p 28 күн бұрын
ക്യാമ്പിൽ പെട്ടവർക്കു ആവശ്യമായ വസ്ത്രവും ഭക്ഷണവും വീട് ശരിയാകുന്നത് വരെ കൊടുക്കുക...
@metoo36936
@metoo36936 27 күн бұрын
അതെ😢
@MEEM-gx7gu
@MEEM-gx7gu 28 күн бұрын
എഥേഷ്ടം സഹായം വയനാടിന് നന്നായി ലഭിക്കുന്നു പക്ഷെ സർക്കാർ ആ ക്യാഷ് ഇതുവരെ ക്യാമ്പിലെ ഒരാൾക്കു പോലും കൊടുത്തിട്ടില്ല.. മറ്റൊരാളെ യും സഹായിക്കാൻ ഭക്ഷണം കൊടുക്കാൻ സർക്കാർ ദാദ കൾ സമ്മതിക്കുന്നില്ല
@User90779
@User90779 28 күн бұрын
Athaanu nammude system
@sudheers2232
@sudheers2232 27 күн бұрын
ആളുകൾക്കു ദിവസം 300 രൂപ കൊടുക്കും എന്ന് പറഞ്ഞിട്ട്.. കഷ്ടം തന്നെ.......കിട്ടിയ പണം സ്വന്തം കീശയിലോട്ട് എങ്ങനെ വക മാറ്റാം എന്നാലോചിക്കുകയാവും
@sabith-wq5sf
@sabith-wq5sf 28 күн бұрын
Ithrayum cash janangal koduthitum ithrem divasam aayitum ivark athonnum kittunnille😢
@thressiammajose1642
@thressiammajose1642 21 күн бұрын
ഈ ജനങ്ങൾ കൊടുത്ത സാദനങ്ങൾ ളും തുണികളും പണവും എവിടെ പോയി 😢😢😢😢😢
@ajisivaprasad7260
@ajisivaprasad7260 28 күн бұрын
റിസോർട്, ഒഴിഞ്ഞു കിടക്കുന്ന വീടുകൾ സർക്കാർ പിടിച്ചു എടുത്തു ക്യാമ്പിൽ കഴിയുന്നവർക്കു വീട് ശരി ആകുന്നവരെ കൊടുക്കണം.
@abduljaleelkt8426
@abduljaleelkt8426 22 күн бұрын
സർക്കാരിൻറെ കാര്യമൊക്കെ പ്രഖ്യാപനത്തിൽ ഒതുങ്ങുകയേ ചെയ്യൂ
@user-ul7oj9mf9q
@user-ul7oj9mf9q 27 күн бұрын
ഒരു കുടുംബത്തിന് ഒരു പത്തു സെന്റ് സ്ഥലം ഒരു കൊച്ചു വീട്... അതിനു ഏകദേശം സെന്റിന് ഒരു ലക്ഷം വച്ചു പത്തു ലക്ഷം. ഒരു ഇരുപതു ലക്ഷം വീടും മറ്റു അടിസ്ഥാന സൗകര്യം. അതിനു ഒരു ഒരു കുടുംബം വീതം 30ലക്ഷം രൂപ... അവരുടെ കൈകളിൽ കൊടുക്കാതെ ഏതേലും കമ്പനി ഏറ്റെടുത്തു ചെയ്തു കൊടുക്കണം.. ആരുടെ കൈയിലും ക്യാഷ് കൊടുക്കുന്നതുനോട് എനിയ്ക്ക് യോജിപ്പില്ല... കാരണം കൊടുക്കുന്ന ക്യാഷ് എന്തിനാണോ കൊടുക്കുന്നത് അത് അവർ ചെയ്യും എന്ന് ഉറപ്പില്ല... പിന്നെ ഇതിനിടയിലും പിടിച്ചുപറി മോഷണം ok ഇല്ലെ... പിന്നെ ഈ പ്രദേശം തന്നെ വീണ്ടും മനുഷ്യർക്കു വാസസ്ഥലം ആയി കൊടുക്കണോ
@AVANISWORLD
@AVANISWORLD 27 күн бұрын
വീടിന് 20 ലക്ഷം കിട്ടുമോ ഒരിക്കലും കിട്ടില്ല ഇവിടെ ഒക്കെ ഗവണ്മെന്റ് വീട് വെക്കാൻ കൊടുക്കുന്നത് 4 ലക്ഷം രൂപ ആണ് ഇരിക്കാൻ 2 കമ്പി ഉള്ള ബസ് സ്റ്റോപ്പിന് 15 ന് മുകളിൽ കൊടുക്കും ഒരു കൊച്ച് വീടിന് 4 ലക്ഷം ഒരു 20 ലക്ഷം വെച്ചെങ്കിലും കൊടുത്തിരുന്നു എങ്കിൽ അവർക്ക് കുറച്ചു ആശ്വാസം ആകുമായിരുന്നു
@SariNami-bw7wm
@SariNami-bw7wm 20 күн бұрын
സർക്കാർലേക്ക് ക്യാഷ് കൊടുത്ത എല്ലാവരും ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം ദുരിതബാദിതർക്ക് കൊടുക്കാൻ വേണ്ടി മാത്രം ആണ് ആളുകൾ ക്യാഷ് കൊടുത്തത് എന്നിട്ട് അവർക്ക് അതൊന്നു കിട്ടുന്നുഇല്ല കഷ്ടം
@prakashpr3199
@prakashpr3199 21 күн бұрын
govt. എന്താ നോക്കുതിയോ?????
@aboobackerpk8406
@aboobackerpk8406 24 күн бұрын
Pavagal 🤲🏼🤝🏻🙏🏼😢😢😢
@user-oz7to5zu6q
@user-oz7to5zu6q 16 күн бұрын
🙏🙏🙏🙏
@aboobackerpk8406
@aboobackerpk8406 24 күн бұрын
Pirevu adutha payisah athrayou Vegam e pahvagalk athich kohduk Uga e pahvagal aduchayoum Avharude eppoyethe avstha kanna Kil adukkannam our rahthre kohd Allahh nazechavar pettann avrude Visayagal sadich kohduthahl nann 🤲🏼🤝🏻👍🙏🏼🙏🏼🙏🏼🙏🏼
@Sangeetha-x4y
@Sangeetha-x4y 23 күн бұрын
ഇനി സഹായം ചെയ്യുന്ന ആളുകൾ ഇവരുടെ കയ്യിൽ നേരിട്ട് കൊടുത്താൽ പോരെ
@gerogebennyjoy6013
@gerogebennyjoy6013 27 күн бұрын
Cpi.govt.systems.shame.all.team😢😢😢😢
@arjunvu9736
@arjunvu9736 20 күн бұрын
Kodukkunna shaayam nerittu kodukkuka pls. Allathe aa paavangalkk kittilla
@user-ht9ns5ci7e
@user-ht9ns5ci7e 28 күн бұрын
Cash udane A/c ettu kodukknm
@ashrafps6743
@ashrafps6743 25 күн бұрын
Etra kandalum nammude janangalkku manasilavilla adhikarikalude vayar veerpikku.ivarkkini vidhi kandariyam
@SariNami-bw7wm
@SariNami-bw7wm 20 күн бұрын
സർക്കാരിലേക്ക് കോടികൾ വന്നിട്ട് ഉണ്ടല്ലോ കൊടുക്കാത്തത് കൊണ്ടല്ലേ ആളുകൾക്ക് ഇത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നത്
@su84713
@su84713 27 күн бұрын
കോടികൾ വന്നിട്ട് എന്തിയേ? ആർക്കും കിട്ടിയില്ലേ?😢😢
@sayyidfahadjeelani6161
@sayyidfahadjeelani6161 24 күн бұрын
വേഗം അവർക്ക് വേണ്ടത് ചെയ്യുകയല്ലേ വേണ്ടത് സർക്കാർ
@rincymujeeb8422
@rincymujeeb8422 28 күн бұрын
, pavagal😢 😢
@salahudeen1785
@salahudeen1785 28 күн бұрын
സർക്കാരിൻ്റെ ദുരിതമകറ്റാൻ ഒരു ദുരുദ്യാ ഷഫണ്ട് പിരിച്ചു അത്ര തന്നെ
@jaleel1367
@jaleel1367 27 күн бұрын
എത്ര സൗകര്യത്തിൽ കഴിഞ്ഞ വ്യക്തിക്കള ഇവരൊക്കെ പെട്ടന്നൊരു രാത്രി എല്ലാം നഷ്ട്ടപെട്ട ഇവരുടെ അവസ്ഥ വീട് വാടകക്ക് കൊടുക്കുന്നവർ ഒന്ന് മനസ്സിലാക്കാണങ്കിൽ റേബ്ബിന്റ മുന്നിൽ നിങ്ങൾക് വലിയ സാധനം കിട്ടും തീർച്ച യായും .... പടച്ചവനെ എന്റെ കയ്യിൽ ഇവർക്ക് കാര്യമായി സഹായിക്കാനൊന്നും ഇല്ലല്ലോ എന്നുള്ള ഒരു ടെൻഷനാ പ്രാർത്ഥിക്കുക യല്ലാതെ.,,, 🥲🥲🥲🥲
@sijibinu5526
@sijibinu5526 28 күн бұрын
pinne .yee..sarkkarinu .kittiyathokle . yevide konduoyi
@SabnaRafeeq-cs5ug
@SabnaRafeeq-cs5ug 28 күн бұрын
DUrithashosa nidhiyilekk kodutha paisayilninnu athreyum pettennu ivare sahayikkuu bahumanapetta mugyamandri 🙏🏻
@saidktl8122
@saidktl8122 28 күн бұрын
മേലാളന്മാരെ ആ പാവങ്ങൾക്ക് എത്രയും വേഗം അത്യാവശ്യത്തിനുള്ള കാശ് കൊടുക്കൂ.കോടികൾ എണ്ണി തിട്ട പെടുത്തി ഇരുന്നാപോരാ. ആപാവങ്ങൾക്ക് കൊടുക്കാൻ വേണ്ടി ജനങ്ങൾ തന്നത് എങ്കിലും കൊടുക്കൂ.
@Mummunichu
@Mummunichu 28 күн бұрын
Pirive ella paetiyum eshttam pole kashttam
@preethuu9625
@preethuu9625 27 күн бұрын
I dont think money will reach them in time
@anildajohnson7580
@anildajohnson7580 28 күн бұрын
ഇനിയുള്ള കാലം ഉള്ള പൈസ ഒക്കെ ചിലവാക്കി വലിയ വീട് വെക്കുന്നത് മണ്ടത്തരം ആണ്. എന്തെങ്കിലും സംഭവിച്ചാൽ ഒന്നും ഇല്ലാത്ത അവസ്ഥ വരും. ബാങ്കിൽ ഇട്ടാൽ അതെങ്കിലും ഉണ്ടാകും..
@jasminijad9946
@jasminijad9946 28 күн бұрын
Yes
@mihlamol6158
@mihlamol6158 28 күн бұрын
ഉരുൾ പൊട്ടിയ ബാങ്ക് ബാക്കി ആകുമോ അക്കൗണ്ടിൽ പൈസ ഇട്ട ആൾ മറിച്ച് പോയാൽ ആപൈസ ആര്ക്
@Sangeetha-x4y
@Sangeetha-x4y 23 күн бұрын
എന്താണ് ഗവർമെന്റ് സഹായം നൽകാത്തത്
@Mhkunjathur
@Mhkunjathur 28 күн бұрын
Yetrayum pettann avark veed vechu nalguga😢😢😢😢🙏
@abdullapb5230
@abdullapb5230 27 күн бұрын
10000 rupa udane kodukkanam please
@nasernellichode3832
@nasernellichode3832 22 күн бұрын
നേരിട്ട് കൊടുക്കുക എന്ന് ആദ്യമേ പറഞ്ഞതാണ് എല്ലാവരും. മറ്റുചില നേട്ടങ്ങൾക്ക് വേണ്ടി ആളുകൾ cm ന് കൊടുത്തു
@user-kj7kj4ix4k
@user-kj7kj4ix4k 27 күн бұрын
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ടൗണിലെ ഇറിഗേഷൻ വകുപ്പിൻ്റെ കോട്ടേഴ്സുംഡാം സൈറ്റിലെ KSEB കോട്ടേഴ്സും ഒഴിഞ്ഞു കിടക്കുന്നില്ലോ
@user38358
@user38358 28 күн бұрын
ആരും പൈസ മുടക്കേണ്ടതില്ല എല്ലാം ഗവൺമെൻറ് ആണ് ചെയ്യേണ്ടത് നൂറുകോടി കഴിഞ്ഞു എന്നു പറയുന്നല്ലോ ജനങ്ങൾക്ക് ആ പണം ബോധിച്ചു കൊടുക്കേണ്ടി വരും എല്ലാം സർക്കാരാണ് ചെയ്തു കൊടുക്കേണ്ടത് 100 കോടി ജനങ്ങളുടെ മുഖ്യമന്ത്രിയുടെ ഫണ്ടിൽ അല്ല അത് ഓർത്താൽ നല്ലതായിരിക്കും പിണറായി
@hngogo9718
@hngogo9718 27 күн бұрын
കൊടുത്തവരെ ആണ് ആദ്യം തല്ലേണ്ടത്. കട്ട് മുടിക്കും എന്ന് അറിഞ്ഞിട്ടും ആ ഫണ്ടിലേക്ക് ഇട്ടു. അതിനെ കുറിച്ച് വിമർശിച്ചവർക്കെതിരെ കേസെടുത്തു വിജയൻ. അതിനു നല്ല സ്പീഡുണ്ടായിരുന്നു. കോവിദഃ സമയത്തും വെള്ളപ്പൊക്കത്തിലും സഹായഫണ്ടിൽ നല്ലപോലെ കയ്യിട്ടു വാരിയ രുചി ഇപ്പോഴും നാവിലുണ്ട്. അതാണ് വയനാട് നുവേണ്ടി ആരെങ്കിലും നേരിട്ട് എന്തെങ്കിലും സഹായം കൊടുക്കാൻ ശ്രമിച്ചാൽ അതിനെ തടഞ്ഞു മുഖ്യന്റെ ഫണ്ടിലേക്ക് തന്നെ കാശു ഇടാൻ വേണ്ടി ഈ കേസെടുക്കൽ
@midhlajm.a2776
@midhlajm.a2776 18 күн бұрын
വലിയ സ്കൂളിൽ കുന്ന്കൂട്ടി വെച്ച സാധനങ്ങൾ ഒക്കെ മുക്കിയോ..... കിട്ടിയ കോടിയൊക്കെ മുക്കിയോ........
@Sadique-gerimis
@Sadique-gerimis 26 күн бұрын
എല്ലാവരും നേരിട്ട് കൊടുത്തിരുന്നെങ്ങിൽ എല്ലാർക്കും ഉബകരമായിരുന്നു ellam സർക്കാറിലേക്ക് ആക്കിയിട്ടു എന്തു കാര്യം
@nazarnakatil5224
@nazarnakatil5224 27 күн бұрын
പിരിച്ച കാശ് കുറേശ്ശെ ഈ പാവങ്ങൾക്ക് കൊട്ക്കടാപ്പാ.
@kabeerkabi6840
@kabeerkabi6840 28 күн бұрын
Apeekshayan avark vegam etikuu 😢😢😢vallata sankadam tonunnu kelkumpo
@MAKmediaVlogs
@MAKmediaVlogs 27 күн бұрын
സർക്കാരിന്റെ ദുരിദമാണോ മാറുന്നത് ദുരിദാശ്വാസ ഫണ്ട് ഇത്രയും കിട്ടിയിട്ട്
@AdhiAdhinan-jm1ud
@AdhiAdhinan-jm1ud 27 күн бұрын
പിരിച്ചെടുത്ത പൈസ എന്ത് കൊണ്ട് ഇവർക്ക് കൊടുക്കുന്നില്ല 🥺🥺🥺🥺
@hngogo9718
@hngogo9718 27 күн бұрын
കൊടുത്തവരെ ആണ് ആദ്യം തല്ലേണ്ടത്. കട്ട് മുടിക്കും എന്ന് അറിഞ്ഞിട്ടും ആ ഫണ്ടിലേക്ക് ഇട്ടു. അതിനെ കുറിച്ച് വിമർശിച്ചവർക്കെതിരെ കേസെടുത്തു വിജയൻ. അതിനു നല്ല സ്പീഡുണ്ടായിരുന്നു. കോവിദഃ സമയത്തും വെള്ളപ്പൊക്കത്തിലും സഹായഫണ്ടിൽ നല്ലപോലെ കയ്യിട്ടു വാരിയ രുചി ഇപ്പോഴും നാവിലുണ്ട്. അതാണ് വയനാട് നുവേണ്ടി ആരെങ്കിലും നേരിട്ട് എന്തെങ്കിലും സഹായം കൊടുക്കാൻ ശ്രമിച്ചാൽ അതിനെ തടഞ്ഞു മുഖ്യന്റെ ഫണ്ടിലേക്ക് തന്നെ കാശു ഇടാൻ വേണ്ടി ഈ കേസെടുക്കൽ
@fathimariyana926
@fathimariyana926 27 күн бұрын
അടിയന്തിര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഉടന്‍ തന്നെ കൊടുക്കണമെന്ന് govt കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം
@jisnasalim9970
@jisnasalim9970 27 күн бұрын
അവരുടെ അവസ്ഥ നന്നായി അറിയുന്നവർ വാടക വീടിനു 3 ഇരട്ടി വാങ്ങി അവരെ പിഴിയാൻ ശ്രമിക്കുന്ന ആളുകളെ എന്ത് പേരിട്ടു വിളിക്കണം?
@nirmalapm8933
@nirmalapm8933 27 күн бұрын
ഞങ്ങൾ കുടുംബശ്രീ പിരിവെടുത്തു കൊടുക്കുന്ന ക്യാഷ് എങ്കിലും ഇവർക്ക് എത്തിച്ചു കൊടുക്കുക, നേരിട്ട് തരാൻ ഒരു നിവർത്തിയും ഇല്ലല്ലോ അനിയന്മാരെ
@jaleel1367
@jaleel1367 27 күн бұрын
നാളെ നമ്മുടെ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാവും റെബ്ബ് കാക്കട്ടെ ഇതുപോലുള്ള ദുരന്തങ്ങളെ തൊട്ട്
@nasarwayanad7052
@nasarwayanad7052 28 күн бұрын
നമ്മൾ അതിജീവിക്കും
@user-dj1yf1gr8y
@user-dj1yf1gr8y 28 күн бұрын
Orupaadu panam pirivu kittiyittund...athoke evarude kayyil ethikkanam
@user-uv3wb6iv8m
@user-uv3wb6iv8m 27 күн бұрын
വലിയ തുകകൾ കൊടുക്കുന്നവർ അവരുടെ കൈകളിൽ എത്തിക്കൂ
@user-wy9mj5qt4z
@user-wy9mj5qt4z 27 күн бұрын
സത്യം, ഈ കൊടുത്ത പൈസയിൽ കുറച്ചെങ്കിലും ഇവർക്ക് കയ്യിൽ കൊടുത്തിരുന്നെങ്കിൽ, ഒരു മരുന്ന് വാങ്ങണം എങ്കിൽ പോലും പൈസ vente
@muthutp6138
@muthutp6138 28 күн бұрын
Piricha paisa avarkellarkum veedichu koduthukoode
@hameedvelliyath2140
@hameedvelliyath2140 27 күн бұрын
ഓരോ വ്യക്തിക്കും 300 പ്രകാരം നല്‍കും എന്ന് പറഞ്ഞത് ഇത് വരെ എന്തുകൊണ്ട്‌ കൊടുത്തില്ല?? ജില്ലാ ഭരണകൂടം ആണോ ഉത്തരവാദി???
@skyland0
@skyland0 27 күн бұрын
സർകാർ 4 ലക്ഷം വീതം വീട് വെക്കാൻ കൊടുക്കും.... ☝️☝️☝️
@farasharafeeq
@farasharafeeq 20 күн бұрын
ഈ കോടികൾ ഒക്കെ ഓണാക്കോടി ആയി മാറുമോ
@Raghunathan-hy7th
@Raghunathan-hy7th 27 күн бұрын
പിരിക്കുന്ന, പണം, ഗോവിന്ദ, ആണോ, ആവോ, 🙏🙏🙏🙏
@hngogo9718
@hngogo9718 27 күн бұрын
കൊടുത്തവരെ ആണ് ആദ്യം തല്ലേണ്ടത്. കട്ട് മുടിക്കും എന്ന് അറിഞ്ഞിട്ടും ആ ഫണ്ടിലേക്ക് ഇട്ടു. അതിനെ കുറിച്ച് വിമർശിച്ചവർക്കെതിരെ കേസെടുത്തു വിജയൻ. അതിനു നല്ല സ്പീഡുണ്ടായിരുന്നു. കോവിദഃ സമയത്തും വെള്ളപ്പൊക്കത്തിലും സഹായഫണ്ടിൽ നല്ലപോലെ കയ്യിട്ടു വാരിയ രുചി ഇപ്പോഴും നാവിലുണ്ട്. അതാണ് വയനാട് നുവേണ്ടി ആരെങ്കിലും നേരിട്ട് എന്തെങ്കിലും സഹായം കൊടുക്കാൻ ശ്രമിച്ചാൽ അതിനെ തടഞ്ഞു മുഖ്യന്റെ ഫണ്ടിലേക്ക് തന്നെ കാശു ഇടാൻ വേണ്ടി ഈ കേസെടുക്കൽ
@AbdulRazak-hu8rz
@AbdulRazak-hu8rz 27 күн бұрын
വാടക ഈ സമയങ്ങളിൽ കൂട്ടി ചോദിക്കുന്നവർ ഓർക്കുക നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കും എന്ന് ഒരു സെക്കന്റ് ഒന്നു ചിന്തിച്ചു നോക്കുക ഇന്ന് ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ഉടുത്തുണിക്ക് മറുതുണി ഇല്ലാതെ വന്നവരാണ് അവരുടെയും നമ്മുടെയും വിഷമങ്ങളും വേദനകളും ഒന്നാണ് നമ്മൾ ആരും തുള്ളിച്ചടേണ്ട നമുക്കും വരും പ്രയാസങ്ങൾ ഇനി ആരും ഒരു വേഷമത്തിലും പെടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@MohamedAli-jo6kk
@MohamedAli-jo6kk 28 күн бұрын
PINARYDE THALLU MATHRAM PAVAGHALKU ONNUM KITTUAILLA
@salvinsebastian1894
@salvinsebastian1894 28 күн бұрын
Dhurithashwasa fundilekku sambavana kittiyathu pinneyenna cheyyama,athu ee pavangalkkullathalle.
@abmkoya4211
@abmkoya4211 27 күн бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോടികൾ എത്തി എന്നിട്ടും ആവശ്യമായ കാര്യങ്ങൾ ചെയ്യാതെ ഇങ്ങനെ അലസത കാണിക്കുന്നതെന്തിന് പണ്ടൊരു അസുഖമായിരിക്കുമ്പോൾ തന്റെ ഏക മകനോട് പറഞ്ഞു മകനെ എനിക്കു അല്പം നെട്ചോറ് കഴിക്കാൻ ആശയുണ്ട് മകൻ ചെവികൊണ്ടില്ല പല പ്രാവശ്യവും പറഞ്ഞു പക്ഷേ മകൻ അത് മുഖവിലക്കെടുത്തില്ല പിതാവിന് ഭക്ഷണം കഴിയത്ത അവസ്ഥ വന്നു മകൻ നെയ്ച്ചോറുമായെത്തി പിതാവിന്റടുക്കൽ പിതാവ് രണ്ട് കാലും പൊക്കി പൃഷ്ടഭാഗം കാണിച്ചു വായ വഴി കഴിക്കാൻ കഴിയില്ല പൃഷ്ടത്തിലൂടെ തള്ളിക്കയറ്റിക്കോളൂ എന്നത് പോലെ ആകരുത് ഇവിടെയും.
@abmkoya4211
@abmkoya4211 27 күн бұрын
പിതാവ്
@abmkoya4211
@abmkoya4211 27 күн бұрын
ഭക്ഷണം
@abmkoya4211
@abmkoya4211 27 күн бұрын
ക,ഴിയാത്ത
@abmkoya4211
@abmkoya4211 27 күн бұрын
കഴിക്കാൻകഴിയാത്ത
@mansoorkpmansoorkp4222
@mansoorkpmansoorkp4222 28 күн бұрын
പറയുന്നത് മുഴുവൻ കേൾക്കാനുള്ള മനസെങ്കിലും കാണിക്കൂ റിപ്പോർടട്ടറെ അപ്പോൾക്ക്‌ണ് മൈക് കൊണ്ട് ഓടുകയാണോ
@SureshP-d7i
@SureshP-d7i 22 күн бұрын
Ninghalellavarum nuna parayukanu.... njanghal viswasichu pokum enthu kondennnal oru cinima tharam thanna Rupa...athu nighalku vendi thannathanu....ethrayo njanghal kandathanu...enthu Parayana...pannnnnnnnnni naaaaayinnnte mon. Neenal vazhatte...
@sunithakk9530
@sunithakk9530 28 күн бұрын
Sarkarineariyillojenagaludekashtapade
@noojimohiyaddeen512
@noojimohiyaddeen512 28 күн бұрын
A.P USTHAD 82 KUTUMBANGAL KKK 10000 RUPA VEEDAM KODUTTHU.. ADAAAN JANA SEVANAM😮
@jasinrameesepa2188
@jasinrameesepa2188 28 күн бұрын
ബാക്കി കുടുംബങ്ങൾക്ക് എന്താ കൊടുക്കാതെ
@indian9178
@indian9178 28 күн бұрын
​@@jasinrameesepa2188എല്ലാവർക്കും കൊടുക്കുന്നതിന് ഒരു പരിധി ഇല്ലേ? വകതിരിവ് ഇല്ലാത്ത ചോദ്യം അനാവശ്യമാണ്. ഇങ്ങനെ ചോദിക്കരുത്.
@zackroom-yp1qw
@zackroom-yp1qw 28 күн бұрын
ആ കാട്ടു കള്ളന്റെ അടുത്തല്ലേ പൈസ ഏൽപ്പിച്ചത് പൈസ യഥാർത്ഥ അവകാശികളിലെ കയ്യിലെത്തും തോന്നുന്നുണ്ടോ?
@mujeebqatar6174
@mujeebqatar6174 21 күн бұрын
ഇവർക്ക് ആണ് എന്നും പറഞ്ഞു കോടികണക്കിന്ന് ദുരിതാസോസ ഫണ്ടിൽ വന്നിട്ട്ഉണ്ട് അത് ഇവരെ എല്പിക്കാൻ ഇനി ആരെയാണ് കാത്ത് നില്കുന്നത്
@jameelasha7304
@jameelasha7304 28 күн бұрын
പിണറായി യാ പിടിച്ചു നിർത്തുക ജെനങ്ങൾ കൊടുത്ത പൈസ എ വെട കൊടുക്കുക
@user-nr9vv4wy1n
@user-nr9vv4wy1n 28 күн бұрын
മുഖ്യമന്ത്രി അല്ലെ പറഞ്ഞത് കുടുംബം തിന് 10000 കൊടുക്കും എന്ന്
@dhanishpro927
@dhanishpro927 28 күн бұрын
ഇന്ന് വരെ പറഞ്ഞത് കൊടുത്തിട്ടുണ്ടോ
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН