ഡോക്ടറുടെ വീടിന് ചുറ്റും മൂർഖൻ പാമ്പുകൾ | Vava Suresh | Snakemaster EP 1003

  Рет қаралды 271,840

Kaumudy

Kaumudy

Күн бұрын

തിരുവനന്തപുരം ജില്ലയിലെ ഗാന്ധിപുരം എന്ന സ്ഥലത്തുള്ള ഒരു ഡോക്ടറുടെ വീട്ടിലേക്കാണ് വാവാ സുരേഷിന്റെ യാത്ര,ചികിത്സക്കായി പോയതല്ല , ഡോക്ടറുടെ വീടിന് ചുറ്റും മൂർഖൻ പാമ്പുകൾ,വീട്ടിലെ ജോലിക്ക് നിൽക്കുന്ന സ്ത്രീ ആണ് ആദ്യം പാമ്പിനെ കണ്ടത്,ഉടൻ ഡോക്ടറെ അറിയിക്കുകയായിരുന്നു,ഇതിനിടയിൽ മറ്റൊരു പാമ്പിനെയും കണ്ടു എന്തായാലും എല്ലാവരും നന്നേ പേടിച്ചു,സ്ഥലത്ത് എത്തിയ വാവാ സുരേഷ് ചുറ്റും ഒന്ന് നിരീക്ഷിച്ചു,വീടിന് ചുറ്റും മതിലിന് അപ്പുറം വലിയ പറമ്പാണ്, മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുന്ന സമയമാണ്,കാണുക വീടിന് ചുറ്റും തിരച്ചിൽ നടത്തി മൂർഖൻ പാമ്പുകളെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #kaumudy

Пікірлер: 100
@prakasano4415
@prakasano4415 Ай бұрын
വാവാ സുരേഷ് പാമ്പുകളെ കണ്ടെത്തുന്നത് അൽഭുതം തന്നെ ഡോക്ടറുടെ വീട്ടിലെ ചുമരിൽ നിന്നും Pv c പൈപ്പിൽ നിന്നും പാമ്പിൻ കുട്ടികളെ കണ്ടെത്തെന്നു ആ നിരീക്ഷണ പാഠം ആണ് അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്ന തു
@darkwolf-zj3pp
@darkwolf-zj3pp Ай бұрын
Evar thanne eduth vechit pidikkunnath pole video kanikkunnathano. Channel rating nu
@VEnOm-3210
@VEnOm-3210 Ай бұрын
@@darkwolf-zj3ppMyra Patti kunne aylda athramatha episode ni ninta kunnayil kai vakkum munne ayal pambil kai vechu tholikan vannekne
@AchuAch-ic3oc
@AchuAch-ic3oc Ай бұрын
സൂപ്പർ ഏട്ട . ഇന്നത്തെ നമ്മുടെനല്ലാത്താൻ അതിഥി കുഞ്ഞ് ങ്ങൾ സൂപ്പർ ഡോക്ടർജി നമ്മുടെ വാവ ഏട്ടൻ വരുന്ന സമയം വരെ നമ്മുടെ അതിഥി കുഞ്ഞ് ങ്ങളെ കാത്ത്. സൂക്ഷിച്ച് നിന്ന് തിന് നിങ്ങൾ വരുംമ്പഴ് അതിഥികൾ ഇല്ലാ എന്നു പറയുംമ്പഴ് നിങ്ങൾക്ക് വിഷമം വരില്ലെ . നമസ്ക്കാരം ഇണ്ട് ഡോക്ടർ ജി.
@neenapr502
@neenapr502 29 күн бұрын
അതേ നീരിക്ഷണ പാടവം വാവക്ക് നന്നായി ഉണ്ട്.
@muhannedali4772
@muhannedali4772 24 күн бұрын
Lo b
@AchuAch-ic3oc
@AchuAch-ic3oc Ай бұрын
ഇന്നത്തെ നമ്മുടെ നല്ലാത്താൻ അതിഥി കുഞ്ഞ് ങ്ങൾ ടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായി ശരിക്കും ഡോക്റ്റർജി നമസ്ക്കാരം ഇണ്ട് നമ്മുടെ വാവ ഏട്ടൻ വരുന്ന സമയം വരെയും ഡോക്റ്റർജിയുടെ വിലപെട്ട സമയം മാറ്റിവച്ചതിന് ഒരു ബിഗ് സല്യൂട്ട് നമ്മുടെ വാവ ഏട്ടൻ ഇന്നലെ വെളുക്കും വരെ ഉറക്കം ഒഴിഞ്ഞിരുന്നു നമ്മുടെ അതിഥിയുടെ കടിയേൾക്കപെട്ട ആ കുടുമ്പത്തിന് വേണ്ടി അവർക്കാവശ്യമായ അറിവുകൾ പറഞ്ഞ് കൊടുത്ത നമ്മുടെ വാവ ഏട്ടന് ബിഗ് സല്യൂട്ട്
@JumailathMoosa
@JumailathMoosa 23 күн бұрын
രണ്ടു വാവകളും എന്ത് അനുസരണയോടെ ഇരുന്നു മനുഷ്യ കുഞ്ഞുങ്ങൾ ആയിരുന്നെങ്കിൽ രണ്ടും രണ്ടുവഴി പോയേനെ 😊 സുരേഷ് ചേട്ടൻ ❤❤
@MoniBaby-r4n
@MoniBaby-r4n 20 күн бұрын
😂
@sonaannakutty8722
@sonaannakutty8722 Ай бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍👍
@vava.sureshfans3037
@vava.sureshfans3037 Ай бұрын
Njan
@VYSHNAV-zf5nj
@VYSHNAV-zf5nj Ай бұрын
​@@vava.sureshfans3037 ❤
@raveendranviswanath9398
@raveendranviswanath9398 Ай бұрын
ഞാൻ
@rajasekaharancn3654
@rajasekaharancn3654 Ай бұрын
ഈ വാവ എന്തൊരു ജൻമം! ഇവിടെ അദ്ദേഹത്തെ കുറ്റം പറയുന്നവർ ആർക്കെങ്കിലും ഇങ്ങനെ ചെയ്യുവാൻ സാധിക്കുമോ?
@kamalav.s6566
@kamalav.s6566 24 күн бұрын
കയ്യിൽ ഒരു ഉറ ഇട്ടു കൂടെ വാവച്ചാ ?
@chitravlogs1515
@chitravlogs1515 Ай бұрын
സുരേഷ്‌ജീ namaskaram🙏 താങ്കൾ അംഭിമാനമാണ് ഞങ്ങൾക്ക് മലയാളികൾക്ക് അഭിമാനം
@NissanPathfinder-ib7km
@NissanPathfinder-ib7km Ай бұрын
ങേ
@SREEKANTH_A_S
@SREEKANTH_A_S Ай бұрын
പുള്ളിക്കാരൻ വാവ സുരേഷ് ആണ് BJP കാര്യവാഹ് അല്ല, ആള് മാറിയതാണോ 😂
@vishnukvishnuk4908
@vishnukvishnuk4908 24 күн бұрын
പുള്ളി നല്ല Rss ആണ് കമ്മി നിനക്ക് എന്താ അറിയുക ​@@SREEKANTH_A_S
@lalyyesudas6797
@lalyyesudas6797 19 күн бұрын
😊😊😊​@@NissanPathfinder-ib7km
@Rejani341
@Rejani341 Ай бұрын
ചേട്ടാ കൈകൊണ്ട് അങ്ങനെ ചെടിയിൽ വകയാതെ.. സൂക്ഷിക്കണേ!!♥️
@gopikp1902
@gopikp1902 21 күн бұрын
പ്രീയപ്പെട്ട വാ വാ സുരേഷ് താങ്കൾക്ക് ഈശ്വരൻ ദീർഘായുസ് തരണേയെന്ന് ആദ്യമേ പ്രാർത്ഥിച്ചുകൊള്ളുന്നു. രാജവെമ്പാല മുതൽഏറ്റവും കൊടും വിഷമുള്ള പാമ്പുകളെ, വെറുമൊരു പുഷ്പം കൈയ്യിലെടുക്കുന്നതുപോലെ കൈകര്യം ചെയ്യുന്നതിൽ ഈശ്വരൻ്റെ അനുഗ്രഹം താങ്കളുടെ കൂടെയുണ്ടെന്നുള്ളതിൻ്റെ സത്യം ഒന്നു മാത്രം. പാതിരാത്രിയെന്നോ കൊടും വെയിലെന്നോ മഴയെന്നോ നോക്കാതെ, എവിടെ നിന്നും ഒരു ഫോൺ വിളി വന്നാൽ ആ നിമിഷം അവിടെ ഓടി എത്തുന്നു എത്രപറഞ്ഞാലും തീരാത്ത വാക്കുകൾ വീട്ടിനുള്ളിലും പരിശരത്തും കാണുന്ന വിഷ പാമ്പുകളെ കണ്ട് ഭയന്നിക്കുന്ന ആളുകളെ ടെ രക്ഷകനായി സ്വന്തം ജീവന് ഒരു വിലയും കല്പിക്കാതെ ചെയ്യുന്ന ഈ സേവനത്തിന്🙏🙏🙏 ജഗതീശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.
@beenak3891
@beenak3891 23 күн бұрын
Vava Suresh sir Angayude kalasesham keralathil aru pampine pidikkum
@jagadeesang3651
@jagadeesang3651 Ай бұрын
Congratulations Mr vava Suresh& team❤🎉
@radharavi2891
@radharavi2891 28 күн бұрын
Iസഹോദരാ അഭിമാനം താങ്കളെ ഓർത്ത്❤
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 21 күн бұрын
സുരേഷിനു മാത്രമേ ഇങ്ങനെ കണ്ടു പിടിക്കുവാൻ കഴിയുകയുള്ള അഭിനന്ദങ്ങൾ
@srkassociateskerala
@srkassociateskerala 28 күн бұрын
സുരേഷേട്ടൻ 🔥🔥
@nrsajar
@nrsajar 22 күн бұрын
വാവ ചേട്ടൻ പാമ്പിനെ handle ചെയുന്നത് കാണുമ്പോൾ ഒരു ടെൻഷനും തോന്നാറില്ല.. ചേട്ടൻ ഒരു സംഭവം തന്ന ❤❤❤
@prpkurup2599
@prpkurup2599 24 күн бұрын
സുരേഷ്‌ജി നമസ്തേ 🙏മഴ ഒക്കെ അല്ലെ പാമ്പിനും പനി ഒക്കെ വരുമല്ലോ ആ ഡോക്ടറുടെ അടുത്ത് ചിക്കൽസിക്കാൻ വന്നതായിരിക്കും അത് ചിക്കല്സിച്ചിട്ടു പോകട്ടെ നല്ല മരുന്ന് എഴുതി കൊടുക്കണേ കാശും മേടിക്കരുത് 😂
@nazarkp7172
@nazarkp7172 24 күн бұрын
👍🏻വാവ സുരേഷ് ഒരു സംഭവം തന്നേ🤝 പിടിച്ച് ഒരു സ്ഥലത്ത് ആക്കിയ പാമ്പുകൾ എന്താ ഓടിപ്പോകാത്തത്?ഞങ്ങൾ പാമ്പിനെ കണ്ടാൽ പാമ്പുകൾ എത്ര സ്പീഡിലാണ് ഓടിപ്പോകുന്നത് ❤ഇത് എന്താ?
@user-fw5wh3tu3n
@user-fw5wh3tu3n 23 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤
@basithmayanad8758
@basithmayanad8758 21 күн бұрын
സുരേഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ...
@EvelyneSheela
@EvelyneSheela 25 күн бұрын
Vava suresh etta suganno❤ god bless you always ❤
@lalycherian5385
@lalycherian5385 Ай бұрын
Baba sureshe thank you for three snakes catch
@uk9692
@uk9692 28 күн бұрын
Vava Suresh 😊
@user-qe5mv1ff9r
@user-qe5mv1ff9r 26 күн бұрын
Suresh bhai super
@user-to7lz1mh4u
@user-to7lz1mh4u 22 күн бұрын
Gift of god... for Kerala
@LailaR-hu4kf
@LailaR-hu4kf 29 күн бұрын
Love u sureshettaaaa
@BR-cc7vo
@BR-cc7vo Ай бұрын
Enthoru dhairyam Vava Sureshinnu🙏🙏🔱
@BaijuKT-kz6zz
@BaijuKT-kz6zz Ай бұрын
Paavam annan❤
@jineeshbalussery941
@jineeshbalussery941 Ай бұрын
Super
@Radhakrishnan-zd6tr
@Radhakrishnan-zd6tr 25 күн бұрын
Dheivam rakshikatte
@libinanto8847
@libinanto8847 23 күн бұрын
Vavaji🙏🏻💟💟💟
@Arathisukumaran
@Arathisukumaran 25 күн бұрын
Vavea Ee Thiruvanathapurathanallea Pambinta Tharavaduvannu thonnunnu😂👍❤🎉
@ShaukathCA-zy2nx
@ShaukathCA-zy2nx 24 күн бұрын
വാവ സുരേഷിന് സർക്കാർ നല്ലൊരു വീടും ജീവിതസൗകര്യങ്ങൾ മാസശമ്പളവും സർക്കാർ കൊടുക്കണമെന്നും അദ്ദേഹത്തെ വിളിക്കുന്ന ആളുകൾ മോശമല്ലാത്ത രീതിയിലുള്ള സാമ്പത്തികം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
@user-kt8gz8uh1m
@user-kt8gz8uh1m 24 күн бұрын
വളരെ ശരിയാണ്
@devassypl6913
@devassypl6913 Ай бұрын
വാവ സുരേഷ് ❤❤❤
@faseelafaseela7408
@faseelafaseela7408 Ай бұрын
Snahathoda❤❤❤
@kubra_fathima_1705
@kubra_fathima_1705 Ай бұрын
Vava suresh.adeham swandam jeevan panayam vachanu egane okke cheyyune.endayalum swanda surashitham nokki cheyyan nokhanam
@SunilKumar-hq1vj
@SunilKumar-hq1vj Ай бұрын
❤❤❤❤❤❤❤❤❤❤❤
@user-nr4ri7cd3g
@user-nr4ri7cd3g Ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 നിരീക്ഷണ പാഠവം അപാരം തന്നെ 🥰🥰 . എന്തു വൃത്തിയായി സൂക്ഷിക്കുന്നു 👍 കുഞ്ഞൻമാര് ആണെങ്കിലും നല്ല ഉശിരുണ്ട് 🥰🥰 ദൈവം കാത്തു എല്ലാവരെയും 🙏
@AkashAkashs-kc5sn
@AkashAkashs-kc5sn Ай бұрын
❤️❤️👍
@Dreamzz26
@Dreamzz26 Ай бұрын
❤❤
@chinjugeorge6492
@chinjugeorge6492 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajithapn4493
@rajithapn4493 Ай бұрын
👌🏻👌🏻👌🏻🌹❤️
@SanthoshKumar-jq4ei
@SanthoshKumar-jq4ei 15 күн бұрын
കൻഡയ്നറിനു ഹോൾ വേണ്ടേ 🙄. വായു എങ്ങനെ ലഭിക്കും 🤔
@pavithashaji2173
@pavithashaji2173 24 күн бұрын
🙏🙏
@asgardfamily8997
@asgardfamily8997 Ай бұрын
Igane bottle ittal chath pokile ? Oxigen kittathe
@bobbykuruvilla2633
@bobbykuruvilla2633 Ай бұрын
ഇല്ല ......പാമ്പിനു ശ്വാസം എടുക്കാതെ കൂടുതല്‍ സമയം ജീവിക്കാന്‍ സാധിക്കും ..........
@athulrk6305
@athulrk6305 24 күн бұрын
Pipiloode nokkumbol alppam gap edanam, kannil kadi kittiyal pani aavum😅
@sreejith7263
@sreejith7263 23 күн бұрын
👍🙏🙏🙏👍
@user-sd1ly4xl6d
@user-sd1ly4xl6d Ай бұрын
ട്രീറ്റ്മെന്റ് ചെയ്യാൻ വന്നതായിരിക്കും 😄
@VYSHNAV-zf5nj
@VYSHNAV-zf5nj Ай бұрын
Yes 😂😂
@lijaaney8718
@lijaaney8718 Ай бұрын
😂😂😂
@neenapr502
@neenapr502 29 күн бұрын
😂
@PrabhaChullikara
@PrabhaChullikara 24 күн бұрын
Suresh Ettan oru pavam manushyan athu pambinu ariyam onnum cheyyula God bless you 🫂🥰🥰
@Lethasaji
@Lethasaji 26 күн бұрын
എത്ര കുഞ്ഞുങ്ങൾ കാണും ഇത് 3 എണ്ണം അല്ലെ കിട്ടിയുള്ളൂ
@keralastylevlog
@keralastylevlog 25 күн бұрын
Chtta a a randu sidel irikkunna kallupole ulla plant mattuu
@arunarun-bc5nr
@arunarun-bc5nr Ай бұрын
🙏🙏🙏🙏
@amalmuth9979
@amalmuth9979 29 күн бұрын
ബോട്ടിലിൽ ആക്കുമ്പോൾ ഉള്ള ബിജിഎം 😂
@user-wq8il3lw2t
@user-wq8il3lw2t 26 күн бұрын
😂😂
@neenapr502
@neenapr502 29 күн бұрын
മുറ്റം കുറവുള്ള ഡോക്ടർ എന്തിനാണ് ചെടികൾ വെക്കുന്നത്. ചെടികൾ വളർന്നു കാടായി പാമ്പുകൾ കേറും.
@user-ff3ht2fj3q
@user-ff3ht2fj3q Ай бұрын
സുരേഷ് ജി വെളുത്തു മിടുക്കനായി
@Laila1Philomina2-ec8jc
@Laila1Philomina2-ec8jc 24 күн бұрын
Gyan. Monte alla. programum. Kanum. monu. nallathu. Varate. Monte. number. tharumo
@rethijak934
@rethijak934 29 күн бұрын
പറമ്പുകൾ ഉടമകൾ പൊതുസ്ഥലങ്ങൾ അധികാരികൾ ചിട്ടയായി clean ചെയ്താൽ നാടിന്റെ ആരോഗ്യം കാക്കാം 🙏 അല്ലാതെ പുതിയ പേരുകൾ വാക്‌സിനുകൾ കണ്ടു പിടിച്ചു കീർത്തി നേടുക അല്ല വേണ്ടത് 🙏 പാവം ജനങ്ങൾ കഷ്ടപ്പെടാൻ ഇടയാക്കരുത് 🥰🙏
@AshfakAslam
@AshfakAslam 8 күн бұрын
എന്ത് bgm ആണെടോ 😖😖🤦‍♂️
@thambivarghese4653
@thambivarghese4653 27 күн бұрын
പാമ്പുകൾ അല്ലല്ലോ അതിഥി കൾ അല്ലെ?
@rajeswarig3181
@rajeswarig3181 Ай бұрын
😅
@jancyvarghese2463
@jancyvarghese2463 23 күн бұрын
👍🏽
@HasnulbannaKaringappara
@HasnulbannaKaringappara Ай бұрын
Iyal ethra kadi kittiyalum padikkilla
@bobbykuruvilla2633
@bobbykuruvilla2633 Ай бұрын
ഓരോ കടിയും ഒരു പാഠം ആണ് ....
@HasnulbannaKaringappara
@HasnulbannaKaringappara Ай бұрын
Entho tharikidayundu
@bobbykuruvilla2633
@bobbykuruvilla2633 Ай бұрын
താങ്കള്‍ പറഞ്ഞത് ഒന്ന് വിശദം ആക്കാമോ ...please
@RajeshRajesh-z6l9z
@RajeshRajesh-z6l9z 10 күн бұрын
Ithinum...kanukadiyo...pavam.sureshchetan
@SuseelaSuseela-f3o
@SuseelaSuseela-f3o 29 күн бұрын
Parisaram😂vrithiyakkukayilla😢kooduthalveettukarum😢jolikkarkk😢sambalam😮kodukkanamallo😮snekham😢puzhungi😢thinnal😢vayrunirayillallo😅jolikkarsambalam😮vangum😮😮😮
@valsalanair6137
@valsalanair6137 23 күн бұрын
To
@shahulhameed9058
@shahulhameed9058 26 күн бұрын
പുരയിട കാരോട് കാടു വെളിയക്കാൻ പറഞ്ഞൂടെ
@sreeneshpv123sree9
@sreeneshpv123sree9 28 күн бұрын
പാമ്പിന നേരത്തെ എടുത്തുവച്ചശേഷം അതിനേ പിടിക്കുന്ന ഒരേയൊരു മഹാൻ.😊
@crazygirl8645
@crazygirl8645 23 күн бұрын
അസൂയ തീരെ ഇല്ല അല്ലെ
@RajeshRajesh-z6l9z
@RajeshRajesh-z6l9z 10 күн бұрын
Asuya
@ashimujafar352
@ashimujafar352 22 күн бұрын
@sheebakumari9780
@sheebakumari9780 Ай бұрын
🙏🙏🙏👍❤️
@beenaroy8891
@beenaroy8891 24 күн бұрын
❤❤❤
@Aishwaryaworld
@Aishwaryaworld Ай бұрын
❤❤
@murukanappuasari4788
@murukanappuasari4788 Ай бұрын
❤❤❤❤
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН