No video

എന്നാലേ തൻ്റെ റബറുമരം ഞാൻ വെട്ടും.. നീ ഞൊട്ടും | Mammootty Mass | Malayalam Action Movies

  Рет қаралды 373,730

New Malayalam Movies

New Malayalam Movies

Күн бұрын

@Saina Entertainments
Sangham is a 1988 Indian Malayalam film, directed by Joshiy and produced by K. Rajagopal. The film stars Mammootty, Thilakan, Parvathy Jayaram and Saritha in the lead roles. The film has musical score by Shyam.
♦Subscribe Here: goo.gl/33Jwkw
♦Like Me: goo.gl/SYUax3

Пікірлер: 144
@swornesebes4877
@swornesebes4877 3 жыл бұрын
സംഘത്തിൻ്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിൻ്റെ 41-ാം ചരമദിനമാണ് ഇന്ന് .അദ് ദേഹത്തിൻ്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
@KIDUWAY
@KIDUWAY 2 жыл бұрын
Athinu Dennis maranappettathu 2021il alle ?
@Devilson32
@Devilson32 2 жыл бұрын
@@KIDUWAY 9 masam mump ulla comment aan
@newindia4957
@newindia4957 2 жыл бұрын
പ്രതാപചന്ദ്രൻ & മമ്മൂട്ടി മൽസരിച്ച് അഭിനയിച്ച് പൊളിച്ചു👍❤️
@babualapuzhaalapuzha177
@babualapuzhaalapuzha177 2 жыл бұрын
ബാലൻ കെ നായർ എന്നും എനിക്ക് ഒരുപാട് ഇഷ്ടം ആണ് ♥️♥️♥️♥️♥️♥️♥️
@ansariansari3025
@ansariansari3025 2 жыл бұрын
എനിക്കും. വല്ലാത്ത ഒരു commanding പവർ ആണ്, അഭിനയത്തിലും സംസാരത്തിലും.... 🌹🌹🙏🙏
@abcd2574
@abcd2574 2 жыл бұрын
Prathapa Chandran... His voice modulation and charisma! He was capturing the screen space literally!!!!!!!
@jobthomas5317
@jobthomas5317 2 жыл бұрын
Which movie
@footballloverlover6922
@footballloverlover6922 2 жыл бұрын
കേട്ടോടാ രാവുണ്ണി 😌🔥
@surajvarma409
@surajvarma409 2 жыл бұрын
Mammotty adhyam score cheythu but pinne Ulla dialoguil adichu Airil ketti .. Prathap Chandran rocks. What a dialogue delivery from both 👏 👏
@georgejosy9975
@georgejosy9975 2 жыл бұрын
പ്രതാപ ചന്ദ്രൻ...... Super ....
@shamuirumbuchola3900
@shamuirumbuchola3900 2 жыл бұрын
കേട്ടോടാ രാവുണ്ണി..... ❤
@sureshm.k4279
@sureshm.k4279 3 жыл бұрын
കേട്ടോടാ രാവുണ്ണി 😃😃
@ANOKHY772
@ANOKHY772 2 жыл бұрын
ഇതൊക്കെ ആണ് സിനിമ ♥️
@babualapuzhaalapuzha177
@babualapuzhaalapuzha177 2 жыл бұрын
ബാലൻ കെ നായരേപോലെ ഒരു മഹാ നടനെ ഇനി ഉണ്ടാകില്ല
@SabuXL
@SabuXL 2 жыл бұрын
മൺമറഞ്ഞുപോയ കലാകാരന്മാർ എല്ലാം അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ. എല്ലാ കലാകാരന്മാരും. ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🌹🙏
@IBNair9
@IBNair9 2 жыл бұрын
Pratapa chandran, what a powerful actor
@saviokad
@saviokad 2 жыл бұрын
എന്നാ പടമായിരുന്നു... ഹൗ!
@abhijithvt723
@abhijithvt723 3 жыл бұрын
Mamooka mass ❤️
@leegeorge9766
@leegeorge9766 2 жыл бұрын
കേട്ടോടാ രാവുണ്ണി 😀😀😀
@muhammedansary617
@muhammedansary617 2 жыл бұрын
എന്താ കിടിലൻ പടം 😍
@roooky76
@roooky76 2 жыл бұрын
ഒരു നിമിഷം പ്രതാപ്പാ ചന്ദ്രനാണോ നായകൻ എന് സംശയിച്ചു പോയി 😄😄 കേട്ടോടാ രാവുണ്ണീ
@arunakumartk4943
@arunakumartk4943 2 жыл бұрын
എനിക്കിഷ്ടം പ്രതാപചന്ദ്രനെ. നിഷ്കളങ്കവില്ലൻ, ഇടി കൊടുക്കാത്ത ഇടികൊള്ളാൻ വിധിക്കപ്പെട്ട വില്ലൻ, കണ്ണ് കൊണ്ട് ഗംഭീര അഭിനയം കാഴ്ചവെക്കുന്ന വില്ലൻ.
@footballloverlover6922
@footballloverlover6922 2 жыл бұрын
@@arunakumartk4943 എനിക്കും ഇഷ്ടമാണ് അദ്ദേഹത്തെ
@sinukg9447
@sinukg9447 2 жыл бұрын
He is super
@veddoctor
@veddoctor 3 жыл бұрын
മമ്മുക്കയെ കടത്തി വെട്ടിയ അഭിനയം പ്രതാപചന്ദ്രൻ
@Shaheerkhane
@Shaheerkhane 2 жыл бұрын
athippol jagathy yum mohanlalum combination scene il jagathy score cheyyum pole
@arunakumartk4943
@arunakumartk4943 2 жыл бұрын
ഇടി കൊടുക്കാൻ പറ്റാതെ ഇടികൊള്ളുന്ന ക്രൂരഭാവമില്ലാത്ത പാവം വില്ലൻ
@Hari-kx2er
@Hari-kx2er 2 жыл бұрын
@@Shaheerkhane chila scenes mathram. Thanmathra പോലൊരു cinemayil ഒരു scenilum ജഗതി ലാലിന് mukalilalla. വേറെയും examples ഉണ്ട്.
@ansariansari3025
@ansariansari3025 2 жыл бұрын
അഭിനയിച്ചു തഴമ്പിച്ച അഭിനേതാവാണ് ശ്രീ പ്രതാപ് ചന്ദ്രൻ.... 🌹🌹🌹🙏🙏
@kannursagavu158
@kannursagavu158 2 жыл бұрын
Olakka 😂😂🤣
@hinduraj450
@hinduraj450 2 жыл бұрын
ഇതൊക്കെയാണ് mass. മമ്മൂട്ടി vs പ്രതാപ് ചന്ദ്രൻ .
@gokulkv4889
@gokulkv4889 3 жыл бұрын
Mammoookkaa 😍
@castrof4945
@castrof4945 2 жыл бұрын
എന്തൊരു sound ആണ് മമ്മൂക്ക യുടെ
@arunraj2443
@arunraj2443 3 жыл бұрын
Kettoda Raavunni😎
@j.j4701
@j.j4701 3 жыл бұрын
😂
@vishvanrouy
@vishvanrouy 2 жыл бұрын
Mass😀
@vishnur1501
@vishnur1501 2 жыл бұрын
Kettu kete
@user-oe4ne
@user-oe4ne 2 жыл бұрын
@@vishvanrouyij . .
@sinukg9447
@sinukg9447 2 жыл бұрын
Super
@aksirajbayar313
@aksirajbayar313 3 жыл бұрын
Mega * Mammootty ❤️❤️❤️
@bijikumari2026
@bijikumari2026 2 жыл бұрын
ഈ സംഭാഷണം ഒക്കെ ഇപ്പോൾ ഏതെങ്കിലും സിനിമയിൽ വന്നിരുന്നു എങ്കിൽ പുകില് വേറെ ആയേനെ...
@kdrmakkah5510
@kdrmakkah5510 2 жыл бұрын
ഇതൊക്കെയാണ് ലൈഫ്. തുള്ളിമരുന്ന് ജോർജേട്ടന് ഒന്നയച്ച് കൊടുക്കണം
@binubaby2328
@binubaby2328 2 жыл бұрын
കേട്ടോടാ രാവുണ്ണി 🤣🤣🤣😂🤣
@venugopalanu.t8878
@venugopalanu.t8878 2 жыл бұрын
തിലകന്റെ അഭിനയം ഹോ
@anus7246
@anus7246 2 жыл бұрын
ഇല്ലിക്കൽ റപ്പായിടെ മോനല്ലേ 👌
@doctor8891
@doctor8891 2 жыл бұрын
കേട്ടോടാ രാവുണ്ണി.....
@deepakm.n7625
@deepakm.n7625 Жыл бұрын
കേട്ടോടാ രാവുണ്ണീ... 👌👌👌
@harishaa2695
@harishaa2695 2 жыл бұрын
Great entertaining movie...
@roopeshp1851
@roopeshp1851 2 жыл бұрын
തിയേറ്റർ എക്സ്പീരിയൻസ് 👍👍👍
@subashhi586
@subashhi586 3 жыл бұрын
പൊളി മൂവി 👌👌ഇക്കാ 💕
@rakes484
@rakes484 2 жыл бұрын
പ്രതാപചന്ദ്രൻ 👌
@user-ko9fg6cn6u
@user-ko9fg6cn6u 2 жыл бұрын
കേട്ടോടാ...രാവുണ്ണീ....
@bijubaby2299
@bijubaby2299 2 жыл бұрын
Soooo natural abhinayam...now what happened to Mammutti?
@anirudh6386
@anirudh6386 2 жыл бұрын
ഇപ്പോ എന്താ കുഴപ്പം
@12345_abcd
@12345_abcd 2 жыл бұрын
@@anirudh6386 ഒരു കുഴപ്പോം ഇല്ല. ഇങ്ങേരും മോഹന്‍ ലാലനും പണി നിറുത്തി വീട്ടില്‍ ഇരിക്കണ്ട സമയം കഴിഞ്ഞു. അത്രേ ഉള്ളൂ.....
@anirudh6386
@anirudh6386 2 жыл бұрын
@@12345_abcd ആ അത്‌ സത്യ 😂😂
@adarshks674
@adarshks674 2 жыл бұрын
Chettatharom gundaisom irakkunnathokke mass
@pradeepkk9192
@pradeepkk9192 3 жыл бұрын
Kidilan
@salehsaleh3977
@salehsaleh3977 2 жыл бұрын
Last pokumpo seemachechiye onnu koodi vilicha vili adhil vare ikka powwlichu
@bisherap8356
@bisherap8356 3 жыл бұрын
Pwoli scene
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Mammukka mass
@rahmanbabu7166
@rahmanbabu7166 2 жыл бұрын
Prathap chandran👌👌👌👌
@mohamedsalim8237
@mohamedsalim8237 2 жыл бұрын
ഇന്നാണെങ്കിൽ കെസിബിസി കേസ് കൊടുത്തേനെ 🤣
@bisherap8356
@bisherap8356 3 жыл бұрын
😍😍😍😍😍😍🌹
@dj-if3fl
@dj-if3fl 2 жыл бұрын
പ്രതാപ ചന്ദ്രൻ... മമ്മൂട്ടി യെ കടത്തി വെട്ടി 😂
@ferrerolounge1910
@ferrerolounge1910 2 жыл бұрын
Prathapa Chandran , Balan K Nair, Thilakan oppam pidikkan Mamukka! athoru Kaalam! "Enthoo" @7:24
@user-qp5fx1ds8k
@user-qp5fx1ds8k 2 жыл бұрын
എടോ പണിക്കരേ........ താനൊന്നു ഇങ്ങോട്ടുവിട്ടു ഞാനോന്നങ്ങോട്ടു വിട്ടുട്ടു തീർന്നേ... എന്നേ വാ
@unknownking6291
@unknownking6291 2 жыл бұрын
Kettodda രാവുണ്ണി 😂
@malluguy8427
@malluguy8427 2 жыл бұрын
Pourusham ath Mammootty
@amjidmkamji7533
@amjidmkamji7533 2 жыл бұрын
കേട്ടോഡാ രാവൂണ്ണീ
@duncanvizla8138
@duncanvizla8138 2 жыл бұрын
റെയ്ബാൻ ഹോട്ടൽ ആലപ്പുഴ 🤣
@ansariansari3025
@ansariansari3025 2 жыл бұрын
ഗൊച്ചു ഗള്ളാ....... 🙏🙏🌹🙏😄😄😄😄
@deepakm.n7625
@deepakm.n7625 Жыл бұрын
I see👍👍
@habeebdhalawi498
@habeebdhalawi498 3 жыл бұрын
NAME...SANGAM
@ffplayerciff7975
@ffplayerciff7975 2 жыл бұрын
Tnk u bro
@palakkadan6170
@palakkadan6170 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നാടൻ മാരിൽ ഒരാൾ ആണ് പ്രതാപ് ചന്ദ്രൻ നീല ചിത്രങ്ങളിൽ മുഖം കാണിച്ചു ഭാവി നശിപ്പിച്ചു
@12345_abcd
@12345_abcd 2 жыл бұрын
ജീവിക്കണ്ടേ ഭായ്... മെയിന്‍ സ്ട്രീം മൂവികളില്‍ എപ്പോഴും റോളുകള്‍ കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും?
@aksrp258
@aksrp258 2 жыл бұрын
Addehathinu avasaram illate ayapol vere vazhi illate anu A Padsngalil abhinayichat
@edgergroup6678
@edgergroup6678 2 жыл бұрын
പക്കാ.. വർഗീയത പറയുന്ന സീൻ.. ഇന്നത്തെ കാലത്ത് വല്ലോം ആയിരുന്നേൽ എന്തായിരിക്കും പുകില് 😂😂😂
@itSoundsWELL
@itSoundsWELL 2 жыл бұрын
@@mynameismaximus3624 it is not IUML , but TNML from Tamil Nadu and no relation with the Muslim Leegue in Kerala. Dont spread fake news
@itSoundsWELL
@itSoundsWELL 2 жыл бұрын
@@mynameismaximus3624 തമിഴ് നടൻ വിജയുടെ പുതിയ സിനിമ ബീസ്റ്റിൻ്റെ റിലീസ് തടയണം എന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നുണ്ട്. അത് വച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ ട്രോളാൻ തുടങ്ങിയിട്ടുണ്ട് ചിലർ. സിനിമയുടെ ബാൻ ആവശ്യപ്പെട്ടത് തമിഴ്നാട് മാനില മുസ്ലിം ലീഗ് (TNML)എന്ന പാർട്ടിയും അതിൻ്റെ സ്ഥാപക നേതാവ് കൂടിയായ VMS മുസ്തഫ എന്നയാളുമാണ് . ഈ പാർട്ടി IUML മായി ബന്ധം ഉള്ളത് അല്ല എന്നാണ് മനസിലാവുന്നത്. മുൻപ് 2019ൽ രജനീകാന്തിന് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കിട്ടിയപ്പോൾ അതിനെ രണ്ട് പാർട്ടികൾ സ്വാഗതം ചെയ്തില്ല എന്നുപറഞ്ഞ് വന്നൊരു വാർത്തയുടെ ലിങ്കും (www.google.com/amp/s/www.dtnext.in/amp/News/TamilNadu/2019/11/04053718/1195514/Except-VCK-and-TNML-all-parties-welcome-lifetime-achiever-.vpf
@Hari-kx2er
@Hari-kx2er 2 жыл бұрын
@@itSoundsWELL The point is that it is a Muslim organization named Tamilnadu Manila Muslim League and their rationale behind their demand is communal. Whether it is related to IUML or not is beside the point. 'Casino Entertainments' only said Muslim league and not IUML, so he did not specifically blamed IUML.
@thespiderbro5154
@thespiderbro5154 2 жыл бұрын
enthoo....kettodaa raavunnii 😂😂
@madhavankc3255
@madhavankc3255 2 жыл бұрын
Pratap ചന്ദ്രൻ. കൊലമാസ് കിട് വില്ലൻ
@dosthdosth
@dosthdosth 2 жыл бұрын
Seema chechiyee kannan enthe shundhariya
@kunhimohammedpm643
@kunhimohammedpm643 3 жыл бұрын
Ooooooooooo oooooooooooooooooooo
@Deek45
@Deek45 3 жыл бұрын
പണിക്കർ സ്കോർ ചെയ്‌തു
@pradeepank9453
@pradeepank9453 2 жыл бұрын
സീമ എന്താ അഴക് ....
@shahinshahin1778
@shahinshahin1778 2 жыл бұрын
ഏതാ സിനിമ
@ajnaspc746
@ajnaspc746 3 жыл бұрын
Etha film..?
@boyka8218
@boyka8218 3 жыл бұрын
Sangham
@sheejakp4674
@sheejakp4674 3 жыл бұрын
Sangam
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Sangham
@dudegaming4972
@dudegaming4972 3 жыл бұрын
സംഘം
@karthika0791
@karthika0791 2 жыл бұрын
പൌരുഷം മമ്മുക്ക തന്നെ ആ രൂപവും ശബ്ദവും...ആനവയറൻ ജിമിട്ട് ഒക്കെ മാറി നിക്കും..!!😂😂😂😂
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
Nee poyi narasimham kaanu.enittu para.
@karthika0791
@karthika0791 2 жыл бұрын
@@sbcartoonchannel7980 എന്ത് നരച്ചിങ്കം?. വിഗ് വെച്ച വയറൻ ജിമിട്ട് പെണ്ണിന്റെ പോലുള്ള ശബ്ദത്തിൽ തെലുങ്ക് നടന്മാരെ പോലെ കോമാളിത്തരം കാണിക്കുന്നു...😂😂😂 മലയാളത്തിൽ പൌരുഷമുള്ള ശബ്ദം തിലകൻ ചേട്ടൻ, മമ്മുക്ക, മുരളി ചേട്ടൻ, നരേന്ദ്ര പ്രസാദ് എന്നിവർക്കാണ് അതിൽ ഏറ്റവും സുന്ദരൻ വിഗ്ഗോളി ജിമിട്ടിനേക്കാളും 10 വയസ്സ് മൂപ്പുള്ള ഈ വല്യേട്ടൻ തന്നെ. ജിമിട്ട് ഒക്കെ 70 വയസ്സ് ആകുമ്പോൾ പാന്റിൽ അപ്പിയിട്ട് നടക്കും..!!😂😂😂
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
@@karthika0791 ninjal paranjallo.shamdagabeeryamulla.nadanmare kurich . Ath sathyamanu. Njan samadhikunnu.Mamootiyum ottum moshamalla. Pakshe orukaryamud. Oru nadanu kazhivudenkil matte madane chavitti thazhthunnathu sheriyalla.oro nadamarkum oro prathekathayum kazhivumud.Mohanlalinte athreyum flexibility. Mamootik illa.Mohanlaline pole classical nritham . Mamootik cheyyan kazhiyilla. Mohanlalinte complete actor enna villi peru ingerkilla. Angane parayan thudangiyal angottum ingottum pizhavukall undakum ath swabhavikum . Athukond kuttuvam kuravum kandupidich parayan nikkathe . Nalloru aswadakanayi ivarude kazhivukkal aswadikuka athre ullu karyam.Avark randu perkum illatha prashnam enthina namuk. Alla pinne.
@karthika0791
@karthika0791 2 жыл бұрын
@@sbcartoonchannel7980 എനിക്ക് ജിമിട്ടിനെ കണ്ടാൽ അറപ്പ് തോന്നും. ഒരു തരം ട്രാൻസ്ജണ്ടർ ലുക്കും വൃത്തികെട്ട ശബ്ദവും ആണ് അയാൾക്ക്. സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ലാത്ത, വൈകീട്ട് എന്താ പരിപാടി എന്നു ചോദിച്ചു നടക്കുന്ന സാമൂഹിക ഉത്തര വാദിത്വവും ഇല്ലാത്ത ഒരു നടൻ...!!
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
@@karthika0791 athu ninak mathram thonnunathanu mattulavarku athil onnum vheyyan kazhiyilla . Ith transgenders ketta ninte chekid attich pottikum. Ninak mammootiye ishtamanu ennu vachu.areyum enthum parayamennu vecho. Enkil nee mamootiyude padangal mathram poyi kannu.allathe oru nadane ishtamallennu vechu thonnyasam villichu parayunnathannu manyatha.
@rajeshvelappan8396
@rajeshvelappan8396 2 жыл бұрын
Ithu ethu Padam
@user-qy5cy9rd4v
@user-qy5cy9rd4v 7 ай бұрын
Sangam
@j.j4701
@j.j4701 3 жыл бұрын
Thattel mathai 😂😂😂😂
@richurichu871
@richurichu871 2 жыл бұрын
സംഘം
@pranavbinoy5672
@pranavbinoy5672 3 жыл бұрын
Mohanlal cheythirunnenkil super aayaanernnu
@johnrambo8793
@johnrambo8793 3 жыл бұрын
🤣🤣🤣🤣🤣🤣
@rizajabishaji
@rizajabishaji 2 жыл бұрын
Aaraadum... Achaayan roll...nashippichu .. aaradiyene...
@anvarkhans5668
@anvarkhans5668 2 жыл бұрын
Pari
@deepakthomas8793
@deepakthomas8793 2 жыл бұрын
ഞാൻ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകൻ അല്ല. പക്ഷെ അച്ചായൻ റോൾ മമ്മൂട്ടി ചെയുന്നത് പോലെ ഒക്കില്ല വേറെ ആര് ചെയ്താലും.
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
@@deepakthomas8793 appo surrsh gopiyo
@abcd2574
@abcd2574 2 жыл бұрын
Prathapa Chandran... His voice modulation and charisma! He was capturing the screen space literally!!!!!!!
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 46 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 7 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН