ഏത് നടനെ ആയാലും നല്ലത് തുറന്ന് പറയുന്ന നടന്മാർ വളരെ കുറവാണ്. അതിൽ നിന്നും പ്രിത്വി വളരെ വ്യത്യസ്തൻ ആണ്. എല്ലാവരുടെയും +Ve വശങ്ങളെ അദ്ദേഹം പറയാതെ ഇരിക്കില്ല. ❤️🙌🏻
@akhilpvm2 жыл бұрын
*ഒരുപാട് ഇഷ്ടത്തോടെ കാണുന്ന ഇൻ്റർവ്യൂവ്സ്.. മമ്മൂക്കാ പൃഥ്വി.!!* 💥🤗❤️
@anandhuvikram91462 жыл бұрын
എന്ത് രസമാണ് ഇദ്ദേഹത്തിന്റെ ഇന്റർവ്യു കണ്ടിരിക്കാൻ വളരെ Detailed and clear ആയിട്ടുള്ള മറുപടികൾ 🥰🥰🥰❤️
@darknight51822 жыл бұрын
നല്ല ചോദ്യങ്ങൾക് നല്ല മറുപടി ഉണ്ട്, meanigfull replay 👍
@aquesh2 жыл бұрын
സ്പോൺഡനിയസ് ആയ മറുപടികൾ 💞💕💞സൈനിക സ്കൂളിൽ പഠിച്ച തുകൊണ്ട് പ്രാപ്തമായ പേഴ്സണാലിറ്റി ബിൽഡിംഗ് സ്കിൽസ് പൃഥ്വിയുടെ മുതൽ കൂട്ടാണ്..... ഈ തലമുറയിലെ ചെറുപ്പക്കാർ ഇതുപോലെ സംസാരിക്കാൻ പ്രാപ്തരായിരിക്കണം.... A good ഇന്റർവ്യൂ 💞👍👌
@fadhiifa46422 жыл бұрын
Prithviraj fans 🔥 🔥 🔥
@nandannandanan53842 жыл бұрын
പ്രിത്വി ഫാൻസിനു ഇടയിൽ ആങ്കർ പ്രവിത ഫാൻ ആയ ഞാൻ ... പ്രവിതയോട് ഒപ്പം പ്രിത്വി കൊള്ളാം ... നല്ല ചോദ്യങ്ങൾ പ്രവിത ലക്ഷ്മി 😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰
@deepakarunakarankarunakara57482 жыл бұрын
Prithvi I am a very big fan of you . Kaduva mass Annu . Theerppu polikkum.🥰🥰🥰🥰💪💪💪
@sarathj95512 жыл бұрын
Inspiring interview. Rajuettan good answers ❤️. Good questions by the anchor ⚡
@aslahproductions13862 жыл бұрын
My fvr youth star Malayalam Prithviraj Sukumaran ❤️ ഞാൻ വെയിറ്റ് ചെയ്യുന്ന സിനിമകൾ 1. Gold 2. Kapa 3. Salaar 4. വിലായത്തും ബുദ്ധ 5. Tyson ഇതിലൊക്കെ ആണ് ഞാൻ കട്ട വെയിറ്റിംഗ് ചെയ്യുന്നത് രാജുവേട്ടൻ ❤️🥳 ഭാവിയിൽ ഒരു ഡയറക്ടർ ആകണം ഇപ്പോൾ അതിന്റെ സ്ക്രിപ്റ്റ് ആലോചിക്കുകയാണ് സ്ക്രിപ്റ്റ് തുടങ്ങിയിരിക്കുന്നത് തന്നെ രാജുവേട്ടൻ മനസ്സിൽ കണ്ടിട്ടാണ് നടക്കണം എന്ന് പ്രാർത്ഥിക്കുന്നു 🤲🏻 Inshallah 😊
@SureshKumar-sx6bo2 жыл бұрын
ഇങ്ങനെ ആവണം ഒരു നടൻ സംസാരം കേൾക്കാൻ തന്നെ എന്താ ഒരു ഭംഗി കൃത്യമായ മറുപടി കടുവ പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️
@anwar83412 жыл бұрын
ഞാൻ ആഗേകൂടെ ഒരേ ഒര് ആളിന്റെ ഇന്റർവ്യു മാത്രമേ സ്കിപ് ചെയ്യാധേ കാണുന്നത് അത് പ്രിത്വിരാജ്.... ആ ഇന്റർവ്യൂ ഇനി 1 മണിക്കൂർ ആയാലും രണ്ടു മണിക്കൂർ ആയാലും സ്കിപ് ചെയാദേ കണ്ണെടുക്കാധേ കാണുന്നത് പൃഥ്വിരാജിന്റെ ഇന്റർവ്യൂ തന്നെ ആണ്.... എന്ത് രസമാണ് കണ്ടിരിക്കാൻ.....
@Vishmiracle2 жыл бұрын
അധെ🤣
@Koshikurien2 жыл бұрын
@@Vishmiracle enthada chirikkunne
@adhyathmaupanishad84232 жыл бұрын
😂
@adhyathmaupanishad84232 жыл бұрын
ഞാനും
@jithin60092 жыл бұрын
SGK😍
@mohammedfardheen70772 жыл бұрын
18:39 ponthanmada 🔥 chanthpott 💥
@dubai_explainer2 жыл бұрын
വളർത്തു ഗുണം+ വിദ്യാഭ്യാസം+ വിനയം= പൃഥ്വി 🥰
@sylajavv72432 жыл бұрын
I ഇത്ര ആത്മവിശ്വാസമുള്ള മറ്റൊരു നടൻ മലയാളത്തിൽ ഇല്ല..❤️💐
@anirudh63862 жыл бұрын
ഉഫ്ഫ്ഫ്
@കുപ്പിക്കുള്ളിലെഭൂതം2 жыл бұрын
Nalla oru interview 😍
@ansilaboobakker3202 жыл бұрын
Orupaad ishtamaan Raju etta❤😘
@ashokattv2 жыл бұрын
What he said is true. When we enjoy things that we do, we ultimately become good at it.. so enjoy and love what we do .. passionately... And try to find out your passion so that we'll all enjoy hat we do.
@vasantkumar89292 жыл бұрын
But he is not good only a big mouth nothing else
@signaturecollections75282 жыл бұрын
14 വർഷത്ത കാത്തിരിപ്പാണ് നജീബിനായി . ✓ബ്ലസ്സി എന്ന സംവിധായകന്റെ ജീവിതം തന്നെ ഇപ്പോൾ ഇന്നിനായി മാറ്റിവച്ച പോലെ, ✓ 98 kgൽ നിന്നും 66 kg ലേക്ക് 30 kg ൽ അധികം വണ്ണം കുറയ്ച്ചു മാനസികമായി പാകപ്പെടുത്തിയ Prithvi ✓ AR Rahman മ്യൂസിക് ✓ Rasool Pookutty sound Mix
@gokulkr17162 жыл бұрын
PRITHVI Mwuthaanu 🥰😘
@aswathy26692 жыл бұрын
THEERPU 🌙❤️
@Shibinbasheer0072 жыл бұрын
💙💜
@statuzworld312 жыл бұрын
മമ്മൂട്ടി, പൃഥ്വിരാജ് interview കാണാൻ തന്നെ രസമാണ്
@ananduks79162 жыл бұрын
When it comes to interview of a Mollywood Actor always this man ❤️
@vasantkumar89292 жыл бұрын
Why? Is he a superman😂
@ഒരുമനുഷ്യൻ-ച3ന2 жыл бұрын
കുറെ കാലത്തിനു ശേഷം കണ്ട നല്ല ഇന്റർവ്യൂ 💯👌
@36ALEN362 жыл бұрын
രാജുവേട്ടൻ 😍😍😍😍
@vinodmichael86172 жыл бұрын
Nice interview Anchoring Gud ✌️👌🎉🎉🎉
@irshadsulfa7862 жыл бұрын
സന്തോഷം ഉണ്ടാക്കുന്ന അഭിമുഖങ്ങാണ് ഇദ്ദേഹത്തിന്റെ 😍🥰🤩
@sandeepr4102 жыл бұрын
Oru film cheythu wrk Aya athe pattern il Ulla film pinne cheyaruth nu anu prithvi paranjath but ayyapanum koshikum sesham prithvi cheytha Ella film il oru same pattern indu, for example ak kainju driving licence, pinne kaduva ethil ellam randuper thammil Ulla ego alle cinema il ullathu, orupakshe prithvi athu manasilayath kondavam epo eghne paranjath, gold allenghi theerpu cheyan decide cheythathum athukondavam . 🙌😇
@aneeshvno32 жыл бұрын
All his speech and tought is from tge bottom of his heart❤️
@Jithu143042 жыл бұрын
🔥🔥🔥🔥😍😍😍😍♥️
@ganeshmohan64532 жыл бұрын
Rajuettan ❤
@manukumar24822 жыл бұрын
👍👌
@arunachu15412 жыл бұрын
Interview super ❤️❤️❤️
@visualizer60002 жыл бұрын
ചന്തുപൊട്ട് ഒകെ ചെയ്ത് വച്ചത് കൊണ്ടാണ് തമിഴൻമാർ പോലും ദിലീപ് ഒരു രാക്ഷസ നടികൻ ആണ് എന്ന് പരഞ്ഞു വച്ചത്. One of ഫൈനസ്റ്റ് ആക്ടർ ദിലീപ് 🔥 ഏത് റോളും ഓടും 💯
@rajeshgangadharan59872 жыл бұрын
പൃഥ്വിരാജിൻ്റെ ദീർഘവീക്ഷണങ്ങൾ ശ്ലാഘനീയമാണെന്നും..!! After 'ആടുജീവിതം' നജീബ് നെ മാടയുടെയും.. ചാന്ത് പൊട്ടിൻ്റെയും.. മുകളിലെത്തിക്കുമെന്നുറപ്പാണ്.👍😍💙💙💙💙💙💙💙💙💙💙💙💙💙💙
ആണത്തം ഉള്ള ഒരേ ഒരു നടൻ...ഒരാളോട് സ്നേഹം പ്രണയം ഇഷ്ട്ടം ഇതൊക്കെ തോന്നുന്നത് അയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും ആണെന്ന് എനിക്കി മനസ്സിൽ ആയതു ഇദ്ദേഹത്തിന്റെ സംസാരം കണ്ടപ്പോൾ ആണ്
@rajanvarghese64182 жыл бұрын
IPPOL STAR MOVIES IL # HOME# KANDU! SUPPPPERRRBBB PRIDHWI! CLIMAX SUPERBB!
@MuhammadShakkirTp2 жыл бұрын
🌹🌹🌹
@samzacharia12 жыл бұрын
Pravitha 👍👍
@jomalsanish2 жыл бұрын
Empuran anamorphic lensil aarikumo edukunathu?
@being_anson2 жыл бұрын
Prithvi 🔥
@ramyakrishna36212 жыл бұрын
👌👌👌👍👍👍
@sarinsarin1362 жыл бұрын
Pravitha fan ❤️ my favourite news reader ❤️😍
@hibanmv5682 жыл бұрын
ചന്തുപോട്ട് 🔥🔥ദിലീപ് ❤
@ushakrishna94532 жыл бұрын
Kaduva super film parayathirikan vaiyaaaa..... and congratulations
@kimiggeorge2 жыл бұрын
"don't let success scare you" ❣
@ekru67172 жыл бұрын
ചന്ദുപോട്ട് 🔥
@arunnmohan80382 жыл бұрын
Inspiring words😍🔥
@PNNarayanan20232 жыл бұрын
Good interview 👍
@augustinepj82162 жыл бұрын
SUPERB....INTERVIEW
@najeeb.muhammad2 жыл бұрын
💚
@mitalibiswas36172 жыл бұрын
❤️
@narayanankutty10032 жыл бұрын
Nice, all the best to prithvi
@afeefanarghees40972 жыл бұрын
നല്ല ഒരു ഇൻറർവ്യൂ... നല്ല ചോദ്യങ്ങൾക്ക് നല്ല ഉത്തരങ്ങൾ....
@sajithnandhanam26562 жыл бұрын
മലയാള സിനിമയെ വിലക്ക് വാങ്ങാൻ പറ്റിയ രണ്ട് നടന്മാർ പൃഥ്വിരാജ്; ദിലീപ്
@KishorKc122 жыл бұрын
ആടുജീവിതം അടുത്ത ഓണത്തിന് നോക്കാം 🙂👍🏼
@statuzworld312 жыл бұрын
18:48
@LIFE-xl6ks2 жыл бұрын
marubadi 🔥🔥🔥🔥🌟thee aan prithi
@poppoipoppoi40412 жыл бұрын
പൃഥ്വി പറഞ്ഞത് കറക്റ്റ് ആണ്.. മമ്മൂട്ടിയെ പോലെയോ മോഹൻലാലിനെ പോലെയോ ദിലീപിനെ പോലെയോ iconic ആയ് പറയാൻ പറ്റുന്ന characters പൃഥ്വി ഇതുവരെ ചെയ്തിട്ടില്ല..ഈ ഒരു character മലയാളത്തിൽ ഈ ഒരു നടനേകൊണ്ടെ സാധിക്കൂ എന്ന് തോന്നുന്ന തരത്തിൽ ഒരു character prithviraj ചെയ്തിട്ടില്ല..waiting 4 that
@akhilmohan96302 жыл бұрын
Aadujeevitham varuni
@Koshikurien2 жыл бұрын
Mumbaipolice Adujeevitham
@akhilmohan96302 жыл бұрын
@@Koshikurien mumbai police can't be a transformation
@_._.illuminati._._._2 жыл бұрын
mumbai police und
@drjjk-followyourpassion17892 жыл бұрын
Eagerly waiting for Empuraan and Lucifer 3 🦁 🔥 🔥
@james667872 жыл бұрын
Dear prithvi. Please try to make fight scenes more realistic like thallumala. People fly off just by touching them. Recently our movies are becoming Superman movies than going into character. Hero always wins. Being like Quentin Tarantino would be better 😊
@ഒരുമനുഷ്യൻ-ച3ന2 жыл бұрын
പ്രാവിത ലക്ഷ്മി എന്നാ ലുക്ക് ആണ് കാണാൻ, പണ്ടത്തെ സുമലതയെ പോലെ തന്നെ കാണാൻ, സിനിമയിൽ ഒരു കൈ നോക്കാം 👌
@muhammedhaqinsan46222 жыл бұрын
🤣
@jessiepinkman8612 жыл бұрын
🤣🤣🤣
@vaisakhkalarikkal44872 жыл бұрын
This man is love
@pachucheri59712 жыл бұрын
My prithvi
@poralisasikkuttan30342 жыл бұрын
my dear dearest Pravitha❤️ പോരാളി ശശിക്കുട്ടൻ വന്നത് പ്രവിതയെ കാണാൻ ആണേ പോരാളി ശശിക്കുട്ടൻ വന്നത് .. എന്തൊരു ഭംഗിയാടി കൊച്ചെ .. രായപ്പനോടൊള്ള ചോദ്യങ്ങൾ എല്ലാം പോരാളി ശശിക്കുട്ടൻ പറയുന്നു പൊളിയാണേ ... 24ഇൽ നിന്നെ കണ്ടില്ലെ പോരാളി ശശിക്കുട്ടന് വേഷമവാണേ … ❤️❤️❤️❤️❤️🤪
Prithviraj എന്ന multi-talented person-e interview ചെയ്യുമ്പോൾ questions എല്ലാം perfect ആവണം, ഇല്ലെങ്കിൽ കുറിക്ക് കൊള്ളുന്ന മറുപടി കിട്ടും എന്ന് വിചാരിച്ചാണ് എന്ന് തോന്നുന്നു anchor നല്ല tensed ആണ് (expression wise തോന്നിക്കുന്നില്ലെങ്കിലും)
@luckslucks79812 жыл бұрын
Expressionil thonunilenkil thanik enganeya manasilakune? Mashinottam or jyolsyam ano? 😂😂
@anitharaj65815 ай бұрын
Y you n Mohanlal chalegayi ghar se ??? Feeling bad ...
@anitharaj6581 Жыл бұрын
Nuv picha vrcha naal mudhal ani padambol eeh na purinjirukanum enna pathi nee eppidi feel agare nu ... Namaku kalyanam acha illiya ??? Actually enaku Hari oda kalyanam achu apparam supriya oda kalyanam achu so you have to pay for my lose as you divorces not having physical relationship with me n living with me so as per the law pay me money n the house on my name as you know we are partners on it ...
@georgeking3152 жыл бұрын
The Megastar Complete Actor Prithviraj 👏 😎
@Levi_Ackerman.072 жыл бұрын
😂😂😂
@bobbyarrows2 жыл бұрын
അത് മോഹൻലാൽ അല്ലെ 🤔
@abhijithravi58692 жыл бұрын
Ellathilum vann mezhukundallo
@_anagh_33632 жыл бұрын
Ehh ehh ende ponneda uvve😂
@muhammedhaseebnt2 жыл бұрын
This interview is like a tutorial for how to talk well. by prithwiraj😅
@beautyvibes50112 жыл бұрын
Rayappan maramakri
@sandeepr4102 жыл бұрын
Bramaram pole avo🤔
@fly4world1142 жыл бұрын
Marupadiyude krittyatayan mupparude mein
@AzAz-es6um2 жыл бұрын
FAHAD FAF FANS
@dkautoms222 жыл бұрын
ഒരേ ഡ്രസ്സ് ഇട്ട് എത്ര ഇൻ്റർവ്യൂ ആണ്...also ഒരേ മുറി. കസേര
@lpkgfrfssdgjk2 жыл бұрын
Tovino fanssssssss
@saji3732 жыл бұрын
Dq
@nitinvenu58722 жыл бұрын
തമ്പുരാനെ ദിലീപ് ഐകോണിക് ആക്ടർ എന്ന്....പാവാടകൾ എങ്ങനെ സഹിക്കും
@Rajaloka2 жыл бұрын
പ്രഥി അല്ല പ്രഥ്വി 😂
@jenharjennu22582 жыл бұрын
പൊന്തൻ മാട അത്ര ഗംഭീര സിനിമയൊന്നും അല്ല. അതിനേക്കാൾ ഗംഭീരം മൃഗയയാണ്