'വലിയ സിനിമകൾ എന്നെത്തേടി വരുന്നു; ഞാന്‍ മാസ് സിനിമകളുടെയും ആരാധകൻ' | Prithviraj | Interview| KADUVA

  Рет қаралды 225,261

Manorama News

Manorama News

Күн бұрын

Kaduvaraj
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 586
@JERRY-kf5gm
@JERRY-kf5gm 2 жыл бұрын
മലയാള സിനിമകളെ ഒരുപാട് സ്നേഹിക്കുന്ന ഒരു മനുഷ്യൻ...... 🥰🥰🥰🥰🥰
@gokul7053
@gokul7053 2 жыл бұрын
7:02 kgf2 parliment pushpa intro rrr intervell എല്ലാം ഇവിടെ കേരളത്തിൽ blockbuster ആണ് കപടബുദ്ധിജീവികളിക്കുന്ന interviewer
@rijorajan8855
@rijorajan8855 2 жыл бұрын
പ്രിത്വി യോട് ചോദിച്ചത്.. നിലവാരം ഉള്ള ചോദ്യങ്ങൾ ഇതായിരിക്കണം ഒരു ഇന്റർവ്യൂ 🔥❤️
@rashid4547
@rashid4547 2 жыл бұрын
അങ്ങനെ ചോദിക്കുന്നത് ആണ് നല്ലത് പ്രിതിയോട് 😅
@nithinjoseph2588
@nithinjoseph2588 2 жыл бұрын
sathaym
@vinilpappachan2609
@vinilpappachan2609 2 жыл бұрын
2050 തിൽ ഈ ഇന്റർവ്യൂ കാണുന്നവർ ഉണ്ടെങ്കിൽ...2022 ഇൽനിന്ന്‌ ഈ ചേട്ടന്റെ നല്ല നമസ്ക്കാരം. 😍
@rahulmadhav8670
@rahulmadhav8670 2 жыл бұрын
ആ ടൈമിൽ യൂട്യൂബിനേക്കാൾ വലിയ എന്തെങ്കിലും ഒക്കെ സംഭവിച്ചേക്കാം...
@sreerajsathul5432
@sreerajsathul5432 2 жыл бұрын
Annu ee interview nu Prasakthi undakilla🤗🤗
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
@@rahulmadhav8670 അതേ
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
എന്തൊക്കെയാ
@islamicspeechofmalayalam854
@islamicspeechofmalayalam854 2 жыл бұрын
👍
@nithindev4605
@nithindev4605 2 жыл бұрын
Kamalhassane പോലെ ദീർഘവീക്ഷണം ഉള്ള നടൻ.. മലയാള സിനിമയിൽ മാറ്റങ്ങൾ പ്രിത്വിയിലൂടെ ഉണ്ടാകും.. വിമർശിക്കുന്നവർ മാറി ഇരുന്ന് കരഞ്ഞു തീർക്കുക
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
സത്യം
@Manu-p8r
@Manu-p8r Жыл бұрын
More over not acting
@Abzeditss
@Abzeditss 2 жыл бұрын
പ്രിത്വിരാജിന് എന്താണ് പ്രേക്ഷകർ എന്ന് കറക്റ്റായി അറിയാം.. പ്രിത്വിരാജ് അല്ലേലും പൊളിയല്ലേ 🔥🔥
@jujok4067
@jujok4067 2 жыл бұрын
13:27 ബെസ്റ്റ് question as a fan
@jinadevanvk9426
@jinadevanvk9426 2 жыл бұрын
Sheriyaanu👍🏻
@rijojoy1043
@rijojoy1043 2 жыл бұрын
കെജിഎഫ് വെച്ചിട്ട് താരതമ്യപ്പെടുത്തി മറുപടി പറഞ്ഞത് പൊളിച്ചു....💗
@stylevision5586
@stylevision5586 2 жыл бұрын
കേട്ടിരുന്നുപോകും രാജുവിന്റ സംസാരം......he is really genius ....hats off raju
@man-ee4ro
@man-ee4ro 2 жыл бұрын
Dialogue mathrame ullu 😂😂😂😂 kaduva cinema thanne kandille 😂
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
@@man-ee4ro നിങ്ങൾക്ക് ഇത്രയും standard ആയിട്ട് സംസാരിക്കുന്നത് ദഹിക്കില്ലെങ്കിൽ ബാക്കി ഉള്ളവർ എന്ത്‌ വേണം 🙄
@man-ee4ro
@man-ee4ro 2 жыл бұрын
@@lijorachelgeorge5016 He can talk the talk. But can't walk the walk 😂 That's the problem. His idea of elevating mollywood in 2022 is by doing shitty , outdated ( mundu madakki Kuthu, Police ine idi) films like kaduva. He said kaduva is a mass action masala entertainer. Well, when I watched it my experience was below average 👎🏿
@muhamedznr8751
@muhamedznr8751 2 жыл бұрын
നന്നായി കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിവുള്ള നടന്‍ തന്നെ പ്രിഥ്വിരാജ്. മിക്കതിലും നല്ല knowledge ഉണ്ട് പുള്ളിക്ക്.
@boomboom23023
@boomboom23023 2 жыл бұрын
exactly
@justinej2007
@justinej2007 2 жыл бұрын
അയാളൊരു wikipedia ആണ്
@georgegeorge1694
@georgegeorge1694 2 жыл бұрын
Crct
@cobasgaming3217
@cobasgaming3217 2 жыл бұрын
മമ്മൂട്ടി പ്രിത്വിരാജ് ഇവരുടെ interview കേട്ട് ഇരുന്നു പോകും
@axxoaxx288
@axxoaxx288 2 жыл бұрын
athu kond thanne nalla thallayi feel aakum... pand interview kand badhrante vellithira kandathu ithu vare marakkan pattilla. entammo enthoru thallayirunnnu
@maxinproytb
@maxinproytb 2 жыл бұрын
7:07 പാർലമെൻ്റിൽ കയറി മിനിസ്റ്റർ e വെടിവെച്ച് കൊല്ലുന്ന KGF ഇവിടെ ഹിറ്റ് ഉള്ളപോഴനോ 4 പോലീസുകാരെ ഇടിച്ചിടുന്ന kuruvachan 😂
@anirudh6386
@anirudh6386 2 жыл бұрын
കൺവിൻസിങ് ആയി എടുക്കണം എന്നാലേ ആ സീൻ ക്ലിക്ക് ആവു
@ajaykrishna240
@ajaykrishna240 2 жыл бұрын
@@anirudh6386 kgf muzhuvan illlogical scenes aanu ennittum hit aayille..
@anirudh6386
@anirudh6386 2 жыл бұрын
@@ajaykrishna240 ബ്രോ, കെജിഫ് ഇല്ലോജിക്കൽ സീൻ ആണെങ്കിലും അവർക്ക് പ്രേക്ഷകരെ പിടിച്ചുരുത്താന പറ്റിയിട്ടുണ്ട്............... അതാണ് അവരുടെ വിജയം
@FarzinAhammed
@FarzinAhammed 2 жыл бұрын
@@anirudh6386 എന്നെ പിടിച്ചിരുത്താൻ പറ്റിയില്ല. എനിക്ക് KGF 2 കണ്ടപ്പോ തോന്നിയത് നമ്മുടെ രാജ്യത്തുള്ളവർക്ക് ഇത്ര അന്ധമില്ലേ എന്നാണ്
@anirudh6386
@anirudh6386 2 жыл бұрын
@@FarzinAhammed അതായത് കെജിഫ് പോലൊരു സിനിമയിൽ ലാർജർ than ലൈഫ് കാണിക്കുന്ന സിനിമയിൽ അതിന്റെ ഡയറക്ടർ അതിൽ വലിയ രീതിയിൽ കോൺടെന്റ് കാണിക്കുന്നില്ല, അല്ലെങ്കിൽ മെസ്സേജ് തരാൻ ശ്രമിക്കുന്നില്ല, ഇതൊക്കെ വിഷ്വൽ ട്രീറ്റാണ്, അതിന് നല്ല സ്ക്രീൻ പ്ലേ ആണ് ആവിശ്യം, ഒരു ലോജിക്കും നോക്കാതെയാണ് ഇവർ ഇതൊക്കെ ചെയ്യുന്നത് എന്നിട്ടും ലോജിക്കില്ല എന്ന് പറയുന്നതിൽ ഞാൻ ഒരു ലോജിക്കും കാണുന്നില്ല.............. Anyway നിങ്ങളെ പിടിച്ചിരുത്താൻ പ്രാശാന്തിന് കഴിഞ്ഞില്ലെങ്കിൽ അത്‌ അങ്ങേരുടെ പരാജയമാണ്
@abhi5540
@abhi5540 2 жыл бұрын
Very good interviewer, correct apt questions👌
@vidhugovind582
@vidhugovind582 2 жыл бұрын
More than questions, I liked the way he asks
@coolanikutty
@coolanikutty 2 жыл бұрын
He is an experienced hand.. May be thats why
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
Ithee aalu Indrajith vannappo veruppichatha
@arunmathews7357
@arunmathews7357 2 жыл бұрын
സിനിമാ നടനായാൽ മറ്റു സിനിമകളും കാണണം അവിടെയാണ് കൂടുതൽ അറിവുകൾ കിട്ടുന്നത്... അതിന് ഉദാഹരണമാണ് രാജുവേട്ടൻ.
@shefimedia7052
@shefimedia7052 2 жыл бұрын
ലൂസിഫർ ചെറിയ സിനിമയാണെന്നു പറഞ്ഞ രാജുവേട്ടൻ തന്നെയാണ് കടുവക്ക് ഇത്രയും ഹൈപ്പ് കൊടുക്കുന്നത്.... ഒന്നുമില്ലാതെ രാജുവേട്ടൻ ഇങ്ങനെ പറയില്ല.... Hvy വെയ്റ്റിംഗ്🔥🔥🔥മലയാള സിനിമയും ഉയരങ്ങളിലെത്തും രാജുവേട്ടൻ എത്തിക്കും 💯💯💯💥💥💥🔥🔥🔥🔥Hope 🙌🙌🙌
@stories_by_srk
@stories_by_srk 2 жыл бұрын
Kaduvayude producer koode aanu ....oru Directorekal cinema market cheyyendath Producerinte badhyatha aanu .... Simple 😊
@aswins7861
@aswins7861 2 жыл бұрын
But എനിക്ക് തോന്നുന്നത് ആറാട്ട് സിനുമ പോലെ ആകും എന്നാണ്
@krishnadasmkv
@krishnadasmkv 2 жыл бұрын
@@aswins7861 akathirunnal mathiyayirunni
@renjithjayanandh6713
@renjithjayanandh6713 2 жыл бұрын
brothers day ithupole thanne paranjathaaaa, ennittu enthayi? ithu oru mosam padam akillaaa ennu thaaneyanu pratheeshaa shaji kailas 2.0 എന്നൊരു hashtag 7th nu trending akatte
@arshadamalmt5450
@arshadamalmt5450 2 жыл бұрын
Onnum illand parayar und ! 😅😅 Lucifer cherya padam dialogue okke odiyan effect alle ?
@rintomartin9551
@rintomartin9551 2 жыл бұрын
7:06 🔥🔥 Prthvii Spontaneous thug😄
@nishthaqhussainvlogs
@nishthaqhussainvlogs 2 жыл бұрын
Great questions and interview... പൃഥ്വിയോട് ആരെങ്കിലും ചോദിക്കണം എന്ന് തോന്നിയ ചോദ്യങ്ങൾ🙌
@jyothishmadhav1224
@jyothishmadhav1224 2 жыл бұрын
💯💯
@mariakjoseph8248
@mariakjoseph8248 2 жыл бұрын
Yaa... Tvyil വന്നപ്പോൾ പരസ്യം വന്നിട്ട് പോലും continuous ആയിട്ട് ഇരുന്ന് കണ്ടു പോയി
@Abhishek-xm2zb
@Abhishek-xm2zb 2 жыл бұрын
Nammude malayala industry vere levelilku kondupovan potential ulla nadan. He is trying his best.. Keep trying etta we malayalam audience will always with you.. 🤗❤️
@i_am_gg_
@i_am_gg_ 2 жыл бұрын
Kopp degrading okke aanu bro nammude industry orikyallum nannaavilla 🙂
@Abhishek-xm2zb
@Abhishek-xm2zb 2 жыл бұрын
@@i_am_gg_ mm aa oru prashnam und.
@arun6878
@arun6878 2 жыл бұрын
Dulquer kurup ingne kaanichapol alle ee prakatanam.... Start cheydhadh dulquer alle
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
@@arun6878 enth?....prithvirajinte polatha industryude standards raise cheyyan potential ulla promising projects onnum dqvinu ithuvare illa
@magic_crown1554
@magic_crown1554 2 жыл бұрын
@@_._.illuminati._._._ futuril ellennu parayan patillalo bahubali Vanna telgu industryil thanneyanu mahanadi erangiyathum
@gokulkr1716
@gokulkr1716 2 жыл бұрын
The Game Changer Of Mollywood 🔥 The All Rounder Of Mollywood 🔥 One And Only PRITHVIRAJ SUKUMARAN 💖 നമ്മുടെ രാജുവേട്ടൻ 🥰
@rigamathew6230
@rigamathew6230 2 жыл бұрын
No one can stop him. The rise of Malayalam cinema is handled one intelligent person. His name 'Prithviraj Sukumaran'.
@sonysony4168
@sonysony4168 2 жыл бұрын
ഈ അണ്ണൻ പടവും തെലുക് പടവം മാസ്സ് എന്നു പറയുന്നമലയാളിക്കു മലയാളത്തിൽ ഏതു പടം വന്നാലും ഇല്ലാത്ത കുറ്റങ്ങളില്ല🐞 പൃഥ്വിരാജ് എന്ന പ്രതിഭ ഇന്ത്യൻ സിനിമയുടെ അഭിമാനം💐
@Melvin-xb8ft
@Melvin-xb8ft 2 жыл бұрын
രാജുവേട്ടന്റെ ഇന്റർവ്യൂ കൊണ്ട് യുട്യൂബ് നിറഞ്ഞല്ലോ 🔥🔥
@sunilraj-cq7zb
@sunilraj-cq7zb 2 жыл бұрын
ഹൃദ്യമായ സംഭാഷണം. കൃത്യതയാർന്ന മറുപടി . ഉയർന്ന ചിന്തയുടെ, പരന്ന വായനയുടെ പിൻബലം'
@sivaprasad6308
@sivaprasad6308 2 жыл бұрын
7:14💥🔥ath polichu
@ananthavishnur3957
@ananthavishnur3957 2 жыл бұрын
Relevant ആയ തിരഞ്ഞെടുത്ത നല്ല ചോദ്യങ്ങൾ. മികച്ച നിലവാരം ഉള്ള ഒരു ഇന്റർവ്യൂ 👍🏼❤️❤️
@criptoworld8515
@criptoworld8515 2 жыл бұрын
ചോദിക്കുന്ന ചോദ്യങ്ങൾക് കൃത്യമായ രീതിയിൽ വളരെ വ്യക്തയോടെ മറുപടി പറയാൻ കഴിവുള്ള ഒരാൾ ആണ് പ്രിത്വിരാജ്, അത്‌ ചോദ്യം ചോദിക്കുന്ന ആൾക്കും, കാണുന്ന പ്രേക്ഷകർക്കും അത് ഉൾകൊള്ളാൻ സാധിക്കുന്നു എന്ന് ഉള്ളത് ആണ് വാസ്തവം.♥️♥️♥️ ചില നടമാരുടെ ഒക്കെ ഇന്റർവ്യൂ കണ്ടാൽ സത്യത്തിൽ കലി വരും, ഒര് പിരിപോയ സംസാര രീതി ആണ്. പറയുന്ന എന്താണ് എന്നോ ഉദ്ദേശിച്ചത് എന്താണ് എന്നോ മനസിലാവില്ല, വന്നിരുന്നു കോമാളിത്തരം കാണിക്കും.🙄എന്തിനാ എന്ന് അറിയില്ല എന്നിട്ട് അവർക്ക് ഒക്കെ ഇന്റർവ്യൂ ചെയ്യാൻ ഈ ചാനൽ അധികൃതർ പോവുന്നത്. ചില ആളുകൾ എന്റർടൈൻമെന്റ് എന്ന രീതിയിൽ ഉള്ള ഇന്റർവ്യൂസ് ഉണ്ട് അത് കണ്ടിരിക്കാം രസം ഉള്ളത് ആണ്.
@gokul7053
@gokul7053 2 жыл бұрын
മലയാളിസിനിമയുടെ ഭാവി രാജുവേട്ടൻ
@rohithpv7652
@rohithpv7652 2 жыл бұрын
🤣🤣🤣🤣
@shruthykrishnadas425
@shruthykrishnadas425 2 жыл бұрын
@@rohithpv7652 *****
@Zahvioh7
@Zahvioh7 2 жыл бұрын
@@rohithpv7652 Nee ellayidathum ഉണ്ടല്ലോ negativoli
@rahulmadhav8670
@rahulmadhav8670 2 жыл бұрын
@@Zahvioh7 പാവം കൊച്ചു പയ്യനെ വെറുതെ വിട്ടേക്ക് 😂😂
@Cargolinks303
@Cargolinks303 2 жыл бұрын
Sirippikalle even jayasrya is better actor than prithviraj
@aswathyachu866
@aswathyachu866 2 жыл бұрын
നിലവിൽ മലയാള സിനിമയെ മറ്റൊരു level ലേക് എത്തിക്കാൻ ഇതിലും കഴിവ്‌ ഉള്ള നടനെ കാണിച്ചുതരുന്നവർക് Life Time settlement💥.... രാജു ഏട്ടൻ ഒരേ പൊളി❤️👌
@christomonc.j5068
@christomonc.j5068 2 жыл бұрын
Dq
@aswathyachu866
@aswathyachu866 2 жыл бұрын
@@christomonc.j5068 😂🤣
@Cargolinks303
@Cargolinks303 2 жыл бұрын
Olakede moodu
@cinema546
@cinema546 2 жыл бұрын
നല്ല റിപ്പോർട്ട്‌ ആണെങ്കിൽ boxoffice തൂക്കിയടിക്കും 💥💥
@rohithpv7652
@rohithpv7652 2 жыл бұрын
😂😂😂
@shanmugakumar7234
@shanmugakumar7234 2 жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ ഇങ്ങനെ ഉള്ള മാന്യമായ ചോദ്യങ്ങൾ എല്ലാത്തിനും വ്യക്തമായ മറുപടികൾ 👌👌👌
@sahl_7974
@sahl_7974 2 жыл бұрын
Future of Mollywood! Prithvi 💯❤️
@Yeager240
@Yeager240 2 жыл бұрын
Skip അടിക്കാതെ മുഴുവനും കാണുന്നത് ഒരുപക്ഷേ പൃഥ്വി യുടെ ഇൻ്റർവ്യൂസ് ആയിരിക്കും.as an actor,ചുമ്മാ വള വള ഡയലോഗ് അടിക്കാതെ സിനിമ യെ ക്കുറിച്ച് മാത്രം ബോറടിപ്പിക്കാതെ സംസാരിക്കും.
@lij0076
@lij0076 2 жыл бұрын
നടൻ പിന്നെ സിനിമ യെക്കുറിച്ചു അല്ലാതെ football നെ കുറിച്ച് samsarikuo 😂😂😂😂😂😂😂😂
@Yeager240
@Yeager240 2 жыл бұрын
@@lij0076 സംസാരിക്കുന്നവരും ഉണ്ട്.
@dileep6021
@dileep6021 2 жыл бұрын
9:00 മലയാളികൾ എന്ന് പറയരുത് വേലയും കൂലിയും ഇല്ലാത്ത കുറെ ഷിറ്റെർ ഷിബുമാരും പ്രകൃതിയോളികളും എന്ന് പറ..... അവതാരകൻ മറ്റൊരു പ്രകൃതിയോളി ആണെന്ന് വിചാരിച്ച് എല്ലാരും അങ്ങനാന്ന് കരുതരുത്, മറ്റേത് ജോണറിനെക്കാളും മാസ്സ് ആക്ഷൻ പടങ്ങളെ ഇഷ്ട്ടപെടുന്നവർ ആണ് ഇവിടെ ഭൂരിഭാഗവും...... അതിനുദ്ദാഹരണം ആണ് കേരളത്തിൽ നിന്ന് ഇറങ്ങിയ ലൂസിഫർ, പുലിമുരുഗൻ പോലുള്ള പടങ്ങൾ. ഇന്നും അജ്ജാതി mainstream പടങ്ങളുടെ കളക്ഷന്റെ ഏഴയലത് ഉറക്കഗുളിക പടങ്ങളുടെ കളക്ഷൻ വരില്ല....... നിങ്ങടെ എല്ലാം ഈ ഊള നിലവാരം കൊണ്ടാ ഈയിടയായി ഒരു ലോഡ് വാണ പടങ്ങൾ ഇറങ്ങി, കാണാൻ തിയേറ്ററിൽ ഒരു ഈച്ച പോലും ഇല്ലാത്ത അവസ്ഥ ആയത്......
@musicallyamal20
@musicallyamal20 2 жыл бұрын
😁😁😁അത്‌ അങ്ങനെ കുറെ പ്രകൃതിയോളികൾ..
@niriap9780
@niriap9780 2 жыл бұрын
Pwoli comment... Urakagulika padanghal aanu durantham😂
@adk9335
@adk9335 2 жыл бұрын
സത്യം, ഇപ്പോൾ മലയാളത്തിൽ നല്ല മാസ്സ് സിനിമകൾ ഇല്ല, വളരെ കുറവ് ആണ്
@anandhuk5497
@anandhuk5497 2 жыл бұрын
"പാർലിമെന്റ്ൽ കേറി minister വെടിവെച്ചു കൊന്നിട്ട് ഇവിടെ kgf വിജയിച്ചില്ലേ പിന്നെ ആണോ പാവം kuruvachan" Ijathi🔥
@shibinbabu8084
@shibinbabu8084 2 жыл бұрын
@8:10 അന്യഭാഷകളിലെ പോലെ ഒരു വല്യ മാസ്സ് സീനുകൾ വന്നാൽ മലയാളികൾ അത് അംഗീകരിക്കുമോ? വിക്രമിൽ കമൽ സാർ പീരങ്കി വലിച്ചു കൊണ്ട് വരുന്നത് പോലെ ലാലേട്ടൻ കൊണ്ട് വന്നാൽ അംഗീകരിക്കുമോ? *പ്രിത്വി: പൂട്ടികിടന്ന ഒരു ഫാക്റ്ററിയിൽ കേറി ലാലേട്ടൻ 10 15 പേരെ ഇടിച്ചപ്പോ ആരും ഒന്നും പറഞ്ഞില്ലല്ലോ...❤
@evermuzik8224
@evermuzik8224 2 жыл бұрын
07:07 KGF / KADUVA 😂🔥
@sambhuunnikrishnan9141
@sambhuunnikrishnan9141 2 жыл бұрын
Raju ettan... The face of mollywood ❤️😎❤️😎❤️😎❤️
@minijayan1069
@minijayan1069 2 жыл бұрын
Raju sir has possessed a great Cinematic Vision🙏👍 Hats off👏👏
@vishnu8788
@vishnu8788 2 жыл бұрын
7:06 correct പോയിന്റ് പാർലമെന്റിന് അകത്ത് കയറി മിനിസ്റ്ററെ കൊല്ലുന്നത് മലയാളികൾക്ക് കയ്യടിക്കാമെങ്കിൽ ഇതും കയ്യടിക്കാം(intresting ആയിരിക്കണം അത്രേ ഉള്ളു)
@kuttapy6397
@kuttapy6397 2 жыл бұрын
👍
@davidmathew77
@davidmathew77 2 жыл бұрын
One of the best Interviews of Prithvi till date👍❤️ Good Interviewer Chettan
@aruarulionhearts3221
@aruarulionhearts3221 2 жыл бұрын
Best wishes for KADUVA movie Rajuetta...👍😍😍😍
@creativeworld3704
@creativeworld3704 2 жыл бұрын
Exactly we are waiting for a mass action Malayalam movie🔥🔥🔥🔥❤❤❤
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
പറഞ്ഞ കാര്യങ്ങളെക്കാൾ, എല്ലാത്തിനേം കാൾ, ഭാര്യയ്ക്ക് അവർ അർഹിക്കുന്ന, ആഗ്രഹിക്കുന്ന job n career ലേയ്ക്ക് എത്തണം എന്ന് ആഗ്രഹിയ്ക്കുന്ന ഭർത്താവ്. വ്യക്തിപരമായി ഭാര്യയ്ക്ക് കൊടുക്കുന്ന ബഹുമാനം, അതാണ് വിദ്യാഭ്യാസം, വിവരം, വ്യക്തിത്വം ഒക്കെ ഉള്ള ഒരു ഭർത്താവിന്റെ അല്ലെങ്കിൽ ഒരു പുരുഷന്റെ ലക്ഷണം എന്ന് കരുതുന്നു. ഈ ഒരു attitude ഒക്കെ കൊണ്ട് കൂടിയാണ്‌, പൃഥ്വി എന്ന വ്യക്തിയോട് ഒരുപാട് ബഹുമാനം തോന്നുന്നത്.😍❤❤ ഈ കോറോണക്കാലത്തും മലയാള സിനിമയ്ക്ക് നല്ല സിനിമകൾ സമ്മാനിച്ച നടൻ. മലയാള സിനിമ മറ്റു industry പോലെ വളരാൻ ആഗ്രഹിക്കുന്ന നടൻ, അതിനു വേണ്ടത് ചെയ്യാൻ potential ഉള്ള നടൻ. അതാണ് പൃഥ്വി എന്ന സിനിമക്കാരൻ. ഈ മനോഭാവങ്ങൾ കൊണ്ടാണ് കൂടുതൽ ബഹുമാനം തോന്നുന്നത് ❤❤❤
@abhijithchandran9660
@abhijithchandran9660 2 жыл бұрын
08.53 💥👏 well said... It's all about how they portray the charector.
@thrissivaperooraan
@thrissivaperooraan 2 жыл бұрын
perfect ചോദ്യങ്ങൾ perfect മറുപടികൾ.
@babuthomaskk6067
@babuthomaskk6067 2 жыл бұрын
കൊച്ചു പയ്യനായ പ്രിഥീ അന്ന് ഇന്റർവ്യൂവിൽ പറഞ്ഞു നമ്മുടെ സിനിമ ഇന്ത്യ മുഴുവൻ കാണുന്നതാണ് എന്റെ സ്വപ്നം എന്ന് അത് യാഥാർത്ഥ്യമാകുന്നു
@Levi_Ackerman.07
@Levi_Ackerman.07 2 жыл бұрын
Big M'sinekkal Ettavum kooduthal Kidilan projects ulla Nadan🥰
@Giri1519
@Giri1519 2 жыл бұрын
പ്രേക്ഷകർക്ക് കണക്ട് ആകണം👌👌👌 പ്രിത്വിരാജ് സുകുമാരൻ🔥🔥
@ashkarachu5747
@ashkarachu5747 2 жыл бұрын
ഫുൾ ക്രെഡിറ്റ്‌ സുകുമാരൻ ചേട്ടന് 👌👌ഇജ്ജാതി മൊതല് 👌👌👌👌
@otis334
@otis334 2 жыл бұрын
അതെന്താ സുകുമാരൻ ചേട്ടൻ ഒറ്റയ്ക്ക് പ്രസവിച്ചതാണോ😁മല്ലിക ചേച്ചിക്കും കൊടുക്കട ക്രെഡിറ്റ്
@chrifejacob3149
@chrifejacob3149 2 жыл бұрын
Full credit JAGATHY chettan
@akkushafi8484
@akkushafi8484 2 жыл бұрын
@@chrifejacob3149 athe 🤣 enik kathi🔥
@ashkarachu5747
@ashkarachu5747 2 жыл бұрын
@@chrifejacob3149 😆🙏🙏
@augustinepj8216
@augustinepj8216 2 жыл бұрын
I THINK PEOPLE WILL GET MOTIVATED..IF YOU WATCH HIS INTERVIEWS....SO CLASSY CRYSTAL AND CLEAR
@thomsonsunil7394
@thomsonsunil7394 2 жыл бұрын
I understood that i am too lazy 😅😅
@the_realadhi
@the_realadhi Жыл бұрын
Rajuetanda interviews changed my entire outlook on 3 yrs
@adeniumlotus3389
@adeniumlotus3389 2 жыл бұрын
മലയാളത്തിൽ ഒരു kGF പോലൊരു പടം വരുവാണേൽ അത് ഇ മുതല് തന്നായിരിക്കും ചെയ്യന്നത് 😎😎
@sidheeka3443
@sidheeka3443 2 жыл бұрын
നട്ടെല്ലുള്ള നടൻ പ്രിത്വി ❤❤❤
@achuuzzzstories5633
@achuuzzzstories5633 2 жыл бұрын
satyam njanum orthatha malayalathil eppo mass action kuravu anallo enn. kaduva verunnathil santhosham. oru mikkacha vijayam needan cinimakk pattandae enn ashamsichu kondu all the very best for team kaduva 💥🤩
@sharafusalahudheen4062
@sharafusalahudheen4062 2 жыл бұрын
എന്താ അടിപൊളി ചോദ്യങ്ങൾ.... ചോദ്യകർത്താവിന് big salute 👍
@pavanhari101
@pavanhari101 2 жыл бұрын
7.07 nte പൊന്നോ അങ്ങനെ ഒരു ചോത്യത്തിന് ഇത്ര spontaneous ആയിട്ട് ഒരു ഉത്തരം നൽകി interviewr എ പോലും ആ ചോത്യം വേണ്ടായിരുന്നു എന്ന് ഒരു നിമിഷം എങ്കിലും ചിന്തിപ്പിക്കാൻ ഇങ്ങേർക്ക് മാത്രമേ കഴിയു.. Say the name loudly പ്രിത്വിരാജ് സുകുമാരൻ ♥️♥️
@ulaganayakan8088
@ulaganayakan8088 2 жыл бұрын
സത്യം 😂🔥
@trilok7070
@trilok7070 2 жыл бұрын
onnu poyeda vaname
@shafeekchockana
@shafeekchockana 2 жыл бұрын
നല്ല സ്റ്റാൻഡേർഡ് മറുപടി prithvi♥️
@pavancbabu45
@pavancbabu45 2 жыл бұрын
8:52 Super Reply😜👍🤣
@cinema546
@cinema546 2 жыл бұрын
Driving License ~ Superhit Ayyappanum koshiym ~ Megahit Jana Gana Mana ~ Blockbuster KADUVA Loading 🐅🐅💥💥
@musicallyamal20
@musicallyamal20 2 жыл бұрын
Janaganamana is not a Blockbuster, its just hit
@vinodkumar-ph8xg
@vinodkumar-ph8xg 2 жыл бұрын
Ayyapannum koshiyum super hit not mega hit
@moidu147odo
@moidu147odo 2 жыл бұрын
@@musicallyamal20 its a blockbuster
@aslahproductions1386
@aslahproductions1386 2 жыл бұрын
Kaduva super hit loading ❤️
@anurago6184
@anurago6184 2 жыл бұрын
Kaduva industry hit engaanam aavanam 🙈 ya mwone
@user-sm2ij7mt5w
@user-sm2ij7mt5w 2 жыл бұрын
Malayala cinema വളർത്താൻ രാജു ഏട്ടൻ വരുന്നു 💖
@ScenarioMovieStudio
@ScenarioMovieStudio 2 жыл бұрын
13:30 valid question
@rockysince-dn2hq
@rockysince-dn2hq 2 жыл бұрын
പാർലമെന്റ് ഇന്റെ അകത്തു കേറി മന്ത്രിയെ വെടി വെച്ച KGF ഇവിടെ തരകം ആയി അപ്പോഴാ ( സെറ്റ് മറുപടി രാജുവേട്ടൻ 😘🥰
@anjalym92
@anjalym92 2 жыл бұрын
Time stamp??
@rockysince-dn2hq
@rockysince-dn2hq 2 жыл бұрын
@@anjalym92 7th minute
@History_Mystery_Crime
@History_Mystery_Crime 2 жыл бұрын
Prithviraj is the most genuine actor in mollywood ♥
@binoyv5383
@binoyv5383 2 жыл бұрын
മലയാളം സിനിമ fileld il ഇതുപോലെ ഒരു നടനെ ഞാൻ കണ്ടിട്ടില്ല
@midhun1625
@midhun1625 2 жыл бұрын
He is the asset of Malayalam film industry
@maheshsony3435
@maheshsony3435 2 жыл бұрын
ദീർഘ വീക്ഷണം കഠിനധ്വാനം പ്രതീക്ഷ thats prithvi. 👍❤️
@adk9335
@adk9335 2 жыл бұрын
പടം എങ്ങനെ വേണമെങ്കിൽ എന്തായാലും ആയിക്കോട്ടെ ഒരു കട്ട സിനിമ പ്രേമി എന്ന നിലയിൽ ഈ പടം തീയേറ്ററിൽ തന്നെ കാണും
@ellamnallathu1621
@ellamnallathu1621 2 жыл бұрын
പ്രിത്വിരാജ് ❤❤
@jithinksunny8894
@jithinksunny8894 2 жыл бұрын
REMEBER THE NAME :. PRITHVIRAJ ......THE YOUTH ICON Interview kurachum koode undayirnegil ennu agrahichu poyi.. Nalla chodyangal..apt Aaya utharangal...adipoli interview....so many takeaways from this interview 1) be ambitious in life 2) keep a target for every year 3) do multitasking while compartmentalising each task. 4) svayam uyarumpol koode ullavarum uyaranam ennu agrahikkuka 5) importance of workouts 6) importance of reading 7) being considerate about family
@prashobprashob.k5182
@prashobprashob.k5182 2 жыл бұрын
മലയാളത്തിൽ എപ്പോഴും അപ്ഡേറ്റ് ആയിരിക്കുന്ന 2 ആൾക്കാരെ ഉള്ളു 1. പ്രിത്വിരാജ് 2. മമ്മൂക്ക 🔥
@niriap9780
@niriap9780 2 жыл бұрын
Mamaankam😍
@Marco2236
@Marco2236 2 жыл бұрын
@@niriap9780 marakkar arattu odiyan 😍😍
@Marco2236
@Marco2236 2 жыл бұрын
@investigate officer mohanan
@shabanashummer8383
@shabanashummer8383 2 жыл бұрын
One of the best interview !!!! To the point to the movie
@dijokbiju5797
@dijokbiju5797 2 жыл бұрын
Prithviyude interviews🔥🔥🔥🔥🔥🔥🔥
@arunthodekkad2365
@arunthodekkad2365 2 жыл бұрын
New mamooty - prithiraj New mohanlal- fahad
@gokulkr1716
@gokulkr1716 2 жыл бұрын
ഒരു നാടൻ അടി പടം ലോഡിങ് 🔥 കടുവ 🐯💥
@jishnu509man
@jishnu509man 2 жыл бұрын
Prince of mollywood... 💥💥😍😍😘
@nandusivadasan7621
@nandusivadasan7621 2 жыл бұрын
7:00 ithilum mikacha reply swapnangalil maathram
@maxinproytb
@maxinproytb 2 жыл бұрын
Waiting for aadujeevitham- prithvi transformation video 😍
@priyadarshan4258
@priyadarshan4258 2 жыл бұрын
Malayalam cinema ude bhavi Prithviraj sukumaran 🔥🔥🔥
@the_transporter_idiot8988
@the_transporter_idiot8988 2 жыл бұрын
മിക്കവാറും മലയാളം ഫിലിം ഇൻഡസ്ട്രി വേറേ ലെവലിൽ എത്തിക്കും ... ഭീകരൻ ആണ് കൊടും ഭീകരൻ
@ZankitVeeEz
@ZankitVeeEz 2 жыл бұрын
3:02 KGF ലെ പ്പോലെ Army Navy Airforce എല്ലാം ഇറങ്ങ്വോ
@maxinproytb
@maxinproytb 2 жыл бұрын
14 years aayi discussion Start cheythittu , hoping it will release on this year
@stories_by_srk
@stories_by_srk 2 жыл бұрын
Nalla questions nalla replies 👏
@sreesankarramachandran1338
@sreesankarramachandran1338 2 жыл бұрын
Padam positive aanel Prithviraj nte career Best Boxoffice sure🔥🐅🔥
@georgeking315
@georgeking315 2 жыл бұрын
Industry Hit inu vare chance unndu with respect to the level of promotion
@roofusrajujoseph4355
@roofusrajujoseph4355 2 жыл бұрын
6:41 Prithviraj Dialogue 😂😂😂
@althafkurian3639
@althafkurian3639 2 жыл бұрын
ആറാം തമ്പുരാനും നരസിംഹം ആണ് ഷാജി കൈലാസിന്റെ Career Best Works. 🔥 കടുവയും ഇതേ ഗണത്തിൽ പെടും പ്രിത്വിയുടെ Confidence കണ്ടിട്ട് 🤞.
@ROCKY-mh5vp
@ROCKY-mh5vp 2 жыл бұрын
Narasimhan vere level♥️
@JK-wd9mb
@JK-wd9mb 2 жыл бұрын
Commisioner is his best work...
@ROCKY-mh5vp
@ROCKY-mh5vp 2 жыл бұрын
@@JK-wd9mb 😅
@fketech9751
@fketech9751 2 жыл бұрын
വല്യേട്ടന്റെ മുകളിൽ അല്ല മുകളിൽ പറഞ്ഞ രണ്ടും...
@ROCKY-mh5vp
@ROCKY-mh5vp 2 жыл бұрын
@@fketech9751 poda .one
@sabeenaarts2690
@sabeenaarts2690 2 жыл бұрын
മലയാളം സിനിമ യെ വളരെ ഉയരത്തിൽ പൃഥ്രാജ്ഉം ഫഹദ് ഫാസിൽ, ഴുൾകാർ, തുടങ്ങിയവർ എത്തിക്കും
@ulaganayakan8088
@ulaganayakan8088 2 жыл бұрын
നിങ്ങൾ പറഞ്ഞതിൽ ആ മൂന്നാമത്തെ നടൻ ആരാ 😂😂😂മുമ്പ് കേട്ടിട്ടില്ല
@fketech9751
@fketech9751 2 жыл бұрын
ഴുൾക്കാരിന്റെ ആാാ.. സുൻസൂക്കാ വമ്പൻ ഹിറ്റല്ലേ 🤣🤣
@mr.d957
@mr.d957 2 жыл бұрын
Athe zhulkaar theerchayaayum ethikum 😌
@nidheeshpareed3026
@nidheeshpareed3026 2 жыл бұрын
Zhulkaaraa 😂😂😂😂
@maangaandi9608
@maangaandi9608 2 жыл бұрын
dulquer aayrikum guys kaliyakkale😹
@abhishekkannur5997
@abhishekkannur5997 2 жыл бұрын
പ്രിത്വിരാജ് മലയാള സിനിമയുടെ തലവര മാറ്റും 🔥💯
@sadisadn6363
@sadisadn6363 2 жыл бұрын
ഇനി മമ്മൂട്ടി മോഹൻലാൽ എല്ലാം മാറി നിൽക്കട്ടെ
@Foodadii
@Foodadii 2 жыл бұрын
ഇയാള് മുടിഞ്ഞ പണി ആണ്. അല്ലാതെ വെരുതെ സ്റ്റാർ ആയതല്ല
@nothingmuch7600
@nothingmuch7600 2 жыл бұрын
Trollanmarkk kanjikudi muttikuna interview 😂🤘🏻. മാന്യമായ ഇന്റർവ്യൂ 🥰
@shanushaji5073
@shanushaji5073 2 жыл бұрын
He is genius ❤️🔥🔥✌️
@sruthianil3488
@sruthianil3488 2 жыл бұрын
Very interesting interview. The interviewer did a good job. All the questions were engaging and relevant. As always, Prithviraj is so genuine and it's inspiring to know his ambitions and his willingness to put the efforts.
@Meera-23342
@Meera-23342 2 жыл бұрын
Over acting... nowadays flop films
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Such clarity in his thought process 💚💚💚
@akhilpvm
@akhilpvm 2 жыл бұрын
*മടുപ്പിക്കാത്ത ഇൻ്റർവ്യൂ ചെയുന്ന കലാകാരൻ 💥 ഒരു പ്രോഗ്രാം എന്നതിന് അപ്പുറം എന്തെങ്കിലുമൊക്കെ അറിയാനും ഉണ്ടാകും രാജുവേട്ടൻ്റെ ഇൻ്റർവ്യൂസ്* 💥🤗❤️
@mubaris4696
@mubaris4696 2 жыл бұрын
He has a greatest vison and his own opinion and perspectives towards everything..and very much honest too ..he donot care about what other think or say about himself or his actions .And he is holding on to his agendas and dreams always , no matter what.such a determination and confidence ..men with such charectristcs were always the the real game changers..i think thats why prithvi has achieved so much lately..and definitely ,if he continues like this he will conquer unimaginable hights.
@Teddy-bp9gn
@Teddy-bp9gn 2 жыл бұрын
9:40 minutes says the impact of Khureshi Abraam
@sumalethacg4931
@sumalethacg4931 2 жыл бұрын
You are an inspiration dear... Hats off to you!!!
@ananduks7916
@ananduks7916 2 жыл бұрын
That quality of Prithviraj Interviews❤️ Eagerly waiting to watch Kaduva on the Big Screen!!
@febinthomas2728
@febinthomas2728 2 жыл бұрын
സിംഹാസനം ചെയ്യുന്നതിന് മുൻപ് പൃഥ്വിരാജ് ഷാജി കൈലാസ് ടീമിന്റെ രഘുപതി രാഘവ രാജാറാം എന്ന ഫിലിം നടക്കാതെ പോയിട്ടുണ്ട് അത് ഒന്നും കൂടി വർക്ക് ചെയ്ത് ഇറക്കിയാൽ കിടു ആയിരിക്കും അതും 3 വേഷത്തിലായിരുന്നു രാജുവേട്ടൻ
@sivaprasad6308
@sivaprasad6308 2 жыл бұрын
MOLLYWOOD MASS ACTION MOVIES LOADING 💥🔥
@vishnup5257
@vishnup5257 2 жыл бұрын
10:35 passion ആയി തിരഞ്ഞെടുക്കുന്ന ജോലി അത് ഒരിക്കലും ഒരു ഭാരം ആവില്ല he is true❤️
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН