സൽമാൻ ഉണ്ടപ്പായി രണ്ടാളും ഒരുപാട് സ്നേഹം ആണ് 🥰❤️🥰❤️
@Banuzzz-q6xАй бұрын
സൽമാന്റെ ചങ്കല്ലേഉണ്ടപ്പായി... അപ്പോൾ ഷെഫീക്കിനോട് കൂട്ടുകൂടിയ സൽമാന് ദേഷ്യം വരില്ലേ...... നിഷ്കളങ്കമായ സ്നേഹത്തിന്റെ മുൻപിൽ തോറ്റു പോകുന്ന ഉണ്ടപ്പായി....... എന്ത് രസാ നിങ്ങളുടെ വീഡിയോ കാണാൻ...
@TharaDas-px6cyАй бұрын
ഉണ്ടപ്പായിയെ സൽമാന്റെ വീട്ടിൽ ഇത്തിരി മാമു ഉള്ളൂ എല്ലാവരെയും വിളിക്കാനില്ല അതാണ് സൽമാൻ വിളിക്കാത്തത്🤣🤣🤣🤣👍👍❤
@asrusami4431Ай бұрын
വല്ലാതെ ടെൻഷൻ അടിച്ച് ഇരിക്കുമ്പോൾ ഇവരുടെ വീഡിയോ കണ്ടാൽ മനസ്സൊന്ന് തണുക്കും 🥰🥰🥰
@praseejaprasi3586Ай бұрын
ഇതാണ് യഥാർത്ഥ സ്നേഹം❤❤
@sureshvk4719Ай бұрын
ഉണ്ടപ്പായി ആ നാട്ടിലെ താര രാജാവാണ്
@SunrisesVlogsАй бұрын
ഇമ്മനെ ഞാൻ ഇന്നലെ ഇൻസ്റ്റയിൽ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഇമ്മാന്റെ 🥰ഇന്ന് dk ഉണ്ടപ്പായി ഇമ്മാൻ മൂന്ന് പേരുടെ വീഡിയോ ഇടും കേട്ടോ
@layyinausman7284Ай бұрын
Undappaayi .mmaan..real friends
@santhoshmpl2791Ай бұрын
Dk ക്യാമറ ചേഞ്ച് ചെയ്തോ ക്വാളിറ്റി കൂടിയിട്ടുണ്ട് 👍
@abodabod-w2dАй бұрын
സൽമാനെ ഉണ്ടപ്പയിയെയും ഒത്തിരി ഇഷ്ടം ആണ് ഞാൻ കുവൈറ്റിൽ ആണ് എന്റെ ഡ്യുട്ടി കഴിഞ്ഞാൽ ഞാൻ നിങ്ങളുടെ വീഡിയോ ആണ് കാണുന്നത് സൽമാനെ തിരക്കി എന്ന് പറയണം 🥰🥰🥰❤️❤️❤️😊
നാട്ടിൽ വന്നിട്ട് നിങ്ങളെ കൂടെ ഒന്ന് ഫുഡ് കഴിക്കണം ഇൻഷാ അള്ളാഹ് 🥰
@jerinkumar2794Ай бұрын
സൽമാനും. ഉണ്ടപ്പയ് ആയിട്ട് ഉള്ള വീഡിയോ കാണുവാൻ ആണ്. ഇഷ്ടം. D. K.. ഒരു വീഡിയോയ്ക്ക് പോലും. കമന്റന് റിപ്ലൈ. തരുന്നു ഇല്ല.. റിപ്ലൈ തരണം. D. K. സൽമാനോടുള്ള ഇഷ്ടം കൊണ്ടല്ലേ വീഡിയോ ഞങ്ങൾ കാണുന്നത്.. D. K. ❤️❤️
@shamnadkanoor9572Ай бұрын
എന്നാലും ഇമ്മാനെ നിക്കാഹിനു വിളിക്കാഞ്ഞത് ശരിയായില്ല 🤣🤣🤣🤣
@Bushara-w5rАй бұрын
Dk❤❤❤
@sangeethaharish7296Ай бұрын
🤣ഹായ് സൽമാൻ 💓
@devaunni7348Ай бұрын
ഷെഫീക്ക് ഇണ്ട് ന് പറഞ്ഞ പ്പോ ഇമ്മന്റെ വിധം മാറി 👊🏻👊🏻
@LatheefThanhaАй бұрын
Mmaane ❤❤
@habeebvarikkodanАй бұрын
ഇതുപോലെ പൈസ എണ്ണാനും ബാക്കി കൊടുക്കാനും സൽമാനെ പഠിപ്പിക്കൂ ഡി കെ ആൻഡ് ഉണ്ട പായി❤
@jensonjensonkv562628 күн бұрын
❤❤❤❤❤❤ kodungallur 😂
@zuharabirafick3366Ай бұрын
Nice video 🎉🎉
@SunrisesVlogsАй бұрын
ഇമ്മാനെ കല്ലെടുത്തു എറിയു ഉണ്ടപ്പായിനെ 😂
@UvaisUvais-j6gАй бұрын
❤🥰🤲
@khadeejakhadeeja2219Ай бұрын
സൽമാൻ പാവം
@Reghug1967Сағат бұрын
സൽമാനേ ഉണ്ടാപ്പായി ടെ വീട്ടിലെ കല്യാണത്തിന് പോവാഞ്ഞത് മോശമായിട്ടോ 😂😂😂
@fairosbabuАй бұрын
Super ❤
@sulaikha2225Ай бұрын
മോശം ആയി ഉണ്ടപ്പായി 😢😢😢 പാവം dk മ്മാൻ
@siraj7204Ай бұрын
Super
@saeedkuthiradam6167Ай бұрын
❤
@hariskp2303Ай бұрын
❤️❤️😍
@fazierm9471Ай бұрын
❤️🫂❤️🫂❤️🫂
@Jannathile_hoori313Ай бұрын
😀😀😀😀😀🙏❤️
@jasheerjazi7911Ай бұрын
ഉണ്ടപ്പായി ❤
@razikrazik168023 күн бұрын
ഉണ്ടപ്പായി പേര് മാറ്റി കഞ്ഞിപ്പായി രണ്ട് പ്രാവശ്യം സൽമാൻ കഞ്ഞി കൊടുത്തു പറ്റിച്ചു 👍
@muhammadshibil8951Ай бұрын
Undapayiye adikelle😮
@ansafanu2217Ай бұрын
😂👍👍👍
@meharunissar3493Ай бұрын
സൽമാൻ. ഉണ്ടപ്പായി.ഡികെ ❤❤
@Reghug19672 сағат бұрын
ഉണ്ടപ്പായിക്ക് ഒരു അടി കൊടുക്ക് സാൽ മാനേ 😂😂😂
@shafeequmuhammed3615Ай бұрын
ഉണ്ടപ്പായി ചെയ്തത് മോശമായിപ്പോയി
@zamcafeАй бұрын
Ennalum vilichillalo 😅😅
@DevikaDeva-yg6guАй бұрын
😂🎉
@forever8677Ай бұрын
9.30 avav avante maryadhak undapayine vilichu
@shajishamsudeen8586Ай бұрын
DK യെ എന്താണ് വിളിക്കാഞ്ഞത്?
@JilshadJilu-nc9giАй бұрын
Ponnu mone enne vilichalla
@nationalmedia3620Ай бұрын
😂😂😂😂😂😂
@saifunnisasainudheen7791Ай бұрын
Salman.uvavnte kudiyirikalne njagale vilikkumo
@RasiyaVeloorАй бұрын
😂😂😂
@SajnaSaju-i7hАй бұрын
ഉണ്ടപ്പായി പറഞ്ഞു ഇമ്മാനെ 😂
@aneezmmraАй бұрын
Kudirikkalinu kshanichallo
@GeethaGeetha-y6iАй бұрын
😂😂
@Fasal440Ай бұрын
😂❤
@MathewJohn-v8oАй бұрын
പോയി വല്ല പണിയും ചെയ്ത് ജീവിക്കെടാ ...ഒരു മന്ദബുദ്ധിയെ വിറ്റ് കാശാക്കതെ...😅😅😅
@SuhailvtlrАй бұрын
അവനു ജീവിക്കാൻ വേണ്ടി തന്നെയാ ഈ വീഡിയോ ഒക്കെ ചെയ്യുന്നത്.. താൻ കൊടുക്കുമോ സൽമാനു cash?
@JakeshVeetil24 күн бұрын
Why you watching this video
@Rasheed-s3y24 күн бұрын
Budhiyullavarude vedio bkandal madhi than pode
@AbdulJaleel-tl3nc22 күн бұрын
മന്ദബുദ്ധി എന്ന് പറയ്യരുത് സൽമാന്നെ ഇത്ര സംസാരിക്കാൻ അവന്റെ കൂട്ടുക്കാര് തെന്നെ ഇങ്ങത്തെ മക്കൾ നമ്മുടെ വീട്ടി ഉണ്ടാകുംബേൾ അറിയാം അതിന്റെ രസം അത് കെണ്ട് ദൈയവ് ചെയ്ത് ആരായും കളി ആക്കരുത്