ഷാനിക്ക് കണക്കിന് കിട്ടി 🤣🤣 | Ma yusufali | Shaniprabhakar | Troll |

  Рет қаралды 863,536

𝙆𝙞𝙡𝙪𝙠𝙠𝙖𝙢𝙥𝙚𝙩𝙩𝙞 𝙏𝙧𝙤𝙡𝙡𝙨

𝙆𝙞𝙡𝙪𝙠𝙠𝙖𝙢𝙥𝙚𝙩𝙩𝙞 𝙏𝙧𝙤𝙡𝙡𝙨

Күн бұрын

Пікірлер: 303
@shantaak2555
@shantaak2555 6 ай бұрын
യൂസഫ് സാർ അത്യാവശ്യം സംസാരിക്കാൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു👌👌👌👌👌👌
@SajeerSajeer-ql8vz
@SajeerSajeer-ql8vz 6 ай бұрын
അത്യാവശ്യം സംസാരിക്കാൻ തുടങ്ങി എന്നല്ല ശരിക്കും അദ്ദേഹം സംസാരിക്കേണ്ട സാഹചര്യങ്ങളിൽ സംസാരിക്കണം
@shantaak2555
@shantaak2555 6 ай бұрын
@@SajeerSajeer-ql8vz തീർച്ചയായും.
@xhkmt2314
@xhkmt2314 5 ай бұрын
സഹിക്കുന്നെന് ഒരു പരിധിയില്ലേ.
@treknbite
@treknbite 3 ай бұрын
Athvyasyam samsrilkatha aal aanekil e positionil addehathinu ethan kazhiyilla. Orulakk upperi pole marupadi ullavarke businneslum vijayikkan patoo
@tckalamkodu-kk4wu
@tckalamkodu-kk4wu 6 ай бұрын
❤ഒരു കുതിര പ്പവൻ യൂസഫലി സാറിന് അദ്ദേഹത്തിന് അതിന്റെ ആവശ്യം ഇല്ലെങ്കിലും അതാണ് വിദ്ദ്യാഭ്യാസത്തിന്റെ മഹത്വം സംസ് കാരത്തിന്റെയും 🙏
@esunnik8143
@esunnik8143 6 ай бұрын
ഇത്തരം അവസരങ്ങളിൽ ഷാനി യോഗ്യയല്ല
@vishnucp4798
@vishnucp4798 Ай бұрын
കറക്റ്റ്.... നല്ല കടിയുള്ളവന്മാർ ഉള്ള സ്ഥലത്ത് ആണ് ഷാനി വേണ്ടത്. ഇതു വെറുതെ മാന്തി തോഴി മേടിക്കുവാ 😂😂
@Skumar27276
@Skumar27276 6 ай бұрын
യൂസഫലിയുടെ നാവിൽ നിന്നും ബിജെപി ക്ക് എതിരെ ചാനി പ്രതീക്ഷിച്ചു പക്ഷെ ചീറ്റിപ്പോയി. വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളവർ അങ്ങനെയാണ്..
@azmina8787
@azmina8787 6 ай бұрын
❤,f. MJ m,V
@SalinA-l6z
@SalinA-l6z 5 ай бұрын
ലോകപരിജയം ഉള്ളവർ ബിജെപി യെ കുറ്റം പറയിലെ
@muhammednaufal5627
@muhammednaufal5627 Ай бұрын
ബിജെപി & സംഘിസം കൂതറ ആണെന്ന് യുസിഫിനും അറിയാം.. 😀 പക്ഷെ അത് പറഞിട്ട് ഇന്ത്യയിലെ ബിസിനസ്‌ തകർക്കാൻ അയാൾ ആഗ്രഹിക്കില്ല. അത് മനസിലാക്കാനുള്ള കോമൺ സെൻസ് തനിക്ക് ഇല്ലേ?
@johnsebastian526
@johnsebastian526 6 ай бұрын
എന്തു ചോദിക്കണം, എന്തു പറ യണം എന്നറിയില്ല.നാക്കിന്റെ സ്പീഡിൽവിവേകവുംബുദ്ധിയും കുറയുന്നു.
@shobhanaag3935
@shobhanaag3935 6 ай бұрын
Big salute യൂസഫലി സർ, ഇത് പോലെയുള്ള മഞ്ഞ പത്രക്കാരെ കൈകാര്യം ചെയ്ത രീതി 👌🏻👌🏻👌🏻👌🏻
@mohanparat9830
@mohanparat9830 6 ай бұрын
Salute you Mr.Yousef Ali, the proud of Keralites and asset of India.
@ruparani7810
@ruparani7810 6 ай бұрын
ഷാനി ചൂണ്ടയിട്ടു കൊടുത്തു, മോദിയേയും യോഗിയേയും കുറ്റം പറയാൻ ' പക്ഷേ യൂസഫലി കൊത്തിയില്ല.
@shirazshirazi8102
@shirazshirazi8102 5 ай бұрын
അതാണ് 😂
@jomonjames9813
@jomonjames9813 4 ай бұрын
ഷാനി ധൈര്യത്തോടെ സംസാരിച്ചു നിങ്ങൾ യുസഫാലിയുടെ കാലിൽ വീണു
@jubin2611
@jubin2611 Ай бұрын
​@@jomonjames9813yusafali shaniyude annakil koduth vittu...shaninfansde kotham keeri
@thejusv.s8987
@thejusv.s8987 Ай бұрын
​@@jomonjames9813shani de endi ...ethra air il keriyalum ellardennum choich vangikkum veendum veendum..last kayyil ninnu pokunpol mongunna pole vayil thonnithu okke vilichu parayum..
@mundekatashirashir7023
@mundekatashirashir7023 6 ай бұрын
നന്നായിട്ടുണ്ട് ഞാൻ എന്തോ വലിയ സംഭവം ആണെന്നാണ് കരുതി ഇരിക്കുന്നത്
@dachoozzvlogs5730
@dachoozzvlogs5730 6 ай бұрын
Excellent reply... Yousuf Sir. Hats off to you,
@captainsparrow_carribbea
@captainsparrow_carribbea 2 ай бұрын
Shani shocked 🤡 Yusuf rocked🗿
@virattv3947
@virattv3947 6 ай бұрын
ഷാനിടെ ചൊറിച്ചിൽ ഇന്നുമുതൽ മാറിയേക്കും
@babusankaran8064
@babusankaran8064 6 ай бұрын
A big No. She is borne irritator.
@rajeshsathya4609
@rajeshsathya4609 6 ай бұрын
മറ്റന്നാൾ കൂടുതൽ ചൊറിച്ചിൽ വരും അതിനുള്ള തയ്യാറെടുപ്പുകൾ
@JobinJojobin
@JobinJojobin 6 ай бұрын
😂😂😂😂
@AbubakarAbu-b3o
@AbubakarAbu-b3o 6 ай бұрын
😂😂😂😂
@georgethampan3531
@georgethampan3531 3 ай бұрын
ഓവർ സ്മാർട്ട്‌ 😁
@udayabanucp7833
@udayabanucp7833 6 ай бұрын
വല്ല്യ ചോദ്യക്കാരി 😄😄
@amanmohamedamanmohamed9746
@amanmohamedamanmohamed9746 6 ай бұрын
ഷാനിമോൾ വെളുക്കാൻ തേച്ചത് പാണ്ടാ യിപ്പോയി ... യൂസഫലിക്കാക്ക് ബിഗ് സല്യൂട്ട് 🤝
@Jameela1234-vq1fc
@Jameela1234-vq1fc 6 ай бұрын
ഷാനിയുടെ ചൊറിച്ചലിന് ആശ്വാസം കിട്ടി അല്ലേ 😂😂
@balathilak52
@balathilak52 6 ай бұрын
നല്ല ആണുങ്ങളുടെ കയ്യിൽ കിട്ടിയാൽ അവളുടെ ചൊറിച്ചിൽ മാറ്റാം.
@goodspirit5747
@goodspirit5747 3 ай бұрын
​@@balathilak52നല്ല ആണ് പട്ടികൾ വരും
@db25450
@db25450 6 ай бұрын
ഷാനിയുടെ വിചാരം അവൾ ആണ് ഏറ്റവും മിടുക്കി എന്നാണ്. പക്ഷേ അണ്ണാക്കിൽ കിട്ടിയപ്പോൾ സമാധാനമായി ചെറ്റ..
@jensimol7942
@jensimol7942 6 ай бұрын
സത്യം 😂
@sundaranpylikkal8285
@sundaranpylikkal8285 6 ай бұрын
ഷാനി ഹസ് she പ്രോസ്റ്റിടുട്ടു 🤣🥰😄😂🤗😘😍😜
@AbubakarAbu-b3o
@AbubakarAbu-b3o 6 ай бұрын
😂😂👌🏻😂
@ശഹബാൻ
@ശഹബാൻ 6 ай бұрын
കാക്കമരോട് സംസാരിക്കുമ്പോൾ നോക്കി കണ്ട് സംസാരിക്കണം അല്ലെങ്കിൽ ഇത് പോലെ ഇരിക്കും
@nishadebrahim7374
@nishadebrahim7374 5 ай бұрын
ഷാനിയുടെ ചോദ്യത്തിലോ യൂസഫലിയുടെ ഉത്തരത്തിലോ പ്രശ്നങ്ങളില്ല... വെറുതെ ട്രോൾ ആക്കി പരിഹസിക്കുകയാണ്...
@kumaresan4371
@kumaresan4371 6 ай бұрын
ആതൃന്തികമായി അദ്ദേഹം ഭാരതീയനും ദേശസ്നേഹിയുമാണ് പലപ്രതിസന്ധികളുഠ പലരിൽ നിന്നായി നേരിട്ട അനുഭവമുണ്ട് അതിനെ ലാഘവത്തോടെ പരിഹരിക്കാൻഅദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്
@Kerala_Trolls
@Kerala_Trolls 6 ай бұрын
കണക്കിന് കിട്ടി
@anjanaanu1379
@anjanaanu1379 6 ай бұрын
ആരെങ്കിലും എഴുതി കൊടുക്കുന്നത് ചാനൽ റൂമിൽ ഇരുന്ന് വായിക്കുന്ന ഷാനിയുടെ വിചാരം താനൊരു മഹാപണ്ഡിത എന്നാണ് 😂😂😂
@jomonjames9813
@jomonjames9813 4 ай бұрын
തങ്കൾ ഒരു ആന മണ്ടനാണ് എന്ന് - ഇപ്പോൾ മനസിലായില്ലേ
@KISH583
@KISH583 3 ай бұрын
യൂസഫലി ശരിക്കും ഒരു ബിസിനസ് മാനാണ് അയാൾ അയാളുടെ ലാഭത്തിനുവേണ്ടി ബിസിനസ് ചെയ്യുന്നു അതിൽനിന്ന് ഗവൺമെന്റിന് കിട്ടുന്ന ടാക്സും മറ്റും അവർക്കും കിട്ടുന്നു എന്നാൽ യൂസഫലി ഒരു മാനുഫാക്ചർ അല്ല കയറ്റുമതി വളരെ കുറവാണ് ഇറക്കുമതിയെ ചെയ്ത സാധനങ്ങൾ ആണ് നമ്മൾക്ക് കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത് പിന്നെ ടൂറിസം ഹോട്ടൽ എന്നിവയൊക്കെ ചെയ്യുന്നു പിന്നെ ബിസിനസ് വലുത് ആയതുകൊണ്ട് വലിയൊരു വിഭാഗം ജോലി കൊടുക്കുന്നുണ്ട് ഇത്രയുമാണ് ഞാൻ മനസ്സിലാക്കിയത്
@ramakrishnapillai330
@ramakrishnapillai330 6 ай бұрын
മീഡിയകൾക്ക് ചോദിക്കാൻ മാത്രം ഒരു ചെറിയ അവകാശം. ചോദ്യം ചെയ്യുന്നത് അഹങ്കാരമാണ്.
@RaviKumar-hm6ch
@RaviKumar-hm6ch 6 ай бұрын
തികഞ്ഞ കുത്തിത്തിരുപ്പു റാണി 😂😂😂
@kmjayachandran4062
@kmjayachandran4062 6 ай бұрын
കുടുംബ ത്തിലും ഇതാവും സ്വഭാവം
@p.nvijayan6447
@p.nvijayan6447 6 ай бұрын
ഷാനിക്ക് കിട്ടി വയറുനിറച്ചു
@SajeevCR
@SajeevCR 6 ай бұрын
വയറ് നിറച്ചു 🤭🤭
@me-z7p
@me-z7p 4 ай бұрын
Aa last kanichath eth film anu parayamo
@STORYTaylorXx
@STORYTaylorXx 6 ай бұрын
ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കണം അത്രയേ പുള്ളിക്കാരി ഉദ്ദേശിച്ചുള്ളൂ
@preethap1927
@preethap1927 6 ай бұрын
Well said mr yousafali👍
@futurehumanlaboratory
@futurehumanlaboratory 5 ай бұрын
Absolutely 💯💯 🤣🤣🤣
@amal-vr4xe
@amal-vr4xe 6 ай бұрын
യൂസഫ്അലി മോദി ഫാൻ
@rashidgafoor9965
@rashidgafoor9965 2 ай бұрын
That's correct aasanam thaangathe pattillallo 😂😂😂😂😂
@amal-vr4xe
@amal-vr4xe 2 ай бұрын
@@rashidgafoor9965 ഒരു നല്ല മനുഷ്യനെ ആസനംതാങ്ങി എന്നൊക്കെ വിളിക്കാമോ
@mathews5577
@mathews5577 3 ай бұрын
Thank you acha for this diviñe class.🙏🙏🙏
@Brvlog494
@Brvlog494 6 ай бұрын
ഇവള് 😜😜😂😂😂
@fathimathmuna3452
@fathimathmuna3452 4 күн бұрын
👍👍👍
@anitajayan164
@anitajayan164 6 ай бұрын
Yusef അലി വല്യ ആൾ ഒന്നും അല്ല പക്ഷെ ശാന്നിക്ക് കൊടുത്തത് ഇഷ്ടപ്പെട്ടു
@yoosafalipa31
@yoosafalipa31 6 ай бұрын
He is the one Frist 100 richest person in the world
@paulfox3044
@paulfox3044 Ай бұрын
മദ്രസ്സയിൽ ഇംഗ്ലീഷ് പഠിപ്പിക്കില്ല അല്ലേ?​@@yoosafalipa31
@rajivnair1560
@rajivnair1560 6 ай бұрын
Media Personalities Got Enough From Mr. USAF ALI. CASH IS THE KING IN ANY BUSINESS, Not The Media OR Speculators. Thank You Mr. Yusuf Ali & Wish All The Very Best
@rajanchennedath6947
@rajanchennedath6947 6 ай бұрын
ചോദ്യങ്ങൾക്ക് ഉദ്ദേശിക്കുന്ന മറുപടിയാണ് പ്രതീക്ഷിക്കുന്നത് 😅
@a.s.m.arelaxing523
@a.s.m.arelaxing523 6 ай бұрын
അടിപൊളി 😂
@saudatk3616
@saudatk3616 6 ай бұрын
യൂസഫ് അലി വയർ നിറച്ചു കൊടുത്തു
@rashidarakkalthodika9532
@rashidarakkalthodika9532 5 ай бұрын
He is very diplomatic,,, ,, and above all politicians ,,,
@kamarathani7517
@kamarathani7517 6 ай бұрын
തന്നെക്കാൾ ബുദ്ദിയുള്ളവരും ലോകത്തുണ്ടാവുമെന്ന് മനസ്സിലാക്കേണ്ടിയിരുന്നു. പാവം പെണ്ണ്.
@Ghjjjnnj
@Ghjjjnnj 6 ай бұрын
Lulu hypermarketil enthukondu PORK MEAT SALE ILLA ?
@musthafamelmuri482
@musthafamelmuri482 5 ай бұрын
ലോകത്തുള്ള എല്ലാ രാഷ്ട്ര തലവൻ മാരുമായിട്ട് നല്ല ബന്ധമുള്ള ആളാണ് യൂസുഫലി സാർ അതുപോലെ ലോകംമുഴുവൻ ചൂറ്റികറങ്ങി ഒരു അന്താരാഷ്ട്ര വെവസായിയോട് ഇങ്ങനെ യൊക്കെ ചോതിക്കണ മെങ്കിൽ ഷാനി ഒരു ഇച്ചിരികൂടി മൂക്കണമായിരുന്നു
@sajith.msajithmohanan2046
@sajith.msajithmohanan2046 4 ай бұрын
അടിച്ചു കൊടുത്തു 😂😂😂😂
@sathisrikumar359
@sathisrikumar359 6 ай бұрын
😂😂😂😂. Shani😂😂😂
@hareeshvrvr
@hareeshvrvr 6 ай бұрын
Sr. Great ❤...
@ummerummer9160
@ummerummer9160 Ай бұрын
ഷാനി 👍👍👍
@rprenjith84
@rprenjith84 5 ай бұрын
❤️❤️❤️
@neelakandandhanajayan3202
@neelakandandhanajayan3202 Ай бұрын
ഇത് പറയാൻ വേണ്ടി മാത്രം ആയിരിക്കും യൂസഫലി സർ ആ വേദിയിൽ വന്നത്... 👍👍🙏 ലേ ഷാനി... എനിക്കിത് എന്തിന്റെ കേടായിരുന്നു... 🤣🤣🤣
@Nelvindaniel-yc3bm
@Nelvindaniel-yc3bm 6 ай бұрын
Yousaf Ali sr nte aduthirikkunnath aara🤔
@sathyaravind1295
@sathyaravind1295 6 ай бұрын
ഷാനിയുടെ വായിൽ നിന്ന് ഒരിക്കലും നല്ലതൊന്നും വരില്ല സാറെ
@AniyanChettan-i5n
@AniyanChettan-i5n 5 ай бұрын
Janichathu oru mathathil. Eppo vere matham. ഒന്തിന്റെ സ്വഭാവം ആണ് ശനി. Sorry ഷാനി ക്കു.
@jomythomas8648
@jomythomas8648 4 ай бұрын
Shani❤❤❤❤
@rajeeshkarolil5747
@rajeeshkarolil5747 6 ай бұрын
ഷാനിജോസ്ഫ 😂😂😂
@relieframakrishnan3621
@relieframakrishnan3621 6 ай бұрын
ഷാനിക്ക്, ഏറ്റവും ചുരുങ്ങിയത് ; യുസഫ് അലി സാറിനെ പോലുള്ള ഒരു ലോക വ്യവസായ സാമ്രാട്ടിനോട്‌ ആണ് താൻ സംസാരിക്കുന്നത് എന്ന ബോധ്യം എങ്കിലും ഉണ്ടാവണം... കഷ്ടം 😢
@ShreejithN-ov9fe
@ShreejithN-ov9fe 6 ай бұрын
കോടീശ്വരന്റെ കയ്യിൽ നിന്നും കിട്ടിയപ്പോ സമാധാനം ആയി 😝😜
@GokulGogz
@GokulGogz 4 ай бұрын
Shaniye mole Kalipadipikyalle tta😂😂
@geethakumari8666
@geethakumari8666 6 ай бұрын
Yousafal sr .... Big salute
@ShakeerKp-n9m
@ShakeerKp-n9m 6 ай бұрын
സത്യമേ വിജയിക്കു സത്യം ഉണ്ടെങ്കിൽ ആരെയും ഭയപ്പെടേണ്ട......
@shrinivasnayak2617
@shrinivasnayak2617 6 ай бұрын
KERALA. THIL. KODI. PIDI. CHA NALLO. SHEELAM. BIG. SALUTE. SIR. 🙏🇮🇳✌️🌹
@rajeshkv9886
@rajeshkv9886 6 ай бұрын
Chodichu vedichu alle😅😅😅😅😅
@bkrishnabalaji
@bkrishnabalaji 6 ай бұрын
ഷാനി കുറേകൂടി home work ചെയ്യണമായിരുന്നു.
@vinunoel2880
@vinunoel2880 3 ай бұрын
Media should be Responsible ,Neutral & professional
@KRISHNARAJ-qr9vl
@KRISHNARAJ-qr9vl 5 ай бұрын
Ikka rocked 🔥 anchor shocked 😂
@VijayKumar-bf7gf
@VijayKumar-bf7gf 6 ай бұрын
MR.YOUSAF ALI IS A WELL TRAINED BUSINESS MAN. SHANI DRAGED HIM TO AN EMBARASSING SITUATION BUT HE DIPLOMATICALLY HANDLED THE SITUATION. SHANI HAS TO LEARN MANY THINGS IN HER LIFE.
@hemaletha754
@hemaletha754 6 ай бұрын
ഷാനിമോളെ സമയാസമയം വടിച്ചുകൊടുത്തില്ലങ്കിൽ ദേ ഇതുപോലെ കടിയ്ക്കും 🤣🤣🤣വടിയ്ക്കണം കേട്ടോ 🤣🤣🤣ഇല്ലെങ്കിൽ നാട്ടുകാർ പിടിച്ചിരുത്തി വടിയ്ക്കും
@rayeezmoosa3060
@rayeezmoosa3060 4 ай бұрын
Yousef Ali well said bro
@surajsuku7073
@surajsuku7073 6 ай бұрын
Arod enth chodikkanam ennu evalk atiyillaa Bad mapra
@sojankjose5018
@sojankjose5018 4 ай бұрын
😂😂😂😂😂😂😂😂😂
@free-1234-x9r
@free-1234-x9r 6 ай бұрын
ഞാൻ കൊല്ലത് നിക്കുമ്പോൾ തിരുവനന്തപുരം ഫയങ്കര മഴ വെള്ളപ്പൊക്കം ന്യൂസ്‌ പറഞ്ഞു, വന്നു നോക്കിയപ്പോൾ, വെള്ളവും ഇല്ലാ, മഴയും ഇല്ലാ, പറഞ്ഞു അങ്ങ് പരത്തും
@sahadevanachary6919
@sahadevanachary6919 6 ай бұрын
ആദ്ദേഹം പറയുന്നത് ശരിയാണ്. കോഴിക്കോട് മിടായി തെരുവിൽ Rs.179/- കൊടുത്താൽ കിട്ടുന്ന ഒരു ഫ്രോക്ക് അതേ ക്വാളിറ്റിയുള്ളത് മാളിൽ പോയി Rs.1790 രൂപയ്ക്കു വാങ്ങി തൊട്ടടുത്ത കടയിൽ നിന്നും 250 രൂപയുടെ കാപ്പി നിറമുള്ള ചൂട് ഡ്രാവകയും കഴിച്ചു ചിത്രശലഭം സമാതി ആക്കുന്ന പോലെ പിന്നീടാവഴിക്കു പോകില്ല. ഏത് കാര്യവും ശരിയാണെങ്കിൽ രാധാസ് തുണിക്കട പോലെ കുറേക്കാലം നിലനിൽക്കും. നഖത്തിന്റെ ഇടയിൽ കള്ളത്തരം വച്ചുള്ള കളിയാണെങ്കിൽ 13 കൊല്ലത്തിനുള്ളിൽ നശശിച്ചു. ഉദ. ജോസ് എലെക്ട്രിക്കൽസ്.
@amko2010
@amko2010 6 ай бұрын
എനിക്ക് ഒന്നും മനസ്സിൽ ആയില്ല.... നിങ്ങൾക്കോ.... ഇല്ല എന്റെ കുഴപ്പം അല്ല.... എഴുതിയവന് മനസ്സിൽ കാണും... പക്ഷെ എഴുത്തിൽ ഇല്ല 😂😂😂😂.... ന്താ... 😂ല്ലെ 😅😅
@musthafapadikkal6961
@musthafapadikkal6961 6 ай бұрын
​@@amko2010 പണ്ഡിതനാണ് 😂😂
@JinsinaSinu-oo7rh
@JinsinaSinu-oo7rh 6 ай бұрын
😂😂😂
@Human-mno
@Human-mno 5 ай бұрын
​@@amko2010പണ്ഡിത ഭാഷ്യം പണ്ഡിതർക്കുള്ളതാ ... ണ് , കുണ്ഠിതപ്പെടണ്ട ;
@HamzaAp-b3k
@HamzaAp-b3k 6 ай бұрын
Shani chammipoyi😂😂😂
@ebrahimebrahim7250
@ebrahimebrahim7250 3 күн бұрын
yusuf sir great talks
@sebastiankx9545
@sebastiankx9545 2 ай бұрын
അറബിയെ ഡീൽ ചെയ്ത യൂസഫ് അലിയുടെ അടുത്ത് ഇതൊന്നും ചെലവാക്കില്ല ഷാനി 😊
@vs4sudheesh
@vs4sudheesh 6 ай бұрын
Koduthoo😂😂😂koduthooo😂😂
@kpa1891
@kpa1891 2 ай бұрын
ഷാനി 💋💋
@vasanthr3753
@vasanthr3753 6 ай бұрын
Media and it's anchors need to be educated.
@MuhammedirfanIrfan-ld9zh
@MuhammedirfanIrfan-ld9zh 5 ай бұрын
ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ 😅
@RavindranNair-u7f
@RavindranNair-u7f 6 ай бұрын
കണക്കിന് കിട്ടി. കുത്തിത്തിരിപ്പിന് ചാൻസ് നോക്കിയതാ.
@fmmedia4994
@fmmedia4994 5 ай бұрын
😂😂😂
@7800avn
@7800avn 6 ай бұрын
ഇളിച്ച ചിരി ചാനി .
@abdulgafoor5981
@abdulgafoor5981 4 ай бұрын
എന്നോ കിട്ടേണ്ടത് ആയിരുന്നു ഇപ്പൊൾ ആണ് സമയം നന്നയത്
@jayaprakashk1223
@jayaprakashk1223 4 ай бұрын
സാധരണ ചൊറിച്ചിൽ അല്ല, ഇതിനു "ആസനം " ചൊറിച്ചിൽ എന്ന് പറയും.😂😂
@sukumarap2365
@sukumarap2365 6 ай бұрын
യൂസ്ഫലി സാർ എത്ര ലാഘവത്തോടെയാണ് ഉത്തരം പറയുന്ന ത് അത് കണ്ടു പടിക്കണം ഷാനിയും മറ്റു കൂതറ മീഡിയകളും .Salute.to Yus A FALI SR
@18thworld61
@18thworld61 4 ай бұрын
Ellam cheithittund like share ting ting button ❤❤❤😘😘😘😘😘
@azeezkuyyimel3920
@azeezkuyyimel3920 6 ай бұрын
Hats off Yoosuf Ali sir You are brilliant
@sreerajppillai2788
@sreerajppillai2788 4 ай бұрын
😃😃😃
@AbhishekRayaroth-vb9cs
@AbhishekRayaroth-vb9cs 3 ай бұрын
Annakil adichu koduthuu..😅
@jamsheernaseer7570
@jamsheernaseer7570 5 ай бұрын
Business man allways support all politician
@divel9822
@divel9822 6 ай бұрын
nannayi vayaru niraye kitti😂😂😂
@SunilS-o1s
@SunilS-o1s 6 ай бұрын
Chorichilinu valla marunnum lulu vil ondo sir. Melle , Melle maariyaal mathi ,otta adikyu maattantta , kashttam 🤔👈
@papputrainer9651
@papputrainer9651 6 ай бұрын
ഷാണിക്ക് തിരിച്ചടി
@HamzaAp-b3k
@HamzaAp-b3k 6 ай бұрын
Yousufali❤❤❤❤❤
@Kerala_Trolls
@Kerala_Trolls 6 ай бұрын
😂😂
@abidaadhil9777
@abidaadhil9777 6 ай бұрын
Naade odumbhol nammal naduve odhiyaaal. Madhi..!?
@Lpppppp1
@Lpppppp1 6 ай бұрын
ഷാനി ❌ ശനി ✅
@Abdulkayoom-q7b
@Abdulkayoom-q7b 5 ай бұрын
Good video. This medias are always creating problems
@navaskp2023
@navaskp2023 5 ай бұрын
Shaani🔥🔥🔥
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath 6 ай бұрын
ഇനി ഫിസിക്സ് നും കൂടിയേ കിട്ടാനുള്ളൂ. 😔
@sadeesanmb9082
@sadeesanmb9082 6 ай бұрын
Choriathay vaiyha shani 😂😂😂
@alfinaalfi9299
@alfinaalfi9299 5 ай бұрын
Sambavam trolley yathanankilum usharayi
@SaseendranUk
@SaseendranUk 6 ай бұрын
നാക്കിന്റെവളറ്ചബുദ്ധിക്കില്ല
@michuuus334
@michuuus334 5 ай бұрын
Shani❤
@moideen5937
@moideen5937 Ай бұрын
ഷാനി അടിപൊളി തന്നെയാണ് ചോദിച്ചത് യൂസഫ് അലിയോട് ആയിപ്പോയി എന്തെങ്കിലുമൊക്കെ ചോദിക്കേണ്ട പിന്നെ അല്ല😊
Support each other🤝
00:31
ISSEI / いっせい
Рет қаралды 64 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
എല്ലാത്തിനും കണക്കിന് കൊടുത്തു 🥵 | Ma yousaf ali | pinarayi | Troll |
3:03
𝙆𝙞𝙡𝙪𝙠𝙠𝙖𝙢𝙥𝙚𝙩𝙩𝙞 𝙏𝙧𝙤𝙡𝙡𝙨
Рет қаралды 1,5 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 64 МЛН