ഒരു മുസ്ലിം യുവതിയാണ് ഞാൻ എന്നാൽ ഞാൻ കൂടുതൽ കേൾക്കുന്നതും ക്രിസ്ത്യൻ സോങ് ആണ് ചെറുപ്പം മുതലേ ഭയങ്കര ഇഷ്ടമാണ് കേൾക്കാൻ ഇപ്പോഴും അങ്ങനെ തന്നെയാണ്
@gintopaul24535 ай бұрын
🤗
@sudheeshsudhi95752 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് മനസമാധാനം കിട്ടാൻ ക്രിസ്തിയ ഗാനങ്ങൾ കേൾക്കണം 🙏🙏🙏
@shyniajith93932 жыл бұрын
Sthyam
@justinvarghese75682 жыл бұрын
Hello bro, God must bless you
@gauriparvathy13802 жыл бұрын
njanum oru hindhu aanu. Jesus is alwas with us...May God bless you. He is the only way, the truth and the life. elaam eshoykk kodutha mathi...esho nokkikolum :)
@sharonsharon74442 жыл бұрын
🥰🥰🥰
@anitha.k.bbalan50122 жыл бұрын
It's true
@sreejithsree5600 Жыл бұрын
ഞാൻ ഒരു ഹിന്ദു അന്ന് പക്ഷെ ഏകസത്യ ദൈവം ഒന്നേയുള്ളു യീശോ മാതാവ് വഴി ഈശോയിലേക്ക് എത്താൻ പ്രാർത്ഥിക്കണമേ
@tonythomas7973Ай бұрын
Amen
@RishadroseRishadroseАй бұрын
അങ്ങനെ എനിക്ക് തോന്നിയിരുന്നു പിന്നെ മനസിലായി സർവത്രയും കൃഷ്ണ മയം
@manusvlog53444 жыл бұрын
സിനിമ പഠിക്കണം എന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ മനസ്സില്‍ ഉണ്ടായിരുന്നു .. എന്‍റെ അമ്മ അയലത്തുള്ള വീട്ടിലൊക്കെ അടുക്കള പണി ചെയ്ത് കിട്ടിയ തുച്ഛമായ വരുമാനത്തില്‍ നിന്നും ആണ് ആദ്യമായ് ഞാന്‍ സിനിമയുടെ അനന്തമായ ലോകത്തേക്ക് കടന്നത്.. 2019 ല്‍ എനിക്ക് ലഭിച്ച ഒരു കൊച്ചു അവാര്‍ഡ് എന്‍റെ അമ്മയുടെ കൈകളില്‍ വച്ചു കൊടുത്തപ്പോള്‍ ആ മുഖത്തെ സന്തോഷം... ♥♥
കണ്ണ് നിറയാതെ ഇ പാട്ട് കേൾക്കാനാകില്ല ബ്രോ,മമ്മി എന്നെ വിട്ടു പോയിട്ട് 3 കൊല്ലം കഴിഞ്ഞു, വൈകുന്നേരങ്ങളിൽ ഇ പാട്ടു കേൾക്കാറുണ്ട് 🙁, കണ്ണ് തന്നെ നിറഞ്ഞു വരും ബ്രോ
Enikkum ketta Annu muthal ippozhum eppozhum ishtam🌹🌹🌹
@Ansar-q3n9 ай бұрын
Njan ഒരു മുസ്ലിം ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു വളരെ സമാധാനമുള്ള.. വരികൾ ❤
@JeganVijay-il8qc7 ай бұрын
🎉😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤super
@sunithamolms9988 Жыл бұрын
ഞാൻ ഒരു ഹീന്തു ആണ് എനിക്ക് ഈ പാട്ട് വലിയ ഇഷ്ടം ആണ് എല്ലവരും പറയുനത് ശരി ആണ് കരച്ചിൽ വരും 🙏🙏🙏🌹🌹🌹
@santhi63652 ай бұрын
ഞാൻ മുസ്ലിം ആണ് ക്രിസ്തീയ സോങ്ങുകളൊക്കെ പാടുമ്പോൾ എനിക്കൊരു മനസ്സമാധാനമാ എല്ലാ പാട്ടുകളും ഞാൻ പാടാറുണ്ട് പാടി സ്തുതിക്കാറുണ്ട്🙏🙏😭അമ്മ മാതാവേ 🙏🙏🙏
@seenasijo78614 ай бұрын
എന്റെ മാതാവേ ഞാൻ ഇപ്പൊ അനുഭവിക്കുന്ന ടെൻഷൻ ഒന്ന് മാറ്റി തരണേ. മാതാവിന്റെ അനുഗ്രഹം എന്നും ഉണ്ടാകണേ എല്ലാവരുടേം മേലെ
@jomyvasupura11 күн бұрын
All is well
@KUNJIPPENNE4 жыл бұрын
പൊട്ടിയിട്ടും കൂട്ടിക്കെട്ടിയ... ഹോ എന്തൊരു ടച്ചിങ് വരികൾ... എം ജി ശ്രീകുമാരിന്റെ ശബ്ദം... എന്ത് സുഖമാണ് കേൾക്കാൻ
@rennypb34323 жыл бұрын
കരഞ്ഞു പോകും
@sunnypa7482 жыл бұрын
@@rennypb3432 verygood song
@sridhasriya5175 Жыл бұрын
😭😭😭😭
@anilmathew30914 жыл бұрын
കൊറോണ സമയത്തു കേൾക്കാൻ ആരേലും ഉണ്ടോ
@lixonalex65913 жыл бұрын
Iipozum.. കേൾക്കുന്നു... കൊറോണ മാറിയില്ല...
@anandumadhu46133 жыл бұрын
Njn und😍😍😍😍
@achualen88233 жыл бұрын
ദാ ഇപ്പഴും😢
@JijoOVM3 жыл бұрын
Aaarumilllla
@bincymolthomas90093 жыл бұрын
Yes
@simivarghese49504 жыл бұрын
എൻ അമ്മയെ ഓർക്കുമ്പോൾ മാതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴിനീരോടെ വ്യാകുല മാതാവേ നിന്നെ ഞാൻ കണ്ടതു ആദ്യമാ കണ്കളിലാ പ്രാർത്ഥന ഒഴുകുന്ന മിഴിനീരിലാ പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു ജപമാല വീട്ടിലുണ്ടായിരുന്നു(2 ) സഹനത്തിൽ ഈശോയെ പിരിയാതൊരമ്മതൻ ഹൃദയ സ്പന്ദനമതിൽ കേട്ടിരുന്നു എന്റെ യാത്രാതൻ താളമതായിരുന്നു (എൻ അമ്മയെ) നന്മ നിറഞ്ഞ മറിയമേ ചൊല്ലവേ നാവിന്റെ പിഴയതിൽ തീർത്തിരുന്നു മാതാവിന് മടിയിലൂടെയശോയിൽ എത്തുന്ന കുറുക്കു വഴി അവൾ അറിഞ്ഞിരുന്നു എന്റെ പ്രാർത്ഥന താളം അതായിരുന്നു (എൻ അമ്മയെ) ഗായകൻ : MG ശ്രീകുമാർ ആൽബം : മരിയൻ
ഞാൻ ഒരു ഹിന്ദുവാണ് എങ്കിലും എനിക്ക് മാതാവിനെ ജീവനാണ് അതുകാരണം ഞാൻ അർത്തുങ്കൽ പള്ളിയിലും മണർകാട്പള്ളിയിലും എപ്പോളും പോകും ❤️❤️❤️
@annie48834 ай бұрын
🙏🙏🙏
@syamsyam483022 күн бұрын
ഞാൻ ഒരു മനുഷ്യൻ ആണ് ദൈവിക വിചാരം ആണ് മനുഷ്യനെ നല്ലവൻ ആക്കുന്നത് എല്ലാവരും നന്നായി വരട്ടെ
@shajimont53693 жыл бұрын
ഈ ഗാനത്തിലെ ഓരോ വരികളിലും പരി ശുദ്ധ അമ്മയുടെ സാനിധ്യം നിറഞ്ഞു നിൽക്കുന്നു
@JoelVs-yp9ij Жыл бұрын
Amen 🙏🙏🙏
@mysteriesunwrapped12305 жыл бұрын
പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു ജപമാല വീട്ടിലുണ്ടായിരുന്നു heart breaking lyrics
@srivin16212 жыл бұрын
😔😔😔😓😓
@joadwalt35172 ай бұрын
മേരി മാതാവേ എന്റെ നൊന്തു പെറ്റമ്മയാണ് അമ്മയാണ് സ്വന്തമായിട്ട് വീടില്ല കടങ്ങളൊക്കെ മാറ്റിത്തരണം ഭാര്യ വീട്ടിലാണ് നിൽക്കുന്നത് രണ്ടു പെൺകുട്ടികളാണ് അവരെ റിക്രൂട്ട് പോവാൻ ഇടമില്ല ഉദ്ഘാടനം ലോട്ടറി ഭാഗ്യം ഇതൊക്കെ തരണമേ ഞാൻ കൊണ്ട് അപേക്ഷിക്കണമേ നാലുപേർക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം എല്ലാ കാരണമാകും വേണ്ടിയും പ്രാർത്ഥിക്കണം
@arathykrishna28142 жыл бұрын
ആ വരികൾ അച്ഛനു പറഞ്ഞുകൊടുക്കുന്നത് മാതാവ് തന്നെ ആണ്...." പൊട്ടിയിട്ടും കൂടികെട്ടിയൊരു ജപമാല......🌸🌸🌸🌸🌸🌸."എന്നുo ഇതുപോലെ ഹൃദയസ്പര്ശിയായ ഗാനങ്ങൾ എഴുതാൻ കഴിയിട്ടെ....🙏🙏🙏🙏🙏🙏🙏
@akhilraju78244 жыл бұрын
Mg ശ്രീകുമാർ ൻ്റെ ശബ്ദം അടിപൊളി
@libithalibi30253 жыл бұрын
Super sound
@francisxavier24113 жыл бұрын
Yes yes
@nidhinnithin682910 ай бұрын
കഴിവ് 🙏വരികൾ ഒരു രെക്ഷയും ഇല്ല 🙏🙏
@JAYARAMTGTG2 ай бұрын
എൻ്റെ അഛനും അമ്മയ്ക്കും ആയുസും ആരോഗ്യം കൊടുക്കണെ
@sudheeshkumar37964 жыл бұрын
"സഹനത്തിൽ ഈശോയെ പിരിയാത്തൊരമ്മതൻ ഹൃദയ സ്പന്ദനമതിൽ കേട്ടിരുന്നു ..... എന്റെ യാത്രതൻ താളമതായിരുന്നു....... 💓💓💓💓💓💓😍😍😍😍😍🙏
@captsmith5802 жыл бұрын
,,,
@jomonmathew95299 ай бұрын
Goodblessyou to the same way to get
@vishnuvenu2732 жыл бұрын
ഇഷ്ട്ടപെട്ടതിൽ വച്ചു എനിക്കേറ്റവും പ്രിയപ്പെട്ട ഗാനമാണ് ഇത് കണ്ണ് നിറയും എപ്പോൾ കേട്ടാലും
@RojanIype6 ай бұрын
സുഹൃത്തുക്കളെ മാതാവിനും ദൈവത്തിനും ഹിന്ദു മുസ്ലിം എന്നൊന്നുമില്ല എല്ലാരെയും ദൈവമാതാവ് അളവിലും അധികം അനുഗ്രഹിക്കട്ടെ
@AkhilKumarAkhilKumar-r6v11 ай бұрын
ഞാനും ഹിന്ദുവാണ്..ഇതുകേൾക്കുമ്പോൾ ദൈവം കൂടെ ഉള്ളപോലെ.... ദൈവമെ.... ❤️
@dascharuvil3112 жыл бұрын
എന്റെ മാതാവേ എല്ലാ ദുഃഖങ്ങളിൽ നിന്നും എന്റെ കുടുംബത്തെയും ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ ആമേൻ
@sarashafeek48774 жыл бұрын
Njan oru Muslim pakshey enik ettavum njan eshttapedunna oru songs reyali iloveyou
@satheeshkarthikeyansathees4864 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഇടനെഞ്ചിൽ എവിടെയോ ഒരു വേദന. ചങ്ക് പൊട്ടുന്ന സങ്കടം. ഈ പാട്ട് എഴുതിയ അച്ഛന് നക്ഷത്രങ്ങളോളം മുത്തം 😘😘😘
@smithakr7376 Жыл бұрын
🙏🏻🙏🏻🙏🏻എന്റെ മാതാവേ ഞാൻ മാതാവിനോട് ഇപ്പോൾ പറഞ്ഞ ആഗ്രഹം നടക്കാൻ ഒരു സാധ്യത യും ഞാൻ കാണുന്നില്ല അമ്മയുടെ അനുഗ്രഹം ഉണ്ട് എങ്കിൽ മാത്രം നടക്കുന്ന ആഗ്രഹം ആണ് അത്. മാതാവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@renjumr67516 жыл бұрын
എന്നമ്മയെ ഒർക്കുമ്പോൾ മാതാവെ നിന്നെ ഞാൻ ഓർക്കുന്നു മിഴിനീരൊടെ
@bindugeorge9977 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം കൊണ്ട് നെഞ്ച് വിങ്ങുന്നു 6മാസം മുൻപ് മരണപ്പെട്ടു പോയ എന്റെ അമ്മയെ ഓർമ്മ വരുന്നു 😭😭
@manojpm943411 ай бұрын
അമ്മയാണ് എല്ലാം....
@ayyappadasdas55327 ай бұрын
ഞാൻ ഹിന്ദുവാണ് ഇതുപോലുള്ള ചില ക്രിസ്ത്യൻ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ലോകത്ത് സമാധാനവും സന്തോഷവും പൂത്തുലയട്ടെ ❤
@RoyalGaming-sl9js2 жыл бұрын
എനിക്ക് 14വയസ് ഉള്ളപ്പോൾ എന്റെ അമ്മ മരിച്ചു ഇന്നും ഈ പാട്ട് കേക്കുമ്പോൾ കരച്ചിൽ വരും 😞😞😞😞😞😞😞💝💝💝💝💝💝💝
@ansalnas.59632 жыл бұрын
😔
@silentkillar46032 жыл бұрын
😭
@stszayngaming20552 жыл бұрын
🫂
@sajanjoseph44452 жыл бұрын
💔
@suraj96952 жыл бұрын
🙏
@SanthoshGodson3 ай бұрын
അമ്മയുടെ കരുതൽ ഇപ്പോഴും കൂടെത്തന്നേയുണ്ട്. അതുകൊണ്ട് എല്ലായ്‌പോഴും എന്റെ ദൈവത്തിനു നന്ദി. ആയുസും ആരോഗ്യവും എന്റെ അമ്മക്ക് കൊടുക്കേണമേ ദൈവമേ. നന്ദി മാതാവേ
@vavachi3286 Жыл бұрын
മാതാവേ അഭിജിത് എനിക്ക് മെസ്സേജ് അയ്യകണമേ ഞങ്ങളുടെ ഇടയിൽ ഉള്ള പ്രശ്നം മാറ്റി തരണമേ മാതാവേ 🙏😔🙏 പ്ലീസ് മാതാവേ 🙏🙏
@unnikrishnanthalanadu2206 Жыл бұрын
MG......, കണ്ണ് നിറയിച്ചു...
@liginsvlog71322 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ അമ്മയെ ഞാൻ ഓർക്കാത്ത ദിവസങ്ങൾ ഇല്ല 😢
@Varity984 Жыл бұрын
പാടുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകുന്ന അവസ്ഥ.. അത് വിവരിക്കാൻ ആവില്ല.... ഓരോവാക്കും അത്ര മനോഹരം....
@JSK3344Ай бұрын
വരികൾ ഒരു രക്ഷയും ഇല്ല
@amminipushparaj6995 Жыл бұрын
ഈശോക്കും എനിക്കും ഒരേ അമ്മ, പരിശുദ്ധദൈവ മാതാവ്. We are blessed. 🙏🙏🙏❤️🌹
@rinurajan7652 Жыл бұрын
ഞാൻ ഒരു മനുഷ്യൻ ആണ്... എനിക്ക് ഈ ഗാനം ഒരുപാട് ഇഷ്ടമാണ് ❣️
@BobanThomas2 жыл бұрын
എൻറെ എം ജി അണ്ണാ.......... ❤❤❤❤❤
@remyakrishnan.r36102 жыл бұрын
പാട്ടിൽ ലയച്ചിരുന്നു.... ❤️❤️😍😍😍... നല്ല പാട്ട്.... 👌😍
@chandrikanm61163 жыл бұрын
ഈ ഗാനം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞൊഴുകി ഈ ഗാനം ആലപിച്ച എംജി. ശ്രീകുമാർ സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Big big big salute 🙏🙏🙏🙏
@sudhatvarghese80842 ай бұрын
നല്ല അമ്മയുടെ മക്കൾ ഒരിക്കലും ചീത്തയാകില്ല. എന്തെല്ലാം പ്രതിബന്ധങ്ങൾ വന്നാലും അവരെ ദൈവം നടത്തും.
@vavachi3286 Жыл бұрын
മാതാവേ അഭിജിത് എനിക്ക് മെസ്സേജ് അയ്യക്കണമേ 😔😔🙏🙏
@gafoorkuniyan33593 ай бұрын
ഞൻ അയച്ചാൽ മതിയോ
@johnsonkp98005 жыл бұрын
മാതാവേ എന്റെ ഹൃദയത്തില്‍ തൊട്ടത് പൊലെ
@josephchirayath52362 жыл бұрын
ഈ ഗാനത്തിന്റെ വരികളും സംഗീതവും സർവോപരി MG ശ്രീകുമാറിന്റെ ശബ്ദമാധുര്യവും മനസിന് എന്തെന്നില്ലാത്ത ഒരു feel ആണ് തരുന്നത്. ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. എപ്പോഴും മനസിലുരുവിട്ട് കൊണ്ടേയിരിക്കുവാൻ തോന്നുന്നു 🙏🏻
@nidhinnithin68292 жыл бұрын
പണ്ട് പള്ളിയിലെ പെരുന്നാളിന് കോളമ്പി കെട്ടിയത് വീട്ടിലെ മരത്തിൽ ആയിരുന്നു.. അന്നേരം കേട്ട പട്ടാരുന്നു ഇത്.. ഇപ്പോഴും യൂട്യൂബിൽ സേർച്ച് ചെയ്തു കേൾക്കും അർഥംഉള്ള വരികൾ... 😘😘.. ഹിന്ദു ആയാലും ദൈവം എല്ലാവരും ഒന്നാണ്...
@User-an3mnx74 ай бұрын
എന്റെ യേശു അപ്പച്ചന്റെ അമ്മേ എന്റെ കടം മാറ്റി തരണേ 🙏🙏🙏🙏എന്റെ അമ്മയുടെ സ്വഭാവം മാറ്റി നല്ല ഒരു അമ്മയെ ആക്കി തരണേ... 🙏🙏
@charlesbromeotr6564 Жыл бұрын
A big salute to my evergreen favorite singer MG sir❤
എൻ അമ്മയെ ഓർക്കുമ്പോൾ മാതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴിനീരോടെ വ്യാകുല മാതാവേ നിന്നെ ഞാൻ കണ്ടതു ആദ്യമാ കണ്കളിലാ പ്രാർത്ഥന ഒഴുകുന്ന മിഴിനീരിലാ പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു ജപമാല വീട്ടിലുണ്ടായിരുന്നു(2 ) സഹനത്തിൽ ഈശോയെ പിരിയാതൊരമ്മതൻ ഹൃദയ സ്പന്ദനമതിൽ കേട്ടിരുന്നു എന്റെ യാത്രാതൻ താളമതായിരുന്നു (എൻ അമ്മയെ) നന്മ നിറഞ്ഞ മറിയമേ ചൊല്ലവേ നാവിന്റെ പിഴയതിൽ തീർത്തിരുന്നു മാതാവിന് മടിയിലൂടെയശോയിൽ എത്തുന്ന കുറുക്കു വഴി അവൾ അറിഞ്ഞിരുന്നു എന്റെ പ്രാർത്ഥന താളം അതായിരുന്നു (എൻ അമ്മയെ
@NoName-pz8cn2 жыл бұрын
❤️
@vincy33682 жыл бұрын
കണ്ണുനീരോടെ ഈ പാട്ട് കേട്ട് തുടങ്ങിയാൽ മിഴികൾ നിറഞ്ഞു ഒഴുകുമ്പോൾ മാതാവ് നമ്മുടെ അരികിൽ വരും.. പാട്ട് തീരുമ്പോ എന്തെന്നില്ലാത്ത ധൈര്യവും വിശ്വാസവും ശക്തിയും സമാധാനവും ഒക്കെ തോന്നും... എന്റെ അമ്മേ മാതാവേ 🥺♥️അനുഗ്രഹിക്കണേ
@Athiradj5 ай бұрын
അമ്മേ ഞാൻ അപേക്ഷിച്ച കേൾക്കണമേ എന്നെ കൈ വെടിയല്ലേ amme🥺🙏🌹
@sreedhuvenoli-su1pu7 ай бұрын
ഞാൻ ഹിന്ദുവാണ് പക്ഷേ എനിക്ക് ക്രിസ്ത്യൻ സോങ് ഇഷ്ടമാണ്
@SabindasEdward Жыл бұрын
എന്റെയും ഇ ലോകത്തു ഉള്ള എല്ലാ അമ്മമാരെയും കാത്തുരക്ഷിക്കണമേ
@_pwrettiess_1434 жыл бұрын
oru 100000 like tharanamennund pakshe oru like alle idan pattu 😣
@Cpmathew032 жыл бұрын
എൻ അമ്മയെ ഓർക്കുമ്പോൾ മാതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴിനീരോടെ....... 💚🙏🏻
@sreejaps8333 Жыл бұрын
അമ്മ മാതാവേ എ ന്റെ അനിയത്തി യുടെ വീട് പണി മാതാവ് എ റ്റ് എടുക്കണം, അവരുടെ ജീവിതത്തിൽ സത്തോഷം നിറക്കാൻ കനിവ് ഉണ്ടാകണം, അമ്മേ
@sumimol5993 жыл бұрын
Ee song kelkkumbol enik entea ammayeh aanu orma varuneh..ee ethileh oro lyrics entea ammaye kurichu ullathupole aanu.,...❤️😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️
@vavachi3286 Жыл бұрын
മാതാവേ അഭിജിത് എന്നെ senikhkaneme plzz mathave 🙏🙏
@sheejaks38654 ай бұрын
വരികൾക്ക് ഇത്രയും അർഥവും ഭക്തിയും നിറഞ്ഞൊരു പാട്ട്.🙏🏻🙏🏻🙏🏻
@anjumd86594 жыл бұрын
Can't control my tears ammee mathave
@joshyjose16256 ай бұрын
ശ്രീകുമാർ ഹൃദയം കൊണ്ടു പാടിയ പാട്ട് എൻ്റെ അമ്മേ എൻ്റെ ആശ്രയമേ
@_an_x_.iya_3 жыл бұрын
എത്ര മനോഹരമായ പാട്ട്❤️ I love this song and I love ♥️my Mother Mary so much ♥️♥️😍
@DhanyaS-mn7ru2 ай бұрын
എന്റെ അമ്മക്ക് ആയുസ്സും ആരേഗ്യവും കൊടുക്കാണേ🙏🙏🙏
@aleyammamathewmodayil32162 жыл бұрын
മാറാത്ത സ്നേഹംഅമ്മയെ പോലെമാറോടുചേർക്കുന്ന ഞങ്ങളുടെ കർത്താവേഞങ്ങളോട് കരുണതോന്നണംഞങ്ങളെ അനുഗ്രഹിക്കേണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
@shobinco Жыл бұрын
എത്രയോ മികച്ച വരികൾ... അതാണ് ഈ പാട്ടിൻ്റെ ജീവൻ.
@ashaaugustine.20392 жыл бұрын
ഈശോയുടെ അമ്മ ഞങ്ങൾക് എന്നും അമ്മ ആയിരിക്കണമേ
@joandjo65192 жыл бұрын
Amme mathave njangalkkayi prathikkane
@BLOODSHED1005 жыл бұрын
Ente അമ്മ😢😢😢😢😢😢😢
@lekhar4000 Жыл бұрын
Ente amme ente madave ente jeeevitham thangumarakaname🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@georgeuzhuthuval42282 жыл бұрын
Sreekumar sir your song melodious voice takes me to heaven 🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🎭🏵🏵🏵🏵🏵🏵🎭🏵🏵🏵
@floryraju29262 жыл бұрын
Ee patte ethra kettalum mathiyavilla👍🙏❤️
@sijopg97512 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ song.. എത്ര കേട്ടാലും മതി വരില്ല. പാട്ടീൽ ലെയിച്ച് പോകുന്നു...
@vasudevvedatham7741 Жыл бұрын
Ente mathave enjangale allareyum anugrahikaneente makkale moonupereyum kakkane
@vavachi3286 Жыл бұрын
മാതാവേ അഭിജിത് എനിക്ക് മെസ്സേജ് അയ്യക്കണമേ പ്ലീസ് മാതാവേ 😔😔🙏🙏🙏
@mereenashibu9294 Жыл бұрын
വീടു വിട്ടു ജോലിക്കു പോയപ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അമ്മയെ ആണ് ആ സമയത്ത് ഈ പാട്ട് കേൾക്കുമ്പോൾ കരയാത്ത നേരമില്ല
@RAJEESHR-z1p4 ай бұрын
നല്ല ഗാനം എന്താ ഫീൽ കേൾക്കാൻ 🙏🙏🙏😘😘😘😘😘♥️♥️♥️
@jyothijyothi15162 жыл бұрын
ഹിന്ദു..ക്രിസ്ത്യൻ.. മുസ്ലിം എന്ന് എനിക്ക് ഇല്ല എന്റെ പേര് കാണുമ്പോൾ എല്ലാവർക്കും അറിയാം ഞാൻ ഒരു ഹിന്ദു ആണ് എന്നു എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട് ആണ് ഇത് അത് പോലെ തന്നെ ആരാധനക്കു ഏറ്റം യോഗ്യനായവനെ അനശ്വരൻ ആയ തമ്പുരാനെ എന്നാ പാട് അതും എനിക് ഇഷ്ടം ആണ്
@jomonsworld2200 Жыл бұрын
Same 👍🏻👍🏻
@mcvlogs17903 жыл бұрын
ഇന്ന് പള്ളിയിൽ കൊന്ത അവസാന ദിവസം ഈ പാട്ടു പാടാൻ പഠിക്കുകയായിരുന്നു.ഒത്തിരി തവണ കരഞ്ഞു.പാടുമ്പോൾ കരഞ്ഞു പോകുമോ എന്നൊരു പേടി.എന്താ വരികൾ, എന്താ സംഗീതം, ആലാപനം അതിനേക്കാൾ മധുരം.ഷാജി തുമ്പേച്ചിറയിൽ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ🙏
@hariprasadnarayanan14932 жыл бұрын
You are in the great love for the God
@aleyammamathewmodayil32162 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെആമേൻ
@francisps61962 жыл бұрын
Nallaatti
@JayaKumar-jt6en4 ай бұрын
ആമേൻ 🙏🏻
@indhujose8597 Жыл бұрын
Ammakk Arograyam kodukenamee Chachen num Arograyam kodukenamee Amen Amen
@TrainTrackerINDIA Жыл бұрын
ഹൃദയം തൊടുന്ന പാട്ടു❤❤❤❤❤🥺🥺🥺🥺🥺
@binilajoseph23874 жыл бұрын
അമ്മേ മാതാവേ നീ തന്നെ അഭയം
@sheebaj2159 Жыл бұрын
Enikk othiri ishtta mulla song aan😢
@anjithavishnuvichuzanjitha838 Жыл бұрын
Ormavacha nall mutual enik ishttamulla song
@ജനശബ്ദം-ബ7ഷ6 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ കരയാതെ കിടന്ന് ഉറങ്ങാൻ പറ്റില്ല.. എം ജി ശ്രീകുമാർ. നന്ദി 🙏🙏
@RajiRoy-q8y Жыл бұрын
Ethra kettalum kothiyode veendum kelakn thonnum❤
@jeojoseph54543 жыл бұрын
എന്നമ്മയെ ഓർക്കുമ്പോൾ ...മാതാവേ നിന്നെ ഞാൻ ഓർക്കുന്നു ....🤍😍💛💛
@vincyriju78632 жыл бұрын
Eee Pattu kelkkumbol oripadu snehicha swargathile ente Ammaye 💝💝💝💝💝💝💝💝💝💝💝
Ente Chachanum Ammachiyumanu ente swargathile Amma Mathavine enikku kanichuthannathu. Ippol ente Chachan marichittu 28 varshamakunnu. Amme mathave ente Chachan, Ammayude aduthundallo alle 🙏🙏. Ente Lilly Ammachikku arogyavum ayusum samadanavum nalki anugrahikkane. Ente jeevithavasthaye anugrahikkane, ente kodeyumdakane 🙏🙏🙏🙏🙏🙏