"എന്നെ 4 പേർ തേച്ചു,എല്ലാത്തിനെയും പെണ്ണുങ്ങൾക്കൊപ്പം റൂമിൽ നിന്ന് പൊക്കിയിട്ടുണ്ട് " Diya krishna

  Рет қаралды 122,758

Life of Anandu

Life of Anandu

Күн бұрын

Пікірлер: 343
@reny2797
@reny2797 2 ай бұрын
എനിക്ക് ഇതുങ്ങളെ ഒന്നിനേം ഇഷ്ടം അല്ലെ അല്ല
@priyankavictor111
@priyankavictor111 2 ай бұрын
പറഞ്ഞത് വളരെ ശരിയാണ് ഞാനും പൈസ എന്തിനാണ് എന്ന് പറഞ്ഞ് ഇരുന്നതാണ് പക്ഷേ സ്വന്തം ജീവിതാനുഭവത്തിൽ പഠിച്ച ഒരു കാര്യം പൈസയാണ് ഏറ്റവും വലുത് അതുണ്ടെങ്കിൽ നമുക്കുചുറ്റും സ്നേഹിച്ചു കൊല്ലാൻ ഒത്തിരി പേരുണ്ടാവും പൈസ ഇല്ലെങ്കിലോ ആലുവ മണപ്പുറത്ത് വച്ച പരിചയം പോലും കാണിക്കില്ല ലോകത്തുള്ള എല്ലാ മനുഷ്യരുടെയും കാര്യമല്ല, എന്നാൽ ചില മനുഷ്യർ പൈസ നോക്കി തന്നെ ആണ് ബന്ധങ്ങൾ സ്ഥാപിക്കുന്നത്.
@vichuz021
@vichuz021 2 ай бұрын
Satyam 😅
@mebyv
@mebyv 2 ай бұрын
100%
@imagination9301
@imagination9301 2 ай бұрын
Correct
@ShanifashaniAnzar
@ShanifashaniAnzar 2 ай бұрын
സത്യം കോഴിയായ പെൺകുട്ടികൾക്കു നല്ല ആണിനെ കിട്ടും 😅 കോഴി ആണിനെ നല്ല പെണ്ണിനേയും കിട്ടും 😢 സത്യം ഞാൻ മനസ്സിലാക്കിയട്ടുള്ള നാക്നമായ സത്യം 👍🏻
@arjun3888
@arjun3888 2 ай бұрын
സത്യം
@praveenapraveena802
@praveenapraveena802 2 ай бұрын
ഞാനും
@anjalivijayan2294
@anjalivijayan2294 2 ай бұрын
Angane parayaanel Ningalde partner nalla aalaano ennu chodichal apol enthu reply parayaum ?
@Drsteffy
@Drsteffy 2 ай бұрын
3:52 പണം ഉണ്ടേൽ എന്തും നടക്കും 👍👍
@ambilibaiju4595
@ambilibaiju4595 2 ай бұрын
ഈ anadhu നെ ആരെങ്കിലും ഒന്ന് roast ചെയ്യുമോ 😃
@reenarosemathew8736
@reenarosemathew8736 2 ай бұрын
ഈ കുട്ടി എന്ത് influencer ആണ്. കുറെ നാൾ ഒരാളുമായി തായ്‌ലൻഡ് ഒക്കെ പോയി bikini okke ഇട്ടു റീൽസ് എടുത്തു viral ആക്കി... ഇപ്പോൾ ഇവനുമായി ഇതു തന്നെ ചെയ്യുന്നു.. അതല്ലാതെ എന്താണ്... ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നവരെ ഒക്കെ സമ്മതിക്കണം
@vinuajith6989
@vinuajith6989 2 ай бұрын
പൈസ ഉള്ളപ്പോൾ എല്ലാവർക്കും സ്നേഹം ഉണ്ടാവുക ഒന്നും ഇല്ല....അഭിനയം മാത്രമേ എല്ലാവരും കാണിക്കുകയുള്ളു....പൈസ ഉള്ളത് കൊണ്ട് വീട്ടുകാർ ആണേലും കൂട്ടുകാർ ആണെകിലും അവർക്ക് പൈസ വേണ്ടപ്പോൾ ഒന്ന് വിളിക്കും എന്തൊക്കെ ഉണ്ട് എന്ന് ചോദിക്കും പിന്നെ അവരുടെ ആവശ്യം പറയും പൈസ വാങ്ങും പോകും അത്രയും ഉള്ളു.... പിന്നെ ഒന്ന് വിളിക്കുക പോലുമില്ല ഇതാണ് എന്നെപോലെ പലരുടെയും അവസ്ഥ...
@nibudevasia8722
@nibudevasia8722 2 ай бұрын
സത്യം ബ്രോ എന്റെ അനുഭവം 😂
@ShymolJohnson-mx6ek
@ShymolJohnson-mx6ek 2 ай бұрын
എന്റെ ബ്രോ നിങ്ങളെ സമ്മതിച്ചു ഒരു രെക്ഷയും ഇല്ല ഇത്ര പച്ചയ്ക്ക് പ്രതികരിക്കാൻ കാണിക്കുന്ന ധൈര്യം സമ്മതിച്ചേ പറ്റു
@sreeshylam2024
@sreeshylam2024 2 ай бұрын
Ithu dhairyamillaymayalla vivekamillayma
@Soumya-ws7xj
@Soumya-ws7xj 2 ай бұрын
തുണി അഴിക്കുന്നത് അഭിമാനം ആയി കാണുന്നവർ 😡
@jinojustin2588
@jinojustin2588 2 ай бұрын
Ok it's their life no need to interfere
@sumayyashabeer1128
@sumayyashabeer1128 2 ай бұрын
പൈസ ഇല്ലേൽ waste ബാസ്കറ്റ് ന്റെ വില പോലും ഇല്ല 😭😭
@AbiAbi-gu7rt
@AbiAbi-gu7rt 2 ай бұрын
എനിക്ക് ഇതുങ്ങളെ ഒറ്റയെണ്ണത്തിനെ ഇഷ്ടമല്ല അഹങ്കാരം ആണ്
@ardr8784
@ardr8784 2 ай бұрын
ആദ്യമായി നീ ഒരു നല്ല കാര്യം പറഞ്ഞു, ഇവൾക്ക് എന്തിനാ ഇത്ര ഹൈപ്പ് എന്നറിയില്ലഎന്ത് ക്വാളിറ്റി ആണ് , super അടിപൊളി ഇതൊക്കെ ആണ് ലൈഫ് എന്നൊക്കെ എന്നൊക്കെ പറയുന്ന കുറെ പേര്,ഈ same aswinum ഉള്ളപ്പോൾ അല്ലെ അവന്റെ കൂട്ടുകാരന്റെകൂടെ ആലപ്പുഴയിലും വേറെ പലടിത്തും ഒരേ റൂമിൽ ഭാര്യയും ഭർത്താവിനേം പോലെ ജീവിച്ചത് 😂
@amalrajpc2876
@amalrajpc2876 2 ай бұрын
അതിനെന്ത് ' അനന്തു അതിന് ദിയയെ കുറിച്ച് നല്ലതല്ലാതെ മോശമാന്നും പറഞ്ഞില്ലല്ലോ.
@fabuanu123
@fabuanu123 2 ай бұрын
Ozy is a car which has been driven a lot.
@Rival_abc
@Rival_abc 2 ай бұрын
Reacting വീഡിയോസിൽ ഇപ്പൊ സദാചാരം കൂടുതലാണോ എന്നൊരു doubt
@deepthyad5722
@deepthyad5722 2 ай бұрын
Athu shariya aa payyan othiri genuine aayit thonnunnu Nalla lovable aayit ulla oru pavam innocent
@neethuvinish1407
@neethuvinish1407 2 ай бұрын
നിങ്ങളുടെ video എല്ലാം നല്ലതായി തോന്നിയിട്ടുണ്ട് ബ്രോ.. പക്ഷെ ഇത് തീരെ ഇഷ്ടമായില്ല.. അവരുടെ life അവരുടെ ചോയ്സ്..ഇത്രേം കളിയാക്കാൻ മാത്രം ഒന്നും അതിൽ ഉള്ളതായി തോന്നിയില്ല.. നിങ്ങൾക്കും ഉണ്ടായിരുന്നല്ലോ റിലേഷൻ ബ്രേക്ക്‌ up ആകുവോം ചെയ്തു.. ഇനിയും നിങ്ങളുടെ life ഇൽ സെയിം സിറ്റുവേഷൻ ഉണ്ടാകാം.. കളിയാക്കുമ്പോൾ കുറച്ചൊക്കെ അവരുടെ side നിന്ന് ആലോചിച്ചാൽ നല്ലത്.. ആ പയ്യനെ പൊട്ടൻ എന്നൊക്കെ വിളിച്ചത് വളരെ മോശം.. ട്രോൾ oke നല്ലതാ പക്ഷെ ഒത്തിരി അധഃപതിച്ചു പോവാതെ നോക്ക്.. നിങ്ങളെക്കൾ കൂടുതൽ ഫാൻസ്‌ ദിയ ക്ക് ഉണ്ട്.. ആ കുട്ടി അത്രയും ജനുവിൻ സംസാരം ആണ്.. ഫാൻസ്‌ ഉണ്ടാകേണ്ടത് അങ്ങനെ ആണ്..
@lifeofanandu
@lifeofanandu 2 ай бұрын
Pottan nnu vilichathu mathre allellum alukal kelkku...athu kazinju paranjath allelum kelkkillaa✌🏼✌🏼
@ath_i
@ath_i 2 ай бұрын
Enn dhiya fen boy
@jomol4275
@jomol4275 2 ай бұрын
Serikum oru sadhachara mind set aato eyalede videos le like thandha vine
@MikeVijayan-2.0
@MikeVijayan-2.0 2 ай бұрын
അത് ചിലപ്പോൾ ജോ മോള് ശിശു വൈബ് ആയതുകൊണ്ട് തോന്നുന്നതാവും 🤩🤩🤩
@marygrace7946
@marygrace7946 2 ай бұрын
Satyam......ivn dress inte kariythil polum insult cheyth samsarikuna poleyanu feel cheyunee......iyalude channel nerthe pinne irunnu kanuvarunn......but ee oru cheap mindset ulla aalude vdos ini Kanan thonanila.... unsubscribed
@APLEXO999
@APLEXO999 2 ай бұрын
അനന്ദു നല്ല വീഡിയോസ് ചെയ്യൂ എന്തിനാ ഇവർക്കൊക്കെ ഈ പബ്ലിസിറ്റി കൊടുക്കുന്നത്
@Athul_kumar_
@Athul_kumar_ 2 ай бұрын
4:52 bro spitting out facts
@anumolgeorge8636
@anumolgeorge8636 2 ай бұрын
Avalde bhagatha sheri ennu avanu ariyam. Athukond avan support cheyyunnu. Karanam avan undarunnu ellam nadakkumbo. Thanikk uluppilledo inganathe content idan.
@sheejapradeep876
@sheejapradeep876 2 ай бұрын
ശരിക്കും രണ്ടാളും ഓപ്പോസി റ്റ് സ്വഭാ വമാണ് നിലനി ൽക്കുക ഇപ്പോ ടോക്കറ്റീവ് ആയ ഭാര്യ അധികം സംസാരിക്കാ ത്ത ഹസ് .. അവരാ ശരി യാവുക... കാരണം ഒരാൾ ഒച്ച വച്ചാൽ മറ്റയാൾ ശാന്തനാ വും ഈ ശാന്തത ഭാര്യ ക്ക് സ്നേഹം സഹതാപം തോന്നും വലിയ വഴക്ക് നടക്കില്ല... തിരിച്ചാ യാലും.. രണ്ടും ഒരേ സ്വഭാവം ആയാ തീർന്ന് .. പിന്നെ ഫുഡ് ഡ്രസ് കളർ ഇഷ്ടം തെല്ലാം ഒരേ പോലെ വരാം.. സ്വഭാവം ഒര പോലെ ... ആയാ തീർന്ന്
@nibudevasia8722
@nibudevasia8722 2 ай бұрын
ബ്രോ പറയുന്ന ചില കാര്യങ്ങൾ ഞാൻയോജിക്കുന്നുണ്ട് എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണ് എന്നാൽ ചില കാര്യങ്ങളോട് യോജിപ്പില്ലാ 👍
@rtvc61
@rtvc61 2 ай бұрын
സദ്യ ക്ക് പോലും ജാതി പറയുന്ന മോൾ അല്ലെ... നായർ സദ്യ.... 🤣🤣 ചന്തി കഴുകാൻ പോകുന്നവർ എന്ന് കളിയാക്കിയത് മാത്രം ഇഷ്ടപ്പെട്ടില്ല.. ഈ പറയുന്ന അനന്ദു നിൽക്കുന്ന നിൽപ്പിൽ സ്ട്രോക് വന്നു ഒരു സൈഡ് തളർന്നു കിടന്ന കിടപ്പിൽ എല്ലാം സാധിച്ചു മറ്റുള്ളവർ ചന്തി കഴുകി തരാൻ ഇടവരാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.. മോഷണം, വ്യഭിചാരം ഇവ ഒഴിച്ച് ബാക്കി എല്ലാം മാന്യമായ തൊഴിൽ ആണ്.. അത് ചന്തി കഴുകൽ ആയാലും കക്കൂസ് കഴുകൽ ആയാലും റോഡ് തൂക്കൽ ആയാലും..
@GourikrishnaSNair
@GourikrishnaSNair 2 ай бұрын
And aa videok commentsum off aki itekunn😏illel theri kond niranjene..
@naturelove690
@naturelove690 2 ай бұрын
എത്ര പേര് അങ്ങനെ പറയുന്നു. ക്രിസ്ത്യൻ സദ്യ മുസ്ലിം ഫുഡ്‌ എന്നൊക്ക പറഞ്ഞു എത്ര വീഡിയോ ഉണ്ട് 🙄
@vishnuraj7487
@vishnuraj7487 2 ай бұрын
Paisayum foodum kand converted aya team ann parayunath 😅🤌
@ashapt1730
@ashapt1730 2 ай бұрын
ഹിന്ദു സദ്യ എന്നല്ല പറഞ്ഞത്
@resmikg9127
@resmikg9127 2 ай бұрын
അപ്പോ മുസ്ലീം ബിരിയാണിയോ ?
@reshmadevu7626
@reshmadevu7626 2 ай бұрын
അഹങ്കാരം മൂർദ്ധന്യായാവസ്ഥയിൽ അയാൾ ഈ പെണ്ണ്പിള്ളേ പോലെ ആകും
@anjuabraham8794
@anjuabraham8794 2 ай бұрын
Ohh my god sadacharaa policee 😂 avar jeevikunu ithra pressure chayanoo .
@AswithyTM
@AswithyTM 2 ай бұрын
അവളെ . ആർക്കു, ഒതുങ്ങില്ല. ഈ ബന്ധം കുറച് കാല മേ. മുന്നോട്ട്. പോകുക ഉള്ളു .
@sabirapp359
@sabirapp359 2 ай бұрын
Crct
@prenjishp769
@prenjishp769 2 ай бұрын
Money is the most powerful things in life. That is real life.
@sinianil9647
@sinianil9647 2 ай бұрын
എന്തു പണിക്കും അതിന്റെതായ മാന്യത ഉണ്ട്, ഇങ്ങനെ ആക്ഷേപിക്കരുത്. അവര് കക്കാനൊന്നും പോയതല്ലലോ u k ക്ക്
@amalendhu9584
@amalendhu9584 2 ай бұрын
Vere contents kittajitt aano bro.they both are equally with there life. Then why..?
@jojimongeorge8959
@jojimongeorge8959 2 ай бұрын
3:48 4:03 💯 sathyam 😔😔
@har__shii
@har__shii 2 ай бұрын
രണ്ടാമത്തെ മകൾ ആണ് ദിയ കൃഷ്ണ... 😌
@douluvmee
@douluvmee 2 ай бұрын
She sounded so stupid when she said she caught her 4 ex-boyfriends with other girls in rooms. If all 4 of them cheated on her, then something is wrong with her! pinnay kooday ulluvan oru monna aayondu aval rakshapettu.
@SP-hh9pz
@SP-hh9pz 2 ай бұрын
കൃഷ്ണ കുമാറിന്റെ മക്കളുടെ വീഡിയോകൾ കണ്ടിട്ടാണ് insipid ആയതെന്ന് നിള നമ്പ്യാർ ചേച്ചി😂😂😂..... എന്തായാലും കഴിഞ്ഞ വീഡിയോയിൽ എന്റെ കമന്റ് കണ്ടിട്ടാണ് bro ഇവറ്റകളുടെ വീഡിയോ ചെയ്യാൻ തോന്നിയതെന്ന് വിചാരിക്കുന്നു... Tks bro ❤️👍🏻👍🏻
@valsaladevi8724
@valsaladevi8724 2 ай бұрын
മറ്റുള്ളവരുടെ കാര്യം പറഞ്ഞു പൈസ ഉണ്ടാക്കി ജീവിക്കുന്നതിലും നല്ലത് വല്ലതും ജോലിയും ചെയ്തു ജീവിച്ചൂടെ
@lifeofanandu
@lifeofanandu 2 ай бұрын
Mattullavarude karayangal parayunnathu ethinanavo kelkkan nilkkunnathu..?
@soumyakjoseph9441
@soumyakjoseph9441 2 ай бұрын
ഇതിലും നല്ലത് ചന്തി കഴുകുന്നതാ
@lifeofanandu
@lifeofanandu 2 ай бұрын
@@soumyakjoseph9441 oru chandhi kazhukiyal ethra kittum chyachi
@binithaa5846
@binithaa5846 2 ай бұрын
​@@lifeofanandu kazhuki nokk
@lifeofanandu
@lifeofanandu 2 ай бұрын
@@binithaa5846 athreyum gathiked ethayalum illa...kazhuki thazhakkavum pazhakkavumulla ningalokke ullapol purathunokke aale edukkuo athinu
@binduj5001
@binduj5001 2 ай бұрын
Ananduu👎👎kaliyaakkal over aanennu my opinion
@sushamavk9690
@sushamavk9690 2 ай бұрын
ഇയാൾക്ക് കൺഡന്റ് കിട്ടീല്ലോ, അത് മതി
@premeelabalan728
@premeelabalan728 2 ай бұрын
പണമില്ലാത്തവൻ പിണം അനുഭവിച്ചാലേ അറിയൂ
@Kdramabingy
@Kdramabingy 2 ай бұрын
Money is everything, she knows it well, but act like she doesn't.
@arunjohn1100
@arunjohn1100 2 ай бұрын
ഇവളുമാരുടെ ജീവിതം
@Ratchannel.
@Ratchannel. 2 ай бұрын
Video oka കൊള്ളാം but ഒരു കാര്യം പറയട്ടെ നിനക്ക് ഇത് accept ചെയ്യാം അല്ലെങ്കിൽ തള്ളി കളയാം. നിന്റെ മറ്റുള്ളവരെ കളിയാക്കൽ കുറച്ച് over annu. karma എന്ന് ഒരു സാധനം ഉണ്ട്. ഇടക്ക് ഒന്ന് ഓർക്കുന്നത് നല്ലതാണ്
@sarithak6760
@sarithak6760 2 ай бұрын
പൈസ ഉണ്ടകിൽ എല്ലാം ഉണ്ട് കുടുംബക്കാരും സുഹൃത്തുക്കളും എല്ലാം എല്ലാം പണം തെരും എന്നാലും പൈസ കെടുത്താൽ കിട്ടാത്തതും ഉണ്ട് ലേകത്ത്. പാവം ചെറുക്കാൻ നല്ലൊരു കുടുംബം എഞയാലും നന്നായി വരട്ടെ.
@saniyaaa321
@saniyaaa321 2 ай бұрын
അശ്വിന് കുഴിയിൽ ചാടിയതാ അവൻ്റെ വീഡിയോ കണ്ടൽ അറിയാം പെട്ട് പോയിതാ ഇവളുടെ വലയിൽ
@rajit.h2703
@rajit.h2703 2 ай бұрын
Correct ആണ് Anandhu, പറഞ്ഞത് എല്ലാം % true. ആത്മാര്‍ത്ഥത, കാശു കൊടുത്താല്‍ കിട്ടില്ല, പിന്നെ breakup ആയാൽ നമ്മൾ നന്നാവും.അതുപോലെ selfish ആവണം. Love you Anandhu, ഇത് നല്ല vlog ആണ്‌
@minimadhavikutty5809
@minimadhavikutty5809 2 ай бұрын
ആദ്യം ഇത്തരം വീഡിയോസ് എടുത്ത് നല്ലതും മോശവും ഒരു അഭിപ്രായവും പറയരുത് മൈൻഡ് ചെയ്യരുത് മൈൻഡ് ചെയ്യുമ്പോൾ വളരെ വളരെ ജാഡ കൂടും...ok
@AswithyTM
@AswithyTM 2 ай бұрын
. മേഘ്ന രാജ് . സിരിയൽ താരത്തിന്റെ . ഇന്റർവ്യൂ ഉണ്ട് . അതിനെ കുറിച്ച് . പ്ര ഗ്രാമ്.ചെയ്യാമോ
@AswithyTM
@AswithyTM 2 ай бұрын
എൻ ങ്കർ എന്തൊക്കെയാണ് ചോദിക്കുന്നത്
@mayarajesh3552
@mayarajesh3552 2 ай бұрын
രാജ് അല്ലെടെ വിൻസെൻ്റ് 😅
@Changathikuttam12345
@Changathikuttam12345 2 ай бұрын
Megna vicent alle
@devielectricals1916
@devielectricals1916 2 ай бұрын
സമ്മതിക്കണം എല്ലാത്തിനെയും തള്ള video എടുക്കും
@vivivsvdq7554
@vivivsvdq7554 2 ай бұрын
A കുടുംബത്തിൽ e പെണ്ണ് എങ്ങനെ 😂😂😂😂😂😂
@Prasanna78
@Prasanna78 2 ай бұрын
എല്ലാം കണക്കാ
@Artandtipsofjaani
@Artandtipsofjaani 2 ай бұрын
Enik ivale aadyam ishtam aairunnu pinne ivalda videos okke verupeerai
@reny2797
@reny2797 2 ай бұрын
അന്നും ഇന്നും വെറുപ്പ്‌ ഇതുങ്ങൾ
@LekshmiC
@LekshmiC 2 ай бұрын
Diya paranjathu sathyannu.. Nammal vishwasikkunnavar sideil kude vere paripadi aayirikkum.. Its a fact.. Pakshe ee theepp teamsinu kittunna loyalty 100%olla aarkkarayirikkum
@nazilans4922
@nazilans4922 2 ай бұрын
Ee bank balanceന്റെ കാര്യം ഞാൻ എന്റെ oru friend nod eppozhum parayunna കാര്യം ആണ്. Ninak savings വേണം ath veruthe kalayaruth avan ullath avan peyeduth udhakunnondh ni udhakunnath kode kodukkedha ആവിശ്യം illa ennokke. Ivalk oru week kuranjath oru 400-500yenkilum pottum tuition eduth kittunna cash avalde avishath upayogikkathe avan kodum ennit vittikarod kalla kanak paranj thendhum atha pathiv. Njan avalum ee savings ന്റെ cash ന്റെ okke കാര്യം paranja adi urappa 😅
@YTGAlpha
@YTGAlpha 2 ай бұрын
Achanum ammayum kayaroori vittekunna pillarani nalum
@AL-vlogs
@AL-vlogs 2 ай бұрын
സത്യം പണം തന്നെ പവർ 👍🏻🔥
@shobanan2601
@shobanan2601 2 ай бұрын
നല്ല performance ആയിരുന്നു. ഇയാളെ കാണാന്‍ കാർതതിക് സൂര്യയെ പോലെ ഉണ്ട്. keep it up have a nice day good luck ❤❤❤
@elizabeththomas2222
@elizabeththomas2222 2 ай бұрын
Well said.Loyalty matters a lot.Experience😊😊😊😊
@vineethavini9050
@vineethavini9050 2 ай бұрын
Ithu mosam aanu Anandu😢 ee kutty valare pavam aanu. Ithokke bore aanutto😢
@fathimathshifa4682
@fathimathshifa4682 2 ай бұрын
11:54 💯
@devanpillai6402
@devanpillai6402 2 ай бұрын
Evdelum poyi jeevichotte mone Veruthe vidu ivareyokke Onnum illelum nattukarkku shalyam illalo Avar video cheyyunu cash undakunnu But samoohathinu dosham illalo Angane ollavare pidich video idu ananthukutta Waiting for ur good videos....
@divyaaneesh9376
@divyaaneesh9376 2 ай бұрын
Paisa undenkile enthum ullu.. sathyam anubham aanu 😊
@laya-------
@laya------- 2 ай бұрын
9:50 motivation 🙌
@lachusworld99
@lachusworld99 2 ай бұрын
അതെ പണം ആണ് എല്ലാം. ബാക്കി എല്ലാം തനിയെ വരും... പൈസ ഉള്ളവർ അതല്ല എന്നും പറഞ്ഞുകൊണ്ടിരിക്കും
@NSR101
@NSR101 2 ай бұрын
അനന്ദൂനെ ആരോ തേച്ചിട്ടുണ്ട് എന്ന് മനസിലായി 😊
@deepa_unnithan
@deepa_unnithan 2 ай бұрын
അനന്ദു super 👍പറഞ്ഞതൊക്കെ ശെരിയാണ്....
@RamuRamu-wj7om
@RamuRamu-wj7om 2 ай бұрын
Anandhu paranjadhu sheriyaanu ... Namuk nammale allaadhe vere aareyum vishosikkaan kollilla....even parents ... Ente anubavam aaanu😢😢😢😢
@ShilpaShilpa-p3j
@ShilpaShilpa-p3j 2 ай бұрын
Avalude athrem sound avanilla😁
@DrDr-kw2vd
@DrDr-kw2vd 2 ай бұрын
Ur right anik ee aduthane ath mansilayath..even family also😢
@ashnaap-l5c
@ashnaap-l5c 2 ай бұрын
Correct ആണ് cash ഉണ്ടെങ്കിൽ എന്ത് വേണമെങ്കിലും മേടിക്കാം
@PhysioFlame
@PhysioFlame 2 ай бұрын
Kaasullavane innu vilayullu....ellavarum koodeyundavum
@kuttigaming1415
@kuttigaming1415 2 ай бұрын
ഇല്ലാത്തവനും ഒന്നും കൊടുക്കില്ല ഉള്ളവന് വരികോരി കൊടുക്കും എന്തോന്നടെ ഇത് ഒരുമാതിരി മൂജിയജീവിഥം 🤧😏
@NadhaNaifa-l7z
@NadhaNaifa-l7z 2 ай бұрын
11:34 😂😂😂😂😂😂 11:39 😂😂😂
@roopasyju8000
@roopasyju8000 2 ай бұрын
avan pottanalla mone.avananu yedhartha villan.avan cute anu .pakshe pavamanennu thonunnengilum kalyanam kahiyumbol ariyam...yedhartha sobhavam .
@Mydearmalayaliees
@Mydearmalayaliees 2 ай бұрын
പണം കൊണ്ട് നേടാൻ കഴിയാത്ത പലതും ഉണ്ട് എന്ന് ഘോര ഘോരം പ്രെസംഗിക്കുന്നവരുടെ അടുത്ത് അഞ്ചു പൈസ കയ്യിൽ എടുക്കാൻ ഇല്ലാത്ത ഒരു അവസ്ഥ വരണം അന്ന് തീരും ഈ ഗീർവാണം ഉറപ്പ്!! പണം ഉണ്ടോ അറിയാത്ത ആന്റിയും അപ്പം തരും 😂ഐ മീൻസ് മെൻഷൻ ഹോട്ടൽ 🤣🤣🤣
@MINIkKMINI
@MINIkKMINI 2 ай бұрын
നൂൽ കെട്ട് കഴിയാത്ത ആണും പെണും 🤣🤣🤣🤣🤣
@crazyme7517
@crazyme7517 2 ай бұрын
ഡെയിലി വിദേശത്ത് പോയി വരുന്ന നമ്മളോട് ആണ് ഈ തവള വളിയത്തി 😂
@renjithbs7331
@renjithbs7331 2 ай бұрын
💯% യോജിക്കുന്നു.. 🤝🤣🤣
@MINIkKMINI
@MINIkKMINI 2 ай бұрын
ആന്തു നിന്റെ വീഡിയോ കാണുമ്പോൾ ആണ് ഇങ്ങനെ കുറെ മുതലുകൾ ഈ ഭൂമിയിൽ ജിച്ചിരിക്കുന്നു എന്നു അറിയുന്നു 🤣🤣🤣🤣🤣
@SaiKumar-qs9ly
@SaiKumar-qs9ly 2 ай бұрын
AMMAyum monum samsarikkunna pole undu. checkan submissive anu... aval mikkavarum thekkum
@Arjunsuresh35
@Arjunsuresh35 2 ай бұрын
Breakup avan pokunavar udane breakup aakuka.. time is precious
@jazi143
@jazi143 2 ай бұрын
same experience🔥ippol successful journeyil ane
@vidhyavishwambaran5458
@vidhyavishwambaran5458 2 ай бұрын
Aaa payyan oru pavam aanu
@alfithankachan1505
@alfithankachan1505 2 ай бұрын
Karthik soorye anukarikunna pole und
@BindhuKS-m4z
@BindhuKS-m4z 2 ай бұрын
Enikkum angane thonni..
@jithnaketharin0495
@jithnaketharin0495 2 ай бұрын
Mass Motivation 🔥..Anandu Bro #wellsaid 💯
@beenanair-dv6kd
@beenanair-dv6kd 2 ай бұрын
Ee vdo njn like tharilla becz enikki Aswin nd Diya ne valare ishtama so ee vdo kki njn yojikkunnilla.....
@binduj5001
@binduj5001 2 ай бұрын
Ananduu. Enthellaam nalla contents und. Ningal oru nalla entertainer aayondaanu sub cheythath thanne. But your selection of contents now very bad. Ivare okke insult cheyyenda oraavasyavum illa Anandu. Ivar criminals allaa. Anandu comments nokke. Majority against you in this topic. Appo tharkkutharam paranj jayikkan nokkallu Anandu. Mistakes clear cheyth munnot po
@ജീവിതംഅറിയുക
@ജീവിതംഅറിയുക 2 ай бұрын
Woww... Super.. work hard...ഒരു അനുഭവസ്ഥ.. പ്രേമം പൊട്ടി നാടും വിട്ടു, പക്ഷെ raksha pettu.. Good job.. good life..നമുക്ക് നമ്മൾ മാത്രേ ഉള്ള സത്യം ആണ്...ഓരോ അവസരത്തിൽ ഓരോ തരത്തിൽ എല്ലാവരും പണി തന്നിട്ടുണ്ട്, including family
@jincyvibin5922
@jincyvibin5922 2 ай бұрын
Anandhu love watching ur reacting videos... It makes me smile... Thank u 😊
@jojimongeorge8959
@jojimongeorge8959 2 ай бұрын
14:14 15:03 💯😪😪
@georgecreations1392
@georgecreations1392 2 ай бұрын
നല്ല super അവതരണം bro 👍🌹
@lekshmimenon196408
@lekshmimenon196408 2 ай бұрын
Correct bro money is power
@naseemavk8019
@naseemavk8019 2 ай бұрын
100%വിജയം mathram😂😂
@ajimathew7955
@ajimathew7955 2 ай бұрын
അനന്തു എനിയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്😅😅
@bindusivadas6640
@bindusivadas6640 2 ай бұрын
Ennade ഇതൊക്കെ..... എല്ലാവരും പണമുണ്ടാക്കാൻ വേണ്ടി... അല്ലാതെ ഇതിലൊക്കെ എന്തിരിക്കുന്നു 🤔🤔
@AryaAnandan-pv2ku
@AryaAnandan-pv2ku 2 ай бұрын
Chettan parayunna same avasthayiloode kadannu pooyadhaa njan adhond ippo njan happy aanu And ente ex mattavale vendenn vechu veendum chance chodhichu regret adichu vannu Avan aghane vannappol sathyam paranjaal ennik vellaathoru sandhosham aarnnu..but ini chance kodukkaan njan ready aayila enn maathram 😅😂
@lifeofanandu
@lifeofanandu 2 ай бұрын
Uff satisfaction 🤣🤣🤣
@AryaAnandan-pv2ku
@AryaAnandan-pv2ku 2 ай бұрын
@@lifeofanandu pnallaa nammaloda kali kuraye karanjadha ini karayaanum sahikkaanum ennik sawgharyalya..👻
@Praseetha-cc4pf
@Praseetha-cc4pf 2 ай бұрын
We should not depend on others . But please don't be selfish.
@krishjr2493
@krishjr2493 2 ай бұрын
Very correct 💯💯
@user-IPLcricket.
@user-IPLcricket. 2 ай бұрын
Karthik sooryaye pole undallo chettan
@themonstergirl6506
@themonstergirl6506 2 ай бұрын
0:43😂😂
@aneeshkumarsugathan2311
@aneeshkumarsugathan2311 2 ай бұрын
Panamanu manathekkal valuthennu avan chinthichathine kuttam parayenda karyamilla ..pashupalan reshmiye support cheyyumbol ulla athe motive
@athiras2502
@athiras2502 2 ай бұрын
Iam also in that negative energy stage.....hope a day will come for me❤
@sahasradeepalakshmi8703
@sahasradeepalakshmi8703 2 ай бұрын
Work hard for it.
@lifeofanandu
@lifeofanandu 2 ай бұрын
All the best
@athiras2502
@athiras2502 2 ай бұрын
@@lifeofanandu Thank you Anandhu chetta ☺️
@athiras2502
@athiras2502 2 ай бұрын
@@sahasradeepalakshmi8703 thnku 🥰
@SherlyMathew-vn9qi
@SherlyMathew-vn9qi 2 ай бұрын
Good comedian 😁also good humor sense 👍
@MijjaBhai
@MijjaBhai 2 ай бұрын
5:00 100/100
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 145 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 72 МЛН
ജീവിതം പട്ടി നക്കി... 🤢💯
11:59
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29