8 minutes long. No actions, just conversations. Still goosebumps. Power of script.
@nibinkm67903 күн бұрын
Script
@ARAVIND.R.R2 жыл бұрын
ഈ സിനിമയുടെ commercial side ആണ് കൂടുതൽ പേരും മനസ്സിലാക്കുന്നത് പക്ഷെ അതിനിടയിൽ ചികഞ്ഞു നോക്കിയാലെ മുരളി ഗോപിയുടെ script എത്രമാത്രം powerful and unique ആണെന്ന് മനസ്സിലാക്കാൻ കഴിയു 💯, Empuraan എന്ന സിനിമയ്ക്ക് ഇത്രയും പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നതും അതുകൊണ്ടാണ് ❤️❤️❤️
@Saisreejithr24 Жыл бұрын
സ്ക്രിപ്റ്റ് മാത്രം പോരാ. ഇതിന്റെ ക്രെഡിറ്റ് പ്രിത്വി രാജ്നും കൊടുക്കണം സംവിധാനത്തിനും...
@@abhinavskrishnan368 nammude actor and dancer Vineeth. Nakhashatangal
@ajmalsalim42242 жыл бұрын
@@abhinavskrishnan368 thakajam thom thom vineeth
@balanand74742 жыл бұрын
Godfather I'll villain verum shishu aakikalanju😂 Ithaanu Villian Bobby🔥❤️
@amalathu4308 Жыл бұрын
🔥
@shahirkalathingalvlogs24592 жыл бұрын
ഓരോ ഫ്രെയിംസും എന്തൊരു ക്വാളിറ്റി ആണ്.. പ്രിത്വിരാജ് ♥️😌
@ajimathew5752 жыл бұрын
1:49 ഒരല്പം ചെരിഞ്ഞു വരുന്ന ചെകുത്താൻ വണ്ടി . The way that a fanboy showcase his idoL's range 👌🏻🔥
@shalunt94652 жыл бұрын
I'm
@vishnumini25242 жыл бұрын
🔥
@sugeshnallupurakkal8189 Жыл бұрын
👌
@zayaanzakir Жыл бұрын
Attention to detail 🤩
@retheeshkumarvayalarrethee38498 ай бұрын
🔥observation 👍
@madhuraanlife Жыл бұрын
"ഈ പണി Stephen ചെയ്യില്ല... നീയും ചെയ്യില്ല! " 🔥🔥🔥💥 Ultimate warning
@abramkureshiabram94552 жыл бұрын
ലെ ബോബി : കൂടെ നിക്കുന്നില്ല എന്ന് വിട്ടേക് എതിർക്കാനാണ് നിന്റെ ഭാവമെങ്കിൽ സ്റ്റീഫ നിന്നെ രക്ഷിക്കാൻ ഇപ്പോൾ പി കെ ആർ ഇല്ല സ്റ്റീഫൻ :നിന്നെ രക്ഷിക്കാൻ ആരുണ്ടട 🥵❗️ ഇതൊക്കെ വെറും സാമ്പിൾ next വെടിക്കെട്ട് #L2E💯💥🔥
നിന്നെ രക്ഷിക്കാൻ ആരുണ്ടെടാ, എന്തൊരു ഷാർപ് ഡയലോഗ് ആണ് laletta❤️
@rafeekrafee55542 жыл бұрын
മുഖത് അഭിനയ ഭാവങ്ങൾ ഒന്നും ഇപ്പോൾ ഇല്ല. ചുമ്മാ ഡയലോഗ് പറയൽ മാത്രം. ആ താടി ആണ് ആകെ കുളമാക്കിയത്.
@jibinscaria80742 жыл бұрын
@@rafeekrafee5554 ഇതൊക്കെ മറ്റൊരാൾ അനുകരിക്കാൻ ശ്രമിക്കുമ്പോൾ അറിയാം ലാലേട്ടൻ ചെയ്തു വച്ച ഈ character ന്റെ depth, ഉം range ഉം എത്രത്തോളം ഉണ്ട് എന്നുള്ളത് 😊
"എന്റെ റോൾ അത് മറ്റൊരാൾക്കും ചെയാൻ കഴിയില്ല......." 🔥🔥ഏട്ടൻ🔥🔥
@ronewesleye62152 жыл бұрын
Vivek Oberoi acting is extremely amazing... Why he is not getting good roles in Bollywood.... Extremely talented actor
@manot82732 жыл бұрын
Salman happened!!!!! he is a bastard...
@alistershaju63322 жыл бұрын
Fraud salmaan khan
@Banana-xv4by2 жыл бұрын
D company yode muttiyal theernnu
@prasanthmp5002 жыл бұрын
Salu Bhai a dirty game
@rajeshv24662 жыл бұрын
First padathil thanne varabariyicha muthala vivek oberoi
@user-mg5oz2ls9u2 жыл бұрын
*director brilliance* 7:53 Mohanlal says bad needs to handled with violence - background netaji subash chandra bose 8:12 varma sir background gandiji (no violence)
@albin8851 Жыл бұрын
🥰
@Methan_killer Жыл бұрын
Netaji is right ….Gandhi made spineles
@Dheeraj-y4f Жыл бұрын
എന്റെ പൊന്നെ 🔥 oru director ആകാൻ ഭാവി ഉണ്ട്
@sarathprasadmpsarath12792 жыл бұрын
സായ് കുമാറിന്റെ അഭിനയം 🔥
@sunilallappy81122 жыл бұрын
"ഈ പണി സ്റ്റീഫൻ ചെയ്യില്ല നീയും ചെയ്യില്ല " എന്നിട്ടുള്ള മുഖഭാവവും ഹോ..... 🙏🙏🙏🙏🙏
@jinojp932 жыл бұрын
😍
@sajeerp25488 күн бұрын
🔥🔥🔥
@harikrishnn_2 жыл бұрын
ഇന്ന് ഈ 6 ഇഞ്ചിന്റെ ഫോണിൽ കാണുമ്പോൾ തന്നെ രോമാഞ്ചം.. 🔥🔥 അപ്പോൾ ഊഹിച്ചൂടെ 3 കൊല്ലം മുൻപ് തിയ്യേറ്ററിൽ ഉണ്ടായ ഫീൽ.. ✨️🔥😍👀
@Lonewolf-rj2hn2 жыл бұрын
Ee cinema 6 praavasyam theater il poyi Kanda njan..😌😌😌🔥🔥🥰
@expmimrankhan38812 жыл бұрын
@@Lonewolf-rj2hn njn 4😂💥🚶♂️
@rajeshv24662 жыл бұрын
@@Lonewolf-rj2hn 3 thavana kanda ikka fananu njan. Lalettante ithu polathe roles enikku ishtamaanu
@Lonewolf-rj2hn2 жыл бұрын
@@rajeshv2466 Lalettane okke ithupole use cheyyanam..Prithviraj nu pani ariyam....
@rajeshv24662 жыл бұрын
@@Lonewolf-rj2hn valare shariyanu. Prithvikkum jeethuvinum mathrame annane use cheyyan ariyoo.pinne unniyude villain flop aanengilum lalettan jeevichu as mathew manjooran IPS. Body language and eyes aanu lalettante main plus
@vishnuvk22332 жыл бұрын
എന്റെ മോനെ ഡയലോഗിന് ഒപ്പം ബാക്ക്ഗ്രൗണ്ട് സ്കോർ..... Deepak dev... 💯
@jackjishnu25759 ай бұрын
ഇന്നത്തെ ഒരേ സിനിമയും നാളത്തെ നേർ കാഴ്ച ആവുന്നു.. ഞാൻ കരുതുന്നത് ഇതൊന്നും ആരുടെയും ഭാവന മാത്രമല്ല ഇപ്പോള് നമ്മുക് ചുറ്റും നടക്കുന്ന സത്യങ്ങൾ മാത്രം.
@vishnu_namboothiri9 ай бұрын
4:30
@vishnu_namboothiri9 ай бұрын
6:30
@arunprasadkl252 жыл бұрын
ഈ പണി സ്റ്റീഫൻ ചെയ്യില്ല നീയും ചെയ്യില്ല..... 🔥 ലാലേട്ടൻ ❤️
@ananthuchandran3432 жыл бұрын
7:33 transition from Stephen to Abram Qureshi 🔥
@akashvellur82572 жыл бұрын
🔥❤
@അന്തസ്സുണ്ടല്ലോടാ2 жыл бұрын
Walter white to Heisenberg 😎
@മാക്രിഗോപാലൻ-ച9ഛ2 жыл бұрын
ഈ പൊളി സിനിമയെ ഒക്കെയാണ് ചില ആളുകൾ ഭീഷ്മയായിട്ട് താരതമ്യം ചെയ്യുന്നത് എന്നോർക്കുമ്പോഴാണ്......😌😌😌😁😁😁
@sivan31892 жыл бұрын
രണ്ടും രണ്ട് രീതിയിൽ മികച്ചത് ആണ് മേക്കിങ് രണ്ടിന്റെയും പക്കാ ആണ് 🔥
@drathul1232 жыл бұрын
collection നോക്കിയാൽ പോരേ😂.ഭീഷ്മ 7 ayalath ഇല്ല
@kutsan83502 жыл бұрын
@@sivan3189 ഒരാൾ പണിയെടുക്കുന്നു മറ്റേ ആൾ കട്ടിലിൽ കിടക്കുന്നു .അതാണ് വെത്യാസം
@sivan31892 жыл бұрын
@@kutsan8350 അത് സത്യം 👍🏽
@mrrockstar4922 жыл бұрын
Bheeshma onnum Stephen level lla😍😍🔥🔥Lucifer 🔥
@harrymedia17772 жыл бұрын
ലാലേട്ടന്റെ ഇപ്പോഴത്തെ മോശം അവസ്ഥയിൽ നിന്ന് ഉയർത്തെഴുനേൽപ്പ് എമ്പുരാൻ ഇൽ ആയിരിക്കും 🔥❤
@jithendra79932 жыл бұрын
🔥
@sivan31892 жыл бұрын
റാമിന്റെ ഒരൊന്നൊന്നര വരവ് ആയിരിക്കും 🔥🔥 Script and direction - ജീത്തു ജോസഫ് 💥🥰
@Anoopkumar-zm6ch2 жыл бұрын
D2 തിയ്‌റ്ററിൽ ഇറക്കി ഇരുന്നെങ്കിൽ 100 cr ഉറപ്പ് ആയിരുന്നു
@naufiyanoushad34972 жыл бұрын
sathyam … waiting aanu….for our legend😍😍🥰
@shyamaztec2 жыл бұрын
Bro daddy oke theatre aayirunnel nalla family audience keri super hit aayene
@sivan31892 жыл бұрын
ഈ പണി നീയും ചെയ്യില്ല സ്റ്റീഫനും ചെയ്യില്ല 💥💥 എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് - NARCOTICS IS A DIRTY BUSINESS 🔥💥
@neethun7082 жыл бұрын
Ee pani njan cheyyilla pinne neeyum cheyyilla 💕❤️
@sivan31892 жыл бұрын
@@neethun708 ❤️
@Shyamfakkeerkollam78902 жыл бұрын
സാഗർ ഏലിയാസ് ജാക്കി 🤙🏻🔥
@f5city1032 жыл бұрын
@@neethun708 ഈ പണി സ്റ്റീഫൻ ചെയ്യില്ല നീയും ചെയ്യില്ല 😂
@adhwaith4942 жыл бұрын
@@Shyamfakkeerkollam7890 irupatham nootandu 💥🔥🔥🔥
@rahulramadas79112 жыл бұрын
The war is not between good and evil. The war is between evil vs evil. What a dialogue by Lalettan. Love you Lalu.
@royvenjaramoodu2 жыл бұрын
shooo...shooo...good alla god GOD god
@ameennasar25832 жыл бұрын
What is Stephen's evil deeds in Lucifer. Apart from killimg for vengeance ofcourse
@rome316ae32 жыл бұрын
@@ameennasar2583 killing
@Jrsss567882 жыл бұрын
Small Evil Vs Big Evil
@saneeshunni78512 жыл бұрын
മുരളി ഗോപി
@JK-wd9mb2 жыл бұрын
Saikumar ...extraordinary actor...his presentation is simply brilliant
@neethun7082 жыл бұрын
Lalettan screen presence oru rakshayum illa 💕❤️
@RIJO1682 жыл бұрын
6:58 *എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്..* *NARCOTICS IS A DIRTY BUSINESS* 💥 8:17 *ഈ പണി സ്റ്റീഫൻ ചെയ്യില്ല.. നീയും ചെയ്യില്ല*
@Dheeraj-y4f2 жыл бұрын
It is copied from godfather (1972)
@Vpr22552 жыл бұрын
എല്ലാരുകും എല്ലാ ഭാഗ്യവും ഉണ്ടാവില്ല, അങ്ങനെ ഉള്ളവർ ആശ്വാസം കണ്ടെത്തുക A-Z ഉള്ള items യിൽ ആവും, so Dirty ആണേലും Relief ആണ്, എല്ലാ ഭാഗ്യം ഉള്ളവർ use ചെയുന്നത് അഹങ്കാരം
@Koshikurien2 жыл бұрын
@@Dheeraj-y4f so what??
@beholddaempathyangel2 жыл бұрын
@@Dheeraj-y4f Not copied, inspired.. he said this in another movie in the 80s (Irupatham nootandu) aswell, this is a direct reference to that movie though
@alansunny75272 жыл бұрын
8:17 ഈ പണി സ്റ്റീഫൻ ചെയ്യില്ല നീയും ചെയ്യില്ല... 💥😈
@alansunny75272 жыл бұрын
6:58 എന്നെ അറിയാവുന്നവരോട് ഞൻ പണ്ടേ പറഞ്ഞിട്ടുണ്ട്....... "Narcotics Is a Dirty Business"🔥😈
@AmarnathN-mm8bv18 күн бұрын
S N SWAMY 🔥 IRUPATHAM NOOTAND 1987 K MADHU🔥
@rathishlalrathishlal51882 жыл бұрын
ഇ പണി സ്റ്റീഫൻ ചെയ്യില്ല നീയും ചെയ്യില്ല 🔥❤🔥🔥
@hitheshcreation2 жыл бұрын
ഈ പണി സ്റ്റീഫൻ ചെയ്യില്ല....നീയും ചെയ്യില്ല...എന്ന് ഡയലോഗ് പറയുമ്പോൾ ഏട്ടന്റെ മുഖത്തെ ആ വീര്യം.....എന്റെ ഏട്ടാ......😘😘🔥🔥✨✨
@_jayesh__2 жыл бұрын
"ഈ പണി സ്റ്റീഫൻ ചെയ്യില്ല..... നീയും ചെയ്യില്ല.... " 🔥
@Akshay-vn7zv2 жыл бұрын
Ejjathi scene 🔥 Theater experience chummaa 💥 Waiting for L2
@akhilesh71052 жыл бұрын
L2🔥💯
@BUFFMEUP42 жыл бұрын
@@akhilesh7105 hay sir😂 hai
@akhilesh71052 жыл бұрын
@@BUFFMEUP4 😹🫂
@Lonewarrior86942 жыл бұрын
അഭിനയ പ്രതിഭകൾ എല്ലാം കൂടി ഒരു സീനിൽ വന്നാൽ കിട്ടുന്ന ഒരു ഔട്പുട് ഉണ്ട് അതാണ് ഈ സീൻ 🔥🔥🔥
@sivan31892 жыл бұрын
യാ മോനെ 🔥 ഇജ്ജാതി സീൻ 🔥 ലാലേട്ടൻ എന്ന നടനെ ഏത് വിധത്തിൽ use ചെയ്യണം എന്ന് അറിയാവുന്ന സംവിധായകൻ - പ്രിത്വിരാജ് സുകുമാരൻ 😍 Waiting for #L2
@rashid45472 жыл бұрын
പ്രിയദർശൻ,ബ്ലെസി,🔥
@sivan31892 жыл бұрын
@@rashid4547 പ്രിയദർശൻ ഒപ്പം വരെ അത് നന്നായി ചെയ്തു ഗീതാഞ്ജലി, മരക്കാർ ഒഴികെ അവരുടെ എല്ലാ സിനിമയും നല്ലതാണ്. ബ്ലെസ്സിയും നല്ല ഡയറക്ടർ ആണ് 🔥
@kailasnath68082 жыл бұрын
Sibi malayil
@sivan31892 жыл бұрын
@@kailasnath6808 സിബി മലയിൽ 90s മൂവീസ് ഒക്കെ നല്ലത് ആയിരുന്നു... പിന്നെ ദേവദൂതൻ കാലം തെറ്റി ഇറങ്ങിയ പടം ആണ് 🥰 അപൂർവരാഗം മുതൽ പുള്ളി ഒരു തോൽവി ആണ് 💯
@kailasnath68082 жыл бұрын
@@sivan3189 😊
@hariprasad.pplathanathu5325 Жыл бұрын
ഡ്രഗ്സ്!!!!ഇന്ന് കേരളത്തിൽ ഏറ്റവും പ്രസക്തമായ ഡയലോഗ്!!!!
@the_prince154Ай бұрын
മുരളിയുടെ script ❤ ഒരുപാട് layers ഉള്ള script same സ്റ്റോറിയിൽ പല sub storys ഇനിയും ഉണ്ട് 🎉❤
@sarathms39972 жыл бұрын
5:31 The way Lal's voice is Dolby mixed.. Wow.. 💯
@lissybinu66072 жыл бұрын
വിവേക് ഒബ്രോയ് ക് ഡബ്ബിങ് ചെയ്യുന്നത് നടൻ വിനീതാണ് 👍👍
@Vpr22552 жыл бұрын
ഈ dubbing ന് award, kity
@adeniumlotus3389 Жыл бұрын
ഈ സീൻ കാണിക്കുന്നത് ഇപ്പോഴത്തെ കേരളത്തെ 😒😒😒ലഹരികൾ ഇത്ര സുലഭമായി കിട്ടുന്ന ഒരു കാലം ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല
@Gokul-tc7ti6 ай бұрын
മുരളി ഗോപി യുടെ കിടിലൻ screenplay ❤️👏
@vvskuttanzzz2 жыл бұрын
സ്റ്റീഫൻ ആഗ്രഹിക്കുന്നത് തരാൻ ഇവനാരാ...... വർമ്മ സാറേ...... 💥👌🏻
@ramachandranchenichery57442 жыл бұрын
പിന്നിൽ നേതാജിയുടെ ഫോട്ടോ . മെസ്സേജ് അതി ഗംഭീരം
@vaibhav_unni.24072 жыл бұрын
പണ്ടത്തെ ദേവനെ പോലെ, സുന്ദരനായ വില്ലൻ - വിവേക് ഒബ്രോയി.
@Taken9912 жыл бұрын
"Narcotics is a dirty business", when lal says this the sound modulation they kept in that moment is super amazing. The credit must go to the sound technicians too.....
@harikrishnanm67132 күн бұрын
വിനീത് ന്റെ ഡബ്ബിങ് ❤️ സൂപ്പർ 🧡💚 എന്നാ പവർ വോയിസ് 🧡💚
@murlimenon22913 ай бұрын
No jingoism... No slow motions... No screaming or shouting.. No action.. and yet such a powerful 8+ mins scene. Its crafted so well.. the music.. the silence.. the cuts... the angles of shots... and crisp dialogues.. A nice story with a good screenplay and of course great acting leads to a finished product that should stand test of time.. Lucifer will remain very fresh in times ahead.
With this movie it proves mohanlal should understand which director to choose. This movie brings out the acting power of Laleetan. Movies Exploring Laletaan's stardom are another level 🎉🎉
@vishnut90092 жыл бұрын
വിനീത് ഏട്ടന്റെ സൗണ്ട് ഒരേ പൊളി
@vivek52042 жыл бұрын
എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്....Narcotics is a dirty business 😈
@floccinaucinihilipilification02 жыл бұрын
പക്ഷേ ചിലരത് നാ൪ക്കോട്ടിക് ജിഹാദാക്കി ഉള്ളീക്കൂടെ കടത്തി നാടിനെ നശിപ്പിച്ചു എന്നിട്ട് വേറുള്ളോടുടെ തലയിൽ കെട്ടിവച്ചു...
@mallucomics89882 жыл бұрын
നരേന്ദ്രനും അമിട്ടും
@Nandhu-qi9gf2 жыл бұрын
എന്റെ മോനേ 🔥🔥 തീയേറ്റർ എക്സ്പീരിയൻസ് 🔥🔥
@arjunjs14332 жыл бұрын
1:47 pure class🔥
@Ayush-en5it Жыл бұрын
അവിടെ ജനലിന്റെ അടുത്ത ഇവർ വാക്ക്പോര് നടത്തുമ്പോൾ അവിടെ ഇരുന്ന് സായി കുമാർ ഇടുന്ന എക്സ്പ്രഷൻസ് ❤
L2 LUCIFER inde prequel aayirikkum enna paranjhirikkunne... Appo adh LUCIFERnu munp nadakkunna story aayirikkum... So VIVEK OBEROI varaan chance ind...
@NadakkalTharavadu2 жыл бұрын
@@Arjunmanjunadhan_28 then good 👍🏻
@mohamedfazil45592 жыл бұрын
4:34 അത് point 🔥❤
@ajimathew5752 жыл бұрын
Indian national congressine thanne kadhayude oru main plain aan. 👀 Rajeev Gandhi - PKR Priyanka -priyadharshini Rahul Gandhi - Jathin ramdas Robert Vadra -Bobby Muraligopi, the script writer 👌🏻💯 Murali gopi
@Dheeraj-y4f2 жыл бұрын
Appom stephan aara
@parasfparachuteregiment30292 жыл бұрын
Appo Stephen Aara bro?
@bullymaguire11802 жыл бұрын
സോണിയ ഗാന്ധി അല്ല പൊട്ടാ പ്രിയങ്ക ഗാന്ധി ആണ് പ്രിയ ദർശിനി.
@bullymaguire11802 жыл бұрын
@@Dheeraj-y4f Pinarayi
@Dheeraj-y4f2 жыл бұрын
@@bullymaguire1180 😂
@amalkrishna78886 ай бұрын
സായികുമാർ എന്ത് ഭംഗി ആയിട്ടാണ് വർമ്മ സർ എന്ന ആ റോൾ ചെയ്ത് വെച്ചിരിക്കുന്നത്
@karthikch44592 жыл бұрын
7:03 goosebumps 🔥
@eleven51932 жыл бұрын
❤🔥❤🔥
@roaringlion9152 жыл бұрын
നിന്നെ രക്ഷിക്കാൻ ആരുണ്ടെടാ? സൂപ്പർ കൗണ്ടർ ഡയലോഗ് 👍
@muhammadirfan.s24989 ай бұрын
"Narcotics is a dirty business " that dialogue gives me goosembumps 🤩🥶
@Safvan11-x7h2 жыл бұрын
ഇന്ന് രോമം എണീറ്റു തിരുത്തയ്പടും💯🙏🙏🙏🙏 6:04
@Vincentgmz79032 жыл бұрын
Narcotis is a dirty business എന്ന് പറയുന്നിടത്ത് കൈ അടിക്കുന്ന scene ആണെങ്കിലും mass bgm കൊടുക്കാതെ അവിടെ ക്ലാസ്സ് bgm കൊടുത്തത് കിടുക്കി
@hredyakj31912 жыл бұрын
Lallettan te pazhe dialogue ithil nannayi upayogichu
@vishnuvichuz67272 жыл бұрын
എന്റെ ഏട്ടാ......🔥❤️ ഇങ്ങനെ വർഷത്തിൽ ഒരെണ്ണം മതി....🔥🔥🔥 ചുമ്മാ ആറാട്ട് പോലെ ഉള്ള waste എല്ലാം എടുത്തുവെക്കാതെ ഇതുപോലെ ഒരു വെടിച്ചിൽ സാധനം 🔥🔥🔥🔥
@hitmanbodyguard80022 жыл бұрын
രാഷ്ട്രീയ വാർത്തകൾ കാണുന്നതിലും നല്ലത്, ഇതുപോലത്തെ വല്ല സിനിമയും കാണുന്നതാണ്.🙏🙏
@agustinelaveena10302 жыл бұрын
നിന്നെ രക്ഷിക്കാൻ ആരുണ്ടടാ.... Woww🥰🥰🥰🥰😘😘😘
@jithendra79932 жыл бұрын
Waiting EMPURAAN and L3 🔥🔥🔥🔥
@kutsan83502 жыл бұрын
മോഹൻലാൽ അഭിനയം നഷ്ടപെട്ടന്നു ..മമ്മു ഫാൻസ് .ഈ മുഖം വെച്ച് അങ്ങേരു ഇതിൽ കാണിച്ച സ്ക്രീൻ പ്രേസേന്റ്സ് ഇന്ത്യൻ സിനിമയുടെ ഫ്യൂസ് ഞെക്കി തൂറിയിട്ടും കിട്ടുന്നില്ല ..ജസ്റ്റ് വെയ്റ്റ് ആൻഡ് സീ .എമ്പുരാന്റെ വരവുമായി
@sarathskumar37062 жыл бұрын
😏😏😏😏
@BIGGESTSUPERSTAR736792 жыл бұрын
Correct 🔥🔥🔥🔥🔥🔥🔥🔥 Avanmarodu pokan para bro 12th manile okke Lalettante abhinayam okke vere level
@sitakumari7972 жыл бұрын
Mmm mamuti abhinaycha padam elam e kumbakarnan chitaloo
7:12 L2 story starting.. Stephen's eyes when he hear that. Transition to Qureshi.
@shyams6666 Жыл бұрын
Nee vaaa THALLE🔥💥🖤✌️
@sincheshmangalasseri2 жыл бұрын
സായികുമാറിന്റെ ഡയലോഗ് ഡെലിവറി സ്റ്റൈൽ 🔥🔥🔥🔥🔥
@NoName-ql2lf Жыл бұрын
1:18 കറക്റ്റ് ടൈമിൽ മസാല കാണിച്ച ഡയറക്ടർ ബ്രില്ല്യൻസ് 😄😄....
@whitedevil41542 ай бұрын
7:21 നിന്നെ രക്ഷിക്കാൻ ആരുണ്ടെടാ...🔥⚡ This Scene 🗿 Prithviraj, Murali Gopy, Lalettan,Vivek Oberoi, Sujith Vasudev & Deepak Dev Every one peaked here 🗿🔥
@FRQ.lovebeal2 жыл бұрын
*ലൂസിഫർ തിയേറ്ററിൽ നിന്നു കാണാത്ത ആരൊക്കെ ഉണ്ട് 😌😌😌😌*
@kripeshkrishnan53042 жыл бұрын
This is what exactly happening now in Kerala. Murali Gopy the master!
@jeromepenuel10702 жыл бұрын
I was about to comment this
@arshaq42002 жыл бұрын
Not just in Kerala.in the entire india
@gsunilmedilinepharmaceutic8873 Жыл бұрын
Really
@Taken9912 жыл бұрын
"ഇത് വലിയ തിന്മയാണ്" 👌👌👌👌👌👌👌👌👍👍👍
@vibins42402 жыл бұрын
Saikumar ചേട്ടൻ സൂപ്പർ പ്രകടനം ❤️
@abhilashajay197810 ай бұрын
Stephen nadanpalli Mass entry in verya level semma 🦶👣🐾😎❤❤💋😘💕😘😘💕
സത്യം പറഞ്ഞാൽ ലാലേട്ടന് പെർഫോമൻസ് ചെയ്യാൻ ഉള്ള സ്ക്രിപ്റ്റ് ഉണ്ടാവുന്നില്ല അതല്ലേ സത്യം,
@PRIMEPG2 жыл бұрын
Vineeth+oberoi=🔥
@explorewithnithu7297 Жыл бұрын
Who is vineeth bro..?
@വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ5 ай бұрын
യുദ്ധം തിന്മയും തിന്മയും തമ്മിലാണ്.. "ഇത് വലിയ തിന്മയാണ് "🔥 നിങ്ങൾ ഖുറേഷി അബ്രാം ഗ്യാങ്ങിനെ പറ്റി കേട്ടിട്ടുണ്ടോ? He is coming back...L2E🔥
@thejusbaburaj40022 жыл бұрын
6:58 എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടൊണ്ട് Narcotic Is A Dirty Business
@MangalasheryAbhi-vk4rz9 ай бұрын
ലാലേട്ടൻ അത് പവർ
@smokergaming90718 ай бұрын
നിന്നെ രക്ഷിക്കാൻ ആരുണ്ടെടാ 👀🥵 എന്റെ മോനെ ആയോ രോമാഞ്ചം ആണ് ആണ് ❤️🔥
@kabininadichuvannappol23 күн бұрын
What a class movie is this.. no unwanted scenes, just pure class ❤❤❤
@abhilashajay197811 ай бұрын
Stephen nadanpalli Mass entry in verya level semma 🦶👣🐾🔥🔥🔥🔥❤️😍❤️😍
@zainsvocals Жыл бұрын
Still regretting missing the theater experience 🔥. Ithpolathe movie iniyum varanam❤️
@sarfazzsyousaf90842 жыл бұрын
നീയും ചെയ്യില്ല 🔥🔥🔥🔥ലാലേട്ടാ മുത്തേ🔥🔥🔥🔥
@RealAstrophileАй бұрын
7:32......സൂക്ഷിച്ചു നോക്കിയാൽ സ്റ്റീഫന്റെ മുഖത്ത് ഒരു ചെറിയ ചിരി കാണാം..... ആ ചിരിയിൽ ഉണ്ട് മൂപ്പർക്ക് മൂപ്പർക്ക് ഒന്നും ഒരു വിഷയം അല്ല എന്ന്..... That is the power of qureshi abraam... 🔥🔥🔥🔥🔥🔥🔥🔥
@rajeshvs96674 ай бұрын
കൈയടി കിട്ടേണ്ടവർക് കിട്ടുന്നില്ല മുരളി ഗോപി യുടെ സ്ക്രിപ്റ്റ്..... 👏🏻 👏🏻 👏🏻 അതിനെ ഭംഗിയായി പ്രിത്വിരാജ് പ്രെസെന്റ് ചെയ്തു.. 👍🏻 👍🏻👍🏻 അതിന്റെ കൂടെ ലാലേട്ടന്റെ ഡയലോഗ് ഡെലിവറി... 🙏🏻 🙏🏻 🙏🏻