ഹരീഷ് കണാരൻ, ധർമജൻ, പാഷാണം ഷാജി ഇവരൊക്കെ നാലു പടങ്ങളിൽ അഭിനയിച്ചപ്പോൾ ആൾക്കാർ re എന്ന് പറയുന്നു... മടുത്തെന്നു പറയുന്നു.. പക്ഷെ ഇ മനുഷ്യൻ ഇത്രയും പടങ്ങളിൽ അഭിനയിച്ചിട്ടും ഒരാൾക്ക് പോലും ആവർത്തനം തോന്നുന്നില്ല.. എന്നത് അതിശയം തന്നെ
@JoyalAntony4 жыл бұрын
കൂട്ടത്തിൽ ഭേദം കണാരൻ ആണെന്ന് തോന്നുന്നു
@gn21434 жыл бұрын
@@JoyalAntony appazhum language repeatation und... But Jagathye pole allenkil jagathiyekkal nallathayi abhinayikkanam ennu paranju abhinayikkuna arayum ipol kanan illa
@Sargam0014 жыл бұрын
കാരണം പുള്ളി റിയൽ ലൈഫ് ൽ കോമഡി അല്ല മാത്രം അല്ല നവ രസങ്ങൾ എല്ലാം ചെയ്യാൻ കഴിയുന്ന നടൻ ആണ് .... മറ്റവർ ഇവിടെ ആണേലും ചുമ്മാ കോമഡി ചെയ്തു വെറുത്തു പോയതാ
@a4audiophile924 жыл бұрын
@@JoyalAntony kanaran always use same slang... Maybe the director wants him to do so...
@girijanair3484 жыл бұрын
Akhil J Pillai Correct! There is no comparison for Jagathy, but I like Jagadeesh, Innocent and Sreenivassan also for comedies
@Thejomation3 жыл бұрын
*ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം ഏറ്റവും കൂടുതൽ അർഹിക്കുന്നത് ജഗതി ചേട്ടന് തന്നെയാണ്💖💖💖*
@abhijithmb54994 жыл бұрын
ഒരു ദിവസം രണ്ടും മൂന്നും സിനിമ സെറ്റിൽ പോയി അഭിനയിക്കണമെങ്കിൽ ആയാളുടെ റേഞ്ച് ഒന്ന് ആലോചിച്ചേ he is a true legend.
@rmk254974 жыл бұрын
യോദ്ധയും കിലുക്കവുമാണ് MASTER PIECE കഥാപാത്രങ്ങൾ.
@divaahdevz85013 жыл бұрын
Meleparambil aanveedu
@uniqueurl3 жыл бұрын
കിലുകിൽ പമ്പരം
@thomasjohn50653 жыл бұрын
I still laugh thinking about these two movies!
@Onebytwoooh4 жыл бұрын
നിശ്ചൽ... മലയാള സിനിമയിൽ ഒരു ഫോട്ടോഗ്രാഫറിനു ഇത് പോലൊരു പേര് വേറെയില്ല 😍 പിന്നെ നമ്മുടെ സ്വന്തം ഭഗീരഥൻ പിള്ള 😍💓
@ThePkc774 жыл бұрын
Exactly...Still photographer "NISHCHAL",what a meaningful name for that character..
പുരുഷു എന്നെ അനുഗ്രഹിക്കണം വേറെ ആർക്കു പറ്റും ആ മുഖഭാവം
@human84134 жыл бұрын
ഒടുക്കത്തെ അഭിനയം😀😀
@Ex.Locopilot4 жыл бұрын
കിടു
@Shaji-ku5uh4 жыл бұрын
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു... ജഗതി ചേട്ടൻ ആദ്യം പറഞ്ഞ സിനിമ... എനിക്ക് ഏറ്റവും ഇഷ്ടം കിലുക്കത്തിലെ നിശ്ചൽ..
@balasubramanyan49304 жыл бұрын
Jegathy.... Jegathye .... Mayam oru rekshayila👌👌👌👌👌💐💐💐💐
@irshadichuichu89364 жыл бұрын
Still photography nichell 😁 powli
@Ex.Locopilot4 жыл бұрын
അഭിനയിച്ചു ഫലിപ്പിച്ച ചിത്രങ്ങൾ
@jomolroshan20662 жыл бұрын
മലയാള സിനിനിമയിൽ ഇന്നും പകരം വയ്ക്കാനില്ലാത്ത ഹാസ്യ സാമ്രാട്ട് ജഗതി ചേട്ടൻ ❤️❤️❤️❤️❤️, 💕💕💕💕💕💕
@suhailsuhail48673 жыл бұрын
അപൂർവം ചിലർ സിനിമ ഞാൻ ഈ അടുത്ത് കണ്ടതേയുള്ളു ജഗതി ചേട്ടന്റെ വളരെ മികച്ചൊരു കഥാപാത്രമാണ്
@73ajithraju874 жыл бұрын
കൈവെച്ച കഥാപാത്രങ്ങളെല്ലാം പൊന്നാക്കിയ അമ്പിളി ചേട്ടൻ... ഇദ്ദേഹത്തിന്റെ സിംഹാസനം ഇപ്പോഴും ആളൊഴിഞ്ഞ് കിടക്കുന്നു.. തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു..
@ABDULRAHMAN-yn6np4 жыл бұрын
മലയാള സിനിമ കണ്ട നല്ലൊരു നടൻ..ജഗതി ശ്രീകുമാർ...👍👍👍👍
@rendeepradhakrishnan65064 жыл бұрын
ഏറ്റവുംകൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാളനാടൻ. റെക്കോർഡ് ആണ്
@SabuXL4 жыл бұрын
തീർച്ചയായും ചങ്ങാതീ. ലോകത്ത് തന്നെ സ്വകാര്യജീവിതത്തിലേതിനേക്കാൾ കൂടുതൽ സമയം ലെെം ലെെറ്റിൽ നിന്നതിൻെറ റെക്കോർഡ് ഈ ചങ്ങാതിക്ക് തന്നെ.
@rendeepradhakrishnan65064 жыл бұрын
@@SabuXL you said it
@ambadibro90154 жыл бұрын
👍🙂
@JP-bd6tb4 жыл бұрын
നടിമാരിൽ നമ്മുടെ സുകുമാരിയമ്മയും
@SabuXL4 жыл бұрын
@@JP-bd6tb വളരെ ശരിയാണ് ചങ്ങാതീ. എത്രയെത്ര വേഷപ്പകർച്ചകൾ ആ മഹാശയി ആടിത്തീർത്തു. എന്നാലും അന്ത്യം വളരെ വേദനാജനകമായി തോന്നി.
@awa-2484 жыл бұрын
Great artist... ജഗതി ഇല്ലാത്തതിന്റെ കുറവ് ഇന്ന് മലയാള സിനിമയിൽ കാണാനുണ്ട്... തമാശ പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിക്കാനും ഒരു കഴിവ് വേണം... അന്നത്തെ കഥാപാത്രങ്ങളൊക്കെ ജീവിത യാഥാർഥ്യങ്ങളുമായി ബന്ധമുള്ളവയായിരുന്നു....
@thepennyhub50584 жыл бұрын
അർശുമുട്ടിൽ അപ്പുകുട്ടൻ എന്നു പറഞ്ഞപ്പോൾ തന്നെ ചിരിച്ചത് ഞാൻ മാത്രമാണോ ആവോ?? 🤣🤣
@kamalprem5114 жыл бұрын
Oru rekshayillaa 😍
@sebastianthomas38493 жыл бұрын
ആ പേര് കെട്ടു ഞാനും 😝
@abhijithskannan29222 жыл бұрын
😂
@siyadsaffanshah50332 жыл бұрын
Allaa allaaa allaa
@shanthanudq400 Жыл бұрын
🤣🤣👌
@ManuKrishnan4 жыл бұрын
അരശുംമൂട്ടിൽ അപ്പുകുട്ടൻ ✌️😍
@kamalprem5114 жыл бұрын
Pwolimayam
@Mohammed-bq3sf4 жыл бұрын
അഭിനയത്തിനപ്പുറം ജീവിക്കുന്ന നടൻ. പരിപൂർണ കൂറുപുലർത്തുന്ന നടൻ. മലയാള സിനിമയുടെ വലിയൊരു നഷ്ടം
@Shoot4youstudio4 жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയുന്ന അപൂർവം കലാകാരന്മാരിൽ ഒരാൾ 👍
@flimhouse17034 жыл бұрын
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അഭിനയിച്ച നടൻ മമ്മൂട്ടിയും മോഹൻലാലും ഒന്നും അല്ല അത് ജഗതി ആണ് 1000ത്തിലേറെ main chararactor അല്ലെങ്കിലും
@akilmohanck79563 жыл бұрын
Mm
@souravkrishnar80764 жыл бұрын
അരശുംമൂട്ടിൽ അപ്പുകുട്ടൻ ഉയിർ 😍❤️❤️😘😘😘
@MUZICTEMPLE3 жыл бұрын
1:32 മൂവി : മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു സർദാർ കൃഷ്ണ കുറുപ്പ് : ജഗതി ചേട്ടൻ മേജർ കോമക്കുറുപ്പ് : പപ്പു ചേട്ടൻ
@flyingafrinak69584 жыл бұрын
എന്റെ ഓർമയിൽ ജഗതി മോശമായി അഭിനയിച്ച ചിരിപ്പിക്കാതിരുന്ന ഒരു കഥാപാത്രം പോലും ഇല്ല. എത്ര തല്ലിപ്പൊളി പടം ആണെങ്കിലും ജഗതി സൂപ്പർ ആയിരിക്കും
@Ak_724 Жыл бұрын
Except Devadoothan
@akkientertainments3287 Жыл бұрын
❤
@Rounbox-o9q Жыл бұрын
@@akkientertainments3287 priyam
@shinoybhuvanendran20114 жыл бұрын
ജഗതിശ്രീകുമാർ സർ ഒരോ അഭിമുഖവും സത്യസന്ധത നിറഞ്ഞതാണ്
@sees4124 жыл бұрын
അതെ പച്ചയായ മനുഷ്യൻ....
@zareenaharis69604 жыл бұрын
ഇതുപോലെ ഒരു നല്ല നടൻ ഉണ്ടാവില്യ.... മടുപ്പ് തോന്നീല്യ.... എല്ലാം നല്ല കഥാപാത്രങ്ങൾ ആണ്
@advkesug4 жыл бұрын
കോമഡി മാത്രമല്ല, നല്ലോരു സ്വഭാവ നടന്‍ കൂടി ആയിരുന്നു അദ്ദേഹം. തിരിച്ചു വരാൻ കഴിഞ്ഞിരുന്നെങ്കില്‍..
@SabuXL4 жыл бұрын
വരും ചങ്ങാതീ മലയാളി സമൂഹം ഒന്നായി പ്രാർത്ഥിക്കുന്നുണ്ട്. ഗുണഫലം കിട്ടും.
@greeshmakarthika57104 жыл бұрын
പക്ഷെ സ്വഭാവം നന്നല്ല
@arunaravind61544 жыл бұрын
pengale kettichu kodukkanonnumallallo bhai.
@kannattan14 жыл бұрын
@@greeshmakarthika5710thaan athilum oru krimi
@greeshmakarthika57104 жыл бұрын
@@kannattan1 ഞാൻ കാര്യം പറഞ്ഞതാടോ. അല്ലാതെ അയാൾ വന്നാലും ഇല്ലേലും എനിക്ക് വല്യ പ്രശ്നോന്നും ഇല്യ. Actor എന്ന നിലയിൽ മാത്രമുള്ള ചർച്ചയല്ലലോ evide. വ്യക്തിപരമായ ചര്ച്ചകളും ഉണ്ട്. അപ്പൊ അയാള്‌ലുടെ സ്വഭാവം കൂടി പരിവഗണിക്കണ്ടേ? അത്രേ ullu. അല്ലാതെ അയാളെ കുറ്റം പറഞ്ഞിട്ട് എനിക്കൊന്നും കിട്ടാൻ പോണില്ല.
@sivadasanjoy92844 жыл бұрын
ജഗതി ശ്രീകുമാർ അദ്ദേഹം ഒരു പൂർണ്ണമായിട്ടുളള നടനാണ്.
@diputhampi56254 жыл бұрын
ഈ പറഞ്ഞവയോടൊപ്പം തന്നെ ചേർത്തുവയ്ക്കേണ്ട ഒരു കഥാപാത്രമാണ് "മുഖചിത്രം" എന്ന സിനിമയിലെ മേനോൻ മാഷ്. അന്നും, ഇന്നും, എന്നും മനഃസിൽ തങ്ങിനിൽക്കുന്ന ഒരു കഥാപാത്രമാണ്.
@NN-mj6ss4 жыл бұрын
അടിക്കുറിപ്പ് ലെ ബഷീർ---Masterclass...👏👏👏
@efpl50494 жыл бұрын
#അരശുമ്മൂട്ടിൽഅപ്പുക്കുട്ടൻഫാൻസ്
@gracevarghese77174 жыл бұрын
Best actor in malayalam cinema. Pray to God for his come back in our cinema. All the best
@abhishekmsful4 жыл бұрын
കോമഡി ചെയ്യുമ്പോൾ ഓരോ കഥാപാത്രവും വ്യത്യസ്തം. Comedikku തന്നെ പല തലങ്ങളുണ്ടെന്ന് പഠിപ്പിച്ച നടൻ. പകരം വെക്കാൻ വേറേ അളില്ല.
@kamalprem5114 жыл бұрын
Definitely
@jenharjennu22584 жыл бұрын
അടിക്കുറിപ്പ് മീശമാധവൻ mention ചെയ്തില്ല ആ സിനിമ ജഗതി ഇല്ലെങ്കിൽ ഇല്ല
@SabuXL4 жыл бұрын
വളരെ ശരി തന്നെ ചങ്ങാതീ.
@nikhilmonachan15854 жыл бұрын
Athe jagathy ellengil aa cinima ella
@awa-2484 жыл бұрын
True
@kuttukuttu54084 жыл бұрын
Sari annu. Jagathi chettan,aneefka ilathirunal kurach Bohr avum
@sadiqsadiq2704 жыл бұрын
അദ്ദേഹം തന്നെ പറഞ്ഞതാണ് ഓർമ്മയിൽ വന്ന 10 എന്ന്.
@gokulgpnair68914 жыл бұрын
ഇക്രു in pidakozhi koovunna nootanduu... most under rated.....
@athul86614 жыл бұрын
വിജയത്തിൻ്റെ സേനാനി........booooooost 👊
@kiranbabu69394 жыл бұрын
True
@TomandJerry-pn6jo4 жыл бұрын
Pashoomba😂
@meeramithra21854 жыл бұрын
True
@jyothipk9304 жыл бұрын
ഒരു ഇന്റർവ്യൂ 300കഷ്ണമാക്കി അപ്‌ലോഡ് ചെയ്യുന്ന കൈരളി ക്കു അഭിനന്ദനങൾ 😒😒😒😠
@pluviophile24384 жыл бұрын
ഒരു കണക്കിന് അത് നല്ലതാണ്. പ്രസക്ത ഭാഗങ്ങൾ പ്രേക്ഷകരിൽ മടിപ്പു ഉണ്ടാക്കില്ല എന്ന് തോന്നുന്നു.
@ramankuttyp96924 жыл бұрын
Positive aayi edku kutty athu
@maana56234 жыл бұрын
ഓരോ വിഡിയോക്കും ഒരു ലക്ഷം വ്യൂസ് കിട്ടൂലോ അപ്പോൾ.
@abdulmanaf19754 жыл бұрын
Satyammm
@MinuTrishiva4 жыл бұрын
Athe. Enit eppazhum recommends il varum. Pinne nammal thedi pidich kananam.. 😄😄 al physco kairali
@vijiprakash16324 жыл бұрын
കേരള കര മുഴുവനും കയ്യടിക്കുന്ന ജഗതി ചേട്ടനോടാണ്. അസൂയ
@siddybilal64034 жыл бұрын
കിലുക്കം wow അതിൽ നായകൻ മോഹൻലാൽ ആണ് പക്ഷെ ആ സിനിമയിൽ ജഗതി ചേട്ടന്റെ അഭിനയം പിന്നെ കോമഡി. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും ഗംഭീരം ആയിരുന്നു. എന്ത് കൊണ്ടും ലാലേട്ടനെക്കാൾ സൂപ്പർ ആയിരുന്നു
@nigiljose54834 жыл бұрын
Ath flop ayenkil ath lalletan filim enanu parayulu
@siddybilal64034 жыл бұрын
@@nigiljose5483 നിങ്ങൾ എന്ത് ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയില്ല പക്ഷേ കിലുക്കം ഞാൻ എത്ര വട്ടം കണ്ടു എന്ന് എനിക് തന്നെ അറിയില്ല വളരെ വളരെ മനോഹരം ആണ്
@calicut_to_california3 жыл бұрын
മിന്നരവും നല്ലതാണ്
@harisrawframe26704 жыл бұрын
02:05 മുകേഷേട്ടൻ ഈയിടെ ടോപ് സിംഗറിൽ ഈ കോമഡി പറഞ്ഞിരുന്നു ❤️👌
@thampikumarvt43024 жыл бұрын
ഹാസ്യത്തിന്റെ മർമ്മം അറിഞ്ഞ പ്രതിഭ.!! അദ്ദേഹത്തിനുണ്ടായ അത്യാഹിതം മലയാളിയുടെ വലിയ നഷ്ടമാണ്.
@sreekumarannairtp18333 жыл бұрын
നസീറാണു ശരി. എല്ലാ കഥാപാത്രങ്ങളും ചിരിപ്പിയ്ക്കും. മനുഷ്യന്റെ ഗൗരവം, ഒപ്പം അവന്റെ പാപ്പരത്തം ഒരുദാഹരണം....
@jobitbaby29274 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം കിരീടത്തിലെ മോഹൻലാൽ ന്റെ അളിയൻ charactor ആണ്.
@anithaks6690 Жыл бұрын
ഇയ്യാളെ എനിക്കൊന്ന് കാണണമല്ലോ.. ലെ തിലകൻ.. എന്തിനാ.. ജഗതി അല്ല ചുമ്മാ ഒന്ന് കാണാൻ 😂😂😂
@m.swalah88983 жыл бұрын
More than 1200 films.wow!! Legend.gakathi❤️
@mother.of.a.cute.boy874 жыл бұрын
എന്റെ ഗർഭം ഇങ്ങനല്ല 😄😄😄my fvrte dlgue 👌👌👌
@smoothcriminal64244 жыл бұрын
മേലെപറമ്പിലെ ആൺ വീട് എന്റെ fvrt 🤣
@kamalprem5114 жыл бұрын
😂👍
@maheshnambissan3 жыл бұрын
Superb 🥰
@anupamasurendrannair90083 жыл бұрын
Ammeeee pyaant pyaaant 😜
@shinojthodi27933 жыл бұрын
Akhil r uthaman njanalla ente garbham inganeyalla!😀😀😀😀
@MikeJohnMentzer3 жыл бұрын
Ente garbham ingane alla🤣🤣🤣
@vivekpnair34844 жыл бұрын
കിലുക്കം നിശ്ചൽ എന്റെ favorite ❤️
@locked46384 жыл бұрын
Super super
@locked46384 жыл бұрын
നിങ്ങൾ എൻറെ ഫേവറേറ്റ്
@Johnsbwoy3 жыл бұрын
അയാൾ ഹാസ്യത്തിന്റ രാജാവ് ആണ്......... ജഗതി ചേട്ടൻ 🥰🌹
@MYDREAM-xf8dz4 жыл бұрын
പച്ചാളം ഭാസി... എങ്ങനെ മറക്കും...
@kamalprem5114 жыл бұрын
Top-class
@JayakrishnanNairOmana4 жыл бұрын
1:27 - Mazha peyyunnu madhalam kottunnu, one of the best comedy films of that era.
@viswanathanpalakkal10224 жыл бұрын
ജഗതിസാർ മറന്നു പോയി കീരീടം നമുക്കു ഒരു പതിനായിരം രൂപ
@freethinker37024 жыл бұрын
1 load shavam ennoru dialogue orkkunnundo???? enthoru scene aanu athu.............
@kamalprem5114 жыл бұрын
Yesss kidukkaachi character
@vijayakumarkarikkamattathi18899 ай бұрын
ജഗതി ചേട്ടൻ തിരിച്ചു വരാൻ പ്രാർഥിക്കുന്നു
@nadimrahman73404 жыл бұрын
ambili chetta we miss u a lot.... may god give u full health to come back like previous
@subairkochikkarandirector19204 жыл бұрын
അമ്പിളിചേട്ടന്റെ ഓർമ്മശക്തി അത് അപാരം തന്നെയാണ്. ഞാൻ ദിലീപ് ഹീറോ ആയി അഭിനയിച്ച വർണ്ണകാഴ്ചകൾ വർക്ക് ചെയ്യുമ്പോൾ. ഒരു ദിവസം ഞാൻ വർക്ക് ചെയ്യാൻ സെറ്റിൽ ചെല്ലുന്ന ദിവസം അമ്പിളി ചേട്ടൻ അന്നത്തെ ഷൂട്ട് കഴിഞ്ഞു പോകാൻ വേണ്ടി കാറിൽ കേറാൻ പോകുന്ന സമയത്താണ് ആൾക്കൂട്ടത്തിൽ ഞാൻ നിൽക്കുന്നത് കണ്ടത്. ഉടൻ അമ്പളിചേട്ടാൻ എന്നേ കണ്ടു ഉടൻ അദ്ദേഹം. ഹ സുബൈറേ നീ എപ്പോൾ വന്നു. ഞാൻ ഇന്ന് വന്നേ ഒള്ളു ചേട്ടാ. എന്ന് ഞാൻ മറുപടി പറഞ്ഞു. ഞാൻ അർജെന്റായി ഒറ്റപ്പാലം പോകുവാ ഇന്ന് നൈറ്റ് നരസിഹം സിനിമ്മയുടെ സോങ് സീൻ ആണ് അത് കഴിഞ്ഞു ഞാൻ വരും എന്ന് പറഞ്ഞു അമ്പിളി ചേട്ടൻ കാറിൽ കയറി പോയി. ഞാനിത് പറയാൻ കാരണം മൂന്ന്നാല് വർഷത്തിന് ശേഷമാണ് എന്നേ അമ്പിളിചേട്ടനെ കാണുന്നത് എന്നിട്ടും എന്നെയും എന്റെ പേരും അദ്ദേഹം ഓർത്തതിനെ കുറിച്ചാണ്....
@JP-bd6tb4 жыл бұрын
സുബൈർക്കാ ജഗതി ചേട്ടൻ ഇനി വേഗം വരില്ലെ സിനിമയിലേക്ക്...
@സൂത്രധാരൻ-ഴ5ജ4 жыл бұрын
20 വർഷം കഴിഞ്ഞിട്ടും അമ്പിളി ചേട്ടൻ പറഞ്ഞ ഓരോ വാക്കുകളും ഓർത്തെടുത്തു പറഞ്ഞ താങ്കൾ കുറഞ്ഞ ആളാണോ 😊
@sangeethsajeev5184 жыл бұрын
Best comedian actor in Mollwood
@muhammedrabih76824 жыл бұрын
പോയി സൌബി൯ ഷാഹിറി൯റ്റെ സിനിമകൾ കാണുക
@adharshn36814 жыл бұрын
@Megha Manoj 👍👍👍
@adharshn36814 жыл бұрын
@@muhammedrabih7682 comparison, between, ആട് &ആന
@singamda31354 жыл бұрын
@@muhammedrabih7682 ഇന്നസെന്റ് എന്ന് പറഞ്ഞാലും പിന്നേം അംഗീകരിക്കാമായിരുന്നു. ഇത് വെറും വർഗ്ഗീയത.
@anugrah58294 жыл бұрын
@@muhammedrabih7682 നീ വർഗ്ഗീയതയുടെ പേരിൽ ആണോ ഇത് പറഞ്ഞത്. അല്ലെങ്കിൽ നീ ഒരിക്കലും ഇത് പറയില്ല. സൗബിൻ ഒക്കെ എവിടെ കിടക്കുന്നു. ജഗതിയുടെ range ഒക്കെ മനസ്സിലാക്കണം എങ്കിൽ അദ്ദേഹത്തിന്റെ movies കാണണം. അല്ലാതെ വർഗ്ഗീയ വിഷം ഉള്ള നീയൊക്കെ എന്ത് നിലവാരം കാണിക്കാനാ
@indian63464 жыл бұрын
രണ്ടു പേരും Best. രണ്ടു പേരും ഒന്നാം തരം കഴിവുള്ള നടന്മാരാണല്ലോ.
@abideintheoasis1234 жыл бұрын
മലയാള സിനിമയുടെ ഉപ്പ്...
@kavya123-f404 жыл бұрын
സത്യം..... ഉപ്പില്ലെങ്കിലാണ് അതിൻ്റെ വില ശരിക്കും മനസ്സിലാവുന്നത്.
@bobbykuruvilla26334 жыл бұрын
സത്യം അതില്‍ കൂടുതല്‍ പറയാന്‍ ഇല്ല .....
@JP-bd6tb4 жыл бұрын
അതേ...ഉപ്പോളം വരില്ലല്ലോ ഇന്നത്തെ ഉപ്പിലിട്ടത്...😒
@ssabinn69854 жыл бұрын
@@JP-bd6tb 💯
@vysakhsbookreview13854 жыл бұрын
👏👏👏
@nikhilmonachan15854 жыл бұрын
Jagathy cheta orupadu miss cheyunnu ....Sir ningal sooper star anu 😍😍😍pray 4 you
@vishnukp50554 жыл бұрын
A true Legend 🙏
@subinnath2056 Жыл бұрын
പിള്ളേച്ചൻ ആരും മറക്കില്ല ജഗതിച്ചേട്ടാ 😂❤
@ryder-gem78544 жыл бұрын
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട്
@shanushaheer19604 жыл бұрын
Fvrt actor❣️❤️
@ashikrahman76324 жыл бұрын
Ambili cheetane Malayalam cinema vellaand miss cheyyunnund get well soon waiting for a great comeback 😘😘😘😘😘😘😘😘😘😘
@bijuvismaya24244 жыл бұрын
ഭഗീരഥൻ പിള്ളയെ മറന്നുപോയി....
@mumthasko24474 жыл бұрын
അത്ഭുതപ്പെടുത്തുന്ന നടൻ.🙏
@sabir84164 жыл бұрын
Very happy to see ambili chettan like this.....hopefully waiting for this legend's movie.....love u ambili chettaaa...
@fizz6843 жыл бұрын
0:34 Atthanu🤟🔥🔥💯
@geethakrishnan98576 ай бұрын
യോദ്ധ യിലെ അപ്പുക്കുട്ടനും കിലുക്കത്തിലെ നിശ്ചലും 🥰❤
@sreedevs30974 жыл бұрын
The king of comedy
@cineinsane13804 жыл бұрын
എനിക്ക് ഇഷ്ടം വെട്ടം സിനിമയിലെ Pasha അഥവാ അന്തപ്പൻ
@kamalprem5114 жыл бұрын
😂
@lalithakumari74894 жыл бұрын
Jagathy, a great artist
@sirajchelseastamfordbridge49584 жыл бұрын
നിശ്ചല്‍ 😂😂😂😂😂😂😂😂
@Alen_Thomas_4 жыл бұрын
Lasar ilayappan( friends) 🤩🤩🤩
@alhamdulillaaaa7 ай бұрын
അപകടം പറ്റിയില്ലായിരുന്നു എങ്കിൽ ഇന്നും ജഗതി ചേട്ടൻ സിനിമയിൽ ഉണ്ടാകുമായിരുന്നു....😒
@gracevarghese77174 жыл бұрын
Jagathi Shrikumar only one. I pray he should come back.
@Jithinsukumar-e5y4 жыл бұрын
versatile actor always.. Suraj ellam out aayi ippol.. Jagathichettan undegil ippozhum busy aayirikkum..
ചായയല്ലെ ചോദിച്ചുള്ളു... മിസൈൽ വല്ലതും ഉണ്ടായിരുന്നോ... എന്റെ ഗർഭം ഇങ്ങനെ അല്ല... പുരുഷു എന്നെ അനുഗ്രഹിക്കണം... ഭരത മുനി എന്താ പറഞ്ഞിരിക്കുന്നത്.. ഒരു 10000 രുപയുള്ള ജോലി... ......... ഓർമയിൽ വരുന്ന വേറേം ഒരുപാട് ഉണ്ട്.. വാക്കുകൾ തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് നമ്മളെ ഒരിക്കൽ പോലും മടുപ്പിക്കാതെ രസിപ്പിക്കാൻ വല്ലാത്തൊരു കഴിവ് ഉള്ള കലാകാരൻ... 😍😍
@shinojvyshathkandy56694 жыл бұрын
ambilichetta supper! Ummaaaaaa!
@faizy71993 жыл бұрын
100 💯 ആണ് മാർക്ക് ജഗതിച്ചേട്ടൻ 🔥🔥
@sarithaprakash47973 жыл бұрын
അപ്പുക്കുട്ടൻ 🧡🧡🧡
@Junaidcn4 жыл бұрын
ഇത്രയും പെട്ടെന്ന് തിരിച്ചു വരൂ അമ്പിളി ചേട്ടാ 🙏🙏🙏
@vasanthkumarik44469 ай бұрын
ചിരിച്ചുപോകും ജഗതിസർ 😂🙏🏻🙏🏻🙏🏻🙏🏻👍🏻🥰🥰🥰. സർ ഉണ്ടെന്ന് അറിയുമ്പോൾ തന്നെ ok ആയി 😄.
@ManuKrishnan4 жыл бұрын
ജഗതി ചേട്ടൻ ❤️
@diyaanshad20014 жыл бұрын
Super
@sujithmohankumar98424 жыл бұрын
We miss you sir 😭 love l you so much .
@Am_Happy_Panda4 жыл бұрын
ജഗതി ചേട്ടൻ ഇഷ്ടപ്പെട്ട കഥപാത്രങ്ങളിൽ വാസ്തവത്തിലെ കഥാപാത്രം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു .. എൻറെ ഏറ്റവുമിഷ്ടമുള്ള കഥാപാത്രം ആയിരുന്നു അത്
@bassharsharqi75944 жыл бұрын
മറന്നു പോയതായിരിക്കും...
@raghunathraghunath79134 жыл бұрын
ശരിയാണ് .ഇതുപൊലേ ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല. തീർച്ച.
@Petlover09164 жыл бұрын
മറന്നുപോയതായിരിക്കും ബ്രോ.. 1000ല്‍ അധികം സിനിമകളില്‍ അഭിനയിച്ച ആളല്ലേ..
JAGATHY chettan very very very missing in Malayalam films likes more ummmma all the very best wishes by josh......
@sareethanaveena16753 жыл бұрын
യോദ്ധ സിനിമയിൽ നായികയോട് കിന്നാരം പറഞ്ഞ് പടകാളി ചണ്ടി ചങ്കിരി എന്നു പാടി വരുമ്പോൾ പടികൾക്ക് മുകളിൽ മോഹൻലാലിനെ കാണുമ്പോൾ ഉള്ള ഒരു രംഗമുണ്ട്.. പാടിയ പാട്ട് നാവിലൂടെ'......പ്ലിം...!
@arabhipremachandran54004 жыл бұрын
Legendary Actor.Missing him
@thejustheju30064 жыл бұрын
അരിശുമൂട്ടിൽ അപ്പുക്കുട്ടൻ, നിശ്ൽ ❤️❤️
@mohammedibnushaik10144 жыл бұрын
മഹാനായ കലാകാരൻ
@rebicr4 жыл бұрын
മലയാളത്തിന്റെ അമ്പിളികല ❤️
@Jacob-pl4yh4 жыл бұрын
കൂടും തേടി film(55:00 minutes).. ലാസർ 👍
@sathishkumar87024 жыл бұрын
Villain role in passenger was superb. Surprised that it was not mentioned