ശ്രീനി സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനി സത്യൻ അന്തിക്കാട് ജയറാം
@sunanthatv9253 жыл бұрын
@Clifton Knisely MN ZX
@sunanthatv9253 жыл бұрын
@Clifton Knisely MN ZX
@sunanthatv9253 жыл бұрын
@Clifton Knisely MN ZX
@sunanthatv9253 жыл бұрын
@Clifton Knisely .,
@sujithchowki53794 жыл бұрын
66 വയസ്സുള്ള സത്യൻ അന്തിക്കാട് സാർ ഇന്നും എന്തൊരു എനർജെറ്റിക്ക് ആണ്... സംവിധായകർക്കിടയിലുള്ള മമ്മുട്ടി....!
@sutheeshprabhakaran96204 жыл бұрын
He is a farmer also!
@anandak39364 жыл бұрын
sathyam enikkum thonni. nalla churu churukk
@sumeshsumeshps53183 жыл бұрын
യെസ്
@BkBk-w1i7r9 ай бұрын
❤
@lathikak31098 ай бұрын
Samsudhamaya jeevitham
@jigarthanda12624 жыл бұрын
ചർച്ച വിഷയത്തിൽ നിന്നും ഒത്തിരി മാറിപ്പോയെങ്കിലും കേട്ടുകൊണ്ടിരിക്കാൻ നല്ല സുഖം.. ബെന്നി പി നായരമ്പലം ഒരു പൊതുവേദിയിൽ വരുന്നത് അപൂർവം... ഗുഡ് സെലെക്ഷൻ as മോഡറേറ്റർ... താങ്ക്സ് മാതൃഭൂമി...
@dreammusic54493 жыл бұрын
കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരേ ഒരു സിനിമ 'സന്ദേശം'
@achuvishnu37859 ай бұрын
Varavelppu
@sharonb39397 ай бұрын
@@achuvishnu3785 💯
@syamalaradhakrishnan8024 жыл бұрын
സന്ദേശം വളരെ നല്ല സിനിമ അതേപോലെ ചിന്താവിഷ്ടയായ ശ്യാമള വടക്കു നോക്കി യന്ത്രം ടീ പീ ബാലഗോപാലൻഇവയെല്ലാം നല്ല സിനിമകൾ
@anandak39364 жыл бұрын
ഇന്ന് ഞാൻ ക്ലാസിൽ പോകുന്നില്ല . ഇത് കാണാൻ പോകുന്നു
@musichealing3694 жыл бұрын
അല്ല പിന്നെ എന്നും ക്ളാസീപോയിട്ടൊന്നും ഇവിടെ ആരും നന്നായിട്ടില്ല. നിനക്കിഷ്ടമുള്ളപോലെ പൊളിക്ക് ബ്രോ
@lastpaganstanding3 жыл бұрын
Ith thanne valiya oru class alle
@achus1152 жыл бұрын
@@musichealing369 പിന്നല്ല 😏
@jacobphilip19429 ай бұрын
🤗ennum poyittu enthina
@AnoopN-q6bАй бұрын
Ithu iniyum kanam school pinna povan patoola😢😢😢😢
@pratiknarayanan65864 жыл бұрын
Sathyan - Sreenivasan- Mohanlal and Priyadarshan - Sreenivasan - Mohanlal. Hope this happens in the near future.
@unnikrishnantp31562 жыл бұрын
2 വർഷം മുമ്പ് നടന്നതാണ് ഈ പരിപാടി എങ്കിലും ഈ പരിപാടി ഇടക്ക് ഇടക്ക് പ്രക്ഷേപണം ചെയ്യണേ .കാരണം ഒന്നോ, 2 ഓേ പേർക്കെങ്കിലും പരമാർത്ഥം മനസിലായ ക്കും.
@chandananair-pp6ny8 ай бұрын
ശ്രീനിവാസന്റെ മുന്നിൽ പിടിച്ചു നിക്കാൻ ആർക്കും കഴിയില്ല. ശെരിക്കും legend❤❤❤
@rknair3917 ай бұрын
⁹99
@athoos_vlog94243 жыл бұрын
ശ്രീനി ചേട്ടൻ നിങ്ങൾ നല്ലൊരു മനുഷ്യനാണു.പറയാനുള്ളത് തുറന്നു പറയുന്ന നല്ലൊരു കലാകാരനാണ്
@jayan75118 ай бұрын
സിനിമ എന്ന കല എങ്ങിനെ വിറ്റ്നാംന പ്രദമാകാം ( നർമങ്ങൾ നിറച്ചു )എന്ന് ഗവേഷിക്കുന്ന മലയാളിയുടെ സ്വത്ത് കൾ ആണ് ഈ പ്രതിഭ കൾ നമുക്ക് അഭിമാനിക്കാം 🎉
@athulkwarrier4 жыл бұрын
ലാലേട്ടനും സത്യൻ സാറും ശ്രീനിയെട്ടനും കൂടി ഒരു തിരിച്ച് വരവ് വരണം 😍😍
@gopakumargnair56883 жыл бұрын
ഇതെപ്പോൾ ചെയ്ത ഇന്റർവ്യൂ...??? ശ്രീനി വളരെയധികം ക്ഷീണിതൻ ആണല്ലോ,,,!!! അദ്ദേഹം എത്രയും പെട്ടെന്ന് പൂർണ്ണാരോഗ്യവാൻ ആയിത്തീരാൻ പ്രാർത്ഥനയോടെ...
@mohanrajnair8659 ай бұрын
15 ദിവസം മുമ്പ് എടുത്തത്. വീഡിയോ യില്‍ date ഉണ്ട്.
@mohanrajnair8659 ай бұрын
Sorry. 4 വര്‍ഷം മുന്‍പ് എടുത്തത്.
@desomond4 жыл бұрын
I saw this interview as audience and the talk was amazing and i were excited seeing these legends for the first time 😃 i was in the front row it was an unforgettable experience
@rashad0mp4 жыл бұрын
Front raw yil eth shirt? Eee kidilan Englishinte mothalali aaranenn ariyanaaaa? Kaliyakkiyathallatto...Njanoru typical malayali alle.. athukondaa..
@desomond4 жыл бұрын
@@rashad0mp😁 blue shirt
@muhammednibeen22684 жыл бұрын
*Its really hurting when our heros are getting old*
@SabuXL4 жыл бұрын
പിന്നേേയ്.
@ravitaroor21674 жыл бұрын
Correct
@invisibleink73794 жыл бұрын
Some hide there age with expensive Surgeries.Ultimately Age and time will kill the bill.
@themaskman464 жыл бұрын
Sathyam... Chilar poyathinte dukham thanna mayunilla.. : thilakn, nf varghesse, haneef ikka, rajn P dev
@SabuXL4 жыл бұрын
@@themaskman46 ഇനിയും നീളും ചങ്ങാതീ ആ നിര. പക്ഷേ തിലകൻ പ്രായം കടന്നു പോയതിനാൽ വിരഹ ദുഖമേ ഉള്ളൂ. അകാലവിയോഗക്കാരെ ഓർത്താണ് വേദന , നീറ്റൽ.
@alterego52784 жыл бұрын
Sreenivasan is pure gold ❤️❤️
@chithrangadann1971 Жыл бұрын
യെസ്.916
@rashad0mp4 жыл бұрын
സത്യേട്ടൻ പുതിയ തലമുറ film makers നെ കുറിച്ചു പറയുന്നത് സന്തോഷം തരുന്നുണ്ട് .ചില പഴയ ഡയറക്ടർ മാർക്ക് പുതിയ ആളുകളെ അത്രക്ക് പറ്റാറില്ല .
@VIBINVINAYAK4 жыл бұрын
Puthiya avanmarkku pazha aalukale ishtamalla prethekichu shyam pushkarane polulla new gen script writersinu.
@almeshdevraj95814 жыл бұрын
@@VIBINVINAYAK Athentha ishtamallathathu
@SabuXL4 жыл бұрын
ഓ അല്ലെങ്കിലും അദ്ദേഹം വേറെ ലെവലാ. എത്രയോ അനുഭവങ്ങൾ
@ajayprabhu96314 жыл бұрын
@@almeshdevraj9581 sandesham തീരെ ഇഷ്ടപ്പെടാത്ത സിനിമ ആണെന്ന് ശ്യാം പുഷ്ക്കരൻ പറഞ്ഞു കേട്ടിട്ടുണ്ട് ..
@almeshdevraj95814 жыл бұрын
@@ajayprabhu9631 Athellam personal choice alle?
@VimalKumar1979a3 жыл бұрын
Sreenivasan, what an artist and great human being he is! Huge fan and greatest talent Malayalam Industry has produced. Huge respect Sir.
@sumeshganga90294 жыл бұрын
Sreenivasan is a great person 🙏🏻 huge respect
@mervin724 жыл бұрын
സന്ദേശം എന്തിനാ ഇന്നത്തെ പശ്ചാത്തലത്തിൽ വീണ്ടും എടുക്കുന്നത്? അന്നത്തെ കാര്യങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ട്
@SabuXL4 жыл бұрын
അതെ
@swayamprabhamr18584 жыл бұрын
സന്ദേശം എന്നാൽ മെസേജ് .അല്ലാതെ സന്ദേശം സിനിമ വീണ്ടും എടുക്കുകയല്ല
@ajamsvh56104 жыл бұрын
💯💯💯💯
@sskkvatakara58284 жыл бұрын
Oru indyan pranayakada adutallo
@asokankaniyath42423 жыл бұрын
@@swayamprabhamr1858 11
@M4Mollywood4 жыл бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ മോശമാണെകിൽ , അതിനുത്തരവാദി നമ്മൾ തന്നെ ആണ് . ജനങ്ങൾ ശക്തമായി രാഷ്ട്രീയത്തിൽ ഇടപെടാതെ അതിൽ മാറ്റം ഉണ്ടാകില്ല .
@iammituraj9 ай бұрын
Very intelligent guy with lot of experience and, articulation and colloquial supremacy. Sreenivasan
@kombanroky4 жыл бұрын
പള്ളിയിൽ അച്ചന്മാരുടെ മുഖത്തു നോക്കി ഡയലോഗ് 2 വയസ്സിൽ മത പഠനം,,,, സംഗതി... വിപ്ലവം ജയിക്കട്ടെ,,,, ശ്രീനിയേട്ടൻ ഒരു പ്രസ്ഥാനമാണ് 😝😝
റോട്ടിലെ marana kuzi മരണ ഗാർത്ഥം കൂടി പറയാമായിരുന്നു
@riyassalim1233 жыл бұрын
@@amrutha.pkumaramrutha7650 original kandittundo thankal...illallo...pakshe idhehathinte creativity aswadikkanum pattiyille....problem solved.
@vineethcv5839 Жыл бұрын
അത് അങ്ങനെ പറയാൻ ശ്രീനിവാസനു മാത്രമേ പറ്റു 👍👍👍👍
@krishnadasan26134 жыл бұрын
ഞാൻ ഒരു മണ്ണാർക്കാട് കാരൻ ആണ് മണ്ണാർക്കാട്കാർക്കും സത്യേട്ടൻ എന്നെ പറയാൻ കഴിയും കാരണം അദ്ദേഹം ഒരു സംവിധായകൻ എന്നതിന് അപ്പുറം ഒരു നല്ല മനുഷ്യൻ ആണ് നല്ല സരസനാണ്
@amaljith41524 жыл бұрын
പാർട്ടിക്കാരെ കോമഡി ആക്കികളഞ്ഞല്ലോ.... അച്ചന്മാരെ നോക്കി നിർത്തി അങ്ങനെ പറയണ്ടാർന്നു 😅😅
ജപ്പാനും ഫിൻലൻഡും കെജ്‌രിവാളും കഴിഞ്ഞ് കിഴക്കമ്പലത്തെത്തി നിൽക്കുന്നു ശ്രീനിവാസന്റെ പ്രതിഭ. My fallen idol...!
@haripk13 жыл бұрын
Ippo monsonilum 🤣
@edmondsabby28073 жыл бұрын
വലിയ പുള്ളിയാ!!!? മൊണ്സണിന്റെ മച്ചന്പിയാ!!?🤣🤣🤣
@riyassalim1233 жыл бұрын
@@edmondsabby2807 monon pidikkapettilayirunenkil e dialogue adikkuna ne polum mononsone viswasichene
@manojtharagan94444 жыл бұрын
Great man with lot of knowledge
@ajittffcure8 ай бұрын
Two legends of Malayalam cinema on stage: Sathyan Anthikad and Sreenivasan. They taught people like us so much about films, life, going deep yet retaining that simplicity, humour, etc. Although there are few things Sreenivasan says that I disagree with, there is no denying that the guy is authentic and a genius.
@catchmeifyoucan18074 жыл бұрын
Mumbil bishop ne iruthi mathathinu ethire paranja Sreenivasan Kola mass!
@catchmeifyoucan18074 жыл бұрын
@Sunilbabu V P 👍
@sreekumar23918 ай бұрын
മലയാളസിനിമയുടെ. ലജന്റ്മാൻ ശ്രീനിവാസൻ
@premdasparayankattilthanka7683 жыл бұрын
അറബിക്കടലും അത്ഭുതവിളക്കും ഏലൂർ പാട്ട് പുരയ്ക്കൽ അമ്പലത്തിൽ വെച്ച് കണ്ടത് ഇന്നും ഓർക്കുന്നു.ജോസേട്ടാ ഐഡബ്ളിയൂ എന്ന ഡയലോഗ് ഇന്നും ഓർക്കുന്നു
@Mba5411 күн бұрын
I am tamilian. I am great fan ofboth these great artists.
@ShajiMC-bc8uj4 ай бұрын
ഇന്ത്യയിലെഎഴുത്തുകാരിയെ കാളുംമറ്റു പ്രമുഖരെ കാളുംഎനിക്ക് ഏറെ ഇഷ്ടം ശ്രീനിയേട്ടൻ ആണ്അറിവിൻറെ സർവകലാശാലയായശ്രീനിയേട്ടൻജീവിതത്തിൽ ഒരു മനുഷ്യനെയും ഞാൻ ഇത്രമേൽ സ്നേഹിച്ചിട്ടില്ല ആരാധിച്ച്ട്ടില്ലഅദ്ദേഹത്തിൻറെ ഓരോചിത്രങ്ങളും എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നില്ലഅവസാനമായി ഇറങ്ങിയ ഞാൻ പ്രകാശൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്എന്തൊരത്ഭുത പ്രതിഭയാണ് ശ്രീനിയേട്ടൻഎത്ര വലിയ മാജിക്കാണ് അദ്ദേഹം സിനിമയിൽ ഉപയോഗിക്കുന്നത്ജീവിതാനുഭവങ്ങൾ നിരീക്ഷണങ്ങൾ വായനകൾവിമർശനങ്ങൾ മാതൃകകൾമലയാളിക്ക് എന്നും മുതൽക്കൂട്ടാണ് ശ്രീനിയേട്ടൻ
@merris1344 жыл бұрын
My favorite movie personality...Sreenivasan Chettan.
@MichiMallu4 жыл бұрын
ചോദ്യോത്തരവേളയിൽ നല്ല വാലിഡ് ആയ രണ്ടു ചോദ്യങ്ങൾ ചോദിച്ച ആ കുട്ടികളോടുള്ള ശ്രീനിവാസന്റെ നിഷേധാത്മകമായ മറുപടി നിരാശപ്പെടുത്തി!
@rashad0mp4 жыл бұрын
Athe.... ennitt ath sathyan sir paranj mayappeduthi oppikkan shramichu
@ramcykalamma14854 жыл бұрын
For Second question he already gave answer in the beginning: legendsum booksum quotesokke shramichit nannavathavar cinema kandengne nannaakum.(listen to the interview clearly) For the first question he said no.thats the answer.simple. When people gets old ingnoke character maaarum.young generation should understand that and continue to respect them.
@sacredbell20074 жыл бұрын
Answer already given at the beginning. He didn't like to repeat it.
ശ്രീനിവാസൻ @19:19 🌹👌👌ആരെല്ലാമാലോ (എല്ലാരും അല്ല), ചില കുത്തൊഴുക്കിനിടയില്‍, അകലെ യെ ങ്ങോ ഒരുകുഞ്ഞരുവി! നാദമോ, വര്‍ണമോ, ഭംഗിയോ അറിഞ്ഞാലും, കാരണങ്ങളാലവ കണ്ടില്ലേ എന്നുഞാന്‍. കുത്തൊഴുക്ക് : ഞങ്ങൾ ഇങ്ങേ അറ്റത്ത് ആണ്(വിപരീത ചിന്താഗതി ഉള്ളവര്‍ ) കുഞ്ഞരുവി : അവർ അങേ അറ്റത്താണ് (നല്ല ചിന്താഗതി ഉള്ളവര്‍) കാരണങ്ങൾ :മധ്യത്തിലായി ചില ചിന്താധാരകൾ
@shaijuzacharia7 ай бұрын
Mr. Benny. Ningal athra mosam nadanonnumalla. I still remember your performance with late Sri Rajan P Dev in 'Ambattuparambil Appunni maman". You were playing hero equivalent role in that.
@shajivarghese38063 жыл бұрын
സത്യൻ അന്തിക്കാട് ശ്രീനിവാസനെക്കാൾ വ്യക്തിപരമായി ഉന്നതമൂല്യങ്ങൾ സൂക്ഷിക്കുന്ന ആളാണ്. പ്രതിഭ ശ്രീനിവാസൻ തന്നെ...
@sunilap61923 жыл бұрын
👍👍👍
@rashad0mp4 жыл бұрын
looking forward for Sathyettan, Shreeni and Mohan lal combo
അന്തിക്കാട്: ഒരു മാറ്റവും ഇല്ലല്ലോ തനിക്ക് 😂 . ഞാൻ ഇതാണ് ആദ്യമേ പറഞ്ഞത്.
@ashiqpa51244 жыл бұрын
കേരളകരയുടെ ബുദ്ധിജീവിയാണ് sreenivasan
@mariyammaliyakkal97192 жыл бұрын
kzbin.info/www/bejne/ZnLPf3-IiKtgbZo
@abrahamlukose47309 ай бұрын
Definitely, making a contemporary version of "sandesam" will be a big hit.
@englishdrops...2993 жыл бұрын
Sreeni-Sathyan Anthikkad...What a combination...resulted in movies which will be admired by all the generations to come. GREAT PEOPLE
@kkmathew61124 жыл бұрын
താങ്ക് യൂ ശ്രീനിഏട്ടാ... ലൗ യൂ.. ബിഗ് സല്യൂട്ട് 🙏🙏🙏
@anugrahatvpm79318 ай бұрын
Sreenivasan Sir, you are Great
@ammukm4 жыл бұрын
great discussion to think about current keralam, india n world
@thomasmathew94828 ай бұрын
Sreenivasan is undoubtedly a great screen writer and story teller. He has very dry sense of humor and intelligence. At times he appears to be arrogant and sarcastic. Well, nobody is perfect!
@gopalankp54617 ай бұрын
We are very proud of you three and this debate or conversations are very important to all of us and we admire these occasions.
@ktnchemmaniyod41043 жыл бұрын
മലയാള സിനിമ പ്രവർത്തകരിൽ - ഒന്നാം സ്ഥാനം -ശ്രീനിവാസന് തന്നെ
@surendranpn5607Күн бұрын
ശ്രീനിയേട്ടൻ ഒരു സംഭവം തന്നെ👍
@shajubernard82889 ай бұрын
Really my favourite director Satyan sir script writer sreenee
@roobinnk54164 жыл бұрын
ശ്രീനിയേട്ടൻ 🥰
@gopalankp54617 ай бұрын
We are very proud of our actor Sri Sreenivasan for the ministers p. A duties below 2 years and having salaries and after it they get pensioners pension benifits.
@venugopalb59143 жыл бұрын
മലയാളത്തിൽ തിരക്കഥാകൃത്തുക്കളുടെ പേരു പറയുമ്പോൾ ശ്രീനിവാസൻ എന്ന് ആരും പറയാറില്ല. നർമ്മത്തിനപ്പുറം ആ ചിത്രങ്ങളുടെ ഘടന, സംഭാഷണം ഇതൊക്കെ ഗവേഷണം നടത്താനുള്ള വസ്തുതകൾ അവയിലുണ്ട്. ഒരു ഉദാഹരണം. ചിന്താവിഷ്ടയായ ശ്യാമള യിൽ അവസാന ഭാഗത്ത് " എല്ലാ കല്ലിലും ശില്ല മുണ്ട്. ഒരു ശില്പി അത് കണ്ടെത്തുമ്പോഴാണ് ശില്ല മുണ്ടാകുന്നത്....'' എന്നാണ്. സന്ദേശം സിനിമയിൽ " ഒരു ജോലിയുമില്ലാത്തവൻ ഒരു സുപ്രഭാതത്തിൽ കൊടിയും പിടിച്ച് അലറുന്നതല്ല രാഷ്ട്രീയം....", ഇങ്ങനെ എല്ലാ ചിത്രങ്ങളിലും.
@rageshgopi49063 жыл бұрын
09:00... ഇപ്പോഴത്തെ കാലത്.... ഗോപി sundar :- ഇതെന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ച്ചാണ് 😬😬🤣🤣🤣
@mohamedmukthar88624 жыл бұрын
Legends ❤️
@VIBINVINAYAK4 жыл бұрын
*ഈ കൊമ്പോക്കായി കാത്തിരിക്കുന്നു*
@sreejithvaleryil95934 жыл бұрын
thanks MATHRUBHUMI 🙏
@fenilfahad5138 ай бұрын
Great.... Two persons...😊👍👍
@appukuttang8 ай бұрын
ഒന്നേ പറയാനുള്ളു, best combination👍👍👍
@pazhamkanjiyumpathrasum1820 Жыл бұрын
One and only sreenivasan ❤❤❤
@homosapien7354 жыл бұрын
Thank you Mathrubhumi.
@nizarabdullah354 жыл бұрын
👍
@WOWMalayali4 жыл бұрын
sreenivasan sir supera...
@KAUTIONS4 жыл бұрын
MAlayalam cinema gives utmost importance to screenwriters. And tat evident in their movies
@ejv19634 жыл бұрын
Among the Scandinavia, Sweden and Norway have more non-religious or atheists than Finland. Happiness index and atheism doesn't always run parallel. China has most non-religious people in the world, but has never topped "happiness index"
@teresa298108 ай бұрын
Sathyan sir also great. How many nice nice movies
@ekaj3404 Жыл бұрын
Happy to see that srinivasan came to normal life.especially his sound becomes better
@subhadraarjunan5746 Жыл бұрын
സംഗതി വിപ്ലവം ജയിക്കട്ടെ 😅😅😅 ശ്രീനി sir❤
@ThangamAshkar Жыл бұрын
Endhq udheshichadh
@sureshbabu14616 ай бұрын
Our pride, Sreenivasan and Sathyan Athivad
@prasanthps55774 жыл бұрын
Sreeniyettan pwolichuu... 😍 👏
@sanjaykumar-xe4gc4 жыл бұрын
ഹ ഹ ഹ അതാണ് വിപ്ലവം പറച്ചിൽ വേറെ പ്രവർത്തി വേറെ
@amaljith41524 жыл бұрын
ഇപ്പഴും വിപ്ലവം പറഞ്ഞിരിക്കുന്നു കമ്മികളെ കാണുമ്പോ ചിരി വരും... പണ്ട് കുറെ ആൾകാർ കഷ്ടപ്പെട്ടത് ഇവൻമാർ നശിപ്പിച്ചു കൊണ്ടിരിക്കുന്നു....
@teresa298108 ай бұрын
As an actor i like sreenivasansir a lot. Sandhesam ethra nalla film
@bipinwayanad45414 жыл бұрын
Sreenivasan ippol kejrival fan ane
@Blofeld8114 жыл бұрын
Wish you good health and long life
@beenaabraham40694 жыл бұрын
അനന്തര തലമുറയെ സാമൂഹികമായ ധര്‍മ്മശാസ്ത്രത്തിലും, സുസ്ഥിര വികസനം സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രാവർത്തികമാക്കുന്നതിലും പ്രചോദിപ്പിക്കുക
Dear actor Srinivas ,You may understand that Demand is more than supply .In oils Cocoanut oil the aromatic structure is separation of fat is ipossible and shelf life oil more tha other oils. For roasting it is possible in multy times than other oils and also cashew nut roasting only refined cocoanut oil is used forshelf life especially export in Europe . It cannot used for Vanaspathi making ..I delare that Hindustan Lever is using only Cocoanut oil for their LUX SUPREME sOAP only
@sajeevvenjaramood32449 ай бұрын
അറബിക്കടലും അദ്ഭുത വിളക്കും എന്നതു തന്നെയായിരുന്നു ചാന്തുപൊട്ടിനെക്കാൾ മികച്ച പേര് . ഈ സിനിമ ഇറങ്ങിയ ശേഷം ഏഴോളം പേർ ചാന്തുപൊട്ട് എന്ന വിളിയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്.
@SabuXL2 ай бұрын
😮😢
@mukundank32038 ай бұрын
സത്യേട്ടൻ എന്ന സത്യൻ അന്തിക്കാട്, ശ്രീ. ശ്രീനിവാസൻ, ശ്രീ. ബെന്നി. പി. Nayarambalam എന്നിവരുടെ ഇമ്പം തുളുമ്പുന്ന ചർച്ച. രസകരമായി കാര്യങ്ങൾ ചർച്ച ചെയ്തു പോയി. ശ്രീ. ശ്രീനിവാസന്റെ ചിന്തകളും ആശയങ്ങളും ഹൈ ലൈറ്റ് ചെയ്യുക തന്നെ ചെയ്തു. ശ്രീ. Santhyan anthicaud പറയുന്ന പോലെ ഒരിക്കൽ തുടങ്ങി വെച്ച കാര്യങ്ങൾ നിയമം ആകുന്ന അവസ്ഥ ഇവിടെ നില നിൽക്കുന്നുണ്ട് എന്നതും വാസ്തവം. ശ്രീ. ബെന്നി. പി. Nayarambalam ഉന്നയിക്കുന്ന കാര്യങ്ങളും ചിന്തക്കു വക നൽകുന്നു. സിനിമ രസകരം ആയിരിക്കണമെന്ന നിലപാടും സിനിമക്ക് ആശയം ആണ് വേണ്ടത് എന്നതും സ്വാഗതാർഹം. ശ്രീ. ശ്രീനിവാസന്റെ പല മറുപടികളിലും നിഷേധം നിറഞ്ഞ ഹ്യൂമർ തെളിയുന്നു. 18 വയസ്സ് വരെ മത പഠനം പാടില്ല എന്നത് Finland,Sweedan തുടങ്ങിയ രാജ്യങ്ങളെ ഉദാഹരിച്ചു പറഞ്ഞതും (നേരത്തെ കേട്ടതാണെങ്കിലും )ഉചിതം.. ഇന്ത്യയുടെ സാഹചര്യവും അവസ്ഥയും വിഭിന്നമാണെന്ന കാര്യം വിസ്മരിച്ചു കൂടാ. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ സംവിധാനവും ഭരണ സംവിധാനവും മൊത്തത്തിൽ ദുസ്സഹമായ സാഹചര്യത്തിലേക്കും എന്ന് ശ്രീ.ശ്രീനിവാസന്റെ അഭിപ്രായം കേട്ടതും ഉചിതം. ശ്രീ. മോഹൻലാലും ശ്രീ. ശ്രീനിവാസനും തമ്മിലുള്ള പ്രശ്നത്തെ പറ്റിയും ചോദിക്കാൻ സത്യേട്ടൻ മുന്നോട്ടു വന്നു എന്നത് വലിയ കാര്യം. ഇത്രയും രസകരം ആയ വേദി 'ക 'festivelil ഒരുക്കിയ മാതൃഭൂമിക്ക് അഭിനന്ദനങൾ
@sabua.m21293 ай бұрын
Very good 🙌❤️🤝👍
@tmmenon19479 ай бұрын
Srinivasan is wrong in saying palm kernel oil is cheap! It is more expensive than palm oil! High in Saturated Fats: Palm kernel oil is primarily composed of saturated fats, which makes it highly stable and suitable for cooking at high temperatures. This stability means it produces less harmful free radicals when heated compared to some other oils. Nutrient Content: Palm kernel oil contains essential nutrients like vitamin K, vitamin E, and minerals like magnesium and potassium. However, it is not a significant source of these nutrients, and the quantities are relatively low
@gracevarghese77173 жыл бұрын
Good discussion.
@sreekanthvadassery82884 жыл бұрын
Make the playback speed 1.5X
@arunprasannan79914 жыл бұрын
Sreeni sir ijjathi mass
@minithomas92224 жыл бұрын
Informative and entertaining video. Superb
@Watchnextt3 жыл бұрын
Love you sreeni etta ❤️❤️❤️❤️❤️
@SankarKumar-vh3ef10 ай бұрын
A great cine artist I admire him a lot
@soumyas80744 жыл бұрын
Pwoliii😍😍
@hafilshamsudheen69224 жыл бұрын
മുസ്ലിങ്ങളുടെ കേരളത്തിലെ മക്ക എന്ന് അറിയപ്പെടുന്ന പൊന്നാനിയിലെ MLA യുടെ പേര് മമ്മാലി എന്ന് അല്ലാ . . ശ്രീരാമ കൃഷ്‌ണൻ എന്നാണ് .. സഖാവ് ശ്രീരാമ കൃഷ്‌ണൻ .. പാർട്ടി സിപിഐഎം ആണ് .. അതുപോലെ ഗുരുവായൂർ MLA യുടെ പേര് ഗോവിന്ദൻ നായർ എന്ന് അല്ലാ . അബ്ദദുൾ ഖാദർ എന്നാണ് .. സഖാവ് അബ്‌ദുൾ ഖാദർ പാർട്ടി സിപിഐഎം .. ശ്രീനിയേട്ടാ "സുഖിപ്പിച്ചോ .. പക്ഷേ വസ്തുത മറച്ചു വച്ച് സുഖിപ്പിക്കരുത് .. "വിപ്ലവം ജയിക്കട്ടെ" ..
@sravanrajs96924 жыл бұрын
വേറേ ആരെങ്കിലും ജയിച്ചിട്ടുണ്ടോ... വേറേ പേര് (പൊന്നാനി,ഗുരുവായൂര്‍ )?
@sanghcongikammi15182 жыл бұрын
Guruvayur muslims aanu kooduthal. Chavakad oke
@hafilshamsudheen6922 Жыл бұрын
@@mandans7782 account ലെ പേര് ന് അപ്പുറം എനിക്ക് ഒന്നും പറയാൻ ഇല്ലാ....
@syamalaradhakrishnan8024 жыл бұрын
വെരി ഗുഡ് ചെളി പുരളാതിരിക്കുന്നതാണ് നല്ലത് ഗാന്ധിനഗർ സന്മനസ്സുള്ളവർക്ക് മിഥുനം വെള്ളാനകളുടെ നാട് വരവേൽപ്പ് ഗോളാന്തര വാർത്ത ടി പി ബാലഗോപാലൻ ഇവയെല്ലാം നല്ല സിനിമകൾ
@cinephile10109 ай бұрын
Me after Dhyan’s interview ❤
@raxinmoon631 Жыл бұрын
ചീത്തപെരല്ല,ശ്രീനി യില്ലെങ്കിൽ സത്യൻ വട്ടപ്പൂജ്വo നിങ്ങൾ ഒരു തന്ത്ര ശാലിയായ മാനേജർ മാത്ര മായിരുന്നു എന്നും... നല്ല ഒരു നാടൻ കഥ കിട്ടിയാൽ ക്യാമറ മാനേ കൊണ്ട് പകർത്തിപ്പികാനുള്ള പരിജയം വർഷങ്ങൾ കൊണ്ട് നേടിയിട്ടുണ്ട്. ആ തിരകഥകൾ അല്പം പരിചയമുള്ള ആരുചെയ്താലും വിജയിക്കും.......