എന്നിട്ട് ഇപ്പൊ തനുജ സുനിതയുടെ live ഇൽ കള്ളം പറയുന്നത്, ആ മോശം സ്ത്രീയുടെ കൂടെ എങ്ങനെ ജിനു ജീവിച്ചു എന്നു സുധിമോൾ ജിനുവിന്റെ liveil പറഞ്ഞു അത്രെ. അങ്ങനെ പറഞ്ഞിട്ടില്ല എന്നു കേട്ടവർക്കറിയാം. ജിനു നിങ്ങൾ തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ചും,, ആദ്യം സുധിമോൾ അയാളുടെ അടുത്ത് സംസാരിക്കാറില്ലായിരുന്നു എന്നും മാത്രമേ പറഞ്ഞുള്ളു. ജിനുവിന്റെ live 59:58 മുതൽ കേട്ടു നോക്ക്. തനുജയുടെ കള്ളത്തരങ്ങൾ വിശ്വാസികല്ലേ ആരും 🙏
@Suavin-Rir6qr6 күн бұрын
I dont like thanuja
@RejiGeorge-z9b6 күн бұрын
@@Suavin-Rir6qr yes hate thanooja. Kallam paranju jeevikkunna thadaka
@Suma-f1j6 күн бұрын
സത്യം ചില കാര്യങ്ങൾ ആർക്കും മനസ്സിൽ ആകില്ല, ഇപ്പോൾ മനസ്സിൽ ആയോ ജിനു താനുജയെ ഒഴിവാക്കാൻ കാരണം ഇതുപോലെ അനാവശ്യ കാര്യങ്ങൾ ഉണ്ടാക്കുന്നത് കൊണ്ടാണെന്നു എല്ലാരും പറയുന്നത്,, നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം നോക്കുക, കുടുബം സന്തോഷം ആയിട്ട് പോകട്ടെ, ഒന്നിച്ചു വർക്ക് ചെയ്യുന്നവരുമായിട്ട് മിണ്ടാതെ ഇരിക്കാൻ പറ്റുവോ , കുടുബംപ്രശ്നം വേറെ, ജോലി സ്ഥലം വേറെ, അവിടെ എല്ലാരും ഒന്നിച്ചു നിൽക്കണം, നിങ്ങൾ വിഷമിക്കാതെ സന്തോഷം ആയിട്ട് ഇരിക്കുക,
@uma64366 күн бұрын
Njanum orthu etha ee thanuja
@MiniGopi-ox4nc5 күн бұрын
ആ സുനിതയും ഫിജോയും വന്നു അതോടെ തനു അഹങ്കാരി ആയി ഫസ്റ് തനു പാവം ആയിരുന്നു ഇപ്പോൾ ചുമ്മ എല്ലാരേയും ചിത്ത പറയുന്നു ആരും സബ് ചായരുത് വീഡിയോ കാണരുത് അപ്പോ കാണാം
@ThusharaSabu-ge5id7 күн бұрын
എന്റെ സുധി ചേച്ചി, ചേച്ചിയെ ആത്മാർഥമായി സ്നേഹിക്കുന്നവർ എന്നും ചേച്ചിടെ കൂടെ കാണും. അല്ലാത്തവരോട് പോകാൻ പറ. ചിരിച്ചു തമാശ പറയുന്ന ചേച്ചിയെ ആണ് നമ്മുക്കിഷ്ട്ടം 👍👍👍
@Jessykunjumon-xj1qs8 күн бұрын
എതിരായി നിൽക്കുന്നവരുടെ വീഡിയോ കാണരുത്. സുധിമോൾ സങ്കടപെടേണ്ട ദൈവം കുടെയുണ്ട്. 💞💞
@AmbiliRajesh-w7c6 күн бұрын
ഒത്തിരി ഇഷ്ടം ആയി നല്ല ഒരു മറുപടി ആയിരുന്നു മോളെ ❤❤❤❤❤😂😂😂😂😂
@remya_._8 күн бұрын
ഇങ്ങനെ ഉള്ളവരോട് ഒരു അകലം പാലിച്ചു നിൽക്കുക
@jayaraj10937 күн бұрын
എന്റെ സുധിമോളെ സങ്കടപ്പെടാതെ, ജീനുവും വേണ്ട തനുജയും വേണ്ട ആരും വേണ്ട❤❤❤❤❤❤ടാ
@LathiMohan8 күн бұрын
സുധി ഇനി കരയരുത് പഴയ കാര്യങ്ങൾ ഓർക്കണ്ട ആരുടേം പ്രശ്നങ്ങൾ തലയിൽ കേറ്റുകേം വേണ്ട സുധി യുടെ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധിക്കുക മുന്നോട്ടു പോകുക 👍🥰🥰🥰
@jameelavijayanjameelavijay55297 күн бұрын
❤❤
@BincyWorld7 күн бұрын
തനുജയുടെ സ്വഭാവും ഇപ്പോ നമുക്ക് കുറച്ചൊക്കെ അറിയാം, പിന്നെ അവരുടെ സാഹചര്യം ഇപ്പോ ഇങ്ങനെ ആയതു കൊണ്ട് കാണുന്ന ഓരോ ചെറിയ കാര്യങ്ങൾ പോലും വലുതാക്കി പ്രശ്നം ഉണ്ടാക്കും. ഈ കാലത്ത് നമ്മുക്ക് ആരെയും ബോധിപ്പിച്ചു ജീവിക്കാൻ പറ്റില്ല. പിന്നെ എന്തൊക്കെ കാര്യങ്ങൾ ഇനി ചേച്ചിയ്ക്കു ജീവിതത്തിൽ നേടാനുണ്ട് ഇപ്പോ അതിൽ ശ്രദ്ധ കൊടുക്കുക. ബാക്കി ഉള്ളതിനോടൊക്കെ പോകാൻ പറ
@naseemanaseema30698 күн бұрын
ജീവിതത്തിൽ തകർക്കാൻ ഒരുഭാഡുണ്ടാവും രക്ഷിക്കാൻ വിരലിൽ എണ്ണാവുന്നവരെ കാണു സുധി വിഷമിക്കേണ്ട ഇങ്ങനെ ഉള്ള ചില ആൾക്കാരൊണ്ട് അവരെ കണ്ടിട്ടുമില്ല പരിജയ ഭാവം പോലും വേണ്ട നമുക്കു ശെരിയെന്നു തോന്നുന്ന കാര്യങ്ങളുമായി മുന്നോട്ടു പോവുക
@amrithaammu96117 күн бұрын
തനുജയുടെ കാര്യത്തിൽ തലയിടാതെ ഇരിക്കുന്നത് ആണ് നല്ലത്
@Preetha-s8q6 күн бұрын
😅
@MableSebastain7 күн бұрын
ഒരു ഇച്ചിരി അഹങ്കാരം തനു ചേച്ചിക്ക് തുടങ്ങിയോ എന്നൊരു തോന്നൽ
@SheenaJaison-ir6nt7 күн бұрын
Thanu ന് ഒരു അഹങ്കാരം ഇല്ല
@DorabujiDorabuji1237 күн бұрын
സത്യം
@Sajitha1987 күн бұрын
ഇച്ചിരി അല്ല ഒരുപാട്😂😂😂😂
@shalumathewmathew22397 күн бұрын
@@SheenaJaison-ir6nt appol pine nattukarkku full ahamkaram ayirikum alle😂
@maheshgs77557 күн бұрын
അതൊരു അവസ്ഥ ആണ്, അതവർക്കേ മനസിലാകൂ
@jollyjoseph20057 күн бұрын
സുധി ഇതിനൊന്നും മറുപടി കൊടുക്കേണ്ട , സുധി മോളുടെ വളർച്ച കണ്ട് അസൂയ , വേറൊന്നുമല്ല mind ചെയ്യണ്ട ❤❤️🥰
@soorajmanoj63738 күн бұрын
സുധി, വിട്ടുകള,, വിഷമിക്കാതെ. ❤️❤️❤️
@rechukitchen5078 күн бұрын
നിങ്ങളുടെ കഴിവ് കൊണ്ടാണ് നിങ്ങൾ ഇവിടെ വരെ എത്തിയത്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തും. ആരുടേം ഔദാര്യം അല്ല സുധി തന്റെ ഈ ഉയർച്ച, ഇനിയും ഉയരങ്ങളിൽ എത്തും.❤
@BijiBabuflower7 күн бұрын
ചേച്ചിയുടെ ഉയർച്ച അങ്ങോട്ട് അവർക്ക് ഇഷ്ടപ്പെടുന്നില്ല അതുകൊണ്ട് ആണ്
ഞാൻ അവരുടെ രണ്ടാളുകളുടെയും വീഡിയോ സ് കാണാറില്ല. താല്പര്യം ഇല്ല ഇവർക്ക് ഒന്നും കമെന്റ് ചെയ്യാൻ പോകണ്ട. സുധി എത്ര കഷ്ടപാടിൽ കൂടെ ആണ് വന്നത്തെ എന്ന് എല്ലാവർക്കും അറിയാം. സത്യസന്ധമായി ജീവിക്കുക. മെയിൻ കാരണം കുശുമ്പ് ആണ്. ഇത്രയും പെട്ടന്ന് സുധി ആൾക്കാരുടെ ഇടയിൽ താരം ആയില്ലേ ♥️ എവിടെ ചെന്നാലും ആൾകാർ തിരിച് അറിയുന്നില്ലേ അതാണ് പോസിറ്റീവ് വൈബ് നല്ല നല്ല വീഡിയോ സ് ചെയ്യാൻ ശ്രദ്ധിക്കുക കേട്ടോ 🥰
@su847138 күн бұрын
എനിക്കും അവരെ ഇഷ്ടമില്ല രണ്ട് പേരെയും
@sarvavyapi94398 күн бұрын
അവർക്ക് സുധിമോൾ ടെ വളർച്ചയിൽ അസൂയ തോന്നിക്കാണും
@fasilalink63917 күн бұрын
എന്നും ഇഷ്ടo സുധിച്ചേച്ചി 💝👍👍
@asfurnitureasfurniture4728 күн бұрын
എന്റെ സുധി കൊച്ചേ നീ വിഷമിക്കാതെ ❤❤❤❤മോളെ
@sheeja1578 күн бұрын
സുധിമോളെ ഇങ്ങനെ ഉള്ളവരോട് കൂടുതൽ അടുപ്പത്തിന് പോകരുത് സുധിമോൾ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കി ജീവിക്കു ഒരു വീടൊക്കെ ആകട്ടെ മക്കളെ നന്നായി നോക്ക് പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി ❤️❤️❤️❤️
@manjusunil30296 күн бұрын
Hi
@sheeja1576 күн бұрын
@manjusunil3029 ഹായ്
@shynisworld37538 күн бұрын
സുധിമോളെ ഇങ്ങനെ ഉള്ള പലതും നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകും അതൊക്കെ കുറെയൊക്കെ കണ്ടില്ല കേട്ടില്ല എന്ന് കരുതുക,,, സുധിമോളുടെ ആഗ്രഹംപോലെ സ്ഥലം വാങ്ങി വീട് വെക്കാൻ കഴിയട്ടെ 🙏❤️❤️
@LeelaAlakapuri7 күн бұрын
എന്തങ്കി പറയട്ടെമോളെ നിന്റെ കഴിവ് കൊണ്ടാണ് ഇത് വരെ എത്തിയതാണ് എനിയും മുന്നോട്ട് പോകുപറയുന്നത് നേ> ക്കണ്ട
@Aishu91157 күн бұрын
എന്തിനു അവരുടെ യൊക്കെ കാര്യം നോക്കാൻ പോണം ആ സ്ത്രീ ഒരു സൈക്കോ ആണ്... യൂട്യൂബിൽ പരദൂഷണം കണ്ടന്റ് ആക്കി ജീവിക്കുന്നവരെ മൈൻഡ് ചെയ്യല്ലേ.... കീപ് ഗോയിങ് ❤❤
@abdulrahiman18496 күн бұрын
സുധിമോൾ. നിങ്ങളുടെ. കാര്യവുമായി. മുന്നോട്ട്. പോവുക. പറയുന്നവർ. പലതും പറയും. അത് നോക്കണ്ട. ആരെയും. ഒന്നും പറയേണ്ട 🌹🌹🌹
@shajunikhila8 күн бұрын
സാരമില്ല സുധിമോളെ 😢😢 നിങ്ങൾക്കു ഇത്രയും സ്നേഹം കിട്ടാൻ കാരണം നിങ്ങളുടെ സത്യ സന്തത ആണ് അത് അങ്ങനെ തന്നെ മുന്നോട്ട് പോവുക ❤❤❤പലരും തളർത്താൻ നോക്കും അതൊന്നും മൈൻഡ് ചെയ്യേണ്ട ഭർത്താവും കുട്ടികളും നിങ്ങളുടെ ജീവിതം ഇത് മാത്രം നോക്കിയാൽ മതി ❤തളരാതെ മുന്നോട്ട് പോവുക 🙏ഈ ചിരിയും തമാശയും എന്നും ഉണ്ടാവണം കൂടുതൽ വീഡിയോ ചെയ്യണം
@paulson79826 күн бұрын
അവർക്ക് വേറെ കണ്ടന്റ് ചെയ്യാൻ ഉള്ള അറിവില്ല. മുൻ കല്യാണം. ഇപ്പൊ വന്ന ആലോചന... ഇതൊക്കെ ആണ് കണ്ടന്റ്.
@narasimhanetcafe98188 күн бұрын
Thanujayodu pokan para daily oru live. live nirthal akanam youtube ,sudhimol nalla kalakariyanu❤
@SarammaSebastian-zm3uj8 күн бұрын
സുധിമോളെ സങ്കടപ്പെടാതെ ധൈര്യമായി മുന്പോട്ട് പോകു ഇതുകൊണ്ടൊന്നും ആർക്കും സുധിമോളെ തകർക്കാൻ കഴിയില്ല ദൈവമുണ്ട് കൂടെ God bless you and your family ❤️❤️❤️❤️❤️
എന്റെ കൊച്ചോ നീ നിന്റെ കാര്യം നോക്കു അവർക്ക് ചെറിയ കുശുമ്പ് ഉണ്ടാവും അത് വീട്ടു കളയൂ ❤❤
@komalasasidharan53008 күн бұрын
സുധിമോളെ, ശ്ശേ , എല്ലാം വിട്ടു കള. ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങളൊക്കെ കൂടെയുണ്ട്. ചിലർക്ക് സുധിമോളോട് അസൂയ ഉണ്ടാകും. അതൊന്നും മൈൻഡ് ചെയ്യല്ലേ. എന്ത് വന്നാലും ധൈര്യം കൈ വിടരുത് കേട്ടോ. ❤❤♥️🥰🥰🥰
@Sarasuvs8 күн бұрын
സുധിമോളുടെ വിഡിയോ കണ്ടു സുധി മോളെ നന്നായി അറിയുന്നവർ നാട്ടീൽ ഉണ്ടല്ലോ സുധി മോൾ ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാത്ഥിക്കുന്നു❤❤
@chimmuchimmu78377 күн бұрын
സുധിമോളെ ഇനി ആരുടേം സ്സങ്കടത്തിന് പോയി കമന്റിടാൻ പോവണ്ട 🥰ഇന്നത്തെ കാലം നല്ലത് പറയാൻ പോയാൽ അവരാവും ശത്രു വിട്ടേക്ക്ട്ടാ 🥰👍🏼
@rejiasalam8 күн бұрын
സുധി മോളേ, നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ട്.. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഉള്ള കാര്യങ്ങളുമായിട്ട് മുന്നോട്ടുപോകു.. ഇത്തരം നെഗറ്റീവ് കാര്യങ്ങൾ ഒന്നും വക വയ്ക്കേണ്ട..ഞങ്ങളെല്ലാം ഒപ്പമുണ്ട്..❤❤
@SindhuCk-wc9wq6 күн бұрын
സുധി തീരെ നിവർത്തി ഇല്ലെങ്കിൽ നിയമപര മായി മുന്നോട്ടു പോകു
@ushakrishnamoorthy28618 күн бұрын
സുധി ❤നിൻ്റെ കാര്യം മാത്രം നോക്കിക്കോ അവരുടെ കാര്യം നിൻ്റെ ചാനലിൽ പറയരുത് ,ഇനി പറയരുത് കരണം എന്താണ് നിൻ്റെ subscribers കുറയും നാളെ മുതൽ നിന്നെ വെറുക്കുന്നവർ കൂടും ,അവസാനം പറഞ്ഞു നിർത്തിയില്ലേ അതുപോലെ മതി❤❤❤❤ ഒരമ്മയുടെ പ്രായമുള്ള ആൾ പറഞ്ഞതായിട്ട് മാത്രം കാണുക
@Sudhimolmc8 күн бұрын
Thirchayayum
@anamikadinesh97977 күн бұрын
@@Sudhimolmcathungal oru pavam anu pattumenkil sapport cheyyanda kuttam parayallu.. Thanu cheetha ayilkkotte athinu jinu thanne vannu video idatte randam bharyayeyum kootti vannu cheetha vilikumbol athu chanku pottinna vishamamayirikum
@thektzterror66307 күн бұрын
പാവം തന്നു അനുഭവിച്ചവർ ariyam
@MARIYAM_fashionS6 күн бұрын
തനുജ ഇനി ഇതിന് മറുപടിയുമായി വരും... സുധി ഇനി ഒന്നിനും മറുപടി പറയാൻ പോകേണ്ട.... വിട്ടേക്കുക....അവർ ഇനി പരമ്പര പോലെ ഇതിനെ വച്ച് content ഉണ്ടാക്കും..... മറുപടി പറയാൻ പോയാൽ നമ്മൾ നാറും.... അവൾക്ക് കുറെ അന്ധം ഫാൻസ് ആണ് ഉള്ളത്... ഈ തനുവും, ജിനുവും ഒന്നും ശരിയല്ല....
@ushakrishnamoorthy28616 күн бұрын
@MARIYAM_fashionS ലൈവ് മറുപടി വന്നല്ലോ
@MiniThakachan-l1h7 күн бұрын
പഴയ വിഷമങ്ങൾ ഒക്കെ മാറി ശ്രുതി ഒന്ന് സന്തോഷിക്കാൻ തുടങ്ങിയത് അപ്പോഴേക്കും ഓരോന്ന് കുത്തിത്തിരിപ്പ് ആയിട്ട് വരും അതൊന്നും പ്രശ്നമാക്കേണ്ട മോളെ ധൈര്യത്തോടെ മുന്നോട്ട് പോവുക ♥️♥️♥️♥️
@SarithaRajan-j3m7 күн бұрын
സുധി മോളെ തനുജ യെ ഞാൻ ഒരിക്കൽ സപ്പോർട്ട് ചെയ്ത ഒരാളാ അവര് ഒരു നല്ല അമ്മയല്ല ഞാനും ചെറിയ പ്രായത്തിലെ രണ്ട് കുട്ടികളെയും കൊണ്ട് ഒറ്റപ്പെട്ടു പോയവളാ പക്ഷേ അവര് സേഷ്യൽ മീഡിയയിൽ വന് മറ്റുള്ള രെ കുറ്റം പറയാൻ തുടങ്ങിയ അവരെ അന്ന് ഞാൻ അൺ സസ്ക്രായി ബ് ചെയ്തു ........ ഞാനും അയാളെ നെഗറ്റിവ് ആയി കമൻ്റിട്ടിട്ടുണ്ട്........ഇവരെ മനസിലായപ്പോ അതോടെ നിർത്തി
സുധിയെ മനസിലാക്കിയവര് എന്നും സപ്പോർട്ട് ചെയ്യും ♥️♥️കഴിവുള്ള കലാകാരിയാണ് മുന്നോട്ട് പോവുക വിഷമിക്കണ്ട 🙏🙏
@paulson79826 күн бұрын
8... 9 കൊല്ലം അവരെ സഹിച്ച ജിനുവിന് ഓസ്കാർ കൊടുക്കണം. ഒരു ലൈവ് ഇൽ സ്വന്തം പേര് ഏറ്റവും കൂടുതൽ പറയുന്ന സ്ത്രീക്ക് ഓസ്കാർ കിട്ടുമെങ്കിൽ അത് അവർക്ക് കിട്ടും
@Magusworld17 күн бұрын
ആവിശ്യം ഇല്ലാത്തതു തലയിൽ വെക്കാൻ പോകരുത് അവരെ ഞാൻ പണ്ട് സപ്പോർട് ചെയ്തിരുന്നു പിന്നെ മനസിലായതോടുകുടി video പോലും ഇപ്പോൾ കാണാറില്ല അവരുടെ കാര്യത്തിൽ ഇടപെടാൻ പോകരുത്
പാവം സുധിമോൾ അതിനു ഒരു വീട് ഉണ്ടായി കണ്ടാൽ മതി ആയിരുന്നു 😢മോളെ നിന്റെ കൂടെ ഞങ്ങൾ ഉണ്ട് ❤❤❤❤❤❤❤😍😍😍😍😍😍😍
@sreedeviram26678 күн бұрын
സുധി വിഷമിക്കല്ലേ അവരുടെ കുടുംബ പ്രശ്നം ആരുടെയും കുറ്റമല്ല അവരുടെ കർമ്മം ആണ് അതിന് കണ്ടുനിക്കുന്നവരാരുമല്ല 👍👍👍🥰🥰🥰🥰🥰🥰
@RenjiT.D6 күн бұрын
@@sreedeviram2667 സത്യം. 100 % കർമ്മ കർമ്മ എന്ന് നൂറുവട്ടം പറയുന്ന ആളാണ്.
@rajiunni55016 күн бұрын
എന്റെ സുധി മോളെ പോകാൻ പറ വട്ടുകേസാണ് അത് എന്റെ ചക്കര നമ്മുടെ പൊന്നു മക്കളുടെ കാര്യം നോക്കി ജീവിക്കു 🙏🙏
@Neha.5387 күн бұрын
ഇനി തനൂജയുടെ വീഡിയോ കാണില്ല. പണ്ട് കുറേ സപ്പോർട്ട് ചെയ്തതാണ്. പിന്നെ same കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു ഇരവാദം പറയുന്നത് പരിധി കടന്നപ്പോൾ കാണാതായി. താനൂജയെ ഇപ്പോൾ ഇഷ്ടമേ അല്ല. സുധിമോളോട് ഉള്ള അസൂയ കൊണ്ടാണ് അങ്ങനെ പറയുന്നത് കാര്യമാക്കണ്ട
@rahanasaneesh47447 күн бұрын
Same
@ChandramathiJ8 күн бұрын
തള൪ത്താ൯ ഒരുപാട് പേര് ഉണ്ടാകും..... വളർത്താൻ ആരും ഉണ്ടാകില്ല.... പോകാൻ പറ.... ക്ളാരിഫിക്കേഷ൯ വേണ്ട സുധി
@ReshmaKoorad6 күн бұрын
👍
@jayamohanan80386 күн бұрын
മോളെ കരയേരുത് ഇന്ന് ഒരു നല്ലത് തന്നല്ലോ ഈശ്വേരനോട് 🙏🙏🙏 നന്ദി പറയു മോളെ പറയുന്നവർ പറയെട്ടെ
@sajithadinesh43608 күн бұрын
സുധി ചേച്ചി ഒരിക്കലും തനുജയുടെ live കാണരുത് പര്സപരം തല്ലുടും നിങ്ങൾ അടിപൊളിയായി പോവൂ ❤️❤️❤️
@NandhuMahi-x3g7 күн бұрын
@@sajithadinesh4360 അയ്യോ അവർ ആരെ എങ്കിലും എടുത്ത് ലൈവിൽ വിറ്റ് ജീവിക്കുവാ ജോലിക്ക് പോയാൽ മേക്കപ്പ് പോകും പിന്നെ വിയർപ്പ്ന്റെ അസുഖം കയ്യ് നനഞ്ഞാൽ കുട്ടസ് പോകും നഖം ഒടിയും അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് സിൽമാ നടി അല്ലെ... പക്ഷേ അതിന്റെ അഹങ്കാരം ഒന്നും ഇല്ല ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ
@anujaagnijwalasworld13328 күн бұрын
നിങ്ങളെ ഇതിലേക്ക് വലിച്ചു ഇട്ടത് വീണ ആണ്... അവൾക് അവിഹിതം ആരേലും സപ്പോർട്ട് ചെയ്തു കൊടുക്കണം... അതിനു അവളും അവനും കൂടെ ലൈവിൽ നിങ്ങടെ പേര് ഇട്ടത്.... നിങ്ങടെ കമെന്റ് ന് കിണു കീന യും കൂടെ വളിച്ച ഡയലോഗ് നിങ്ങളെ പറ്റി പറയുന്നത് കേട്ടാൽ swabhivakam ആയും തനു പറയും... കാരണം ജിനു വീണ പറഞ്ഞു എടുക്കാൻ നോക്കിയത് പണ്ട് നിങ്ങൾക് അവരെ ഇഷ്ടം അല്ല... പക്ഷെ പിന്നീട് അവരുടെ ന്യായം മനസിലായി കഴിഞ്ഞപ്പോൾ നിങ്ങൾക് അവരെ വലിയ കാര്യം ആണെന്ന് ആക്കാൻ ആണ്... അപ്പോൾ ജിനു വിന്റെ ഭാര്യ ആയ തനു സ്വാഭാവികം ആയും react ചെയ്യും... നിങ്ങൾ ഒക്കെ ഈ അവിഹിതം കുട pidikkuvano എന്ന് വരും... നിങ്ങൾ ജിനു വീണ എന്ന നാറ്റ കേസ് തലയിൽ വെച്ചാൽ കുറച്ചു നാറേണ്ടി വരും എന്ന് ഓർക്കണം ആയിരുന്നു
@PaanjuPaanju7 күн бұрын
Athanu currect karyam❤
@anamikadinesh97977 күн бұрын
സത്യം jinum വീണയും ലൈവിൽ പറയുന്നുണ്ട് സുധി ആദ്യം മിണ്ടില്ലായിരുന്നു എന്ന് സത്യം മനസ്സിലാക്കിയപ്പോൾ ഇപ്പോൾ ഭയങ്കര സ്നേഹമാണെന്ന്
@thektzterror66307 күн бұрын
ശരിയാണ് നിങ്ങൾ ജിനുവും വീണയുമാണ് കാരണക്കാർ
@rekharajesh.88917 күн бұрын
തണു മര്യാദയ്ക്കാരി. എല്ലാ അവളുമാരും കണക്കാ.
@nimmyjils23567 күн бұрын
Very true.... 100% correct....
@AnkithaAnand-s7o7 күн бұрын
Enikum അറിയില്ല ഈ താനുജയെ ആരാ അവർ അല്ലെങ്കിലും ഒരാൾ വളർന്നാൽ ഫയങ്കര ബുദ്ധിമുട്ടാണ് ഓരോരുത്തർക്കു സുധി വിഷമിക്കരുത് നീ നിഷ്കളങ്ക യാണ് നിന്നെ ദെയ്‌വം നിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@Manimonnuns7 күн бұрын
Full support chechy❤️ മറ്റേ സ്ത്രീയെ നിങ്ങൾ കാര്യമായി മൈൻഡ് ചെയ്യേണ്ട ഒരു യൂട്യൂബർ എന്ന നിലയിലും ഒരു ആർട്ടിസ്റ്റ് എന്ന നിലയിലും അവർക്ക് നിങ്ങളോട് ഒടുക്കത്തെ കുശുമ്പാണ് അതാണ് അവർ ഇവിടെ കിടന്ന് കാട്ടിക്കൂട്ടുന്നത്, എന്തേലും ഉണ്ടെങ്കിൽ നിയമപരമായി പോവുക
@Sudhimolmc7 күн бұрын
Pokum
@lathaanand30917 күн бұрын
സങ്കടപ്പെടല്ലേ സുധി. കരഞ്ഞു പോയി. ആരുടേയും കാര്യങ്ങളിൽ നമ്മൾ സങ്കടപെടണ്ട. സ്നേഹം ❤️
@shanuanu87957 күн бұрын
നിങ്ങൾ ജിനുവിന് സപ്പോർട്ട് ആണെന്ന് jinuvum വീണയും തന്നെയാണ് ലൈവിൽ പറഞ്ഞത്..... എങ്ങനെ thanujaye സഹിച്ചു എന്ന് ജിനുവിനോട് ചോദിച്ചു നിങ്ങൾ എന്ന് വീണ ലൈവിൽ പറയുന്നുണ്ടായിരുന്നു... മക്കളെ ഉപേക്ഷിച്ചു ഒരു കുടുംബം ഉള്ള ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയി ഒരു ഉളുപ്പുമില്ലാതെ ജീവിക്കുന്ന ഒരുത്തി.... രണ്ട് മക്കളുള്ള പെണ്ണിനെ അടിച്ചോണ്ട് പോന്ന സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച ഒരുത്തൻ അവരെ നിങ്ങളെ പോലുള്ളവർ സപ്പോർട് ചെയ്ത് സംസാരിക്കുന്നു എന്ന് കേൾക്കുമ്പോൾ ആര്ക്കായാലും നിങ്ങളോട് നെഗറ്റീവ് തോന്നും സ്വാഭാവികം........
@UshaArun-hh5zj7 күн бұрын
ഈ ലോകത്തിൽ ജിനു മാത്രമാണോ മറ്റൊരു ജീവിതം തേടി പോയത്. വീട്ടിൽ സന്തോഷവും സമാധാനവും, സംശയരോഗിയായ ഒരു ഭാര്യ മാരെയും ആരും സഹിക്കില്ല. കളഞ്ഞിട്ട് പോയ ഭർത്താവിന്റെ പുറകെ ഇവരെ അല്ലേ പോകുന്നത്. കുടുംബത്തിൽ പിറന്ന ഒരു സ്ത്രീകളും പോകില്ല. പിന്നെ ആ സ്ത്രീ അത്ര നല്ല പുണ്ണ്യവതി ഒന്നുമല്ല. അവർക്ക് ഈ ലോകത്തിലുള്ള എല്ലാവരുടെയും കുറ്റവും കുറവും പറയാം.മറ്റ് ആരും അവരെയും അവരുടെ മോളെയും ആരും ഒന്നും പറയാൻ പാടില്ല.സ്വന്തം മോളെ ഏത് സമയയവും സോഷ്യൽ മീഡിയയിൽ കൊണ്ടുവരുന്നത് ആ സ്ത്രീ മാത്രമല്ലേ. അവർക്ക് വിയർക്കാതെ മറ്റുള്ളവരുടെ കുറ്റവും. നുണയും പറഞ്ഞ് പൈസ ഉണ്ടാക്കണം പരിവ്രതക്ക്. ഈ പാവം പിടിച്ച സുധിയെ പറയേണ്ട കാര്യം അവർക്ക് എന്താണ് സുധി അല്ലെങ്കിൽ മറ്റുള്ളവർ ആരോട് മിണ്ടണം ആരോട് സഹകരിക്കണം അവർ ആണോ തീരുമാനിക്കുന്നത്. അവരുടെ ഇഷ്ട്ടത്തിനാണോ മറ്റുള്ളവർ ജീവിക്കേണ്ടത്. തെറ്റുകൾ ചെയ്തവർക്കാണ് ഈ അസുഖം കൂടുതൽ
@shanuanu87957 күн бұрын
@UshaArun-hh5zj സംശയ രോഗിയായ ഭാര്യയെ നിയമപരമായി ഒഴിവാക്കി അന്തസ്സോടെ വേറെ വിവാഹം കഴിക്കണമായിരുന്നു... അല്ലാതെ ഭാര്യക്ക് സംശയം ഉണ്ടെന്നും പറഞ്ഞു രണ്ട് മക്കൾ ഉള്ള അന്യന്റെ ഭാര്യയെ ആയി ഒളിച്ചോടുകയല്ല വേണ്ടത്...... സ്വന്തം ഭർത്താവ് ഇട്ടിട്ട് പോകുമ്പോൾ ഏതു ഭാര്യയും പ്രതികരിക്കും.... വല്ലാത്ത ജാതി ന്യായീകരണം ആണല്ലോ നിങ്ങൾക്ക് 😂😂😂😂.... പിന്നേ thanujaye ഞങ്ങൾ പലർക്കും അറിയാം കേട്ടോ നിങ്ങൾ പറഞ്ഞെന്ന് കരുതി അവര് മോശകാരി ആവുന്നില്ല..... ആ കുഞ്ഞിനെ നോക്കി അവര് ജീവിക്കുന്നുണ്ടല്ലോ... അല്ലാതെ പ്രസവിച്ച മക്കളെ ഉപേക്ഷിച്ചു പോയില്ലല്ലോ.. വല്ലാതെ അങ്ങ് അവിഹിതം teamsine പുണ്യവാന്മാരാക്കല്ലേ കാണുന്നവർ പൊട്ടൻമാരല്ല
@sarithak67607 күн бұрын
@@shanuanu8795👍👍👍
@raseenanoushadS7 күн бұрын
@@shanuanu8795 നിയമപരമായി ഒഴിഞ്ഞു കൊടുക്കുന്ന ഒരു മുതല് ഇത് പോലെ toxic ആയ ഒരു ജന്മമുണ്ടോ അയാൾ ഓടി രക്ഷപെട്ടു നീയൊക്കെ personal ആയി ഇടപെടാതെ ആ സ്ത്രീയെ ഇങ്ങനെ സപ്പോർട്ട് ചെയ്യും തോറും അവർ ഇങ്ങനെ തൂറിയതും പെടുക്കുന്നതും കൊണ്ടിടും സോഷ്യൽ മീഡിയയിൽ കൊറേ അലവലാതി ഫാൻസും ഒരു അമ്മച്ചിയും ലോകത്ത് ആദ്യമായി ഫണുത്താവ് ഉപേക്ഷിച്ചു പോയ യുവതി .. പറയുന്നതിനൊക്കെ ഒരു പരിധി ഇല്ലേ?? ഒന്നര കൊല്ലമായി ഒരേ content ഇത് തന്നെ 🙏🏼🙏🏼🤧
@UshaArun-hh5zj7 күн бұрын
@@shanuanu8795. എനിക്ക് ആരെയും സപ്പോർട് ചെയ്യേണ്ട കാര്യംമില്ല. എല്ലാവർക്കും സോഷ്യൽ മീഡിയയിൽ വന്ന അറിവല്ലേയുള്ളൂ. ജിനു ഭാര്യ ഉപേക്ഷിച്ച ആദ്യത്തെ ആളൊന്നുമല്ല. ആരെങ്കിലും ഒരു കാരണവുമില്ലാതെ ഒരു ഭാര്യയെ ഉപേക്ഷിച്ചിട്ട് പോകുമോ.അവരുടെ ഇടയിലുള്ള പ്രശ്നം അവർക്ക് മാത്രമേ അറിയൂ.രണ്ടുകൂട്ടരും സ്വയം ന്യായികരിക്കുന്നു. ഒരാൾ എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കാൻ സോഷ്യൽ മീഡിയയിൽ സ്വന്തം പേഴ്സണൽ കൊണ്ടുവന്ന് അലക്കുന്നു. മറ്റവർ അവരുടെ നിലനിൽപ്പിന് അതിന്റെ മറുപടി കൊടുക്കുന്നു.കണ്ടടത്തോളം ഈ സ്ത്രീക്ക് സ്വർത്ഥതയാണ്. എനിക്ക് മാത്രമേ ഏല്ലാം ആകാവു. ഇപ്പോൾ ജിനുവിന് ഒരു പ്രശ്നമില്ലല്ലോ. അവർ സന്തോഷത്തോടുകൂടിയല്ലേ ജീവിക്കുന്നത്. ആദ്യം നാവ് നല്ലതാക്കണം.
@kavianakhas7 күн бұрын
സുധിമോളെകരയരുത് ❤❤❤ആരുടേയും സപ്പോർട് കൊണ്ട് അല്ല സുധിമോൾ സ്വന്തമായി പടവെട്ടി കേറി വന്നവൾ ആണ് ❤❤❤❤ആർക്കും തളർത്താൻ പറ്റില്ല ❤❤❤❤❤
@lizyamasamuel47927 күн бұрын
മോൾടെ സംസാരം കേട്ടപ്പോൾ സത്യത്തിൽ ചങ്ക് തകർന്നുപോയി, ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടരുത്, മോൾക്ക് ഒരു ലക്ഷ്യം ഉണ്ടു, സ്നേഹിക്കാൻ കുറേ ആൾക്കാരും ഉണ്ട്, മനസു പതറാതെ മുന്നോട്ടു പോകുക, നല്ലവരായകുറേ മനുഷ്യരും സർവേശ്വരനും കൂടെ ഉണ്ടല്ലോ പിന്നെ, വിഷമിക്കരുത് ❤🙏🌹
@RejiKumar-qr2gq8 күн бұрын
ഇതൊക്കെ അവരെ ധരിപ്പിക്കണ്ട കാര്യം ഒന്നും ഇല്ല.
@SindhuCk-wc9wq6 күн бұрын
അതെന്താ പിന്നെ പറയന്റെ
@Sobhana.D7 күн бұрын
സുധികുട്ടി മാത്രമേ ഇത്രയും പച്ചയായി തൻ്റെ സങ്കടം പറയു ..സുധിമോൾ ഇത്രയും ദുഃഖം അനുഭവിച്ചല്ലോ . ഇതൊക്കെ എന്നും ഓർക്കുന്നുണ്ടല്ലോ .സുധി എനിയും ഇങ്ങനെ സങ്കട പ്പെടരുത് കുട്ടികളും ഭർത്താവും ആയി സന്തോഷം ആയി ജീവിക്കുക ദൈവം കൂടെയുണ്ടാകും തീർച്ച . എപ്പോഴും ദൈവത്തിനേ പ്രാർത്ഥിക്കുക .❤❤❤🥰🥰
ചേച്ചി ആരോടും അതികം അടുക്കരുത് എല്ലാം പാകത്തിനെ പറ്റു..... നമ്മൾ ചിന്തിക്കുന്ന പോലെ എല്ലാവരും ആവില്ല 👍🏻👍🏻👍🏻👍🏻 ചേച്ചി ഇനി ഇങ്ങനെ ത്തെ video ചെയ്തു വരരുത് പറയുന്നവർ പറയട്ടെ നിങ്ങൾ happy ആയിരിക്കുക ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Nisha-o3d6p8 күн бұрын
Thanuje bodhipikanda karyamila sudhimole...agane oru subscriber um ettit pokilasudhi......❤❤❤❤❤avalalla sudhimole ne nalla manasinu udamaya......ne eni karayaruth....njan avalude vedio kandu support cheythatha eppo njan Kure masathinu munpe thanuje unsubscribe cheythatha....aa kochinod namuk oru sneham thonnum
@sumiachu8217 күн бұрын
ചേച്ചി ആ താനുജക് വട്ടാണ് അവളെ ഞാനും സ്‌പോർട് ചെയ്തിട്ടുണ്ട് എന്നിട്ട് അവളോട് ഇതൊക്കെ വിട്ടു മോളെ നന്നായി നോക്കി ജീവിക്കാൻ പറഞ്ഞപ്പോൾ അവൾ എന്നോട് പറയുവാ നിന്റെ hus പോയാൽ നീ നോക്കി നില്കും എന്നാൽ ഞാൻ അങ്ങനല്ലെന്ന്. അവൾക്കു പണിയെടുത്തു തിന്നാൻ വയ്യ അത്ര തന്നെ 😅
@sheelujose23217 күн бұрын
True
@Suavin-Rir6qr5 күн бұрын
@@sumiachu821 true
@GreeshmaPonnus-u1t6 күн бұрын
ചേച്ചി വിഷമിക്കാതെ ചേച്ചി യ്ക്ക് ഫുൾ സപ്പോർട്ട് അവര് ഇത് ഇത്ര issue ആക്കേണ്ട കാര്യം ഒന്നുല ചേച്ചി ഹാപ്പി ആയി ഇരിക്ക് 🫂🥰
@maryma12446 күн бұрын
❤
@JansiJose-e8f2 күн бұрын
സുധി ഇനി കരയരുത് ആര് എന്ത് പറഞ്ഞാ ലുംകാരൃമാകടകേടൊചിലർക്അസൂയയാണ്നനാവുനത് എനിക്ക് അവരെ ഇഷ്ടം മലസതൃം🥰🥰🥰💋💋👍🙏🙏
@reenaantonytalks477 күн бұрын
തനുജയെ പോലുള്ളവർക്ക് മറുപടി കൊടുക്കാൻ നിങ്ങൾക്ക് നാണമില്ലേ അവൾക്ക് വട്ടാണ്
@chadX9995 күн бұрын
ഇങ്ങനെയുള്ളവര് പറയുന്നതൊന്നും മൈൻഡ് ചെയ്യേണ്ട സുധി മോളേ സുധി മോള് ഹാപ്പി ആയിട്ടിരിക്ക് ദൈവം കൂടെ ഉണ്ടാവും❤❤❤❤❤❤
@sarvavyapi94398 күн бұрын
സുധിമോൾ സങ്കടപ്പെടല്ലേ😢 . നിനക്ക് ഞങ്ങളുണ്ട്❤ .
@AmminiMV7 күн бұрын
സാരമില്ല ഈശ്വരൻ കൂടെയുണ്ട് സുധി മോളെ
@ushammanp22548 күн бұрын
സുധിമോളേ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല നിങ്ങൾ നന്നായി ജീവിക്കുന്നത് കണ്ടാൽ മതി 👍👍👍👍👍👍
@sandhyaajith82387 күн бұрын
Hai sudhi... ഒരുചാനൽ തുടങ്ങുമ്പോൾ... എല്ലാവരും സ്തുതി പാടുന്നവർ മാത്രമായിരിക്കില്ല പൊതുജനം പലവിധം.... ഇതൊന്നും മനസിൽ വയ്ക്കാതെ,.. മുന്നോട്ടു.. നേരോടെ,, നിർഭയം.. നിരന്തരം 😄😄🥰🥰
@ayshaaysha8o2038 күн бұрын
തനുജ ക് ഇപ്പോൾ കുറച്ചു ടെൻഷൻ കൂടി അത്കൊണ്ട് പറഞ്ഞതാവും ഒരേ ഫീൽഡിൽ ആവുമ്പോൾ മിണ്ടാതെ ഇരിക്കാൻ ഒന്നും പറ്റൂല എന്ത് തെറ്റ് ഉണ്ടായാലും എന്തായാലും തനുജയെ വിളിച്ചു കാര്യം പറഞ്ഞു കൊടുക് ട്ടോ കാര്യം അറിയാതെ ആരും ആരെയും കുറ്റം പറയരുത് പ്ലീസ് 🙏🙏
ഈ പറയുന്ന തനൂജ ഫാമിലിയെ അറിയാത്ത ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😂😂😂😂😂
@rincybinoy63478 күн бұрын
Enick ariyillaa
@Latha-wm9sk8 күн бұрын
Enikkum ariulaa
@ajitha39318 күн бұрын
ആർക് അറിയാം പാവം കരുതി ഇവരെ ഒക്കെ സപ്പോർട്ട് ചെയ്തത് രക്ഷപെട്ടു കഴിയും പോൾ പിന്നെ പരാതി അതും നമ്മൾ തന്നെ കേൾക്കണം അലമ്പ്
@RemaVA8 күн бұрын
തനുജ ആരാണ്
@jessyjob10408 күн бұрын
ഞാൻ ആദ്യം കേൾക്കുകയാണ്. ഈ തനൂജ ആരാണ്?
@BijuMathew-ps9kt8 күн бұрын
മോളെ വിഷമിക്കല്ലെ പറയുന്നവർ പറയട്ടെ പ്രതിഫലം ദൈവം കൊടുക്കും
@JennysFoodDiary5 күн бұрын
ഇതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല ചേച്ചി.. ചേച്ചിയെ അറിയാവുന്നവർ മതി ചേച്ചിയുടെ subscribers ആയിട്ട്
@remyar40406 күн бұрын
ഇതൊന്നും കാര്യമായി എടുക്കേണ്ട അവര് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്നു കരുതി നാട്ടിലുള്ള എല്ലാവരും അയാളെ ശത്രുവായി കാണാൻ പറ്റില്ലല്ലോ ...
@niyak69206 күн бұрын
വിഷമിക്കരുത്. ദൈവം കൂടെ ഉണ്ട്
@sreelathasajeev84828 күн бұрын
എൻറെസുധിമോളേ വിട്ടുകള.....എന്തിനാ വിഷമിക്കുന്നത് മോനേ....ഞങ്ങൾ എല്ലാവരും ഉണ്ടെടാ കൂടെ അവരൊക്കെ പോകാൻ പറ
@sarayu25177 күн бұрын
സുധി സുധിയുടെ കാര്യം നോക്കി മുന്നോട്ട് പോവുക കുട്ടികളുടെ കാര്യം നോക്കി സന്തോഷത്തോടെ ഇരിക്കുക ഇതിന്റെ പുറകെ പോകല്ലേ 👍🏻
@manjushap.k77946 күн бұрын
പോട്ടേ മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@priyavilson53488 күн бұрын
സുധിയുടെ കയ്യിൽ തെറ്റ് ഇല്ലഎങ്കിൽ പേടിക്കണ്ട.... ആരുടെ മുന്പിൽ തല കുനിക്കരുത്.......
@Udayamanu7 күн бұрын
നിങ്ങൾ real anu.. Very genuine 👍👍🥰🥰🥰
@jishachinnu59276 күн бұрын
ചേച്ചി കരയല്ലേ, ആരെങ്കിലും എന്തെങ്കിലും പറയട്ടെ, ശ്രദ്ധിക്കാൻ പോണ്ട
@Renjini123-t2b7 күн бұрын
സന്തോഷത്തോടെ ഇരിക്കൂ സുധിമോളെ❤❤❤❤❤❤❤🙏🙏🙏🙏
@Joannah1235 күн бұрын
Sudhi…. God is with you… vishamikkaruth…ellaarkkum Elam manasilaakum
@rajikannan96427 күн бұрын
അതേ ധൈര്യമായി മുന്നോട്ടു പോവുക ❤❤👍👍
@babupacha95277 күн бұрын
സുധി നേരോടെ നിർഭയം നിരന്തരം 👍
@SajimonAs-pg3ht8 күн бұрын
Jinu Aneesh comedy ഇത്ര തറ കോമഡി . അവൻ്റെ ഒക്കെ സംസ്കാരം അവരുടെ കോമഡിയിൽ പ്രതിഫലിക്കുന്നുണ്ട്...
@mideenmoideen80688 күн бұрын
സുധി മോളെ ആരും വെറുക്കില്ലാ ധൈര്യം ആയി മുന്നോട്ട്
@Shaibynikesh7 күн бұрын
ചേച്ചി വിശമിക്കല്ലെ ചേച്ചി മറ്റുള്ളവർ എന്ത് പറഞ്ഞാലും വിട്ടേക്ക് ചേച്ചിടെ ചിരിച്ചുകൊണ്ടുള്ള വീഡിയോ ഇഷ്ടം അതുമതി. നെഗറ്റീവ് വീട്ട് കളയൂ ഇതുപോലുള്ള വീഡിയോ ഇനി വേണ്ട ചേച്ചിയെ സന്തോഷത്തോടെ കാണാൻ ഇഷ്ടം ❤❤❤❤❤❤❤
@muhammedsaleem53128 күн бұрын
Sudimol jinuvinte aa live kanditt ee video cheyamaayirunnu ... kashttam und
@teenajoseph48008 күн бұрын
Ore channelil work cheyunnavar chilapol samsarichennu varum athenetha ,sudhi mol be strong❤❤
@Aslamvlogs5707 күн бұрын
ആർക്ക് ആരുടെ കൂടെ വേണമെങ്കിലും ജീവിക്കാം but ആ കൊച്ചിനെ ജിനുവും വീണയും പറയുന്നത് കേൾക്കണം അവനെ വേറെ ഒരു കാര്യത്തിലും ദേഷ്യം ഇല്ല അമ്മയും മോളും എന്ന് പറഞ്ഞു ഭാര്യ തുടങ്ങുമ്പോൾ അവൻ സപ്പോർട്ട് ചെയ്യും അല്ലാതെ അവൻ പറയില്ല മോളെ കാര്യം പറയണ്ട എന്ന് അവൻ പറയുന്നത് കൊച്ച് കാണിക്കുന്നത് അഭിനയം ആണ് സ്നേഹമല്ലന്ന് അത് കാണുമ്പോൾ ദേഷ്യം അല്ല അറപ്പ് തോന്നും.. ചേച്ചി വിഷമിക്കണ്ട ഒന്നിലും ഇടപെടേണ്ട നിങ്ങളെ വലിച്ചു ഇട്ടത് ജിനു വീണ ആണ്..
സുധിമോളെ എന്തിനാ വിഷമിക്കുന്നത് ഇപ്പോൾ ദൈവം എല്ലാം മാറ്റിത്തന്നില്ലേ അത് മനസ്സിലാകണമെങ്കിൽ അവരവരുടെ ജീവിതത്തിൽ വന്നാൽ മാത്രമേ മനസ്സിലാവുകയുള്ളു വിഷമിക്കാതെ 💛❤️💛💛💛
@reenabiju72258 күн бұрын
പബ്ലിക് ആയിട്ട് വീഡിയോ ഇടുമ്പോൾ ആർക്കും ആരുടെയും ചാനലിൽ പോയി കമന്റ് ഇടാം. ഉടനെ അവരെ മോശം പറയുന്നത് ശരി അല്ല. അവർക്ക് കമന്റ് ഇട്ടതുകൊണ്ട് സുധിമോളുടെ സബ്സ്ക്രൈബ്ഴ്സ് ആരും പോവില്ല. ധൈര്യമായി വീഡിയോ ചെയ്യു. അവരുടെ കുടുംബ പ്രശ്നം നമുക്ക് അറിയണ്ട. അയാൾ ഒരു കലാകാരനാണ്. സുധിമോളൊരു കലാകാരിയും. 👍
@MiniGopi-ox4nc5 күн бұрын
ഞാൻ സബ്ചയ്തു ♥️♥️സുധി മോൾ വിഷമിക്കണ്ട എല്ലം നമ്മളും കാണുന്ന ആൾ കാര് ആണ്
@NandhuMahi-x3g8 күн бұрын
സുധിമോളെ നീ ആരുടെയും ചിലവിൽ അല്ല കഴിയുന്നത്..... നിനക്ക് ഇഷ്ടം ഉള്ളവരെ സപ്പോർട്ട് ചെയ്യാം അത് ഇത് പോലെ ഒരെണ്ണതിനെ പേടിച്ചു നിൽക്കണ്ട കാര്യം ഇല്ല ok സുധിമോൾ എന്താണ് എന്ന് എല്ലാർക്കും അറിയാം 🙏 സുധിമോൾ ജീവിക്കുന്നത് ജോലി ചെയ്ത് ആണ് അല്ലാതെ യൂട്യൂബിൽ തെണ്ടി അല്ല അത് കൊണ്ട് ഇത് പോലുത്തെ വീഡിയോ കണ്ട് വിഷമിക്കണ്ട ok full സപ്പോർട്ട് സുധിമോളെ
@Shinu3327 күн бұрын
👍👍👍👍💐💐💐
@NandhuMahi-x3g7 күн бұрын
@Shinu332 💞
@AppuzVlogs25 күн бұрын
ചേച്ചി ഇതിനൊന്നും കരയാൻ നിക്കല്ലേ. വിവരം ഉള്ളവർക്കു നിങ്ങളെ മനസിലാകും. ആ സ്ത്രീയെ ഞാനും സപ്പോർട്ട് ചെയ്തിരുന്നു. അവർക്ക് ഇഷ്ടപെടുന്ന ചെയ്തില്ലേൽ എല്ലാരേം അവർ തിരിച്ചു പറയാൻ തുടങ്ങിയപ്പോൾ ഞൻ നിർത്തി. ആ സ്വഭാവം നല്ലതല്ലല്ലോ. So കരയരുത്. വെറുതെ കളയാൻ ഉള്ളതല്ല കണ്ണീരു അതും ഇവർക്കൊക്കെ വേണ്ടി
സുധി ഒരുപാട് ഉയരേണ്ട ആളാണ് കാണുകയും കേൾക്കുകയും ചെയുന്ന എല്ലാകാര്യങ്ങൾക്കും മറുപടി പറയാൻ നിക്കരുത് നമ്മുടെ കാര്യങ്ങൾ നോക്കി മുൻപോട്ടു പോകു. ദൈവം കൂടെ നിക്കും അത് മതി. അങ്ങനെ ഒരു ഉറച്ചതീരുമാനം എടുത്തു മുൻപോട്ടു പോകു.നല്ല ജനങ്ങൾ സുധിയുടെ കൂടെ ഉണ്ട്.
@sheebaci73358 күн бұрын
സുധി ഒന്നുകൊണ്ടും വിഷമിക്കേണ്ട ഞങ്ങൾ കൂടെ ഉണ്ട് ❤❤
@qwid-ip6yc7 күн бұрын
U are too straight forward
@armummyskitchen7 күн бұрын
ചേച്ചി പോട്ടെ സങ്കടപെടരുത് ഞാൻ ചേച്ചി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. അച്ഛൻ ഇല്ല എന്ന സങ്കടം മാറാൻ നല്ലൊരു ഭർത്താവിനെ ദൈവം തന്നില്ലേ. ചേച്ചി നല്ലതേ വരൂ 🥰❤️
@KarthiMT-y4d5 күн бұрын
സുധി മോളെ ഇതിനു അസൂയ എന്നാണ് പറയുക. ഇതിനു മറുപടി ഒന്നും അർഹിക്കുന്നില്ല. ❤❤