ഇസ്ലാമിൻ്റെ ശത്രു ഇസ്ലാം തന്നെയാണ് എന്ന് എല്ലാവരും പറയുന്നത് എത്ര ശെരിയാണ് , ഒരുത്തൻ വളരുമ്പോൾ മറ്റുള്ള മുസ്ലിങ്ങൾക്ക് കുത്തിപറി
@t.kmax__7417 Жыл бұрын
😂😂
@ammoosvlog8194 Жыл бұрын
നിങ്ങൾ സംസാരിച്ചത് നിങ്ങള്ക്ക് വേണ്ടിയല്ല... ഞങ്ങൾക്ക് കൂടെ ആണ്.. ആയതിനാൽ ജനം ഉണ്ട് കൂടെ
@a7creation288 Жыл бұрын
Janam tv yyo
@MerkuryNo1 Жыл бұрын
eth Janam.. oruthanum undavilla
@Speedtrack333 Жыл бұрын
Tholla pootti pode
@shizuka6045 Жыл бұрын
Athe Online koode 😂
@Solid-xi5cm Жыл бұрын
കമന്റ് ഇട്ടിട്ടു റീച് കിട്ടിയോ 😅
@ShanavasShanavas-in6ch Жыл бұрын
എന്റെ വീട്ടിലെ 3വോട്ട് LDF ന് ആയിരുന്നു ഇനി ഒരു വോട്ട് പോലും ചെയ്യൂല സത്യം സത്യം സത്യം
@dileepmk4877 Жыл бұрын
കഴിഞ്ഞ തവണ നിർത്തിയ ഞാനും എന്റെ വീട്ടുകാരും 😎😎
@mujeebrahman7445 Жыл бұрын
😂
@nazneenaysha6119 Жыл бұрын
Enta veeti 6m koduththa eni illa madithu
@MR-jg8oy Жыл бұрын
വളരെ നല്ല തീരുമാനം
@saamikp9759 Жыл бұрын
Njan rand varshm munp veed eduthu..panjayathil2000 or 1500 koduthath..sharikum ormayilla ..kayinja masam ente jeshtan veed edukan panjayathil poyapol 20 thousand aan paranjath...2 varsham kond itrayum koodi...2 varsham kond oru vikasanavum nadakunnumillla... pinne entn panjayath paise kooti...itrayum cash kootan vellarika pattanamano...eee parayunna chakagal munpe veed eduthavarayirikm allankl chettakudilil tamasikunavarayirikm... athkond ithinepatti alochikandallo... enth mannankattakan Ivar ithinte support cheyunath enn manasilakunilllallo....rashtreeyam vikasanathin ayirikanm.. allathe andamkanmikal aakaruth
@parukuttyz Жыл бұрын
ഇനി പാർട്ടി നോക്കി വോട്ട് ചെയ്യുന്ന പ്രശ്നമില്ല നാടിന് ഗുണം ചെയ്യുന്ന നല്ല വ്യക്തികളെ നോക്കി ആയിരിക്കും ഇനി എന്റെ വോട്ട്... 🫶🏻
@mkd121 Жыл бұрын
ഞങ്ങൾക്ക് വേണ്ടി സംസാരിച്ച നിങ്ങളോടൊപ്പം ജനങ്ങൾ കൂടെ ഉണ്ട് 👍👍👍👍
@mohanakumar.p.r9182 Жыл бұрын
🦾
@SameerSameer-gg5uz Жыл бұрын
കേരളത്തിലെ മുഴുവൻ ജനങ്ങൾക് വേണ്ടി താങ്കൾ സംസാരിച്ചു വിജയം വരട്ടെ
@suhailmuthu3062 Жыл бұрын
എന്ത് വിജയം...
@suhailmuthu3062 Жыл бұрын
നമ്മൾ ഒരു ദിവസം ... തെരുവിൽ ഇറങ്ങാൻ മാറ്റി വെച്ചാൽ മതി...എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാവും
@sreerajks8031 Жыл бұрын
ngngal entina theruvil irangunne ngngal ivde tax koduthittanu veedu vekkunne allathe ardem shoes nakkikoduth alla ith pullide rights anu athil koppile karunyam paranj ldf ne support akkalle@@suhailmuthu3062
@Shalinjohn Жыл бұрын
ഇതൊക്കെ പുറത്തു പറയാൻ ധൈര്യം കാണിച്ചല്ലോ hats of bro❤
@vineethvineeth1854 Жыл бұрын
അദ്ധ്വാനിച്ച പണം കൊണ്ട് വീട് വച്ചവനേ ഇതിന്റെ വേദന മനസ്സിലാവൂ
@thechi_media916 Жыл бұрын
Yes, അല്ലാത്തവൻ നിങ്ങൾ 30 ലക്ഷത്തിനു വീട് വെക്കുന്നണ്ടലോ, അതിൽ 25000 മാത്രമല്ലെ ചോദിക്കുന്നുള്ളു എന്ന് പറഞ്ഞു നടക്കും. സത്യം പറഞ്ഞാൽ നമ്മുടെ ജീവിത സാഹചര്യം കൊണ്ടാണ് ഇങ്ങനെ സാലറിയിൽ നിന്നൊക്കെ മിച്ചം പിടിച്ചു ജീവിതാവസാനം വരെ യുള്ള ഭാരിച്ച ലോണും എടുത്തു വീടിവെക്കുന്നവത്.😔 അല്ലാതെ താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. ഇങ്ങനെ ബുധിമുട്ടിയാണ് ലക്ഷങ്ങൾ ഉണ്ടാകുന്നത് എന്ന ബോധം അത്തരക്കാർക്കില്ല.
@arshadc.m2155 Жыл бұрын
@@thechi_media916❤
@usernamepassword1232 Жыл бұрын
പ്രിയ സഹോദരാ .. ധൈര്യമായി മുന്നോട്ട് പോവുക ..! സത്യമേ വിജയിക്കൂ .. അൽപ്പം വൈകിയാലും ..!
@mufeedmidlaj4637 Жыл бұрын
സത്യം 👍
@ismail.areekkad Жыл бұрын
അവസാനം വാദി പ്രതിയായി - നീ ജനങ്ങൾക് വേണ്ടിയാണ് സംസാരിക്കുന്നത് ...നിന്റെ കൂടെ ജനങ്ങൾ ഉണ്ട് 👍👍👍👍
@akhilnathg6 Жыл бұрын
ജനങ്ങൾ masterpiece ൻ്റെ കൂടെ നിൽക്കണം 🙏🏻
@madhavanm8755 Жыл бұрын
100 ശതമാനം സപ്പോർട്ട്
@fairoscp8533 Жыл бұрын
100%
@nithish_vaikom_143 Жыл бұрын
തീർച്ചയായും 💯
@VidevKv-w3s Жыл бұрын
100%
@jibin_c_c Жыл бұрын
Yes
@habeebrahman7995 Жыл бұрын
അല്ലാഹുവിന്റെ കാവൽ എന്നും എപ്പോഴും ഈ സഹോദരനിൽ ഉണ്ടാവട്ടെ aameen
@fairoscp8533 Жыл бұрын
Ameen ameen
@noushadbavu2313 Жыл бұрын
ആമീൻ
@a.k.k05 Жыл бұрын
pullikarande kann ketti irikuano? palestini nadakinadonum ariyinile? 😂
@sreeragramesan7779 Жыл бұрын
@@a.k.k05😂😂😂
@Shanumazi786 Жыл бұрын
വല്ലാത്ത ജാതി 😄😄ട്രോൾ
@Anu-c2f9f Жыл бұрын
സത്യങ്ങൾ തുറന്നു കാണിക്കുമ്പോൾ കള്ള കേസിൽ കുടുക്കുക അതാണ് ( കേരളീയം )
@panjuzworld Жыл бұрын
അനീതിക്കെതിരെ വിരൽചൂണ്ടുന്ന വരെ ആൾ ബലം കൊണ്ടും ആയുധബലം കൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുന്ന നിങ്ങളെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം ❤❤💪💪💪💪 Full Support 🙌🙌
@RAJEESHMY Жыл бұрын
ഇനി ഒരിക്കലും എൽഡിഎഫ് ന് വോട്ട് എൻ്റെയും കുടുംബത്തിൻ്റെയും ഇല്ല.
@mohammedalipk9666 Жыл бұрын
വൻ കൊള്ള ജനങ്ങൾക്ക് അറിയിച്ചു കൊടുത്ത നിങ്ങളാണ്ആൺകുട്ടി നല്ല😊തന്തക്ക് ജനിച്ച എല്ലാവരും നിങ്ങൾക്ക് സപ്പോർട്ട് ചെയ്തുകൂടെയുണ്ടാകും
@R_U-KraZy Жыл бұрын
പണ്ട് 2016 ൽ പിണറായി ഭരണം ആരംഭിച്ച സമയം മരിച്ചുപോയ എന്റെ chemistry സർ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്, "പിണറായി ഭരിച്ചാൽ കേരളം മുടിയും " അത് അതേപടി സംഭവിച്ചു 🥹✨
@MrLGKM Жыл бұрын
അത് പിണറായിയുടെ പ്രശ്നം അല്ല. നാട്ടുകാരുടെ ആണ്. കമ്മ്യൂണിസം എന്നത് പാളി പോയ ഒരു പ്രത്യശാസ്ത്രം ആണ് എന്ന് ഇന്നും ഇവിടെ ഉള്ള പോട്ടൻമർക്ക് മനസ്സിലായിട്ടില്ല. പിന്നെ കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടയെ നേതാവ് ആയി നിർത്തിയവർക്ക് വോട്ട് കൊടുക്കുക ഒക്കെ ചെയ്താൽ പിന്നെ എന്ത് നന്മ നാട്ടിൽ വരാൻ ആണ്?
@an.si___8131 Жыл бұрын
😢
@shyjumamachan5561 Жыл бұрын
ആ voice ഇട്ടവൻ പൊട്ടൻ എന്ന് പറഞ്ഞാലും പോരാ ലോക പൊട്ടൻ... ഇവന്റെ ഒക്കെ വിചാരം ഇവിടെ രാജ ഭരണവും ജനങ്ങളൊക്കെ അടിമകളാണെന്നുമായിരിക്കും.... Support Masterpiece...⚡
@_Freedom__fighter__21 Жыл бұрын
avanu thalayil thalachor vende pakaram kidneyatta😂 harpicinte parasyathile keeedanu😅
@manunair8653 Жыл бұрын
മുക്കില്ല രാജ്യത്ത് മുറി മുക്കൻ😂😂😂😂 അത്ര തന്നെ🤣🤣🤣🤣🤣
@Hopehope111 Жыл бұрын
അടിമകൾ അല്ലാതെ ldf നു വോട്ട് ചെയ്തവർ ആരും ഇനി ഒരിക്കലും വോട്ട് ചെയ്യില്ല.ഇതുവരെ ldf നു ഒരു വോട്ട് പോലും ചെയ്യത്തത്തിൽ അഭിമാനിക്കുന്നു 💪
@shinasn7502 Жыл бұрын
നിന്നെ പോലുള്ളവനമർ ചെയ്യാത്തത്തിൽ ldf ഉം അഭിമാനിക്കുന്നു
@Hopehope111 Жыл бұрын
@@shinasn7502 കുടുംബത്തോടെ തെണ്ടേണ്ടി വന്നാലും നിയൊക്കെ കമ്മ്യൂണിസ്റ്റിനു തന്നെ കുത്തണം. അതുകൊണ്ട് ആണ് അന്തം കമ്മി എന്ന് വിളിക്കുന്നത് 😂
@gokulpraveen3688 Жыл бұрын
@@shinasn7502Avan mathramala eni arum vote cheyilla potti palisakum
@shinasn7502 Жыл бұрын
@@gokulpraveen3688 അടുത്ത തവണയും ldf തന്നെ അധികാരത്തിൽ വരും അവരുടെ നല്ല ഭരണം ആണ്.കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും കൊങ്ങികളും സങ്കികളും അതും വെച്ച kerala സർക്കാരിനെ പരിഹസിക്കുന്നതും നുണ പ്രജരണം നടത്തുന്നതും kerala ജനത വൈകാതെ തള്ളിക്കളയും അത് ജനങ്ങളുടെ ഇടയിൽ cpim ഉടനെ എത്തിക്കും അതിനുള്ള സംഘടന ശക്തി cpim ന് കേരളത്തിൽ ഉണ്ട്
@MuhammedNishad-cg8yz Жыл бұрын
@@shinasn7502😂
@nithinraj9849 Жыл бұрын
മൂഞ്ചിയ നാട്ടുകാരും വിവരമില്ലാത്ത രാഷ്ട്രീയക്കാരും ഇളടത്തോളം കാലം നല്ലവർക്ക് ജീവിക്കാൻ കഴിയില്ല ബ്രോ പക്ഷെ എന്ത് വന്നാലും ഫുൾ സപ്പോർട്ട് 🔥🔥🔥🔥🔥
@mohammedshafi1322 Жыл бұрын
പ്രതികരിക്കുന്നവരെ അടിച്ചമർത്തുന്ന രാഷ്ട്രീയം !
@MR-jg8oy Жыл бұрын
തെറ്റ്.... പ്രതികരിക്കുന്നവരെ കൊന്ന് തള്ളുന്ന രാഷ്ട്രീയം
@YaTrIgAnKL05 Жыл бұрын
Yes
@F_talks Жыл бұрын
കേരളീയം മാനവിയം.. ഒലക്കേടെ മൂട്.... സഘാക്കളെ ഇതിലെ ഇതിലെ.....❤
@Iam-rh2tb Жыл бұрын
നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക.. ജനങ്ങൾ കൂടെയുണ്ട്....
@tipsmayhelpyou786 Жыл бұрын
ഈ സമയത്ത് ഈ വിഷയത്തിൽ കേസ് എടുത്താൽ - ജനം മുഴുവൻ കൂടുതൽ ശക്തമായി ഗവൺമെന്റിനെതിരായി മാറും.
@Solid-xi5cm Жыл бұрын
ജയ് മൂരികുട്ടി🎉
@vineeshvlogger8341 Жыл бұрын
ഞങ്ങൾ കൂടെയുണ്ട് മുന്നോട്ടുപോവുക ധൈര്യത്തോടെ ഒരാളും തൊടൂല ❤💪🏾👌👏🇮🇳
@oranjoranj8198 Жыл бұрын
ധൈര്മായിട്ട് മുന്നോട്ട് പോകുക.... ഒരുത്തനെയും പേടിക്കണ്ട. ഞങൾ ജനങളുണ്ട് കൂടെ.
@sadhikadhi Жыл бұрын
Bro munpott po bro don't worry anything about bulshit politics people all are with u it's use full report for all citizens
@vappanap5664 Жыл бұрын
സർക്കാർ എന്ത് തെമ്മാടിത്തരം കാണിച്ചാലും ന്യായീകരിക്കാൻ അടിമകൾ ഉണ്ടായാൽ പിന്നെ എങ്ങനെ സർക്കാറുകൾ ജനങ്ങളെ ചൂഷണം ചെയ്യാതിരിക്കും
@vonk6213 Жыл бұрын
ഇതു അവരുടെ സ്ഥിരം പരിപാടി ആണ് ജനങ്ങൾ ഇവർക്ക് ഒരുക്കി വെച്ചിട്ടുണ്ട്. അടുത്ത electionvaratte🙏
@datavision9213 Жыл бұрын
ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ അടിമകളും ഉടമകളും മാത്രമാണ് ഉള്ളത് … ന്യായീകരിക്കാൻ വിധിക്കപ്പെട്ട അടിമകൾ ജനങ്ങളെ കൊള്ളയടിക്കുന്ന ഉടമകളും 😢😢
@maheshma1424 Жыл бұрын
ഞാൻ ഒരു സഖാവാണ്... ഇത് പക്കാ പോക്രിത്തരം ആയിപോയി.... പാർട്ടിക്ക് തന്ന അപമാനം. എന്തോന്നാ അവർ പറഞ്ഞ് ഉണ്ടാക്കാണെ..നമ്മൾ മനുഷ്യർക്ക് വേണ്ടി സംസാരിക്കുമ്പോ കൂടെ നിന്ന് ഇമ്മാതിരി പോക്രിത്തരം കാണിക്കണേ എന്തിനാ ഈ സഖാക്കൾ... എന്താ ഇങ്ങനെ ആയെ എന്ന് എനിക്ക് മനസിലാവുന്നില്ല... 🙏🏻
@ajmalk5676 Жыл бұрын
പിണറായിയെ സപ്പോർട്ട് ചെയ്യുന്ന വർ ഈ വർധനവിനെ യൊക്കെ അനുകൂലിക്കും സാർ 😏😊
@Ragnar_Lothbrok2 Жыл бұрын
എന്റെ വീട്ടിൽ ഉമ്മ വെല്ലിമ്മ ഞാൻ വൈഫ് മാമൻ മാമി അവരുടെ മക്കൾ എല്ലാരും LDF inu ആയിരുന്നു വോട്ട്. എല്ലാവര്ക്കും മടുത്തു. അടുത്ത തവണ ഞങ്ങളുടെ വോട്ട് UDF സർക്കാരിന്
@fightforjustice5472 Жыл бұрын
അപ്പോഴും LDF അല്ലെങ്കിൽ UDF.... ഈ നാട് നന്നാവില്ല.... ഒരിക്കലും.....
@madmonkvlogs6110 Жыл бұрын
ഇടത് കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നു 😄
@sharifirani7250 Жыл бұрын
ആരെങ്കിലും അണ്ണാനെ വിറ്റ് മൂർഖനെ വാങ്ങുമോ😂
@sanuerayassan746 Жыл бұрын
@@fightforjustice5472 ldf അല്ലെങ്കിൽ udf.പിന്നെ ആർക് ചെയ്യണം
@fightforjustice5472 Жыл бұрын
@@sanuerayassan746 അനുഭവിക്കുക..... അത്ര തന്നെ... ഒന്നും പറയാൻ ഇല്ല.... നാട് മുചൂട് മുടിച്ചു എല്ലാ അവന്മാരും കൂടി....
@jabirjabi411 Жыл бұрын
രാഷ്ട്രീയം വേണം. പക്ഷെ ആരുടെയും അടിമകൾ ആവാതിരിക്കുക 🙂.
@vip1332 Жыл бұрын
പ്രതികരിക്കുന്നവരെ ഇല്ലാതാക്കാനാണ് ഇപ്പോ കമ്മ്യൂണിസത്തിന്റെ ലൈൻ 👎👎👎
@Pthiriyal Жыл бұрын
സത്യത്തിനൊപ്പം നിൽക്കുക എല്ലാ വിധ പിന്തുണയും ഉണ്ടാവും
@joshyk5243 Жыл бұрын
നിങ്ങൾ ചെയ്തത് നിസാര കാര്യം അല്ല ബ്രോ... ഫുൾ സപ്പോർട്ട്...
@SanthoshKumar-dv6km Жыл бұрын
ഈ സുഹൃത്ത് പറയുന്നത് 100 % ശരിയാണ്, കാരണം ഞാനും കഴിഞ്ഞ ദിവസം 11600 രൂപ ഇതേ കാര്യത്തിന് അടച്ചു Permit പുതുകാൻ വേണ്ടി.
@hassiksdksd Жыл бұрын
എത്ര sqr feet
@TravelingTraveler- Жыл бұрын
💢 💥 ഇനിയും ഉണ്ടാകട്ടെ ഇതുപോലുള്ള ഇരട്ട ചങ്കുള്ള യൂട്യൂബ്ർസ്.. രാഷ്ട്രീയം ഇല്ലാതെ ജനങ്ങൾക്ക് വേണ്ടി ഇനിയും ഉണരട്ടെ യുവ ജനം ... 👆 💥💥💥💥
@teastoryvlogg Жыл бұрын
ഒരു ജനാധിപത്യ നാട്ടിൽ ആണ് ഇങ്ങനെ.. ഇവിടുത്തെ ഭരണകൂടം ഇപ്പോൾ കൊട്ടെഷൻ സംഘത്തിന് തുല്യമാണ്.. നമ്മൾ എതിർത്താൽ ജീവന് വരെ ഭീഷണിയാണ്
@maheshmahi2145 Жыл бұрын
ബ്രൊ നിങ്ങളെ പോലെ ഉള്ള 1000പേര് മുന്നോട്ടു വരട്ടെ കേരളത്തിൽ 👌👌👌
@jaffarekmanuppa Жыл бұрын
നീ പറഞ്ഞത് 100% ശരിയാണ് കേരളം നിന്റെ കൂടെ തന്നെയുണ്ട് ധൈര്യപൂർവം മുന്നോട്ട് പോവുക👍
@jaffarekmanuppa Жыл бұрын
കേട്ടിട്ട് വളപ്പൻ ബാവയുടെ സൗണ്ട് പോലെ തോന്നുന്നു
@malayalamautomotiveindia3057 Жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം ശെരിയാണ്, കഴിഞ്ഞ ആഴ്ച എന്റെ ഒരു കുടുബാംഗം വീടിന്റെ പെർമിറ്റ് പുതുക്കാൻ 3000 sqft ഉള്ള വീട്ടിൻ അടച്ചത് 30000 രൂപയാണ് (ഒരു ലോഡ് കല്ലിന്റെ പൈസ ) . താങ്കൾക്ക് ഇങ്ങനെ ഒരു വേദി ഉള്ളത് കൊണ്ട് പ്രതികരിക്കാൻ സാധിച്ചു.
@kl10media46 Жыл бұрын
Oru load kallinu 30000 undo🧐
@malayalamautomotiveindia3057 Жыл бұрын
@@kl10media46 ചെങ്കല്ലിൻ ഏതാണ്ട് അത്രയും വരുന്നുണ്ട്.
@kl10media46 Жыл бұрын
@@malayalamautomotiveindia3057 30 k 3 load kallu irakkam🙂😂
@Riyasck59 Жыл бұрын
കട്ടക്ക് കൂടെ ഉണ്ടാകും💪💪🔥🔥
@shafnaspk168 Жыл бұрын
pinnalla
@777shameem Жыл бұрын
Commentil matram😂😂😂
@aju5405 Жыл бұрын
@@777shameemnerittum support indakkum
@aswanth5422 Жыл бұрын
കമന്റിൽ kattykk koode 😂
@vinodvasudevan4540 Жыл бұрын
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവസാനത്തെ ഗവൺമെൻ്റ് (അതുകൊണ്ടാണ് എല്ലാവർക്കും ഒരവസരം മന്ത്രി സ്ഥാനം കൊടുക്കുന്നത് ഞാനും വോട്ട് ചെയ്ത് പോയി ഇപ്പോൾ ഖേദിക്കുന്നു
@faceshift13 Жыл бұрын
Fresh freshey 😂😂😂
@sabithchowki8542 Жыл бұрын
ഇദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ് ഞാൻ 2 മാസം മുമ്പ് പോയപ്പോൾ എനിക്കും ഇത്പോലെ അനുഭവം ഉണ്ടായിട്ടുണ്ട് ..
@subinashamjithhari-zu2cq Жыл бұрын
ഞങ്ങളും ഇതേ പ്രശ്നത്തിൽ പെട്ടിരികുകയാണ്
@bilalmuhammed7036 Жыл бұрын
I’m a civil engineer, Er.BILAL , njangal RENSFED ASSOCIATION, Eee fees vardhanavinedhirea, dharna and civil stationilekk nadayathra ellam nadathi, but now ningaludea voice nammudea janangalilekk ethichadhil thanks.
@fayist1846 Жыл бұрын
masterpiece നെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടി ❤️👍
@akhilkumar9328 Жыл бұрын
Like ഉം അടിച്ചു വീട്ടിൽ ഇരുന്നിട്ട് കാര്യം ഇല്ല.
@suresh342sr Жыл бұрын
ഇതിന്റെ സത്യാവസ്ഥ അറിയിക്കാൻ ഒന്നുമില്ല സർക്കാർ ഉത്തരവ് ആണ് ഇത്തരം നികുതികൾ വാങ്ങണം എന്നുള്ളത് അതുപോലും അറിയാത്ത കമ്മികളും ഉണ്ട് എന്നുള്ളതാണ് വിഷയം സാധാരണ ജനങ്ങളെ ബാധിക്കുന്ന ഇതുപോലെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് സമയമില്ല ചാനലുകാർക്ക് ചർച്ച ചെയ്യാനും സമയമില്ല... എന്തായാലും നിങ്ങൾ കാണിച്ച ധൈര്യത്തിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ
@thuhrmedia5932 Жыл бұрын
നിങ്ങൾ സത്യ സന്ദനാണ്... അല്ലാഹു നിങ്ങളുടെ കൂടെ ഉണ്ടാവും ഉണ്ടാവട്ടെ... 🤲🤲
@ABDULSALAmPALAKKAD Жыл бұрын
Very good, ജനങ്ങളുടെ മുമ്പില്‍ എത്തിച്ചതിന് 👍👍
@amjadputhen9334 Жыл бұрын
പാർട്ടിയോ കാര്യങ്ങൾ സംസാരിക്കുന്ന ആളുകളുടെ മതമോ ജാതിയോ നിറമോ നോക്കാതെ പറയുന്നതിൽ കാര്യം ഉണ്ടോ എന്ന് മാത്രം നോക്കിയാൽ നമുക്ക് അതിന്റെ സത്യം മനസ്സിലാകും ..അന്ന്വഷിക്കുമ്പോൾ പറയുന്നത് സത്യമാണ് ..നമ്മൾ ഏത് പാർട്ടി ആണേലും വീട് വെക്കുമ്പോൾ ഇത്ര ഭീമമായ സംഘ്യ ഒരു കാര്യം ഇല്ലാതെ പാർട്ടി ഉള്ളവനും ഇല്ലാത്തവനും കൊടുക്കണം ..പ്രതികരിക്കുന്നവർക്ക് ലാൽ സലാം 👍
@jamalkoduvally9380 Жыл бұрын
ഇ നായ്ക്കള ജയിപ്പിച്ചു എല്ലാരും പെട്ട് 🤣
@lijomampurathu7526 Жыл бұрын
രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@MalluMalayalam Жыл бұрын
തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@ArshadAli-xz3bo Жыл бұрын
@@firozvkd2955 Cpm ഭരിക്കുന്ന പഞ്ചായത്തിൽ 1600 ആണോ?
@Unais_Olamathil Жыл бұрын
Pradibaksham ഇതിന് എതിരെ ഒരു സമരം പോലും നടത്തിയില്ല😅
@AnoopChandran006 Жыл бұрын
@@Unais_Olamathil ella naykalum kanakka
@marsupilami1104 Жыл бұрын
ഇലക്ഷൻ വരും ഒരു കിറ്റ് കൊടുക്കും എല്ലാം മറക്കും 😂😂 അതാണ് ഇവിടത്തെ ജനം
@anugrahatechnics7774 Жыл бұрын
താങ്കൾ ധൈര്യമായിരിക്കൂ സുഹൃത്തേ സത്യം എന്നായാലും ജയിച്ചിട്ടേ ഉള്ളൂ അസത്യം കൊണ്ട് സത്യത്തെ മൂടിവെക്കുവാൻ കഴിയുകയില്ല❤
@FASALUNARIYACHALIL Жыл бұрын
കേരളത്തിലെ 80 ശതമാന ജനങ്ങളും താങ്കളുടെ കൂട ഉണ്ട്
@anvarsadikek Жыл бұрын
സഖാക്കളുടെ കാര്യം നല്ല രസമാണ് കൂടിയ പൈസ അടക്കുകയും വേണം ജനങ്ങളുടെ ഇടയിൽ ന്യായീകരിക്കുകയും വേണം😂😂😂😂😂
@emil5886 Жыл бұрын
💯😂
@ShameerSha Жыл бұрын
😂😂😂😂
@Muhmd568 Жыл бұрын
എന്ത് ചെയ്യാനാ അടിമ ആയിപ്പോയില്ലേ…😂
@voocmedia9941 Жыл бұрын
Athaannu commikal nnu parayunnathu
@althu-i2v Жыл бұрын
🤣🤣🤣
@al-madeena6841 Жыл бұрын
LDF വരും എല്ലാം ശരി ആകും..അതൊക്കെ അല്ലേ നമ്മൾ ഇപ്പൊ കാണുന്നത്...അഭിമാനിക്കുന്നു ഇങ്ങനെ ഒരു പാർട്ടിക്ക് ഇൻ്റെ ജീവിതത്തിൽ ഇത് വരെ വോട്ട് ചെയ്യാത്തതിൽ..🤓🤓
@Kingytgaming1996 Жыл бұрын
Njanum cheuthittilla 18il kittiyatha voter id ithuvate cheythittilla ini cheyyathumilla enthina ellam kanakka
@magicring8863 Жыл бұрын
ഞാനും
@makingstory4920 Жыл бұрын
Ldf സർക്കാർ ജനദ്രോഹ സർക്കാർ
@sunilkumaran7514 Жыл бұрын
Super oinu kidake. Nala vily kitum
@sunilkumaran7514 Жыл бұрын
Aira ainu nee paraa
@sajanjoseph3685 Жыл бұрын
❤️❤️❤️എന്നും മാസ്റ്റർ പീസിനൊപ്പം....
@Thanseerabu Жыл бұрын
തുടർ ഭരണം ഇനി ആർക്കും കൊടുക്കല്ലെ പ്രിയ ജനങ്ങളെ വെറുത്തു
@footballmoment984 Жыл бұрын
ഒരു തൊലിഞ്ഞ നാട്ടുകാരും വിവരമില്ലാത്ത രാഷ്ട്രീയക്കാരും രണ്ടിനെയും കൂട്ടിയിട്ട് കത്തിക്കണം bro full support 🤍
@Abdulazeez-nj4lg Жыл бұрын
നീ ധൈര്യമായിട്ട് മുന്നോട്ടുപോ ജനങ്ങൾ നിന്റെ കൂടെയുണ്ട് ഭീഷണിക്ക് മുന്നിലും ആരുടെ മുന്നിലും അടിപതറാതെ കാര്യങ്ങൾ വ്യക്തമാക്കി തന്ന നിനക്ക് ഒരായിരം ബിഗ് സല്യൂട്ട്
@majeed.p6205 Жыл бұрын
കേസ് ഒക്കെ ആൺ പിള്ളേർക്ക് പറഞ്ഞതാ കേസെടുത്താലും വീഡിയോ നിർത്താൻ പാടില്ല.🔥🔥
@raeesajeji7523 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എന്തുകൊണ്ടും നന്നായി👍👌
@minhaasminhaas4107 Жыл бұрын
അങ്ങനെ ഒരു കേസും വരില്ല കാരണം നിങ്ങൾ പറഞ്ഞത് 100%ശരിയായ കാര്യമാണ്. അതുകൊണ്ട് കേസ് കൊടുക്കാൻ ഒരു സാധ്യതയും ഇല്ല. ഇത് എല്ലാവരും പറയാൻ ഉദ്ദേശിച്ചകാര്യമാണ്. ഇത് ചർച്ചയാക്കിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
@chackochantd9774 Жыл бұрын
നിങ്ങൾ ചെയ്യ്തത് ഞങ്ങൾക്കും കൂടിയാണ് . പക്ഷെ ചില നാണംകെട്ട ജനങ്ങൾ ഉണ്ട് അവർക്ക് ഇതൊന്നും ബാധകമല്ല. വോട്ട് ചെയ്ത് തുടർഭരണം കൊടുത്തവരും ഇപ്പോൾ അനുഭവിക്കുണ്ടല്ലോ ?. അനുഭവിക്കണം . അത് ആവശ്യമാണ്. ഇനിയും അവർക്ക് തന്നെ വോട്ട് ചെയ്യട്ടെ. 👍
@kabeer7524 Жыл бұрын
ധൈര്യമായി മുന്നോട്ട് പോവുക സാധാരണകാരായ ആളുകളുണ്ടാവും കൂടെ
@shafeeqmon61 Жыл бұрын
ബാബു ഈ വിഷയത്തിൽ ഏറ്റവും വലിയ പ്രതിക്ഷേദം ഇതു തന്നെയാണ്.....🔥. ഇതു LDF നു കിട്ടിയ വലിയ ഒരു പണി യായി പോയി 😂
@arshidavkd5430 Жыл бұрын
നിങ്ങൾ ഇതു മായി മുന്നോട്ട് പോവണം. ഈ നിയമത്തിനു ഒരു മാറ്റം വന്നാൽ അത് നിങ്ങൾ ഈ കേരള ജനതക്ക് നൽകുന്ന ഒരു വലിയ ഉപകാരമാവും. എല്ലാവരും ഇവർക്കു സപ്പോർട് ചെയ്ത് മുന്നിട്ടു വരൂ
@earthview2024 Жыл бұрын
നിങ്ങളുടെ ശബ്ദം പൊതുസമൂഹത്തിന്റെ കൂടെ ശബ്ദം ആണ് 👍
@shajeermasthan6852 Жыл бұрын
കേരള ജനത നിന്റെ കൂടെയുണ്ട് മകനെ മാർക്കിസ് പാർട്ടി ബംഗാളിൽ തകർന്നതുപോലെ ഇവിടെയും തകരും പാവങ്ങളുടെ പാർട്ടി പാവ ഇങ്ങളെ മനസ്സിലാക്കിയില്ലെങ്കിൽ എല്ലാ സഖാക്കന്മാരും മാറും കോൺഗ്രസുകാർക്ക് തെരഞ്ഞെടുപ്പിൽ ഒരു വിഷയമായി
ആളുകൾക്ക് ബുദ്ധിമുട്ട് ഉള്ള ഒരു പാർട്ടി യെയും പിന്തുടരരുത് നമ്മൾ കാരണം ജനഞങ്ങൾക് കൂടെ ബുദ്ധിമുട്ട് ആവും
@nizarmp9789 Жыл бұрын
നിയമം വരുമ്പോൾ അന്ന് ആരും പ്രതികരിച്ചില്ല ,ഇപ്പോ ഒരു രാഷ്ട്രീയ പാർട്ടിയും പ്രതികരിച്ചില്ല ഇല്ലെങ്കിൽ ഇനിയും ഇതുപോലെ cash കൊടുക്കേണ്ടിവരും
@gulfvisionjubail1468 Жыл бұрын
മുഖ്യധാര മാധ്യമങ്ങൾ ഏറ്റെടുത്താൽ അവന്മാരുടെ ഭീഷണി അവിടെ നിൽക്കും 😀👌
@Refusers Жыл бұрын
ഈ കൊള്ളക്കെതിരെ പ്രതിപച്ച കൊണാപ്പന്മാർ പോലും പറയാതിരുന്നത് പൊതുജനങ്ങൾക്ക് വേണ്ടി താങ്കൾ വൈറലാക്കിയതിന് എല്ലാ വിധ നന്ദിയും. അഭിവാദ്യങ്ങൾ .
@ican9233 Жыл бұрын
പോകാൻ പറ പുല്ലേനോട്.. ധൈര്യമായിട്ട് മുന്നോട്ട് പോവുക.. ഞങ്ങളുണ്ട് കൂടെ❤
@YaTrIgAnKL05 Жыл бұрын
👍🏾
@al-madeena6841 Жыл бұрын
LDF yenna പാർട്ടിയുടെ അവസാന ഭരണം ആണ് ഈ കടന്ന് പോകുന്നത്....
@mallurestoration0.609 Жыл бұрын
ഇതു പോലെ അനീതിക്കേതിരെ ശബ്ദം ഉയർത്തുന്ന തലമുറ ഉയർന്നു വരേണ്ടതുണ്ട് സമൂഹത്തിൻ്റെ ആവശ്യമാണ് .support master piece
@abusufiyan8111 Жыл бұрын
.അഴിമതിക്കാരുടെ സംഗമം ആയി കേരളം മാറി,, ഇവരെയൊക്കെ vote ചെയ്ത് vijayippikkunna നമ്മൾ പോട്ടൻമർ..
@muhammadalimuhammadali4248 Жыл бұрын
നമ്മളും മലപ്പുറത്തുകാരൻ കട്ട സപ്പോർട്ട് ഉണ്ടാവും ചങ്കെ നീ ധൈര്യമായി മുന്നോട്ട് പോ
@munavvirn5848 Жыл бұрын
കട്ടിട്ടും മുക്കീട്ടും നക്കീട്ടും നമ്മുടെ സർക്കാർ മുന്നോട്ട്
@anvarsadikek Жыл бұрын
തുടർ ഭരണത്തിന് വോട്ട് ചൈത എല്ലാവർക്കും ലാൽ സലാം😂😂😂
@abuamana1241 Жыл бұрын
Kit കൊണ്ട് ഭരണത്തിൽ കയറിയ സര്ക്കാര്. കടത്തിൽ ആണ്.. കടം തീർക്കണമെങ്കിൽ എല്ലാവരും സഹകരിക്കണം. അതിന് എന്ത് മാർഗ്ഗവും സര്ക്കാര് സ്വീകരിക്കും. നമ്മൾക്ക് വേണ്ടി അല്ലേ കിറ്റ് തന്നത്. പട്ടിണി ആയാലും വേണ്ടിയില്ലായിരുന്ന്. അന്നത്തെ കിറ്റ് കണ്ട് പാവം ആളുകൾ വിജയിപ്പിച്ച് കൊടുത്തതാണ് 😢
@amjathsp3 Жыл бұрын
😂
@akshayc1934 Жыл бұрын
Njn ചെയ്തില്ല
@muhammedalimk2922 Жыл бұрын
ജനാതിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാക്കുന്നത് ഇത്തരം ചിന്താക തിക്കാരാരാണ്.
@Rasheed.9833 Жыл бұрын
നല്ലോണം കിട്ടി എന്ന് അറിഞ്ഞു വളരെ സന്തോഷം 😆💪💪💪 30/11/2023 അവിടെത്തെ സഗാക്കൾക്ക് big സലൂട്ട് ❤️💪💪💪
@v.ktrips5447 Жыл бұрын
പിണുവിനും,അടിമ മലരുകൾക്ക് എതിരെ ഉള്ള പോരാട്ടത്തിന് full സപ്പോർട്ട് 👍🏽👍🏽👍🏽👍🏽
@bipinharidas4184 Жыл бұрын
മലയാളികൾ മലയാളിക്ക് തന്നെ പാരയാണ് എന്നു മനസ്സിലായല്ലോ.. എന്തൊരു കുത്തിത്തിരിപ്പാണ്... കഷ്ടം തന്നെ.... സാക്ഷര കേരളം നാണം ഉണ്ടോ പറയാൻ..... വിദ്യാഫ്യാസം ഇല്ലാത്തവർ നാട് ഭാരിച്ചാൽ പാവം ജനങ്ങൾ അനുഭവിക്കണം.... നമ്മുടെ സ്വത്തിനും, ജീവനും സംരക്ഷണം തരേണ്ടവർ ആണ് നമ്മൾ തിരഞ്ഞു എടുക്കുന്ന ഓരോ ജന പ്രതിനിധികളും അല്ലാണ്ട് തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ അവർക്കഎതിരെ കേസ് എടുക്കുന്നതല്ല ഒരു നല്ല ജനനേതാവ്.സപ്പോർട്ട് master piece.
@binkaalzu8643 Жыл бұрын
മച്ചാനെ ഇതു പോലെ ധൈര്യമായി മുന്നോട്ട് തന്നെ പോവണം , Love you bro
@Rtkgaming2024 Жыл бұрын
എന്തൊക്കെ ഉണ്ടായി എന്നിട്ടും ഇവന്മാർ നന്നാവുല പറഞ്ഞിട്ട് ഒരു കാര്യഇല്ല 😅
@Muhmd568 Жыл бұрын
ഒരാൾ സത്യം വിളിച്ച് പറഞ്ഞ് പ്രതികരിമ്പോൾ അതിനെ അടിച്ചമർത്തുന്ന രാഷ്ട്രീയം..!
@rajanp8718 Жыл бұрын
ഇതുപോലുള്ള ചുണക്കുട്ടികൾ സധൈര്യം മുന്നോട്ട് വരണം ജനങ്ങൾ കൂടെ യുണ്ടാകും 👌👌👌
@muthu4kvlog991 Жыл бұрын
ഒരാൾ നന്നാവുന്നത് മറ്റുള്ളവർക്ക് ഭയങ്കര കണ്ണ് കടി ആണ് അതാ ഇവിടെ സംഭവിച്ചത്. മനുഷ്യൻ മനുഷ്യനെ ഇപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞില്ല 😢😢
@anonymous-er7ow Жыл бұрын
ഇതൊക്കെ ജനങ്ങളിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ ഫുൾ സപ്പോർട്ട്
@arunsomarajan171 Жыл бұрын
❤ ഫുൾ സപ്പോർട്ട് നിങ്ങൾക്കുണ്ട്... ഏതു മയിരൻ വന്നാലും പോരാടിക്കോ... ഞങ്ങൾ കൂടെയുണ്ട് ❤️
@mithumithu3156 Жыл бұрын
മറ്റുള്ള പാർട്ടിക്കാർ : ഭരണപക്ഷം തോൽക്കാൻ നമ്മളായിട്ട് ഒന്നും ചെയ്യേണ്ട. എല്ലാം അവര് തന്നെ ചെയ്യുന്നുണ്ട് 😂😂😂😂
എന്റെ വീട്ടിൽ 15 വോട്ട് ഉണ്ട് എല്ലാം ldf ന് ആയിരുന്നു എല്ലാവരെയും ഞാൻ ഈ വീഡിയോ കേൾപ്പിച്ചു ഇനി ഒരു വോട്ട് പോലും എന്റെ വീട്ടിൽ നിന്നും ldf ന് കിട്ടില്ല ഉറപ്പ്
@rejaniprakash5550 Жыл бұрын
ജനാധിപത്യം ആയതു കൊണ്ട് ജനങ്ങൾ ഇടപെടും. പിന്നെ പേടിക്കണ്ടാട്ടോ .
@abbaschaliyam4690 Жыл бұрын
ഈ വോയ്സും മറ്റു തെളിവുകളുമായി ഇവർക്കെതിരെ കോടതിയിൽ കേസ്സ് കൊടുത്ത് അവർക്ക് നല്ല ശിക്ഷ വാങ്ങിക്കൊടുക്കുക.