അനുഗ്രഹീത അഭിഷിക്തൻ Ps Tiby George ന്റെ ദൈവത്തിന്റെ ഉറപ്പുള്ള വരികൾ.. Amen 🙌❤️❤️, 2025ൽ കാണുന്നവർ 👍
@നിസാർ3 жыл бұрын
അർതമുള്ള ഈ ഗാനതിന് ഒരായിരം നന്നി -- പറയാൻ വാക് കിട്ടുന്നില്ല --
@somysebastian72093 жыл бұрын
ദൈവം നൽകിയ ശബ്ദം ദൈവ നാമ മഹത്വത്തിനായി ഉപയോഗ പ്പെടുത്തുന്ന നിങ്ങളെ സ്വർഗ്ഗം മാ നിക്കും.
@subinsureshkottayam967 Жыл бұрын
ഇത്ര നാളും ഞാൻ ഈ പാട്ട് കേട്ടിരുന്നില്ലല്ലോ...😢 എത്ര മനോഹരമായ ആലാപനം... എത്ര നല്ല വരികൾ.... Now it's my Favorite song... 😍
@joythomas80604 жыл бұрын
ഈ ഗാനം എത്ര പ്രാവിശ്യം കേട്ടാലും മതിവരില്ല.. Amazing, beutiful song.
@abithavarghese4334 жыл бұрын
എന്റെ വേദനയിൽ ഒന്ന് ചാരിടുവാൻ എന്റെ ഏശുവിന്റെ മാർവതുണ്ട്..... എത്ര മനോഹരമായ വരികൾ... എന്ത് നല്ല ആലാപനം... സൂപ്പർ... thanks
@shiylathamarakshi44274 жыл бұрын
ഹൃദയത്തെ ആശ്വസിപ്പിക്കുന്ന പാട്ട് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ദൈവനാമത്തിൽ ഒരുപാടു പാട്ട് കേൾക്കാൻ ഇടയാകട്ടെ ആമേൻ
@jayanthin1754 Жыл бұрын
Thankyou jesus
@heavenlypeace81534 жыл бұрын
Enne karuthum chirakathil marakum Ente yeshu arikilund Ente kalukal idarunna neramathil Enne thangidum than karathal(2) Ente vedanayil onnu chareeduvan Ente yeshuvinte marvathund Ee lokarellam marannedilum Aa marvil enikoru sthanamund(2) Aakayal bhaagyavan njan Aa mahal snehamathal Orkumbol ennullam nirayum Varnippan ee jeevitham pora(2) Thiramalakal enne thakarkayila Eritheeyil erinjidan idayakila(2) Enne thiranjeduthavan thante karamathil vahikumbl Anarthangal onume bhavikayila(2) (aakayal) Marubhoomiyil njan thalarukila Ente kalukal vazhuthuvan idayakila(2) Enne vilichavan chirakathin maravil njan vasikumbol Avanariyathe onum bhavikayila(2) (Enne karuthum)(2) (Ente vedanayil)(2) (Aakayal bhagyavan)(1) (Orkkumbol)(2)
@praisonview3175 Жыл бұрын
ഹൃദയ സ്പർശി ആയ ഒരു ഗാനം. ആലാപനം അതി മനോഹരം. പ്രിയ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ. അനേകർക്ക് ആശ്വാസം പകരുന്ന നിരവധി ഗാനങ്ങൾ ഇനിയും എഴുതാൻ ദൈവം സഹായിക്കട്ടെ 💕💕💕
@rabbitrider462 жыл бұрын
മഹിമ ചേച്ചി നല്ല സൗണ്ട് 😍🤗
@jessyjacob17064 жыл бұрын
truly not able to sing these lines without tears or words broken 🙏🏻 very precious. Thanks
@leelammajohn4900 Жыл бұрын
മലയാളത്തിലെ വരികൾ ഈ പാട്ടിന്റെ മലയാള വരികൾ
@niuboys5 жыл бұрын
യേശുവേ കൈവിടരുത് കൂടെ ഉണ്ടാകണേ... മനസ്സിൽ വേദന മാത്രമേള്ളു...
@rencygeorge44285 жыл бұрын
God is with u be strong🙏🏻
@Vx9music9924 жыл бұрын
നിങ്ങളെ യഹോവ കൈവിടില്ല.. എന്നും എപ്പോഴും കൂടെയുണ്ട്..👍👍👍
@sherlyshaji18483 жыл бұрын
JESUS never leaves you or forsaken you.
@gmconline22923 жыл бұрын
ദൈവം ഒരിക്കലും കൈ വിടില്ല...
@vaishnav6225 жыл бұрын
ഞാൻ ഈ ലോകത്തിൽ ഏറ്റവും സ്നേഹിക്കുന്നതു യേശുവിനയാണ്
@NJEEBABERIN10 ай бұрын
🙏🎉
@jacobchacko16803 жыл бұрын
Confidence of the lyrist in our lord is highlightened, supported with energetic singing. God bless all those involved. Warm regards.
@chinnubabu65254 жыл бұрын
Heart touching song. എന്റെ വേദനയിൽ എനിക്ക് ചാരാൻ നിന്റെ മാർവതു മാത്രം മതി കർത്താവേ
@sosammavarghese16525 жыл бұрын
Oh my Goodness awesome 👏 beautiful Heart ❤️ toughening song 🙏👍🌹🙏👍🌹👍🙏🌹 God Bless you Pastor and dear Mahima 👍👍Wonderful and meaningful song! I Love ❤️ this song . I am listening this song most of the time! I have No words to say 🌹❤️ 🙏👍🌹❤️🙏👍🌹❤️
@annawilson21425 жыл бұрын
എന്റെ യേശു അപ്പാ...
@pr.antonygeorge81144 жыл бұрын
Wonderful song, God bless both of you, പ്രേത്യാശാ നൽകുന്ന വരികൾ അനേകർക്ക് ആശ്വാസം നൽകട്ടെ, ആമേൻ. Pr. Antony. T. G. EKM
@jancysanthosh38002 жыл бұрын
നല്ല പാട്ടായിരുന്നുവളരെ ഇഷ്ടപ്പെട്ടുദൈവംഅനുഗ്രഹിക്കട്ടെ
@remyabrahma35082 жыл бұрын
Love you Lord Jesus Christ 🙏❤🙏😭😭😭😭😭
@nazrayanentaesnehithan20715 жыл бұрын
Pastor Tinu George & pastor Tiby George.....God bless both of u....
@shinyjacob42605 жыл бұрын
Beautiful song and congrats.... Sr Shiny
@jomonsabu57364 жыл бұрын
പൊളി ഒരു രക്ഷയുമില്ല, Thank GOD💓💓😘🎧👌👌
@jessyjacob17064 жыл бұрын
Piano and flute - amazing talent brothers, may the Lord use you all for His Glory., heard the song many times, shared and myself learned it. God bless you all.
@rajmohantvrp84816 жыл бұрын
ഒത്തിരിനാളുകൾക്കൂടി മനസ്സിനെ സ്പർശിച്ച ഒരു ഗാനം എനിക്ക് ഒത്തിരി ഇഷ്ടമായി എല്ലാ കൊണ്ടും നല്ല പാട്ട്ഈ പാട്ട് കഷ്ടപെടുന്നവർക്ക് ഒരു ആശ്വാസമാകും തീർച്ച
@ushanelson62696 жыл бұрын
Tinu george brother ano ethu
@Vx9music9924 жыл бұрын
അതെ 👍👍👍👍
@lizthayil827110 ай бұрын
Praise God ! Beautiful Lyrics & singing. *Yes, HE protects and cares!*
@chandrikavilfred95873 жыл бұрын
Bhartill erikubol this song valare aswasaom nallkum
@PrasannaShijuDubai5 жыл бұрын
ആമേൻ. എന്റെ യേശു കൂടെ ഉണ്ട്. എന്റെ അപ്പന്റെ മാർവിൽ എനിക്കൊരു സ്ഥാനമുണ്ട്. 💞💞💞
@suniouseppachen38526 жыл бұрын
this song is giving more power for me to live.very meaningfull song. now a days i was very sad .. after hearing this song I feel that i have somebody ...and he died for me also he risen....HE IS THE ONE AND ONLY THE GOD
@anukurien66235 жыл бұрын
Touching my soul. God bless this blessed team abundantly
@bijirajan77357 ай бұрын
Thank you Jesus praise the lord God bless you
@aryandaffodils74312 жыл бұрын
JESUS UNLIMITED LOVES " Amen 🙌
@ashaasha29486 жыл бұрын
കർത്താവേ കൈ വിടരുത് എന്നെ കൂടെ കാണണം എപ്പോഴും 🙏🙏🙏🙏😭😭😭
@ajeeshkuwait55935 жыл бұрын
Oh my Jesus.
@marykuttymathew57215 жыл бұрын
0l
@shinutitus5 жыл бұрын
ഒരിക്കലും, ഒരിക്കലും അവിടുന്ന് കൈ വിടില്ല... ധൈര്യമായി ഇരിക്കുക
@عباسالساعدي-ر9خ3ط4 жыл бұрын
@@marykuttymathew5721 ءء،ءء
@sherlyshaji18483 жыл бұрын
Your life is safe in JESUS'S hands.
@jomykjoy92056 жыл бұрын
Jesus.........nice song
@bindum15286 жыл бұрын
Hairstiyle
@user-eb7bv2vb9y5 жыл бұрын
നന്നായി പാടി
@rejidaniel3915 жыл бұрын
Excellent
@samabraham71945 жыл бұрын
Heart touching song😢😢😢.Jesus is my good friend and he protects me
@judydominic89894 ай бұрын
Very Good. Othiri ishtamayi
@age22685 жыл бұрын
I love you so much God
@sheenaebin25355 жыл бұрын
Supb.... mole.... heart touching song
@kunjanvava21604 жыл бұрын
Dheivame enne kaividaruthe ente jeevane enill ninnum mattaruthe
@merinponnachan10805 жыл бұрын
One of my favourite song
@jayakuwait19676 жыл бұрын
Ente vedhanayil onnu chariduvan ente yeshuvinte maarvathund ee lokarellam marannidilum aa maarvilenikoeu sdhanamund i love u jesus
@Achayan534 жыл бұрын
എന്നെ കരുതും ചിറകതിൽ മറയ്ക്കും എന്റെ യേശു അരികിലുണ്ട്..... എന്റെ കാലുകൾ ഇടറുന്ന നേരമതിൽ എന്നെ താങ്ങിടും തൻ കരത്താൽ......👌❤️🙏