എന്നെ കൊണ്ടൊന്നും ഒന്നിനും കഴിയില്ല. പടച്ചവൻ പോലും കൈവിട്ടു എന്നൊക്കെ തോന്നുമ്പോൾ കേൾക്കുകPMA GAFOOR

  Рет қаралды 485,942

CAPE OF HOPE

CAPE OF HOPE

Жыл бұрын

#pma_gafoor_new_speech_motivational_speech
pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

Пікірлер: 461
@binukayamkulam94
@binukayamkulam94 Жыл бұрын
നിങ്ങള് എത്ര നാൾ ജീവിച്ചെന്ന് അല്ല നിങ്ങള് എന്ത് ബാക്കി ആക്കുന്നു. എന്ന വാക്ക് 💕💕💕
@saleemnv4481
@saleemnv4481 Жыл бұрын
സ്വന്തം കുടുംബത്തിൽ ആരും പരസ്പരം സംസാരിക്കാതെ ഒരൊ ആളും ഒരൊ മൊബൈൽഫോണും എടുത്തു ഒരൊ റൂമിലേക്ക് പോകും വീട് ആകെ നിശബ്ദത മൂകത .......അപ്പോൾ ഒരൊ വ്യക്തിയിലും ഉണ്ടാവുന്ന വിരസത ..ഒറ്റപ്പെടൽ .....ഇതൊക്കെയാണ് നമ്മുടെ മക്കളെ /സഹോദരങ്ങളെ എല്ലാ വിധ ചീത്ത കൂട്ടുകെട്ടിലേക്കു നയിക്കുന്നതും ......🌷🙏 ഇപ്പോൾ എത്ര വീടുകളിൽ ആളുകൾ പരസ്പരം സംസാരിക്കുന്നുണ്ട് .....നമ്മൾ ഓരോരുത്തരും ഉത്തരം പറയേണ്ട ചോദ്യമാണ് ഇത് ....❤️🌷🙏
@shaheennellaya2135
@shaheennellaya2135 Жыл бұрын
💯💯💯💯
@nishaalkoofa8782
@nishaalkoofa8782 Жыл бұрын
💯Sathiyaman inn the lokam parasparam mindanum parayanum okke aarkum samayamilla ellaavarum thirakkilan
@crossvilla2157
@crossvilla2157 Жыл бұрын
Mobile matramalla chila manushayrude sobhavam angane anennath mattoru sathaym. Aa problem thil ninnum escape avan mobile upayogikkunnu ex: e motivation video
@sainusainutk5289
@sainusainutk5289 5 ай бұрын
❤👍👍
@binduraveendran6731
@binduraveendran6731 Жыл бұрын
സർ എന്തൊരു വാക്കുകളാണ് ഒരുപാട് കാലം സാറിന് ഇതുപോലുള്ള ക്ലാസ്സുകൾ നടത്താൻ ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@shaleelrb5470
@shaleelrb5470 Жыл бұрын
@naseermojo3468
@naseermojo3468 Жыл бұрын
Gd
@moviehut9273
@moviehut9273 Жыл бұрын
ജീവിതത്തിൽ പലപ്രാവശ്യം തോറ്റിട്ടുണ്ട് പക്ഷേ മനസ്സ് തളർന്നിട്ടില്ല ഇനിയും ഞാൻ തോക്കും പക്ഷേ ഒരു ദിവസം ഞാൻ ജയിക്കും 𝙏𝙃𝘼𝙏 𝙄𝙎 𝙈𝙔 𝘾𝙊𝙉𝙁𝙄𝘿𝙀𝙉𝘾𝙀
@adhilarafeeq8800
@adhilarafeeq8800 Жыл бұрын
വിവാഹം കൈഞ്ഞ് 9വർഷമായി ഇന്ന് വരെ ജീവിതത്തിൽ സന്തോഷ മെൻതാണെന്ന് ഞാൻ അറിഞ്ഞിട്ടില്ല ഉപ്പയും ഉമ്മയും മരിച്ചു പോയി 26വയസ്സായി 3 മക്കളും 8 വയസ്സും 2 വയസ്സുള്ള twins girlsan സങ്കടകടലായി ജീവിതം ഇങ്ങെനെ നീങ്ങുന്നു സ്നേഹിക്കാൻ ലൈഫിൽ ഇന്നാരുമില്ല ഇനി ഉണ്ടാവുകയുമില്ല ഞാൻ പഠിക്കുന്നുണ്ട് ttc ക്ക് lifil ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കണം സമാദാനമുണ്ടാകുന്നദ് sir nde ചില motivetion ക്ലാസ്സ്‌ sir ഇനിയും ഒരുപാട് ഉയരങ്ങളിൽ yethette😊
@naseermojo3468
@naseermojo3468 Жыл бұрын
ശരിയാകും
@shafinilambur8891
@shafinilambur8891 Жыл бұрын
എല്ലാം ശെരി ആവും
@ayishashafi9010
@ayishashafi9010 Жыл бұрын
Okke shariyavuttoo. Saarallya padacharabb Ella veshamanghalum mattytharum
@RASHI564
@RASHI564 Жыл бұрын
Better days coming soon… allah kai vidoola
@ahana3212
@ahana3212 Жыл бұрын
Ellam sheriyakum 🥺❤️
@basheernechikattil8853
@basheernechikattil8853 Жыл бұрын
ഏതൊരു പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് തെറ്റായ ഫിലോസഫി .. മുന്നിൽ ആയാലും പിന്നിൽ ആയാലും ഒരു സ്ത്രീയും ഇല്ലാത്ത പലരും വിജയിച്ചിട്ടുണ്ട് .. പല പുരുഷന്മാരും പരാജയപ്പെടാൻ സ്ത്രീയും ഒരു കാരണമായിട്ടുണ്ട് .. ഇത് ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല .. മറിച്ച് എല്ലാ വിജയത്തിനും പിന്നിൽ സ്ത്രീ എന്ന ആ ഫിലോസഫി ശരി അല്ല ..
@mohammadashrafpa6123
@mohammadashrafpa6123 Жыл бұрын
അത് അവരുടെ അമ്മയായിരിക്കും.
@Nature-qp8sl
@Nature-qp8sl Жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വ്യക്തിത്വം 🙏..... നന്ദി മാഷേ!!!
@gcreations7555
@gcreations7555 Жыл бұрын
🙏🏻🙏🏻👌
@seenas.g4569
@seenas.g4569 Жыл бұрын
അവസരം കിട്ടിയിട്ടും മനസ്സിലാക്കാൻ പറ്റാതെ വീണ്ടും വീണ്ടും അപകടത്തിൽ ചെന്ന് ചാടി. അവിടെ നിന്ന് എണീറ്റ് വരാൻ പറ്റാത്ത അവസ്ഥ ആയി. കുടുംബത്തെ പോലും മറന്നു പോയ സമയം. പക്ഷെ ഇപ്പൊ അതോർക്കുമ്പോ കരയാത്ത ഒരു നിമിഷം പോലും ഇല്ല. പ്രായത്തിനു അനുസരിച്ചു ആരെയും മനസ്സിലാക്കാൻ ഉള്ള കഴിവ് ഇല്ലാതെ ആയ ഒരു വ്യക്തി ആണ് ഞാൻ. അത് കൊണ്ട് തന്നെ കൂടെ frnds ആയി കൂടിയ എല്ലാരും കൂടെ നിന്ന് പണി തന്നു. എട്ടിന്റെ പണിയും വാങ്ങി ഒരു നിമിഷം പോലും സമാധാനം ഇല്ലാതെ ഞാൻ ഉരുകുന്നു. കൂടെ എന്നെ ഇത്രയും മാറ്റിയെടുത്ത എന്റെ soulmate ഉം 😊. അദ്ദേഹത്തിന് ഒരു പാട് വേദനിപ്പിച്ചു. എങ്കിലും കൈവിടാതെ കൂടെ ചേർത്ത് പിടിച്ചു ഇപ്പോഴും കൂടെ ഉണ്ട്. അള്ളാഹു അദ്ദേഹത്തിനും കുടുംബത്തിനും എന്റെ കുടുംബത്തിനും എല്ലാ സഹോദരി സഹോദരൻ മാർക്കും ഗഫൂർ സാറിനും നല്ലത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@muhammedrayansalim439
@muhammedrayansalim439 Жыл бұрын
Aameen
@fasithanoorudheen6289
@fasithanoorudheen6289 Жыл бұрын
Ameen
@ManiKandan-kd2ql
@ManiKandan-kd2ql Жыл бұрын
എല്ലാവരുടെ ജീവിതത്തിനും മീനിംഗ് വ്യത്യസ്തമാണ്. പടച്ചോന്റെ നീരു മാനത്തിൽ സന്തോഷിക്കുക. നന്ദി പറയുക......
@cr-mz6uv
@cr-mz6uv Жыл бұрын
Nte avastha
@mohamedrishadmp5673
@mohamedrishadmp5673 Жыл бұрын
Aameen
@harikrizz_
@harikrizz_ Жыл бұрын
വാ കൊണ്ട് പറയുന്നത് ചെവി കൊണ്ട് കേൾക്കും മറ്റേ ചെവിയിലൂടെ പുറത്തു പോകും എന്നാൽ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ ഹൃദയത്തിൽ പതിയുന്നു. ഗഫൂർ ബ്രോ യുടെ വാക്കുകൾ ഹൃദയത്തിൽ പതിയുന്നതാണ്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@shaleelrb5470
@shaleelrb5470 Жыл бұрын
@adinanafnan1937
@adinanafnan1937 Жыл бұрын
❤️❤️❤️❤️❤️
@jaseemjasi369
@jaseemjasi369 Жыл бұрын
💯
@chandramathichandramathi8279
@chandramathichandramathi8279 Жыл бұрын
Etra kettalum mathiyavunnilla sir thanks, thanks
@traveldiary7670
@traveldiary7670 Жыл бұрын
പടച്ചവൻ കൈ വിട്ടിട്ടില്ല കൈ വിടില്ല എന്ന പ്രതീക്ഷയിൽ നാളെ ഉണ്ടാകും, കടങ്ങൾ വീട്ടാൻ സാധിക്കും, ഇത്രയും അല്ലേ എനിക്ക് വന്നിട്ടുള്ളു എന്ന സമാധാനത്തിൽ അള്ളാഹു വിനെ സ്തുതിച്ചു കൊണ്ടു മുൻപോട്ട് പോകുന്നു. ഒരേ ഒരു പ്രാർത്ഥന മാത്രം എല്ലാ കുഞ്ഞുങ്ങളെയും മാതാപിതാക്കളുടെ samrakshanayil വളരാനുള്ള ഭാഗ്യം kodukkename,ellavareyum മാറാരോഗങ്ങളെ തൊട്ടു അപകടങ്ങങ്ങളെയും apakadamaranangaleyum നിർഭാഗ്യബാധയെയും ദുർവിധിയിൽ നിന്നും കാത്തുരക്ഷിക്കേണമേ. Ameen🤲🤲
@junushefizayan1436
@junushefizayan1436 Жыл бұрын
Aameen🤲
@shanmahasm1422
@shanmahasm1422 Жыл бұрын
ഉപദേശിക്കാൻ എല്ലാവർക്കും വളരെ എളുപ്പമാണ് പക്ഷെ 43വയസ് വരെ എവിടെയും ജയിക്കാതെ എല്ലായെടുത്തു തോറ്റുപോകുനൊരു വേദന ആരികും പറനാലും മനസിലാവൂല അനുഭവിക്കുന്നവർക്കെ മനസിലാവും
@alabilal5483
@alabilal5483 Жыл бұрын
എല്ലാം പരാജയമെന്ന് സ്വന്തം തോന്നിയാൽ 43 അല്ല 83 ആയാലും പരാജയമായിരിക്കും
@nandu2184
@nandu2184 Жыл бұрын
@@alabilal5483 bro ചില ജീവിതങ്ങൾ അങ്ങനെ യാണ് എന്റേതടക്കം അത് ആരുടേയും കുറ്റമല്ല ജീവിതം തുടങ്ങുന്ന സമയത്ത് കൈവിട്ടു പോയാൽ പോയത് തന്നെ ആണ്
@ashrafashfu1789
@ashrafashfu1789 Жыл бұрын
Endo
@nayifkarunagappally2244
@nayifkarunagappally2244 Жыл бұрын
ഇത്തരം ഉപദേശങ്ങൾ ചിലപ്പോൾ പിടിച്ചു കേറാനുള്ള ഒരു മാർഗം ആയിരിക്കും.... പ്രവർത്തിക്കേണ്ടത് നമ്മളാണ്.....
@pratheeshpratheesh985
@pratheeshpratheesh985 Жыл бұрын
👍👍👍👍
@Lachu_zz514
@Lachu_zz514 Жыл бұрын
എത്ര മാച്ചാലും മാഞ്ഞു പോകാത്ത ഓർമകൾ ഉണ്ടാകും സാർ ഇനിയും ഇതുപോലത്തെ speech പ്രതീക്ഷിക്കുന്നു .Super words
@user-bi5by7uk3g
@user-bi5by7uk3g 6 ай бұрын
സാറിൻ്റെ ക്ലാസുകൾ ശരിക്കും വളരെ നല്ലതാണ്
@remyasubash6054
@remyasubash6054 Жыл бұрын
ഉയരങ്ങളിൽ നിന്നും ദൈവം എത്തുന്നത് ഇത് പോലെ വചനങ്ങൾ നൽകാൻ ആയിരിക്കും
@excellentideas5719
@excellentideas5719 Жыл бұрын
നല്ലൊരു കഴിവുണ്ടായിരുന്നു ജീവിതത്തിൽ എന്റെ ലക്ഷ്യം അതുമാത്രമായിരുന്നു പക്ഷെ കല്യാണം കഴിച്ചു ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോൾ പിന്നെ പിന്നെ എല്ലാം തകർന്നു മനസമാധാനം നഷ്ട്ടപ്പെട്ടു സാധാരണ സ്ത്രീകൾ ആകഴിവിനെ അംഗീകരിച്ചുതരും പക്ഷെ ഇത് നേരെ തിരിച്ചടിയായി എനിക്ക് പറയാനുള്ളത് കഴിയുന്നതും കല്യാണംകഴിക്കുന്നതിന് മുൻപ് ജീവിതം ഒറ്റക്ക് ആസ്വദിക്കാൻ മേക്സിമം നോക്കുക അതിന്റെ സുഖമറിയണമെങ്കിൽ കല്യാണംകഴിച്ചവരോടു ചോദിക്കണം എന്ന് കരുതി എല്ലാവരുടെയും അവസ്ഥ ഇങ്ങനെ എന്നല്ലാട്ടോ
@vinayakan6405
@vinayakan6405 Жыл бұрын
2 Perum parasparam angottum Ingotum manasilakkuka, Snehikkuka, ennale life munnot povullu,
@preethagopan75
@preethagopan75 Жыл бұрын
വേദനിക്കുന്നവനെ വീണ്ടും വീണ്ടും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു .എന്നിട്ട് ദൈവത്തിന്റ പരിക്ഷണങ്ങൾ ആണ് അത് എന്ന് പറയും. എവിടെയെങ്കിലും ഒരു സമാധാനം തന്നാൽ അല്ലെ ദൈവത്തെ വിശ്വസിക്കാൻ പറ്റൂ. ജീവിതത്തിൽ വിജയച്ചവരുടെ കഥ മാത്രമെ എല്ലാരും പറയൂ . തോറ്റുപോയവരുടെ ദുഃഖം അനുഭവിച്ചാൽ മാത്രമെ അറിയൂ. അവിടെ എന്റെ ദു:ഖത്തെക്കാൽ വലുത് അല്ല നിന്റെ ത് എന്ന് പറയുന്നതിൽ അർഥമില്ല. അവനവന്റെ ദു:ഖമാണ് ഏറ്റവും വലുത്
@jasminmazeez4926
@jasminmazeez4926 Жыл бұрын
വളരെ വളരെ സത്യം ഒന്നും ചെയ്യാതെ വിധിയെ പഴിച്ചിരിക്കുന്നവർക്കുള്ള മറുപടി
@shemysmakeover
@shemysmakeover Жыл бұрын
Enikku koodudal sangadam varumpol oru medicine aanu enikku sirinte oro speechum❤️
@AyubKhan-em2ym
@AyubKhan-em2ym 7 ай бұрын
നിങ്ങൾ നന്മ ചെയ്യുക... തീർച്ചയായും നിങ്ങൾക്ക് അത് തിരിച്ചു കിട്ടും... നിങ്ങൾ നന്മ ചെയ്ത ആളുകൾ ആയിരിക്കില്ല തിരിച്ചു നിങ്ങൾക്ക് അത് നൽകുന്നതു ❤️❤️❤️❤️
@shuhaibshaabzz282
@shuhaibshaabzz282 Жыл бұрын
APj kalam sir said failure is the first step to succeed if u not fail u will never been tried
@shuhaibshaabzz282
@shuhaibshaabzz282 Жыл бұрын
Good message sir👏👏👍 very valuable information sir
@starperfumes4389
@starperfumes4389 Жыл бұрын
Excellent speach with emotional background music..... awasome...
@ZAKKU01
@ZAKKU01 Жыл бұрын
ജീവിതത്തിൽ എന്തിനും രണ്ടാമതൊരു അവസരം ഉണ്ട് എന്നാൽ ജീവിതം മാത്രം രണ്ടാമത് ഒന്നില്ല ഉള്ള ജീവിതം സ്നേഹിച്ചു ജീവിക്കുക..... ....AZ...👀🥀
@fancylizard5079
@fancylizard5079 Жыл бұрын
Good speech 👍🙏🤲 all the best
@fancylizard5079
@fancylizard5079 Жыл бұрын
Man search for meaning
@ZAKKU01
@ZAKKU01 Жыл бұрын
@@fancylizard5079 🙂🙂🙂
@muhhamedayanzayan412
@muhhamedayanzayan412 Жыл бұрын
Hai
@muhhamedayanzayan412
@muhhamedayanzayan412 Жыл бұрын
Sironnunumberonnutharumo
@IaMAman0109
@IaMAman0109 Жыл бұрын
Amazing class Really inspiring
@mubashiranafeel8279
@mubashiranafeel8279 Жыл бұрын
good message sir valuable information thanks a lot
@junaidkkallingal2669
@junaidkkallingal2669 25 күн бұрын
എൻ്റെ ജീവിതം മാറ്റി മറിച്ച മനുഷ്യൻ ❤❤
@arifpullaloor2925
@arifpullaloor2925 Жыл бұрын
വിവാഹം കൊണ്ട് തന്റെ സ്വപ്‌നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച ഒരുപാട് പെൺകുട്ടികൾ നമ്മുക്ക് ഇടയിൽ ഉണ്ട്... Sir പറഞ്ഞത് പോലെ വിവാഹം ജീവിതത്തിലെ പ്രധാനപ്പെട്ടതിൽ ഒന്ന് മാത്രമായിരുന്നു.... മനസ്സിലാക്കണമായിരുന്നു.......വീട്ടുകാർക്കും കുടുംബക്കാർക്കും വേണ്ടി... എന്റെ വിജയങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു... എനിക്ക് എന്നോട് തന്നെ കുറ്റബോധം ആണ്...... 😭😭😭
@Jasina307
@Jasina307 Жыл бұрын
എല്ലാം അല്ലാഹുവിന്റെ മുൻ നിശ്ചയപ്രകാരം നടക്കുന്നതല്ലേ സമാധാനിക്കൂ ❤️
@shakeebafaheem783
@shakeebafaheem783 Жыл бұрын
Njanum 😭
@freshfeelingsvlog1207
@freshfeelingsvlog1207 Жыл бұрын
Enikum
@jameelanajwa6191
@jameelanajwa6191 Жыл бұрын
Good msg👌 Thanks sir👌
@jameelanajwa6191
@jameelanajwa6191 Жыл бұрын
Good msg, 👌 supar Thanks, sir👌
@rejeebkaramana221
@rejeebkaramana221 Жыл бұрын
Sir your words are inspire me alot mashaallah 👍👍👍👍
@mohammedsaeed.k5961
@mohammedsaeed.k5961 Жыл бұрын
Great words👍🏻
@bilaraihan70
@bilaraihan70 Жыл бұрын
Sir താങ്കൾക് പടച്ച റബ്ബ് ദീർഗായുസ് നൽ കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@basilishaal5541
@basilishaal5541 Жыл бұрын
സർ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
@rashikpm2282
@rashikpm2282 Жыл бұрын
ജീവിതത്തിൽ ചെറിയ എന്തേലും ഒരു പ്രതിസന്ധി വരുമ്പോയേക്കും അതിനെ എങ്ങനെ തരണം ചെയ്യണം എന്നറിയാതെ എല്ലാം എന്റെ വിധി എന്നും പറഞ്ഞ്‌ വിധിയെ പഴിചാരി വീട്ട്മുറിയിൽ ഒതുങ്ങികൂടുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു പ്രചോദനം ആണ് Mr Jamsheer. തന്റെ വൈകല്യങ്ങളെ ഇച്ഛാ ശക്തി കൊണ്ടും നിരന്തരമായ കടിന പ്രയത്നത്തിലൂടെയും മറികടന്ന് ജനമനസ്സുകളിൽ ശ്രദ്ധ പിടിച്ചുപറ്റി ഒരു നാടിൻറെ തന്നെ അഭിമാനമായി മാറി അദ്ദേഹം. രണ്ട് കാലുകൾക്കും ഒട്ടും തന്നെ സോധീനം ഇല്ലാത്ത ജംഷീർ ചെയ്യുന്ന പല കാര്യങ്ങളും കണ്ടാൽ രണ്ട് കാലുകൾക്കും പൂർണ്ണ സ്വധീനം ഉള്ള മറ്റു വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നാം ഓരോർത്തരും അത്ഭുതപെട്ട് പോകും , അത് തീർച്ച... സംശയം ഉള്ളോർ ഒന്ന് കണ്ടു നോക്കു...😱🔥👉kzbin.info/www/bejne/b6mvfqmharmcm5Y
@noushadasiesa5503
@noushadasiesa5503 Жыл бұрын
അതെ എൻറെ ജീവിതം ഇപ്പോൾ അങ്ങനെയാണ് എല്ലാവരും എന്നെ കൈയൊഴിഞ്ഞു 33 വർഷമായി അപസ്മാരത്തിൻറെ മരുന്നിൽ ജീവിക്കുന്ന ഞാൻ ഇന്ന് ഒറ്റപ്പെട്ട് കിടക്കുകയാണ് എന്നെ ഇപ്പോഴും പലരും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു ധനവാനായ സഹോദരൻ ഉൾപ്പെടെ ഭാര്യയും അവളുടെ രക്ഷിതാക്കളും എന്തിനധികം മഹല്ലത്തിലെ പള്ളി കമ്മിറ്റിക്കാർ പോലും. അവിടെയും ധനവാൻ പറയുന്നതെല്ലാം ന്യായവും ശരിയും ദരിദ്രൻ പറയുന്നതെല്ലാം അന്യായവും തെറ്റും എന്ന അർത്ഥത്തിലാണ് നടപടിയെടുക്കുന്നത് . ഞാനിപ്പോൾ ഒരു അനാഥനാണ് പടച്ചോൻ പോലും എന്നെ കൈവിട്ടിരിക്കുകയാണോ. ജീവിതത്തിൽ ഇന്നേവരെ പലരെയും സഹായിച്ചിട്ടേയുള്ളൂ എനിക്ക് കിട്ടിയതോ ദ്രോഹം മാത്രം ഇനി മരണത്തെ മാത്രം കാത്തിരിക്കുക അത്രതന്നെ. എങ്കിലും പടച്ചോൻ എന്നെ കൈവിടില്ല എന്ന വിശ്വാസത്തിലാണ് എന്റെ ഇപ്പോഴത്തെ ജീവിതം
@njanparayum9231
@njanparayum9231 Жыл бұрын
ഇക്കാ എല്ലാം ശരിയാകും , ഒരാൾക്ക് ക്ഷമിക്കാൻ പറ്റുന്ന ദുഃഖങ്ങളാ പടച്ചവൻ തരുള്ളൂ
@muhammedmuhammedali2485
@muhammedmuhammedali2485 Жыл бұрын
Njanum same situation la.maranathinte vakkilan
@muhamedhasi4394
@muhamedhasi4394 Жыл бұрын
aaru kaivittalum padachon ningale kaividilla, urappnu, evdeyo ningalkuvendi oru velicham varuka tanne cheyum
@arifa.n7156
@arifa.n7156 Жыл бұрын
ആ അനുഭവം ആണ് നമ്മേ കരുത്തരാക്കേണ്ടത്...ബെസ്റ്റ് സ്പീച്ച്..മാഷാ അല്ലാഹ്...🌹
@sheelababu1983
@sheelababu1983 Жыл бұрын
Super aduthide kettathil oorupad esttamaya speech thanks a lot sir
@jibinjith116
@jibinjith116 Жыл бұрын
ജാതിയിലൂടെ. സഞ്ചരിക്കാതെ. നല്ല മോട്ടിവേഷൻ ക്ലാസ്സ്‌. ഗോഡ് ബ്ലെസ്. യു
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Excellent class congratulation
@Lachu_zz514
@Lachu_zz514 Жыл бұрын
Super speech 💯💯👌👌👍
@salimakhalid7189
@salimakhalid7189 Жыл бұрын
Ma Sha Allah .mabrook
@nishaalkoofa8782
@nishaalkoofa8782 Жыл бұрын
Allahu ningalk santhoshavum samathanavum nalki anugrhikkatte🤲🤲
@nasriworld6666
@nasriworld6666 Жыл бұрын
Sir വേറെ level
@arshidaarshida4018
@arshidaarshida4018 Жыл бұрын
Masha allah
@mahshookvadakkeel6451
@mahshookvadakkeel6451 Жыл бұрын
ആ ചിത്രം വരച്ച ത് 6 വയസ്സ് കാരനല്ല ഞാൻ ഒരുരുത്തരെയും ലോകം അറിയപ്പെടുത്തുന്നത് ഞാനാണ് അത് പോലെ മഷൂക്കിനെയും ഞാൻ ലോകം അറിയപ്പെടുത്തും
@rajeshvstvpm1
@rajeshvstvpm1 Жыл бұрын
Priyappetta Gafurkka God bless you....
@muhammedswalihvp7759
@muhammedswalihvp7759 Жыл бұрын
Feeling full and really heart touching words
@bindhushaju3990
@bindhushaju3990 Жыл бұрын
Really inspiring
@sherjan5955
@sherjan5955 Жыл бұрын
Well said 👍
@richardnixon3615
@richardnixon3615 Жыл бұрын
Yes...athe athe........
@muneerarayams8219
@muneerarayams8219 Жыл бұрын
നല്ല ക്ലാസ് ഗഫൂർ സാർ
@bijeeshpk6249
@bijeeshpk6249 Жыл бұрын
Thanku sir
@footballevent3355
@footballevent3355 Жыл бұрын
പറയാൻ എന്ത് എളുപ്പം. അനുഭവം അതാണല്ലോ ഗുരു. 😭😭
@radhaprabhakaran9467
@radhaprabhakaran9467 Ай бұрын
Well done, congratulations 👌👍🌹
@nasarom2941
@nasarom2941 Жыл бұрын
ഇനിയും വേണം
@fathimarena3383
@fathimarena3383 Жыл бұрын
Good speech 👍👍
@ravindrang7553
@ravindrang7553 Жыл бұрын
Well said
@noufalnoufalp5785
@noufalnoufalp5785 Жыл бұрын
സൂപ്പർ 👍❤
@devuzgokul9724
@devuzgokul9724 Жыл бұрын
Thanku
@sidhudesigners
@sidhudesigners Жыл бұрын
HACHI ഏറ്റവും ഇഷ്ടപ്പെട്ട മൂവി ❤ കണ്ണ് നനഞ്ഞു പോവും 100%👌
@ambilydlp
@ambilydlp 5 ай бұрын
Thank you so much Sir ❤❤
@lekhaanish5050
@lekhaanish5050 Жыл бұрын
Pranam gafoorkka.
@jaminameema3987
@jaminameema3987 Жыл бұрын
Good mesg. Congrats.
@najeebmajeed9195
@najeebmajeed9195 Жыл бұрын
Great🙏
@nujoothfathima3659
@nujoothfathima3659 Жыл бұрын
Amazing...😊👍
@badshamc2040
@badshamc2040 Жыл бұрын
Try to ignore background music or reduce the volume than speech
@mambisaji5595
@mambisaji5595 Жыл бұрын
Good message
@almonddiaries
@almonddiaries 5 ай бұрын
Sir,great speech
@Shuaibpcb
@Shuaibpcb Жыл бұрын
Super speach
@yumnamol5619
@yumnamol5619 Жыл бұрын
Sir iniyum ighanatha speech vidanam
@Ameen5757vloge
@Ameen5757vloge Жыл бұрын
Good class✨️
@lishalishachinchu473
@lishalishachinchu473 Жыл бұрын
Sathyamulla vakkukal🥺💯❤️
@albidayahenglish5335
@albidayahenglish5335 Жыл бұрын
Motivation class ഇന്ന് വൻ പ്രൊഫഷൻ ആണ്.
@jameelanajwa6191
@jameelanajwa6191 Жыл бұрын
❣️Alhamdhulilla❣️🤲🏻
@naseebpk9620
@naseebpk9620 Жыл бұрын
Please avoid bgm. Thank u
@muhammedmommi7533
@muhammedmommi7533 Жыл бұрын
Sathyam
@user-ux7je9nr9c
@user-ux7je9nr9c Жыл бұрын
Super👍
@afnaspnadapuram6iza311
@afnaspnadapuram6iza311 Жыл бұрын
My fate become a good teacher Studied in tough psychology book What ever just I overcome the every situations
@VIEWPOINT123
@VIEWPOINT123 Жыл бұрын
2023 madrassa examin top plus prethikshicchu but kittiyath first class Appo sad ayi nan vannatha Iniyenkilum enikk nalla thirumanam edukkum 😊tnx for your help full motivation
@JasmiJas-se5yh
@JasmiJas-se5yh 2 ай бұрын
Mashallah 🥰 alhamdulillah 🤲🤲🤲🤲🤲👌
@Mohamed-zq1jd
@Mohamed-zq1jd 2 ай бұрын
Life il oru thavanayenkulum kaanan eniku agraham ula manusyan anu gafoorka Allhu adinu sadipichu tharatee😊
@adwaithrp8955
@adwaithrp8955 Жыл бұрын
Sir aa 4 ആം ക്ലാസുകാരി പറഞ്ഞ പെൻസിലിന്റെ charecter എന്തായിരുന്നു
@asmamuhammad5006
@asmamuhammad5006 Жыл бұрын
😢❤ 😭 thans mashe😊💔💔💘
@nisamhasan2442
@nisamhasan2442 Жыл бұрын
Good speech
@ramlap1462
@ramlap1462 Жыл бұрын
👍👍
@binuthevannoor1634
@binuthevannoor1634 Жыл бұрын
Smile it the attitude....... 👍👌👌
@asiyaahammed3101
@asiyaahammed3101 Жыл бұрын
Subhanallah
@mohammadfarook8865
@mohammadfarook8865 Жыл бұрын
Enikk endhengilum paatya samadhanippikkan arumilla kaliyakanum parihasikkanum kuttapeduthanum ellarum undavum 🥺😭
@deepus2906
@deepus2906 Жыл бұрын
😍😍😍
@lbcarloyt3973
@lbcarloyt3973 Жыл бұрын
Hatchiko 😫💝
@dineeshvb7409
@dineeshvb7409 Жыл бұрын
Super❤❤
@alfiyarasheedalfiya6086
@alfiyarasheedalfiya6086 4 ай бұрын
Anubhavam guru
@aleenaanamsherin1252
@aleenaanamsherin1252 Жыл бұрын
You are great ! ❤️😢
@user-mg7ek7jv3i
@user-mg7ek7jv3i Жыл бұрын
🔥🔥
@nikijarose6549
@nikijarose6549 Жыл бұрын
My sweet brennen❤❤❤
@shemysmakeover
@shemysmakeover Жыл бұрын
Ethra kettalum madiyaavilla... Sirinte oro wordsum pinneyum, pinneyum kelkaan thonum...
@asnaaslam7565
@asnaaslam7565 Жыл бұрын
👍👍👍👍👍👍👍👍👍
@mirfasamad
@mirfasamad Жыл бұрын
👍
@navasshareefnavas2803
@navasshareefnavas2803 Жыл бұрын
ആയുസ്സ്
@Diyafathima07
@Diyafathima07 Жыл бұрын
❤️❤️❤️
@abhilashabhi364
@abhilashabhi364 Жыл бұрын
👌👌👌
@SY-gv7vq
@SY-gv7vq Жыл бұрын
👍👍👍
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 43 МЛН
ഖുർആൻ എന്ന അത്ഭുതം. -PMA Gafoor
1:25:57
A Bunch Of Peaces
Рет қаралды 99 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН