എന്നെ ഞാനാക്കിയത് ഇന്ത്യന്‍ പോലീസ് സര്‍വീസ് | Sandhya IPS | Gooseberries | mathrubhumi.com

  Рет қаралды 8,791

Mathrubhumi

Mathrubhumi

Күн бұрын

പോലീസില്‍ വനിതകളെ ആശ്ചര്യത്തോടെ കണ്ടിരുന്ന എണ്‍പതുകളിലാണ് ബി.സന്ധ്യയെന്ന പാലാക്കാരി ഐപിഎസ് നേടുന്നത്, 1988ല്‍. കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ എസ്എച്ച്ഒ ആയി കരിയര്‍ തുടങ്ങിയ സന്ധ്യ 34 വര്‍ഷവും പത്തുമാസവും നീണ്ട സ്തുത്യര്‍ഹ സേവനത്തിനൊടുവില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് വിരമിച്ചിരിക്കുന്നു.ഒരു പാലാക്കാരി ഐപിഎസിലേക്കെത്തിയ വഴികളെ കുറിച്ച് സംസാരിക്കുകയാണ് സാഹിത്യകാരികൂടിയായ ബി.സന്ധ്യസാഹിത്യകാരികൂടിയായ ബി.സന്ധ്യ
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 9
@mariammacv9126
@mariammacv9126 Жыл бұрын
ഉയർന്ന നിലവാരം പുലർത്തുന്നതിൽ രണ്ടു പേരും ശ്രദ്ധിച്ചു. അഭിനന്ദനങ്ങൾ.
@Rightway2001
@Rightway2001 Жыл бұрын
ഒരു മികച്ച IPS ഓഫീസർ ഒരു നല്ല എഴുത്ത്കാരി..
@sudheerakp3895
@sudheerakp3895 Жыл бұрын
ഇൻ്റർവ്യൂ . മുഴുവനും കണ്ടു. എന്ത് അഭിമാനം തോന്നിയെന്നോ! സ്ത്രീകൾക്ക് അഭിമാനം കൊണ്ട് ശിരസ് ഉയർത്തിപ്പിടിക്കാൻ കെൽപ് നൽകുന്ന സ്ത്രീരത്നം.ഇൻറർവ്യൂ ചെയ്ത പെൺകുട്ടിയും നല്ല മിടുക്കി.
@remyaharikumar5876
@remyaharikumar5876 Жыл бұрын
Thank you Ma'am
@shanifsr4037
@shanifsr4037 Жыл бұрын
Proud of you madam
@vinumonkjd
@vinumonkjd Жыл бұрын
Ma’am start one KZbin channel like sreelekha IPS and start telling your story. It will be interesting and knowledgeable for us.
@sruthygeorge1641
@sruthygeorge1641 Жыл бұрын
👍👍❤️❤️
@rameesparakkulam8257
@rameesparakkulam8257 Жыл бұрын
Good officers ❤
@shazsheri8266
@shazsheri8266 Жыл бұрын
Big salute my sisters
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН