പ്രീതി നഷ്ടപ്പെട്ടോയെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത് | Former DGP B Sandhya IPS

  Рет қаралды 70,090

Kaumudy

Kaumudy

Күн бұрын

Пікірлер: 202
@n.padmanabhanpappan510
@n.padmanabhanpappan510 Жыл бұрын
മാഡത്തിൻ്റെ ശബ്ദം പോലീസിന് പറ്റിയതാണ്. കേട്ടാൽ പേടിയാവും. ഷൊർണൂർ എ .എസ്.പി, തൃശൂർ എസ്.പി തസ്തികകളിൽ ജോലി ചെയ്തിരുന്ന കാലത്ത് ബഹുമാന്യയായ സന്ധ്യ മാം തനി ലാത്തിപ്പൊലീസ് ആയിരുന്നു. തൃശൂർ കലക്ടർ ആയിരിക്കേ ടിക്കാരാം മീണ ആസൂത്രണം ചെയ്ത ഇരിങ്ങാലക്കുട അബ്കാരി റെയ്ഡ് പൊളിക്കാൻ അന്ന് തൃശൂർ എസ്.പി ആയിരുന്ന മാം നടത്തിയ കളി അങ്ങാടിപ്പാട്ടാണ്. ദയവായി മാഡത്തെ ഒരു വിഷനറി ആയി അവതരിപ്പിക്കരുത്. ശ്രീവാസ്തവ കാലത്തെ വെറും ലാത്തിപ്പൊലീസ്. പണ്ട് തൃശൂർ എസ്.പിയായ
@kannannair2618
@kannannair2618 Жыл бұрын
എല്ലാ ചോദ്യങളിൽ നിന്നും വിദഗ്ധമായി ഒഴിഞ് മാറാനും,,വേണ്ടപ്പെട്ടവരെ വേദനിപ്പിക്കാതെയും,ഭരണകക്ഷിയെ പുകഴ്ത്തിയും നടത്തിയ ഈ സംസാരം ഒരു പ്രഗത്ഭയായ രാഷ്ട്രീയക്കാരിയെ കാണിച്ചു തരുന്നു
@mohanakumari8875
@mohanakumari8875 Жыл бұрын
She is so cunning
@manojparameswaran
@manojparameswaran Жыл бұрын
Wow.Sarikkum ningal aara
@sureshkrishna3158
@sureshkrishna3158 6 ай бұрын
തട്ടിപ്പു, സുഖിപ്പീര്, ഒപ്പീര്
@HishamAli630
@HishamAli630 2 ай бұрын
ഇവൾ ജിഷ കേസ് അട്ടിമറിച്ചു rss num cpim num വേണ്ടി പണി എടുത്തവൽ പുഴുത് പുഴുത്ത് ചാകും
@SalimKumar-nc5km
@SalimKumar-nc5km 8 ай бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട വ്യക്തിയാണ് sandhyaji. കാണാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. ഒരിക്കൽ പോയി പോലീസുകാർ സമ്മതിച്ചില്ല
@binilkumarsudhi9408
@binilkumarsudhi9408 7 ай бұрын
Good 👍
@sureshkrishna3158
@sureshkrishna3158 6 ай бұрын
ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം പോകും, ഗോപകുമാരനെ കാണും.
@PREMKUMAR-jg3pm
@PREMKUMAR-jg3pm Жыл бұрын
ഈ അടുത്തകാലത്തുണ്ടായ മികച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ .
@ananducm9932
@ananducm9932 Жыл бұрын
Anikum thonnitund
@manojparameswaran
@manojparameswaran Жыл бұрын
Pralayam iniyum varum
@rahimm4464
@rahimm4464 Жыл бұрын
😂😂😂 ചിരിപ്പിക്കല്ലെഡേ
@manojparameswaran
@manojparameswaran Жыл бұрын
@@rahimm4464 Thiruvachiyoor na trolliyatanannu manasilayille
@PREMKUMAR-jg3pm
@PREMKUMAR-jg3pm Жыл бұрын
വളരെ മികച്ച ആഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
പെരുമ്പാവൂർ ജിഷാ കൊലപാതക൦, ദിലീപിന്റെ കേസ് ലിംഗം മുറിച്ച കേസ് ഏതെടുത്താലു൦ മികവു കുറവു കാണാ൦.
@Baijura
@Baijura Жыл бұрын
P . വിജയൻ IPS ഉണ്ടാക്കിയ ജനമൈത്രിയുടെ ക്രെഡിറ്റ് ഇവർ കയ്യടക്കി
@sureshkrishna3158
@sureshkrishna3158 6 ай бұрын
പോലീസ് എന്ന വാക്ക് വിവരമില്ലാതെ 'POLLlCE' എന്നു ഇംഗ്ലീഷിൽ എഴുതിയാൾ തന്നെയാണ് ഏറ്റവും നല്ല ആഭ്യന്തരമന്ത്രിയെന്നു വിശേഷിപ്പിക്കണം. വി.എസ് പറയുന്നതു പോലെ അല്പം ഉളുപ്പു വേണം. ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും. പോലീസിൽ കുറെ പേർ കുഴലൂതി ജീവിക്കും.
@crb974
@crb974 Жыл бұрын
ഔദ്യോഗിക ജീവിതത്തിന് ഇടയിൽ എത്ര പാവങ്ങളെ സഹായിച്ചു....എത്ര ഉന്നതർക്ക് വേണ്ടി പ്രവർത്തിച്ചു എന്ന് കണക്ക് വെച്ചിട്ടുണ്ട.....ഇവരൊക്കെ വലിയ തള്ളൽ തളളും....അധികാര കസേരയിൽ കയറിയൽ പിന്നെ മുന്നിൽ വരുന്നവര് എല്ലാം പുഴുക്കൾ
@binilkumarsudhi9408
@binilkumarsudhi9408 7 ай бұрын
No .I know she was a good police officer.
@HishamAli630
@HishamAli630 2 ай бұрын
ജിഷ കേസ് അട്ടിമറിച്ച പുലയാടിച്ചി ആണ് ഇവൾ സന്ധ്യ
@theoratorshuhaib3184
@theoratorshuhaib3184 Жыл бұрын
മാഡം പറഞ്ഞതിൽ അപാകത ഉണ്ട് ജോലിക്കിടയിൽ മരണപ്പെടുന്നത് ഏറ്റവും പ്രധാന പെട്ടത് പട്ടാളക്കാർ, KSEB ജീവനക്കാർ കാറ്റും മഴയും വകവയ്ക്കാതെ പണിയെടുക്കുന്നുണ്ട് KSRTC ഇങ്ങനെ എത്രയോ വിഭാഗക്കാർ മാഡം പോലീസിൽ ജോലി ചെയ്തതിനാൽ ആ രീതിയിൽ കാണുന്നുള്ളൂ അതാണ് മറ്റു വിഭാഗങ്ങളെ കാണാൻകഴിയാത്തത്
@kavithav3304
@kavithav3304 Жыл бұрын
മികച്ച അഭിമുഖം..കാക്കിക്കുള്ളിലെ കവിഹൃദയത്തെയും ആ മഹതിയുടെ മികവിന്റെ മേഖലകളെയല്ലാം തന്നെയും വ്യക്തമാക്കുന്ന അഭിമുഖം.അതിന്നൂക്കുള്ള ചോദ്യങ്ങളെയ്ത അഭിമുഖകാരനും നന്ദി നമസ്കാരം
@srarun1
@srarun1 Жыл бұрын
nice interview with Mam. poem is good
@manumohanmohan4330
@manumohanmohan4330 Жыл бұрын
രാജേഷ് സർ നല്ല ഒരു ഇന്റർ വ്യൂവർ ആണ്. ചോദ്യങ്ങൾ എല്ലാ കൃത്യവും ആരെയും provoke ചെയ്യാത്ത തു മാണ്
@smartwindows8296
@smartwindows8296 26 күн бұрын
She is like a clever politician
@Baijura
@Baijura Жыл бұрын
DGP ആയി വച്ചാൽ ഒരു പല്ലും ചെയ്യാൻ കഴിവില്ല
@pharikrishna5309
@pharikrishna5309 Жыл бұрын
ഇഷ്ട ഗായകൻ ആര് എന്ന് ചോദിച്ചാൽ ചിലർ യേശുദാസിന്റെ ഒഴിച്ചുള്ള പേരുകൾ പറയും. കാര്യം simple. Yesudas is inimitable 🙏🏽
@ais1076
@ais1076 Жыл бұрын
ജിഷ വടക്കേസിൽ ഒരു നിരപരാധിയെ ഇടിച്ചു പഴുപ്പിച്ചു ആത്മഹത്യാ ചെയ്യിച്ച ദ്രോഹി
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
ആരു ആത്മഹത്യ ചെയ്തു. ജിഷയുടെ അപ്പനോ അമ്മ സ്മിതയോ
@fazilpachu1577
@fazilpachu1577 Жыл бұрын
അമീറുൽ ഇസ്ലാമിനെ മദ്രാസിൽ നിന്ന് Phone ചെയ്ത് വിളിച്ച് വരുത്തി ഇടിച്ച് പിഴിഞ്ഞ് പ്രതിയാക്കിയ മഹതിയാണിവർ .
@ais1076
@ais1076 Жыл бұрын
@@vasujayaprasad6398 അയൽവാസിയായ ഒരു ചെറുപ്പക്കാരൻ. അവനാണ് പീഡിപ്പിച്ചതെന്ന് ജിഷയുടെ അമ്മ പറഞ്ഞപ്പോൾ ഒന്നും അന്വേഷിക്കാതെ അവനെ കൊണ്ട് പോയി ഇടിച്ചു പിഴിഞ്ഞു. ആ ക്രൂരത പറയുന്ന അയാളുടെ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ടാകും. കുറച്ചുനാൾ കഴിഞ്ഞ് അയാൾ പോയി ആത്മഹത്യ ചെയ്തു
@nikhildasnikhil4792
@nikhildasnikhil4792 Жыл бұрын
ഇവർ സത്യസന്തമായ ഉദ്യോഗസ്ഥ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. പോലീസിൽ സത്യസന്തമായ ഉദ്യോഗസ്ഥർ ഉണ്ടോ.
@anithanair697
@anithanair697 Жыл бұрын
അല്ല എന്നതിന് തെളിവ് ഉണ്ടോ
@suneerachuni9578
@suneerachuni9578 Жыл бұрын
@@anithanair697 undallo Jisha vadakkeesil yadartha kuttakkare marachhuvechh nira paradiye thallichhadachh theliv undakkya midu midukki
@suneerachuni9578
@suneerachuni9578 Жыл бұрын
Puchham matram
@suneerachuni9578
@suneerachuni9578 Жыл бұрын
Kuttavali enn parnja anyadeesha thozilaliyude DNA kittiyo aa bodiyil ninn Oru theliv kittiyo 🤔 Theliv nashippikkan ardaratri shmashanam kuthi thurann body dahippichhu 😏😏 ithil appuram endh veenam
@titsonmathew6706
@titsonmathew6706 Жыл бұрын
നിനക്ക് തോന്നുന്ന പൊലയാല്ലല്ലോ കാര്യങ്ങൾ
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks 8 ай бұрын
പോലീസ് ഉദ്യോഗസ്ഥർ വിരമിക്കുമ്പോൾ നിങ്ങൾ സത്യസന്ത്യമായും നിക്പക്ഷമായും നിയമപരമായും പ്രവർത്തിച്ചിട്ടുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ.
@prpkurup2599
@prpkurup2599 Жыл бұрын
Welldone രാജേഷ്‌ജി welldone അതിമനോഹരമായ ഒരു ഇന്റർവ്യൂ 🙏
@bindu2954
@bindu2954 Жыл бұрын
Very good anchor! Have a happy retirement life Sandhya madam!
@rajeevbhaskaran2828
@rajeevbhaskaran2828 Жыл бұрын
കോടിയേരി മികച്ച ആഭ്യന്തരൻ, അദ്ദേഹത്തിന് വേണ്ടിയാണല്ലോ ദിലീപിനെ പ്രതിയാക്കിയത്.
@Knightrider699
@Knightrider699 Жыл бұрын
Kodiyari balakrishnan nu vendi dileep ne prathi aakinneno?? Plz explain
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
ദിലീപ് കേസിൽ വിധി ഉടനെ വര൦. ദ്വീപിന്റെ മുതുകിൽ ബൂട്ടിട്ടു ചവിട്ടിയോ.?
@Knightrider699
@Knightrider699 Жыл бұрын
@S G so appo ithoke bineesh aahno cheyyuthe
@AjithThodumkara
@AjithThodumkara 7 ай бұрын
എന്റെ ഇഷ്ട ips madam🙏🙏🌹🌹
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
Very genuine ,earnest , honest and bold .She would never be post lest consider as DGP (Law&order) whoever comes in power .She unambiguously says Kodeyeri is bright and good ,but he could not even help her genuine right despite he was at the helms of party affairs.
@SalimKumar-nc5km
@SalimKumar-nc5km 8 ай бұрын
ഒരു വനിത DGP കേരളത്തിന്‌ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു
@sureshkrishna3158
@sureshkrishna3158 6 ай бұрын
കേരളം രക്ഷപ്പെട്ടു.
@vpsmtx
@vpsmtx 11 ай бұрын
തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ദേഹം തന്നെയാണ് number 1
@cbnaircbnair9050
@cbnaircbnair9050 Жыл бұрын
Are Government and Department, one and the same. I don't think so.
@Baijura
@Baijura Жыл бұрын
ചില മുൻ ധാരണകൾ വച് പുലർത്തിയ IPS കാരി
@pradeepm.p395
@pradeepm.p395 Жыл бұрын
Though ideological difference, kodiyeri was a good human being, he was so simple.v.s was great person .
@Baijura
@Baijura Жыл бұрын
DGP Jacob Punnose, സെ ൻ കുമാർ എന്നിവർ ഇരുന്ന കസേരയിൽ ഇരി ക്കാറായോ - മാഡം തന്നെ പറയട്ടെ .. 10 % പോലീസ് കാർ പോലും നല്ലത് പറയില്ല
@ajithelamanassery5660
@ajithelamanassery5660 Жыл бұрын
ഭരണകൂടം എന്നത് അടിച്ചമർ ത്താനുള്ള ഒരു ഉപകരണമാണ് അത് നന്മയായാലും തിന്മയായാ ലും - ഒരു ശക്തി സംവിധാനം അതിന്റെ ഫോഴ്സാണ് സിവിൽ സർവ്വീസ് - ഫോഴ്സ് ഫോഴസിന്റെ പണി ചെയ്യിപ്പിക്കുന്നത-ജനകീ യ മന്ത്രിസഭ എന്നതല്ല ഇവിടെ മന്ത്രിസഭ വന്നൽ കോടിയുടെ നിറത്തിനനുസരിച്ചേ ഫോഴ്സി ന് ചലിക്കാൻ കഴിയു - ഈ സത്യം അറിഞ്ഞു കൊണ്ട് - ഇത്തരം മേഖലകളിൽ പ്രവർത്തിച്ചവരു ടെ നന്മ തിന്മ ചോദിച്ചറിയുമ്പൊ ൾ - അവരുടെ ഒറ്റക്കുള്ള നന്മ തിന്മ ചെയ്യാൻ കഴിയാതെ - പി ന്നെ ഇവരെ ഇന്റർവ്യൂ ചെയ്തി ട്ടെന്തു കാര്യം? പിന്നെ സന്ധ്യ പറയുന്ന - ജനാധി പത്യ സംരക്ഷണത്തിന് സിവിൽ സർവ്വീസ് പങ്കുവഹിച്ചു എന്നത് പോങ്ങച്ചവും തങ്ങൾ വർക്ക് ചെ യ്ത ഫീൽഡിനെ ഉയർത്തലുമാ ണ് - ജനാധിപത്യം നിലനിന്നത് ഇവിടെ ഒരു സംസക്കാരമുള്ള തുകൊണ്ടാണ്
@rajeev.kumarb9578
@rajeev.kumarb9578 Жыл бұрын
അഭിനന്ദനങ്ങൾ❤❤❤
@gopalakrishnanappu2025
@gopalakrishnanappu2025 Жыл бұрын
തെറ്റ് സന്ധ്യ പറഞ്ഞത് പാർട്ടിക്കാർ പറയുന്നത് ചെയ്തു കൊടുത്തതുകൊണ്ട് ആണ് ഈ സ്ഥിതിയിൽ സന്ധ്യ എത്തിയത് എന്ന് ഞാൻ പറയും.
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
മാഡം കണ്ണൂരിലേക്ക് ആദ്യമായി വന്നപ്പോൾ ഞാൻ കണ്ടത് ഇന്നുമോർക്കുന്നു ഒരു സൂയിസൈഡ് കേസ് അന്വേഷിക്കാൻ ആയിരുന്നു അത് ഗ്രേറ്റ് ❤️❤️❤️
@binilkumarsudhi9408
@binilkumarsudhi9408 7 ай бұрын
Kannammulayudea സ്വന്തം police 🚨 officer❤
@rera8060
@rera8060 Жыл бұрын
നിലവാരമുള്ള ഇന്റർവ്യൂ. Sandhyamam &mr. Rajesh both of u are excellant.
@bijilibw6056
@bijilibw6056 Жыл бұрын
ഇവർ ഏതൊക്കെ കേസ് കണ്ടുപിടിച്ച് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുത്തിട്ടാണ്😅
@sinijoseph9817
@sinijoseph9817 Жыл бұрын
Dileep case mathram
@sureshkrishna3158
@sureshkrishna3158 6 ай бұрын
ഒന്നും കാര്യമായിട്ടു ചെയ്തിട്ടില്ല. ഒരു കേസ്സിലും ഒരു കേസ് ഡയറി പോലും അന്വേഷണത്തിൻ്റെ ഭാഗമായി എഴുതിയിട്ടില്ല. വെറും ഗീർവാണം മാത്രം.
@padmanabhan2969
@padmanabhan2969 Жыл бұрын
അരോചകമായചിരി
@sureshkrishna3158
@sureshkrishna3158 6 ай бұрын
അതോ കൊലച്ചിരിയോ? പോൾ എം. ജോർജ് വധക്കേസ് അന്വേഷണം പുത്തൻപാലം രാജേഷിനു വേണ്ടി ആരാണ് അട്ടിമറിച്ചത്?
@reenaK-ut3in
@reenaK-ut3in 2 ай бұрын
എവിടെയോ ഒരു കള്ള ലുക്ക് 🥺
@baburajpa3994
@baburajpa3994 Жыл бұрын
നന്നായിട്ടുണ്ട്
@vidyaramanan1837
@vidyaramanan1837 Жыл бұрын
Madam ❤
@harikumar-nm8np
@harikumar-nm8np Жыл бұрын
Good voice, thats all.
@pazhanim8717
@pazhanim8717 Жыл бұрын
ആള് മാറിയതു കൊണ്ട് നയം മാറില്ലാ ഐ പി എസേ ...😃
@vijayam2345
@vijayam2345 Жыл бұрын
Congrats Madam. Eventhough its a post credit, please accept it. I belong to the Service of CAG and it was happy to hear from your mouth (THE CODE OF SELF FINANCE AND ABOUT THE STATEMENT OF FACTS). AT LAST I COULD FIND A MADAM WHO KNOW AND IS AWARE OF ALL THESE THINGS, just opposite to the current police. A BIG NAMASTE AND SALUTE TO YOU MADAM.
@soorajkritik3784
@soorajkritik3784 Жыл бұрын
Rajesh Oru Research Nadathatha Journalist Aanu...Policenumel Political Secretarymarude Swadheenam Chodhikknamayirunnu....Oru Jagathy Expression Miss aayi😅
@vkissacissac8104
@vkissacissac8104 Жыл бұрын
പൊളിക്കൽ സെക്രട്ടറി ശശിയുടെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു
@SanthoshKumar-ry9gj
@SanthoshKumar-ry9gj Жыл бұрын
Nobody can fool the Truth and ultimate reality!!!!!!!!!!
@josetphilip5716
@josetphilip5716 Жыл бұрын
POLLICE എന്ന് ഒരു ആഭ്യന്തരമന്ത്രി പൊതു വേദിയിൽ board ൽ എഴുതുകയും, Tomin Thachankary or3u L തൂത്തു മാറ്റിയതും ഓർമിക്കുന്നു.
@vnprakash
@vnprakash Жыл бұрын
ശ്രീമതി. സന്ധ്യയുടെ മറുപടികൾ തീരെ സത്യസന്ധമല്ല, ആത്മാർത്ഥമല്ല. വളരെ മോശം
@padmanabhashenoy1426
@padmanabhashenoy1426 Жыл бұрын
She has the courage to face problems and maturity to handle complicated situations diplomatically
@manojks2355
@manojks2355 Жыл бұрын
Useless lady...
@mohanakumari8875
@mohanakumari8875 Жыл бұрын
ഈ കമന്റ് കണ്ട് ബോധ० പോയ ഞാൻ😂😂😂
@arunkumarsr3836
@arunkumarsr3836 Жыл бұрын
Happy retirement life... But she could not do much better. Because she was a doll worked as per the whims and fancies of politicians...
@farooquefrk8204
@farooquefrk8204 Жыл бұрын
Ellam ok… dedicated prrson..but jisha case some think problm… yathartha prathy ippoyum purathhan..💁💁😎
@പ്രവാസി-ഫ3ണ
@പ്രവാസി-ഫ3ണ Жыл бұрын
കരുത്തനായിരിക്കണം .. പിണറായിയുടെ കൂട്ടായിരിക്കരുത്
@devendran6178
@devendran6178 Жыл бұрын
കൊടിയേരി😂😂😂😂😂 സമ്മതിച്ചു മേഡം നിങ്ങൾ useless ആണെന്നു.
@thomasmenachery8780
@thomasmenachery8780 Жыл бұрын
ശ്രീലേഖ is ഗുഡ്. സന്ധ്യ is unfit to be a police officer. She was off target in many cases. ഇവൾ നേരത്തെ റിട്ടയർ ചെയ്തത് നന്നായി 👍
@jayanth777
@jayanth777 Жыл бұрын
Kannukal sradhikkuka. Athra vedippallallo?
@hariviswaleela3050
@hariviswaleela3050 Жыл бұрын
ഇവർ പറയുന്നത് പോലെ അത്രക്ക് നല്ല സമർദ്ധയല്ല,, ഇവർ upstair കയറുന്നത് പാറാവ് പോലീസ് നോക്കുന്നോ എന്ന് തിരിഞ്ഞ് നോക്കി ശിക്ഷ കൊടുക്കുന്ന വൃത്തികെട്ട സ്വഭാവം
@achu-u7p
@achu-u7p Жыл бұрын
ഞാനും ഇത് കേട്ടിട്ടുണ്ട്
@sudhakaransudhakaran1355
@sudhakaransudhakaran1355 Жыл бұрын
Allochikathrrikunnathannu nallathu
@venuvasudevan6605
@venuvasudevan6605 Жыл бұрын
സൂത്രക്കാരി
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
ആരാധ്യയായ ips ഓഫീസർ സന്ധ്യ മാഡം 🙏
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic Жыл бұрын
Arudeyokekanneroppi ennu udakaram parayumo😢
@mohanakumari8875
@mohanakumari8875 Жыл бұрын
ഇവിടത്തെ കമന്റുകൾ കണ്ട്ചിരിച്ചു പോയ ഞാൻ ഇതിൽ എത്ര പേർക്കവരെ വൃക്തിപരമായറിയാ०🙄ഇവിടെയൊക്കെ വന്ന് വാചക കസർത്തടിക്കുമ്പോൾ എല്ലാ ആപ്പീസർമാരു० ഗ്രേറ്റ് യാഥാർത്ഥൃ० എന്തായാലു०😂
@mallikaravi6862
@mallikaravi6862 Жыл бұрын
Congratulations Madam, wishing you a happy retirement life 😊
@muhammedcp6293
@muhammedcp6293 Жыл бұрын
Valeya muselim verudayani mukalbakavum muselim verudayani
@shajikumar5717
@shajikumar5717 Жыл бұрын
സ്വാമിയുടെ സുനവെട്ടിയ കേസ് അന്വേഷിച്ചു കുളമാക്കി
@rajeshk9107
@rajeshk9107 Жыл бұрын
സത്യം ഇവളുടെ കുത്തക... ഏത് സത്യം എന്ത് സത്യം..
@tin55949
@tin55949 Жыл бұрын
Mam teach your previous boss RN Ravi to learn to become a good Constitutional role than child crying ever small things with CM.....as you said without fear or favour
@sreekutty2418
@sreekutty2418 Жыл бұрын
ശ്രീമതി പറയുന്നത് കാരണം വോട്ട് ചെയ്തു കഴിഞ്ഞാൽ സമൂഹം വെറും നോക്കുത്തി??/?/ഇതാണ് സത്യം
@mithranm.p
@mithranm.p Жыл бұрын
She may be innocent,but delivery of goods is doubtful when she hides
@abdulsalam-fv7qm
@abdulsalam-fv7qm Жыл бұрын
If this kind of problem and she should have tell when she was in service....that's why she is not a trustworthy person
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
പ്രതികൾക്കു ക്രതൃമായി അറിയാ൦ ആരാണു നല്ല ഓഫീസ് എന്നു. ഫയലുകൾ കത്തുന്ന കേരള൦. പൊള്ളലിനു അലോപ്പതിയിൽ മരുന്നില്ല. കാഞ്ഞിരപ്പള്ളി സുഖോദയയുടെ അഗ്നിജീത്ത് മാത്രം. മാസങ്ങൾ ജനം വിശപ്പുകൊണ്ടു ശ്വസിക്കുന്ന മരിച്ചു. തീപിടുത്തമോ തീയിടലോ?
@nothingtohidemalayalam9514
@nothingtohidemalayalam9514 Жыл бұрын
അഭിനന്ദനങ്ങൾ
@prakashk.p9065
@prakashk.p9065 Жыл бұрын
😢😢😢😢😢😢😢😢😢😢
@charlesjoseph2838
@charlesjoseph2838 Жыл бұрын
She used all her experyise to trap dileep
@madhugp
@madhugp Жыл бұрын
Truthful officers like this , we need !!!!
@mohanakumari8875
@mohanakumari8875 Жыл бұрын
😂😂😂😂😂അവരെ അറിയുമോ ഇത്രയു० ഗ०ഭീരമാക്കാൻ🤣🤣🤣🤣
@madhugp
@madhugp Жыл бұрын
@@mohanakumari8875 Yes
@SanthoshKumar-ry9gj
@SanthoshKumar-ry9gj Жыл бұрын
To hide the eternity is humanbeings weakness
@AalafarmMalayalamTV
@AalafarmMalayalamTV Жыл бұрын
Madam, താങ്കൾ ടെ ഓവർ all behave ൽ ഒരു lady പ്രാഞ്ചി ആയി ഫീൽ ചെയ്യുന്നു, why? എന്റെ ഒരു അമ്മാവി ഒരു പക്കാ lady പ്രാഞ്ചി ആയ അവരെ കണ്ടു സംസാരിക്കുന്ന ഒരു ഫീൽ ആണെനിക്ക് തോന്നിയത്.
@prpkurup2599
@prpkurup2599 Жыл бұрын
Bigsalute സന്ധ്യ മാഡം bigsalute 🙏🌹🙏
@manilancyb2498
@manilancyb2498 Жыл бұрын
Jisha case
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
കൊടിയേരി മികച്ചതു. അപ്പോൾ ബാക്കി.
@chackocherian8100
@chackocherian8100 Жыл бұрын
ശ്രീലേഹ മാം ഡിജിപി ആകുമെന്നു ഞാൻ പ്രെദീഷിച്ചു. നിരാശതന്ന് അവർ വിരമിച്ചു. ഇപ്പോൾ ഇടാ സന്ധ്യയും. ഞങ്ങൾ ജനം നിരാശരാ. എല്ലാവരും അല്ല കേട്ടോ. ചിലർക്കു സന്തോഷമായിരിക്കും.
@simondcruz6622
@simondcruz6622 Жыл бұрын
Sandhyaku ariyatha karyangal kureyundu Lakshadweep SP yano ie samsarikunnathu pacha Kollam parayaruthu
@sureshbabu-yx5fj
@sureshbabu-yx5fj Жыл бұрын
ഒരു സാധാരണ സംഭാഷണം. ഒരു പ്രത്യകതയുമില്ല
@BijuBiju-g7r
@BijuBiju-g7r 3 ай бұрын
Rashtriyakarkkuvendi bharanakarthalkku vendi niraparathikale kudukkan oru madiyu illathavar
@oommenbiju7227
@oommenbiju7227 Жыл бұрын
R Sreelekha is the best example that women are patholagically not designed to take top jobs in police dept..
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
Roti subordinate banayengi,kutha ko nahayengi😂
@surjithks6425
@surjithks6425 Жыл бұрын
നിങ്ങളുടെ കർത്തവ്യത്തെ കുറിച്ച് ഓർമിപ്പിക്കല്ലേ പൊന്നേ😂😂😂😂 കൊടിയേരിയാണ് ചേച്ചിയുടെ Role model.... ഇതിൽ കൂടുതൽ പറയണ്ടല്ലോ. ജേക്കബ് തോമസിനോട് ചോദിച്ചാൽ പറയും ബാക്കി😅😅
@raveendranathmauvungal1909
@raveendranathmauvungal1909 Жыл бұрын
ഇവർ പക്ക സി.പി.എം. കാരിയാണ് എന്നാണ് തോന്നുന്നത്. പഴ അഴിമതിയും മൂടി വെക്കാൻ സഹായിച്ചു കാണും . ഇപ്പോ ൾ ഈ ഇന്റർവ്യൂവിൽ ആരെയും വെറുപ്പിക്കാതിരിക്കാൻ ശ്രമിച്ചു. റിട്ടയർമെൻറ് ആനുകൂല്യങ്ങൾ വേഗം കിട്ടാൻ ഇങ്ങിനെ വേണം. അതാണല്ലോ അവസരവാദ നയം. ഏതായാലും ഇനി നമുക്ക് സ്റ്റോറികൾ കേൾക്കാം. കവിതകൾ വായിക്കാം. അത് നമുക്ക് ആസ്വദിക്കാം. അവർ വിജയിക്കട്ടെ.
@SPLITFUNO
@SPLITFUNO Жыл бұрын
its time they, fire f0rce ) ask third party fire audit instead 0f they g0ing ar0und d0ing it with 4k staff
@sabmatt2292
@sabmatt2292 Жыл бұрын
What a pathetic ex officer, we only get what we deserves 😅😅😅
@ashokanyou
@ashokanyou Жыл бұрын
തന്ത്ര പ്രധാനം??
@arunkrishnan.k
@arunkrishnan.k Жыл бұрын
❤️❤️❤️
@balakrishnankv6594
@balakrishnankv6594 Жыл бұрын
മൊത്തം പുളു,
@Baijura
@Baijura Жыл бұрын
Nepotism ന്റെ റാണി
@premarajanchothan6745
@premarajanchothan6745 Жыл бұрын
9 vayassu maathram praayamulla kuttiye prathiyaaki palakkad police firing undaya oru kalaapa casil fIR undakkuya aadyathe lady singham
@suneerachuni9578
@suneerachuni9578 Жыл бұрын
Aggane etra etra casil niraparadikale shiksichh Eemanmare rakshichha deera vanitha 😏😏 jisha vada casil kuttavalikale marchh vekkan anya thozilaye thallichhathachha officer 😤 kalam chothichhirikkum
@nisheedm7250
@nisheedm7250 Жыл бұрын
ശ്രീ ലേഖ, സന്ധ്യ, ഇവളുമാരുടെ, പൈങ്കിളി, സോറി, സാർ!!!!!?
@Pooppi-y8e
@Pooppi-y8e Жыл бұрын
Painkili?
@yehsanahamedms1103
@yehsanahamedms1103 Жыл бұрын
സ്ത്രീകളെ ഒട്ടും സഹിക്കാൻ കഴിയാത്ത പീ. സി.ജോർജ്മാർ ഇവിടെ കുറച്ചു ഉണ്ട്.അതിൻ്റെ തെളിവ് തന്നെയാണ് ഇവിടെ കാണുന്നത്.😂
@babujose6490
@babujose6490 Жыл бұрын
Savam
@satheeshkumar-rl5rz
@satheeshkumar-rl5rz Жыл бұрын
നിഷിദ് പഠിച്ച സ്ക്കൂൾ നല്ലനിലവാരമുള്ളതാണെന്ന് തോന്നുന്നു. സ്ത്രീകളോട് അദ്ദേഹത്തിനുള്ള ബഹുമാനം നോക്കണെ
@yehsanahamedms1103
@yehsanahamedms1103 Жыл бұрын
@@babujose6490 ബാബു ജോസ് പഠിച്ച സ്കൂൾ അതിലും കെങ്കേമം.🤣
@Charlie-oc5ko
@Charlie-oc5ko Жыл бұрын
കോമഡി ഷോ ആയിരിക്കും😊
@jacobgeorge3230
@jacobgeorge3230 Жыл бұрын
Corrupted
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Жыл бұрын
താങ്കൾ പോലീസിൽ ഇനിയങ്ങോട്ട് ഇല്ലാത്തതു നഷ്ടം തോന്നുന്നു... Best wishes...
@ramachandranpilla-vw4po
@ramachandranpilla-vw4po Жыл бұрын
Kodiyeriyude makan ethra causile prathiyayirunnu cheruviralpolum ankkaan kazhiyattha
@santhosh3912
@santhosh3912 Жыл бұрын
She’s not a remarkable police officer
@sreelathaharsh4099
@sreelathaharsh4099 Жыл бұрын
Varum vachakam 😡
@gracygeevarghese9963
@gracygeevarghese9963 Жыл бұрын
Hihihi 😅
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 556 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН