അഹങ്കാരവും, ആത്മ പ്രശംസയും അലങ്കാരമായി കൊണ്ടു നടക്കുന്ന നടനാണ് ജഗതി
@anwarozr829 күн бұрын
ജഗതിക്ക് കുറച്ച് വർഗീയത ഉണ്ട് ... അത് തന്നെയാണ് അങ്ങേരുടെ പ്രശ്നം
@aminabi836610 күн бұрын
ഞാനും ഓർക്കാറുണ്ട്. ഗോഷ്ടി കുറച്ചു കൂടുതൽ ആണ്. Jagathikk
@pvgopakumar14289 күн бұрын
മമ്മൂട്ടി സൂപ്പർ തന്നെ
@rajanca73789 күн бұрын
❤ മമ്മൂട്ടി❤❤❤❤❤
@sreekumariammas66329 күн бұрын
ഇത്രയും അസൂയയും കുശുമ്പും ഉള്ള ഒരാളിൻറെ അഭിപ്രായത്തിനു ഒരു വിലയും കല്പിക്കേണ്ടതില്ല . ❤ മമ്മൂക്കടെ അടുത്ത് വരാൻ യോഗ്യത ഉണ്ടാ ഈ പറയുന്നവർക്ക് ? Mammookka the great legend versatile perfomer in the movies. He can does anything for the charecters .💯💥💚👍👍👍👍
@irshadahammed70146 күн бұрын
@@sreekumariammas6632 he can do anything എന്നല്ലേ ശരിയായ പ്രയോഗം സഹോദരീ?
@jaleelkp176510 күн бұрын
Mammookka
@naushadnaushad-lr3ch9 күн бұрын
രാജമാണിക്യം ഈ അടുത്ത് ഞാൻ കണ്ടപ്പോ പോലും കരഞ്ഞു പോയി
@jyothicv93399 күн бұрын
ഞാൻ ഇപ്പോഴും അത് കണ്ടാൽ കരഞ്ഞുപോകും
@ariftmmuhammed186010 күн бұрын
Malayalam king 👑 mammookka
@ShareefMohd-lg4zu10 күн бұрын
Mammootty ❤❤❤❤
@FaisalkollamPurayil9 күн бұрын
മമ്മൂക്കയോട് അസൂയയാണ് അയാൾക്ക് മമ്മൂക്കയുടെ സിനിമയിൽ ഒന്നും അയാൾക്ക് സ്കോർ ചെയ്യാൻ പറ്റിയിട്ടില്ല അതാണ് പുള്ളിയുടെ പ്രശ്നം
@AbdulHameedvCalicut-i9g9 күн бұрын
ജഗതി നല്ല നടനാണ് അഹങ്കാരം നല്ലോണം ഉണ്ട് രാജ മാണിക്യം ജഗതി അഭിനയിച്ചാൽ സുപ്രാകും പറഞ്ഞ ആളാണ്
@Sajeebrahana10 күн бұрын
ജഗതി ശ്രീകുമാർ എന്ന് പറഞ്ഞ കോമഡി ആക്ടർ മലയാള സിനിമയിലെ നല്ല കോമഡി തന്നെയാണ് അദ്ദേഹം എന്ന് എന്ന് കരുതി ഉപ്പോളം വരുമോ ഉപ്പിലിട്ടത് രാജമാണിക്യം അദ്ദേഹം അഭിനയിച്ചാൽ അതേപോലെ വിജയിക്കും എന്നാണ് പറഞ്ഞത് എന്റെ ജഗദീസാറേ താങ്കൾ നായകനായി അഭിനയിച്ച ഒരു പടവും നിർമ്മാതാവിനെ ലാഭം ഉണ്ടാക്കി കൊടുത്തിട്ടില്ല നല്ല ലാഭം കാബൂളി വല എന്ന സിനിമ പറഞ്ഞുകൊണ്ട് വരരുത് അതിൽ താങ്കൾ മാത്രമല്ല അഭിനയിച്ചിരിക്കുന്നത് താങ്കളുടെ അഹങ്കാരമാണ് ഇന്ന് താങ്കൾ ഈ നിലയിൽ ഇരിക്കേണ്ട അവസ്ഥ വന്നത് ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകല്ലേ എന്നാണ് പ്രാർത്ഥന പക്ഷേ താങ്കൾ നല്ലൊരു മനുഷ്യനല്ല നല്ലൊരു വ്യക്തിത്വം താങ്കൾക്കില്ല ആകെ താങ്കളെ നല്ലത് എന്ന് പറയുന്നത് കുറെ കോമഡി കഥാപാത്രങ്ങൾ മാത്രമാണ് എന്ന് കരുതി നല്ല കഥാപാത്രങ്ങളും താങ്കൾ അഭിനയിച്ചിട്ടുണ്ട് താങ്കളെ മറ്റ് വരെ പോലെ എനിക്കും ഇഷ്ടമായിരുന്നു ഈ വീഡിയോ കാണുന്നത് വരെ ഫസ്റ്റ് ഇറങ്ങിയ അഭിമുഖത്തിന്റെ കാര്യമാണ് പറയുന്നത് അതിനുശേഷം താങ്കളുടെ പുച്ഛം മാത്രമാണ് ഇപ്പോള് സഹതാപം താങ്കൾക്ക് ഉണ്ടായ അപകടത്തെ കുറിച്ച് ഓർത്ത് എങ്കിലും എത്രയും പെട്ടെന്ന് അസുഖങ്ങൾ മാറി തിരിച്ച് സിനിമയിലേക്ക് വരട്ടെ എന്ന് ആഗ്രഹിക്കുന്നു
@GOATVALLEY14259 күн бұрын
ഇന്നസെന്റ് ഇദ്ദേഹത്തെ പോലെ കോമഡി നിരവധി അഭിനയിച്ചിരുന്നു.... എന്നാൽ ഒരു പാട് കേരക്റ്റർ റോളുകൾ അഭിനയിച്ചിട്ടുമുണ്ട്....ആ കഥാപാത്രങ്ങൾ പോലും അഭിനയിച്ചു വിജയിപ്പിക്കാൻ ഈ അഹങ്കാരിക്ക് ഒരിക്കലും കഴിയില്ല......🔥🔥🔥
@ShihabMuhammed-c4d9 күн бұрын
മമ്മൂട്ടി. സൂപ്പർ ആക്ടർ ആണ്
@PhpneHi6 күн бұрын
ചന്ദു ഭാസ്‌ക്കര പട്ടലർ മാടാ ഡാനി അച്ചൂട്ടി വാറുണ്ണി പുട്ടുറുമീസ് രാജമാണിക്ക്യം പഴശ്ശിരാജ ദേവാ മുരുകൻ ഇതൊന്നും ലോകത്തിലെ ഒരു നടനും പറ്റില്ല മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏👍🙏👍👍👍🙏👍👍👍👍👍🙏
@אלץ9 күн бұрын
ജഗതി നല്ല നടനാണ് അതിലേറെ അഹങ്കാരവും ഉണ്ട് അതിന് തക്കതായ പ്രതിഫവും കിട്ടി🤪
@user-siyadsiya8 күн бұрын
ചിരി വരുന്നു ജഗതി രാജമാണിക്യം ജഗതിയുടെ കുശുമ്പും കുഞ്ഞായി മേം
@ibrahimkuttytmpadne6648 күн бұрын
3 കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ബാബാ സഹേബ് അംബേദ്കർ (English British ) അദ്ദേഹത്തിന്റെ അഭിനയ കരിയറിൽ പൊൻതൂവൽ ... മറ്റ് നടന്മാർക്ക് അസാധ്യം ...മമ്മൂട്ടി അഭിനയ ചക്രവർത്തി ... അഭിനയ കലയുടെ തമ്പുരാൻ ... ജീവിച്ചിരിക്കുന്ന ഇതിഹാസം ... ❤️🔥
@GaFOORK-o1j6 күн бұрын
ആരെയും ഒന്നും പറയരുത് ഇതേപോലെ അനുഭവിക്കേണ്ടിവരും
@irshadahammed70149 күн бұрын
മമ്മൂട്ടി വെറും അമുൽ ബേബിയല്ല ,മറ്റ് ചിലരെ പോലെ .വായിൽ വെള്ളി കരണ്ടിയുമായി ജനിച്ച ചില പുങ്കന്മാരെ പോലെയല്ല മമ്മൂട്ടി. അഭിനയപ്രതിഭ തന്നെ ❤️
@Mhdanshaf-m6g10 күн бұрын
ജഗതിക്ക് എവിടെ അഭിനയം ഗോഷ്ടി കാണിക്കുക എന്നല്ലാണ്ട്
@sreedevidasan42612 күн бұрын
അയാളെക്കാൾ നല്ല നടനാണ് ഇന്നസെന്റ്..
@PhpneHi6 күн бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏👍👍👍🙏👍🙏
@vimalramachandhran1489 күн бұрын
മമ്മൂട്ടി സൂപ്പർ സ്റ്റാർ
@akshaychalil71119 күн бұрын
ചട്ടുകാലാൻ മമ്മദ്
@Useri5309 күн бұрын
👍❤️❤️
@mohammedfaizimohammedfaizi963710 күн бұрын
അദ്ദേഹം ഫുൾ ടൈം മൂഡിലാണ് അതാണ് പ്രശ്നം
@abdulrasheedpc91127 күн бұрын
ജഗതിയെപ്പോലെ മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കിൽ എന്നേ out ആകുമായിരുന്നു...
പ്രാദേശിക ഭാഷ ഇത്രയും മനോഹരമായി ചെയ്യാൻ മലയാളത്തിൽ മമ്മൂക്ക മാത്രം. അസൂയാലുക്കൾ പലതും പറഞ്ഞു പരത്തും.....Never mind
@Sona-vb9tr7 күн бұрын
ജഗതിക്ക് വലിയ വിവരമില്ലാത്തതുകൊണ്ടാണ് അയാൾ ഇങ്ങനെ പറയുന്നത് മോഹൻലാലിനും ജഗതിക്കും മമ്മൂട്ടി അഭിനയിക്കുന്നതുപോലെ അഭിനയിക്കാൻ പറ്റില്ല 👌🏻👌🏻
@HaneefaMP-t1d9 күн бұрын
അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ് അതാര് അംഗീകരിക്കുന്നു രാജമാണിക്യം ഞാൻ അഭിനയിച്ചാലും വിജയിക്കും എന്നിട്ടെന്തേ ഒരു പടം പോലും ജഗതി ഉണ്ടായതുകൊണ്ട് വിജയിച്ചു എന്നു പറയാഞ്ഞത് നല്ലത് കണ്ടാൽ നല്ലതെന്നു പറയാനുള്ള മനസുണ്ടാകണം മോഹൻലാൽ നല്ല നടന്നാണ് മഹാനാടനാണ് മമ്മൂട്ടിയും നല്ല നടനാണ് നല്ലതു തിരിച്ചറിയുക നമുക്കിഷ്ടമില്ലാത്തത് ചീത്തയാണെന്ന് പറയരുത് നല്ലത് വരും
@FareedkhFareedkattamala-dj9zk10 күн бұрын
അണ്ണൻ തമ്പി ഇറങ്ങിയതിനു ശേഷം ജഗതി മാറ്റി പറയുന്ന വീഡിയോ ഉണ്ട്
@subaircvr55299 күн бұрын
Shariya
@Reenas-empire6 күн бұрын
Ath ethaa ?
@GaFOORK-o1j6 күн бұрын
അഹങ്കാരിയാണ്
@rasheek37999 күн бұрын
ജഗതിക്ക് സൂക്കേട് വേറെയാ
@നമഃശിവായ-ഗ1ഛ9 күн бұрын
Chattampinaadu slang..wow❤
@suharaashrafashrafsuhara90529 күн бұрын
മമ്മൂട്ടി തുല്യം മമ്മൂട്ടി മാത്രം
@oyoorshaheer30179 күн бұрын
കറുത്ത പക്ഷിയും, പളുങ്കുമാണ് ജഗതിയുടെ നോട്ടത്തിൽ, മമ്മൂട്ടി നല്ല അഭിനയം കാഴ്ചവച്ച പടം, ജഗതിക്ക് അറിയാവുന്നത് ജഗതി പറഞ്ഞു, അഭിപ്രായസ്വാതന്ത്ര്യം ഉള്ള നാട് അല്ലേ, എന്നാലും എന്റെ ജഗതി...😂
@HsbvxvGshsijsjd10 күн бұрын
Jagathy annu 2 pegg adichirunnu
@Triple-SRD3Күн бұрын
മലയാള സിനിമയുടെ ഏക സുൽത്താൻ mammootty 🗿👑🥵
@ashtamanmgu89459 күн бұрын
ജഗതിയെ ഇഷ്ടമാണ് പക്ഷേ അഹംഭാവം പാടില്ല. അതിൻ്റെ ഫലം കിട്ടും !ചില ഫ്ലെക്സി ബിൽ ഏട്ടന്മാരുടെ സമീപകാലത്തെ ഗതി എന്താ ? വെറുതേ ചിന്തിക്കും......
@abdulrasheedm15009 күн бұрын
ജഗതി എന്ത് പൂഞ്ഞാറ്റിലെ അഭിനയമാണ് കുറേ ഓഞ്ഞ വർത്താനവും ഗോഷ്ടി കാണിക്കാനും അല്ലാതെ പത്തു നാൽപതു വർഷത്തിനിടയിൽ അയാൾ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തെ ചൂണ്ടിക്കാണിക്കാൻ മലവാണത്തിന് ഉണ്ടോ സലിംകുമാറിനെ പോലെയോ സ്വരാജിനെ പോലെയോ ഇന്ദ്രൻസിനെ പോലെ ഒടുവിൽ ഉണ്ണികൃഷ്ണൻ മാളഅരവിന്ദൻ ഇവരൊക്കെ ചെയ്തപോലെ ഒരു വ്യത്യസ്ത വേഷം എങ്കിലും ഈ കോമാളി ചെയ്തതായി കണ്ടിട്ടുണ്ടോ
@NizarLatheef-l3i3 күн бұрын
ജഗതി നന്ദികെട്ടവൻ മമ്മുട്ടിയാണ് കൂടുതൽ ഹെൽപ്പ് ചെയ്യി ധത് ലാല മൈന്റ് ചെയ്യു ല
സൂപ്പർ ബ്രോ. ഇങ്ങനെ കൊടുക്കണം അഹങ്കരി.... നിങ്ങളുട കാഴ്ച്ച പാട് സത്യം സത്യം പോലെ പറയുന്നു ചാനലും അവതരണവും ആയിരം.. ആയിരം... അഭിനന്ദനങ്ങൾ എല്ലാം വിധ പിന്തുണയും
@ajishkuzhikkattilkuzhikkat759 күн бұрын
Mammookka always great ...100 percent
@muhammednizam10499 күн бұрын
പൃഥ്വിരാജിനെ ബാൻ ചെയ്യാൻ കൂട്ടുനിന്നാ യിരുന്നുവെങ്കിൽ ഫ്ലെക്സിബിൾ ആയേനെ. സൂര്യനെല്ലി കേസ് ഒന്നും ആരും മറന്നിട്ടില്ല.
@Praveenkunjukunnel-xl7es9 күн бұрын
❤❤ ikkkaaa ❤❤❤
@MohammadMohad-oe9cj9 күн бұрын
Jagathee, is, Pureeeemon
@goplakrishnanp886810 күн бұрын
Yes you too true bro
@noushadnoushar81869 күн бұрын
മമ്മുട്ടിയേ അളക്കാൻ ഇങ്ങേരു ആരുവാ സർക്കസ്സിലെ എടക്കു വന്നു പോകുന്ന വെറും കോമഡി സ്റ്റാർ
@AbdulJabbar-x3q10 күн бұрын
Mohanlal mammuttiyude eayalathu ethilla
@Nisha-hd1ft9 күн бұрын
Aa ipo thanne. Eeyadutha news ketto loka cinema nadanmarude koottathil abhinaya seshiyude karyathil malayalathine swandham mohanlal 7am sthanathanu.
@ifineno_reply63784 күн бұрын
ഒരു ജനവിഭാഗം ഇപ്പോഴും ജനനത്തിന് മുന്നേ മറ്റുള്ളവരേക്കാൾ ഉന്നതരായി കിട്ടുന്ന വ്യവസ്ഥയിൽ വിശ്വസിക്കുന്നത്തിൻ്റെ ഭാഗമായി മാത്രം ഉണ്ടായ വാചകമാണ്, "ബോൺ ആക്ടർ". ഇപ്പറഞ്ഞ ആൾ മുണ്ട്പറിയും മീഷപിരിയും കാണിക്കുന്ന മുന്നേ എത്രയോ സിനിമകളിൽ ഇമോഷണൽ രംഗങ്ങളിൽ പൂർണ പരാജയം ആയിരുന്നത് ഇപ്പോഴും സ്ക്രീനിൽ പതിഞ്ഞ് നിൽപ്പുണ്ട്.
@UnniMalapuram9 күн бұрын
ജഗതി ശ്രീകുമാർ പറഞ്ഞ മാതിരി മമ്മൂട്ടിക്ക് ഒരു പരിധിയുണ്ട് അതിപ്പോ ഫാസിൽ സാർ വരെ അംഗീകരിച്ചതാണ് ലാലേട്ടന്റെ മുന്നിൽ അടിച്ചു നിൽക്കുന്നില്ലേ മമ്മൂക്ക
@rafeequeru35627 күн бұрын
ലാലിന്റെ ഫിലിമിൽ സ്‌കോർ ചെയ്യുന്നപോലെ മമ്മൂട്ടിയുടെ ഫിലിമിൽ സ്‌കോർ ചെയ്യാൻ കഴിയില്ല,അതുതന്നെ കാര്യം...😅
@manuvg27295 күн бұрын
ഒറ്റ Shot മതി നവരസങ്ങൾ Udayaananu താരം.. രൗന്ദ്രം, കരുണം മാത്രമല്ല വെള്ളം കുടിക്കും. തിലകൻ, മോഹൻലാൽ, നെടുമുടി വേണു, ജഗതി, ഭാരത് ഗോപി, K P ആ ചുമ്മാ ലളിത, സുകുമാരി, മീന ഫിലോമിന, ഉർവശി, രാജൻ P ദേവ് പോലുള്ളവരെ പരിമിതികൾ Ulla മമ്മൂട്ടി, മുരളി, നരേന്ദ്രപ്രസാദ്, N F വര്ഗീസ് പോലുള്ളവരെ Compare ചെയ്യരുത്.
@HaneefaMP-t1d9 күн бұрын
സുഹൃത്തേ അദ്ദേഹത്തെ അദ്ദേഹം ഒരു വല്യ വിവരക്കേട് വിളിച്ചു പറഞ്ഞതാണ് തിരുവനന്തപുരം ഭാഷ സുരാജ് വെഞ്ഞാറമൂട് പറയുന്നതുപോലും?
ഇതേ ജഗതി തന്നെ ഒരിക്കൽ മമ്മൂട്ടിയെ പുകഴ്ത്തിയും പറഞ്ഞിട്ടുണ്ട് , തിലകനെ പോലെ അല്ലെങ്കിൽ മറ്റു നടന്മാരെ പോലെയോ ഒരു വീക്ഷണം ജഗതിക്ക് ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@aliyarappadath74769 күн бұрын
ലാലിനെ പോല ഒരാൾ മതി മമ്മൂട്ടിയെ പോല മമ്മൂസ് മതി
@SarahMenon-n8f7 күн бұрын
Eda sreekumar all languages speak original dub Hindi Telugu Tamil Kannada Malayalam English dub all Kerala language speak mammootty ok poda❤❤❤❤Sir good chanal
@ajmalumar9568 күн бұрын
അൻവർ റഷീദ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ജഗതിക്ക് ഡേറ്റ് ഇല്ലാത്തോണ്ടാണ് ഇക്കയെ വിളിച്ചു അഭിനയിപ്പിച്ചതെന്ന്. പിന്നെ ചെറിയൊരു സംശയം വേഷം സിനിമയിൽ ഇന്നസെന്റ് ചെയ്ത വേഷം ഈ ഫ്ളക്സ്ബിൾ nadan ചെയ്താൽ എങ്ങനെ ഉണ്ടാവും 😂😂
@ma-cm6sn9 күн бұрын
പലരുടെയും തെറ്റിദ്ധരിപ്പിക്കൽ, ഡാൻസ് കളികളും പാട്ട് പാടലും ആണ് ആക്ടിങ് എന്നാണ്... ഒപ്പം എത്താൻ പറ്റില്ലെങ്കിൽ അഭിനയ പാഠവത്തിന് പകരം പാട്ടു, ഡാൻസ് എന്നൊക്കെ പറഞ്ഞു... ഗമ്പ്ലീറ്റ് എന്ന് ചില ലോബ്ബികളെക്കൊണ്ട് പറയിപ്പിക്കുക 😂😂 അപ്പോൾ ലോകത്തുള്ള ഏറ്റവും മികച്ച നടന്മാർ ഒക്കെ ഡാൻസും പാട്ടും കളിച്ചാണോ ബെസ്റ്റ് actors ആവുന്നത്.. ഓരോരോ ഒഴിവു കഴിവുകളെ 😂
@faizalfaizal47188 күн бұрын
ഞാൻ കണ്ടതിൽ ഒട്ടും വിഭാഗീയത കാണിക്കാത്ത നടൻ.തിലകൻ മാത്രം ആണ്.
@ShineMon-e2u9 күн бұрын
ജഗതി ശ്രീകുമാർ എന്ന നടൻ അദ്ദേഹം പറഞ്ഞത് വളരെ വളരെ സത്യമാണ് മമ്മൂട്ടിക്ക് കുഴപ്പമില്ലല്ലോ തനിക്ക് ഇത്ര ബുദ്ധിമുട്ട് മമ്മൂക്കയുടെ പഴയ പടങ്ങൾ എല്ലാം പൊട്ടി പൊളിഞ്ഞ പടങ്ങളാണ് അത് തനിക്കറിയാമോ ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിന് പടം പോലും കൊടുക്കാൻ പേടിയായിരുന്നു കാരണം കൊടുക്കുന്ന പടങ്ങളെല്ലാം ബോംബ് ആയി മാറുന്നു
@pranavprasanth95579 күн бұрын
Bro.new genaration ടീംസ് ഒന്നും അറിയില്ല, about the past of mammutty
@saideessaidees57742 күн бұрын
പിന്നെ ഒരു പടം ഉണ്ട് സ്സൂപ്പർ ഹീറ്റ് നീൻ്റെ അമ്മയുടെ പ്പൂറ്റീൽ ഇടൽ ഒരുപാട് ഓടീയതാ🙏🏻🙏🏻
രാജ്യമാണിക്യത്തിന് ശേഷം ആണ് സ്ലാങ് മാറ്റിയത് എന്ന് പറയുമ്പോ വലിയ തെറ്റാണ് രാജ്യമാണിക്യം എന്നാണ് വന്നത് അതിന് മുൻപ് എത്ര സിനിമയിൽ സ്ലാങ് മാറ്റിയിട്ടുണ്ട്
Sandeep, nawas, dasetten, chekuthaan എത്ര എത്ര മമ്മുട്ടി pr worker, മമ്മൂട്ടിയെ boost cheyyaan എന്നിട്ടും ഇതേവരെ ഒരു 100cr കിട്ടാത്ത ഹത ഭാഗ്യൻ...
@vasanthankilikoottvasantha67967 күн бұрын
100 കോടികൾ എന്ന് മുതലാണ് ഉണ്ടായത്? 100 കോടി കിട്ടിയിട്ട് നമ്മുക്കെന്ത് കാര്യം! നമ്മുക്ക് വ്യത്യസ്ഥതയുള്ള നല്ല അഭിനയങ്ങൾ കാണുന്ന സിനിമകളാണ് വേണ്ടത്.
@goplakrishnanp886810 күн бұрын
Yess he a some ego
@AbdulJabbar-x3q10 күн бұрын
Jagathi olakkayaanu valiya nadan
@abhlashks98489 күн бұрын
Jagathy Maha Ahaghari Sreelambadan.Paksha Athulyamaya Abhinaya Prathifayum Anu
@RajukuttanVp9 күн бұрын
എന്ത് മഹാ നടൻ മിണ്ടാതെ പോടോ
@Gokulg3dev7 күн бұрын
Mamootye kurichu paranjal ayyo mohanlal ine kurichu paranjal ahaaa
@SiddikMT9 күн бұрын
Rajamanikam. ജഗതി. ചെയ്താൽ. അപ്പി. ഇടും
@dani.johnjohn25069 күн бұрын
Jagathi ahamkarry aayirunnu...
@gafoorpathiyil52377 күн бұрын
പ്രനസീർ ഒരു നല്ല അഭിനേ ദാവല്ല. എന്ന് പറഞ്ഞ നടനാണ് ജഗതി.'' മമ്മുട്ടി എന്ന നടൻ ജഗതി ക്ഷോൾ എത്രയോ മുകളിലാണ്.ഒരു സംസ്ഥാന അവാർഡ് പോലും നേടാൻ കഴിയാത്തവൻ - 3 ദേശീയ അവാർഡും - 7 സംസ്ഥാന അവാർഡും നേടിയ ആളെ പറ്റിയാണ് ഈ പറയുന്നത് എന്നോർക്കണം. -
ഇനി ഇപ്പൊ അത് മാറ്റി പറയാൻ ജഗതിക്ക് മിണ്ടാനും കഴിയില്ല.എത്ര അഭിനയ കുലപതി യാണ് എന്നൊക്കോ സ്വയം പറയുന്ന ജഗതി ഒരു അന്യഭാഷാ ചിത്രങ്ങളിൽ പോലും അഭിനയിക്കാൻ ആരും വിളിച്ചില്ല.അതിന് കാരണം അയാളുടെ ബോറൻ ഘോഷ്‌ടി തന്നെ. സ്ത്രീകളടെ കൂടെ കാമറ യ്ക്ക് മുന്നിൽ മാത്രമേ മമ്മൂട്ടി അഭിനയിക്കു. പിന്നിൽ അഭിനയിക്കുന്നവർ,മലയാളത്തിൽ സൂപ്പർ സ്റ്റാർ... ജഗതിയടക്കം ആ കാര്യത്തിൽ നല്ല നടൻ ആവാം🤣
@francissham8729 күн бұрын
Bellari raja jagathi😂😂😂
@UnniMalapuram9 күн бұрын
😂😂
@naushadnaushad-lr3ch9 күн бұрын
മോഹൻലാൽ ഒരു ബോൺ ആക്ടർ അല്ല
@Shivdas-nl5pk7 күн бұрын
Mammoottye kurichu parayaan jagathi aalayittilla … jagathy mammoottede romathinte aduthu varilla … ayaalde pazhaye padangal kandal mathi verum arochakam .. jagathy oru maha nadan onnumalla … oru verum hasya nadan .. Bhasi chettante aduthu varilla
@riyasnilamboorriyas28039 күн бұрын
വിതുര 😢😢
@KabeerCk-l6n9 күн бұрын
Mammootty ye pediyanedo
@faris91967 күн бұрын
Jagathy yudeee goshttiyuiiiikandddd maduthuuuu
@suharaashrafashrafsuhara90528 күн бұрын
കുശുമ്പ് അഹങ്കാരം കുറച്ച് കൂടുതൽ ഉണ്ട് പുള്ളിക്ക്
@rajamohammed95348 күн бұрын
Athukonda chakathe kidannu ingane narakikkane
@HareeshHareesh-yn7ew9 күн бұрын
സൗണ്ട് മോഡ്ലേഷനും ഫാൻസി ഡ്രെസ്സും സെന്റിയും ആണ് നിനക്ക് ഒക്കെ ആക്ടിങ് വിവരം ഉള്ളവർക്കു അങ്ങനെയല്ല
@noushadnoushar81869 күн бұрын
അതെ വിവരമുള്ളവർക്ക്വളിപ്പ് വിറ്റ് അടിക്കുന്നതാ നല്ല അഭിനയം
@HareeshHareesh-yn7ew9 күн бұрын
@noushadnoushar8186 എടാ പൊട്ടാ വനപ്രസ്ഥത്തിൽ 16 സെക്കൻഡിൽ 16 എക്സ്പ്രഷൻ ഉണ്ട് പോയി കണ്ടു വാ മദ്രസയിൽ പോയ ആളുകളോട് കൂടുതൽ സംസാരിക്കാറില്ല ഞാൻ
@rohithkrishnan46169 күн бұрын
@@HareeshHareesh-yn7ewcliche kopraya vaanam mohanan fen kona 💩💩💩
@rejanr.j58847 күн бұрын
Muyuvan varanam alle😂
@latheefpurayil519 күн бұрын
Jagathepuremon.jagathe.RSS.MOHANLAL RSS
@Ajith.m.dAjith.m.d-r4c6 күн бұрын
Mohanlal vs mohanlal not mamooty big zero
@muralipc34768 күн бұрын
മമൂട്ടി നല്ല നടനാണ്. പക്ഷെ ഇതൊരു മമ്മൂട്ടി പുകഴ്ത്തൽ ചാനലാണ്. മമൂട്ടി ചാനൽ. ഇയാൾ നന്നായി മെഴുകുന്നുണ്ട് 😄😄
@cgopinath79 күн бұрын
Jagathy is not wrong, Mammooty’s acting is stereotype. He did have some good films, like Thaniyavarthanam, Cochin Haneefa’s Valsalyam (in this he is trying to copy Sathyan’s acting style though (and he has succeeded to an extent).