ഒരു നടുവേദന വന്നാൽ പോലും നടക്കാൻ ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് നിങ്ങൾ ഒരുപാട് പ്രചോദനം ആണ് ഇക്ക.. ❣️ പടച്ചോൻ ആരോഗ്യവും ആയുസ്സും നിലനിർത്തി തരട്ടെ ആമീൻ...
@mujeebrahilasonuanuabi7722 жыл бұрын
ആമീൻ 🤲
@naziscreations34852 жыл бұрын
Ameen
@kamarudeensms1060 Жыл бұрын
ആമീൻ 🤲🤲
@bushiraismail Жыл бұрын
MashAailh, MashAailh, Aameen
@zeenasalam5213 Жыл бұрын
എത്ര പോസിറ്റീവ് ചിന്താഗതിയുള്ള വാക്കുകൾ. നമിക്കുന്നു. അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ
@asmabik10432 жыл бұрын
പാവം! അള്ളാഹുവിന്റെ സഹായവും , സംരക്ഷണവും , അനുഗ്രഹവും ഈ കുടുംബത്തിന് ഉണ്ടാകട്ടെ ആമീൻ.
@sheena15902 жыл бұрын
നിസാരകാര്യങ്ങൾക്കു പോലും നിരാശയിലേക്കും ആത്മഹത്യയിലേക്കും പോകുന്നവർക്ക് താങ്കളുടെ വാക്കുകളിലൂടെ നല്ലൊരു പാഠം ഉൾക്കൊള്ളാനാകട്ടെ.
@shihabcp2 жыл бұрын
Thank you
@zulfafathima16942 жыл бұрын
ആമീൻ
@mujeebrahilasonuanuabi7722 жыл бұрын
ആമീൻ 🤲
@shihanashehan8602 жыл бұрын
മോനെ നിന്റെ വാക്കുകൾ ഈ ലോകത്തെ മനുഷ്യർ മനസിലാക്കേണ്ടതാണ് അല്ലാഹ് അനുഗ്രഹിക്കട്ടെ
@yummybitemalayalam2 жыл бұрын
ആമീൻ 🤲🤲
@nurjhannurjhan70122 жыл бұрын
ആമീൻ
@delphycmathew83922 жыл бұрын
ഞാനും
@abdulrahmannazarudeen90672 жыл бұрын
Aameen
@kamarudeensms1060 Жыл бұрын
ആമീൻ 🤲🤲
@lissymathew16222 жыл бұрын
ദൈവംമേ normal ആയി ഈഭൂമിയിൽ സൃഷ്ടിച്ചതിന്. Thank you God.
@bindhubinduzzz57682 жыл бұрын
ദൈവം മാതാപിതാക്കളെ ഒരുപാട് അനുഗ്രഹിക്കട്ടെ നല്ല ഒരു മകനെ ദൈവം കൊടുത്തതിന് മകന്റെ പോരായ്മ മനസ്സിലാക്കി ആ ഉപ്പയും ഉമ്മയും കഷ്ടപ്പെട്ട് ആ മകനെ ഇത്രത്തോളം ആക്കിയത് ദൈവത്തിനും നന്ദി ഉറുമ്പ് കടിച്ചാൽ പോലും വാങ്ങാൻ ആളുണ്ടെങ്കിൽ കരയുന്ന ഈ ലോകത്ത് ഈ കൂടപ്പിറപ്പിനെ അതിന്റെ ഭാര്യയെയും മകളെയും ഒരാപത്തും കൂടാതെ ദൈവം കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻
@fousiyafousi3312 жыл бұрын
പടച്ചോനെ ഈ സഹോദരന് ഇനിയും എല്ലാം സഹിക്കാൻ ഉള്ള ക്ഷമ കൊടുക്കണേ.🤲🏻🤲🏻🤲🏻🤲🏻🤲🏻 കണ്ണ് നിറഞ്ഞു കൊണ്ടാണ് വീഡിയോ കണ്ടത് 😔😔😔
@shihabcp2 жыл бұрын
ആമീൻ
@kiyasathkiya78462 жыл бұрын
ആമീൻ
@kamarudeensms1060 Жыл бұрын
ആമീൻ 🤲🤲
@butterfly91042 жыл бұрын
അല്ലാഹുവേ ഈ മോന് ഇനിയും എല്ലാം സഹിക്കാനും ക്ഷമിക്കാനും മനസ്സ് കൊടുക്കണേ 🤲🏻കണ്ണീരോടെയാണ് വീഡിയോ കണ്ടത്
@achuandamminifamily69112 жыл бұрын
ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നത്. പക്ഷേ ദൈവം എൻ്റെ പ്രാർത്ഥന കേട്ടില്ല ., എനിക് രണ്ടു കുഞ്ഞുങ്ങളെ തന്നു രണ്ടു പേരും എന്നെ പോലെ പ്രശ്നം ഉള്ളവരാണ്, അവരെ ദൈവം രക്ഷിക്കട്ടെ.🙏🙏🙏
@raseenarasheed17212 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം മോന്റെ കുടുംബത്തിന് ഉണ്ടായിരിക്കട്ടെ. 🤲ആമീൻ യാ റബ്ബൽ ആലമീൻ
@naseerknaseer42572 жыл бұрын
ഞാൻ കേട്ടിരുന്നത് ഓരോ തുള്ളി കണ്ണുന്നിർ വന്നുകൊണ്ടിരുന്നു
@raphygeorgealappatt97102 жыл бұрын
You're Great Shihab 👍👍👍 Allaah ഗീർ ചെയ്യട്ടെ,ഇനിയും എപ്പോഴും എന്നും കൂടെ ഉണ്ടായിരിക്കട്ടെ.
@saleenathomasthomas77682 жыл бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കൾ ഈ മകന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിന് നല്ല ആശ്വാസം തോന്നുന്നു
@umaibachaliyam23892 жыл бұрын
എനിക്കും രണ്ടു പേൺകുട്ടികൾ
@umaibachaliyam23892 жыл бұрын
ഉണ്ട് സംസാരിക്കാനുംകെൾക്കാനുംഅവർക്ക്പറ്റില്ല
@Josh-ss7xe2 жыл бұрын
Just inspirational🙏 Love you shihabka❤️❤️❤️❤️
@bhaskarankokkode4742 Жыл бұрын
ശിഹാബ്, നിങ്ങൾ, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതൊരാൾക്കും, വിശദീകരിക്കുവാൻ കഴിയാത്ത അത്രയ്ക്കും പ്രചോദനമാണ്; എപ്പോഴെങ്കിലും കണ്ടുമുട്ടുകയാണെങ്കിൽ (വിരോധമില്ലെങ്കിൽ), ഒന്ന് കെട്ടിപ്പിടിക്കണമെന്നുണ്ട്. എല്ലാവിധ ആശംസകളും❤️🌹❤️❤️🌹🌹🌹🌹👍🙏
@RAVISVLOG20232 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@sreeranjinischoolofmusic90892 жыл бұрын
സർവ്വ ശക്തനായ. ദൈവമെ. ഇയാൾക്ക്. മനഃശക്തി. ഇനിയും. കൊടുക്കേ ണ മേ
അല്ലാഹുവിന്റെ അനുഗ്രഹം ഷിഹാബിന്ന് കൂടെ ഉള്ളതിന്ന് തെളിവാണ് നിന്റെ കല്യാണവും നിനക്ക് ഒരു കുഞ്ഞു ജനിച്ചതും അതും പെൺകുഞ്ഞും പോരെ ഇതിലപ്പുറം പിന്നെ എന്ത് വേണം അൽഹംദുലില്ലാഹ് എന്ന് അല്ലാഹുവിനെ സ്തുദിച്ചോ ശിഹാബേ അല്ലാഹ് നമ്മുടെ കൂടെ ഉള്ളതിന്ന് തെളിവാണല്ലോ ഇത്
You are really a great motivator shihab...great words...😍🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@ashlu32692 жыл бұрын
Ikkade vaakkukal kelkumbo valladhe tension pole😢
@sahidasalim17542 жыл бұрын
Super👍💯♥️👌🤲Alhamdulillah
@salmanbinkabeer982 жыл бұрын
സത്യമാണ്, നമ്മുടെ എന്തെങ്കിലും ഒക്കെ കാര്യത്തിന് മറ്റൊരാളെ ആശ്രയിക്കാതെ ചെയ്യാൻ കഴിയാതെ വരുന്നതാണ് ഏറ്റവും വലിയ മനപ്രയാസം. . ആറു വർഷങ്ങൾക്കു മുൻപ് എൻറെ പത്തൊമ്പതാമത്തെ വയസ്സിൽ കാഴ്ച നഷ്ടമായപ്പോൾ ഞാൻ മനസ്സിലാക്കിയ സത്യമാണ് അത് . പക്ഷേ അതിനു മുൻപ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കുന്നവർ വളരെ കുറവാണ്
@Ms-hy8xv2 жыл бұрын
Endhu patyad
@salmanbinkabeer982 жыл бұрын
@@Ms-hy8xv ആറു വർഷം മുൻപ് ഒരു ബൈക്ക് ആക്സിഡൻറ് ആണ് എൻറെ കാഴ്ച നഷ്ടപ്പെടുത്തിയത്. ഞാൻ ബൈക്കോടിച്ചു പോകുമ്പോൾ എൻറെ മുൻപിൽ പോയ ഒരു ഓട്ടോറിക്ഷ പെട്ടെന്ന് ഒരു യൂടേൺ എടുത്തതാണ് അപ്പോൾ അതും ചെന്ന് ഇടിക്കുകയായിരുന്നു അങ്ങനെ പറ്റിയതാ ബ്രോ
@thasleenaap99512 жыл бұрын
Eppo shriyayoo alhamdulillah
@salmanbinkabeer982 жыл бұрын
@@thasleenaap9951 no bro ഇപ്പോഴും അങ്ങനെതന്നെയാണ്.
@ceeliathomas47252 жыл бұрын
Ethilulla. Blue etta woman aano salt and pepper cookery showyil
@kunjolktkl73142 жыл бұрын
മാഷാഅളളാ
@abdulkareem26802 жыл бұрын
God bless you
@joicejalaja55132 жыл бұрын
Mr. Shihabudheen you're right.
@saleena71792 жыл бұрын
അൽഹംദുലില്ലാഹ്
@faisalfaisal10812 жыл бұрын
മാഷാ അള്ളാഹ് 🥰
@Josmyannjiji39682 жыл бұрын
A big salute to your grand father
@lyn_33002 жыл бұрын
Assalamualaikum, sughayirikkunno Shihab and family. Today ningal upload cheytha video yile content and examples vallathe vedana thonni. especially the headline... Along with it ,I feel very much proud about u Shihab. U r very bold ,u r a "Very good human being", very good son, very good husband, very good brother,and super dad...allah blessed u some other ways ... Always be bold... keep humanity,and ur quality.... Wish you all the success in u and ur family....god bless you....
ആ ഇരിക്കുന്ന കീടങ്ങൾ തന്നെ ഇത് കണ്ട് അതൊരു പാടമാക്കണും കാരണം ഈ കോമഡി പ്രോഗ്രാം സീരിയൽ സിനിമ മേഖലയിലുള്ള സമ്പവങ്ങളാണ് ഭർത്താവിന് അതില്ല ഭാര്യക്ക് ഇതില്ല എന്ന് പറഞ് കോടതിയും ഡിവോഴ്സ് സുമായി നടക്കുന്നത് 🤬🤬🤬🤬🤬🤬 ഏറ്റവും കൂടുതൽ വിതവകളുള്ള മേഖല ഏതാ 😂😂😂
@naseethekkumpat67552 жыл бұрын
Allhamdulliah
@mahalakshmidilip47942 жыл бұрын
👏🏻🙏🙏🙏
@UshaKumari-ty7rw2 жыл бұрын
🙏🙏🙏
@mhmd_ajas2 жыл бұрын
🥰❤️
@ayishaajwa80362 жыл бұрын
😍
@afsanpn5232 жыл бұрын
🤲🤲🤲🤲
@aariwalker29052 жыл бұрын
👏👏👏👏
@salusworld14172 жыл бұрын
🌹🌹🌹🌹
@geetharajaneesh54532 жыл бұрын
❤️❤️❤️❤️❤️🙏🙏🙏🙏
@ewuusdaily2 жыл бұрын
😢😢
@basheerperumbadappu38612 жыл бұрын
❤️❤️❤️
@MuhammedAli-vz3qh2 жыл бұрын
Nghanum agrahichirunnu ennapole akaruth
@sabinaabhilashsabiabhi74902 жыл бұрын
🥰🥰🥱
@shajahanshaju11002 жыл бұрын
പ്രകൃതിയുടെ അനുഗ്രഹം ഉണ്ടാവും. മുത്തേ നിന്നെ ഒന്ന് കാണുവാൻ ആഗ്രഹമുണ്ട് ഷിഹ. ഞാൻ മൂന്നാർ കാരൻ ആണ്. നമ്പർ തരുമോ ഞാൻ വിളിക്കട്ടെ