ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏
@muralisindhu5043 күн бұрын
ഹരേ കൃഷ്ണാ.... ഒരോ ഭക്തരുടേയും അനുഭവങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നു ഇതുപോലെ അവിടെ വന്ന് ഭഗവാനെ കൺകുളിർക്കെ കാണാൻ ആഗ്രഹിക്കുന്ന ഭക്തയാണ് ഈയുള്ളവളും.ഭഗവാനെ സഹായിക്കണെ
@athiraathiraa14213 күн бұрын
ഭഗവാനോട് എപ്പോളും പറഞ്ഞോളൂ, ആ കള്ള കണ്ണൻ ഇത്തിരി കളിപ്പിക്കും എന്നാലും കേൾക്കും 🥰🙏
@aravindjayaprakash11025 сағат бұрын
ഭഗവാൻ എല്ലാം കാണുന്നുണ്ട്❤,
@Nature-13-j9k2 күн бұрын
ഹരേ കൃഷ്ണാ ഭഗവാൻ എപ്പോഴും കൂടെ ഉണ്ട് കേട്ടോ സന്തോഷായിരിക്കു സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തുജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraathiraa14212 күн бұрын
ഹരേ കൃഷ്ണ 🥰🙏
@MiniMohanan-c9m3 күн бұрын
എന്റെ ഗുരുവായൂരാപ്പ ഭഗവാനെ എല്ലാവരെയും കാത്തു കൊള്ള ണെ🙏🙏🙏❤️
@renjithsasikumar72982 күн бұрын
കാരുണ്യക്കടലാണ് നമ്മുടെ കണ്ണൻ 🙏🙏🙏❤️❤️❤️❤️❤️
@lathasreenivasan95353 күн бұрын
കൃഷ്ണാ ഭഗവാനേ എൻ്റെ പൊന്നു ഗുരുവായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണേ
@bhagyaakshmim74972 күн бұрын
❤
@ramarajendran92283 күн бұрын
എന്റെ ഗുരുവായൂരപ്പാ കണ്ണാ എപ്പോഴും കൂടെ ഉണ്ടായിരിക്കണ് ഭഗവാന് 🙏🙏🌹❤️
@VinodKumar-j2p9w3 күн бұрын
Hare Krishna Hare Krishna ❤ Guruvayoorappa sharanam 🙏♥️ Jai sree Radha Rani ❤❤❤ Sree Radhe Radhe ♥️♥️❣️♥️ I love Radhakrishnaa ♥️♥️❣️♥️♥️
@priyasugathan94742 күн бұрын
I love Krishna radhe ❤
@sujathank13073 күн бұрын
ഹരേ കൃഷ്ണാ🙏.🙏🙏🙏 ഭഗവാനെ🙏🙏🙏 കണ്ണുക നിറഞ്ഞ ട്ട് ഒന്നും എഴുതാൻ പറ്റുന്നല്ല🙏🙏🙏 മോളേ നീ ഭാഗ്യവതിയാണ്❤️🥰❤️🥰🙏🌹🙏🌹🙏🌹
@athiraathiraa14213 күн бұрын
🙏🙏🙏❤ഹരേ കൃഷ്ണ 🙏🥰
@Ommana-c4c3 күн бұрын
🙏🏾🌼🙏🏾 ഹരേ കൃഷ്ണ 🙏🏾🌼🙏🏾 കൃഷ്ണ ഗുരുവായൂരപ്പാ ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും ഇത് പോലെ ഉള്ള എന്റെ അനുഭവങ്ങൾ തൃമധുരത്തിൽ വിളിച്ചു പറഞ്ഞു എല്ലാവരെയും അറിയിക്കാൻ കൊതി തോന്നുന്നു. പക്ഷെ സമയം ആയില്ല എന്ന് തോന്നുന്നു. 🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺
എന്റെ കണ്ണാ 🙏 അല്പം സമയം കിട്ടിയാൽ ത്രി മധുര കേട്ടുകേട്ട് ഭഗവാനേ മാത്രം ഓർത്ത് കഴിയുന്ന ഒരു ഭക്തനാണ്🙏🙏🙏❤️
@padmamp55083 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🙏🙏🙏
@SindhuPP-j6r3 күн бұрын
ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️
@girijaps16403 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
@musicblower83683 күн бұрын
ടീച്ചറുടെ വാക്കുകൾ വിശ്വസിക്കാൻ പ്രയാസം പുണ്യം ചെയ്ത ജന്മം 🙏🙏
@mallikavijayan18192 күн бұрын
Hare krishna 🙏....bhagwaane murukke pidicholu...ennum koode undaakum
@athiraathiraa14212 күн бұрын
ഭഗവാനെ മുറുകെ പിടിച്ചിട്ടുണ്ട് 🥰ആ മയക്കണ്ണൻ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇല്ല 🥲എന്നും ഒന്നേ പറയാനുള്ളു എന്നെ ഒരിക്കലും വിട്ടു എങ്ങും പോവല്ലേ എന്റെ കണ്ണാ എന്ന് 🥰🙏
@sbk36973 күн бұрын
ഹരേ കൃഷ്ണാ 🙏🙏എന്റെ കണ്ണാ.. നീ തന്നെ ശരണം 🙏🙏🙏🙏
@abcdepqrst37043 күн бұрын
Hare krshna
@LethaK-j7o3 күн бұрын
Harekrishna❤❤❤🙏🙏🙏💐
@priyankarajeesh29103 күн бұрын
Hare krishna🙏🙏 Jai sree radhe radhe 🙏🙏
@kavithasivakumar98223 күн бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
ഭക്തരുടെ സങ്കടം ഭാഗവാന് സഹിക്കാൻ പറ്റില്ല. എന്റെ കണ്ണാ 🙏❤️🌷
@DhileepSivan2 күн бұрын
ഹരേ കൃഷ്ണാ❤❤❤
@agrahakarunagappally56323 күн бұрын
ഹരേ കൃഷ്ണ സർവ്വം ശ്രീ രാധ കൃഷ്ണർപ്പണ നമസ്തു
@bijisadan64903 күн бұрын
പുണ്യാത്മാവിന് ഗത കോടി പ്രണാമം❤
@athiraathiraa14213 күн бұрын
ഹരേ കൃഷ്ണ 🥰🥰🙏
@nidheeshmarar83963 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അത് മറ്റൊരു ബാലാമണിയാണല്ലോ കണ്ണന്റെ ❤
@bijikumari98093 күн бұрын
ഹരേകൃഷ്ണാ .......🌹🙏🙏🙏
@minimohan10433 күн бұрын
Hare krishna guruvayoorappa ellavarkku nallath mathrm varuthane ❤❤❤
@RadhikaSukumaran-d4c3 күн бұрын
Ente kanna ellavreyum anugrahikkane
@SujathaSuju-dh7cc3 күн бұрын
Ente krishna gurupavanesa prasadikane ente സചിദനന്തകട്ടെ
@syarimol57423 күн бұрын
ഭഗവാനെ അവിടുന്ന് എപ്പോഴും എന്റെ കൂടെയുണ്ട്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@honeynr2422 күн бұрын
ഹരേ കൃഷ്ണ നാരായണ നാരായണ
@premilabai26223 күн бұрын
Hare Krishna guruvayoorappa ❤
@jayakumarib884119 сағат бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ❤❤❤❤❤
@MayaR-j2c3 күн бұрын
Harekrishna ❤
@radhamaninp1513 күн бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹♥️🙏🙏🙏
@sabariprithvi37873 күн бұрын
എന്റെ കണ്ണാ ❤❤❤ഹരേ കൃഷ്ണാ ❤❤❤❤
@mayanair702 күн бұрын
Hare Krishna🙏🙏🙏❤
@aamianand85653 күн бұрын
Hare krishnaaaa❤❤❤❤❤❤
@nalinisudhakaran3753 күн бұрын
Hare krishna
@Vineethav-i5n3 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏എന്റെ നാട്ടിൽ നിന്നും 😍മഞ്ചേരി
@swapnag80143 күн бұрын
🙏🙏🙏കൃഷ്ണ 🙏
@bindur98942 күн бұрын
Bhaghavane Krishna.......🙏🙏🙏🙏🙏🙏
@soniasuresh90703 күн бұрын
ഹരേ കൃഷ്ണാ...🙏
@sudheeshsudheesh95793 күн бұрын
എന്റെ കൃഷ്ണ ❤️🙏
@hlobro57273 күн бұрын
തൃമധുരം പ്രേക്ഷകയാണ്. അനുഭവം കേട്ടപ്പോൾ തിരുപ്പതി ഗുരുവായൂർ കണ്ണൻ്റെ ലീലകളായിരുന്നു എന്ന് തോന്നി. കൃഷ്ണാ ഗുരുവായൂരപ്പാ
@OmanaOmana-j6b3 күн бұрын
❤Sreeguruvayoorappanradhasreejai❤
@kappanabhaskaran82583 күн бұрын
Hare Krishna Guruvayurappa Katukollane 🙏🙏
@beenaajayaghosh30102 күн бұрын
Hare Krishna Guruvayurappa 🙏
@MC_AK953 күн бұрын
ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤🙏🏻
@nishasudhakaran39703 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ
@omanakarthik52463 күн бұрын
ഹരേ കൃഷ്ണ 🙏🏻❤️🥰🙏🏻
@UnniKrishnan-yt4rr3 күн бұрын
ഹരേ കൃഷ്ണ എനിക്ക് ഇത് കേട്ടിട്ട് എന്ത് ഒക്കെയോ പറയണമെന്നുണ്ട് പക്ഷേ ഒന്നും പറയാൻ കിട്ടുന്നില്ല ടീച്ചറെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരികൃഷ്ണൻ
@RamananRamaneeyam3 күн бұрын
Hari Krishana 🙏🏻🙏🏻
@tyrone51023 күн бұрын
കണ്ണാ പേരമകന് നല്ല ബുദ്ധി തോന്നിക്കണേ
@sureshnp13513 күн бұрын
Hare Krishna Radhe radhe
@rajis50673 күн бұрын
എന്റെ കൃഷ്ണാ🙏🙏🙏🙏🙏
@retnammas78692 күн бұрын
Ente kanna .Loka samastha sukhino bhavantu
@theerthak47473 күн бұрын
God will always bless you 😊
@geethakumarig2383 күн бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏 കൂടെ ഉണ്ടാവണേ കാത്തോളണേ ✋✋✋✋
@SheenaSuresh-l3b3 күн бұрын
ഹരേകൃഷ്ണാ 🙏🙏🙏🙏
@vilasinimk88533 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@VidyaVinayan-ki2bu3 күн бұрын
നാരായണ നാരായണ 🙏🙏
@gangamg14033 күн бұрын
ഓം നമോ നാരായണായ 🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@SasiKumar-qc5jr3 күн бұрын
ഹരേ കൃഷ്ണാ❤️🙏
@salilakumary16973 күн бұрын
ഓംനമോനാരായണായ 🙏
@ANTMMW3 күн бұрын
ഒരു പുണ്യാതമാവിൻ്റെ ശബ്ദം, അനുഭവം കേൾക്കാൻ പറ്റി🥹🙏🏻🙏🏻🙏🏻
@krishnarpanam262 күн бұрын
കൊലുസ് കാണിച്ചു തന്നത് നൃത്തം ചെയ്യാൻ വേണ്ടി വരുന്നത് കൊണ്ടായിരിക്കും....ഭഗവാനേ സ്വപ്നത്തിൽ കാണാൻ കഴിയുന്നത് തന്നെ സുകൃതം....മോളേ.