ഹോമം കഴിഞ്ഞപ്പോ ഭഗവാന്റെ പേരുകാരൻ ആയ ഗുകേഷ്(ഗുഹൻ)ലോകത്തിന്റെ നെറുകയിൽ .ഓം വചത് ഭുവേ നമഃ
@Songoffeels916221 сағат бұрын
❤❤❤
@LMRKtalks20 сағат бұрын
ഓം ശരവണ ഭാവായ നമഃ
@kkarthikeyan394820 сағат бұрын
Haraharooharahara
@AJAYAN-e1b19 сағат бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏
@Alieneaits19 сағат бұрын
അയാൾ പണി എടുത്തിട്ടാണ് നേടിയത്.. Deivathe മാത്രം വിളിച്ചാൽ കിട്ടുമോ world ചാമ്പ്യൻ കിരീടം
@chekkeram97chillayil4421 сағат бұрын
ഇത് കാണുമ്പോഴും കണ്ണ് നിറയുന്നു...... ആദ്യത്തെ ഹോമം കഴിഞ്ഞപ്പോൾ തന്നെ മുറുക പടയാളികൾ മുരുക ഇലുമിനാറ്റികൾ എന്ന നിലയിലേക്ക് ഉയർന്നു കഴിഞ്ഞു.... ഇനി നമ്മെ തോൽപ്പിക്കാൻ, ഭാരതാംബയുടെ മുന്നേറ്റത്തെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല... നമ്മുടെ പ്രിയ ക്യാപ്റ്റനും എല്ലാ ചങ്ക് പടയാളികൾക്കും💙🫂🫂🫂
ഇനി പോവുമ്പോൾ എന്നെ കൂടി കൂട്ടാമോ.ഞാനു൦ 60 കഴിഞ്ഞ ഒരമ്മയാണ്.എനിക്ക് പോവാൻ വഴി അറിയില്ല.തമിഴു൦ അറിയില്ല. അമ്മ ഏത് ജില്ലയിലാണ്?
@VijayalakshmiMulloorJayanair22 сағат бұрын
Andavan bless u
@ranjithnk854623 сағат бұрын
ക്യാപ്റ്റൻ രജിത് ജീ അങ്ങേയുടെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു എനർജി... വേൽമുരുകാ ഹരോ ഹര ❤️❤️🇮🇳💪🏻✌🏻✌🏻
@LMRKtalks20 сағат бұрын
ഓം ശരവണ ഭവായ നമഃ
@SajuMS-bo9bw18 сағат бұрын
നമ്പർ തരുമോ വട്സാപ്പിൽ പ്രാർത്ഥന പറയാൻ 🙏@@LMRKtalks
@rajguruvayoor14 сағат бұрын
രജിത് ജിയുടെ കോൺടാക്ട് കിട്ടുമോ?@@LMRKtalks
@ThulasiVMenonСағат бұрын
Rjitj swmiyude numbur tharuo whatsapp ente molkk vendi prarthikkanulla apekshikkanane@@LMRKtalks
@lathikagopinath8720Күн бұрын
എനിക്ക് പങ്കെടുക്കാൻ പറ്റി അതി ഗംഭീരമായി. മാനേജുമെൻ്റ്റ് സൂപ്പർ'ശരവണഭവായനമഃ
@LMRKtalksКүн бұрын
ഓം ശരവണ ഭവായ നമഃ
@ManjuKm-g9cКүн бұрын
എങ്ങനെ സൂപ്പർ അല്ലാതിരിക്കും. എല്ലാം ഭഗവാൻ പറഞ്ഞു വിട്ടിരിക്കുന്നവർ അല്ലേ.. എല്ലാം ഭഗവാന്റെ ആളുകൾ. 🙏🙏
@sobhaprabhakar538823 сағат бұрын
Lucky fellow...God bless❤
@padminireghunath171322 сағат бұрын
ഓം സുബ്രഹ്മണ്യായ നമ: / ഓം ശരവണഭവായ നമ: എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ '🙏🙏🙏
@BinduAjay-o8p20 сағат бұрын
Om. Saravanabhava
@neermanjupookkalneermanjup872520 сағат бұрын
കേൾക്കുമ്പോൾ തന്നെ ഒരു എനർജി ആണ് 🌟🌟ഓം ശരവണ ഭാവായ നമഃ
@LMRKtalks19 сағат бұрын
ഓം ശരവണ ഭവായ നമഃ
@radamaniamma74917 сағат бұрын
മക്കളെ വയസ്സായ രണ്ടു വ്യക്തികളാന്ന് - മുരുകഭാഗവാൻ്റെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കണെ - മോൻ്റെ സംരഭം വിജയത്തിലെത്താൻ മുരുക ഭഗവാന് മനസറിഞ്ഞ് അനുഗ്രഹിക്കട്ടെ-
@sambathkumar686517 сағат бұрын
🙌
@sitharagovind995420 минут бұрын
രാജ്യത്തിന്റെ ദുഷ്ട ശക്തികളിൽ നിന്നും മുരുഗൻ അങ്ങയെ രക്ഷിക്കട്ടെ 🙏🙏
@Yanam97322 сағат бұрын
ഹോമത്തിനുശേഷം കാത്തിരിക്കുകയാരുന്നു രജിത്ജി ഈ വാക്കുകൾക്കായ് സന്തോഷമായി 🙏 ഓം ശരവണഭവായ നമഹ 🙏🙏🙏
@LMRKtalks20 сағат бұрын
ഓം ശരവണ ഭവായ നമഃ
@oldisgold197720 сағат бұрын
അതെ. കാത്തിരിക്കുകയായിരുന്നു. 🙏
@oldisgold197720 сағат бұрын
ഓം ശരവണ ഭവായ നമഃ. 🙏🙏🙏❤️❤️❤️
@maaya543820 сағат бұрын
ഞാൻ 47 വയസ്സുള്ള ഒരാളാണ് 15 വർഷത്തനുമേൽ ഒരശ്രമത്തിൽ സേവനം ചെയ്തു അവർ പണത്തിന്റെ യു൦ പ്രശസ്തിയുടെ യു൦ പിറകെ പോയി തുടങ്ങിയപ്പോൾ അവിട൦ വിട്ടു ക്യാപ്റ്റനെപറ്റിയു൦ LMRK യെ പറ്റിയും ഈ അടുത്ത സമയത്താണ് അറിഞ്ഞത് പഴനിയിലെ അഗ്നിയാഗത്തിനു പങ്കെടുത്തു മുൻകൂട്ടി ബുക്ക് ചെയ്തില്ല എങ്കിലും രണ്ടാമത്തെ യാഗ ഭൂമിയിൽ ഹോമകുണ്ഡത്തിനു സമീപത്തു തന്നെ ഇരിപിട൦ ലഭിച്ചു തിരിച്ചു വരുമ്പോൾ ഒരാക്സിഡന്റ് പറ്റി വലിയ പരുക്കില്ലാതെ (കാൽമുട്ടുകളിലേയു൦ രണ്ടു ഉള്ള൦കൈയിലേയു൦ താടിയിലേയു൦ തൊലി പോയി) രക്ഷപ്പെട്ടു കൂടെ ഉണ്ടായിരുന്ന ബൈക്ക് ഓടിച്ച ആളുടെ കൈയുടെ എല്ലു പൊട്ടി അടുത്ത ആഴ്ച ഓപ്പറേഷൻ പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ ഞാൻ വീട്ടിൽ വിശ്രമത്തിലാണ്
@ANTMMW22 сағат бұрын
വൈയ്യകത്തിൻ്റെ നാഥൻ വൈയ്യാപുരി🙏🏻🙏🏻🙏🏻 ഞങ്ങളെ കൂടെ കൂട്ടിയ രജിത്തേട്ടന് നന്ദി❤🙏🏻 ഓം ശരവണ ഭവായ നമ:
@LMRKtalks20 сағат бұрын
ഓം ശരവണ ഭവായ നമഃ
@aradhyan202516 сағат бұрын
ഭാരതത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി യുള്ള അങ്ങയുടെ യാത്രകളിൽ അഭിനന്ദനങ്ങൾ അഭിമാനം... നേരിൽ കാണാം..... രജിത് ജിയും മോഡി ജിയും കൂടിയുള്ള ഒരു മീറ്റിംഗ് എല്ലാവരും ഭാവനയിൽ കാണുക..... കാര്യങ്ങൾ വേഗത്തിൽ നടക്കട്ടെ... ആശംസകൾ 🌹🌹🌹❤
@pradeepant856316 сағат бұрын
എല്ലാറ്റിനും ''കോഴിക്കോട് വളയനാട് വാഴും വളയനാട്ടമ്മ തുണക്കട്ടെ......കാലസംഘർഷണ ദേവി തുണക്കട്ടേ.....🙏🙏🙏
@sumesh75918 сағат бұрын
പഴനി ആണ്ടവണിക് ജയ് ഒരിക്കൽ പ്രിയപ്പെട്ട രഞ്ജിനിയുടെ പ്രഭാഷണം ഒരു ഇൻറർവ്യൂ യൂട്യൂബിൽ കാണുവാനിടയായി. അത് കണ്ടതിന് ശേഷം ഏഴാമത്തെ ദിവസം ഞാൻ പഴനി ദർശനം ഉണ്ടായി. എനിക്ക് എന്തോ മഹാ അനുഭവങ്ങളും എൻറെ ജീവിതം മൊത്തം മാറിമറിഞ്ഞു. ഞാനും അച്ഛനും അമ്മയും എൻറെ കുടുംബവും ശബരിമല അയ്യപ്പന് സേവിക്കുന്ന കുടുംബമാണ്. വേൽമുരുകൻ ഹരോ ഹര.
@jayasuseelsuseel595022 сағат бұрын
പളനിയിൽ വെച്ച് നടന്ന യാഗത്തിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയതിൽ ഭഗവാനോട് നന്ദി പറയുന്നു. പളനിയാണ്ടവന് ഹരോഹര, വെട്രിവേൽ മുരുകന്ക്ക് ഹരോഹര, ജ്ഞാനദൺഡായുധപാണിക്ക് ഹരോഹര, ജയ് പളനിയാണ്ടവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@LMRKtalks20 сағат бұрын
ഓം ശരവണ ഭവായ നമഃ
@RamachandranP-q3q19 сағат бұрын
നായകനെത്തി ഇനി ആജ്ഞക്കായി കാത്തിരിപ്പു മാത്രം.
@latharaju29919 сағат бұрын
ഭഗവാനെ അനുഗ്രഹിക്കണേ നമ്മുടെ ഭാരതം ഉയർന്നു നിൽക്കണേ ഒന്നാമതെത്തട്ടെ ഭഗവാനെ
@LMRKtalks17 сағат бұрын
ഓം ശരവണ ഭവായ നമഃ
@muralidharan7199620 сағат бұрын
ഓം ശരവണഭവ:🙏 മുരുക ഭഗവാനെ ഭാരതത്തെ ലോകത്തിൻറ പരമോന്നതിയിൽ എത്തിക്കണേ 🙏
@LMRKtalks19 сағат бұрын
ഓം ശരവണ ഭവായ നമഃ
@Shankumarvijayan389718 сағат бұрын
🚩 ജയ് പളനി ആണ്ടവ.... ഭാഗ്യ നിമിഷങ്ങൾ നൽകിയ ഭഗവാന് നന്ദി, ബിഗ് സല്യൂട്ട് ക്യാപ്റ്റൻ, ടീം LMRK 🙏🏻
@LMRKtalks17 сағат бұрын
ഓം ശരവണ ഭവായ നമഃ
@ambikasuma23 сағат бұрын
രജിതജി, ഹോമം നടക്കാറായപ്പോൾ തന്നെ deep state മാത്രമായിരുന്നു പാർലമെന്റിൽ discusson. കൂടുതൽ പേര് ഇതിനോടകം deep state നെ കുറിച്ച് അറിഞ്ഞു കൊണ്ടിരിക്കുന്നു.. ഓം ശരവണ ഭവ
@harikumaranandabhavanam928423 сағат бұрын
ഓം ശരവണ ഭവായ നമഃ.... എന്തായാലും മറക്കാൻ പറ്റാത്ത ഒരനുഭവം...., വരാതിരുന്നെങ്കിൽ ഒരു മഹാ നഷ്ടം ആയേനെ 🙏🙏🙏
@retheeshkb395523 сағат бұрын
ഓം ശരവണ ഭവായ നമഃ ഭഗവാന്റെ അനുഗ്രഹത്താൽ പങ്കെടുക്കാൻ സാധിച്ചു എല്ലാത്തിനും കൂടയുണ്ടായിരുന്ന ഗ്രൗണ്ട് ഫോഴ്സ് ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല
@RajeswariK-x1n21 сағат бұрын
ഓം ശരവണഭാവായ നമഃ. മുറുക ഭഗവാനെ സ്വപ്നത്തിൻ കാണാൻ സാധിച്ചു❤🙏🙏🙏
@LMRKtalks21 сағат бұрын
ഓം ശരവണ ഭാവായ നമഃ
@PrasadKN-xm9is17 сағат бұрын
മുരുക ഭഗവാന്റെ യുഗം അന്വർത്ഥമാവട്ടെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഭഗവാൻ എല്ലാം കാണുന്നുണ്ട്
@sreejiks3983Күн бұрын
വരാൻ ആഗ്രഹമുണ്ടായിരുന്നു സാധിച്ചില്ല എൻ്റെ ജന്മനാളിനായിരുന്നു ഭഗവാനെ എല്ലാരെയും സംരക്ഷിക്കണമേ🙏🙏
@prasennanp.c227115 сағат бұрын
ഒന്നിലും പങ്കെടുക്കുവാനോ ബന്ധപ്പെടാനോ സാധിച്ചിട്ടില്ല അഗ്നിയാഗതിനെങ്കിലും പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ട് അതിനായ് പ്രാർത്ഥിക്കണേ രജിത് ജി ഓം ശരവണഭാവായ നമഃ
@LMRKtalks14 сағат бұрын
ഓം ശരവണ ഭവായ നമഃ
@mayoorirajan64788 сағат бұрын
ഓം ശരവണഭവായ നമഃ
@sindhup253421 сағат бұрын
Yes, പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഞാനും പങ്കെടുത്തു. ദൈവതേജസ്സ് നിറഞ്ഞു നിന്ന മണിക്കൂറുകൾ. മുരുകാ.....ശരവണ ഭഗവാനെ
@LMRKtalks21 сағат бұрын
ഓം ശരവണ ഭവായ നമഃ
@ushadas39563 сағат бұрын
അങ്ങയുടെ വാക്കുകൾ കേൾക്കാൻ കൊതിച്ചിരിക്കുകയായിരുന്നു മുരുകാനോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കും വളരെയധികം ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല എങ്കിലും ഭാഗവാനെക്കുറിച്ചുള്ള എല്ലാ എപ്പസോടുകളും കേൾക്കാറുണ്ട് ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻
@shajipk28614 сағат бұрын
ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാം നന്നായി വരാൻ പ്രാർഥനയുണ്ടാക പ്രാർഥനയുണ്ടാകണേ സ്വാമീ 🙏🙏🙏ഓം ശ്രീ ശരവണ ഭാവായ നമഃ 🙏
@harikumaranandabhavanam928423 сағат бұрын
ഗിരിബലം നടക്കുമ്പോൾ കാവലായി ഒരു ശ്വാനൻ കൂടെയുണ്ടായിരുന്നു... ആർക്കും ശല്യം ഇല്ലാതെ.. ഒരു അത്‍ഭുതം ആയിരുന്നു 🙏🙏
@jayaishankcn161523 сағат бұрын
giri valam 💕
@1969R23 сағат бұрын
❤️🙏
@oyessunil20 сағат бұрын
ഞാനും കണ്ടിരുന്നു. ആ നായയുടെ കളർ ശ്രദ്ധിച്ചോ, വെളുപ്പും കറുപ്പും ആയിരുന്നു. യിങ് യാങ്ങിന്റെ കളർ.
@RamachandranP-q3q20 сағат бұрын
അവന്റെ നിയോഗം, നിങ്ങളെ കാത്തു അവൻ എത്ര കാലം കഴിഞ്ഞു കാണും
@shaijuiv999019 сағат бұрын
ഞാൻ പോയപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു
@kumarmalamal172722 сағат бұрын
എനിക്കും അഗ്നി യാഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.വളരെ സന്തോഷമായി.ജയ് പഴനി ആന്ഡവ
@LMRKtalks20 сағат бұрын
ഓം ശരവണ ഭവായ നമഃ
@priyapriy126 сағат бұрын
സ്വാമീ എനിക്കും പഴനിയിൽ വരണം. അനുഗ്രഹിക്കണേ 🙏🙏🙏
@oyessunil20 сағат бұрын
ഡിസംബർ 12, 13 ന് എല്ലാ കാര്യങ്ങളിലും പങ്കെടുക്കാനും സേവ ചെയ്യാനും കഴിഞ്ഞതിൽ അഭിമാനവും, നമ്മുടെ പ്രിയ ക്യാപ്റ്റൻ രെജിത് ജി ക്ക് ഒരായിരം നന്ദിയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LMRKtalks19 сағат бұрын
ഓം ശരവണ ഭവായ നമഃ
@jamesbond-wh4dlКүн бұрын
താങ്കൾക്കെതിരെ ദുഷ്ട ശക്തികൾ പ്രവർത്തിക്കാൻ സാധ്യത ഉണ്ട്, ഭഗവാൻ അതെല്ലാം മാറ്റി തരും 🙏
@gp841418 сағат бұрын
ഈ വീഡിയോ കാണാൻ വളരെ കാത്തിരിക്കുകയായിരുന്നു വളരെ വളരെ സന്തോഷം മുരുകാ ശരണം ശരണം ശരണം 🙏🙏🙏
@LMRKtalks17 сағат бұрын
ഓം ശരവണ ഭവായ നമഃ
@agaanirudhan8325 сағат бұрын
""യുഗപ്പിറവിക്കു മുമ്പിൽ "". വായിച്ചു.. അന്നുമുതൽ രജിത് ജീയുടെ പല interviws ഞാൻ കേൾക്കും. ഭാരതത്തിനു വേണ്ടി മുരുകൻ തിരഞ്ഞെടുത്ത captain... വേണം നമുക്ക് താങ്കളുടെ പിൻബലം.. നന്ദി 🙏🌹സ്നേഹം, പ്രാർഥന എല്ലാം താങ്കൾക്കുമുമ്പിൽ സമർപ്പിക്കുന്നു.. ധീരതയോടു നയിച്ചോളു.. 🌹🌹
@padminireghunath171322 сағат бұрын
ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ഓം സുബ്രഹ്മണ്യായ നമ: / ഓം ശരവണ ഭവായനമ: '🙏🙏🙏🙏
@LMRKtalks20 сағат бұрын
ഓം ശരവണ ഭവായ നമഃ
@SureshKumar-ps9lp22 сағат бұрын
ലൈവ് കണ്ടിരുന്നു... പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു..... 🙏 ഗുരുവായൂർ, ദുബായ് എന്നിവിടങ്ങളിൽ പങ്കെടുത്തിരുന്നു... ❤️ എന്നും LMRK യുടെ കൂടെ ഉണ്ടാവും... "ജയ് മുരുക ഭഗവാൻ...."🙏🙏
@LMRKtalks20 сағат бұрын
ഓം ശരവണ ഭാവായ നമഃ
@maaya543820 сағат бұрын
ഓ൦ ശരവണ ഭവഃ
@RamachandranP-q3q20 сағат бұрын
സമയം ആവുമ്പോൾ നിന്റെ നിയോഗം നിന്നിലേക്ക് എത്തിക്കും ഭവാൻ.
@Nimishaanilkumar036917 минут бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏ഈ യെഞ്ജത്തെ വിജയിപ്പിക്കാൻ എല്ലാ ജീവാത്മാക്കളും ഭാരതത്തിന്റെ ഒപ്പം ഉണ്ട്...മുരുകഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ....ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏🙏
@prakashp78696 сағат бұрын
വേൽമുരുകാ ശരണം ശരണം നമസ്കാരം രഞ്ജിത്ജി
@JayasreePb-x7e2 минут бұрын
കൺഗ്രത്സ്. ❤️🙏🏻🌹വച്ചത്ഭുവേ നമഃ. മുരുകൻ എല്ലാ ശക്തിയും എല്ലാവർക്കും നൽകട്ടെ.
@AnithaSreekumar-u4r22 сағат бұрын
മൂന്നു മാസങ്ങൾക്കു മുൻപേ യാത്രകൾക്കും താമസത്തിനും ഉള്ള arrangements ഒക്കെ ചെയ്തിട്ടും വരുവാൻ കഴിഞ്ഞില്ല. ചേച്ചിമാർക്ക് വരുവാൻ കഴിഞ്ഞുവെന്നത് സന്തോഷം. ഓം ശരവണഭവായ നമ:
@keerank-el8kjСағат бұрын
ഓം ശരവണഭവായ നമഃ കടവും പ്രതിസന്ധിയും പരിഹരിച്ചു തരാൻ പ്രാത്ഥിക്കണേ🙏🙏🙏🙏🙏🙏
@babun621618 сағат бұрын
നമസ്കാരം രജിത്ത് ജി. മുരുക ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്ക് കിട്ടട്ടെ അങ്ങയുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് കേരളത്തിലെ തൊഴിൽ പ്രശനം കൂടി മാറ്റിത്തരാൻ വേണ്ടി മുരുകനോടു പ്രാത്ഥിക്കണെ
@LMRKtalks17 сағат бұрын
ഓം ശരവണ ഭവായ നമഃ
@RENJITH-s3g17 сағат бұрын
👍
@remesangnair586018 сағат бұрын
ഭഗവാനെ അനുഗ്രഹിക്കണേ
@അഞ്ഞൂറാന്-ഞ5ദ18 сағат бұрын
ഓം വചത്ഭുവേ നമഃ🙏 ഓം മഹാസേനാനായകായ നമഃ🙏 ഓം ശരവണഭവായ നമഃ 🙏
ഇനി ഇങ്ങനെ ഒരു പുണ്യം എന്റെ ജീവിതത്തിൽ കിട്ടില്ല... ഭഗവാന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിയോഗിച്ച രജിത്ത് ജീ യോടൊപ്പം ഇങ്ങനെ ഒരു പുണ്യകർമ്മത്തിൽ ഈ മാഹാ യാഗത്തിൽ പങ്കെടു ലഭിച്ച ഈ ജന്മത്തിലെ അപൂർവ്വമായി കിട്ടിയ പുണ്യം... ഒരു മഹായാഗം.... അതും ഭഗവാന്റെ പുണ്യ ഭൂമിയിൽ അനേകം സിദ്ധമാരുടെയും മഹായോഗികളുടെയും പുണ്യാത്മക്കളുടെ നിറസാനിദ്ധ്യം നിറഞ്ഞ പഴനിമല ....അവിടെ നമ്മുടെ ഭാരത്തിന് വേണ്ടി .... ദുഷ്ട ശക്തികളെ നിഗ്രഹിച്ച ഭഗവാൻ വാഴും പഴനി മല .... രജിത്ത് ജീയോടൊപ്പം ഭഗവാന്റെ ആജ്ഞ നടപ്പിലാക്കാൻ ഭഗവാന്റെ നിയോഗത്താൽ വന്ന ക്യാപ്റ്റൻ രജിത്ത് ജീ ..... പുതിയ ഒരു യുഗ പിറവിലേക്ക് നാം എത്തിചേരും .... രഞ്ജിത്ത് ജീ നമ്മെ നയിക്കും.... ഒരു പടയാളി ആയി.... ഭഗവാന്റെ ഗിരിക്ക് ചുറ്റും... തണുത്ത് വിച്ച് പ്രകൃതി നില്ക്കുമ്പോൾ കാർത്തിക നാൾ ക്യാപ്റ്റനോടൊപ്പം കോട്ട കെട്ടി ..... വലം ചെയ്തു ..... കുമാര കാണ്ഡത്തിന്റെ വരവ് അറിയിച്ച് നാം രാവിലെ കൊടി ഉയർത്തി ..... ഒരു മഹായാഗം നടക്കുമ്പോൾ പ്രകൃതിയ്ക്ക് ഉണ്ടാകുന്ന മാറ്റം .... നാം അനുഭവിച്ച് .....ക്യാപ്റ്റൻ രജിത്ത് ജീക്ക് ഒപ്പം.... ഭഗവാന്റെ ആജ്ഞകളെ ലോക നന്മയ്ക്കായി നമ്മുടെ ഭാരത്തിന്റെ ഉയർച്ച് വേണ്ടി ഭഗവത് സേവ ചെയ്യാൻ എന്റെ ശിഷ്ടായുസ്സും ഞാൻ സമർപ്പിക്കുന്നു. വെട്രി വേൽ മുരകന് ഹരോ ഹര ..... പഴനി ആണ്ടവന് ഹരോ ഹര ..... ജ്ഞാന ദണ്ഡായുധപാണി സ്വാമിക്ക് ഹരോ ഹര ....
@sobhaprabhakar538823 сағат бұрын
❤❤❤❤❤🎉🎉🎉🎉
@RamachandranP-q3q19 сағат бұрын
നിങ്ങൾ കാത്തിരിക്കൂ ഭഗവാന്റെ പോരാളികൾ യുദ്ധക്കളം കാത്തു നിൽക്കുകയാണ്. തിരു ആഞ്ജക്ക് വേണ്ടി 🙏🙏🙏🙏
@gourineelakandhan889417 сағат бұрын
Oamsaravana Bhavayanamaha 🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌺🌺🌺
@milannmurali933817 сағат бұрын
രജിത്ജി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഞാൻ രണ്ട് ബിസിനസ് നടത്തുന്നുണ്ട്ര രണ്ടിലും ഒരു പുരോഗതി ഇല്ല ജനിച്ചപ്പോൾ മുതലുള്ള ദുരിതം ആണ് എന്റെ നക്ഷത്രം പൂയം ആണ്
@Dr.MeenuVenugopal20 сағат бұрын
ഈ യുഗത്തിൽ ഒരു ദേവാസുരയുദ്ധം നടക്കാൻ പോകുന്ന പ്രതീതി... 🙏🙏 അത് നേരിൽ കാണാൻ സാധിക്കുന്ന, അത് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ജന്മം കിട്ടിയത് മുജ്ജന്മസുകൃതം 🙏🙏🙏
@RamachandranP-q3q19 сағат бұрын
യെസ്, ഭഗവാന്റെ ആജ്ഞ വന്നാൽ മതി. നിങ്ങൾ തുടങ്ങിയത് ഞങ്ങൾ പൂർത്തിയാക്കും 🙏🙏🙏🙏
@LMRKtalks19 сағат бұрын
ഓം ശരവണ ഭവായ നമഃ
@karthikyouk855720 сағат бұрын
രൻജിത്ത്ജി നമസ്കാര० എൻെറ മകൻെറ മനസസ് നല്ല ഗുണങ്ങൾ നല്ല ചിന്തകൾ കൊണ്ട് നിറക്കാൻ സഹായിക്കണേ കാർത്തിക് നക്ഷ८ത०८തികാർത്തിക❤❤❤❤
@raghunathanpp927014 сағат бұрын
Murukabhagavane koode undakane Bhagavane 🙏🙏🙏🙏🙏. Ende familyku vendi prarthikane 🙏🙏🙏🙏🙏
@pratapvarmaraja169418 сағат бұрын
ഇതു ശ്രീമുരുകഭാഗവാന്റെ ശക്തി രജിത്കുമാറിന്റെ ആൽമവിശ്വാസം തുളുമ്പുന്ന വാക്കുകളിൽ കൂടി നമുക്ക് കേൾക്കുവാനുള്ള ഭാഗ്യം സിദ്ധി ച്ചു. ഓം ശരവണഭവായ നമഃ 🙏🏻
@LMRKtalks17 сағат бұрын
ഓം ശരവണ ഭവായ നമഃ
@AravindMohan-q8p17 сағат бұрын
ഞാനും പോയിരുന്നു അതിഗംഭീരമായി ഓം ശരവണ ഭവായ നമ
@lathamn533922 минут бұрын
രജിത് ജീ എനിക്കും എന്റെ കുടുംബത്തിനും വേണ്ടികൂടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@SheelaVenu-t7y16 сағат бұрын
രജിത് ജീ എന്റെ പേരക്കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം അവന്റെ അലസത മാറാൻ വേണ്ടിയും നല്ല active ആയി പ്രവർത്തിക്കാനും വേണ്ടി പ്രാർത്ഥിക്കണം
@RajanRanjan-q4y5 сағат бұрын
പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന എന്റെ ജീവിതത്തിൽ വിജയത്തിനായി വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു
@midhunm177816 сағат бұрын
ഓം ശരവണ ഭവായ നമഃ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. മിഥുൻ. എം
@suseeladevinr5 сағат бұрын
അനിയാഗത്തിൽ പങ്കെടുക്കാൻ മുരുകഭഗവാൻ്റെ കാരുണ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥന.
@oruvilrajan891822 сағат бұрын
പ്രണാമം എന്റെ ചിന്തകളും താങ്കൾ ചിന്ദിക്കുന്നത് തന്നെ ആണ് എന്റെ ഭാരതം നമ്മുടെ ധർമ്മം ലോകം സ്വീകരിച്ചു കൊണ്ടിരിക്കുന്നു ഈ മാറ്റം കാണാൻ കഴിയുന്നു 🙏
@soudaminivk95773 сағат бұрын
എനിക്കും കുടുംബാംഗങ്ങള്ക് ആരോഗ്യവും സമാധാനവ ഉണ്ടാകാൻ ഭഗവാനോ പ്രാർത്ഥിക്കne
ക്യാപ്റ്റൻ ഞാൻ ഒരു ബസ്സിനസ് തുടങ്ങാൻ പോകുന്നു അത് വിജയിപ്പിച്ചു തരാൻ ഭഗവാനോട് പ്രാർത്ഥിക്കണം
@pradeepant856316 сағат бұрын
സമാധാനമായി കുടുംബമായി കഴിയാൻ ഒരു വീടെന്ന ആവിശ്യം നിറവേറാൻ ഭഗവാനോട് പ്രാർത്തിക്കണം. ഓം മുരുകായ നമഃ ഓം ശരവണ ഭവായ നമഃ ഓം സുബ്രമണ്യായ നമഃ വയ്യാ പുരി' ലോകതലസ്ഥാനമാവട്ടേ........
@harikumaranandabhavanam928423 сағат бұрын
ജയ് പഴനി ആണ്ടവൻ❤❤❤🙏🙏🙏
@LMRKtalks20 сағат бұрын
ഓം ശരവണ ഭവായ നമ:
@sajichirayil969818 сағат бұрын
യാഗത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിലും യാഗം കഴിഞ്ഞ് പിറ്റേ ദിവസം ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ പരിചയപ്പെടുവാനും, ഹസ്താനം തന്നത് ഭഗവാനെ നേരിട്ട് തൊട്ടത് പോലെ എനിക്ക് അനുഭവപ്പെട്ടു.
@crmuralidhanpai429919 сағат бұрын
Very very usful yaghnam. God Muragan bless you. Jai hind.
@vishnuvk966616 сағат бұрын
ഉയരും ഞാൻ നാടാകെ. ഓം ശരവണ ഭവായ നമഃ
@baburaj-cq5kq17 сағат бұрын
രജിത് ജി പറഞ്ഞ പോലെ യു ട്യൂബ് ലൈവ് ഞാൻ ഫുള്ളായി കണ്ടു ഒരു മടിയും കൂടാതെ ഒരു net വർക്ക് പ്രോബ്ലം ഉണ്ടാവുമ്പോൾ ഞാൻ ഉടനെ ആലയം tv യുടെ ലൈവ് കാണാൻ പോകും അങ്ങനെ ഒരു മടിയും ഇല്ലാതെ കാണാൻ പറ്റി ഒരിക്കലും അത്രയും നേരം യൂ ട്യൂബിൽ ഇരിക്കാറില്ല ഞാൻ എല്ലാം muruga ഭഗവാന്റെ അനുഗ്രഹം എനർജി എല്ലാവർക്കും muruga ഭഗവാന്റെ അനുഗ്രഹം കിട്ടട്ടെ ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
@LMRKtalks16 сағат бұрын
ഓം ശരവണ ഭവായ നമഃ
@thekkumbhagam356316 сағат бұрын
ഓം ശരവണഭവായ നമഃ @@LMRKtalks
@Wexyz-ze2tv7 сағат бұрын
🎉🎉🎉🎉രജിത് ജീ.. ഓം ശരവണ ഭാവായ നമഃ 🙏🙏🙏🙏🙏🙏🙏
@shajiravindran61424 сағат бұрын
രജിത്ജിയുടെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഊർജം ആണ് ലഭിക്കുന്നത്. 13 ലെ മുഴുവൻ പരിപാടിയിലും പങ്കെടുക്കാൻ സാധിച്ചതിൽ ഭാഗവാനും രജിത്ജിക്കും ഉള്ളു നിറഞ്ഞ നന്ദി. അതുപോലെ തന്നെ തലേ ദിവസം അമ്പലത്തിൽ ദർശനം നടത്തി, അപ്പോൾ തിരക്കുമൂലം ഭഗവാനെ ദർശിക്കാൻ കഴിഞ്ഞില്ല. ഒരു വല്ലാത്ത വിഷമം ആയിരുന്നു. ഭഗവാൻ അന്ന് തന്നെ വൈകിട്ട് ഒന്നുകൂടി അവിടേക്ക് വിളിച്ചു. ഞാനും ഭാര്യയും മലക്ക് മുകളിൽ എത്തിയപ്പോൾ മുകളിൽ ഭയങ്കര മഴ. 10 രൂപ ടിക്കറ്റ് എടുത്ത് ദർശനത്തിന് പോയി. ഒരിടത്തുപോലും വരി നിൽക്കേണ്ടി വന്നില്ല, നേരെ ഭഗവാന്റെ മുൻപിൽ, അവിടെ അപ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രം. അവിടെ നിന്ന് ഭഗവാനെ മതിയാവോളം കണ്ട് തൊഴുതു. മനസ് നിറഞ്ഞു, തൃപ്തി ആയി. ഒരു കാര്യം ഉറപ്പായി, നമ്മൾ തീവ്രമായി ആഗ്രഹിച്ച് ഭാഗവാനിൽ സമർപ്പിച്ചാൽ അത് നടത്തി തരും. എല്ലാം ഭഗവാന്റെ അനുഗ്രഹം.
@rajeshkootalakkal893322 сағат бұрын
ഓം ശരവണ ഭവായ നമ: ഭഗവാന്റെ അനുഗ്രഹത്താൽ പഴനിയിൽ വരാനും LMRK പ്രോഗ്രാംമിൽ പങ്കെടുക്കാനും സാധിച്ചു. ഭഗവാന്റെ അനുഗ്രഹത്താൽ നമ്മൾ തീർച്ചയായും Powerful ആയി മാറും ഭാരതം വിശ്വ ഗുരു ആയി ലോകം മുഴുവൻ അംഗീകരിക്കും. എന്നെ അവിടേക്കു എത്തിച്ച ഭാഗവുംനും, LMRK പോരാളിയായി അവസരം തന്ന മുരുകഭാഗവാനും കോടി കോടി നന്ദി.... ജയ് പഴനി ആണ്ഡവ, ജയ് ഭാരതം.
@LMRKtalks20 сағат бұрын
ഓം ശരവണ ഭവായ നമഃ
@premnathprabhakaran4833Күн бұрын
ഒരു തടസങ്ങളും നമ്മുടെ മുന്നിൽ ഒന്നുമല്ല... നമ്മൾ മുന്നോട്ട് തന്നെപ്പോകും... 🙏🏻ഓം ശരവണഭവായ നമഃ 🙏🏻🙏🏻
@LMRKtalksКүн бұрын
ഓം ശരവണ ഭവായ നമഃ
@selvisivakumar2846Күн бұрын
Om Saravana Bhavaya Namaha 🙏🏻🙏🏻🙏🏻, Vetrivel Muruganukku Haro hara.😊
@vinodkumar2014Күн бұрын
ഓം ശരവണ ഭവായ നമഃ
@sobhaprabhakar538823 сағат бұрын
Rejithji No doubt....Murugan is with you...🎉❤.May you be blessed always🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SLakshmi-jc4mm21 сағат бұрын
ഓം ശരവണ ഭവായ നമഃ. 🙏ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ.. 🙏🙏🙏🙏🪔
@LMRKtalks21 сағат бұрын
ഓം ശരവണ ഭാവായ നമഃ
@jyothisreea.s531716 сағат бұрын
നമസ്തേ ജീ ഓം ശരവണഭവായ നമഃ
@sindhuashok7544Күн бұрын
Om ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻ഇനി ഉള്ള ഓരോ ദിവസത്തിനു വേണ്ടിയും കാത്തിരിക്കുന്നു 💛💚💛
@maheswarakurup438422 сағат бұрын
🙏ഹലോ സർ നമസ്തേ 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithbalan715322 сағат бұрын
നന്നായ് വരട്ടെ
@elcil.14845 минут бұрын
ഭാരതത്തിനു വേണ്ടിയും ഭാരതീയർക്കു വേണ്ടിയും പ്രാർഥിക്കണേ 🙏🙏🙏🙏🙏🙏🙏
@AyushWellness5 сағат бұрын
Om Saravana Bhavaya Namaha 🙏
@devarajapanicker805019 сағат бұрын
അങ്ങയെ നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നു 🙏🌹
@arunkurup316115 сағат бұрын
ഞങ്ങളെ ഭഗവാനു മായി അടുക്കാൻ ഇത്രത്തോളം സഹായമാകുന്ന രജിത് ജി ക്കും കോടി പുണ്യവും നമസ്കാരവും 🙏🙏🙏 ഓം ശരവണ ഭവായ നമഃ 🙏🙏🙏