യുത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഞങ്ങളുടെ ഷാഫിയെ കണ്ടു പഠിക്കണം എന്തൊരു മാനഽത.പാലക്കാടിന്റെ അഭിമാനമായ ഷാഫിക്ക് അഭിവാദഽങ്ങൾ ❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@rathik152210 ай бұрын
ഞങ്ങൾ പാലക്കാട്ടുകാരുടെ ഷാഫി ജയിച്ചു ജയിച്ചു കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ ആഗ്രഹിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤
@aleena8625iykiukioo7 ай бұрын
K0029
@Mr_John_Wick.10 ай бұрын
ഷാഫി ബ്രോ 😘 ഇത്രേം നല്ല സൗമ്യൻ ആയ ഒരു നേതാവ് ഇനി സ്വപ്നങ്ങളിൽ മാത്രം. 💙💙💙
@devilalsahadevan467510 ай бұрын
വല്ല്യ അത്ഭുതം ഒന്നുല്ല ചാണ്ടി സാറിന്റെ ശിഷ്യൻ😊
@Sayanthappu12310 ай бұрын
വടകര വോട്ടർ ആയ ഞാനും എന്റെ ഫാമിലിയും ഇത്രയും നാൾ ldf ന് വോട്ട് കൊടുത്ത് ,ഈ പ്രാവശ്യം ഷാഫിക്കാണ് വോട്ട്,മടുത്തു കമ്മ്യൂണിസം
@TbJ109910 ай бұрын
Njan um aayirunnu.... Ipo eth vyakthiyaan janangalk vendi nilkunnath.. Aa vyakthikk mathrame nalkoo... Ath eth party aayalum.. (BJP k ozhich.. Verum chaanakam thinn budhiyillatha party vere kandittilla)
@Sayanthappu12310 ай бұрын
@CandyCrush78 വർഷങ്ങൾ ആയി കുടുംബം മൊത്തം ഈ പാർട്ടിയിൽ വിശ്വസിക്കുന്നവർ ആയിരുന്നു പക്ഷെ ഇപ്പോ പാർട്ടി എന്നത് പിണറായി എന്നൊരു നാറിക്ക് പണയം വച്ചിരിക്കയല്ലേ,അതു മാത്രം അല്ല 530/2019 പോലീസ് റാങ്ക് ലിസ്റ്റിലും ഞാൻ ഉൾപ്പെട്ടു ,ജോലി ഉറപ്പായതായിരുന്നു ഇപ്പോ പൈസ ഇല്ല എന്ന പേരിൽ നിയമന നിരോധനവും ,എല്ലാം കൊണ്ടും മടുത്തു
@ഹരിതതീരം10 ай бұрын
Nee engane sathyam parayathe monoottaaa
@shijielizabeth10 ай бұрын
Athaanengil palakkadu bhj jayikkullo allee?
@Sayanthappu12310 ай бұрын
@@ഹരിതതീരം എന്താ മോനൂട്ടാ സത്യം കേട്ടപ്പോ പേടിച്ചുപോയോ
@thomaskovoor275110 ай бұрын
പെരുമാറ്റം സംസാരം പ്രവർത്തി ഇതെല്ലാം മറ്റു രാഷ്ട്രീയക്കാർ ഷാഫിയെ മാതൃക ആക്കണം 🇮🇳🇮🇳🇮🇳🇮🇳🇮🇳💚💚💕💕
@lineshvelikkad74310 ай бұрын
എന്റെ ഇക്കാ നിങ്ങൾ ജയ്ക്കും നിങ്ങൾ ജനങളുടെ ഹൃദയം അറിഞ്ഞ മനുഷ്യസ്നേഹിയാ ഞങ്ങൾ പാലക്കാട് എന്നും കൂടെ ഉണ്ടാകും🙏🙏🙏 ❤️🔥🔥🔥🔥❤️👍
@susmithamj918510 ай бұрын
വളരെ സൗമ്യമായ സംസാരശൈലി അതാണ് ഇദ്ദേഹത്തിൻ്റെ വിജയവും. കോൺഗ്രസ് പാർട്ടി ഇനിയും യുവജനങ്ങൾക്ക് അവസരം കൊടുക്കണം കഴിവുള്ള ഒരുപാട് ചെറുപ്പക്കാർ ഇപ്പൊൾ പാർട്ടിയിൽ ഉണ്ട്. ഇനിയും കേരളം പടുകിളവൻമാർ ഭരിക്കുന്നത് അവസാനിപ്പിക്കണം.
@lonelybird8610 ай бұрын
കണ്ണൂർ മാവേലിക്കര കോഴിക്കോട് ഒക്കെ യുവാക്കൾ ആണല്ലോ സ്ഥാനാർത്ഥി
@vavavava835710 ай бұрын
രാഹുൽ മാങ്കൂട്ടം
@lalithaa232010 ай бұрын
ഷാഫിയുടെ സ്നേഹവും അതുപോലെയുള്ള ജനങ്ങളോടുള്ള സഹകരണവും മറ്റാർക്കുമില്ല.
@suhithakumari97910 ай бұрын
ഈ എളിമ... വിനയം... സൗമ്യത.... മുഖപ്രസാദം..... ചിരി.... സന്തോഷം.... സമാധാനം... ആശങ്ക കൾ... ഇല്ലാതെ.....🙏🙏🙏 ഇത്... Parents ഇൽ നിന്നും..... OC യിൽ നിന്നും.... കിട്ടിയതാണ്... CO.. Chandi omman... നും.. ഇങ്ങനെ തന്നെ..... 🙏🙏🙏🙏 ഒരു ഉമ്മ... തരാൻ... തോന്നുന്നു... മോനെ..... 💕💕 Best Wishes... 🙏
@TomAndjerryfamily-m1o10 ай бұрын
ഇങ്ങനെ വേണം ഒരു നേതാവ് 100 % വിജയം കിട്ടും
@sherlyShaji-k2j10 ай бұрын
എവിടെ നിന്ന് കിട്ടും ഈ എളിമ? ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുക എന്നത് ഒരു അത്ഭുതം ആണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു വലിയ നമസ്ക്കാരം. ❤️❤️
@Aysha_s_Home10 ай бұрын
സത്യമാണ്❤❤❤❤
@shareefkudumbini61210 ай бұрын
ഇദ്ദേഹത്തിന്റെ ഉപ്പ എന്റെ അടുത്ത പരിചയക്കാരനാണ്. നല്ലൊരു മനുഷ്യൻ❤
@zeenathpp405810 ай бұрын
@userhp8bf8bk2k A salute to his parents for his upbringing 👍👍🙏🙏🙏
@ammuamrutha561910 ай бұрын
വടകര തീർച്ചയായും ജയിക്കും ഇത് ഞങ്ങളെ വാക്ക്❤️❤️❤️❤️❤️
@josephvattoliljosephvattol583510 ай бұрын
ശ്രീ ഷാഫി - ..... താങ്കളുടെ സംസാരങ്ങളിലെ സ്നേഹ ഭാവവും. താങ്കളുടെ പ്രവർത്തനങ്ങളിലെ മികവും, എവിടെ എത്സമയത്തും എത്തി ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റാനുള്ള കഴിവും ......." ജയിക്കാനായ് ജനിച്ചവൻ നീ ...... എന്ന് ഞാൻ അറിയാതെ പറഞ്ഞ് പോകുന്നു.
@dileepmontc703010 ай бұрын
😂😂
@mumbaiindians168210 ай бұрын
Nalla tholi ninte😂@@dileepmontc7030
@soudhkk453710 ай бұрын
👌
@Aysha_s_Home10 ай бұрын
സത്യമാണ്
@sajinsanjushilpa483710 ай бұрын
Shafikka❤
@mathewtj557810 ай бұрын
ഉമ്മൻ ചാണ്ടിയുടെ പ്രിയ ശിഷ്യൻ ❤
@sajan555510 ай бұрын
ധ്യാൻ.. കൊള്ളാം.. ശ്രീനിവാസൻ സർ. ഒത്തിരി നാൾ കൊലയാളി പാർട്ടിയിൽ നിന്നു.. ഏതായാലും. ഇപ്പോൾ അദ്ദേഹം അതിൽ നിന്നും മാറി. അതിൽ ധ്യാനിന്റെ സ്വാധീനം ഉണ്ടാകും.. 👌👌👌🌹🌹🌹
@sadsalim110 ай бұрын
കൊലയാളിപ്പാർട്ടിയോ മിദ്‌ലാജ്യും ഹക്കും അങ്ങിനെ എത്രപേര് കൊന്നും തള്ളിയ ഒരുപാട് പേരുണ്ട്
@A1B2C3D4E5-s10 ай бұрын
എടേ മണ്ടനാണെന്ന് കരുതി അതിങ്ങനെ വീമ്പിളക്കരുത്. ആരടെ ഈ കേരളത്തില് കൊലപാത രാഷ്ട്രീയം തുടങ്ങി വച്ചത്. കേരളത്തിലെ കോൺഗ്രസിൻ്റെ ചരിത്രം എഴുതി പ്രസിധീകരിച്ച, കോൺഗ്രസുകാരനായ മൊയാരത്ത് ശങ്കരനെ കൊന്ന് കോൺഗ്രസ് തുടങ്ങി വച്ചതാണ്. കഴിഞ്ഞ 7 വർഷം മാത്രം ഹഖും മിഥിലാ ജും അടക്കം എത്ര CPM കാരെ നിങ്ങൾ കൊന്നു. ഇനി തിരിച്ചു വെട്ടാൻ കൊയോങ്ങില്ല, കളി കോടതിയിൽ എന്ന് പറഞ്ഞ് CPM മാറി നിൽക്കുമ്പോഴും നിങ്ങള് നിർത്തിയോ. വെള്ള ഉടുപ്പും പൗഡറും കോസ്മറ്റിക് ചികിത്സയുമായി നിങ്ങൾ മാടപ്രാവ് കളി. പൂക്കോട് ഒരു കോളജ് പയ്യൻ ആത്മഹത്യ കേസിലെ 18 പ്രതികളിൽ, ഒരു അറിയപ്പെടുന്ന കോൺഗ്രസ് അഭിഭാഷകൻ്റെ മകനെ പേര് പുറത്ത് വരാതിക്കാ നിങ്ങൾ കോപ്രകൾ മാപ്രകളെ കൂട്ട് പിടിച്ച് 18 ലെ SFI ക്കാരായ 4 പ്രതികളെ കാണിച്ച് SFI യെയും കൊലയാളിയാക്കുന്നോ ? SFI യുടെ 36 പിള്ളാരെയാണെടോ കേരളത്തിലെ കാസ്സുകളിൽ KSU അറഞ്ചം പുറഞ്ചം കുത്തിക്കൊന്നിട്ടുള്ളത് . മനോരമയും വായിച്ച് ഏഷ്യാനെറ്റും കണ്ട് , അവര് പ്രോഗ്രാം ചെയ്ത മസ്തിഷകവും വെച്ച് മണ്ടനായി നടന്നോ.
@bro_bra10 ай бұрын
ധ്യാൻ പാർട്ടി മാറിയത് അല്ല.. ഷാഫിക്ക ആയത് കൊണ്ട് കാണാൻ വന്നത് ആണ്.. അല്ലാതെ കോൺഗ്രസ് അല്ല
@David-js4ib10 ай бұрын
Sreenivasan parayunna pole 2020 kku janangal support kodukkanam
@A1B2C3D4E5-s10 ай бұрын
@@David-js4ib ആ.. അവൻ ലുങ്കിയും പൊക്കി BJP ലോട്ട് ഓടിയിട്ടുണ്ട്. വിട്ടോ
@bosekv89810 ай бұрын
തൃശൂർ, പാലക്കാട് തുടങ്ങി വടക്കൻ ജില്ലകളിലുള്ളവർ സ്നേഹസമ്പന്നരാണ്!!.
@neemlif519710 ай бұрын
Pls include ernakulam 😂 അല്ലെങ്കിൽ ഞങ്ങക്ക് വിഷമമാകും. 😭🤣
@mart666999 ай бұрын
Endhonnadai
@anvarianvari165610 ай бұрын
ഈ മനുഷ്യന്റെ കരങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിച്ചാൽ വർഗ്ഗീയത ഇല്ലാത്ത സുന്ദരമായ ഒരു കേരളം പടുത്തുയർത്താൻ നമുക്ക് കഴിയും. പാലക്കാടൻ നഷ്ടവും വടകരയുടെ ലാഭവും ❤
@shanmd493010 ай бұрын
ഷാഫി ❤️ ധ്യാൻ ❤️
@husainhusain68010 ай бұрын
പാലക്കാട്ടുകാരുടെ പ്രാര്‍ത്ഥന മാത്രം മതി ശാഫി ജയിക്കാന്‍ ആ അമ്മമാരുടെ സംസാരങ്ങള്‍ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞവനാണ് ഞാന്‍ ശാഫിക്ക് വിജയാശംസകള്‍ ________❤❤❤❤❤❤❤❤❤,,,,
@hiran201610 ай бұрын
Onnu poda...That was a well made drama...
@jishashaji338010 ай бұрын
@@hiran2016hiran 73.vayasulla hindhu rtd teacher.Adi uracha communist.mone drama alla swantham Anofabhavum Aanu.kerala rashteeyathile Eattavum nalla hridhayam.nanmaulla.quality haigh Enducation.rashteeyam nokkaathey Ellavavarkkum.upahaary. pls avoid bad coment.
@Ashmil-k3w10 ай бұрын
@@jishashaji3380 ജന്മ സിദ്ധമാണ് ചേട്ടാ കമ്മികൾക്കതിന് കഴിയില്ല
@weone60310 ай бұрын
പാലക്കാട് കാരുടെ പ്രാർത്ഥന അവൻ തോൽക്കണം എന്നാ അത്രക്ക് ഇഷ്ടം ആണ് പാലക്കാട് ക്കാർക്ക് അവരുടെ കരച്ചിൽ കണ്ടില്ലേ 😅😅😅
@akshxy.10 ай бұрын
യുവ നേതാക്കൾ വരട്ടെ
@green-pot561910 ай бұрын
ഇത് പോലെ നല്ല മനസ് ഉള്ള യുവജനങ്ങൾ രാഷ്ട്രീയ ത്തിലേക്ക് വരട്ടെ ❤️❤️❤️
വടകരക്കാര് യാഥാർത്ഥത്തിൽ ശുദ്ധമനസ്ക്കരാണ്....അതാണ് നമ്മൾ കണ്ടത്.
@A37257510 ай бұрын
ഞങ്ങൾക്ക് കൊലപാതക രാഷ്ട്രീയം വേണ്ട.
@sibiks507710 ай бұрын
Sathyamanu
@NoorjahanLatheef-t3i10 ай бұрын
Shafi.fullsupport..vadakarakkar.tharum.
@SaffronIshal10 ай бұрын
യാഥാർഥ്യം 👍💕
@bijoypillai869610 ай бұрын
പാർലമെൻ്റിൽ ഒരു പ്രതിപക്ഷം അത്യാവശ്യമാണ്.. വടക്കേ ഇന്ത്യയിൽനിന്ന് CONG ന് ആരെയും കിട്ടില്ല അതുകൊണ്ട് കേരളത്തിലെ 20 സീറ്റും CONG നേ തന്നെ ജയിപ്പിക്കണം... ഇവിടെ വിജയൻ & മോങ്ങി അഴിമതി കൂട്ടുകെട്ടിന് ഒരു മറുപടി കൊടുക്കണ്ടതും ആവശ്യമാണ് .
@mithunganesh513410 ай бұрын
കഴിഞ്ഞ പ്രാവശ്യം പോയവർ ഒക്കെ എന്ത് thenga😝ഉണ്ടാക്കി 🤭
@andrewsmathew390110 ай бұрын
ഉവ്വ .കഴിഞ്ഞ 5 വർഷം ഭയങ്കര പ്രകടനം ആയിരുന്നുവല്ലോ 😂
@subin679310 ай бұрын
Kuttam parayan kureyennathine angott vidanan alle
@vvonlinepunnamoodu974510 ай бұрын
വടക്കേ ഇന്ത്യയിൽ നിന്ന് കിട്ടില്ലെന്ന് താങ്കൾക് ആരെങ്കിലും എഴുതി തന്നിട്ടുണ്ടോ?
@vineeshav253610 ай бұрын
Oh oru 15 pradipaksha MP Mar mathi keralathinu. Oru 4,5 ennam bharanapakshathottum potte.
@nisampy103010 ай бұрын
Shafi ikka 💙💙💙
@a2kvlogs75410 ай бұрын
ഭാവിയുടെ ഉമ്മൻചാണ്ടി ആണ് ഇദ്ദേഹം... ഒരു പ്രശ്നവും കൊണ്ട് ഇദ്ദേഹത്തെ അടുത് പോയാൽ അറിയാൻ കഴിയും...❤
@bindhult703410 ай бұрын
എനിക്കും തോന്നി 🎉
@sreedharv200610 ай бұрын
ഉമ്മൻ ചാണ്ടി വന്നേ
@davoodmk95210 ай бұрын
പാര ഉണ്ടാവും അത് ശ്രദ്ധിച്ചാൽ മതി
@PrakashKumar-nq5ly10 ай бұрын
20/20...യൂ ഡി എഫ്..❤
@shahasthenankalil-vp4zr10 ай бұрын
ശാഫിക്ക പലക്കട്ടുകാരുടെ യാത്ര അയപ്പും വടകരകാരുടെ സ്വീകരണവും ഒരു നല്ല രാഷ്ട്രീയ നെതാവിനുള്ള അംഗീകാരമാണ്....മറ്റ് നേതാക്കന്മാർക്ക് ഒരു പ്രജോധനമാണ്....
@shafikabdulla662410 ай бұрын
നിങ്ങൾക്കൊക്കെ വേണ്ടി പ്രവർത്തിക്കുമ്പോൾ മനസ്സിൽ അറിയാതെ ഒരു സന്തോഷം 😍
@myvoice1978310 ай бұрын
വടകര ക്കാർ ഫുൾ വോട്ട് കൊടുത്തു ഷാഫി ഇക്കയെ ജയിപ്പിക്കണം.. നിങ്ങൾക്ക് തെറ്റില്ല.. ഫുൾ നിങ്ങളുടെ നാട് വികസിക്കട്ടെ നന്മകൾ ഉണ്ടാകട്ടെ.. കമ്മ്യൂണിസം നശിച്ചു പോകട്ടെ....... ജെയ് ഷാഫി പറമ്പിൽ ❤❤❤
@Bai68210 ай бұрын
ഒരു കമ്മ്യൂണിസ്റ്റ്‌കാരനായ എനിക്ക് പോലും ഇദ്ദേഹത്തോട് സ്നേഹം.... ഒരിക്കലും അഭിനയം അല്ല... Dam sure
@TomAndjerryfamily-m1o10 ай бұрын
ഷാഫി എനിക്ക് ഇഷ്ടം ആണ് നല്ല നേതാവ് 💪
@arshadpk168810 ай бұрын
Shafikka 💙💪🏻
@nisarns41310 ай бұрын
ഒരാൾ പോലും shafikkane കുറ്റം പറയുന്നില്ല എന്നതാണ് വലിയ സത്യം
@abdulazeez490010 ай бұрын
എൻ്റെ നിയോജക മഢലത്തിൽ ഇങ്ങനെയൊരു സ്ഥാനാത്ഥിയെ കിട്ടിയിരുന്നെങ്കിൽ❤
@ashrafnp10410 ай бұрын
Really❤❤
@bsn3910 ай бұрын
വടകരക്കാർക്ക് കിട്ടിയ സുവർണാവസരം . പാഴാക്കരുത്. ഷാഫിക്ക് വിജയാശംസകൾ.
@rosemathai323810 ай бұрын
ഉറപ്പായും ജയ്ക്കും❤
@quitmaskreloaded10 ай бұрын
വടകരക് വേണ്ടത് പഴയ ആളുകളെ അല്ല പുതിയ മാറിയ യുഗത്തിൽ ഒഴുകിന് അനുസരിച്ച് നീങ്ങുന്ന പുതിയ ചിന്താ ഗതി ഉള്ളവരെ ആണ് സാമാന്യം ഒരു ഇംഗ്ലീഷ് റിപോർട്ടർ വന്നാൽ അങ്ങോട്ട് അത്യവിശയം പിടിച്ച് നികാൻ എങ്കിലും പറ്റണം അങ്ങിനെ നോക്കിയാൽ ഷാഫി ആണ് അതിൻ്റെ ഒരു ശരി ഉള്ള നന്മയും നടിന്നും നാട്ടുകാർക്കും എന്തെങ്കിലും ഓക്കേ ചെയാൻ പറ്റണെ എന്ന ചിന്തയും ഉണ്ട് so my candidate is here ഗുരു ആണ് എന്ന് പറഞ്ഞിട്ട് ഒന്നും കാര്യം ഇല്ല മര്യദക്ക് ഇംഗ്ലീഷ് പോലും പറയാൻ വയ്യ എന്ന അവസ്ഥ ഉളളവർ നാടിന് മുതൽ കൂട്ട് അല്ല അതും ഈ യുഗത്തിൽ നാല് ട്രില്യൺ ഇക്കണോമി ഉള്ള രാജ്യത്ത് എല്ലാം അറിയുന്നവർ കൂടുതൽ വരണം
@jes-110 ай бұрын
ഷാഫി ധ്യാനിനെ കണ്ടപ്പോർ" വന്നുവല്ലെ തെമ്മാടി, ഇവിടെയും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ? ധ്യാൻ :- " അതാണല്ലോ ശീലം"
@mujeebpm471710 ай бұрын
😂😂😂
@SaffronIshal10 ай бұрын
നിഷ്കളങ്കൻ ഷാഫി 💕
@AladinComadin10 ай бұрын
True leader
@saajansaj833510 ай бұрын
ഷാഫി കേരളം കീഴ് അടുക്കുന്നു ❤️
@raghunathanpv68510 ай бұрын
പിണറായി ഇതുപോലെ മറ്റൊരു സ്ഥലത്തേക്ക് മത്സരിക്കാൻ പോകുന്നു എന്നു കേട്ടാൽ 99%ആൾക്കാരും ഉച്ചത്തിൽ പറയും, എവിടെയെങ്കിലും പോയി തുലയുക.ഒന്ന് മാറി തന്നാൽ വലിയ ഉപകാരം എന്ന് പറയും
@ammuammoos202310 ай бұрын
😂😂😂😂
@sheebaashok695510 ай бұрын
😂😂😂😂you are right 😂
@noufalnoufal369110 ай бұрын
സത്യം 😆😆
@sudheesh.ssubharayan958510 ай бұрын
😅😂😊😅😅😅😅
@mjjjjj00810 ай бұрын
Sathyam
@Arun-gy9fk10 ай бұрын
ഷാഫിക്ക... 🥰💞
@ElizuMol10 ай бұрын
So sweet Shafi.. Down-to-earth humble person. Gentleman.
@shajuchennamkulam347310 ай бұрын
നല്ല കഴിവുള്ളവരെ നിയമസഭയിൽ കൊണ്ട് വരണം..
@Aysha_s_Home10 ай бұрын
സത്യമാണ്🎉ഫാഫി. രാഹുൽ. മാത്യു. എ ബിൻ. ഇവരെ പോലുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ വരട്ടെ❤❤ കുറെ വാഹന അകമ്പടിയില്ലാതെ സാധാരണക്കാരനായി മാറണം. നേതാക്കൾ🎉🎉
@SHADOW.0097010 ай бұрын
നല്ല ഭാവി എളിയ മനസ്സ് ആരേയും ചേർത്ത് പിടിക്കുന്നു കേരളത്തിന് അഭിമാനമായി ഷാഫി ക്ക് എൻ്റെ -ബിഗ് സല്യൂട്ട് - പ്രത്യേകം ദുആ ചെയ്യുന്നു.യാ റബൽ ആലമീൻ
@ajilarswathy277910 ай бұрын
ഷാഫി 🥰🥰🥰
@thejassurya291310 ай бұрын
രാഘവന് അത് പൊതുയോഗത്തിൽ വിളിച്ചു പറയാനുള്ള ബോധമേ ഉള്ളൂ...പക്ഷെ ഷാഫി അതിനെ അതിമനോഹരമായി തനിക്ക് അനുകൂലമാക്കിയെടുത്തു...😂😂😂
@snowdrops996210 ай бұрын
സത്യം... 👌👌👌 രാഘവൻ ഒട്ടും ബോധമില്ലാതെയാണ് അത് വിളിച്ചു പറഞ്ഞത്. കോങ്ങികളുടെ പൊതു സ്വഭാവം ആണത്. ഷാഫി അതിന്റെ ഇരയായി. അത്രതന്നെ..
@shareefkudumbini61210 ай бұрын
ശെരിയാ 😂
@tcthomas239710 ай бұрын
Very good leader. Simple, humble, earnest and honest. God bless you Shafi. A big Salut to you, 🙏
@Stories_here10 ай бұрын
ഞാനും എന്റെ കുടുംബവും ഞങ്ങളുടെ നാട്ടിലെ ക്ലബും എല്ലാം സിപിഎം ആണ് , 83 പേർ , പക്ഷേ ഈ പ്രാവിശ്യം വോട്ട് സുരേഷ് ഗോപിക്ക് ചെയ്യൂ… ഇത് എന്റെ ഉറപ്പ്..
@റഫീഖ്.കാഞ്ഞിലേരി10 ай бұрын
വോട്ട് വെറുതേയായി 😄
@Adaywithothers10 ай бұрын
നല്ല അടിമ ചാണകം ആണല്ലോ😂😂
@eeza14310 ай бұрын
😂
@Adaywithothers10 ай бұрын
Ninnekkaal budhi pashuvin und
@moideenkutty196610 ай бұрын
ഇതും ഒരു വഴി 😂😂😂
@jyothishat65310 ай бұрын
അതാണ് പുതിയ kpcc 💙💙💙
@BanuMathi-cw9cc10 ай бұрын
കിളവന്മാരെ ഒഴിവാക്കി ഷാഫി യെ പോലെ കഴിവും വിദ്യാഭ്യാസം ഉള്ള ഇത് പോലെ ഉള്ളവർ ഇനിയും എല്ലാം മണ്ഡലങ്ങളിൽ ഉണ്ടാവട്ടെ 🙏🙏🙏🙏❤️❤️❤️❤️👍👍👍👍👌👌👍👌
@pathanapuramptpm979510 ай бұрын
യുഡിഎഫ് ന് സാരഥികൾക്❤❤❤
@Remy-sb7cd10 ай бұрын
Young leader❤️❤️❤️❤️
@rpgm452710 ай бұрын
Shafi, very attractive personality talking with such humility and respect. He sounds sincere and loyal. Good luck, Shafi👍
@releasemovie488610 ай бұрын
Ikka🔥🔥 Jayikkum
@jyothi556310 ай бұрын
❤cute to see shafi and dhyan friendship. God bless😊
@rahulambadi469910 ай бұрын
സാരമില്ല... ധ്യാൻ ഇപ്പോൾ കുടുംബം ഫുൾ എയർ ആണ്
@spiderman617310 ай бұрын
Team❤️
@Scorpio67510 ай бұрын
Shafi മുത്താണ്
@myvoice1978310 ай бұрын
ഷാഫി ഭൂരിപക്ഷം വോട്ടോടെ ജയിക്കും സംശയം ഇല്ല.. ഷാഫി ഇക്ക ഫുൾ സപ്പോർട്ട് പ്രാർത്ഥന ❤❤❤
@Jidhuvj-u3q10 ай бұрын
Shafi❤
@nainascaria165510 ай бұрын
Shaffikka ❤Dhayan
@jewelsworld645510 ай бұрын
ഷാഫി കേരളത്തിലെ യുവാക്കളുടെ നേതാവ്❤
@ahammedshuhaib390210 ай бұрын
ഷാഫിക്കാന്റെ development കാണാൻ പാലക്കാട് പോയാൽ കാണാം ❤
@HusnaFathimahusna-p9n10 ай бұрын
Shafikka😍
@roseed881610 ай бұрын
Best MLA! Such a dedicated representative for common people! He should be future Kerala CM.
@josephk.v825310 ай бұрын
മാമാ മാധ്യമങ്ങൾ ഓരോ ഉടായിപ്പ് ചോദ്യങ്ങളുമായി വരും. അതിനൊന്നും മറുപടി പറഞ്ഞു സമയം കളയണ്ട പകരം കഴിഞ്ഞ 10 വർഷത്തെ നുണയൻ തള്ളു മാമൻ്റെയും, " കെ കഴുകൻ്റെ" കഴിഞ്ഞ 8 വർഷത്തെയും ജനദ്രോഹ ഭരണത്തിൻ്റെ ക്രൂരത ജനങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് എത്തിക്കുക.
@ajeeshmangalathe10 ай бұрын
ഷാഫി ജയിക്കട്ടെ നല്ലോരു സ്ഥാനാർഥി
@ahammedshuhaib390210 ай бұрын
അവർ കരഞ്ഞിട്ടുണ്ടെങ്കിൽ അത്ര അർത്ഥമാർത്തത ആണ് ഷാഫിക്കന്റെത്
@najmudeenck9089 ай бұрын
Oh broo its from heart അറിയില്ല ഞാൻ തങ്കളിൽ inspire ആയി പോവുന്നു തങ്ങളുടെ ഇത്രയും എളിമായുള്ള സംസാരവും എല്ലാവർക്കും ഇടയിൽ ഞാൻ നിങ്ങളിൽ ഒരാൾ മാത്രമാണെന്ന് പറയുന്നതും എല്ലാവരെയും ബഹുമാനത്തോട് കൂടിയും കാണുകയും ഞാൻ അല്ല അവരാണ് അല്ലെങ്കിൽ നിങ്ങൾ ആണ് വലിയവർ എന്നു ചിന്തിക്കുന്ന തങ്ങൾ great ആണ് broo❤️❤️❤️
@vardhichvarunnanavamadiyam913910 ай бұрын
ഷാഫി ❤
@RajeshRajesh-vp3ez10 ай бұрын
കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇതു പോലെ ഒരു നേതവ് ഉണ്ടോ
@muhammedshafi954310 ай бұрын
Shafi ❤️ 🔥
@sulathasahajan-hr1yt10 ай бұрын
Shafi 💙💙💙
@Jayasree-x3v10 ай бұрын
ഷാഫി പറമ്പിൽ ജയിച്ചു വരാനാണ് ❤ല്ലാ വർക്കും ആഗ്രഹം 🧡🤍💚🌹🌹🙏
@muhammedfaizal663810 ай бұрын
മോനെ നീ പുലിയാണ് ഒന്നും പറയാൻ നില്ല 👌💋💞👍
@ayshaaysha615710 ай бұрын
Good 👍👍👍👍❤❤❤🎉🎉🎉🎉shafi 💪💪💪💪good congress 💚🧡💛
@jayanthi513610 ай бұрын
Dyan.....❤
@happytalk836010 ай бұрын
Really hero
@Spandhanam-f7z10 ай бұрын
ഷാഫി _വടകര ഞാനിങ്ങെടുത്തു😊❤
@sabusworld909510 ай бұрын
ഷാഫിക്ക ❤❤👍
@AbdulsamadAbdulsamad-i8h10 ай бұрын
ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടും. ഞാൻ ഒരു cpm. അനുഭാവിയാണ്. എങ്കിലും. Wish. U. All. The. Best
@ahamedaman778110 ай бұрын
ജനങ്ങളുടെ മാതാവ് shafi♥️♥️
@SHJ6210 ай бұрын
❤❤❤ ഷാഫി
@espirit460110 ай бұрын
Hats of to his parents🎉
@Citizen.38010 ай бұрын
കേരളത്തിലെ മുഴുവൻ സീറ്റും കോണ്ഗ്രസ്സ് ജയിച്ച് തരൂർ തിരുവനന്തപുരത്തെ ബാഴ്സലോണ ആക്കിയത് പോലെ ലണ്ടനും പാരീസും ആമ്സ്റ്റർഡാമും പോലെ കേരളത്തിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളും യൂറോപ്യൻ നിലവാരത്തിൽ ഉയരുന്നത് കണ്ട്, വിവരമില്ലാത്ത വടക്കേ ഇന്ത്യയിലെ വോട്ടർമാർക്ക് സ്വബോധം തിരുച്ചുകിട്ടി പ്രിയങ്കരനായ രാഹുൽജിയെ വൻ ഭൂരിപക്ഷത്തോടെ 2029ൽ പ്രധാനമന്ത്രിയാക്കുകയെന്ന മലയാളിയുടെ ചിരകാല സ്വപ്നം പൂവണിയട്ടെ
@bharathanparakkal295510 ай бұрын
😂😂😂😂😂😅😅😅😅😅
@MakdonMak10 ай бұрын
2024 ലെ PM RG🎉🎉🎉
@sarojaak44908 ай бұрын
❤❤❤
@junaidcm448310 ай бұрын
👍👍💚💚💚
@jayastephanose414210 ай бұрын
Best Wishes Shafi. 🌹🌹🌹🌹🌹
@PradeepKumar-gc8bk10 ай бұрын
രാജ്യം കാത്തിരിക്കുന്നു... Jai കൊണ്ഗ്രെസ്സ്.. Jai ഷാഫി.. Jai രാഹുൽ.. Jai hind... ധ്യാൻ 💕