ഉമ്മൻ ചാണ്ടി സാറിന്റെ തനിപകർപ്പാണ് ഷാഫി പറമ്പിൽ എല്ലാ വിധ അഭിനന്ദനങ്ങളും
@sameervakayad763410 ай бұрын
ഉമ്മൻ ചാണ്ടിയെ പോലെ 😥 പ്രവർത്തിക്കണം ഷാഫി ❤
@Kannurvala8 ай бұрын
സ്വന്തം ശൈലിയിൽ പ്രവർത്തിക്കട്ടെ
@ShajiP-jc8bb7 ай бұрын
😊😊😊😊😊😊 in Raha duck to dress in 90 Gaye even if😊😅😊@@Kannurvala
@keralavoicemedia354310 ай бұрын
പാർട്ടി നോക്കിയിട്ടല്ല ഇദ്ദേഹത്തിന് വോട്ട് കൊടുക്കുന്നത് ഇദ്ദേഹത്തിന് ഒരു മനസ്സുണ്ട് ജനങ്ങൾ സ്നേഹിക്കുന്ന..അതാണ് ജനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.. അതാണ് ജനക്കൂട്ടത്തിന്റെ അർത്ഥം❤
@tresajanet531910 ай бұрын
ഷാഫി സാറിന്റെ വാക്കുകൾ കേട്ടാൽ അറിയാം അദ്ദേഹം എത്രത്തോളം ജനങൾക്ക് വേണ്ടി പ്രവർത്തിക്കും എന്നു. അതുകൊണ്ട് അദ്ദേഹത്തെ വിജയിപ്പിക്കുക വടകരയിലെ വോട്ടർ മാരുടെ കടമയാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. 👏👏👏💕💕💕
@Rangeroverm11b6alpha10 ай бұрын
Islamic takkiyaa okk Ariyam..
@johnthomas850210 ай бұрын
@ജഗപുഗ10 ай бұрын
ഈ മരവാഴ പാലക്കാട് നിന്ന് ആണല്ലോ ഇങ്ങോട്ട് പറിച്ച് നട്ടത്..കഴിഞ്ഞ അഞ്ച് കൊല്ലം പാലക്കാട് ചെയ്ത ഒരു രണ്ട് വികസനം പറയാമോ..പാലക്കാട് കാറേ..നിങൾ ശ്രീധരൻ സാറിനെ തോൽപ്പിച്ചത് അഭിമാനത്തോടെ പറഞ്ഞവർ ആണ്..ഈ മരവാഴക്ക് വേണ്ടി ആണ് ഈ ദുഷ്‌കർമ്മം ചെയ്തത് എന്ന് ഓർക്കണം
@shaukathsali258710 ай бұрын
@@ജഗപുഗ.maravara.nee anu
@mahammud606910 ай бұрын
അല്ലടോ സങ്കികളും കമ്മികളും ഇഷ്ട്ട പ്പെടാത്തത് ജനങ്ങൾക് ഇഷ്ടം അതിന്റെ തെളിവാണ് ജനക്കൂട്ടം. കുരുപൊട്ടി ഒലി ക്കുന്നയൂണ്ടങ്കിൽ തോണ്ടി മണത്തു നോക്കിയാൽ സമാദാനം കിട്ടും
@LalSalam-y5r10 ай бұрын
ഞാൻ ഒരു ഹിന്ദു യുവാവാണ് എന്നാൽ ഇന്ന് ലോകത്തിനു മുൻപിൽ ലജ്ജിക്കുകയാണ് . ഒരു കമ്യൂണിസ്റ്റുകാരൻ കൂടിയാണ്. ഞങ്ങളുടെ ന്യൂനപക്ഷങ്ങളെ സഹോദരങ്ങൾ ഇസ്ലാം സംഘടനകൾ മൊത്തം ഒരുമിച്ചാൽ മാത്രം മതി അവർക്ക് കേരളം പോലും പിടിക്കാൻ കഴിയും രണ്ടുദിവസത്തെ വീഡിയോ കണ്ടപ്പോൾ തന്നെ നമുക്കത് മനസ്സിലാക്കാൻ കഴിയും ജനങ്ങളുടെ ആഹ്ലാദം നമ്മുടെ നാടിന് അത് അനിവാര്യവും തന്നെയാണ് കാരണം നമ്മുടെ തലമുറയ്ക്ക് ഇവിടെ സുഖമായി ജീവിക്കണമെങ്കിൽ അവരെ പോലുള്ളവർ ഇവിടെ ഭരണത്തിൽ വരണം ഷാഫി പറമ്പിൽ വിജയത്തിൻറെ കോടി മുഴക്കം ഉണരട്ടെ "
@നെൽകതിർ10 ай бұрын
കമ്മി ക്വട്ടെഷൻ ടീമിന് എതിരെ എല്ലാ വേർതിരിവും മാറ്റി ജനങ്ങൾ ഒന്നായി കഴിഞ്ഞു
@seenamol160410 ай бұрын
It is necessary to continue in the same manner as it was in Palakkad
@kaderk896210 ай бұрын
ശാഫി പറമ്പിൽ പാർലി മെന്റിൽ വേണo
@XoX333110 ай бұрын
@@sasidharanottakkandathil-gf3nxkammi kuttan😂
@bavapmna552010 ай бұрын
അത് "ഏലിൻ്റെ കടയിൽ "പറഞ്ഞാൽ മതി🤭🤭🤭🤭🤭@@sasidharanottakkandathil-gf3nx
പ്രിയപ്പെട്ട ഷാഫി പറമ്പിൽ പുതിയാപ്പിള നിങ്ങൾക്ക് ഞങ്ങളുണ്ട് തീർച്ചയായും നിങ്ങൾ വിജയിച്ചിരിക്കുന്നു നമ്മുടെ പ്രിയപ്പെട്ട കെ മുരളിയേട്ടൻ ജയിച്ചതിന്റെ ഭൂരിപക്ഷത്തെ കാട്ടിയും നിങ്ങൾ ഭൂരിപക്ഷം നേടും ടീച്ചർമാർ ഷൈലജ ടീച്ചർ ജനസേവനം നടത്തട്ടെ ജനദ്രോഹം നടത്താതിരിക്കാൻ കൊട്ടേഷൻ കൊടുത്തുകൊണ്ട് പാവപ്പെട്ട ജനങ്ങൾ കൊല്ലുന്ന ഉപദ്രവിക്കുന്ന പെരിക്കേൽപ്പിക്കുന്ന മാറ്റാൻ വേണ്ടി പ്രാർത്ഥിക്കാം
@shrpzhithr353110 ай бұрын
കോടികൾ ചെലവഴിച്ചുള്ള പ്രചരണ ബോർഡുകൾ ഇല്ലായിരുന്നു കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല തൊഴിലുറപ്പ് തൊഴിലാളികൾക്കും ഭീഷണികൾ ഇല്ല സ്കൂൾ കുട്ടികൾക്കും ഭീഷണികൾ ഇല്ല ഈ ഭീഷണികളെല്ലാം ഉണ്ടായിരുന്ന വിജയൻ നടത്തിയ പരിപാടിയുടെ പത്തിരട്ടി ആളുകളാണ് ഇന്നലെ വടകരയിൽ കണ്ടത് ആകെ ഉണ്ടായിരുന്നത് ഒരു വികാരം മാത്രം ഷാഫി പറമ്പിൽ എന്ന സ്നേഹവികാരം 💛
@vish-relax2 ай бұрын
0:42 എനിക്കാണെങ്കി ആളെ ഇഷ്ടാവുകയും ചെയ്തു. 💕💕💕 ആ expression 😍😍😍😍😍
@Justice74610 ай бұрын
0:11പ്രസംഗം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി.മനസ്സിൽ പാർട്ടി കളങ്കം ഇല്ലാത്ത ആർക്കും ഇത് കേൾക്കുമ്പോൾ മുഖത്ത് ഒരു പുഞ്ചിരി വിടരും.😄🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯കുനുട്ടു തോന്നുന്നവർ just onn ചിന്തിച്ച് നോക്കുക,ഒരു partykkaaran അല്ല,ഇത് പറയുന്നതെങ്കിൽ ..നിൻ്റെ പ്രതികരണം എന്താവും.ഷാഫി എന്ന വ്യക്തി അതാണ്.ജനമനസ്സിനെ സ്നേഹം കൊണ്ട് കീഴടക്കുന്നവൻ.കുറെ നുണ വിളിച്ച് പറഞ്ഞ് ആളാവാൻ നോക്കില്ല.ചെയ്ത് കാണിക്കും.🔥🔥
@mollyjoseph775210 ай бұрын
സാർ പറഞ്ഞത് ശരിതന്നെ. ഞാൻ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. 🌹🌹 ജാതി, മത, രാഷ്ട്രീയമില്ലാതെ ഷാഫി ജന വികാരം ആയി മാറിയിരിക്കുന്നു. ആശംസകൾ 🌹🌹🌹🌹🌹♥️♥️♥️♥️♥️♥️
@mbro32808 ай бұрын
❤❤❤
@SrkSrk-hz1ib9 ай бұрын
വടകരയിൽ ജനങ്ങൾക്കുവേണ്ടി ടീച്ചറെക്കാളും പ്രവർത്തിക്കാൻ കഴിയുക ഷാഫി പറമ്പിൽ ആണ്
@thomas.k.mk.m336710 ай бұрын
ഷാഭിമോൻ ഒന്നൊന്നര ആണ് ജയിക്കും മോനെകോട്ടയത്തുനിന്നും മോന്റെ വിജയം ഞങ്ങൾ കാണും അതിനായി ഓരോരുത്തരും ശ്രെമിക്കും ശ്രെമിക്കണം
@kareempoovathani623910 ай бұрын
ജനമനസ്സുകളെ മരുമകനായും കയ്യിലെടുത്ത മൊതൽ..❤
@riyanathriyana762010 ай бұрын
മുത്തേ ഷാഫി തൂത്തു വരണം വടകര ❤
@josekuttythomas786010 ай бұрын
വാരണം.
@annievarghese610 ай бұрын
ഷാഫി വടകര അങ്ങ് എടുക്കും എടുത്തു കഴിഞ്ഞു വിജയാശംസകൾ നേരുന്നു ❤❤❤🎉🎉🎉
@jayakumarsivaraman463310 ай бұрын
പറമ്പ്തുക്കാൻ ചുല് ആര് കൊണ്ടുവരും 😂
@MuhammedZayan-l2m10 ай бұрын
ടീച്ചർ@@jayakumarsivaraman4633
@subhadramj786410 ай бұрын
കരീല
@vijayalakshmivv-py8bt10 ай бұрын
Shafi parambil good person ❤
@ansarmubi325610 ай бұрын
ഷാഫി ഒന്നര ലക്ഷത്തിനു മുകളിൽ വോട്ടിനു ജയിക്കും
@manafmk319410 ай бұрын
👍👍
@sslssj148510 ай бұрын
ഭൂതം ടീച്ചറമ്മയെ ഭംഗിയായി ബലി കൊടുത്തു😂
@damodarannair248210 ай бұрын
2laksham votinu jayikkum, urappanu👍
@Sakariya-h1d10 ай бұрын
Muslim votu motham shafi kondupoyi
@apolllllc792810 ай бұрын
ടീച്ചർ ജയിച്ചിരിക്കും ❤
@bincymathew9941Ай бұрын
50 പ്രാവശ്യമെങ്കിലും കേട്ടു എന്താ ഒരു രസം
@abdurahiman670210 ай бұрын
വടകര കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി മാറി
@Sumith-xs4sfАй бұрын
വളരെ നിഷ്കളങ്കമായ സംസാരം.
@baabdulkhader333210 ай бұрын
ശാഫി പറമ്പിൽ നല്ലൊരു മനസ്സിൻ്റെ ഉടമയാണ്.അദ്ദേഹത്തിൻ്റെ ഉള്ളിൽ മനുഷ്യത്വം കുടികൊള്ളുന്നു.എല്ലാ വിജയാശസകളും നേരുന്നു.
@nvnv297210 ай бұрын
ഷാഫി, നമിച്ചു.
@abdulcalicut526210 ай бұрын
ഇങ്ങനെ ഉള്ള സ്ഥാനാർത്ഥി കളെയാണ് വേണ്ടത് ❤
@MadhuMadhu-uc7zt10 ай бұрын
മുത്തേ ♥♥♥♥♥♥♥യുഡിഫ് കാരുടെ അഹങ്കാരം 💪💪💪💪♥♥♥♥♥
@haninkeralakerla742310 ай бұрын
തിരിച്ചറിവിന്റെ നിലാവാണ് ഷാഫി പറമ്പിൽ
@febi.r873610 ай бұрын
Newgen politicians എങ്ങനെ ഉണ്ടാവണം എന്നതിന് മികച്ച ഉദാഹരണം
@ChandramathiMohan10 ай бұрын
ഷാഫി മോന്റെ കൂടെ എല്ലാവരും ഉണ്ട് 🥰
@priyaanilkumar786610 ай бұрын
Palakkadinte Muthu Vadakarayude Muthayi❤ Kelkkunthorum Eniyum Kelkkanamennu Thonnippikkunna Vakkukal❤ Best Of Luck Shafikkutta.........
@qr765110 ай бұрын
ഇത് ജിന്ന് ആണ് ഭായ്❤... ഷാഫിക്ക❤
@nanivalapra48997 ай бұрын
വടകരയുടെ പുതിയാപ്പിള ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@thresiavm111110 ай бұрын
ഇതുപോലെ കഴിഞ്ഞ 7 വർഷം മുന്നിൽ ജയിക്കാൻ വേണ്ടി ജനം പാടുപെട്ടു . അതിന്റ ഫലം ഇപ്പോൾ അനുഭവിക്കുന്നെ. അതുപോലെ ആകാതെ ഇരുന്നാൽ മതി. നല്ലത് വരട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@abdulsalamps22610 ай бұрын
ഷാ ഫീ പറമ്പിൽ ഇനി മുതൽ 2024 മേയ് മാസം മുതൽ ഷാഫി പറമ്പിൽ എം.പി ഉറപ്പ്
@BUSHRASHAJAHAN-ec1yz7 ай бұрын
പറഞ്ഞത് cret ആയി 🥰🥰
@Pramod-x3v10 ай бұрын
Leaders like Shafi (who speaks well) should win and represent us in Parliament to fight against communal forces.
@rajangeorge488810 ай бұрын
ഷാഫി കേരളത്തിന്റെ മുത്താണ്
@shihabmuhammed671110 ай бұрын
Ummman chandiyude aruma shishyan. Aa manushyathwam shafikkumunt. Shafi will win more than 1 lack vote
@jaisystephen735610 ай бұрын
All the best Shaffi🥰
@sijujosemathai10 ай бұрын
നിഷ്കളങ്കമ യാ കളങ്കമില്ലാത്ത അർഭാടമില്ലത്ത അഹങ്കാരമില്ലാത്ത ഒരു മനുഷ്യ ജനപ്രതിനിധി ഇതായിരിക്കണം ഇങ്ങനെയായിരിക്കണം ഇതുപോലെയായിരിക്കണം ഇവരെ കണ്ടുപിടിക്കണം വിഷ്ഓൾ ദ ബെസ്റ്റ്
@priyakavil731310 ай бұрын
ഇങ്ങള് കണ്ണൂർ ജില്ലയിലെ വന്നിരുന്നെങ്കിൽ ...🎉🎉🎉🎉
@JtpaSecularist202010 ай бұрын
ഷാഫി പൂയാപ്ല ❤️❤️
@shijinashijinashyju36599 ай бұрын
വടകര ഷാഫീക്ക കൊണ്ടോകും❤❤
@dhanalakshmik96616 ай бұрын
ഷാഫി പറമ്പിൽ നാടിൻ്റെയും ജനങ്ങളുടെയും ഒരു നല്ല ജനനായകൻ 🙏
@susysusy701310 ай бұрын
3:49 Shafi you will win . my prayers are with you and to my congress
@Spandhanam-f7z10 ай бұрын
ഷാഫി കീ ജയ്😊💐
@v.k.krishnannamboodiri885410 ай бұрын
ഷാഫി പറമ്പിൽ 100%ജയിക്കും
@roythomas315410 ай бұрын
❤❤
@ancysabu569010 ай бұрын
ഒരിക്കലും തോൽക്കില്ല ഷാഫി.രാഹുൽ രമ.കേരളത്തിന്റെ അഭിമാനം.