ദീപയുടെ videos ഓരോന്നുമിപ്പോ അടിപൊളി ആവുന്നുണ്ട്. ഒരു motivation പോലെ തോന്നാറുണ്ട്... ഓരോന്നും variety ആണ് ..ഞാൻ തീരെ depressed ആയിരിക്കുന്ന ആളാണ്... പെട്ടെന്ന് വിഷമിക്കയും കരയുകയും tension അടിക്കയും ഒക്കെ ചെയ്യുന്ന ഒരുtype... അതേസമയം ഇങ്ങനെ പറ്റില്ല എന്നു ചിന്തിക്കയുംചെയ്യും.. emotinally independant അല്ല തീരെ... ദീപയുടെ videos അതുകൊണ്ടു തന്നെ വളരെ ആവേശത്തോടെ കാണാറുണ്ട്..❤
@bencyshinoop Жыл бұрын
Deepechi poliyalle❤❤
@deepateresa Жыл бұрын
Sandhya, lots of love ❤️
@vandanabalasubramanian6119 Жыл бұрын
Good topic.. Even I used to think, husband is not taking care of me , not showing love etc.. But now trying to overcome it and trying to love myself.
@deepateresa Жыл бұрын
Congrats ❤️❤️❤️
@keerthik7863 Жыл бұрын
You're not an exception dear😢😢😢
@deepateresa Жыл бұрын
@@keerthik7863 move on dear👍
@thanaya8675 Жыл бұрын
Ante husband um same anu no.. Care no. Love.. No. Communication... So. Appo namal avara depend cheyyathe self love cheythu jeevikua cheyyanda ankil. Anthina marraige nu paranja concept? Seperate akunna alle nallath... Partnership il artham ellalo
@jessjo7304 Жыл бұрын
ഞാൻ മാറാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു, മാറണം, എന്റ ആത്മഹത്യ ചെയ്യില്ല, ❤️❤️❤️🙏🙏🙏
@deepateresa Жыл бұрын
Hey... Every body has problems dear... നമ്മുക്ക് താങ്ങാൻ പറ്റുന്ന കാര്യങ്ങളെ നമ്മുക്ക് വരൂ എന്നു ഉറച്ചു വിശ്വസിക്കുക... All the best❤️
@JJThoughts-JJThoughts Жыл бұрын
മറ്റുള്ളവരുടെ validation നു വേണ്ടി കൊതിക്കുന്നവരാണ് ഭൂരിഭാഗം പേരും 😇
@deepateresa Жыл бұрын
Exactly
@sunithakumari8156 Жыл бұрын
good topic. ഒരു പാട് ചിന്തിപ്പിച്ചു എല്ലാവരും emotionally independant ആവണം❤
@deepateresa Жыл бұрын
Happy🥰
@praseeda7070 Жыл бұрын
Totally agree with you..njnnum eppo പറയാറുണ്ട് ആരെങ്കിലും എങ്കിലും എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ...കല്യാണം കഴിഞ്ഞ് കുറച്ച് അനുഭവങ്ങൾ manipulations ok നേരിടേണ്ടി വന്നപ്പോ തനിയെ padichu..പണ്ടൊക്കെ എത്ര serious neg situations ഉണ്ടായാൽ മാത്രേ ഞൻ പ്രതികരിക്കരുന്ദരുന്നുള്ളു..but eppo ചെറുതോ വലുതോ എന്ന് നോക്കാറില്ല..എനിക് uncomfortable ആണെങ്കിൽ ഞൻ അത് പറയും😊 life le another growth face lude കടന്നു പൊയ്ക്കൊണ്ടിരുന്നു....🙂
@deepateresa Жыл бұрын
Sathyam... Good❤️
@asamolem Жыл бұрын
ദീപ ഞാനും ഒരു ഫ്യബ്രോമ്യൽജിക് ആണ്, എങ്ങനെ ദീപ ഹാപ്പി ആയി മാനേജ് ചെയ്യുന്നു, എനിക്ക് വളരെ അത്ഭുതം ആണ് ദീപ യുടെ വ്ലോഗ്സ് കാണുമ്പോൾ
@deepateresa Жыл бұрын
Happy 🥰
@fredad.9060 Жыл бұрын
Your video on financial independence truly inspired me. Wish you continue to share such inspiring ideas.
@deepateresa Жыл бұрын
Thank you! Will do!
@kavitharamesh8326 Жыл бұрын
എല്ലാം മനസിലായി. എന്നെക്കുറിച്ച് തന്നെ പറഞ്ഞതെന്ന് തോന്നി. എല്ലാം മാറ്റിയെടുക്കണം.😌