More parenting videos in this channel!!! അമ്മ ഒന്ന് മിണ്ടാതിരിക്കുമോ??? | Parenting Teens | Adolescence | Deepa John kzbin.info/www/bejne/hIfEp62qaLtni7ssi=Tqiburj8N_0sTvtI Thoughts on Great and Effective Parenting Habits | Parenting Tips Malayalam | Deepa John kzbin.info/www/bejne/j6bYhqWnd9KtZ8ksi=pXjfh4CH-uSnK4Cx മക്കളെ വീട്ടുജോലികൾ ചെയ്യിപ്പിക്കാത്തത് എന്തു കൊണ്ട് | പെൺകുട്ടികൾ അല്ലെ? | Parenting | Deepa John kzbin.info/www/bejne/jYWlnpWres9pfdksi=ASkNPtN0MtBnEPF5 ഇങ്ങനെ ആണോ പിള്ളേരെ വളർത്തുന്നത്??? My Parenting Approach | Deepa John kzbin.info/www/bejne/aHjYi3ZnZsh_jacsi=qQx8NYvlZmrAwPRI Parenting Queries: Can Kids' Clothing Choices Shape Their Gender Identity? Deepa John kzbin.info/www/bejne/p3fMmGmti5qqbZYsi=ulxfIvKwIx7fDhvE ഒരു തല തിരിഞ്ഞ പഠിത്തം | parenting | malayalam vlog | Deepa John kzbin.info/www/bejne/qXzKeqaeit1roJIsi=k-GrrzjLN4NvEBmS ഇങ്ങനെ ആണോ മക്കളെ വളർത്തുന്നത് ? | Overcoming Mom guilt | Malayalam Motivation | Deepa John kzbin.info/www/bejne/qJK9g6d7i5iHb9Usi=N-j4dB1Wqu7kl5Gc Importance of Sex Education for kids | Parenting | Deepa John kzbin.info/www/bejne/pmOaaKN8r9CSf6csi=GpMdcsjMEr68KT-5 How to talk to your kids about their First Periods | Parenting Special | Malayalam | Deepa John kzbin.info/www/bejne/laLWdKqnibppprcsi=tjEJIgnTUTy6Lpdi
@manjushaanilkumar25203 ай бұрын
ഈയിടെയായിട്ട് സൗന്ദര്യം കൂടി വരുന്നുണ്ടല്ലോ. എനിക്ക് ദീപയുടെ ഇത്തരം വീഡിയോസ് വളരെ ഇഷ്ടമാണ് പ്രത്യേകിച്ച് അവതരണം.
എനിക്കു തോന്നിയിട്ടുണ്ട് കാശ് വെറുതെ കളഞ്ഞു എന്നുള്ള ഒരു വിഷമം ഇഷ്ടത്തോട് വാങ്ങുന്ന ഒരു സാധനം ഉപയോഗം ഇല്ലാതെ വെച്ചിരിക്കുന്ന കാണുമ്പോൾ വേണ്ടാരുന്നു എന്ന് കാരണം ഉപയോഗിക്കാതെ എന്ത് എന്ന് ചോദിച്ചാൽ സമയം ഇല്ല അതാ കാര്യം 😃😃
@_WithLoveSree3 ай бұрын
This is so important💯👌❤️
@deepateresa3 ай бұрын
Yeah❤️
@ummusalmak25713 ай бұрын
Innathe content poli❤❤
@deepateresa3 ай бұрын
Thank u🙏
@GaayakapriyA3 ай бұрын
Your videos deserve more views❤
@deepateresa3 ай бұрын
Glad you think so!
@shebinkr3 ай бұрын
Good presentation, good lighting👏👏
@deepateresa3 ай бұрын
Thanks a lot 😊
@abhijithmohan1363 ай бұрын
😊👌👌👌
@shebinkr3 ай бұрын
Very good 👏👏
@deepateresa3 ай бұрын
Thank you very much
@niranjana42823 ай бұрын
ഒരു കാര്യം അവതരിപ്പിക്കുന്ന രീതി 👍🏻. പണ്ടത്തെ പോലെ ഇപ്പോൾ വീഡിയോ ഇടാത്തതെന്താ.. ഇത്തരം വീഡിയോ. ഏതെങ്കിലും വിഷയത്തെ കുറിച്ച് ഇങ്ങനെ ഗഹനമായി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്... നമ്മൾ കടം കൊടുത്തിട്ടു പിന്നീട് അത് thirichu കിട്ടാതെ വരുകയും അവർ നമ്മളോട് ഇമോൻഷണൽ blackmail നടത്തുകയും ചെയ്യുന്ന സിറ്റുവേഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. പിന്നീട് അവർ ശത്രുക്കളെ പോലെ പെരുമാറുന്ന അവസ്ഥ. സഹായിക്കാതെ മാറി നിന്നവരോട് ഒരു കുഴപ്പവും ഉണ്ടാകില്ല എന്നാൽ സഹായിച്ച നമ്മൾ അപരാധികൾ ആകുന്നു. ഇങ്ങനെ ഒരു വിഷയത്തിൽ ദീപ ചേച്ചിടെ അഭിപ്രായം കേൾക്കാൻ ആഗ്രഹം ഉണ്ട്.. എന്തുകൊണ്ടാണ് ആളുകൾ ഈ തരത്തിൽ പെരുമാറുന്നത് എന്ന്.. ഇടാമോ? ❤❤❤❤
@deepateresa3 ай бұрын
Thank u 🙏🙏🙏, ചെയ്യാം 🙏
@niranjana42823 ай бұрын
@@deepateresa❤❤❤
@krishnendups3 ай бұрын
You are looking so pretty in this video. Last video also. Good information shared.. Thankyou cheachi