'എന്നെ തീർക്കണമെന്ന് പറഞ്ഞ് നടക്കുന്നവരുണ്ട്... KSEB യുടെ ദുഷ്പ്രവണതകൾ‍ക്കെതിരെയാണ് എന്റെ കാമ്പയിൻ'

  Рет қаралды 19,179

MediaoneTV Live

MediaoneTV Live

Күн бұрын

'എന്നെ തീർക്കണമെന്ന് പറഞ്ഞ് നടക്കുന്നവരുണ്ട്... KSEB യുടെ ദുഷ്പ്രവണതകൾ‍ക്കെതിരെയാണ് എന്റെ കാമ്പയിൻ'; ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വിൽസൺ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 207
@mnkuttoth6502
@mnkuttoth6502 4 сағат бұрын
മാധൃമങ്ങൾ ഇന്ന് അൻവറിന് നൽകുന്ന അതേ വാർത്താ പ്രാധാനൃം വിനോദിനും അനുവദിക്കുക.ഈ നാടിനെ നമുക്ക് വീണ്ടെടുക്കണം❤
@arafathrm
@arafathrm 4 сағат бұрын
വളരെ കൃത്യമായ രാഷ്ട്രീയ വീക്ഷണം വിനോദ് സാർ , അഭിനന്ദനങ്ങൾ❤❤❤
@arshadmadathodi
@arshadmadathodi 5 сағат бұрын
ഇവരെപ്പോലുള്ള നേതാക്കളാണ് കേരളത്തിൽ വേണ്ടത് 👍
@ummerkutty2601
@ummerkutty2601 3 сағат бұрын
100% ശരിയാണ്
@valeriansoli9301
@valeriansoli9301 4 сағат бұрын
❤️സല്യൂട്ട് ശ്രീ വിനോദ് മാത്യു വിൽസൺ ❤️
@mohamadrafivazhapat5983
@mohamadrafivazhapat5983 4 сағат бұрын
തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടാൻ പാർട്ടിയൊന്നും തടസ്സമാകരുത്
@angd2920
@angd2920 3 сағат бұрын
ഇതുപോലെ നന്മയുള്ള പ്രതികരണശേഷിയുള്ള നേതാക്കന്മാരാണ് നമ്മുടെ കൊച്ചു കേരളത്തിന് ആവശ്യം
@naseeraadil9161
@naseeraadil9161 5 сағат бұрын
ഈ വാർത്ത റിപ്പോർട്ട് ചെയ്തതിന് അഭിനതനങ്ങൾ
@rajeevpoovar7444
@rajeevpoovar7444 4 сағат бұрын
ജനകീയ വിഷയങ്ങളിലൂടെ ജനങ്ങളുടെ മനം കവർന്നു ഈ പ്രസ്ഥാനം ഉയർന്നു വരട്ടെ...🙏
@Kerala_Express
@Kerala_Express 4 сағат бұрын
പക്വതയുള്ള വ്യക്തിയുടെ വ്യക്തമായ മറുപടി
@amanazar2597
@amanazar2597 3 сағат бұрын
ഈ സുഹൃത്തിനും 👍 സപ്പോർട്ട് ഇതുപോലുള്ള ആളുകൾ അടന്ന് വരട്ടെ സർക്കർ കൊള്ള തുലയട്ടെ🙏🙏🙏🙏🙏🙏🙏
@greenvisionchannel6179
@greenvisionchannel6179 4 сағат бұрын
ആർജവമുള്ള , പ്രത്യാശനൽകുന്ന വാക്കുകൾ. കേരളത്തിൻറെ ഭാവി മുഖം. Goahead🔥🔥
@rameshannp370
@rameshannp370 5 сағат бұрын
ഇതാണ് അൻവർ പറയുന്ന നക്സസ് ശരിയിക്കുന്നത്
@MYVOICE1232
@MYVOICE1232 5 сағат бұрын
KSEB ൽ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക... പ്ലീസ് 🙏🏻🙏🏻
@kunheedupalapra2828
@kunheedupalapra2828 5 сағат бұрын
ആം അദ്മി പാർട്ടിക്ക് മാത്രമെ ഇനി ഈ നാടിനെ രക്ഷിക്കാൻ കഴിയൂ....
@libsonebisonmayne
@libsonebisonmayne 4 сағат бұрын
അഭിനന്ദനങൾ ❤
@saidalavimpm8483
@saidalavimpm8483 5 сағат бұрын
വളരെ നല്ല മെസ്സേജ് ഒരായിരം അഭിനന്ദനങ്ങൾ അൻവർ മായി ചർച്ച് നടത്തുക യോജിച്ചു പോകാൻ പറ്റുമെങ്കിൽ യോജിച്ചു പോവുക
@Anwar-zx3ej
@Anwar-zx3ej 4 сағат бұрын
Power full Message Big Salute ❤❤❤❤
@joseabraham2951
@joseabraham2951 4 сағат бұрын
💯സപ്പോർട്ട് 👍🙋‍♂️❤️
@HarshadHameed
@HarshadHameed 4 сағат бұрын
ഇവരെ ഒക്കെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.....❤❤
@mohammedparambil3797
@mohammedparambil3797 4 сағат бұрын
രാഷ്ട്രീയ പ്രാധാന്യമുള്ളതും ജനോപകാരമായതും കാര്യഗൗരവവുള്ളതുമായ ചോദ്യങ്ങൾക്ക് അതിൻ്റെ എല്ലാ അർത്ഥവും ഉൾകൊണ്ട് അറിവിൻ്റെ അടിത്താനത്തിൽ വളരെ രാഷ്ട്രിയ മാന്യതയോടെയും പക്വതയോടെയുമുള്ള മുപടിയും വിശദീകരണവും. AAP❤
@villagefreakbyramsidiwan255
@villagefreakbyramsidiwan255 5 сағат бұрын
well done ❤❤❤
@555gigimon
@555gigimon 3 сағат бұрын
ആർജവം ഉള്ള നേതാക്കൾ കേരളത്തിന്‌ വേണം ബിഗ് സല്യൂട്ട് 💪💪💪
@GOD-t2p
@GOD-t2p 4 сағат бұрын
മീഡിയകാരുടെ തനി സ്വഭാവം അദ്ദേഹം എടുത്ത് പറഞ്ഞു😌.
@Kerala_Express
@Kerala_Express 4 сағат бұрын
ജനങ്ങൾ ഈ പാർട്ടിയെ ഏറ്റെടുക്കണം...
@safarvanpalekkodan8578
@safarvanpalekkodan8578 5 сағат бұрын
full support
@ummerkutty2601
@ummerkutty2601 3 сағат бұрын
അഭിനന്ദനങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യുക
@sunilkumarmv556
@sunilkumarmv556 5 сағат бұрын
ഇവന്മാർക്ക് എന്താണ് പണി. അത് പൊളിച്ചു. മുന്നോട്ടു പോകൂ.
@flywithmeshihab
@flywithmeshihab 5 сағат бұрын
പൊളി ആണ് മുത്തേ ഇയ്യ്‌
@SMCREATIONS1997
@SMCREATIONS1997 3 сағат бұрын
ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള സാധാരണക്കാരുടെ പാർട്ടിയായ ആം ആദ്മി പാർട്ടിയും അതിന്റെ പ്രസിഡന്റും മറ്റ് ഭാരവാഹികളും ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങുമ്പോൾ അവരെ ജനം ഏറ്റെടുക്കുക തന്നെ വേണം ഇനി കേരളത്തിന് ഒരു രക്ഷ ആം ആദ്മി പാർട്ടിയിലൂടെ 💛💙
@Master80644
@Master80644 4 сағат бұрын
വിവരമുള്ളവർ വരട്ടെ ❤❤
@nalooraan.
@nalooraan. 4 сағат бұрын
ഉപകാര പ്രതമായ കാര്യത്തിന് ഫുള്ള് സപ്പോർട്
@abdullamadathil6698
@abdullamadathil6698 4 сағат бұрын
Very correct
@manumonpa4010
@manumonpa4010 3 сағат бұрын
അഭിനന്ദനങ്ങൾ വിനോദ് മാത്യു
@sakeerthazhathveedan8824
@sakeerthazhathveedan8824 5 сағат бұрын
അൻവർ ❤️❤️👍👍🙏
@Master80644
@Master80644 4 сағат бұрын
❤❤❤
@shajahanmh1515
@shajahanmh1515 4 сағат бұрын
@faizaly5009
@faizaly5009 3 сағат бұрын
👍
@atozadventures4718
@atozadventures4718 5 сағат бұрын
Keep going AAP PARTY 😊
@Whoami_313
@Whoami_313 Сағат бұрын
👍🏻👍🏻
@zeetechcomputerriyadh9262
@zeetechcomputerriyadh9262 3 сағат бұрын
ലാഭത്തിലുള്ള കമ്പനി എന്തിനാണ് ഇടക്കിടക്ക് വൈദ്യുതി ചാർജ് കൂട്ടുന്നത്………..
@musthucruz5522
@musthucruz5522 4 сағат бұрын
Heartfelt support 💪💪💪
@radhu5400
@radhu5400 4 сағат бұрын
👍 Good 🎉
@sahaltvr
@sahaltvr 5 сағат бұрын
*ആംആദ്മി പാർട്ടി ചെയ്യുന്നതൊക്കെ നല്ല പ്രവർത്തികൾ ആണ്, പക്ഷേ വോട്ട് ചെയ്യുമ്പോൾ എല്ലാവരും പാർട്ടി അടിമകൾ ആയി മാറും, നക്സസ് പുതിയ നല്ല രാഷ്ട്രീയ പാർട്ടി വരുന്നത് എന്ത് വില കൊടുത്തും തടയും.*
@peepee2763
@peepee2763 4 сағат бұрын
വിനോദ് മാത്യു കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരു സാമൂഹിക സംഘടന രൂപീകരിക്കു പൂർണ്ണ പിന്തുണ നല്കും.
@josephsebastian3355
@josephsebastian3355 3 сағат бұрын
രാഷ്ട്രീയ സംഘടന ആണെങ്കിൽ എന്താണ് കുഴപ്പം?
@peepee2763
@peepee2763 3 сағат бұрын
@@josephsebastian3355 AAP ഒരു ദേശീയ പാർട്ടിയാണ് അത് കൊണ്ട് തന്നെ ഒരു ദേശീയ (ഉത്തരേന്ത്യൻ) നയമായിരിക്കും അവർ കൈകൊള്ളുക' 'ആ പാർട്ടിയുടെ കീഴിൽ അണിനിരന്ന് കൊണ്ട് വിനോദ് മാത്വുവിന് ഇവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല
@SMCREATIONS1997
@SMCREATIONS1997 10 минут бұрын
​@@peepee2763 അതൊക്കെ താങ്കളുടെ തോന്നൽ മാത്രമാണ് AAPയ്ക്ക് ഒരു ചാൻസ് കൊടുത്തു നോക്കു കേരളത്തിൽ പലതും ചെയ്യാൻ സാധിക്കും
@ഞാൻമലയാളി-ദ6ഛ
@ഞാൻമലയാളി-ദ6ഛ 5 сағат бұрын
AAP വളരട്ടെ ❤❤❤
@MusthafaMusthafa-vm8no
@MusthafaMusthafa-vm8no 2 сағат бұрын
കേരളത്തിലെ മുഴുവൻ ജനങ്ങളും ഇവരുടെ കൂടെ നിൽക്കണം
@mhdkmk9041
@mhdkmk9041 3 сағат бұрын
Kseb കൊള്ള അവസാനിപ്പിക്കുക, suport
@abdulbasith4080
@abdulbasith4080 3 сағат бұрын
കേരളത്തിൽ മാറ്റം അനിവാര്യമാണ് ആം ആദ്മി പാർട്ടി ഉയർന്നു വരട്ടെ...full support 🎉
@rajendrantm5921
@rajendrantm5921 4 сағат бұрын
കുറച്ചു കാലമായി AAP ക്കുള്ള സ്പേസ് കേരളത്തിൽ ഒഴിഞ്ഞു കിടക്കുകയാണ്. താങ്കൾ മുന്നോട്ടു പോകുക.
@bjabir7927
@bjabir7927 Сағат бұрын
🎉❤💯👍
@maabdhurahman8512
@maabdhurahman8512 5 сағат бұрын
ഇദ്ദേഹം പറഞ്ഞ പോലെ നല്ല ഒരു നാളെക്കുവേണ്ടി നല്ലൊരു കേരള സമൂഹത്തിനുവേണ്ടി നമുക്ക് ഒരുമിക്കാം നമുക്ക് കാത്തിരിക്കാം...
@muneer_mm
@muneer_mm 4 сағат бұрын
സത്യം പോലീസിലെ സംഘടനാപ്രവർത്തനം വലിയരീതിയിലുള്ള പ്രശനം ഉണ്ടാവുന്നുണ്ട്, KSEB യെ സ്വകാര്യവൽകരിചാൽ നാം ഇത്ര പൈസ കൊടുക്കേണ്ടിവരില്ല എപ്പഴൊങ്കിലും LDF UDF അല്ലാത്തവർ ഈ നാട്ഭരിച്ചാൽ ഇതൊക്കെശരിയാകും
@shareef_autos
@shareef_autos 5 сағат бұрын
aap🔥🇮🇳
@cinemanewstoday6972
@cinemanewstoday6972 3 сағат бұрын
വിനോദ് മാത്യു വിത്സൻ അടുത്ത കേരള മുഖ്യമന്ത്രി
@AbdulHameed-xn8qi
@AbdulHameed-xn8qi 4 сағат бұрын
കേരളത്തിൽ മൊത്തത്തിൽ നടക്കണം ഈ സമരം
@ummerfarooq9156
@ummerfarooq9156 4 сағат бұрын
❤❤❤🔥🔥
@sureshpunnappilly376
@sureshpunnappilly376 3 сағат бұрын
Great
@dhoommajale2718
@dhoommajale2718 4 сағат бұрын
കേരള പോലീസിൽ സംഘടനസംവിധാനം നിരോധിക്കാൻ ആഭ്യന്തരമന്ത്രി ആർജവം കാണിക്കണം
@jasirmedjasir4845
@jasirmedjasir4845 48 минут бұрын
ജനങ്ങൾക് വേണ്ടിയാണ്. സപ്പോർട്ട് ചെയ്യണം We with you vinod💪💪💪
@dilshadashraf7856
@dilshadashraf7856 3 сағат бұрын
Great job
@kejriwalfanfromkerala5328
@kejriwalfanfromkerala5328 5 сағат бұрын
AAP❤❤❤❤
@അബ്ദുൽജലീൽ-യ4ന
@അബ്ദുൽജലീൽ-യ4ന 4 сағат бұрын
👏
@asifsaheer2621
@asifsaheer2621 2 сағат бұрын
ഇന്ന് out of focus ൽ ചർച്ച ചെയ്യണം
@cinemanewstoday6972
@cinemanewstoday6972 3 сағат бұрын
ആം ആദ്മി പാർട്ടി കേരളത്തിൽ കരുത്ത് നേടുന്നു. 2026ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റുകൾ കേരളത്തിൽ ലഭിക്കും
@offspringsinger60
@offspringsinger60 3 сағат бұрын
👍👍👍
@dilshadashraf7856
@dilshadashraf7856 3 сағат бұрын
Support
@moosamalayil6099
@moosamalayil6099 2 сағат бұрын
ആപ്. ന് അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ.. എല്ലാ മണ്ഡലങ്ങളിൽ സ്ഥാനാർഥി കളെ നിർത്താൻ ധൈര്യം ഉണ്ടോ.. കേരളത്തിലെ ജനങ്ങൾ നിങ്ങളെ ജയിപ്പിക്കും ഉറപ്പ്.. 💪💪💪
@abuhanaf9204
@abuhanaf9204 5 сағат бұрын
Support 👍🏻👍🏻
@sherlyzachariah8293
@sherlyzachariah8293 2 сағат бұрын
ജനങ്ങൾ തീരുമാനിക്കുക, നമ്മൾ തിരഞ്ഞെടുത്ത ഭരണാധികാരികൾ നമ്മളോട് ചെയ്യുന്ന ക്രൂരത.ആംആദ്മി ആണ് ഇനി പുതിയ പ്രതീക്ഷ.
@swarajkerala769
@swarajkerala769 4 сағат бұрын
🎉
@walkingvloge7668
@walkingvloge7668 5 сағат бұрын
Okay
@HarshadHameed
@HarshadHameed 4 сағат бұрын
What a beautifull reply.....Very well said....
@shihabindian
@shihabindian 20 минут бұрын
വിനോദ് സാർ , അഭിനന്ദനങ്ങൾ❤
@zeetechcomputerriyadh9262
@zeetechcomputerriyadh9262 3 сағат бұрын
ഒന്നുങ്കിൽ ജനങ്ങൾക്ക് ഗുണം ഉണ്ടാവണം അല്ലെങ്കിൽ ഗവണ്മെന്റിന് ഗുണം ഉണ്ടാവണം…… ആർക്കും ഗുണം ഇല്ലാത്ത ഈ ബോർഡ് പിരിച്ചു വിടണം, അല്ലെങ്കിൽ ആണുങ്ങളെ ചെയർമാനാക്കി വെക്കണം, കൂടുതൽ ശമ്പളം വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം
@abduljafarabduljafar9043
@abduljafarabduljafar9043 Сағат бұрын
നേതാവെ നിങ്ങളെ അഭിനന്ദനങ്ങൾ
@mansoorkottakkal5015
@mansoorkottakkal5015 4 сағат бұрын
ആം admi വിജയിക്കട്ടെ 💪🏼
@rizwank.starofcochin2734
@rizwank.starofcochin2734 2 сағат бұрын
ഇദ്ധേഹവും അൻവറും ഒരുമിച്ച് നിൽക്കണം എന്ന് ആഗ്രഹം ഉണ്ടോ? എന്ന് ഉള്ളവർ ലൈക്ക് അടിക്കുക
@abhilashchempakaserry649
@abhilashchempakaserry649 Сағат бұрын
കൃത്യമായ രാഷ്ട്രീയ വിശകലനങ്ങളും നിലപാടുകളും... ഈ നാടിന്റെ മാറ്റത്തിനും മുന്നേറ്റത്തിനും ആം ആദ്മി പാർട്ടിക്ക് മാത്രമേ കഴിയൂ എന്നത് പച്ചയായ യാഥാർഥ്യമാണ്. അതിനെ നയിക്കാൻ വിനോദ് മാത്യു വിൽസന്റെ നായകത്വത്തിലുള്ള നേതൃത്വത്തിന് ഉറപ്പായും സാധിക്കും. 🔥
@kuruvilaps
@kuruvilaps 4 сағат бұрын
💯💯💯
@MrManthra
@MrManthra 3 сағат бұрын
കാലഹരണപ്പെട്ട പ്രസ്ഥാനങ്ങൾ വിസ്മൃതിയിലാകട്ടെ, കച്ചവട താൽപര്യങ്ങൾ ഇല്ലാത്ത നാടിനെ സ്നേഹിക്കുന്ന പുതിയ തലമുറയും പ്രസ്ഥാനങ്ങളും ഉണ്ടാകട്ടെ!
@sebpj-hk1bv
@sebpj-hk1bv 5 сағат бұрын
KSEB kallakkottangal. Congratulations Vinod.
@abdullamadathil6698
@abdullamadathil6698 5 сағат бұрын
Correct aanu KSEB employees aan ith thakarkkunnath
@shiyasmuhammed1964
@shiyasmuhammed1964 5 сағат бұрын
💯🔥👍🏻
@ismailpoothanali-mz6io
@ismailpoothanali-mz6io 2 сағат бұрын
പിണറായി കെഎസ്ഇബി കൈയടക്കിയ കാലം മുതൽ തുടങ്ങിയതാണ് kseb അയിമതി
@mahmoodalayyafi908
@mahmoodalayyafi908 44 минут бұрын
വിനോദിന് ഫുൾസപ്പോർട്ട്
@bnnbnnb6712
@bnnbnnb6712 2 сағат бұрын
എന്റെ സപ്പോർട് 👍 മുന്നോട്ടു പോവുക.. Kseb യുടെ kolla അവസാനിപ്പിക്കാം
@nissamh5969
@nissamh5969 13 минут бұрын
ജനങ്ങൾ ക്കു വേണ്ടിയാ കുമ്പോൾ അതിന് ജനങ്ങളുടെ സ ഹാ യം വേണം
@zachariamathew3642
@zachariamathew3642 Сағат бұрын
100% correct,go ahead, people will support you whole heartedly ❤
@agijohn7938
@agijohn7938 3 сағат бұрын
Great 👍
@crazythulu
@crazythulu 3 сағат бұрын
ഇജ്ജാതി മനുജന്മാര് വേണം ഇന്നാട് നന്നാക്കാൻ
@kmtechengineersandcontract3958
@kmtechengineersandcontract3958 5 сағат бұрын
Congrats ♥️👍🏻👍🏻
@Usr-i1t
@Usr-i1t Сағат бұрын
Great Vinod
@ashrafuv623
@ashrafuv623 5 сағат бұрын
Support bro
@NaserShahal-yp4wy
@NaserShahal-yp4wy 5 сағат бұрын
👌👌👌👌👌👌❤️💚💙
@manujohn3603
@manujohn3603 3 сағат бұрын
Vinod Mathew Wilson, go ahead
@ashkarjk9337
@ashkarjk9337 4 сағат бұрын
ഇധെഹം എതു പാര്‍ട്ടി ആയലും അധെഹം പറഞതു ജന നന്മയാണു KSEB യുടെ കൊള്ള പുറതു വന്നതു
@abdulazeeze7200
@abdulazeeze7200 3 сағат бұрын
നല്ലൊരു മാന മാണങ്കിൽ 100% കൂടെ യുണ്ടാകും.
@shibilisha7926
@shibilisha7926 2 сағат бұрын
കേരളത്തിലെ പാരമ്പര്യ വാർഷികൾ ഇല്ലാത്ത രാഷ്ട്രീയ വീക്ഷണം.... പാരമ്പര്യ പാർട്ടിയിലുള്ള നേതാക്കന്മാർ സീറ്റിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ഇയാൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു ... 🔥🔥
@Mzilviews
@Mzilviews 2 сағат бұрын
ആശാവഹമായ ഈ തീരുമാനങ്ങൾ ഇപ്പോൾ നടപ്പിലാക്കുവാൻ കഴിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പ്രകടനപത്രിക ആയെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാം.!!
@noushadnoushad1877
@noushadnoushad1877 3 сағат бұрын
👌👌👌👌👌👌
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН